മദ്യം നല്ല ആഹാരമെന്ന് ഖുറാൻ | ഇസ്ലാമിന്റെ തനിനിറം (EP#6) K K Abdulali Mash & Mohamed Khan

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #AbdulaliMash
    Previous Episodes : • Abdulali Mash
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 158

  • @whories72jannah46
    @whories72jannah46 2 ปีที่แล้ว +39

    വെളിച്ചപ്പാട് മമ്മദിന്റെ ചിത്തഭ്രമങ്ങളാണ് - ഖുറാനും ഹദീസും

    • @sapereaudekpkishor4600
      @sapereaudekpkishor4600 2 ปีที่แล้ว

      th-cam.com/video/il-jYziKL98/w-d-xo.html

    • @moideenkuttykadengal3015
      @moideenkuttykadengal3015 2 ปีที่แล้ว

      Son of Whore???? You mean. I don't think so....🙏😀

    • @pambalathkunhammed6893
      @pambalathkunhammed6893 ปีที่แล้ว

      കർത്താവിന്റെ മായാവി കഥ ബൈബിൾ. കർത്താവിനു മണവാട്ടി യുവാക്കൾക്ക് പട്ടിണി. പുള്ളിക്ക് കുശാൽ

    • @pambalathkunhammed6893
      @pambalathkunhammed6893 ปีที่แล้ว

      ജാതിയും ഇന്നസെന്റും സൂപ്പർ കോമ്മടി. എടാ പൊതുകളെ. എന്തിനാ ഇടിയും മിന്നലും ദൈവത്തിനു മഴ പെയ്യിച്ചാൽ പോരെ. നിങ്ങളെ രണ്ടു പേരെയും ആ സ ന ത്തിലൂടെ പുറത്തു വിട്ടാൽ മതിയായിരുന്നു. പൊട്ടന്മാർ

  • @abdulrazak-ti8nv
    @abdulrazak-ti8nv 2 ปีที่แล้ว +6

    ഖാൻ ആദ്യം ചോദിച്ച M. M. Akbar പരാമർശിച്ച ചോദ്യത്തിന് മറുപടി പൂർത്തിയാക്കാൻ മാഷിനെ അനുവദിച്ചില്ല. ഉടനെ വേറെ ചോദ്യം ചോദിച്ചു.😭😭

    • @KoyaKutti-el3zr
      @KoyaKutti-el3zr 7 หลายเดือนก่อน

      അവൻ ഒരു അടുപ്പിലെ ആളാ. വിവരം കെട്ടവൻ

  • @jishnus1548
    @jishnus1548 2 ปีที่แล้ว +17

    "ഹംസക്ക് ഞമ്മടെ വക ഒരു കുതിര പവൻ😁😁😁😁😁😁

  • @js307
    @js307 2 ปีที่แล้ว +6

    ഖുറാനിൽ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല, പക്ഷേ എന്റെ അനുഭവത്തിൽ, മദ്യം ഒരു നല്ല ആഹാരം തന്നെ ആണ്.
    ഭക്ഷണത്തിനു മുമ്പ് അല്പം കഴിച്ചാൽ, ഇംഗ്ലീഷ് മരുന്നിലെ ടോണിക്കുകൾ ഒഴിവാക്കാം എന്നാണ് എനിക്ക് തോന്നിയത്...,
    പിന്നെ - ഭക്ഷണം തന്നെയല്ലേ ഏറ്റവും നല്ല ഔഷധം !!!!!,

  • @ablets214
    @ablets214 2 ปีที่แล้ว +11

    ഒരു കര്യം പറഞ്ഞു തീര്‍ക്കാന്‍ അനുവദിക്കൂ. പലതും ഇടക്ക് പൂര്‍ത്തിയാക്കത്തത് പോലെ തോന്നി.

  • @mdinesh58
    @mdinesh58 2 ปีที่แล้ว +10

    മദ്യം നല്ല ആഹാരമാണ് എന്നത് പിന്നീട് മദ്യം ഹറാമാണ് എന്നാക്കി മാറ്റിയതാണ്.

  • @cyriacpadinjath3832
    @cyriacpadinjath3832 2 ปีที่แล้ว +14

    What I don’t understand is how one thing is bad in earth but the same thing is good in heaven. Example Alcohol and prostitution

    • @abdurahmankadiri9046
      @abdurahmankadiri9046 ปีที่แล้ว

      Heaven is a place where all kinds of luxuries and enjoyment arr permissible....

  • @tsb4250
    @tsb4250 2 ปีที่แล้ว +7

    മതം വിട്ടവർ വല്ലാതെ കഷ്ടപ്പെടുന്നു " ഇസ്ലാമിന്റെ കാര്യത്തിൽ '( ലഹരി യുള്ളതെല്ലാം ഹറാം ഇസ്ലാം )

    • @satheesha9763
      @satheesha9763 2 ปีที่แล้ว +1

      🍌🍌🍌 👷

    • @പടവാൾ
      @പടവാൾ 2 ปีที่แล้ว +4

      ഓട് മദ്രസ പൊട്ടാ കേരളത്തിൽ എക്സ് മുസ്ലിൽ 2022 നാല് ലക്ഷം ആയി 😜😜😜😜

  • @rajajjchiramel7565
    @rajajjchiramel7565 2 ปีที่แล้ว +2

    Hai Good evening to Mr Mohd Khan and Abdulali Master

  • @sunnyjacob6500
    @sunnyjacob6500 2 ปีที่แล้ว

    മദ്യത്തെ പറ്റി ഞാൻ പറഞ്ഞത് അല്പം പരിഹാസ മായി തോന്നാം. സരിയത്ത് നിയമം നില നിക്കുന്ന രാജ്യങ്ങളിൽ പലിശ വാങ്ങാത്ത ബാങ്ക് കൽ പലിശ വാങ്ങാതെ share of profit വാങ്ങിയാൽ പിന്നെ എല്ലാ കാര്യം ഓകേ. Super.

  • @pindropsilenc
    @pindropsilenc 2 ปีที่แล้ว +1

    ദൈർഘ്യം പോര എന്ന് എനിക്ക് ഒരു പരാതി ഉണ്ട് ട്ടോ മോഹിൻക്ക 😘😘😘😘😘😘😘😘

  • @mohamedriyasp6243
    @mohamedriyasp6243 2 ปีที่แล้ว +2

    { هُوَ ٱلَّذِيٓ أَنزَلَ عَلَيۡكَ ٱلۡكِتَٰبَ مِنۡهُ ءَايَٰتٞ مُّحۡكَمَٰتٌ هُنَّ أُمُّ ٱلۡكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٞۖ فَأَمَّا ٱلَّذِينَ فِي قُلُوبِهِمۡ زَيۡغٞ فَيَتَّبِعُونَ مَا تَشَٰبَهَ مِنۡهُ ٱبۡتِغَآءَ ٱلۡفِتۡنَةِ وَٱبۡتِغَآءَ تَأۡوِيلِهِۦۖ وَمَا يَعۡلَمُ تَأۡوِيلَهُۥٓ إِلَّا ٱللَّهُۗ وَٱلرَّٰسِخُونَ فِي ٱلۡعِلۡمِ يَقُولُونَ ءَامَنَّا بِهِۦ كُلّٞ مِّنۡ عِندِ رَبِّنَاۗ وَمَا يَذَّكَّرُ إِلَّآ أُوْلُواْ ٱلۡأَلۡبَٰبِ }
    [Surah Âl-`Imrân: 7]
    അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:
    (നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.
    Mohammed Marmaduke William Pickthall:
    He it is Who hath revealed unto thee (Muhammad) the Scripture wherein are clear revelations - they are the substance of the Book - and others (which are) allegorical. But those in whose hearts is doubt pursue, forsooth, that which is allegorical seeking (to cause) dissension by seeking to explain it. None knoweth its explanation save Allah. And those who are of sound instruction say: We believe therein; the whole is from our Lord; but only men of understanding really heed.

    • @aseebafsal
      @aseebafsal 2 ปีที่แล้ว

      الحمد لله

    • @comedyraja134
      @comedyraja134 2 ปีที่แล้ว

      മനസ്സിലായി...

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 2 ปีที่แล้ว +22

    *മദ്യം ഹറാം അയത് കൊണ്ട് English, ആയുർവേദ മരുന്നുകൾ ഉപയോഗിക്കാത്ത ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു* .....

    • @PBUH-br2ze
      @PBUH-br2ze 2 ปีที่แล้ว +12

      അവൻ ഇപ്പോൾ ഡി അഡിക്ഷൻ സെന്ററിൽ ഹാപ്പിയായി താമസിക്കുന്നുണ്ടാകും 😂😂

    • @thetruthstrangerthanfictio6191
      @thetruthstrangerthanfictio6191 2 ปีที่แล้ว +4

      ഹോമിയോ is dipped in alcohol

    • @Sreejithss86
      @Sreejithss86 2 ปีที่แล้ว +3

      Aa allu epol jeevichu iruppu undo..?

    • @hashermohammed
      @hashermohammed 2 ปีที่แล้ว

      ലഹരി ഉപയോഗിക്കുന്നത് മാത്രം ഹറാം. മരുന്ന് ആവശ്യം ഉപയോഗിക്കാം...

    • @Dhjgfhjhkbvgujhfyk
      @Dhjgfhjhkbvgujhfyk 2 ปีที่แล้ว +1

      @@hashermohammed പണ്ട് ഫോട്ടോ എടുക്കാൻ പാടില്ലായിരുന്നു ഇപ്പൊ ഫോട്ടോ എടുക്കാൻ കഴിയും
      പണ്ട് ഇംഗ്ലീഷ് ചെകുത്താൻ്റെ ഭാഷ ആയിരുന്നു ഇപ്പൊ ഇംഗ്ലീഷിൽ മത പ്രചരണം നടത്തുന്ന പോലെ

  • @Humanman20
    @Humanman20 2 ปีที่แล้ว +15

    ഇദ്ദേഹത്തെ പോലെയുള്ളവരെയാണ് പണ്ഡിതൻ എന്ന് വിളിക്കേണ്ടത്.👆👍👍👍👍👍

    • @aad2565
      @aad2565 2 ปีที่แล้ว +4

      അതെ സത്യം വിളിച്ചു പറയാനുള്ള ധൈര്യം.. അത് സമ്മതിച്ചിരിക്കുന്നു

    • @aaaultimatesincerity3094
      @aaaultimatesincerity3094 ปีที่แล้ว

      @@aad2565 പക്ഷെ അത് ഇസ്ലാമിനെതിരായിരിക്കണം എന്ന ഒറ്റ നിബന്ധന ഉണ്ടെന്ന് മാത്രം

  • @kappil911
    @kappil911 2 ปีที่แล้ว +1

    Abdul Ali mash ❤

  • @ajthmaruyhi
    @ajthmaruyhi 2 ปีที่แล้ว +3

    Mash adipoli

  • @josekuttyjoseph4216
    @josekuttyjoseph4216 2 ปีที่แล้ว +5

    ചോദിക്കുന്നതിന് മറുപടി കേള്‍ക്കാന്‍ ക്ഷമ കാണിക്കുക, ഖാന്‍ സാബ്

    • @muhammedhaneefa1983
      @muhammedhaneefa1983 2 ปีที่แล้ว

      മുഹമ്മദ്‌ നബിയും ഖുർആനും ബൈബിളിൽ. ആവർത്തനം 18:17-19/33:2-3. യോഹന്നാൻ 16:7-14. "പരിശുദ്ധൻ പാറാനിൽ നിയോഗിക്കപ്പെടും...."ഹബ കൂക് 3:3-7. പാറാൻ ഇസ്മായേലിനെ അബ്രഹാം കൊണ്ട് പോയി പാർപ്പിച്ച അറേബ്യൻ പ്രദേശം. മക്ക. ഉല്പത്തി 21:21.

  • @jafarct426
    @jafarct426 2 ปีที่แล้ว

    ഇതിൽ ഏറ്റവും വലിയ തമാശ രണ്ട് പേരുടേയും പേര് മുഹമ്മദ് എന്നാണ് എന്നാൽ മുഹമ്മദിന്റെ വലിയ ശത്രുകളാണ് രണ്ട് പേരും നിനക്ക് നിന്റെ ദീൻ എനിക്ക് എന്റെ ദീൻ

  • @moosamm3548
    @moosamm3548 2 ปีที่แล้ว +1

    മദ്യപാനികളെയും അല്ലാത്തവരെയും നിങ്ങൾ കണ്ണ് തുറന്ന് നോക്കുക

  • @gulfbazar4306
    @gulfbazar4306 2 ปีที่แล้ว +2

    Ali master oru vishala hridayan anu

  • @abdurahmankadiri9046
    @abdurahmankadiri9046 ปีที่แล้ว

    ഒരു വിവരവും ഇല്ലാത്ത ഒരാൾ ഒരു പഴയ പണ്ഡിതനെ ഇന്റർവ്യൂ ചെയ്യുന്നു 😔

  • @Fatima05835
    @Fatima05835 2 ปีที่แล้ว +7

    എന്റെ സുഹൃത്ത്‌ കോയ ഇശാ നിസ്കാരത്തിനു പള്ളിയിൽ കയറുമ്പോൾ പുറത്ത് നിറുത്തിയ ബൈക്കിൽ മദ്യക്കുപ്പി യുണ്ടാവും... ഖുറാനിൽ എന്താണോ പറയുന്നത് അത് അതേ പടി അനുസരിക്കുന്നവനാ... അടിച്ചിട്ട് നിസ്കരിക്കൂല

    • @sherifmattummal3902
      @sherifmattummal3902 2 ปีที่แล้ว

      നിസ്കരിച്ചു കഴിഞ്ഞു
      കുടിക്കാലോ

  • @merlybiju9851
    @merlybiju9851 2 ปีที่แล้ว

    Good good 👍👍👍

  • @muhammedhaneefa1983
    @muhammedhaneefa1983 2 ปีที่แล้ว +6

    നരകത്തിലെ ഏത് സ്ഥാനമാണ് അല്ലാഹുവേ, നീ ഈ കിഴവന്മാർക്ക് കൊടുക്കുക. അല്ലാഹുവേ,സത്യ വിശ്വാസികൾക്ക് നീ എത്ര കൃത്യമായിട്ടാണ് നരകവകാശികളെ കാണിച്ചു തരുന്നത്.

    • @hebrew80
      @hebrew80 2 ปีที่แล้ว +1

      Comedy :)

    • @akash8453
      @akash8453 2 ปีที่แล้ว

      Bro Quran epolum kittatha alkkarunde avarkke naragam kittumo karanam namaskara kooli Hajj kooli athonnum kittunilla angane kelkathavarumunde

    • @aravindankg4121
      @aravindankg4121 2 ปีที่แล้ว

      Ever aanu yedhartha Islam. Gothra viswasi!!!!!!

  • @preethoo5
    @preethoo5 5 หลายเดือนก่อน

    "Al-khul" enna arabic vakkil ninnu "alcohol" enna English vakkundayi - shariyalle?

  • @user-it1ol4gb4o
    @user-it1ol4gb4o ปีที่แล้ว

    Viddigalude kalam
    Kallam parayanum parippikkanum moyandan marum adokke kallaman
    Thafseer anusarich padikkado

  • @masterarts3525
    @masterarts3525 2 ปีที่แล้ว +1

    ഇങ്ങനെ ആണെങ്കിൽ അങ്ങനെ ആവൂലെ മാഷെ 🤣🤣🤣ചോദ്യവും ഉത്തരവും 😂😂😂😂😂

  • @shaileshmathews4086
    @shaileshmathews4086 2 ปีที่แล้ว +7

    സലഫികളുടെ ചിന്താധാരകൾ ഒരു പുതിയ മദ്ഹബ് ആയിട്ട്(19:01) അതായത് അഞ്ചാമത്തെ മദ്ഹബ് ആയിട്ട് പലരും അംഗീകരിക്കുന്നുണ്ട്.

    • @abdulali-ln5vi
      @abdulali-ln5vi 2 ปีที่แล้ว

      ഖുർ ആനിൽ നിന്നും ഹദീസിൽ നിന്നും നേരിട്ടു നിർധാരണം ചെയ്ത് മതവിധികൾ കണ്ടെത്തുക എന്ന രീതി സ്വീകരിക്കുന്ന സലഫികൾ എന്ന അഹ്ലുൽ ഹദീസുകാർ മദ്ഹബുകൾ സ്വീകരിക്കാത്ത ഒരു വിഭാഗമായിട്ടാണ് ഗണിക്കപ്പെടുന്നത് അവർ പല പേരിലും അറിയപ്പെ.ടുന്നവരായി ഉണ്ട്

    • @shaileshmathews4086
      @shaileshmathews4086 2 ปีที่แล้ว +1

      @@abdulali-ln5vi മതവിരോധികൾ, മതവിരോധം പറഞ്ഞു പറഞ്ഞു ഒരു പ്രത്യേക മതം ആയി മാറുന്നത് പോലെ തന്നെ യേ ഉള്ളൂ ഇതും. സലഫികളെ മറ്റൊരു മദ്ബഹിൻ്ററ ആളുകൾ ആയിട്ടാണ് മറ്റു നാല് ഭാഗങ്ങളും പരിഗണിക്കുന്നത്.

  • @pramodvayanattu3885
    @pramodvayanattu3885 2 ปีที่แล้ว +8

    ... ആരാണ് ഖുറാൻ എഴുതിയത്? ബദുയിൻ മുഹമ്മദീയന്മാർ നിരക്ഷരരായിരുന്നുവെന്നും അവർക്ക് ഒരു വിശുദ്ധ ഗ്രന്ഥം എഴുതാൻ അക്ഷരജ്ഞാനമുള്ള ഒരു ദൈവപുരുഷനെ ആവശ്യമാണെന്നും പറയുന്ന ഒരു യഹൂദ പാരമ്പര്യമുണ്ട്. അങ്ങനെ മോഹമ്മദിയർ ബാബിലോണിലെ തൽമൂദ് സമാഹരിച്ച മഹാനായ ഒരു റബ്ബിയെ തട്ടിക്കൊണ്ടുപോയി .
    ഈ റബ്ബിയെ ഒരു അഗാധമായ കുഴിയിൽ ഇറക്കി, എന്നിട്ട് അവർക്ക് ഒരു വിശുദ്ധ ഗ്രന്ഥം എഴുതാൻ മുഹമ്മദിന്റെ പിൻഗാമികൾ ആവശ്യപ്പെട്ടു , അല്ലെങ്കിൽ നിന്നെ വധിക്കും. പുസ്തകം പൂർത്തിയാക്കിക്കഴിഞ്ഞാൽ മോചിപ്പിക്കാമെന്ന് അവർ വാഗ്ദാനം ചെയ്തു.
    തൽമുഡിക് യഹൂദമതത്തിലെ നിയമവാദങ്ങളിലും gematrias കളിലും വിദഗ്ദ്ധനായ റബ്ബി ഈ മുഹമ്മദീയൻമാർക്കായി ഒരു പുസ്തകം തയ്യാറാക്കാൻ ശ്രമിച്ചു എന്നിരുന്നാലും, പുസ്തകം പൂർത്തിയായപ്പോൾ, റബ്ബിക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് പകരം, കുഴിയിൽ ഒരു പിശാച് ഉണ്ടെന്ന് പറഞ്ഞു, ഗോത്രത്തിലെ സ്ത്രീകളോട് കുഴിയിൽ കല്ലെറിയാൻ മുഹമ്മദീയ നേതാക്കൾ കൽപ്പിച്ചു. അവർ കുഴിയിൽ കല്ലെറിഞ്ഞു. അങ്ങനെ അവർ റബ്ബിയെ വീണ്ടും ക്രൂശിക്കുകയും അവരുടെ വാഗ്ദാനം വകവെക്കാതെ അവനെ കൊല്ലുകയും ചെയ്തു.
    യഹൂദരുടെ പരമ്പരാഗത കഥ തുടരുന്നു, വ്യക്തമായി ദൈവത്തോട് വിശ്വസ്തത പുലർത്താൻ ആഗ്രഹിച്ചുകൊണ്ട് ഖുറാൻ എഴുതിയ റബ്ബി, റഷാദ് ഖലീഫയെപ്പോലെ ഖുറാൻ വായിക്കുന്ന ഏതൊരു നൂതന വായനക്കാരനും പൊരുത്തക്കേടുകളും പൈശാചിക വാക്യങ്ങളും കണ്ടെത്തുന്നതിന് എല്ലാത്തരം പഴുതുകളും ഖുറാനിൽ സ്ഥാപിച്ചു. എന്നിരുന്നാലും, 1400 വർഷക്കാലം, കമ്പ്യൂട്ടർ കണ്ടുപിടിക്കുന്നതുവരെ, ഖുറാൻ എന്നറിയപ്പെടുന്ന വലിയ തട്ടിപ്പ് വെളിപ്പെടുത്താൻ വേണ്ടത്ര താൽപ്പര്യമോ സങ്കീർണ്ണതയോ ആരും കാട്ടിയിരുന്നില്ല .
    അങ്ങനെ തെറ്റായ കാരണങ്ങളാൽ റഷാദ് ഖലീഫ രക്തസാക്ഷിയായി മരിച്ചു. ഖുർആനിലെ പല അധ്യായങ്ങളുടെയും തുടക്കത്തിൽ കാണുന്ന "ALM" എന്ന അക്ഷരങ്ങൾ, മുസ്ലീങ്ങൾക്ക് മനസ്സിലാകാത്തത്, അറബിയിൽ അലിഫ്, ലാം, മിം, അല്ലെങ്കിൽ ഹീബ്രുവിൽ Alef, Lamed, Mem എന്നതിന്റെ ചുരുക്കെഴുത്തുകളാണ്. യഹൂദ പാരമ്പര്യം അനുസരിച്ച്, റബ്ബി ഈ ചുരുക്കെഴുത്തുകൾ ഉൾപ്പെടുത്തിയത് Ani Lo Ma’amin എന്നാണ്, അതിന്റെ അർത്ഥം: "ഞാൻ വിശ്വസിക്കുന്നില്ല" എന്നാണ്. തട്ടിക്കൊണ്ടുപോകുന്നവർ പ്രസ്താവനകൾ നടത്താൻ നിർബന്ധിക്കുമ്പോൾ സത്യത്തിന് വിരുദ്ധമായി അവരുടെ വാചകങ്ങൾ തിരുകി ചേർക്കുന്നു രീതി.
    ജൂതനെയോ ക്രിസ്ത്യാനിയെയോ സുഹൃത്തായി എടുക്കരുതെന്ന് ഖുറാൻ മുസ്ലീം വിശ്വാസികളോട് കൽപ്പിക്കുന്നത് പൈശാചികമല്ലേ? (സൂറ V )
    സ്ത്രീകളെ അടിക്കാൻ പുരുഷൻമാരോട് കൽപ്പിക്കുന്നത് പൈശാചികമല്ലേ?
    പ്രത്യേകിച്ച് മിശിഹാ യഹൂദനായതിനാൽ ന്യായവിധി ദിവസത്തിൽ എല്ലാ ജൂതന്മാരെയും നശിപ്പിക്കാന് ഹദീസ് പറയുന്നത് പൈശാചികമല്ലേ?
    ഖുറാൻ ഒരു റബ്ബി കെട്ടിച്ചമച്ചതാണെങ്കിൽ, ഖുറാൻ അടിസ്ഥാനമായ ഇസ്ലാമിന്റെ അവസ്ഥ എന്താണ് !!??
    ഒരേ ഒരു പുസ്തകമേയുള്ളൂ, അതാണ് ബൈബിൾ. അബ്രഹാമിന്റെയും ഇസക്കിന്റെയും യാക്കോബിന്റെയും ദൈവം ഒന്നേയുള്ളു, അള്ളാഹുവിന്റെ ചന്ദ്രദൈവമല്ല. അന്തിമയുദ്ധവും ന്യായവിധി ദിവസവും ഇതായിരിക്കും.

  • @anwarag4299
    @anwarag4299 2 ปีที่แล้ว +3

    ഖുർആനിൽ മദ്യം ഘട്ടം ഘട്ടമായി ആണ് നിരോധിച്ചത് അതു കൂടി പറ

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 8 หลายเดือนก่อน

      5:02 ഉണ്ടെല്ലോ അപ്പോൾ താങ്കൾ ഒരു 10മിനിറ്റ് പോലും ഇത് കേട്ടില്ല അല്ലെ.

  • @mohanparat9830
    @mohanparat9830 2 ปีที่แล้ว

    A new information M M Akbhar can learn from him.

  • @noushads8508
    @noushads8508 4 หลายเดือนก่อน

    Paisakku vendi alle ithokke padachu vidunnathu.thooriyittu vari thinnu ...atha nallathu ...kashttam

  • @chappanthottam
    @chappanthottam ปีที่แล้ว

    Let him speak Mr Khan...

  • @noushadhadi31
    @noushadhadi31 2 ปีที่แล้ว +1

    ❤️❤️❤️❤️💕

  • @kumarm5961
    @kumarm5961 2 ปีที่แล้ว

    It is nice conversation and effort to call him but kindly allow him to speak fully

  • @abdulsalamorayil5850
    @abdulsalamorayil5850 2 ปีที่แล้ว +1

    സാബിഈങ്ങളുടേതിൽനിന്ന് കടമെടുത്തതാണ്. സാബിഈങ്ങളുടെ ആരാധന പൂർണമായും മുസ്ലിം ആരാധനയാണ്.

  • @KunhammedKutty
    @KunhammedKutty 2 หลายเดือนก่อน

    മദ്യം ഹരമാണു എന്നായിരുന്നു ആദ്യം . പിന്നീട്‌ ഹറാമാണു എന്ന് ആരോ വായിച്ചതാണു

  • @abuka7126
    @abuka7126 ปีที่แล้ว

    മാഷ് പറയാൻ ഉദ്ദേശിക്കുന്ന വിലപ്പെട്ട കാര്യങ്ങൾ കേൾക്കാൻ ഇട നൽകാതെ ചോദ്യങ്ങൾ ചോദിച്ചത് കാരണം പലതും അറിയാതെ പോയി എന്ന പ്രയാസം ഉണ്ട്.

  • @abdulsalamsalam823
    @abdulsalamsalam823 2 ปีที่แล้ว +2

    ഇയാൾ ഇതേ മാതിരി അയ്യൂബ് മൗലവി യുടെ കൂടെ കണ്ടിരുന്നു...
    അയൂബ് മാവൂരാൻ ഒക്കെ തൊപ്പിയിട്ട് പള്ളിയിൽ ഇരിപ്പാണ്...

  • @m4techfp636
    @m4techfp636 2 ปีที่แล้ว

    Twofool

  • @rockyt8984
    @rockyt8984 ปีที่แล้ว +1

    ഖാന് വിവര൦ ഇല്ല അലിമാഷ് നല്ല വിവരവു൦ ഉണ്ട്

  • @shaju2592
    @shaju2592 2 ปีที่แล้ว

    ഈ അബ്ദുൽ അലി മാഷെന്താ ആ ജാമിതയെ കെട്ടാതിരുന്നത്.നല്ല യോജിപ്പാർന്നു.

    • @Sathyasheelan1184
      @Sathyasheelan1184 2 ปีที่แล้ว +1

      അയാൾ നബി ചര്യ പിൻതുടരുന്ന ആളല്ലെന്നു കേട്ടു. ചക്ക വിളഞ്ഞിയിൽ വീണ ഈച്ചയെ പോലെ തലങ്ങും വിലങ്ങും തന്റെ മകളെ കെട്ടിയവന്റെ മകളെ തിരിച്ചു കെട്ടുന്ന സഹാബി പാരമ്പര്യം അയാൾക്ക് കാണില്ല ക്ഷമിക്കൂ

    • @cheku9938
      @cheku9938 2 ปีที่แล้ว

      🤣🤣

    • @KoyaKutti-el3zr
      @KoyaKutti-el3zr 7 หลายเดือนก่อน

      പൊങ്ങുന്നില്ല എന്നത് മനസ്സിലായപ്പോൾ.അവൾക്ക് പൊങ്ങുന്നത് ആവശ്യമാണ്

  • @abbaspullath7892
    @abbaspullath7892 2 ปีที่แล้ว +1

    അബ്ദുൽ അലി ദിവസം രണ്ട് പെഗ് അടിക്കും

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 2 ปีที่แล้ว

    Kk parulla alk ariyam nchan parayunnath kalavu anannu ath ayaluda mugam kandal ariyam

  • @abdulrahimanar6766
    @abdulrahimanar6766 2 หลายเดือนก่อน

    വട്ടായോ മക്കളേ നിങ്ങൾക്കു?

  • @101mcn
    @101mcn 2 ปีที่แล้ว +3

    വീര്യമില്ലാത്ത മദ്യം.😁😁

    • @andrewsdc
      @andrewsdc 2 ปีที่แล้ว +1

      😂😂🤭

  • @user-pk2rz5hm4t
    @user-pk2rz5hm4t 2 ปีที่แล้ว +1

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പൊട്ടക്കിണറ്റിൽ നിന്ന് എണീറ്റത് കാണ്ടാമൃഗങ്ങൾ എണീറ്റ് പോകുന്നത് രണ്ടുപേരും ചോദിക്കാൻ ഒരാള് അതിനു ഉത്തരം പറയാൻ വേറെ വേറെ ഒരാൾ വല്ലാത്തൊരു കഷ്ടം ഓല ന്തോ മകളെ എഡിറ്റ് പോവുക

  • @sudarsananvk5491
    @sudarsananvk5491 2 ปีที่แล้ว +3

    അഞ്ചു നേരം നിസ്ക്കരിക്കണമെന്നും നിസ്ക്കരിക്കുമ്പോൾ മദൃപിക്കരുതെന്നും പറയുന്നതിൽ പൊരുത്തക്കേടില്ലേ.അപ്പോൾ നിസ്ക്ക രിക്കാനും മദൃപിക്കാനും ഉളള സമയം പറയാമോ.ആത്മീയമായി ചിന്തിക്കുന്നവർ മദൃപിക്കാൻ പറയുകയില്ല.

  • @mohammedkp9114
    @mohammedkp9114 2 ปีที่แล้ว

    Mash nalla panditan

  • @ktkshad2272
    @ktkshad2272 2 ปีที่แล้ว +1

    interview വിന്ന് പറ്റിയ ആൾ അല്ല mohഖാൻ
    ഇനി ഇയാളുടെ മുമ്പിൽ alimashum സുലൈമാൻ peringathhoorum ഇരിക്കരുത്
    ബോർ ആക്കുന്നു..

  • @pcveeranpcveeran8618
    @pcveeranpcveeran8618 2 ปีที่แล้ว +2

    Ayyoob and maavooran under deviation....

    • @Ashrafpary
      @Ashrafpary 2 ปีที่แล้ว +1

      Not deviated. They kept mum due to the threat of islamists

  • @cyriacpadinjath3832
    @cyriacpadinjath3832 2 ปีที่แล้ว

    👏👏👍💕❤️👋🙏

  • @satheesha9763
    @satheesha9763 2 ปีที่แล้ว +1

    😂😂

  • @pramodvayanattu3885
    @pramodvayanattu3885 2 ปีที่แล้ว +9

    ഖുർആൻ 42, 7 ഇസ്ലാമും ഖുറാനും മെക്കാ അറബികൾക്ക് മാത്രം. - അള്ളാഹു / mohd

    • @sukeshsu7399
      @sukeshsu7399 2 ปีที่แล้ว +2

      6- 92 ലും 41- 44 ലും അങ്ങിനെ കാണുന്നു.

    • @sapereaudekpkishor4600
      @sapereaudekpkishor4600 2 ปีที่แล้ว

      th-cam.com/video/il-jYziKL98/w-d-xo.html

  • @heartzpvm2392
    @heartzpvm2392 ปีที่แล้ว

    മാഷേ 40 വയസ്സിൽ അല്ലേ നുബൂബത് കിട്ടിയത്. അപ്പോൾ അതിനു മുമ്പ് നമസ്കാര രീതി രൂപം ഇങ്ങനെ ആയിരുന്നോ. ഇപ്പോൾ നമസ്കാരത്തിൽ ഖുർആൻ ഓതു ന്ന രീതി അന്ന് കാണില്ലായിരിക്കുമല്ലോ?.

  • @humanity6368
    @humanity6368 2 ปีที่แล้ว

    Vasthram dhiva chinthayil ninnu vannath aanu
    Ivar dress cheyyunnatjinte yukthi enthanu

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +1

    Oooooooh hahaha

  • @moideenk6922
    @moideenk6922 2 ปีที่แล้ว +1

    മദൃഠ. നല്ലതാണ് എന്ന് ഖുർആനിൽ ഉണ്ടായിരുന്നു എങ്കിൽ ഷാപ്പ് മുതലാളി നിർ മൂഴുവൻ മുസ്‌ലിം ആകുമായിരുന്നു

  • @abdulrahmanebrahimkutty5223
    @abdulrahmanebrahimkutty5223 2 ปีที่แล้ว +1

    നബിയുടെ ജോലി യുദ്ധം ചെയ്യുക എന്നുള്ളതല്ല ഇസ്ലാമിൽ ആദ്യമായി ഉണ്ടായ ബദർയുദ്ധം തന്നെ റമദാൻ മാസത്തിലാണ് ഉണ്ടായത്.നബിയുടെ അനുചരന്മാർ യുദ്ധം ചെയ്യേണ്ടി വന്നത് നബിയുടെ മൂത്താപ്പ അബ്ബാസ് നബിയുടെ ഭാര്യയുടെ വാപ്പ അബൂസുഫിയാൻ നബിയുടെ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ മകൻ ഖാലിദ് ബിൻ വലീദ് നബിയുടെ പെൺമക്കളുടെ ഭർത്താക്കന്മാർ നബിയുടെ അർദ്ധ സഹോദരന്മാർ നബിയുടെ ബന്ധുമിത്രാദികൾ ഖുറൈഷി ഗോത്രക്കാർ നബിയുടെ.അനുചരന്മാരുടെ പിതാക്കന്മാർ സഹോദരന്മാർ ബന്ധുമിത്രാദികൾ കൂട്ടുകുടുംബതികൾ. ഇവരെല്ലാം ആയിട്ടായിരുന്നു യുദ്ധം. യുദ്ധത്തിൽ ഈ രണ്ടു കൂട്ടരുടെയും മാനസികാവസ്ഥ അറിയണമെങ്കിൽആ യുദ്ധചരിത്രം നന്നായിട്ട് ഒന്ന് പഠിക്കണം. എന്തിനുവേണ്ടിയായിരുന്നു യുദ്ധം മദ്യപിച്ച് കൂത്താടി മനുഷ്യനെ കൊന്നൊടുക്കാൻ വേണ്ടിയായിരുന്നോ സമ്പത്തിനും സ്ത്രീകൾക്കും വേണ്ടി ആയിരുണോ ആണെങ്കിൽ കുടുംബത്തോട് ആണോ യുദ്ധം ചെയ്യുക അല്ല. ഒരിക്കലുമല്ല ആദരവായ നബി അവരോട് പറഞ്ഞു ദൈവം ഏകനാണ് അവന് മാത്രമേ ആരാധിക്കാൻ പാടുള്ളൂ ഞാൻ ആ ദൈവത്തിന്റെ ദൂതനാണ് പ്രവാചകനാണ് എന്നു പറഞ്ഞപ്പോൾ ഇവരെല്ലാം വിശുദ്ധ നബിയുടെ ശത്രുക്കൾ ആയി മാറുകയായിരുന്നു. കഠിനമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു നാടുവിട്ടു പോകേണ്ടിവന്നു പലായനം ചെയ്യേണ്ടി വന്നു നാടുവിട്ടു പോകുന്നവരെ പിടിച്ചുകൊണ്ടുവന്ന് ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയാക്കി അവരുടെ വീടുകളും സമ്പത്തുകളും കണ്ടുകിട്ടി വൃദ്ധരായ സ്ത്രീകളെ പോലും മൃഗീയമായി കൊന്നു ഇങ്ങനെയുള്ള ഈ ബന്ധുമിത്രാദികൾഎല്ലാവരും.വിശുദ്ധ നബിയുടെ ഏറ്റവും അടുത്ത അനുചരന്മാരായി മാറിയ അത്ഭുതകരമായ നന്മനിറഞ്ഞ പുണ്യമായ ചരിത്രത്തെയാണ് ഇവർ കളവ് ആക്കുന്നത്..കുറച്ചുനാളുകൾക്കു മുമ്പ് അബ്ദുൽ അലിക്ക് പകരം ജബ്ബാർ മാഷിനെ ഇരുത്തി ഇതേ ചോദ്യങ്ങൾ തന്നെ ചോദിച്ചു കഠിനമായ ആക്ഷേപങ്ങൾ നടത്തി കളവുകൾ നടത്തി ദുർവ്യാഖ്യാനങ്ങൾ ചെയ്തു ആഘോഷിച്ച ഇവർ.. ഇപ്പോൾ വീണ്ടും പുതിയ രൂപത്തിൽ ഇറങ്ങി വരികയാണ് . നിർഭാഗ്യവശാൽ ഇവിടുത്തെ മുസ്ലിം മത സംഘടനകൾ ഒന്നും ഇവരുടെ ഈ തിന്മ നിറഞ്ഞ പ്രവർത്തിയെ തുറന്നുകാട്ടാൻ തയ്യാറാകാത്തതാണ് ഇവർക്ക് വീണ്ടും വീണ്ടും ധൈര്യം നൽകുന്നത്

    • @പടവാൾ
      @പടവാൾ 2 ปีที่แล้ว

      ഹ ഹ വയള് കേട്ടറിവ് ഇവിടെ തള്ളല്ലേ

    • @joyta665
      @joyta665 2 ปีที่แล้ว

      Ithokke m m akbrinode parayu

    • @vabraham966
      @vabraham966 2 ปีที่แล้ว

      😢😢😢😢😢😢

  • @Satheesh-p3d
    @Satheesh-p3d 7 หลายเดือนก่อน

    👍😂

  • @sathiajitht1567
    @sathiajitht1567 2 ปีที่แล้ว +2

    വ്യഭിചാരം നല്ല വിനോദമാണെന്ന് പറയാൻ മറന്നതോ എന്തോ.!!🤭

  • @shajahanshajahan4851
    @shajahanshajahan4851 2 ปีที่แล้ว

    Ee akkandu,

  • @Rzveet
    @Rzveet 2 ปีที่แล้ว

    Horrible interviwer Doesn't allow him to talk.... 1

  • @vadakkans-sq1mq
    @vadakkans-sq1mq 2 ปีที่แล้ว

    Thalisti

  • @thomase.j6739
    @thomase.j6739 2 ปีที่แล้ว

    അപ്പോൾ കള്ള്.. ബ്ര൯ഡി. മുതലായവ പാനിയരൂപത്തിലുള്ള ലഹരി നൽകുന്നവ ഇവിടെ ഹറാം ആണോ. എന്നാൽ സ്വർഗ്ഗത്തിൽ കിട്ടുന്ന മദൃപ്പുഴ ഹലാൽ ആണോ... ക൯ജവാ്.. ഹഷീഷ്. മുതലായ ഖര രൂപത്തിലുള്ള ലഹരി വസ്തുക്കൾ ഇവിടെ ഹലാലു൦ ... മാണോ.. ❓സോ൪ഗത്തിലോ? എന്താണ് ഇവയെ ഹലാലു൦ ഹറാമു൦ ആയി വേ൪ത്തിരിക്കുന്നത്. എതേക്കിലു൦ മുസ്ലിമിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു

  • @shafeermp7670
    @shafeermp7670 2 ปีที่แล้ว

    Da veruthe chirikkalle

  • @abdullath961
    @abdullath961 7 หลายเดือนก่อน

    കാൻ ചരിത്രം നിങ്ങൾക്ക് അറിയില്ല. പ്ലീസ് പോയി പഠിക്കൂ

  • @abdulrahmanebrahimkutty5223
    @abdulrahmanebrahimkutty5223 2 ปีที่แล้ว +2

    ഇവിടെ ഇവർ രണ്ടുപേരും ചേർന്ന് കളവ് പ്രചരിപ്പിക്കുകയാണ്. വിശുദ്ധ നബി കള്ളുകുടിച്ചു എന്ന് പറഞ്ഞിട്ട് ചെത്തുകാരൻ തെങ്ങിന്റെ മുകളിൽ നിന്ന് എടുത്തു താഴെ കൊണ്ടുവരുന്നത് കള്ള്അല്ല ശുദ്ധ പാനീയമാണ് അതിൽ ലഹരിക്ക് ആവശ്യമായ സാധനങ്ങൾ ചേർക്കുകയോ പൂളിപ്പിക്കുകയൊ ചെയ്യുമ്പോഴാണ്അത് കള്ളായി മാറുന്നത് .. അപ്പോൾ ചെത്തുകാരൻ തെങ്ങിന്റെ മുകളിൽ നിന്നും താഴെ കൊണ്ടുവന്നത് പാനീയമാണ് അത് ആർക്കും കുടിക്കാവുന്നതാണ്. ഇതുപോലെ തന്നെയാണ് മുന്തിരിച്ചാർ ആണെങ്കിലും ഈത്തപ്പഴചാർ ആണെങ്കിലും.. ലോകചരിത്രത്തിൽ മദ്യത്തിൽ കുളിച്ചു കിടന്ന ഒരു സമൂഹത്തെ മദ്യം ഏറ്റവും വെറുപ്പും അറപ്പും ഉളവാക്കുന്ന ഒരു സാധനം ആക്കി മാറ്റിയ വിശുദ്ധ ഖുർആനിലെ പുണ്യമായ വചനങ്ങളും ആദരവായ മുഹമ്മദ് നബിയുടെ അധ്യാപനങ്ങളും ലോകത്ത് ശാന്തിയും സമാധാനവും പ്രധാനം ചെയ്യുവാനും ലോകജനസംഖ്യയുടെ നാലിലൊന്ന് വരുന്ന മനുഷ്യസമൂഹത്തെ ഈ തിന്മയിൽ നിന്ന് മാറ്റി നിർത്തുവാൻ സാധിച്ച വിശുദ്ധ പ്രവാചകന്റെ അത്ഭുതകരമായ അധ്യാപനങ്ങളെ യാണ് ഈ മഹാത്ഭുതത്തെ കുറിച്ചാണ് ഇവർ ആക്ഷേപിച്ചു കൊണ്ടിരിക്കുന്നത് ഇവർ എത്ര നികൃഷ്ടൻ മാരാണ്

    • @liyonc6290
      @liyonc6290 2 ปีที่แล้ว +3

      Ente koyaa ningal mm akbar paranja kallakadhayumaay iragiyirikkuvaano thengil ninnum kallu chethi oru divasam kazhinjae kallu varatthullo edukkumpol thannae athine veeryam undaakum

    • @satheesha9763
      @satheesha9763 2 ปีที่แล้ว +1

      Koya odeda 🏃🏃

    • @binoymathew2376
      @binoymathew2376 2 ปีที่แล้ว +1

      Madrasa pottan

    • @vabraham966
      @vabraham966 2 ปีที่แล้ว

      🤣🤣🤣🤣🤣😜😜😜😜😜🤓🤓🤓🤓🤓

  • @rameshbabu6312
    @rameshbabu6312 2 ปีที่แล้ว

    നിനക്കൊന്നും വേറെ ഒരു ചൊരപ്പും ഇല്ലെടോ ഈ വയസുകാലത്തു

  • @kareemkannur8314
    @kareemkannur8314 2 ปีที่แล้ว

    8:45
    മക്കയിൽ വെച്ച് നടന്ന ആകാശരോഹണം,
    കുറച്ച് മുസ്ലിങ്ങൾ മാത്രം ആ ഉള്ള ഘട്ടത്തിൽ നബി ജനങ്ങളോട് പറഞ്ഞു
    പലരും ഇസ്ലാം വിട്ടു, നബിയുടെ ലക്ഷ്യം അധികാരം ആണെങ്കിൽ ഈ വിഷയം അവതരിപ്പിക്കുമോ..?
    യുക്തിവാദികൾ ചിന്തിക്കുക.. അനുയായികൾ പോലും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് കരുതി നബി മൗനം പാലിക്കേണ്ട സാഹചര്യത്തിൽ നബി തന്റെ ദൗത്യം ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ് ചെയ്തത്..
    അതിൽ നിന്നും മനസ്സിലാക്കാം നബിക്ക്
    ദിവ്യബോധനം ലഭിക്കുന്നുണ്ടെന്ന്...

  • @aad2565
    @aad2565 2 ปีที่แล้ว +1

    അപ്പോൾ മദ്യം ഹറാം ആണെന്ന് പറയുന്ന മുസ്ലിം ഖുർആൻ വായിച്ചിട്ടില്ല എന്നതാണ് സത്യം.

  • @AkbarAli-vj2dg
    @AkbarAli-vj2dg 2 ปีที่แล้ว

    Islamil vivaram illaatha alaayrnu muhammad khaan allay?

  • @rgap3944
    @rgap3944 2 ปีที่แล้ว +1

    അള്ഹാ കള്ളുകുടികുമോ ഇല്ല .. കുടിപ്പികത്തേയുളൂ.. കമ്മർ. നബീദ് എല്ലാം പുളിപ്പിച്ചതാണ് എന്നു തന്നെ യാണ് പറയുന്നത് .. അത് വിനാഗിരിയായാൽ ഹറാം എന്നാണ് പക്ഷെ ബിരിയാണി എല്ലാത്തിലും ഉപയോഗിച്ചാൽ ഹറാമല്ല

  • @cheku9938
    @cheku9938 2 ปีที่แล้ว

    ഏ താ ഈരണ്ടു
    കോട്ട ത്തെ ങ്ങ കൾ 😂😂🤣

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +1

    അല്ല മാഷെ ( ഇത് ഗട്ടംഗ ട്ടമായി നീ രോധിച്ചത് ഇതിന്റെ ദോശ പലങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണങ്കിലോ

    • @sahadevanp8120
      @sahadevanp8120 2 ปีที่แล้ว +4

      ഖുറാൻ മൊത്തംനിരോധിച്ചാൽ ലോകം രക്ഷപെടും

    • @abdulali-ln5vi
      @abdulali-ln5vi 2 ปีที่แล้ว +2

      ശിർക്ക് നിരോധിച്ചത് ഘട്ടം ഘട്ടം ആയിട്ടല്ല ഇപ്പോഴും മദ്യത്തിന്പൂർണാർഥത്തിലുള്ള നിരോധവുമില്ല

    • @abdulrahiman541
      @abdulrahiman541 2 ปีที่แล้ว +1

      ദോഷഫലങ്ങൾ ഉള്ള സാധനം പുഴ രൂപത്തിൽ സ്വർഗ്ഗത്തിൽ അനുവദിക്കപ്പെട്ടതോ..?

    • @sabusabu4909
      @sabusabu4909 ปีที่แล้ว

      അള്ളാഹു എന്ന ഏക ദൈവത്തെ സ്ഥാപിച്ചത് ഘട്ടം ഘട്ടമായിട്ടല്ല,
      പക്ഷേ മദ്യവും, അടിമത്വവും ഘട്ടം ഘട്ടമായി നിർത്തലാക്കി എന്നാണ്. 😁
      ഇനി ഒരു വാദത്തിന്‌ സമ്മതിക്കാം. മതപരമായ നിയമ പ്രകാരം മദ്യത്തിന്റെ കാര്യത്തിൽ ഏകദേശം നിർത്തലാക്കി എന്ന് .
      പക്ഷേ അടിമത്വം അത് 1990 അവസാനം വരെ ഇസ്ലാമിക ലോകത്ത് തുടർന്നിരുന്നു.

  • @IRFAN8157N
    @IRFAN8157N 2 ปีที่แล้ว +1

    രണ്ടു കുരങ്ങന്മാർ ഇരുന്നു..... ആരുടെയൊക്കെയോ ചരടുവലിക്കനുസരിച് തുള്ളുന്നു.

  • @fasilabanu2796
    @fasilabanu2796 2 ปีที่แล้ว +2

    ചാത്തനും പോത്തനും
    പുതിയ അവതാരം

    • @aseebafsal
      @aseebafsal 2 ปีที่แล้ว

      ഫിത്ന പരത്തുന്ന
      ഇബ്ലീസിന്റെ സന്തതികൾ ലഅനത്തുള്ളാഹി അലൈ...

  • @alivs2045
    @alivs2045 2 ปีที่แล้ว

    Vere paniyille

  • @ceeveemydeen5174
    @ceeveemydeen5174 2 ปีที่แล้ว

    ഖുർആൻ മുഴുവനും വിശ്വസിച്ചാലേ സ०പൂർണ ഖുർആൻ വിശ്വാസി ആകുകയുള്ളൂ.
    ഖുർആൻ വാചകങ്ങൾ അവതീർണമായ സാഹചര്യം ഉള്ളപ്പോഴൊക്കെ അതാതു വാക്യങ്ങളും പ്രസക്തമാണ്.

  • @pcveeranpcveeran8618
    @pcveeranpcveeran8618 2 ปีที่แล้ว +1

    Khan have no basic knowledge about Islam..,. . .Ali have kandam mundane.knowledge..........what a mash no certificate no training as like Trivandrum lady......... Islam history ancient. Events like Mahabharatham but theses are only for faith..,........ analysis these are not sufficient under secular society.... further these admire them without arguments........ Jabbar said formerly he avoided to attack........

  • @abdulrahmanebrahimkutty5223
    @abdulrahmanebrahimkutty5223 2 ปีที่แล้ว

    മുസ്ലിങ്ങളല്ലാത്ത എല്ലാവരും കാഫിറുകൾ ആണെന്ന് ഇസ്ലാം പറയുന്നുണ്ടോ? വിശുദ്ധ ഖുർആൻ പറയുന്നുണ്ടോ? ഇല്ല. വിശുദ്ധ ഖുർആൻ സൂറത്തുൽ മാഇദ. സത്യവിശ്വാസികളോ.യഹൂദരോ സാബികളോ.ക്രൈസ്തവരോ.ആരവട്ടെ ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർ ഒന്നും പേടിക്കേണ്ടതില്ല അവർ ദുഃഖിക്കേണ്ടി വരികയുമില്ല..ഇതാണ് സത്യം എന്നിരിക്കെ മറ്റു മതസ്ഥരെ ഇസ്ലാമിനെതിരെ തിരിച്ചുവിടാനുള്ള ഒരു ഗൂഢനീക്കമാണ് ഇവർ നടത്തുന്നത്.. യഥാർത്ഥത്തിൽ ദൈവത്തിലും അന്ത്യദിനത്തിലും അവിശ്വസിക്കുകയും ദുഷ്കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്ന ഇവരാണ് അവിശ്വാസികൾ. കാഫിർ.മുസ്ലിം പേരിട്ടത് കൊണ്ടോ മുസ്ലിം മാതാപിതാക്കൾക്ക് ജനിച്ചത് കൊണ്ടോ സത്യവിശ്വാസി ആകുകയില്ല.. ഇവർക്കെതിരെ എല്ലാം നല്ലവരായ ആളുകളും പ്രതികരിക്കണം

    • @nizarnizu1186
      @nizarnizu1186 2 ปีที่แล้ว +3

      ഏതു ദൈവത്തിൽ വിശ്വസിക്കുന്നവരെ എന്നാണ് പറഞ്ഞിട്ടുള്ളത്? അല്ലാഹുവിലും അവന്റെ റസൂലും വിശ്വസിക്കാത്തവരെ നിങ്ങൾ ദുഃഖിക്കേണ്ടിവരും എന്നല്ലേ സൂചന നൽകുന്നത്. എന്റെ തൊട്ടടുത്ത താമസിക്കുന്നത് ഹിന്ദുവാണ്. വായിക്കുന്നത് രാമായണവും ഭഗവത്ഗീതയും ആണ്. അയാൾ ചെറുപ്പത്തിലെ വിശ്വസിച്ചുപോരുന്ന ഒരു ആരാധന ആണത്. എങ്ങനെയാണ് നമ്മുടെ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു അയാളെ നരകത്തിലേക്ക് വലിച്ചെറിയുക? വിശ്വസിക്കാൻ പ്രയാസം തോന്നുന്നു.

    • @satheesha9763
      @satheesha9763 2 ปีที่แล้ว +1

      🍌👷🚼

    • @thiruvathirakannur1822
      @thiruvathirakannur1822 2 ปีที่แล้ว +1

      ഇതാണ് ഖുറാനിൽ ഒരു സ്റ്റലതു പറയുന്നതല്ല മറ്റൊരു സ്റ്റലതു പറയുന്നത്.

  • @sonusonu5571
    @sonusonu5571 2 ปีที่แล้ว +2

    മദ്യം നല്ല ഭക്ഷണമാണെന്നൊന്നും ഖുർആനിലില്ല.
    ഈന്തപ്പനയുടെയും മുന്തിരിയുടെയും പഴങ്ങളിൽനിന്ന് നിങ്ങൾ മദ്യവും നല്ല ഭക്ഷണവും ഉണ്ടാക്കുന്നു എന്നാണ് ഖുർആനി ലുള്ളത്.
    മാഷിനെപ്പോലെയുള്ള ഒരാൾക്ക് ഇത്ര വലിയ അബധ്ദം...!?
    മന:പൂർവമാണോ....?

    • @hscreations5658
      @hscreations5658 2 ปีที่แล้ว +10

      *പഠിച്ചിട്ട് വെളുപ്പിക്കൂ സുഗുർത്തേ 😁*

    • @SUMMedia
      @SUMMedia 2 ปีที่แล้ว +4

      @@hscreations5658 a nice attempt, but it's appeal to ridicule fallacy. Instead of mocking him, kindly try to address his argument or just remain silent 😶.

    • @surendranpm435
      @surendranpm435 2 ปีที่แล้ว

    • @pcveeranpcveeran8618
      @pcveeranpcveeran8618 2 ปีที่แล้ว

      പൊട്ടത്തരം പറഞ്ഞ് ഖാനെ. പറ്റി ക്കുന്ന .........