ഭാര്യയുടെ സ്വർണ്ണം ആർക്കുള്ളതാണ് 😳

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 1.1K

  • @SajnaShahul-r4h
    @SajnaShahul-r4h 11 หลายเดือนก่อน +15

    ഉസ്താദേ ഞാൻ ഈ പറയുന്ന കാര്യത്തെ കുറിച് ഉസ്താദ് ഒരു വ്യക്തമായ വീഡിയോ ചെയ്ത് തരണം.ഞാൻ എന്നല്ല സമൂഹത്തിൽ ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്ന ഒരു അവസ്ഥയാണിത്.😢. കല്യാണം കഴിഞ്ഞു നാലു വർഷമായി.വീട്ടിലെ ഇളയ മകന്റെ ഭാര്യയാണ് ഞാൻ. കല്യാണം കഴിഞ്ഞു ഒരു മൂന്നു മാസം ഒരു കുഴപ്പവും ഇല്ലാതെ പോയി. മൂന്നാമത്തെ മാസം ഗർഭിണി ആയത് മുതൽ പെങ്ങളുടെ കുത്തിത്തിരുപ്പ് കൊണ്ട് ഭർത്താവിന്റെ ഉമ്മ വല്ലാതെ ബുദ്ധി മുട്ടിക്കുന്നു. ദിവസവും ഓരോന്നും പറഞ്ഞാണ് ബുദ്ധിമുട്ടിക്കുന്നത്. ഗർഭിണി ആയിരുന്നപ്പോഴും ഓരോന്നും പറഞ്ഞു ബുദ്ധിമുട്ടിക്കും. അങ്ങനെ വീട്ടിലെ പണിയൊന്നും എടുക്കാതെ ഗർഭിണിയാണ് ഷീണമാണ് എന്നൊന്നും പറഞ്ഞു ഞാൻ വെറുതെ ഇരിക്കാറില്ല. എന്നെ കൊണ്ട് പറ്റുന്ന രീതിയിലൊക്കെ ഞൻ വീട് ജോലികളൊക്കെ ചെയ്യാറുണ്ട്. മുറ്റം അടിക്കലും. വീട് അടിച്ചു വരി തുടക്കലും അലക്കലും മീൻ മുരിക്കലും പത്രം കഴുകളും പച്ചക്കറി അരിഞ്ഞു കൊടുക്കലും ഒക്കെ ചെയ്യാറുണ്ട്. വീട്ടിൽ ഉമ്മ ഇല്ലാത്ത സമയത്ത് ചോരും കറിയും ഒക്കെ അതും വെക്കളുണ്ട്. ഉമ്മ ഉള്ളപ്പോൾ വെച്ചാൽ കരിക്കും ചൊറിനും ഒക്കെ കുറ്റം പറയും. മൂത്ത മരുമകളും മോളും വെക്കുന്ന കറികളെ പുകയ്തി പറയും. ജോലികളൊക്കെ കഴിഞ്ഞു ഗർഭിണിയായിരിക്കുമ്പോൾ ഏതൊരു പെണ്ണിനും ക്ഷീണവും ഉണ്ടാവും. ഒന്നും കിടന്നാൽ അതിനും പറയും.
    കേട്ടു കേട്ടു മൈഗ്രൈൻ വരെ വന്നു.പ്രസവിച്ചതിനു ശേഷം മോനെയും കുറ്റം പറയും. ഇപ്പൊ സഹികെട്ടു എന്തെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്താൽ അമ്മായി അമ്മ കുതിരിഞ്ഞു കരയും. പണ്ട് ഭർത്താവിന്റെ പെറ്റ കണക്കും പോറ്റിയ കണക്കും പറഞ്ഞു അയൽവാസിയായ കുടുംബക്കാരുടെ അടുത്ത് ചെന്ന് ഓരോന്നും പറയും. ഈ ഉമ്മ എന്നാ പദവി പടച്ചോൻ കൊടുക്കുന്നത് വന്നു കയറുന്ന പെൺകുട്ടിയെ ദ്രോഹിക്കാനാണോ.. ഉമ്മാന്റെ കാലിന്റടിയിൽ സ്വർഗ്ഗമുണ്ട് എന്ന് കരുതി വന്നു കയറിയ പെൺകുട്ടിയെ തലങ്ങും വിലങ്ങും ദ്രോഹിച്ചാൽ ഈ ഉമ്മാന്റെ സ്വർഗം നഷ്ടപ്പെടൂലെ.? കല്യാണം കഴിഞ്ഞാൽ ഒരു പുരുഷന്റെ ജീവിതത്തിൽ ഉമ്മക്കും ഭാര്യക്കും ഒരേ സ്ഥാനമാണോ?? ഉസ്താദ് എന്താലും ഇതിനെ കുറിച് വീഡിയോ ചെയ്യണം. പ്ലീസ്..

    • @shamilathesni687
      @shamilathesni687 11 หลายเดือนก่อน +1

      Yedo nanjum ith pole aayirunnu moothachi kuthithiripp undaakum hus nte nangale kalliyanam kayinj oru 3 month oke aayapo ummak TB asugham vann 3 moothachan maarum vere veetil aan ,ilachante kaliyanam kayinittum illa ,sontham veetil oru paniyum yedukaatha yentte kayyil oru veedum husband um uppayum ummayum ilachanum yellam nalla pole nokki ,ath vallya moothachik pattunnilla pen makal illathond aval nathoon പോര് yeduthu, ummak nan 5 :00k neekum ummakum uppakum chaya undaaki kodukum mootgachi 4 manik vann chaya undaka vere onninum veroola ,umma ragi thinnan kayiyoola paranj undaakan ayakal illa yennitt makale paranj ayach yennod undaaki kodukaan parayum,ummane nokkiyaa ool vallya aal paranj therak ,umma oru dhivasam chardhich subhahik ummak vellam koduth avare vilika vicharich hus nte aniyan palliyil usthath aan avan appo vann
      Avare vichaaram nangal avane vilichath aan yenn ningal vallya aalkaar paranj hus ne thallal vare nadannu ummayum husum paavan ,yenthinum yeethinum moothachanum moothachiyum ooronn paranj therak yenik hus nte koode onn purath povaan polum pattillaayirunnu പ്രസവത്തിന് കൂട്ടി കൊണ്ട് പോവാൻ ഡ്രസ്സ് എടുക്കാൻ irangiyapo yengotta thendi povunnath,
      1 year sahich pinne nan ingott paeayumbo angott പത്ത് parayum yentte kaaryam നോക്കാൻ ആരും veranda parayum onnum vitt kodukaarilla,nan aayitt arodum onninum പോവില്ല ഇങ്ങോട്ട് വന്നാൽ vayyar nirakum yenik moopalma illa paranju illangi നന്നായി പറഞ്ഞ് ippo nan saiko aan😂 umma parayum aalkaar kelkum yenn nan kettotte kuyapalya parayum😊

  • @fathimarislarisla9249
    @fathimarislarisla9249 11 หลายเดือนก่อน +5

    എന്റെ മോൻ നിസ്കരിക്കാൻ മടിയാണ് നിസ്കരിക്കാൻ വേണ്ടി ഉസ്താദ് ദുഹാഹ് ചെയ്യണം

  • @ShahanaShekkeer-c3o
    @ShahanaShekkeer-c3o 11 หลายเดือนก่อน +6

    എനിക്കും 20 പവനും 1 ലക്ഷം രൂപയും thann ആണ് കല്യാണം കഴിച്ചത്. ഇപ്പോ ഒരു ഗ്രാം പോലും ഇല്ല... വീട് ഇല്ല. ഞാൻ ആഗ്രഹിച്ച ജീവിതം അല്ല കിട്ടിയതും. എല്ലാം ഇവിടെ ഉമ്മ ആണ് ചെയ്തത്. ആണുങ്ങൾ പണി എടുത്ത് കൊണ്ട് വരുന്ന ഒരു രൂപ പോലും ഇന്ന് വരെ എനിക്ക് തന്നിട്ടില്ല.. എല്ലാം ഷെമിച്ചും സഹിച്ചും മക്കളെ ഓർത്തു ജീവിക്കുന്നു.

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 11 หลายเดือนก่อน +295

    ഉസ്താദേ എനിക്ക് 20പവൻ തന്നു അത് കുട്ടി പോകുമല്ലോ ഭർത്താവിന്റെ വീട്ടിൽ അന്ന് തന്നെ അവർ ആ സ്വർണ്ണം തികച്ചും ഊരി പെങ്ങളുടെ കഴുത്തിൽ ഇട്ട് കൊടുത്തു ഉസ്താദേ എന്നിട്ട് അവരുടെ വീട്ടുകാർ ഓരോ ആൾ എന്നെ കാണാൻ വരുമല്ലോ അവരുടെ മുന്നിൽ എനിക്ക് സ്വർണ്ണം ഇല്ല വന്നവർ ചോദിക്കും സ്വർണ്ണം ഒന്നും തന്നില്ലേ മോളെ ഉസ്താദേ കരയുകയല്ലാതെ വേറെ വഴി ഇല്ല ഇന്ന് ഒരു മോൻ ആയി എന്റെ വീട്ടിൽ എന്നെ കൊണ്ട് വിട്ടു അവൻ വേറെ കെട്ടി ഇന്ന് മോനി ഉപ്പ ഇല്ല ദർസ്സിൽ പടിക്കുകയാണോ എന്റെ എല്ലാ വിഷമവും എന്റെ മോനെ കൊണ്ട് തീർത്ത തരാൻ ഉസ്താദ് പ്രത്യകം ദുഹാ ചെയ്യണം ഉസ്താദേ 🤲🤲🤲

    • @SahadkpSahadkp-ec1hb
      @SahadkpSahadkp-ec1hb 11 หลายเดือนก่อน +5

      @@Nafila76 തന്നില്ല ഒഴിവാക്കിയത് സുഖം ഉണ്ടെങ്കിൽ അല്ലേ നമ്മൾ ഉഷാർ ആകേണ്ടത് ട്ടൻഷൻ പിടിച്ചു ഉഷാർ പോയി അപ്പോൾ തോന്നി വേറെ ഒന്ന് കെട്ടാം എന്ന് അങ്ങനെ ഒരു നല്ല പെണ്ണിനെ കാണുമ്പോൾ പോയി കെട്ടി അവന്റെ വീട്ടുകാർ അറിഞ്ഞു അറിഞ്ഞതിനു ശേഷം എന്റെ വീട്ടിൽ എന്നെ കൊണ്ട് വിട്ടു 🤲🤲🤲🤲

    • @sumayyam6084
      @sumayyam6084 11 หลายเดือนก่อน +26

      അല്ലാഹുവിന്റെ ഇസ്മു കൊണ്ട് നീ ചോദിക്ക് അല്ലാഹ് തട്ടി കളയില്ല. എന്റെ മകളെ കൊണ്ട് നാഥൻ എനിക്ക് ഒരു പരീക്ഷണം തന്നു മരണം മുന്നിൽ കണ്ട സമയം എന്റെ മകളുടെ രോഗം എന്താണെന്ന് ആർക്കും അറിയില്ല ഞാൻ എന്റെ നാഥനോട് ദുഹാ ചെയ്‌തു ഉള്ളു ഉരുകി ഞാൻ എന്റെ നാഥനോട് പറഞ്ഞു . അൽഹംദുലില്ലാഹ് എന്റെ റബ്ബ് എന്നെ കൈവിടില്ല. ഞാൻ ചിലർക്ക് ഒക്കെ പറഞ്ഞു കൊടുക്കും അതിന്റെ മഹത്വം അവർ അത് ഒരുചെവിൽകൂടി കേട്ട് മറ്റേതിൽ കൂടി വിട്ട് കളയും . ആർകെങ്കിലും ഒരാൾക്ക് ഉബകാരപ്പെടട്ടെ എന്ന് വെച്ച് പറയാ. നമ്മൾ ഒരു കാര്യം ജീവിതത്തിൽ പ്രവർത്തികമാകുമ്പോൾ മരണം വരെ അത് കൊണ്ട് നടക്കാൻ ശ്രദിക്കാനേ . വിധികളെ മാറ്റിമരിക്കാൻ കഴിയുന്നവൻ അള്ളാഹു മാത്രമാണ് 🤲🏻🤲🏻

    • @SahadkpSahadkp-ec1hb
      @SahadkpSahadkp-ec1hb 11 หลายเดือนก่อน +3

      @@sumayyam6084 അൽഹംദുലില്ലാഹ് 🥰ഇൻശാഅല്ലഹ്

    • @Roshan54446
      @Roshan54446 11 หลายเดือนก่อน +14

      😭😭 ഭർത്താവിന്റെ വീട്ടുകാര് 25 പവന്. സ്വർണ്ണം വീട് തരാം എന്ന് പറഞ്ഞു വാങ്ങിച്ചിട്ട് 14വർഷമായി വീട് തന്നിട്ടില്ല ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത്. മഹർ പോലും എന്റെ ഉപ്പച്ചി തന്ന ക്യാഷ് കൊണ്ടാണ് എനിക്ക് ഇട്ട മഹർ പോലും ഇട്ടത് ഒന്നരലക്ഷം രൂപ സ്ത്രീധനം വാങ്ങിച്ചിട്ട് ആണ് എന്ന സത്യം . വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് മഹർ പോലും എനിക്ക് ഉണ്ടാക്കി തന്നിട്ടില്ല എന്ന സത്യം മനസ്സിലായത്. എനിക്ക് നാലു മക്കളുണ്ട് ഉസ്താദേ 😭😭 മോൾക്ക് 19 വയസ്സായി ഡിഗ്രിക്ക് പഠിക്കുകയാണ് 😭 വാടകവീട്ടിലാണ് ഞാൻ താമസിക്കുന്നത് ഒരുപാട് മനപ്രയാസുകൾ ഉണ്ട് ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം😭🤲 എത്രയും പെട്ടെന്ന് സ്വന്തമായി ഒരു വിടിന് വേണ്ടി ദുആ ചെയ്യണം🤲🤲🤲🤲 മോളെ കല്യാണം ആകുമ്പോഴേക്കും എനിക്കൊരു വീട് സ്വാലിഹായ ഒരുമരുമകനെയും കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 😭😭🤲

    • @muhjouhar3241
      @muhjouhar3241 11 หลายเดือนก่อน +7

      ആ സ്വർണ്ണം നിങ്ങൾക്ക് ചോദിച്ചു ടായിരുന്നോ . അങ്ങനെ വിട്ട് കൊടുക്കരുത്

  • @asiyabeevi5947
    @asiyabeevi5947 11 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് എന്റെ വിവാഹം കഴിന്നിട്ട് 20വർഷം ആയി ഒരു രൂപ പോലും എൻന്റെ ഇക്ക സ്ത്രിധനം ചോദിച്ചിട്ടില്ല. കുടുംബജീവിതം സന്തോഷത്തിൽ ആണ്. മരണം വരെ നിലനിൽക്കാൻ എല്ലാവരും ദുഹായിൽ ഉൾപെടുത്തണേ.

  • @FRQ.lovebeal
    @FRQ.lovebeal 11 หลายเดือนก่อน +5

    *സ്ത്രീ ആണ് ധനം സ്വത്തു മോഹിച്ചു വരുന്ന ആരായാലും... വീട്ടുകാർ പറയണം വേണ്ട എന്നത്.. അല്ലാണ്ട് പണം കൊടുത്തു കെട്ടിച്ച.. അത് കയ്യുമ്പോ തീരും ആ സ്നേഹവും*

  • @majeedkalathingal919
    @majeedkalathingal919 11 หลายเดือนก่อน +5

    എൻ്റെ സ്വർണ്ണവും ഭർത്താവിൻ്റെ പെങ്ങളെ കല്യാണത്തിന് എടുത്തു. 14 വർഷമായി തിരിച്ച് തരുന്ന ഒരു പരിപാടിയും ഇല്ല അത് എനിക്ക് തിരിച്ച് കിട്ടാൻ ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം😢😢😢

    • @Username9736-m9f
      @Username9736-m9f 11 หลายเดือนก่อน +1

      Entedhum,,,oru വർഥാനവും illa

  • @afiachu821
    @afiachu821 11 หลายเดือนก่อน +3

    ഉസ്താദേ എന്റെ പ്രസവം നിർത്തിയതാണ്, എന്റെ സമ്മതമില്ലാതെ ആണ് നിർത്തിയത്... Cs കഴിഞ്ഞ് പുറത്ത് വന്നപ്പോൾ ആണ് ഞാൻ അത് അറിഞ്ഞത്... അന്ന് തൊട്ട് മാനസികമായി ഒരുപാട് വിഷമം ആയിരുന്നു... ഇപ്പോൾ ട്യൂബ് റീ ഓപ്പൺ ചെയ്യാൻ തീരുമാനിച്ചു... പല ഡോക്ടർ മാരെ കണ്ടു...അവസാനം ഒരു ഡോക്ടർ ചെയ്യാമെന്ന് സമ്മതിച്ചു... പക്ഷേ അനസ്ഥേഷ്യ ഡോക്ടർ സമ്മതം തരുന്നില്ല... ഞാൻ രണ്ടാഴ്ച ആയിട്ട് ഇതിന്റെ പിറകെ ആണ്... അദ്ദേഹത്തെ കാണാൻ തിങ്കളാഴ്ച കൂടി പോകാന്നു കരുതി വീണ്ടും... അദ്ദേഹം സമ്മതിക്കാൻ ദുആ ചെയ്യണം... വലിയ പ്രതീക്ഷയാണ് എനിക്ക്... അവസാന ശ്രമമാണ് ആ ഡോക്ടറുടെ അടുത്ത് പോകുന്നത്.... പ്രത്യേകം ദുആ ചെയ്യണേ.... അത്രക്ക് സങ്കടം ഉണ്ട്...ഡോക്ടർ ചെയ്യാം എന്ന് പറഞ്ഞപ്പോ ഞാൻ വലിയ ഹാപ്പി ആയിരുന്നു... ഞാൻ ആ വിവരം വന്ന് ചാനലിൽ കമന്റ് ഇടുകയും ചെയ്ത്.. പക്ഷേ ഇപ്പോൾ ആകെ പ്രതിസന്ധിയിലായി.... ദുആ ചെയ്യണേ എനിക്ക് വേണ്ടി....

  • @kunjolktkl7314
    @kunjolktkl7314 9 หลายเดือนก่อน +6

    ഉസ്താദെ എൻറ്റെ സൃർണം ഞാൻ എൻറ്റെ ഭർത്താവിന് കൊടുത്തു ഇന്ന് വരെ തിരിച്ചു തരാൻ കയിഞിട് ഇല്ല എനിക്ക് അത് കൊണ്ട് ഒരു പൃഷ്നം ഇല്ല ഞങ്ങൾ ഇന്നും നല്ലസ്വന്തോഷതിൽ ആണ് അൽഹംദുലില്ലാഹ്😂😂😂

  • @Dreamwayforsuccess123
    @Dreamwayforsuccess123 11 หลายเดือนก่อน +6

    ഉസ്താതെ.. അന്ന് ഒരു post ഇട്ടില്ലേ.. വീടില്ലാത്തവർക് ഒരു ഹെല്പ് ആയിട്ട്.. എന്റെ റിലേഷനിൽ ഉള്ള ഒരു പെണ്ണാണ്..അവരുടെ husband മരിച്ചു പോയി.. രണ്ട് ചെറിയ മക്കളാണ്.. എല്ലാവരും കൊടുക്കുന്നത് കൊണ്ടാണ് അവർ ജീവിച്ചു പോകുന്നത്.. വീട് പൊളിയാരായ വീടാണ്.. ഇന്ന് njanഅവിടെ പോയിരുന്നു.. വീട് ആകെ പൊളിഞ്ഞു കിടക്കുന്നത് കൊണ്ട് പാമ്പൊക്കെ keeriyennu പറഞ്ഞു സങ്കടപെട്ടു... ഞങ്ങളുടെ ഫാമിലിയിൽ വീട് വെച്ച് കൊടുക്കാൻ അത്രയും സാമ്പത്തികം ഉള്ളവർ ഇല്ല.. ആ പെണ്ണിന് പല അസുക്ഗങ്കളും ഉണ്ട്.. അത് കൊണ്ട് ജോലിക് പോകാനും വയ്യ.. ഉസ്താദ് എന്തെങ്കിലും ഒരു ഹെല്പ് അവര്ക് വേണ്ടി ചെയ്യണം...

  • @SainabaA-mw5md
    @SainabaA-mw5md 11 หลายเดือนก่อน +2

    എന്നെ അവസ്ഥ ഇതു തന്നെ യാണ് ഉസ്താദേ എന്റെ പൊന്നു വിറ്റ് സ്ഥലം വാങ്ങി വാർത്താവിന്നെ പേരിൽ എഴുതി ഇപ്പോൾ എന്നോട് ഇറങ്ങി പൊ ഇത് എന്റെ സ്ഥലം മാണ് എന്റെ വീടാണ് ഒക്കെ പറയുന്നു ഉസ്താദേ 🤲🤲🤲

  • @farshaismailvlog8815
    @farshaismailvlog8815 11 หลายเดือนก่อน +3

    എന്റെ അനിയത്തിക്ക് ഉള്ള അവസ്ഥ, 😔😔ദിവസം അവളുടെ അനുഭവം ആണ്. സ്വർണം കൊടുത്തു അത് പോരാ എന്ന് പറഞ്ഞു ഉമ്മാനെ വിളിച്ചു അവൾ കരയും എനിക്ക് ഒരു അനിയത്തി കൂടെ ഉണ്ട് അവളുടെകലിയണം കഴിഞ്ഞിട്ടില്ല അവൾക് വാങ്ങി വെച്ച സ്വർണം കൊടുത്തു ഇപ്പൊ അതും പോരാ എന്ന്, അവളെ വിട്ടേലെക് പോലുo വിടില്ല 3മാസം കൂടുമ്പോൾ 2,3, ദിവസംമാത്രം 😔😔അവൾക്ക് സന്തോഷം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയണം. അവളുടെ hus ന്റെ സ്വഭാവം വും hus ന്റെ ഉമ്മ ന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണംട്ടോ ഉസ്താതേ

    • @jaaznahan2677
      @jaaznahan2677 11 หลายเดือนก่อน

      Veendum nthina gold koduthee ningalk niyamaparamayi case koduthoode dowry chothikan padilla

  • @computersajs
    @computersajs 11 หลายเดือนก่อน +9

    മഹർ എത്രയാണ് എന്ന് ചോദിക്കുന്ന ഉസ്താതെന്മാർ സ്രീധനം എത്രയാണെന്ന് തിരക്കണം സ്രീധനം ഉണ്ടെങ്കിൽ നിക്കാഹ് ചെല്ലി കൊടുക്കരുത്

  • @mufiabi8851
    @mufiabi8851 10 หลายเดือนก่อน +5

    എന്റെ വീട്ടിലും ഇത് ഒക്കെ പറഞ്ഞു കൊണ്ട് ആണ് എന്റെ കല്യാണം കഴിച്ചത് but കല്യാണം കഴിന്നപ്പോ തന്നെ അവരുടെ സ്വഭാവം മാറി ആ വീട്ടിലേക്ക് കയറി ചെന്ന ദിവസം തന്നെ അമ്മായിമ്മ തുടങ്ങി. ഭർത്താവ് കൊയപ്പം ഇല്ല പക്ഷെ ഭർത്താവിനെ കൊണ്ട് ചോയ്യിപ്പിക്കാണ് ഉമ്മ.ഉമ്മ parannathinu അപ്പുറം കോൾക്കില്ല ഭർത്താവ്.ഇന്ന് ഒരു കുട്ടി ആയി എനിക്ക് ഇന്നാലും ആ വീട്ടിൽ എനിക്ക് ഒരു സമാധാനവും തരില്ല umma.enth choyth കൊടുത്താലും കുറ്റം മാത്രം ഉണ്ടാവൊള്ളൂ. ഭർത്താവിനോട്‌ പറന്നാൽ ഉമ്മ അല്ലെ shamikk പറയും.എത്ര vecha ക്ഷമിക്കുന്നത്.എന്നെ എന്റെ ഭർത്താവ് നോക്കുന്നത് ഉമ്മക്ക് ഇഷ്ട്ടം അല്ല.എനിക്ക് ഒന്നും വാങ്ങി തരാനും അയക്കില്ല.🥹 ഉമ്മാന്റെ പോരും പറഞ്ഞ് ഞങ്ങൾ തമ്മിൽ എപ്പോഴും പ്രശ്നം ആണ് 😢കുടുംബ ജീവിതം നന്നാവാൻ തുഹാ ചോയ്യനെ ഉസ്താതെ

    • @sajeerasaji4562
      @sajeerasaji4562 2 หลายเดือนก่อน

      ഇത് വായിച്ചപ്പോ എന്റെ അവസ്ഥ ഇത് തന്നെ ആരോട് പറയാൻ റബ്ബിനോട് അല്ലാതെ

  • @FathimanusaibaNusaiba-x8e
    @FathimanusaibaNusaiba-x8e 11 หลายเดือนก่อน +6

    വീട് ഉണ്ടാക്കാൻ വേണ്ടി സ്വർണം എടുക്കുന്നതിനു കുഴപ്പല്ല. വീട് പെണ്ണിന്റ പേരില്ലൂടിം രജിസ്റ്റർ ചെയ്യണം 😊

  • @sheryshahul4808
    @sheryshahul4808 11 หลายเดือนก่อน +3

    ഒരു ഡൌട്ട് ചോദിക്കട്ടെ അമ്മായിമാരെ നമ്മൾ അവർ പറയുന്ന പ്രകാരം നോക്കണോ ഒരു അടിമയെ പോലെ പിന്നെ ഒരു ഡൌട്ട് മക്കളെയും മരുമക്കളും വേർതിരിച്ചു കാണുന്നതും സ്നേഹിക്കുന്നതും ശരിയാണോ കല്യാണം കഴിഞ്ഞ ആദ്യ കാലങ്ങളിൽ എന്നോട് ചെയ്ത ദ്രോഹം കാരണം എത്ര പൊറുത്തു കൊടുത്താലും എനിക് അവരെ കാണുമ്പോൾ മനസ്സിൽ പറയാൻ പറ്റാത്ത സങ്കടം വരും എത്ര നാൾ കഴിഞ്ഞിട്ടും മറക്കാൻ ശ്രമിച്ചിട്ടും ഉസ്താദേ കഴിയുന്നില്ല ദുആ cheunnud

  • @seenathsidhik
    @seenathsidhik 11 หลายเดือนก่อน +3

    എനിക്ക് സ്വാർണ്ണം അല്ല പ്രശ്നം. ഇക്കാന്റെ ഉമ്മ എപ്പോഴും വഴക്കു പറയും അവർക്ക് ഒരു കാരണവും വേണ്ട കുറുയൊക്കെ സഹിച്ചു ചിലപ്പോ പ്രേഥി കരിച്ചു പോവും ഉസ്താദ് ദുആ ചെയ്യണേ.

  • @sheryshahul4808
    @sheryshahul4808 11 หลายเดือนก่อน +4

    ഉസ്താദേ കെട്ടികൊണ്ടുവരുന്ന മകന്റെ ഭാര്യ വീട്ടിലെ വേലക്കാരി അവരുടെ സ്വന്തം മകൾ രാഞ്ജിയെപ്പോലെ കെട്ടിക്കൊണ്ടുപോയ വീട്ടിൽ കഴിയണം മകന്റെ ഭാര്യക്ക് അതിനുള്ള ആഗ്രഹം പോലും പാടില്ല എത്ര നമസ്കരിച്ചാലും ഓതിയാലും മകന്റെ ഭാര്യയോട് ചെയുന്ന എല്ലാത്തിനും അല്ലാഹുവിനോട് ഉത്തരം പറയേണ്ടിവരും എന്നാ ഓർമ്മ അമ്മായിമാർക് ഇല്ലാ

  • @refeeqrefeeq1546
    @refeeqrefeeq1546 11 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲എന്റെ ഇക്കഎന്റെ സ്വർണ്ണം വിറ്റ് എന്റെയും ഇക്കായുടെയും പേരിൽ വീടും സ്ഥലാവും വാങ്ങി. ഇക്കയുടെയും പണം അതിൽ ഉണ്ട്. അൽഹംദുലില്ലാഹ് റാഹത്താൻ.

  • @Rubeena-c6t
    @Rubeena-c6t 11 หลายเดือนก่อน +4

    എല്ലാവരെയും അവസ്ഥ ഇതുതന്നെ. പെണ്ണിന്റെ സ്വർണ്ണം, പൈസ ഇതാണ് അവർക്ക് വേണ്ടത് സ്നേഹം ഇല്ല

  • @BiyyakuttyCp
    @BiyyakuttyCp 11 หลายเดือนก่อน +1

    ഉസ്താദെ ഞാൻ കൊണ്ട് വന്ന സ്വർണം കുറഞ്ഞു പോയി മക്കൾക്ക് കൊടുത്ത അത്രയും കിട്ടിയില്ല എന്ന് പറഞ്ഞ് വേദനിപ്പിക്കാറുണ്ട്... നല്ല ആളുകളാണ്.. പക്ഷേ ഈ സംസാരം മാത്രം സങ്കടം തരും..... എന്റെ ഇക്കയും ഉമ്മയും എന്നെക്കൊണ്ട് ഇടങ്ങേർ ആയി ... ഞാൻ ഒരു രോഗിയാണ് ഇപ്പോൾ.... എൻറെ ഉപ്പയും രോഗിയാണ്... അതുകൊണ്ടാണ് കുറഞ്ഞ സ്വർണം തന്നത്....

  • @fathimasworld1464
    @fathimasworld1464 11 หลายเดือนก่อน +4

    എൻ്റെ സ്വർണം മുഴുവൻ പിതാവ് വാങ്ങിച്ച്2മാസം തിരിച്ച് തരാം എന്ന് പറഞ്ഞിട്ട് ഇപ്പൊൾ 18വർഷം കഴിഞ്ഞു ഇപ്പൊൾ ഞൻ കുടുംബത്തിൽനിന്ന് പുറത്ത് അത് ചോദിച്ചത് കൊണ്ട് ഭർത്താവ് കുറ്റപ്പെടുത്താതെ ഒപ്പം ഉള്ളത് കൊണ്ട് ആത്മഹത്യ ചെയ്തില്ല . എങ്കിലും വല്ലാത്ത വിഷമത്തിൽ ആൺ അല്ലാഹ് എന്നെങ്കിലും ഒരിക്കൽ എൻ്റ പ്രാർത്ഥന കേൾക്കും കണീരോടെ യ്യാണ് ഇത് എഴുതുന്നത് ഒരുസഹായം ചെയ്തത് കൊണ്ട് ചത്തിക്കപ്പെട്ടവൽ ആയി

    • @jasnafareezkhan5414
      @jasnafareezkhan5414 11 หลายเดือนก่อน

      Ningale uppayanno .anenkil ente athe anubhavam ented 16 varahamayi .

  • @risanashamnadrisanath9544
    @risanashamnadrisanath9544 11 หลายเดือนก่อน +2

    എന്റെ വിവാഹത്തിന് എനിക്ക് ഉണ്ടായിരുന്ന സ്വർണ്ണം പൂർണ്ണ സമ്മദത്തോടെ ഞാൻ ഭർത്താവിന് കൊടുത്തിരുന്നു..
    അദ്ദേഹം അത് കൊണ്ട് കുറച്ചു വസ്തു വാങ്ങി, ഞങ്ങൾക്ക് വീട് വെക്കാൻ, അഹ് വസ്തു എന്റെയും അദ്ദേഹത്തിന്റെയും പേരിൽ ആണ് എഴുത്ത് നടത്തിയത് ❤️

    • @user95600
      @user95600 11 หลายเดือนก่อน +1

      Same

  • @shabna5690
    @shabna5690 11 หลายเดือนก่อน +8

    ഭാര്യയുടെ വീട്ടുകാർ കൊടുക്കുന്ന പണം ഉപയോഗിച്ച് മഹർ വാങ്ങുന്ന ഭർത്താക്കന്മാർക്കുള്ള ശിക്ഷയെ കുറിച്ച് പറയാമോ. ആ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഭർത്താവിന്റെ വീട്ടുകാരെ കുറിച്ചും.

  • @Zara-u5s
    @Zara-u5s 11 หลายเดือนก่อน +3

    ഞാനും എന്റെ സ്വർണം പൂർണ മനസ്സോടെ കൊടുത്തു. എല്ലാം കഴിഞ്ഞപ്പോൾ ഞാൻ കൊലുല്ലാത്തവളായി. എന്റെ ഫാമിലി മോശക്കാരായി. ഇന്ന് അവർ ആരും ഇല്ല ഞാനും എന്റെ കുട്ടികളും മറ്റൊരാളുടെ സകാതിൽ ജീവിക്കുന്നു. കൊടുത്ത സ്വർണം ചോദിച്ചപ്പോൾ തരില്ല ഇന്ന് അമ്മായി അമ്മയും ഇക്കാക്കയും പറഞ്ഞു. ഞാൻ പിന്നെ ചോദിക്കാൻ നിന്നില്ല ചോദിച്ചിട്ടു കാര്യം ഇല്ല.

  • @muhjouhar3241
    @muhjouhar3241 11 หลายเดือนก่อน +3

    ഉസ്താദേ ഒരു സംശയം കുറച്ച് മുമ്പൊക്കെ സ്വർണ്ണവും പൈസയും സ്ത്രീധനമായി പറഞ്ഞു ചോദിച്ചിരുന്നു. ഇപ്പോൾ അത് കുറവാണ് അന്നൊക്കെ ആ പൈസ കൊണ്ട് മഹർ വാങ്ങാൻ പറ്റോ അധിക ആളുകളും അങ്ങനെ ആയിരുന്നു.

  • @sunithakoduvath4283
    @sunithakoduvath4283 11 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ♥️നമ്മുടെ കുടുംബജീവിതത്തിൽ അല്ലാഹു എപ്പോളും സന്തോഷവും സമാധാനവും നിലനിർത്തട്ടെ ആമീൻ 🤲🤲🤲

  • @muzammilmuzammil7368
    @muzammilmuzammil7368 11 หลายเดือนก่อน +6

    എന്റെ കല്യാണം കഴിഞ്ഞിട്ട് 8വർഷമായി എനിക്ക് ഉപ്പ ഇല്ല ഉമ്മ കഷ്ടപ്പെട്ട് 15പവൻ തന്നത് അത് കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോ ഭർത്താവിന്റെ പെങ്ങൾ എടുത്ത് കൊടുത്തു ഞാൻ അറിഞ്ഞില്ല

    • @SukanyaTB
      @SukanyaTB 19 วันที่ผ่านมา

      കേസ് കൊടുക്കണം

  • @RahiRahi-vr8fe
    @RahiRahi-vr8fe 11 หลายเดือนก่อน +1

    സത്യം.... എനിക്കും എന്റെ ഉപ്പ 20 പവൻ തന്നു... ഇക്ക ഒന്നും വേണ്ട എന്നു പറഞ്ഞിട്ട്... എന്നിട്ട് എന്നോട് ഇക്ക ചോതിച്ചു ഞാൻ ഒരു വള കൊടുത്തു.... പിന്നെ ചോദിച്ച പ്പോ ഞാൻ പറഞ്ഞു എന്റെ വീട്ടിൽക്ക് വിളിച്ചു ഒന്നു പറയോ... എന്നു ചോദിച്ചു... അപ്പൊ ഇക്ക ടെ ഉമ്മ പറഞ്ഞു അത് നിനക്കും കൂടി ഉള്ളത് ആണ് എന്നു... ഇപ്പൊ എന്റെ gold ഒക്കെ കഴിഞ്ഞപ്പോൾ എനേം കുട്ടികളേം ഉമ്മാക്ക് പറ്റൂല... ഞാൻ എന്റെ വീട്ടിൽ തന്നെ ആയിരുന്നു... ഇക്ക ഗൾഫിലും.... ഇപ്പൊ ഒന്നുമില്ല ഞങ്ങൾ വാടക വീട്ടിൽ ആയി... അതിൽ നിന്നു 4 പവൻ മഹർ മാല ഇക്കാടെ പെങ്ങളും കൊണ്ട് പോയി....15 ദിവസത്തിന് എന്നു പറഞ്ഞിട്ട്...... ഇപ്പൊ ഞാനും മക്കളും ഇക്കയും.... ബാക്കി ഒക്കെ തവക്കൽത്തു അലള്ളാഹ് 😢🤲🤲

  • @ZakirZakir-lp6fl
    @ZakirZakir-lp6fl 11 หลายเดือนก่อน +3

    ഉസ്താദ് നല്ലൊരു വീട് ഉണ്ടാകാൻ തുവ jeyyanm

  • @Ismaillsmailvk
    @Ismaillsmailvk 11 หลายเดือนก่อน +1

    ഉസ്താദേ എനിക്ക് ആകെ എട്ട് സെൻറ് സ്ഥലം ഉണ്ട് അതിൽ രണ്ട് സെൻറ് അയൽ വാസികളുടെ കയ്യിലാണ് അതിന്ടെ പുറത്ത് മതിൽ കെട്ടാനുള്ള സ്ഥലം വേണം എന്ന് പറഞ്ഞിട്ടു കേസ് കൊടുത്തിരിക്കുകയാണ് സലാമത്തവൻ ദുആ ചെയ്യണം

  • @haseenahaseena9677
    @haseenahaseena9677 11 หลายเดือนก่อน +4

    Njhan വീട് വേക്കുമ്പോഴും വണ്ടി വാഗുമ്പോഴുമോകെ സഹായിച്ചിട്ടുണ്ട്... എനിക്ക് ഒരു കണ്ടീഷൻ മാത്രേ ഉള്ളൂ... എൻ്റെ വീട്ടുകാരോട് ഒരു സ്നേഹത്തോടെയുള്ള പെരുമാറ്റം....
    അത് ഇല്ലത്തിരിക്കുമ്പോഴോകെ സങ്കടം തോന്നാറുണ്ട്...
    ഇനിയും ഞാൻ ആഗ്രഹിക്കുന്നു husbend ne help ചെയ്യാൻ.. ഒന്ന് മാത്രം മതി . സ്നേഹം.. കുടുംബ ബന്ധങ്ങൾ നില നിർത്തുക...

    • @Mahloofa-et9lr
      @Mahloofa-et9lr 11 หลายเดือนก่อน +1

      Enikkum Ath mathre ollu

  • @sulaimanvattaparambil8687
    @sulaimanvattaparambil8687 11 หลายเดือนก่อน

    ഉസ്താദേ എന്റെ ഭർത്താവ് ഇപ്പോൾ വീട് വെക്കാൻ തുടങി വീട്ടിൽ നിന്ന് പൈസ തരാൻ. പറഞ്ഞു മാനസികമായി വേദനിപ്പിച്ചു കൊണ്ടിരിക്കുകയാണ് അന്നും ചീത്ത വിളിയാണ് ഭർത്താവിന്. ദുസ്വഭാവം ഉണ്ട് അത് മാറാനും ദുആ ചെയ്യണ്ണേ

  • @jasnashameerrishurifu2091
    @jasnashameerrishurifu2091 8 หลายเดือนก่อน +3

    എൻ്റെ 55 പവനും 1 ലക്ഷവും അവർ എന്താ ചെയ്തത് എന്ന് ഇന്നും എനിക്ക് അറിയില്ല. 16 വർഷം ആയി വിവാഹം കഴിഞ്ഞിട്ട് .ഇന്ന് സ്വർണ്ണവുമില്ല വീടുമില്ല വാടകവീട്ടിലാണ്😢😢😢😢

  • @FUNNYVRO
    @FUNNYVRO 11 หลายเดือนก่อน +2

    നമുക്ക്നമ്മുടെ റബ്ബ്ഉണ്ടല്ലോ എല്ലാസങ്കടങ്ങളും പറയാൻ 😭😭തുആ ചയ്യുക 🤲🤲🤲എല്ലാവിഷമങ്ങളും മാറും ഇൻശാഅള്ളാ 🤲🤲

  • @FathimaSaniya-p5d
    @FathimaSaniya-p5d 11 หลายเดือนก่อน +4

    എന്റെ 80 പവൻ സ്വർണ്ണം 8 മഹർ എല്ലാം പോയി ഇപ്പേ ഒന്നുമില്ല Big zero😢😢😢

  • @muhsinashafeeq1269
    @muhsinashafeeq1269 11 หลายเดือนก่อน +2

    ഇത്. തന്നെയാണ് ഞങ്ങളുടെയും. അവസ്ഥ. എന്റെ. മോളുടെ. കല്ല്യാണം. കഴിഞ്ഞു.5. ദിവസം. ആയപ്പോൾ. അവൾക്ക്. സ്ഥലം. വാങ്ങാൻ. എന്ന്. പറഞ്ഞു. മുഴുവൻ. വിറ്റു. ജേഷ്ഠന്റെ. പേരിൽ. സ്ഥലം. വാങ്ങി. ഭർത്താവിനോട്. ചോദിച്ചപ്പോൾ. അവനിക്ക്. ഒന്നുമറിയില്ല. എന്ന്. പറഞ്ഞു. ഇപ്പൊ. എല്ലാവരും. കൂടി. കൂടി. എന്റെ. മോളെ. കൊള്ളരുതാത്തവൾ. ആക്കി. ഞങ്ങളും. പണമില്ല. പത്രാസില്ല. എന്റെ. മോൾ. അവളുടെ. ജീവിതം. സങ്കടത്തിലായി

  • @therightway9158
    @therightway9158 11 หลายเดือนก่อน +5

    ഉസ്താദേ എന്റെ എല്ലാ സ്വർണങ്ങളും എനിക്ക് ഇടാനും കാണാനും ഒന്നും പറ്റിയിട്ടില്ല. ഒരുപാട് സങ്കടം ഉണ്ട്. എല്ലാ സ്വർണങ്ങളും പണയത്തിലാണ്. അത് എടുക്കാൻ തോന്നാനും സാധിക്കാനും ഒരു ദുആ പറഞ്ഞു തരാമോ. എല്ലാം പണയം വെച്ചിട്ട് 6 വർഷം ആകാറായി. വളരെ അധികം വിഷമത്തിലാണ് ഉസ്താദേ ഒന്ന് ദുആ ചെയ്യണേ 😢

  • @shakkirshakkir2782
    @shakkirshakkir2782 11 หลายเดือนก่อน +2

    സ്ത്രീ ആണ് ധനം അതിനേക്കാൾ വലിയ ഒരു ധനം ഇല്ല...

  • @സിനിസിനി8293
    @സിനിസിനി8293 11 หลายเดือนก่อน +5

    60 pavan kalyaanam കഴിക്കുന്ന ടൈമിൽ ഉണ്ടായിരുന്ന എനിക്കിപ്പോൾ ഒരു കമ്മൽ പോലുമില്ല.

    • @saneerasabir6958
      @saneerasabir6958 11 หลายเดือนก่อน

      എന്റെ അവസ്ഥ ഇതും 😢

  • @Ashmeeei
    @Ashmeeei 11 หลายเดือนก่อน +1

    വീടുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ 😭😭😭

  • @dreamgamer9664
    @dreamgamer9664 11 หลายเดือนก่อน +5

    📌📌📌📌📌📌📌ഉസ്താദേ, എന്റെ ഭർത്താവ് വേറെ ഒരു സ്ത്രീയുമായി ചാറ്റിംഗ് ഉണ്ട്. അവർ തമ്മിൽ കാണലും കൂടലും ഉണ്ട്.
    Get togethern കണ്ട് തുടങ്ങിയ ബന്ധമാണ്. അവൾക്ക് ഭർത്താവും 3 വലിയ മക്കളും ഉണ്ട്. അവളുടെ കൂടെ ഞാനുംഒരു തവണ ടൂർ പോയിരുന്നു. സംശയമുള്ള തരത്തിലൊന്നും അവളും എന്റെ ഭർത്താവും തമ്മിൽ അന്നൊന്നും ഞാൻ കണ്ടില്ല. പക്ഷേ എന്റെ ഇക്കാക്ക് ഫോണിൽ ചാറ്റിങ്ങും ഒളിച് കളിയും ലോക്ക് ഇടലും ഒക്കെ കണ്ടപ്പോൾ സംശയം തോന്നിത്തുടങ്ങി. അങ്ങനെ എന്റെ ഇക്ക എന്നെ സംശയ രോഗി ആക്കി. പക്ഷെ ഒരു ദിവസം ലോക്ക് മനസ്സിലായ ഞാൻ തുറന്നു നോക്കിയപ്പോൾ അവളോട് മോശമായ രീതിയിൽ പലതുംtext ചെയ്തത് ഞാൻ കണ്ടു.
    അവളുടെ ഭർത്താവ് അവൾക്ക് എല്ലാത്തിനും freedom കൊടുത്തിട്ടുണ്ട്. അവൾ കുറെയൊക്കെ കാര്യങ്ങൾ അയാളെ അറിയിക്കൽ ഉണ്ട്. അങ്ങനെ അവളിൽ ഒരു വിശ്വാസം അയാളിൽ അവൾ ഉണ്ടാക്കി എടുത്തിട്ടുണ്ട്. ഇക്കനേയും അയാൾക്ക് മുമ്പേ അറിയാം.
    ഇക്കനേയും അയാൾ ക്ക്‌ വിശ്വാസമാണ്. രണ്ടാളും കൂടി എന്നെയും അയാളെയും ചതിക്കുകയാണ്.
    അതൊക്കെ പറഞ്ഞു ഞാൻ അവൾക്ക് msg അയച്ചു കുറേ ഉപദേശിച്ചു. അതും അവൾ ഇക്കാനെ അറിയിച്ചു. പിന്നെ ഇക്ക എന്റെ ഫോൺ block ആക്കി. Sim block ആക്കി. Call പോലും ചെയ്യാൻ കഴിയാത്താക്കി.
    ഈ കാരണം കൊണ്ട് ഞാൻ ആകെ വിഷമത്തിലാണ് ഉസ്താദേ... 😭😭😭 എനിക്ക് അർഹദപ്പെട്ട സ്നേഹം ഇന്ന് വരെ എനിക്ക് കിട്ടിയിട്ടില്ല. കുറേ യാജിച് ബാക്കിൽ നടന്നീനു. എന്നെങ്കിലും എല്ലാം ശെരിയാവുംന്ന് പ്രദീക്ഷിച്ചു ഞാൻ അവസാനം കണ്ടതും അറിഞ്ഞതും ഇതൊക്കെ യാണ്😰😰 സഹിക്കാൻ കഴിയുന്നില്ല ഉസ്താദേ...😭
    എനിക്ക് 4 കുട്ടികൾ ഉണ്ട്.
    പ്രത്യേകം ദുആ യിൽ ഉൾപ്പെടുത്താണെ...
    വേറെയും സ്ത്രീകളുമായിട്ട് ചാറ്റിംഗ്സ് ഉണ്ട്.
    ഇതിനൊരു പരിഹാരം പെട്ടെന്ന് കണ്ടെത്തുകയും അവർതമ്മിലുള്ള എല്ലാ ബന്ധങ്ങളും പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്യാൻ പ്രത്യേകം ദുആ ചെയ്യണേ..... 🤲🏻🤲🏻

    • @muhammadnk3275
      @muhammadnk3275 11 หลายเดือนก่อน

      😂😂

    • @shabeshabe8366
      @shabeshabe8366 11 หลายเดือนก่อน +1

      Avale husinod parayu

    • @shabeshabe8366
      @shabeshabe8366 11 หลายเดือนก่อน

      Neeyum oru kamukane kandethu.apo equal ayi

    • @nandanaajikumar6081
      @nandanaajikumar6081 11 หลายเดือนก่อน +1

      Divorce chyy..enit jeevikuu..allate abhimanam kalaj jeevikanda 💯💯

    • @hannah-te5pd
      @hannah-te5pd 11 หลายเดือนก่อน

      Ayale divoce cheyyu. Sneham pidich vangan kazhiyilla.
      Divorce cheyth jeevanamsham vangich makkalodoppam samadhanathode jeevikku.
      Aal irunn chat cheyth jeevitham kalayatte

  • @mohammedrazi6557
    @mohammedrazi6557 11 หลายเดือนก่อน +1

    മകൾക്കും കൊടുത്ത സ്വർണം അവൻ കൊണ്ടുപോയി അവന്റെ പെങ്ങളും കൂടി കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ കൊണ്ടുപോയതാണ് ഇതുവരെ കിട്ടിയിട്ടില്ല ഞങ്ങൾ കേസ് കൊടുത്തിട്ട് മൂന്നുവർഷം കഴിഞ്ഞു അവൻ മുങ്ങി നടക്കുകയാണ് മകൾ അങ്ങോട്ട് പെസ്ക് ചൊല്ലിയിരിക്കുകയാണ് അവൻ തരികിടയാണ് ഉസ്താദ് അവൾക്ക് നല്ലൊരു ജീവിതം കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @niyasartwork3695
    @niyasartwork3695 11 หลายเดือนก่อน +3

    ളുഹാ നമസ്കാരസമ്മയം 7.30 കഴിയാണോ

    • @niyasartwork3695
      @niyasartwork3695 11 หลายเดือนก่อน +1

      plz riply

    • @asworldbyaslu4226
      @asworldbyaslu4226 11 หลายเดือนก่อน +1

      10 num 11num idaykanu nallasamayam suhar namaskarathinu Ara manikkoor mumb vare niskarikam

  • @JaseelaNA
    @JaseelaNA 11 หลายเดือนก่อน +2

    Assalamu Alaikkum. Ingane ഒരു avsthayiloode ആണ് njn pokunnath. Barthaavinte veetukarod nte gold chodhichitt njn kurach masangalaayi ente veettil aayitt. ഉസ്താദ് prethekam duaa cheyyanm enik vendi 2 ചെറിയ makkal nd. പ്രായം ചെന്ന ഒരു uppayum ummayum ആണ് enik ullath. അവരെ വിഷമം കാണുമ്പോൾ enik സഹിക്കാൻ കഴിയുന്നില്ല ഉസ്താദ്. ടെൻഷൻ kayariyitt enik bp കുറഞ്ഞു പോകുന്നു mansinn yathoru സമാധാനം ഇല്ല. ശരീരം ആകെ ക്ഷീണിച്ചു poyi. Ente makkale nokkaan polum ആകുന്നില്ല enik. Ente barthaav enne mansilaakkanum എന്നെയും makkaleyum ente uppa enne nokki വളർത്തിയത് pole nokkaan ulla മനസ് kodukkaan prethekam duaa cheyyanam. Eee video kand njn orupaad karanju. Ente ജീവിതവുമായി orupaad ബന്ധം ഉണ്ട്.

    • @nithafathimamp6073
      @nithafathimamp6073 11 หลายเดือนก่อน

      Enthina tension adikkunnath.ningal ningalde swarnam chothichu

    • @aminasiya8802
      @aminasiya8802 11 หลายเดือนก่อน

      Joli cheythu jeevikku bharthavine nokki irikkathe

  • @siroobinaashkar1276
    @siroobinaashkar1276 11 หลายเดือนก่อน +3

    SOORATHUL FURQAN
    AYATH 74

  • @hadhihafi1736
    @hadhihafi1736 11 หลายเดือนก่อน +2

    ഉസ്താദേ എന്റെ വീട്ടിൽ അങ്ങനെ പറഞാണ് കല്യാണം ചോദിച്ചത് ഒന്നും വേണ്ട മോളെ മതിയെന്ന് ഞാൻ വളരെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് മഴയായാലും വെയിയാലായാലും കൊട്ടയിൽ മണ്ണും കല്ലും ചുമന്നാണ് ഉപ്പഞങ്ങൾ മക്കളെ പോറ്റിവളർത്തിയത് കെട്ടിച്ച യച്ചതും ഉപ്പാക്ക് പറ്റുന്ന സ്വർണ്ണം നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായത്തോടെ കല്യാണ പിറ്റേന്ന് മുതൽ ഇക്കാന്റെ ഉമ്മ സ്വർണ്ണത്തിന്റെ കണക്കും എന്റെ വീട്ടിലെ പോരായ്മകളും പറഞ്ഞ് വേദനിപ്പി ക്കുന്നു എന്റെ വീട്ടുകാരെയും എന്റെ ഉപ്പാനെയും പറയുന്നു പാവപ്പെട്ട വീട്ടിലെ കുട്ടിയായതോണ്ട് ഒരുപാട് കേൾക്കേണ്ടി വരുന്നു കല്യാണം കയിഞ്ഞിട്ട 12 വർഷം ആയി ഉമ്മ നിരന്തരം പറഞ്ഞ് കുറ്റപ്പെടുത്തുന്നോണ്ട് ഉമ്മനെ വെറുത്ത് പോയി എന്റെ പാവം ഉപ്പാനെ പറയുമ്പോൾ കേൾക്കാൻ പറ്റാത്തോണ്ട് പ്രതികരിക്കാൻ തുടങ്ങി എന്റെ ഇക്കയും ബാക്കി വീട്ടുകാരും ഒക്കെ പാവാണ് പക്ഷെ ഉമ്മ ഉമ്മാന്റ കൂടെയാണല്ലോ താമസം. അവരെ കൂടയല്ലല്ലോ എന്തിനും ഏതിനും എന്നെയും എന്റെ വീട്ടുകാരെയും പറയുന്ന തോണ് അവരെ വെറുത്ത് പോയി എന്റെ ഇക്കാനോട് എന്നെ ഒഴിവാക്കാനാണ് പറയുന്നത് എന്നോട് പറയും നിനക്ക് 3.മൊഴിയുടെ അവകാശം മാത്രമേ ഉള്ളൂ എന്റെ മക്കളെയും പറയും ശാപ വാക്കുകൾ പറയും മക്കൾക്കും അതോണ്ട് ഉമ്മാനെ ഇഷ്ടല്ല എന്നെ പറയുന്നതും അവര് കേൾക്കുന്നു അവരെയും പറയുന്നു പെണ്ണും പൊന്നും കണ്ണീരും എന്നാണല്ലോ പറയാറ്

    • @bicchi4292
      @bicchi4292 11 หลายเดือนก่อน +2

      എന്റെ ഭർത്താവിന്റെ വീട്ടുകാർ പെൺമക്കളെയും അവരുടെ മക്കളെയും മാത്രമാണ് സ്നേഹിച്ചിരുന്നത്. അവർക്ക് വേണ്ടി ഞങ്ങളുടെ പല സാധനങ്ങളും കൊടുക്കും. മക്കളോട് വേർതിരിവ് ആയിരുന്നു. ഇപ്പോൾ പെൺമക്കൾ ഒക്കെ അവരുടെ വീട്ടിലേക്ക് സ്ഥിര താമസമാക്കി. എന്റെ മക്കൾ വലുതായി അവരാണ് ഹോസ്പിറ്റലിൽ ഒക്കെ കൊണ്ടുപോകാൻ ഉള്ളത്. നിങ്ങളും അവരോട് പറയുക കിടത്തത്തിൽ ആയാൽ നോക്കാൻ ഞങ്ങളൊക്കെ തന്നെയെ ഉണ്ടാവു.. എന്ന്. ഞങ്ങളോട് മോശമായി പെരുമാറിയാൽ നോക്കൂല എന്ന് വെട്ടി തുറന്നങ്ങ് പറയുക.

    • @sulaikhaabdulrahman4560
      @sulaikhaabdulrahman4560 11 หลายเดือนก่อน

      ​@@bicchi42921

    • @mashoodmashood2721
      @mashoodmashood2721 10 หลายเดือนก่อน

      സത്യം 🤔

  • @nadanaiq2366
    @nadanaiq2366 11 หลายเดือนก่อน +3

    ente uppa enik marriage nnu 118 pawanum rand kuttikalkkumayi 14 pawanum thannu..total 132 pawan gold...athil 77 ara pawan sthalam edukkanennu paranj husbantitnte uppa vittu sthalam edth swantham peril ezhuthi...12 warshamayi marriage kazhinjitt...athinidayil uppa aa sthalam vittu pakshe enikkonnum thannillaa😢...awar awarde kadangal weetti..subhanallah...bakki goldil 30 ara pawan husbandum uppayum koodi bankil wechu nashippichu...ente porutham illathe...thikayatha 25 pawanolam mathram innenikk swantham...usthad paranjath sheriyaa itharakkarkk enth kittiyalum barakath cheyyoolla...innu husbantinte weed polum gupty bheeshaniyilaa..swanthamaayi onnumilla...porathathinnu utharawaadithamillatha husband,maravi oranugrahamaanu...Allahu kshama nalkattee...chilappozhokke karayum ottakk...ithrayoke edthittum ninteth njangal entha eduthittullathenna chodyam kekkumbozha watt pidikkuka...Inna lillahi wainna ilaihi raajioon...Allahumma ajirnee fee musweebthee wahluf lee qyran minhaa...Ameen ya rabbal aalameen

    • @kunjumuhammed5316
      @kunjumuhammed5316 11 หลายเดือนก่อน

      Allahumma aameen

    • @Fousiya-tf3cj
      @Fousiya-tf3cj 11 หลายเดือนก่อน

      Allahu kshama nalkate😢

  • @saleenac1681
    @saleenac1681 11 หลายเดือนก่อน

    എനിക്കും 14. പവൻ 2 ലക്ഷം രൂപയും ആണ് എന്റെ ഉമ്മ വാങ്ങി തന്നു കല്യാണം കഴിച്ചത് തന്നത് എല്ലാ പോയി വീട് ഇല്ല ഉസ്താദ് ദുആ ചെയ്യണം

  • @babushameer5534
    @babushameer5534 11 หลายเดือนก่อน +5

    ഉസ്താദ് ഞാൻ ഒരു സംശയം ചോദിക്കട്ടെ ഭാര്യയുടെ സ്വർണ്ണം ഭാര്യക്ക് മാത്രമുള്ളതല്ലേ അപ്പോ അവർക്ക് തോന്നുകയാണ് കുറച്ച് സ്വർണ്ണം വിട്ടിട്ട് ആ കാശ് കൊണ്ട് പാവങ്ങളെ സഹായിക്കാം അല്ലെങ്കിൽ അവളുടെ സഹോദരിമാരെ കല്യാണം കഴിക്കുമ്പോൾ അവർക്ക് കുറച്ച് സ്വർണ്ണം കൊടുക്കാം എന്നാൽ അതിനെ ഭർത്താവിന്റെ അനുവാദം വേണമോ അതോ ഉപ്പാന്റെ അനുവാദമാണോ വേണ്ടത്

    • @najuashir4389
      @najuashir4389 11 หลายเดือนก่อน +4

      Aarudeyum anuvadam venda

    • @meonline7793
      @meonline7793 11 หลายเดือนก่อน

      Uppa vangich thannath kond oru maryadhaykk vendi uppayod chodhikkam....bharthaavinod just parayam...sammadhikkaatha bharthaavine enn thonunnenkil parayaathirikkaanu nallath...prashnangal ozhivakan vendi

  • @fousiyafousi4056
    @fousiyafousi4056 11 หลายเดือนก่อน +2

    ഉസ്താദേ. വാങ്ങുമ്പോൾ സേനഹത്തോടെ ചോദിക്കും നമ്മൾ കരുതം നമ്മുടെ ഇക്കയല്ല നമുക്ക് വേണ്ടിയെല്ലെ . എന്ന് കരുതി സന്തോഷത്തോടെ കൊടുത്ത്. ഒരു വീട് വെക്കാൻ എടുത്ത്. കുറേ കാലം കഴിയുബോൾ നീയെന്ത് തന്നു ഇറങ്ങിപ്പോ . എന്നു പറയുന്നത് ശരിയാണോ

  • @muhammedshabin9143
    @muhammedshabin9143 11 หลายเดือนก่อน +4

    ഭർത്താവിന്റെ ഉപ്പയെ തൊട്ടാൽ വുളൂ മുറിയുമോ

  • @shasnasiyashshasna451
    @shasnasiyashshasna451 11 หลายเดือนก่อน

    അസ്സലാമു അലൈകും, ഉസ്താദ് പറയുന്നത് എല്ലാവരും കേൾക്കുന്നുണ്ടാവുമോ... ഉസ്താദ് ദുആ ചെയ്യണം... എല്ലാരുടെയും സ്വഭാവം നന്നാക്കി കൊടുക്കണേ.... ആമീൻ

  • @sulfikara7010
    @sulfikara7010 11 หลายเดือนก่อน +2

    ഉസ്താദേ എന്റെ സ്വർണ്ണം മുഴുവനും ഇക്കാന്റെ ഉമ്മയാണ് എടുത്തത് ഒന്നും ഇടാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല 😭😭😭😭😭😭😭😭😭

  • @farsanak7405
    @farsanak7405 11 หลายเดือนก่อน +2

    എന്റെ ഇക്കാടെ ഉമ്മയും അങ്ങനാ പറയുന്നത് ഇത് എന്റെ മോന്ക് കൊടുത്തതാണ് എന്ന് കാണാൻ വന്നപ്പോ ഒന്നും വേണ്ടന്നാ പറഞ്ഞെ. കല്യാണം കഴിഞ്ഞപ്പോ അത് മകന്ക് കൊടുത്തതായി

  • @AyishaUmmerS
    @AyishaUmmerS 11 หลายเดือนก่อน +1

    മന സമാധാനം ഇല്ലങ്കിൽ.. ഒന്നും ഉണ്ടായിട്ടും ഒരു കാര്യം ഇല്ല.. എല്ലാവർക്കും മനസമാധാനം ഉള്ള ജീവിതം ഉണ്ടാവാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @fasheedafiroz954
    @fasheedafiroz954 11 หลายเดือนก่อน +2

    ഞാനും അണിഭവിച്ചിട്ടുണ്ട്. എന്റെ സ്വർണത്തിന്റെ പേരിൽ കുറെ

  • @SajirK-tr7cp
    @SajirK-tr7cp 11 หลายเดือนก่อน +1

    ❤ മാഷാഹളളാ തീർച്ചയായും സത്യം അള്ളാഹു കാക്കട്ടെ എൻെറ അവസ്ഥ എൻെറ സ്വർണം മുഴുവനും വർതതാവ് കൊണ്ട് പോയി തിരിച്ചു ചോദിക്കുബോൾ ഞാൻ നിന്നെ കല്യാണം കഴിച്ചത് കൊണ്ട് എനിക്ക് തന്ന സ്വർണം ആണ് എന്നാണു പറയുക എനിക്ക് ഉള്ളത് ആണ് എന്നും പറയും കല്യാണത്തിന് മുൻപ് നിനക്ക് സ്വർണം തന്നില്ലലൊ എന്നാണ് പറയപ്പെടുന്നത് 😢😢

  • @OnEMeDiA24x7
    @OnEMeDiA24x7 11 หลายเดือนก่อน +1

    ➡️എന്റെ പെങ്ങളെ കല്യാണം കഴിപ്പിച്ചപ്പപ്പോൾ അവർ ഒന്നും ചോദിച്ചില്ല, എന്നാലും എന്റെ ഉപ്പ 20 പവൻ കൊടുത്തു, കല്യാണം കഴിഞ്ഞ പിറ്റേന്ന് ചെറുക്കന്റെ വീട്ടിൽ പോയപ്പോൾ ഞങ്ങൾ കൊടുത്ത സ്വർണം ഒക്കെ തിരിച്ചു കൊണ്ട് പോവാൻ പറഞ്ഞു, കാരണം അവർക്ക് വീട്ടിൽ വെയ്ക്കുന്നതൊന്നും ഇഷ്ടമല്ല, പെങ്ങൾ അവൾക്കിടാൻ വേണ്ടി 5 പവൻ മാല എടുത്തു വെച്ചു, അപ്പോൾ അളിയന്റെ ഉമ്മ പെങ്ങളോട് പറഞ്ഞു എനിക്ക് ഈ സ്വർണം എടുത്തു വെയ്ക്കാനൊന്നും പറ്റില്ല എന്ന്, പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് വീട്ടിൽ അവൾ ആ 5 പവനും എന്റെ വീട്ടിൽ തന്നു പോയി.

  • @Adu537
    @Adu537 11 หลายเดือนก่อน +1

    കല്യാണം കഴിഞ്ഞ പിറ്റേ ദിവസം തന്നെ അമ്മായിഅമ്മ പറയാൻ തുടങ്ങും ആ സ്വർണം ഇങ്ങോട്ട് എടുത്തോ ഞങ്ങൾ വെച്ചോളാം. മൂത്ത മരുമോൾ ഒക്കെ എനിക്ക് വന്ന അന്ന് തന്നെ എന്റെൽ വെക്കാന തന്നത് എന്നൊക്കെ.മൂത്ത മരുമോളോട് ചോദിച്ച അവർ പറയുന്നത് ഞാൻ കൊടുത്തത് അല്ല എന്നോടും ഇത് പോലെ ചോദിച്ചതാണ് എന്ന്. ഇന്നും നന്നാവാത്ത ഒരുപാട് അമ്മായിഅമ്മ മാർ ഉണ്ട് ഉസ്താദേ അവരുടെ സ്വഭാവം ഒക്കെ മാറ്റി നന്നാവാൻ ദുആ ചെയ്യണേ 🤲🏻

    • @sadhil891
      @sadhil891 11 หลายเดือนก่อน

      നിങ്ങളുട സ്ഥലം എവിടെയാണ്

    • @zaihamehrish8728
      @zaihamehrish8728 11 หลายเดือนก่อน

      Aameen🤲

  • @RahmathRahmath-zu3ep
    @RahmathRahmath-zu3ep หลายเดือนก่อน

    എന്റെ കല്യാണം കഴിഞ്ഞ് 16 വർഷം ആയി എന്റെ സർണ്ണം ഭർത്താവിന്റെ രണ്ടാനമ്മ ആണ് ഉള്ളത് അവരെ കയിൽ കെടുത്തത് ഞാൻ പശ്രവത്തിന് വരുമ്പോൾ എന്റെ സർണ്ണം ചോദിച്ചു എന്റെ ഉപ്പ അപ്പോൾ പറഞ്ഞു ലോകർ ആണ്പ്രസവിച്ച് കുട്ടിനെ കാണൻ വരുമ്പോൾ കെണ്ടവരും പറഞ്ഞു കുട്ടിക്ക് 15 വയസായി ഇന്ന് വരെ കെടുത്തില്ല തമിഴ് നട ആണ് ഭർത്താവ്എന്റെ ഉണ്ട് ഞാൻ അതിന്റെമുന്നോ പ്രശസത്തിന് വരുന്ന മുന്നോ ഞാൻ ഒറ്റക്ക് പോന്നു ഭർത്താവ് മദ്രാസ് പണിക്ക് പോയപ്പോൾ ഞാൻ 4 മണിക്ക് പുലർച്ചക്ക് ഞാൻ പേന്നു എനിക്ക് ആ ഉമ്മയുടെ കൂടെ നിൽക്കാൻ പോടി ആയി ന്നു തിരിച്ച് പോയി പഞ്ചയത്ത് ആക്കി പോയിൽ അതിൽ എന്റെ സർണം എടുത്തു രണ്ടാനമ്മ പറഞ്ഞു ആ സർണ്ണം എടുത്ത കടംവീട്ടിക്കോ അത് കേട്ട് പാപ്പയും മകനും ഭർത്താവിന്റെ ഉമ്മ കൻ സർ രോഗി ആയിരുന്നു ആ കടം വീട്ടി എന്റെ സർണ്ണം എടുത്തു വീട്ടി എനിക്ക് വീട് ഇല്ല ഞാൻ വാടയക്കാണ് എന്റെ നാട്ടിൽ താമസിക്കുന്നത്🏠🏠🏠😭😭😭🤲🤲

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 11 หลายเดือนก่อน +1

    വ അലൈകും സലാം.... ജുമാ മുബാറക് 🕋

  • @mehrinzayan2396
    @mehrinzayan2396 11 หลายเดือนก่อน +2

    Makkal niskarikkan duag chayyane 🤲🤲🤲

  • @AbdulNasar-e6n
    @AbdulNasar-e6n 11 หลายเดือนก่อน

    വീടും സലവും ശരിയാവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @ashiqueashi2693
    @ashiqueashi2693 11 หลายเดือนก่อน +2

    Same situations iloode kadann povunnu njanum
    Usthad Dua cheyynm

  • @farzam_svlogs_9319
    @farzam_svlogs_9319 11 หลายเดือนก่อน +2

    Usthade makalude gold uppakk vilkkan pattumo

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 11 หลายเดือนก่อน

    എന്റെ സ്വർണം ആങ്ങള തന്നതാണ്...സെക്കന്റ്‌ ഹാൻഡ് സ്വർണം...18 ക്യാരറ്റ്...അവര് തിരിച്ചു എടുത്തു..ഞാൻ ഡിവോഴ്സ് ആയപ്പോ....ഭാര്യയും ആങ്ങളയും തിരിച്ചു എടുത്തു അവളുടെ പേരിൽ സ്ഥലം വാങ്ങി...7.5പവൻ എന്റെ കയ്യിൽ ണ്ടായീനി...അത്‌ കൊടുത്തില്ല...അത്‌ കൊടുക്കാത്തതിന് ഇപ്പോഴും സഹിക്കുന്നു

  • @ayishaayishabi4256
    @ayishaayishabi4256 11 หลายเดือนก่อน +2

    Surah furqan :74

  • @fasil5861
    @fasil5861 11 หลายเดือนก่อน

    🎉 ഉസ്താദ് എന്റെ അവസ്ഥയും അതുതന്നെയാണ് 19 വർഷമായി വിവാഹം കഴിഞ്ഞിട്ട് എന്റെ സ്വർണവും ഞാന് എന്റെ ഭർത്താവിനെ ഓരോ കാരണങ്ങൾ പറഞ്ഞ് ഞാൻ അവർക്ക് കൊടുത്തു ഇപ്പോൾ ഞാൻ വലിയ വിഷമത്തിലാണ് അവർ അവർ വേറെ വിവാഹം കഴിച്ചു പറയ ടെൻഷനിലാണ് എന്താണ് ചെയ്യുക 🤲🤲🤲

  • @abidaerooth4968
    @abidaerooth4968 11 หลายเดือนก่อน +1

    ഉസ്താദ് എനിക്ക് പഞ്ചായത്ത്‌ ന്റെ വക വിട് കിട്ടി വാർപ്പ് മാത്രം കഴിഞ്ഞു വീടിന്റെ പൂർ ത്തി ആവാൻ മൂന്നു ലക്ഷo രൂപ വേണം എനിക്ക് സാമ്പ ത്തികം ഇല്ല മക്കൾ ഇല്ല ഭർത്താവ് ഇല്ല ഉമ്മയും ഉപ്പയും ഇല്ല എന്റെ ലഫ്റ്റ് കിട്ടിനി ഓപറേഷൻ ചെയ്തു ബ്ലോക്ക് വന്നിട്ട് എനിക്ക് ജോലി ചെയ്യാൻ പറ്റില്ല അസുഖം കാരണം കൊണ്ട് എനിക്ക് മൂന്ന് ഓപറേഷൻ ചെയ്തസഹോദരി ആണ് അതു കൊണ്ട് എനിക്ക് ജോലിക്ക് പോവാൻ പാടില്ല ഉസ്താദ് എന്റെ വീടിന്റെ പണി പൂർത്തി ആക്കാൻ സംഭത്തികം ഇല്ലാ ത്ത സഹോദരി ആണ് എന്നെ സഹായിക്കാൻ ഉസ്താദ് എല്ലാം വരോട് പറയണം
    പേര് ആബിദആണ് സ്‌ഥലം ഉച്ചാ ര ക്കടവ് പഞ്ചാ ത്ത് മേലാറ്റുർ താലൂക്ക് പെരിന്തൽമണ്ണ എന്നെ സഹായി ക്കണം

  • @richurichu7167
    @richurichu7167 11 หลายเดือนก่อน

    Surathul furqan 74 ❤ Aameen Aameen yarabbalalameen ,🤲🤲

  • @sameerasameera9482
    @sameerasameera9482 11 หลายเดือนก่อน

    എനിക്ക് 30 പവൻ തന്നുoനുമില്ല ഉസ്താദേ എല്ലാംകഴ്ഞ്ഞ് ദുആയിൽ ഉൾപെടുതണേ 🤲🏻🤲🏻😭

  • @Juviriya..Sabeer
    @Juviriya..Sabeer 11 หลายเดือนก่อน +1

    Nalla ..swabavam...,nallaklasukal...mashaallah

  • @WaznahAhmed-su8vu
    @WaznahAhmed-su8vu 11 หลายเดือนก่อน +1

    Assalamu alaikkum usthaathe
    ചെറുതും വലുതുമായ രോഗങ്ങളെ കുറിച്ചും അതിന ശിഫ കിട്ടാനുള്ളതായ വഴികൾ ഖുർആൻ പഠിപ്പിക്കുന്നഗ് വിഷത്തീകരികമോ....
    (വൃക്ക രോഗങ്ങൽ, ക്യാൻസർ, തുടങ്ങിയ മാരകമായ രോഗങ്ങളാൽ ഒരുപാട് പേര് പ്രയാസപ്പെടുന്നവരുണ്ട് അവർക്കൊക്കെ പടച്ച റബ്ബ് ശിഫ നൽകട്ടെ.... ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲😢😢😢)
    മാരകമായ രോഗങ്ങളെ കുറിച്ച് ഒരു ക്ലാസ് ഇടാമോ?
    🙏🙏

  • @amanshanworld3712
    @amanshanworld3712 11 หลายเดือนก่อน

    Surathul furqan .ayath 74
    dua cheyyane usthad 😢

  • @Muhammedrayan-iz4zt
    @Muhammedrayan-iz4zt 11 หลายเดือนก่อน +1

    Adhyam okke eduthelum Eppo alhamdulillah eduthathilum koduthal undaki Thannu masha allah ente ekkak deergayus nalkane naadha🤲😞

  • @ShifaMol-sw4hl
    @ShifaMol-sw4hl 10 หลายเดือนก่อน +1

    Hello.. ഉസ്താദേ.. ഒരു സംശയം ഉണ്ട്.. ഞാനും എന്റെ ഭർത്താവും വിവാഹത്തിന് മുമ്പ്... Physically... ബന്ധം ഉണ്ടായിട്ടുണ്ട്... അങ്ങനെ ഞങ്ങൾ വിവാഹം കഴിച്ചു.. ഒരു പ്രേമ വിവാഹം അല്ല.. എന്നാലും വീട്ടുകാർ വന്നു ishtapettu... അതിനു ശേഷം ഫോൺ വിളി ഒക്കെ ആയി.. വിവാഹത്തിന് മുമ്പ് ഞാനും എന്റെ ഭർത്താവും ബന്ധപ്പെട്ടത് കൊണ്ട് ഈ വിവാഹം ബർകത്തുണ്ടാവില്ലേ... ഞങ്ങൾ എന്നും പ്രശ്നമാണ്... ഇന്ന് വരെ പ്രശ്‌നം ഇല്ലാത്ത ദിവസമില്ല... എന്തോ അത് കൊണ്ടാണോ അറിയില്ല.... ഈ പ്രശ്‌നം ഇങ്ങനെ നടന്നോണ്ടിരിക്കുന്നത്... ഇനീപ്പോ ഡിവോഴ്സ് ആവാതിരിക്കട്ടെ ആമീൻ..... ഈ ജീവിതം തന്നെ മുന്നോട്ട് കൊണ്ട് പോവാൻ എനിക്ക് ആഗ്രഹം ഉണ്ട്.. Ethra വലിയ പ്രശ്‌നം വന്നാലും എനിക്ക് ഇക്കാസ്നെ മറക്കാൻ പറ്റുന്നില്ല.... അത് കൊണ്ട് എനിക്ക് ഈ ജീവിതം munnot കൊണ്ട് പോവണം എന്നുണ്ട്... കഴിഞു പോയ തെറ്റ് എനിക്ക് കുറ്റബോധം ഉണ്ട്... അതിനു thauba ഉണ്ടോ... ഈ വിവാഹ ജീവിതം തകരുതേ enna പ്രാർത്ഥന ആണ്.... എന്താണ് പ്രതിവിധി... ഞാനും എന്റെ ഇക്കായും ബന്ധപ്പെട്ടത് കൊണ്ട്.... തൗബ ചെയ്താൽ മതിയോ.... ഒരു വീടിയോ ചെയ്യുമോ ഉസ്താദെ

    • @razavlogzz4778
      @razavlogzz4778  10 หลายเดือนก่อน +7

      നിങ്ങൾ ചെയ്തത് തീർച്ചയായും വ്യഭിചാരമാണ്. വ്യഭിചാരത്തിലൂടെ ജീവിതത്തിലേക്ക് കടന്നതുകൊണ്ടുതന്നെ അതിൽ ഒരു ബർക്കത്തും ഉണ്ടാകാൻ സാധ്യതയില്ല. പക്ഷേ നിങ്ങൾ വിഷമിക്കേണ്ട. ആത്മാർത്ഥമാണ് കുറ്റബോധം എങ്കിൽ.. കരഞ്ഞുകൊണ്ട് അല്ലാഹുവിനോട് തൗബ ചെയ്താൽ അവൻ പൊറുത്തു തരും. അവൻ ഏറെ പൊറുക്കുന്നവനാണ്. രണ്ടുപേരും ആത്മാർത്ഥമായി തൗബ ചെയ്ത് ജീവിതം പുനരാരംഭിക്കൂ..അല്ലാഹു ബർകത്ത് ചെയ്യട്ടെ

    • @Nechus652
      @Nechus652 9 หลายเดือนก่อน

      Marriage cheyunn urapille..pinne thanik ithrem kshama ille..😅😅enik ok alojikane patunilla nte 10 masam kazinjitayrunnu marriage njn oru bhandhapedanumvpoyitilla..enik padachone pedivanu..thanik illa than cheythath valya thetta..pinne ipozum prblm thante husin thonni kanum than ellarodum ithupole cheyonn athakum 😅😅

    • @Ri.thingss
      @Ri.thingss 7 หลายเดือนก่อน +2

      ⁠@@Nechus652ee paranjath aa kuttiki vishamayittundengil ningal avalude aduth poyi poruthapedikande? Thett cheythu povathe manushyarundo ? Ath avarum allahuvum thammil ayikolum…. Mattulavarude manas vaakalum pravarthiyalum vedhanipikunathum thettu thanne ahn

  • @sameera3168
    @sameera3168 11 หลายเดือนก่อน

    എന്റെ മോളുടെ കല്യാണത്തിന് കൊടുത്ത സ്വർണത്തിന്റെ കടം വീടനായി ഞാൻ ഇപ്പോൾ ഇവിടെ കുവൈറ്റിൽ വന്നു വീട്ടുജോലി ചെയ്യുകയാണ്, 2 വർഷം ആയി മോളുടെ കല്യാണം കഴിഞ്ഞിട്ട്,സ്വർണം ഒന്നും അവൾക്കു ഇപ്പൊ ഇല്ല അവർ എടുത്തു എല്ലാം 😢😢😢

  • @hennabynasrin9418
    @hennabynasrin9418 11 หลายเดือนก่อน +2

    Bharthavinalla swarnathod thalparyam.....bharthavinte veetukarkaan.....Njan palapozhum chinthikarund....Sthreedhanam vendann paranj mrg nadathi....Avalk avalude pithav ishtathode nalkunna swarnathil kaykadathan bharthavinte veetukark enthan adhikaram.....Avalude vaapayum angalamarum viyarpozhuki undaki avalk nalkiyath enganayan bharthavinte veetukarude pothu muthalaavukaaa.....Orupaad kanneer ozhukiyitund ithinte peril😇

    • @meonline7793
      @meonline7793 11 หลายเดือนก่อน

      Endhinn? Aa swarnam thirich ningade veetil elpikkuka....ini adhorth aar endh paranjaalum never mind it...allenkil thirich ningade avakaasham patayuka...bharthavinte parentsinod bharthaavine kadappaadollu...ningalk avarod kadappaadilla

  • @SakeenaSake-h8o
    @SakeenaSake-h8o 11 หลายเดือนก่อน

    എന്നെ കല്യാണം കഴിച്ച് 35 വർഷം കഴിഞ്ഞു എനിക്ക് ചെലവിനു ചിലവിന് തരില്ല കുട്ടികളെ നോക്കില്ല 5 കുട്ടികൾ അവർക്ക് ചിലവിനു കൊടുക്കില്ല നാളെ ഞാൻ സംരക്ഷിക്കാൻ ഭർത്താവിനെ എനിക്ക് നോക്കാൻ എന്നോടും കുട്ടികളോടും സ്നേഹമില്ല അങ്ങനത്തെ ഒരാളാണ് ഇനി ഞാൻ എന്തു ചെയ്യണം

  • @safeeraahammed4538
    @safeeraahammed4538 11 หลายเดือนก่อน

    അൽഹംദുലില്ലാഹ് ദുഹയിൽ ulpeduthane

  • @Adeebahmed-ji5ml
    @Adeebahmed-ji5ml 11 หลายเดือนก่อน

    ഉസ്താദേ ഇപ്പോൾ പണത്തിനും സ്വാർണത്തിനും ആണ് മൂല്യം ബന്ധത്തിനും സ്നേഹത്തിനും അല്ല കടം കാരണം മകനെയും മരുമകളെയും ചിറുമക്കളെയും ഒഴുവാക്കിയ കുടുംബം ആണ് എന്റെ ഭർത്താവിന്റെ കുടുംബം സ്വന്തം ഉമ്മനെയും വാപ്പാനെയും നോക്കുന്നതിനേക്കാളും അവർക്ക് സ്നേഹം കൊടുത്തു ജോലി കാരിയായി ജീവിച്ചു ഇപ്പോൾ കറി വേപ്പിലയെ പോലെ വലിച്ചു എറിഞ്ഞു 😭😭ഞാൻ മാത്രം ആണ് ഭർത്താവിന്റെ ആശ്രയം

  • @MN-123mvr
    @MN-123mvr 11 หลายเดือนก่อน +2

    ഭാര്യയുടെ സ്വർണത്തിന് സകാത് കൊടുക്കേണ്ടത് ആരാണ് എന്ന് പറഞ്ഞു തരുമോ ഉസ്താദേ

  • @ShamseerT-v8h
    @ShamseerT-v8h 11 หลายเดือนก่อน +2

    എന്റെ ഗോൾഡ് എടുത്ത് നാത്തൂന്റെ മകൾക് പാദസരം ഉണ്ടാക്കികൊടുത്തു ഞാൻ അറിയാദേ. ഞാൻ അറിഞ്ഞു ചോദ്യം ചെയ്തപ്പോൾ എന്റെ husinde ഉപ്പ പറഞ്ഞു നിന്നോട് ചോദിക്കേണ്ട ആവശ്യമില്ല നിന്നെ കല്ല്യാണം കഴിച്ചാൽ ഞങ്ങൾക്ക് അതിനു അവകാശമുണ്ട് എന്ന്. നിന്നെ ഒഴിവാക്കിയാലേ നിനക്ക് അതിനുള്ള അവകാശമുള്ളൂ എന്ന് എന്താല്ലേ 😢

    • @ashithank1325
      @ashithank1325 11 หลายเดือนก่อน

      Ninglde gold ninglde kayyil alle ndava

    • @crazyworld1137
      @crazyworld1137 11 หลายเดือนก่อน +1

      Chilayidathoke ath ammaymayude aduthaanu vekkaaru

  • @fasilov973
    @fasilov973 2 หลายเดือนก่อน

    Usthade ella avashyangalum vegathil nediyedukanulla dikr parnjutharamo.reply tharane

  • @Jaisalpgd
    @Jaisalpgd 11 หลายเดือนก่อน +2

    ഉസ്താദ് കുട്ടികൾക്ക് മുലപ്പാൽ രണ്ട് വയസ്സ് വരെ കൊടുക്കാൻ പാടുള്ളൂ എന്ന് പറയാറുണ്ട് ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @khadeejanaser699
    @khadeejanaser699 11 หลายเดือนก่อน +2

    സൂറത്തുൽ ഫുർഖാൻ 74ആം ആയത്ത്

  • @fathimakh683
    @fathimakh683 11 หลายเดือนก่อน

    Surathul furqan 74 aayath..nhan 5 varshtholamai padivakkipponned..Alhamdulillah

  • @AbdulSalam-yo2co
    @AbdulSalam-yo2co 11 หลายเดือนก่อน +1

    Please dua my family and all ❤muslims

  • @RisanaMuhammed
    @RisanaMuhammed 11 หลายเดือนก่อน +1

    Endh rasamulla avadharanam keep it up

  • @nadirakv9067
    @nadirakv9067 11 หลายเดือนก่อน +1

    Surathul furkan ayath 6 4

  • @സിനിസിനി8293
    @സിനിസിനി8293 11 หลายเดือนก่อน

    സ്നേഹത്തോടെ ഞാൻ സ്വർണ്ണം ഊരി കൊടുത്തിട്ടില്ല,എല്ലാം ചോദിച്ചു ചോദിച്ചു വെറുപ്പിച്ചപ്പോൾ ഊരി കൊടുത്തതാണ്.കൊടുത്തു കൊടുത്തു അവസാനം കമ്മൽ വരെ oorikkoduthu.

  • @SakkeenaNaisha
    @SakkeenaNaisha 11 หลายเดือนก่อน

    ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @anshadtm8813
    @anshadtm8813 11 หลายเดือนก่อน +1

    Surathul furqaan,74 am ayath

  • @rabiyakareem8346
    @rabiyakareem8346 11 หลายเดือนก่อน

    4to10 വരെ വയസ്സുള്ള മക്കൾക്ക് അറബി കൂട്ടി വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന കോഴ്‌സിൽ മക്കളെ ജോയിൻ ചെയ്യിക്കാൻ താല്പര്യമുള്ളവർ...
    ഒൻപത്, ആറ്, അഞ്ച്, ആറ്, എഴ്, ആറ്, അഞ്ച്, എട്ട്, എട്ട്, ഒൻപത് 😊

  • @Majidapp-p5b
    @Majidapp-p5b 11 หลายเดือนก่อน

    Surah Al-Furqan
    Ayah no:74
    Shahasad M.T

  • @hasnayounus5874
    @hasnayounus5874 11 หลายเดือนก่อน

    Surath:Furqaan 74 ayath

  • @shareefamullassery5341
    @shareefamullassery5341 11 หลายเดือนก่อน

    Insha Allah 🤲 Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen 🤲 plz dua

  • @nazrin321
    @nazrin321 11 หลายเดือนก่อน

    Surah Furqaan. Aayath 74

  • @user-lq1yi9wq1n
    @user-lq1yi9wq1n 11 หลายเดือนก่อน

    Surathul Furqaan
    Aayath- 74