GEETHAGOVINDAM | ASHTAPADI |MAMIYAM 🙏🏻❤️🌹Sarvam krishnarpanamasthu💞🌹

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 990

  • @NNNVlogs111
    @NNNVlogs111 22 วันที่ผ่านมา +6

    മാമിയംചലിതാവിലോക്യ വൃതം വധൂനിചയേന
    സാപരാധതയാ മയാപിന വാരിതാതിഭയേന
    ഹരിഹരി ഹതാദരതയാ സാ ഗതാ കുപിതേവ ഹരിഹരി
    കിംകരിഷ്യതി കിംവദിഷ്യതി സാചിരംവിരഹേണ
    കിംധനേന ജനേനകിം മമ ജീവിതേന ഗൃഹേണ ഹരിഹരി
    ചിന്തയാമി തദാനനം കുടിലഭ്രുകോപഭരേണ
    ശോണപത്മമിവോപരിഭ്രമതാകുലംഭ്രമരേണ ഹരി
    താമഹം ഹൃദി സംഗതാമനിശംഭൃശം രമയാമി
    കിംവനേനുസരാമിതാമിഹ കിം വൃഥാവിലപാമി ഹരി
    തന്വി ഖിന്നമസൂയയാ ഹൃദയംതവാകലയാമി
    തന്ന വേദ്മി കുതോഗതാസിന തേന തേനുനയാമി ഹരി
    ദൃശ്യസേ പുരതോ ഗതാഗതംവ മേ വിദധാസി
    കിമ്പുരേവസസംഭ്രമം പരിരംഭണം ന ദദാസി ഹരി
    ക്ഷമ്യതാമപരം കദാപി തവേദൃശം ന കരോമി
    ദേഹി സുന്ദരി ദർശനം മമ മന്മഥേന ദുനോമി ഹരിഹരി
    വർണ്ണിതം ജയദേവകേന ഹരേരിദം പ്രണതേന
    കിന്ദുബില്വസമുദ്രസംഭവ രോഹിണീരമണേന ഹരി

  • @JyothipremN-oq3du
    @JyothipremN-oq3du หลายเดือนก่อน +1

    രാധേ രാധേ മോളെ ദൈവം അനുഗ്രഹിക്കട്ടെ രാധേ ശ്യം 🙏🏻🙏🏻🙏🏻

  • @sailajasasimenon
    @sailajasasimenon 2 หลายเดือนก่อน +37

    ഹരേ കൃഷ്ണാ മോളേ 🙏🏻❤️😘. ജയ് ശ്രീ രാധേ രാധേ 🙏🏻❤️.മോളേ വളരെ നന്നായി പാടി ❤️👌🏻. കരച്ചിൽ വന്നു ഈ വിരഹ ഗാനം കേട്ടിട്ട് 😭.മോൾ ശരിക്കും ഉൾക്കൊണ്ടു പാടി. ഓരോ കൃഷ്‌ണാ വിളിയും 🙏🏻😭മോൾക്ക് ഭഗവാന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകും 🙏🏻ഇന്ന് തന്നെ ഇത് കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചല്ലോ🙏🏻❤️ Instruments ഉം perfect 👍🏻എനിക്ക് വേണം audio. സർവ്വം ശ്രീ രാധാ കൃഷ്ണാർപ്പണമസ്തു 🙏🏻.

    • @sukumarak4594
      @sukumarak4594 2 หลายเดือนก่อน +1

      🙏🙏🙏👌

    • @radhamonis4072
      @radhamonis4072 2 หลายเดือนก่อน +1

      Harekrishna ❤

    • @SarithaPc-bn3hn
      @SarithaPc-bn3hn 2 หลายเดือนก่อน +1

      Hare krishna hare rama hare krishna krishna krishna hare hare hare rama hare rama hare hare

    • @babygirijas9914
      @babygirijas9914 หลายเดือนก่อน

      വളരെ സത്യം Super super❤❤

  • @BindhuKala-bo8ev
    @BindhuKala-bo8ev 2 หลายเดือนก่อน +1

    Radhae shyaem

  • @PonnusLachus123
    @PonnusLachus123 2 หลายเดือนก่อน +15

    ഹരേ കൃഷ്ണ 🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻🙇🏻‍♀️🙇🏻‍♀️🙇🏻‍♀️പ്രിയപ്പെട്ട സ്വസ്തികജിക്ക് എല്ലാ ഐശ്വര്യങ്ങളും നേരുന്നു ഭഗവാൻ നാരായണൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🥰🥰

  • @sabariprithvi3787
    @sabariprithvi3787 หลายเดือนก่อน

    ഹരേ കൃഷ്ണാ ❤❤❤ജയ് ശ്രീ രാധേ രാധേ ❤❤❤❤വളരെ മനോഹരം 👌👌👌👌ഭഗവാൻ കൂടെ ഉണ്ടാവട്ടെ ❤❤

  • @radhap4702
    @radhap4702 2 หลายเดือนก่อน +11

    താങ്ക്യു സ്വസ്തിക അഷ്ടപതി സ്വസതികയുടെ ശബ്ദത്തിൽ കേൾക്കാൻ കൊതിച്ചിരുന്ന അത് സഫലമായി അമ്യത മഴ ഹൃദയത്തിലേക്ക് പെയ്തിറങ്ങിയത് പോലെ നന്ദി നന്ദി നന്ദി

  • @sreejusreejusree2718
    @sreejusreejusree2718 19 วันที่ผ่านมา

    മാമി യം. ഒരു പാട് ഇഷ്ടം ആണ്.. ചേച്ചി . മ്യൂസിക് ഒന്നും ഇല്ലാതെ പാടുന്ന ത് ആണ് എനിക്ക് ഇഷ്ടം ആയത്.

  • @pramodkuttan9592
    @pramodkuttan9592 2 หลายเดือนก่อน +6

    എല്ലാ നന്മകളും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🙏🙏🙏

  • @sreejusreejusree2718
    @sreejusreejusree2718 19 วันที่ผ่านมา

    കണ്ണു നിറഞ്ഞു പോകും.. സത്യം പറയാല്ലോ. ഈ മാമിയം ഞാൻ കേട്ടില്ല... സത്യം..

  • @MiniAnil-iu5wi
    @MiniAnil-iu5wi 2 หลายเดือนก่อน +18

    ഇത് കേൾക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നു ഹരെ കൃഷ്ണാ🙏🏻🙏🏻

  • @deepikasantha8516
    @deepikasantha8516 หลายเดือนก่อน +1

    Hare krishna Guruvayur ethiya oru feel thannathinu thank you chechi Hare krishna ❤Radhe Radhe

  • @adwaithramesh8291
    @adwaithramesh8291 2 หลายเดือนก่อน +3

    Radhe shyam🙏❤

  • @shyjarajesh3192
    @shyjarajesh3192 2 หลายเดือนก่อน +2

    ഹരേ കൃഷ്ണ. രാധേ ശ്യാം 😘😘🙏🙏🙏

  • @shimnaav7390
    @shimnaav7390 2 หลายเดือนก่อน +9

    അഷ്ടപതി കേട്ടു നന്നായി ട്ടുണ്ട് ഭഗവാൻ എന്നും സ്വസ്തികയുടെ കൂടെ ഉണ്ട് ശ്രീ രാധകൃഷ്ണർപ്പണമസ്തു 🙏🙏🙏

  • @remamani7749
    @remamani7749 2 หลายเดือนก่อน +2

    Harekrishna Radheshyam

  • @seemapillai3331
    @seemapillai3331 2 หลายเดือนก่อน +14

    ഭഗവാനേ കേൾക്കാൻ സാധിച്ചു അതിന് ഭഗവാനോട് തന്നെ നന്ദി പറയുന്നു 🙏🏻🙏🏻

  • @sreejithbose2504
    @sreejithbose2504 หลายเดือนก่อน +2

    ഹരേ കൃഷ്ണ ❤️🙏
    അമ്പലപ്പുഴ കണ്ണൻ പാർത്ഥസാരഥിയുടെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏❤️
    ജയ് ശ്രീ രാധേ രാധേ ❤️🙏
    ജയ് ശ്രീ തുളസി ദേവി ❤️🙏

  • @nairkala4716
    @nairkala4716 2 หลายเดือนก่อน +6

    രാധേ രാധേ ശ്യാം സ്വതികക്ക് എല്ലാ നന്മകളും നേരുന്നു ❤🙏🙏🙏🙏🙏

  • @ramanirajendra5688
    @ramanirajendra5688 2 หลายเดือนก่อน +12

    ഹരേ കൃഷ്ണ 🙏. സൂപ്പർ ആണ് സ്വാസ്തിക. രാധാ റാണി കൃഷ്ണനെ വിളിക്കുന്നതുപോലെ ഉണ്ടായിരുന്നു. കേട്ടു കണ്ണു നിറഞ്ഞു സന്തോഷം കൊണ്ട് 💓

  • @govindbhaskarkp9193
    @govindbhaskarkp9193 2 หลายเดือนก่อน +1

    കേട്ടു...നന്നായിട്ടുണ്ട്.

  • @RajammaP-r9q
    @RajammaP-r9q 2 หลายเดือนก่อน +3

    കേട്ടപ്പോൾ സന്തോഷമാണോ സങ്കടമാണോ എന്ന് അറിയില്ല. കണ്ണു നിറഞ്ഞു പോയി. ഹരേ കൃഷ്ണാ. രാധേ ശ്യാം 10:37

  • @SavithriK-uv4rv
    @SavithriK-uv4rv หลายเดือนก่อน

    harekrishnssarvamkrishnarpanamasthu❤❤❤❤

  • @krishnakumari5988
    @krishnakumari5988 2 หลายเดือนก่อน +6

    ഇനിയും ഇതുപോലെ അഷ്ടപതികൾ കേൾക്കാൻ കൊതിക്കുന്നു ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @littilkrishna6220
    @littilkrishna6220 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ ❤️❤️❤️❤️💞👍👍👍👍👍രാധേ രാധേ ❤️❤️❤️❤️❤️സൂപ്പർ

  • @chithravinod1292
    @chithravinod1292 2 หลายเดือนก่อน +5

    ഹരേ കൃഷ്ണ ❤വളരെ മനോഹരം.. കണ്ണുകൾ നിറഞ്ഞു പോയി ❤ രാധേ രാധേ ❤രാധേ ശ്യാം ❤❤

  • @swarnaviswan349
    @swarnaviswan349 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏❤️❤️❤️❤️❤️മോളെ ❤️❤️❤️❤️❤️

  • @DhanyaRajesh-c8b
    @DhanyaRajesh-c8b 2 หลายเดือนก่อน +11

    രാധേ രാധേ 🙏🙏 ഹരേ കൃഷ്ണാ 🙏
    ഇത് കേൾക്കാൻ കഴിഞ്ഞതുതന്നെ മഹാ പുണ്യമായി കാണുന്നു 🙏🙏🙏 ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ

    • @JyothiLakshmi-zd6pv
      @JyothiLakshmi-zd6pv 2 หลายเดือนก่อน

      രാധേ രാധേ വളരേമനോഹരം ആയിരിക്കുന്നു.

  • @prasannaprasad2538
    @prasannaprasad2538 2 หลายเดือนก่อน

    Hare Krishna Jai Sri Radhe Radhe🙏Anugraheethayanu mol tuo

  • @baijup1033
    @baijup1033 2 หลายเดือนก่อน +6

    മനോഹരമായി❤ താങ്കളുടെ കൃഷ്ണനോടുള്ള ഭക്തി കാണുമ്പോൾ കണ്ണ് നിറയും. ഞങളെ കൂടെ ഇതുപോലെ നിസ്വാർത്ഥ ഭക്തന്മരായി മാറ്റാൻ അനുഗ്രഹിക്കണേ കൃഷ്ണ എന്ന് പ്രാർഥിക്കണേ 🙏🙏🙏

  • @geetharajan640
    @geetharajan640 หลายเดือนก่อน

    Hàre Krishna 🙏🙏🙏🙏❤️ beautiful ❤️🙏

  • @sreelethakc9006
    @sreelethakc9006 2 หลายเดือนก่อน +3

    സ്വസ്തിക മോളെ അഷ്ടപദി ഞാൻ കേട്ടു നന്നായിട്ടുണ്ട് ഒരുപാട്❤ എനിക്ക് ഒത്തിരി ഇഷ്റ്റപെട്ടു കണ്ണ് നിറഞ്ഞു പൊയി നേരത്ത് ഒരു അഷ്ടപദി ഇട്ടായിരുന്നല്ലോ അത് ഞാൻ രാവിലെ മിക്ക ദിവസവുക്കേൾക്കു എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇതിൽ എന്ത് ങ്കിലുതെറ്റുണ്ട് ൽ മക്കണം ഞാൻ ഇത്തവരെ മെസ് ജ് ഒന്നു ഇട്ടിട്ടില്ല അതുകൊണ്ട🙏🙏🙏🙏🙏.🙏❤️❤️❤️👌👍👍

  • @lalithanv1336
    @lalithanv1336 2 หลายเดือนก่อน

    Super 🙏🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @geethasasee9164
    @geethasasee9164 2 หลายเดือนก่อน +4

    ഹരേ കൃഷ്ണ 🙏❤ സ്വസ്തിക പാടിയത് അതിമനോഹരം ❤🥰 സർവ്വം ശ്രീകൃഷ്ണാർപ്പണമാസ്തു 🙏❤ ജയ് ശ്രീ രാധേ രാധേ 🙏❤

  • @SREEDEVIRAJEEV-c2v
    @SREEDEVIRAJEEV-c2v 2 หลายเดือนก่อน

    Hare Krishna Jai sree Radhe radhe 🌹🌹🌹🌹🙏🙏🙏🙏🌹🙏

  • @beenasanthosh6678
    @beenasanthosh6678 2 หลายเดือนก่อน +4

    ഓ എത്ര മധുര മനോഹരമായ ആലാപനം ഹരേ കൃഷ്ണാ 🙏♥️ കണ്ണടച്ച് കേള്‍ക്കുമ്പോള്‍ ഭഗവാനില്‍ ലയിച്ച പോലെ..എത്ര നന്ദി പറഞ്ഞാലും തീരില്ല കുട്ടി ❤ ഭഗവാന്‍ എല്ലാ നന്മകളും നല്‍കി അനുഗ്രഹിക്കട്ടെ 🙏

  • @dhanyam7436
    @dhanyam7436 2 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് സ്വസ്തികജി എല്ലാ അഷ്ടപദികളും ഇതുപോലെ പാടുവാൻ സാധിക്കട്ടെ 🙏🏾🙏🏾രാധേ രാധേ 🙏🏾🙏🏾ഇത് കേൾക്കാൻ പറ്റിയത് മഹാഭാഗ്യം 🙏🏾🙏🏾background മ്യൂസിക്കും ഗംഭീരം 🙏🏾🙏🏾🙏🏾ഹരേ കൃഷ്ണ 🙏🏾🙏🏾🙏🏾

  • @PreethiMukesh
    @PreethiMukesh 2 หลายเดือนก่อน +4

    ഒരുപാട് സന്തോഷം 🙏🙏🙏കോടി നമസ്കാരം 🙏🙏സ്വസ്തിക 🙏🙏ഇതു കേൾക്കാൻ കാത്തിരിക്കുവാരുന്നു 😰😰😰😰🙏🙏🙏❤️❤️❤️❤️❤️❤️🥰💋💋❤️🥰🥰ഹരേ കൃഷ്ണ 🙏🙏🙏😰😰😰😰

  • @AjithAjith-d5m
    @AjithAjith-d5m 2 หลายเดือนก่อน

    Hare Krishna thank God ajithkumar

  • @rajisuresh434
    @rajisuresh434 2 หลายเดือนก่อน +5

    🙏ഹരേ കൃഷ്ണാ. ഞാൻ കേൾക്കാൻ കാത്തിരുന്നു....... 🙏🙏👌👌👌👌👌എന്റെ കൃഷ്ണ

  • @praseedeltr8075
    @praseedeltr8075 2 หลายเดือนก่อน

    ഹരേ കൃഷ്ണ,നന്നായി പാരായണം ചെയ്തു. ഒരു പ്രൊഫഷണൽ ഗായികയെ പോലെ.🙏🙏

  • @smithagk6207
    @smithagk6207 2 หลายเดือนก่อน

    രാധേ രാധേ മോളേ വളരെ നന്നായിട്ടുണ്ട് 🙏ഹരേ കൃഷ്ണ 🙏

  • @dhanyan1359
    @dhanyan1359 2 หลายเดือนก่อน +3

    Hare Krishna 🙏 jai sree radhe radhe🙏 വളരെ മനോഹരമായിരുന്നു കേൾക്കാൻ. ഭഗവാൻ അനുഗ്രഹിച്ച് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... സ്വസ്തികയിലൂടെ ഒരുപാട് കേട്ടതാണ് ഈ അഷ്ടപദി. എങ്കിലും ഇങ്ങനെ വീണ്ടും ഇത്ര മാധുര്യത്തോടെ കേൾക്കാൻ കഴിഞ്ഞതു ഭഗവാന്റെ കൃപ 🙏❤❤❤❤❤🙏ആർക്കും കൃഷ്ണവിരഹം ഉണ്ടാകാതിരിക്കട്ടെ... സർവം കൃഷ്ണാർപ്പണമാസ്തു ❤❤❤❤🙏🙏🙏🙏🙏🙏🙏ജയ് ശ്രീ രാധേ radhe❤❤❤🙏🙏🙏

  • @premachandrannottachanpara8634
    @premachandrannottachanpara8634 2 หลายเดือนก่อน

    ഹരേകൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തൂ...

  • @au5029
    @au5029 2 หลายเดือนก่อน +9

    രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ 🌸🌸🌸🌸🌸
    രാധേ ശ്യാം രാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ 🌸🌸🌸🌸🌸രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ 🌸🌸🌸🌸🌸
    രാധേ ശ്യാം രാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ 🌸🌸🌸🌸🌸

  • @preethidevananda9315
    @preethidevananda9315 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏
    ജയ് ശ്രീ രാധേ രാധേ 🙏🙏🙏
    വളരെ നന്നായിട്ടുണ്ട് ❤❤

  • @soumyaanilkumar5791
    @soumyaanilkumar5791 2 หลายเดือนก่อน +4

    ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏വളരെ നന്നായിരിക്കുന്നു സ്വസ്തിക. അഷ്ടപദിയോട് കൂടുതൽ കൂടുതൽ ഇഷ്ട്ടം തോന്നുന്നു ❤️❤️❤️

  • @rathidevivs7241
    @rathidevivs7241 2 หลายเดือนก่อน

    Namaskaram swasthika parvathi. Jai jai shree radhe radhe

  • @rajithababuraj1772
    @rajithababuraj1772 2 หลายเดือนก่อน +3

    എത്ര പ്രാവിശ്യം കേട്ടുന്നു അറിയില്ല ❤super ❤ജയ് ശ്രീ രാധേ രാധേ ❤

  • @priyaa-su2ff
    @priyaa-su2ff 2 หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
    ചേച്ചി നന്നായിട്ടുണ്ട്❤❤❤❤

  • @saifullap7645
    @saifullap7645 2 หลายเดือนก่อน +3

    ഹരേ രാധേ thank you പാറു ചേച്ചി 👏👏👏ഈ അഷ്‌ടപതി എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചി ❤️❤️❤️ശ്രീ കൃഷ്ണ ജന്മഷ്‌ടമി ആശംസകൾ 🙏

  • @sureshbabu-ys3sy
    @sureshbabu-ys3sy หลายเดือนก่อน

    ❤❤❤❤harekrishna❤jaisreeradheradhe❤

  • @sabukumar468
    @sabukumar468 2 หลายเดือนก่อน +3

    Radhe krishna

  • @Varsha-br7ll
    @Varsha-br7ll หลายเดือนก่อน

    Jay sree radhe radhe 🙏 🙏 🙏
    Radhe shyam 🙏🙏🙏

  • @bijuappolo2566
    @bijuappolo2566 2 หลายเดือนก่อน +5

    ആഹാ..... മനോഹരം... ഹൃദ്യം...👌🏻👌🏻👌🏻 പാറൂ.... നന്നായി പാടി 🥰ഹൃദയ സ്പർശിയായി.... 🥰ഭഗവാന്റെ മുന്നിൽ രാധയുടെ ഹൃദയരാഗ മലരുകൾ 🌺🌼🌼🌺മഞ്ഞണിഞ് നേർത്ത് മാഞ്ഞു പോയത് പോലൊരു ഫീൽ....!!!
    അതിന്റ ലയമെന്നപോലെ ഫ്ലൂട്ട് അങ്ങനെ ഒഴുകി,,,,സാന്ദ്രമായി....
    ചെറിയൊരു സജഷൻ ഉണ്ടായിരുന്നു മ്യുസിക്ക് പാറുവിന്റ സ്വരത്തിനൊത്ത് ഉയർന്നില്ല പാട്ടും മ്യുസിക്കും ഒന്നിച്ചു വരുമ്പോൾ മ്യുസിക്ക് പതിഞ്ഞു നേരത്ത് പോയത് പോലെ തോന്നി അല്ലെങ്കിൽ മ്യുസിക്കിന് മുകളിൽ കേറി ആധിപത്യം സ്ഥാപിച്ചു പാറുവിന്റെ ശബ്ദം.... 😅
    അത് സൗണ്ട് "മിക്സ് ർ" ശ്രദ്ധികേണ്ടതായിരുന്നു... ☝🏻
    എനിവേ.... നന്നായി,,,👌🏻👌🏻ഹൃദയമായി.... 🥰🥰 രാധാകൃഷ്ണ സൗകുമാര്യം മനസ്സിൽ നിറഞ്ഞലിഞ്ഞു 🙏🏻🙏🏻🙏🏻🙏🏻🥰 🥰

  • @shajimolp1047
    @shajimolp1047 2 หลายเดือนก่อน

    ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🌷🌷🌷🥰🥰🥰🙏🙏🙏

  • @harijithu
    @harijithu 2 หลายเดือนก่อน +3

    Hare Krishna.....jai shree radhe radhe ❤🙏

  • @indiramallissery2802
    @indiramallissery2802 2 หลายเดือนก่อน +2

    🙏 ഹരേ കൃഷ്ണ. പാർവ്വതി വളരെ മനോഹരമായി പാടി. ഹൃദയം തൊട്ടു കൊണ്ട്. കണ്ണു നിറഞ്ഞു പോയി.

  • @geethanjalidudes8501
    @geethanjalidudes8501 2 หลายเดือนก่อน +3

    ഹരേ കൃഷ്ണാ🙏🙏🙏🌹❤️
    ജയ് ശ്രീ രാധേ രാധേ🙏🙏🙏🌹❤️

  • @radhakrishnanpr8137
    @radhakrishnanpr8137 2 หลายเดือนก่อน

    നന്നായിരുന്നു സ്വ്രവും സംഗീതവും . സർവ്വം കൃഷ്ണർപണമാസ്ത്

  • @ashaappu9338
    @ashaappu9338 2 หลายเดือนก่อน +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഷ്ടപതിയാണ് 🙏🙏🙏

  • @satheeshbabu6761
    @satheeshbabu6761 หลายเดือนก่อน

    Krishna guruvayurappa

  • @tharags3349
    @tharags3349 2 หลายเดือนก่อน +4

    ഹരേ കൃഷ്ണ സർവ്വം ക്യഷ്ണാർപ്പണമസ്തു രാധശ്വം🙏🙏🙏

  • @SooryaBinu-by2rw
    @SooryaBinu-by2rw 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ എല്ലാ അനുഗ്രഹവും ചേച്ചിക്കും ഉണ്ടാവട്ടെ

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 หลายเดือนก่อน +6

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേഹരേ

    • @sheejats8324
      @sheejats8324 2 หลายเดือนก่อน

      Hare krishna

  • @kannansvlog1717
    @kannansvlog1717 2 หลายเดือนก่อน

    അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🙏

  • @RajithaP-rq2ol
    @RajithaP-rq2ol 2 หลายเดือนก่อน +8

    ഹരേ കൃഷ്ണ രാധ കൃഷ്ണ രാധ കൃഷ്ണ രാധ കൃഷ്ണാർപ്പണ മസ് തു

  • @sumasuresh9233
    @sumasuresh9233 2 หลายเดือนก่อน

    അഷ്ടപതി കേട്ടു വളരെ നന്നായിരിക്കുന്നു 🙏🙏🙏

  • @smithavineeth4792
    @smithavineeth4792 2 หลายเดือนก่อน +10

    Radhe krishna Radhe krishna Radhe krishna Radhe krishna Radhe krishna Radhe krishna Radhe krishna Radhe krishna Radhe krishna Radhe krishna

  • @subithababu5711
    @subithababu5711 2 หลายเดือนก่อน

    Hare Krishna...jai sree radharani....valare manoharam ,,vaakukalilla parayaan athimanoharam❤

  • @sreelakshmisreelakshmi1876
    @sreelakshmisreelakshmi1876 2 หลายเดือนก่อน +3

    Hare krishna sarvam krishnarpanamasthu, bagavanee

  • @lekhasunil4073
    @lekhasunil4073 2 หลายเดือนก่อน

    Swastika ji beautiful ❤. Hare Krishna 🙏 jai shree radhe radhe 🙏

  • @sajishekar2838
    @sajishekar2838 2 หลายเดือนก่อน +4

    Njan TVPM aanu, ippo saudila, swasthikayude Ella video kanarundu....3 yrs ayi kanunnu...ashtapadi valare nannayittundu.."Krishna" n varunna feel varunnu......Krishnarppanam....

  • @sumahari8654
    @sumahari8654 หลายเดือนก่อน +1

    ഹരേ കൃഷ്ണ രാധേ ശ്യാം ❤️❤️🙏🙏🙏

  • @remyamani7092
    @remyamani7092 2 หลายเดือนก่อน +5

    ഓടിവന്നതാണ്... ഇതു കേൾക്കാൻ... ഇന്ന് 6.00pm റിലീസിങ് ആണെന്ന് പറഞ്ഞിരുന്നല്ലോ... ❤️

  • @sangeethalinup8199
    @sangeethalinup8199 2 หลายเดือนก่อน

    Hare Krishna Jai sree Radhe Radhe..Very happy to hear .Excellent

  • @AshaFlower72
    @AshaFlower72 2 หลายเดือนก่อน +3

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethavinod2921
    @geethavinod2921 หลายเดือนก่อน +1

    അഷ്ടപദി മനോഹരം..നല്ല feel ഉണ്ട്..ഹരേ കൃഷ്ണ

  • @karunanvk9895
    @karunanvk9895 2 หลายเดือนก่อน +4

    ഹരേ കൃഷ്ണ🙏ജയ് ശ്രീ രാധേ രാധേ🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തൂ....❤️🙏🙏🙏

  • @Divyasineesh
    @Divyasineesh 2 หลายเดือนก่อน

    Ashtapathi kettu othiri santhoshamaayi kannuniranjupoyiii..veendum veendum kelkkan thonnunnu..

  • @Sreelakshmip-e5h
    @Sreelakshmip-e5h 2 หลายเดือนก่อน +2

    🙏🙏🙏🙏🌹🌹 Hare Krishna Jai sree Radhe Radhe Govinda 🙏🙏🙏

  • @SajilaJayadevan
    @SajilaJayadevan 2 หลายเดือนก่อน +1

    Hare krishna jai sree radhe radhe

  • @haripriyash9663
    @haripriyash9663 2 หลายเดือนก่อน +3

    Hare krishna Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe 🙏🙏🙏🙏🙏🙏

  • @SaanviSaavn
    @SaanviSaavn 2 หลายเดือนก่อน +2

    the one who sings his heart out is the best singer
    swastika mataji looking forward for hearing the rest of the ashtapaties
    krishnaaa
    thxxx for giving the sweet nectar about krishna to me
    hare krishna

  • @athirabhanumathi7518
    @athirabhanumathi7518 2 หลายเดือนก่อน +4

    Eagerly waiting ❤

  • @deepakr9005
    @deepakr9005 2 หลายเดือนก่อน

    Swastika superb njangalude swantham sakhi🥰🥰🥰🥰
    Hare krishna 🙏jai shree radhe radhe🙏🙏🙏🙏

  • @UmeshSreena
    @UmeshSreena 2 หลายเดือนก่อน +12

    Kaathirikkunnu kannaaa💖💖💖

  • @NIJISATHYAN
    @NIJISATHYAN 2 หลายเดือนก่อน

    👌👌👌🙏🙏🙏🙏🙏ഹരേ കൃഷ്ണ ❤️❤️❤️രാധേ കൃഷ്ണ 🙏🙏🙏🙏🙏

  • @divyanair5560
    @divyanair5560 2 หลายเดือนก่อน +1

    Radhe radhe 🙏🙏

  • @crsbookstall1190
    @crsbookstall1190 2 หลายเดือนก่อน

    Hare Krishna 🙏 Guruvayoorappa Saranam 🙏 Super Molu ❤️❤️❤️❤️🙏

  • @geetharamachandran171
    @geetharamachandran171 หลายเดือนก่อน

    വളരെ നന്നായി പാടിഹരേ കൃഷ്ണാ

  • @radheradhe.b4326
    @radheradhe.b4326 2 หลายเดือนก่อน

    Jai shree radhe radhe shyaam miladhe🙏🙏🙏 mathayi nannayi paditund.... Radharanikkum bhagavanum other ishtamagum❤

  • @rajeshp7214
    @rajeshp7214 2 หลายเดือนก่อน

    Harekrishna jaisreeradheradhe Radhesyam

  • @chandrikank3087
    @chandrikank3087 2 หลายเดือนก่อน

    ആനന്ദം പരമാനന്ദം 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @supercardesigner
    @supercardesigner 10 วันที่ผ่านมา

    Jai shree radhe radhe shyaam 🙏🙏🙏🙏♥️♥️

  • @deepakb2206
    @deepakb2206 2 หลายเดือนก่อน

    ഹരേകൃഷ്ണ 🙏🏻🙏🏻 ജയ്ശ്രീ രാധേ രാധേ 🙏🏻🙏🏻🥰

  • @shimishimip3834
    @shimishimip3834 2 หลายเดือนก่อน

    Hare Krishna 🙏🙏🙏 Jai shree radhe radhe 🙏❤️

  • @sreelekha5818
    @sreelekha5818 2 หลายเดือนก่อน

    Maboharamayittund swasthika 🙏🙏❤️🌹 kelkkan sadichath thanne bhagavante anugraham ..hare krishna 🙏🙏🙏 jay sree radhe radhe 🙏🌹♥️

  • @saradhasankar6972
    @saradhasankar6972 2 หลายเดือนก่อน

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻

  • @suchithramahesh9434
    @suchithramahesh9434 2 หลายเดือนก่อน +2

    ഭഗവാനെ കൃഷ്ണാ...... ഞാൻ എത്ര ഭാഗ്യം ചെയ്തവളാണ് .... ഈ ഗോപികയുടെ അഷ്ടപദി കേൾക്കാൻ....,🙏🙏🙏🙏🙏🙏🙏🙏