ഈ വിഷയത്തെ ക്കുറിച്ച് , സംസാരിക്കാനോ , ചോദ്യം ചയ്യാനോ ആരും വരില്ലാ... എന്നുള്ള"ഒരുമിദ്യാധാരണ ,ഇന്ന്കേരളത്തിൽ പല സംഘടനകളും വെച്ചുപുലർത്തി പൊരു കയാണ്..... ആകയാൽഇടക്കെങ്കിലുംഇത്തരം സംവാതങ്ങൾ ഉണ്ടാകുന്നത് വളരെനല്ലകാര്യമാണ്....... തുടർന്നും പ്രതീക്ഷിക്കുന്നു...
അന്ന് പിണറായി വിജയന്‍ പറഞ്ഞത് അവർ ആദർശവും നിലപാടുമുള്ള ഒരു സംഘടന എന്നായിരുന്നു . ഇന്ന് അവർ തീവ്രവാദികളാണെന്ന ബോധോദയം ഉണ്ടായത് പുതുതായി അവരുടെ ആശയങ്ങളില്‍ എന്തെന്കിലും മാറ്റം വന്നു എന്നത് കൊണ്ടല്ല . മാറ്റം വന്നിട്ടുണ്ട് അത് പക്ഷേ ആർക😢വോട്ട് ചൈയ്യണം ചെയ്യരുത് എന്ന കാര്യത്തിലാണ് അത് തന്നെയും പിണറായി സഖാവ് സാക്ഷ്യപ്പെടുത്തിയത് പോലെ അവരുടെ നിലപാടും ആദർശവും അടിസ്ഥാനപ്പെടുത്തിയുള്ള വർത്തമാന രാഷ്ട്രീയ സാഹചര്യമനുസരിച്ചുള്ള തീരുമാനം മാത്രമാണ്
ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടന മാർക്കറ്റിൽ വാങ്ങാൻ കിട്ടും.. സംശയമുള്ളവർ അതു വാങ്ങി വായിച്ചാൽ മതിയല്ലോ..ജമാഅത്തെ ഇസ്‌ലാമി എന്ന് പറഞാൽ സി.പി.എമ്മിൻ്റെ പ്രതിസന്ധി തീരുമോ?
CPIM ന്റർ ഭരണ ഘടനയിൽ പാർടി ലക്ഷ്യമായി എഴുതി വെച്ചിരിക്കുന്നത് തന്നെ " തൊഴിലാളി വർഗ സമഗ്രാധിപത്യ ഭരണം" എന്നാണ്... ജനാധിപത്യം തത്വത്തിലും പ്രയോഗത്തിലും ഇല്ല കമ്യൂണിസത്തിൽ, കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ പ്രതിപക്ഷവും ഇല്ല പ്രതിപക്ഷ പാർട്ടികളും ഇല്ല കമ്യൂണിസ്റ്റുകാർ അല്ലാത്തവരെ കൊന്നു തള്ളിയ ചരിത്രമേ ഒള്ളു. കമ്യൂണിസം ഭരണ കൂടം ആയി മാറുന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഓരോ നാട്ടിലുമായി 9 കോടി 40 ലക്ഷം ജനങ്ങളെ കൊന്നു തള്ളിയിട്ടിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.
ഞാൻ ഒരു കടുത്ത DYFI കാരൻ ആയിരിക്കുമ്പോൾ ഒരുപാട് തെറ്റിദ്ധരിച്ച ,തെറി പറഞ്ഞ പ്രസ്ഥാനം ആയിരുന്നു ജ ഇ . ഇപ്പോൾ ഞാൻ ഏറെ ഇഷടെപ്ദുന്ന ..ദീർഘ വീക്ഷണം ഉള്ള മുസ്ലിം സംഘടന ജ ഇ ആണ്
രാഷ്ട്ര പിതാവ് ഗാന്ധിജി ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തിൽ സംബന്ധിച്ചിട്ടുണ്ട്.ഇനിയും ക്ഷണിക്കുകയാണെങ്കിൽ ഈ ഉത്തമ ദൈവദാസൻമാരുടെ സമ്മേളനത്തിൽ, കാൽനടയായിട്ടാണെങ്കിലും താൻ പങ്കെടുക്കും എന്നാണ് രാഷ്ട്ര പിതാവ് പറഞ്ഞത്.
എന്ന് മുതലാണ് സിപിഎംന് ജമാഅത് ഇസ്‌ലാമി തൊട്ടു കൂടാത്തവരായതു,? രണ്ട് വർഷം മുമ്പ് വരെ ജമാഅത്തു ഇസ്‌ലാമി സിപിഎംന് പഥ്യം. ഇപ്പോൾ അവർ വർഗീയം, സിപിഎം ന്ടെ ഭൂരിപക്ഷത്തെ സോപ്പിട്ടു വോട്ടു തട്ടാനുള്ള അടവ് നയം അരി ഭക്ഷണം കഴിക്കുന്നവർക്ക് നന്നായി മനസ്സിലാവുന്നുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ കുഴി തന്നെ തോണ്ടുന്ന അവസ്ഥ. Ussr, ബംഗാൾ, ത്രിപുര, ഇനി എങ്ങോട്ടും നോക്കണ്ട. ഇവിടെ കിടന്നു നശിക്കാം, അല്ലെങ്കിൽ ബിജെപി യിൽ ലയിക്കാം. അങ്ങോട്ടാണ് പോക്ക്.
ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും പീഡിപ്പിക്കപെടുകയും ചെയ്ത വ്യക്തിത്വ മാണ് പ്രവാചകന്റേത്.. ആ പ്രവാചകനാൽ പൂർത്തീകരിക്കപ്പെട്ട ഇസ്ലാം ദീനാണ് ജമാഅത്തെ ഇസ്ലാമിയുടെ ആദർശം.. പ്രസ്തുത ആദർശം ജനങ്ങൾക്കിടയിൽ പ്രബോധന പ്രവർത്തനം നടത്തുകയാണ് ജമാഅത്തിന്റെ ദൗത്യം.. ആ ദൗത്യ നിർവ്വഹണത്തിൽ ജമാ അത് വിമർശിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്തിട്ടില്ലെങ്കിലെ അൽഭുതമുള്ളൂ.. അധികാരികൾക്ക് മുമ്പിൽ വിധേയപ്പെടാൻ ജമാ അത്തിനെ കിട്ടില്ലാന്നു സാരം...
എന്ത് കൊണ്ട് ജ:ഇസ്ലാമിയെ മാത്രം ആക്രമിക്കുന്നു എന്ന ചോദ്യത്തിന് ഒരു ഉത്തരം കൂടി പറയാം മറ്റുള്ള ഇസ്ലാമിക സംഘടനകൾ ആത്മീതയിൽ ഒരുങ്ങുമ്പോൾ ജ:ഇസ്ലാമി ഭൗതീക യിലും രാഷ്ട്രീയത്തിലും ഇടപെടുന്നതോടപ്പം നീതിക്ക് വേണ്ടി പ്രവർത്തിക്കുന്നു
ഇത്. മുസ്ലീംകളെ പ്രകോപിപിക്കാനും ഇവിടെ വിഭാഗീയത ഉണ്ടാക്കാനും ആസൂത്രിതമായി ഇടത്പക്ഷം നടത്തുന്ന പ്രചരണമാണ്. മുസ്ലിംകളിൽ പ്രകോപനമുണ്ടാക്കുന്നത് തീച്ച വാദ ചാപ്പ കുത്താനാണ്.
ഞാൻ ഒരു ജമാഅത്തെ ഇസ്ലാമി മെമ്പറാ ണ്.ഞങ്ങളുടെ ക്ലാസിൽ ഒരു തീവ്രവാദ ആശയങ്ങൾ ഉൽബോധി പ്പിച്ചിട്ടി ല്ല. ചെറിയ പ്രായത്തിൽ സമസ്ത മദ്രസയിൽ നിന്നും ദേശീയ ഗാനം ചൊല്ലാൻ പാഠി ല്ലെന്ന് പറഞ്ഞ് തന്നതായി ഓർക്കു ന്നു.അതാണ് തീവ്രവാദം
onnu podo koppe.sunnis ae very much part of the main stream unlike you guys who says even voting is shirk(Shaik muhammad karakkunnu).Ennittu avante oru kallam.desheeya ganam.olakka
ജമാഅത്തെ ഇസ്ലാമി തീവ്ര വർഗ്ഗീയ പ്രെസ്ഥാനം തന്നെയാണ്. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് ഇപ്പോൾ ഇങ്ങനെ പെരുമാറുന്നത്. അവരുടെ പാകിസ്ഥാൻ കശ്മീർ ബംഗ്ലാദേശ് ഘടകങ്ങളെ വിലയിരുത്തിയാൽ അത് മനസിലാകും. ന്യുന പക്ഷ മേഖലകളിലെ ഒരു അടവ് നയം മാത്രമാണ് കേരളത്തിൽ പയറ്റുന്നത്. അപ്പോഴും പാകിസ്ഥാൻ ബംഗ്ലാദേശ് കശ്മീർ എന്നിവിടങ്ങളിലെ തീവ്ര വാദം പറയുന്ന ഘടകങ്ങളോട് ഇവർ ഐക്യപ്പെടുന്നത് ശ്രദ്ധിച്ചൽ മനസിലാകും.
പാകിസ്ഥാനിലും ബംഗ്ലാദേശിലും കാശ്മീരിലും ജമാഅത് എന്താണ് പ്രശ്നം, കാശ്മീരിൽ ജമത്തിന് ഒരു എംപി യുണ്ട് പാകിസ്ഥാനിലും ബംഗ്ലാദേശിൽ ജമാഅത് നല്ല സംഘടനയാണെന്ന് പറഞ്ഞത് കമ്മ്യൂണിസ്റ്റ് ചൈനയുടെ പ്രതിനിധിയാണ്.😂😂
പാകിസ്ഥാനിലും ബാംഗ്ളാദേഷിലും ചൈന പോലും മാന്യമായ ബന്ധം ആണ് പുലർത്തുന്നത്..... കാശ്മീർ വിഷയത്തിൽ തീവ്രവാദ വിരുദ്ധ നിലപാടാണ് ജമത്തിന് എന്ന് പറയുന്നത് INdian Defence research ഇറക്കിയ പുസ്തകം തന്നെ പറയുന്നുണ്ട്.. കശ്മീരിലെ ജമത്തെ ഇസ്ലാമി പൊളിറ്റിക്കൽ പാർട്ടി ആണ് പണ്ടേ, എട്ടു MLa മാർ വരെ ഉണ്ടായിരുന്നു.
No need any explaination.Your highest lleader himself told voting is shirk until Qiyamath.That statement is enough to understand what you are.So since jamaath members are voting now a days they are mushriks(according tosheikh muhammad karakkunnu)
ജ്മാഅത്തെ ഇസ്ലാമിയുടെ ഫിലോസഫി എന്താണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താൻ ഒരുത്തനും ഇതുവരെ മുന്നോട്ടുവന്നിട്ടില്ലെല്ലോ. ഏതെങ്കിലും സോഷ്യൽ മീഡിയായിൽ വന്നിട്ട് എന്തെങ്കിലും പറഞ്ഞാൽ ആരും അറിയാനും പോകുന്നില്ല. അവരുടെ ഫിലോസഫി എന്താണെന്ന് ലോകരെ അറിയിച്ചതിന് ശേഷം മാത്രമേ മറ്റു പാർട്ടികളുടെ ഫാസിസത്തെ തുറന്നു കാട്ടുവാനും എതിർക്കുവാനും അവകാശം കിട്ടുന്നുള്ളൂ
@raheel770 ഇത് ഒറ്റവാക്കിൽ അതും എന്നോടല്ല പറയേണ്ടത് . ജനങ്ങളുടെ ഇടയിൽ സംഘീ - പിണംപാർട്ടി കൂട്ടുകെട്ട് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് വിശദീകരിച്ച് ജനങ്ങളോടാണ് പറയേണ്ടത്. മാത്രമല്ല, സുന്നി , മുജാഹിദ് , സമസ്ത ഇവകൾ തമ്മിലുള്ള വ്യത്യാസവും എന്തെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ അവർ ബാദ്ധ്യസ്ഥരാണ്. അല്ലാത്തിടത്തോളം കാലം ഇതെല്ലാം ഭീകരസംഘടനകളായി മുദ്രകുത്തപ്പെടും. പത്രങ്ങളിൽ കൂടി പരസ്യമായിട്ടു കൊടുത്താലും മതി (ഭൂരിഭാഗം ആളുകൾ അറിയണമെന്നുണ്ടെങ്കിൽ) ഇങ്ങനെയുള്ള വീഡിയോകൾ ആരാണ് കാണുകയെന്ന് നിങ്ങൾക്കറിയാമെല്ലോ. അത് മതിയോ?'
@@nasserusman8056 ഇന്ന് എല്ലാം അറിഞ്ഞിട്ടല്ല ആളുകൾവിമർശിക്കുന്നത് എല്ലാവരു എല്ലാം അറിയാം എന്ന് ഭാവിക്കുന്നവരാണ് കൂടുതൽ വാക്ക് ചാത്യര്യമുള്ളവർ കൂടുതൽ ഡയലോഗ് ഇറക്കി ആളാവുന്നു. ഞാനും എൻ്റെ ഒരു നല്ല പ്രായത്തിൽ തെറ്റിധരിച്ചു ജമാഅത്ത് മതരാഷ്ട സ വാദംമൗദൂദിസം എന്നല്ലാ പറഞ്ഞ് പിന്നീട് സ്വന്തം ജമാഅത്തിനെ കുറിച്ചു പഠിച്ചു. അതോടപ്പം മുജാഹിദും സുന്നിയും മനസ്സിലാക്കാൻ ശ്രമിച്ച് അതിൽ നിന്ന് യാതാർത്ഥ്യം മനസ്സിലായി അത് കൊണ്ടാണ് പറഞ്ഞത്
@ksainudheen അതു കൊണ്ട് അതിന് ശരിയായ മറുപടി കൊടുക്കേണ്ട എന്നാണോ?സംഘികളുടെയും പിണം പാർട്ടിയുടെയും പ്രധാന അജണ്ട കള്ളത്തരം പ്രചരിപ്പിക്കുക എന്നതാണ് ഒരു കള്ളം പലയാവർത്തി പറഞ്ഞു കൊണ്ടിരുന്നാൽ അത് സത്യമാണെന്ന് ജനം കണക്കാക്കും. ഹിറ്റ്ലറിൻ്റെ Propaganda മന്ത്രിയായിരുന്ന ജോസഫ് ഗീബൽസിൻ്റെ ഈ സിദ്ധാന്തമാണ് ഈ രണ്ടു പാർട്ടികളും പിൻതുടരുന്നത്. അൽഭുതമില്ല. 'ഹിറ്റ്ലറിൻ്റേതുപോലെ ഇവ രണ്ടും ഫാസിസ്റ്റ് പാർട്ടികളാണെല്ലോ !
നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും അതിനാണ് മനുഷ്യനെ ഭൂമിയിലേക്ക് പടച്ചവൻ നിയോഗിച്ചത് ഇത് ഖുർആൻ പറയുന്നതാണ് ഇതാണ് jih ചെയ്തുകൊണ്ടിരിക്കുന്നത് ഇത് അബുബക്കറിനു മനസ്സിലാവില്ല കാരണം ഇതൊക്കെ മുദാബ്ബിരുൾ ആലത്തിന്റെ പണിയാണല്ലോ
ജമാഅത്തെ ഇസ്ലാമിക് രാഷ്ട്രീയ മോഹം ഉള്ളതുകൊണ്ട് മറ്റു രാഷ്ട്രീയ പാർട്ടികൾ ലാഭ നഷ്ടത്തിന്റെ കണക്ക് വെച്ച് ഇണങ്ങുകയും പിണങ്ങുകയും ചെയ്യും മുസ്ലിം സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ജമാഅത്തെ ഇസ്ലാമിയുടെ പത്രങ്ങൾക്കും മറ്റും കഴിയുന്നത്ര അവർ ചെയ്ത ഓർമ്മയുണ്ട്
താല്പര്യം ഇസ്‌ലാം ആണെങ്കിൽ ഇന്ത്യയിൽ ഇന്ന് നിലവിൽ ഉള്ള സമഗ്ര സമ്പൂർണ ഇസ്‌ലാമിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി... അത് ഇസ്ലാമിനെ അതിന്റെ ആദിമ വിശുദ്ധിയോടെ ഉൾകൊള്ളുന്ന ഏക പ്രസ്ഥാനം... ഒപ്പം ഇസ്ലാമിനെ കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് രചനാത്മകമായി അവതരിപ്പിക്കുന്നു... ഒരു വ്യക്തിക്ക് അവന്റെ ഇസ്‌ലാമിക ജീവിതം ശരിയായ അർത്ഥത്തിൽ നയിക്കാൻ ഒരു സംഘടന ആവശ്യമാണ്.... ആ അർത്ഥത്തിലും ഏറ്റവും അനുയോജ്യമായ സംഘം ജമാഅത് തന്നെ... ഇത് മറ്റു സംഘടനകളെ തള്ളി പറയാൻ അല്ല... മറിച് മേലെ പറഞ്ഞത് ഇസ്‌ലാമിക വായന പഠനം അതിന്റെ അടിസ്ഥാനത്തിൽ നിന്ന് ഉണ്ടായ ബോധ്യമാണ്... അഥവാ സംഘടന ഇസ്ലാമിനുവേണ്ടി പ്രവർത്തിക്കാൻ... സംഘടനക്കുവേണ്ടിയല്ല (സംഘടനാ പക്ഷപാതിത്വം എന്ന ഒന്ന് ഇല്ല ) പിന്നെ ജമാഅത് എന്ന സംഘ ത്തിൽ ഒരാൾ എത്തിപെട്ടാൽ ആ നിമിഷം മുതൽ അദ്ദേഹത്തിനു മുമ്പിൽ വ്യക്തിതലം മുതൽ അങ്ങോട്ട് ഇസ്‌ലാമിക മായി വളരുവാൻ എല്ലാ അവസാരവും മലർക്കേ തുറക്കപ്പെടും... ഒപ്പം ഇരുന്നാൽ പോലും നല്ല അറിവുകൾ അറിയാതെ കിട്ടും... കാരണം പരന്ന വായന അതിന്റെ സംസ്കാരമാണ്... കമ്മ്യൂണിസ്റ്റു മുതലാലിത്തം ജനാധിപത്യം ഫാസിസം ലിബറലിസം തുടങ്ങി എല്ലാ പ്രത്യയ ശാസ്ത്രനങ്ങളുടെയും അകവും പുറവും പൊള്ളത്തരങ്ങളും അവയും ഇസ്‌ലാമും തമ്മിലുള്ള അന്തരവും ഒക്കെ ശരിക്കും മനസ്സിലാക്കാനും സാധിക്കും... ചുരുക്കിപറഞ്ഞാൽ രാവും പകലും പോലെ ക്രിസ്റ്റൽ ക്ലിയർ ആയി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.... ഇതു ഏറ്റവും കൂടുതൽ പേടിപ്പെടുത്തുന്നത് കമ്മ്യൂണിസ്റ്റ് കാരെ ആണ്...
ഈ വിഷയം ചർച്ച ചെയ്തതിന് അഭിനന്ദനങ്ങൾ🌹🌹🌹❤❤❤️
ഈ വിഷയത്തെ ക്കുറിച്ച് , സംസാരിക്കാനോ ,
ചോദ്യം ചയ്യാനോ ആരും വരില്ലാ... എന്നുള്ള"ഒരുമിദ്യാധാരണ ,ഇന്ന്കേരളത്തിൽ പല സംഘടനകളും
വെച്ചുപുലർത്തി
പൊരു കയാണ്.....
ആകയാൽഇടക്കെങ്കിലുംഇത്തരം സംവാതങ്ങൾ ഉണ്ടാകുന്നത് വളരെനല്ലകാര്യമാണ്.......
തുടർന്നും പ്രതീക്ഷിക്കുന്നു...
കൃത്യമായ വിശദീകരണം
നല്ല ഒരു സത്യ സന്തമായ ചർച്ച🎉🎉🎉🎉
ഈ ആനുകാലിക വിഷയം ചർച്ചക്കെടുത്ത കേരളാ പ്രാധേശിക ത്തിന് അഭിനന്ദനങ്ങൾ❤❤❤
ഇവരുടെ മാസികകൾ വായിക്കരുത് അവരുമായി സഹവസിക്കരുത് അപ്പോൾ നമ്മുടെ ആശയം പൊളിഞ്ഞു പോകും ഇതാണ് സമസ്ത യുടെ നിലപാട്
വളരെ നല്ല ചർച്ച സത്യം അറിയാൻ കഴിഞ്ഞു. തെറ്റിദ്ധാരണങ്ങൾ മാറാൻ ഉപകരിച്ചു. നന്ദി❤
ഗുഡ് 👍
മുഖാമുഖം ഇരിക്കാമായിരുന്നു.
കേൾക്കാൻ ആഗ്രഹിച്ച വിഷയം.
ആരാണോ ആരോപിതർ, അവരോട് തന്നെ ചോദിച്ചു. Great
അന്ന് പിണറായി വിജയന്‍ പറഞ്ഞത് അവർ ആദർശവും നിലപാടുമുള്ള ഒരു സംഘടന എന്നായിരുന്നു . ഇന്ന് അവർ തീവ്രവാദികളാണെന്ന ബോധോദയം ഉണ്ടായത് പുതുതായി അവരുടെ ആശയങ്ങളില്‍ എന്തെന്കിലും മാറ്റം വന്നു എന്നത് കൊണ്ടല്ല . മാറ്റം വന്നിട്ടുണ്ട് അത് പക്ഷേ ആർക😢വോട്ട് ചൈയ്യണം ചെയ്യരുത് എന്ന കാര്യത്തിലാണ് അത് തന്നെയും പിണറായി സഖാവ് സാക്ഷ്യപ്പെടുത്തിയത് പോലെ അവരുടെ നിലപാടും ആദർശവും അടിസ്ഥാനപ്പെടുത്തിയുള്ള വർത്തമാന രാഷ്ട്രീയ സാഹചര്യമനുസരിച്ചുള്ള തീരുമാനം മാത്രമാണ്
Well explained 🙌
നല്ല ചർച്ച
ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടന മാർക്കറ്റിൽ വാങ്ങാൻ കിട്ടും.. സംശയമുള്ളവർ അതു വാങ്ങി വായിച്ചാൽ മതിയല്ലോ..ജമാഅത്തെ ഇസ്‌ലാമി എന്ന് പറഞാൽ സി.പി.എമ്മിൻ്റെ പ്രതിസന്ധി തീരുമോ?
CPIM ന്റർ ഭരണ ഘടനയിൽ പാർടി ലക്ഷ്യമായി എഴുതി വെച്ചിരിക്കുന്നത് തന്നെ " തൊഴിലാളി വർഗ സമഗ്രാധിപത്യ ഭരണം" എന്നാണ്...
ജനാധിപത്യം തത്വത്തിലും പ്രയോഗത്തിലും ഇല്ല കമ്യൂണിസത്തിൽ, കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ പ്രതിപക്ഷവും ഇല്ല പ്രതിപക്ഷ പാർട്ടികളും ഇല്ല കമ്യൂണിസ്റ്റുകാർ അല്ലാത്തവരെ കൊന്നു തള്ളിയ ചരിത്രമേ ഒള്ളു.
കമ്യൂണിസം ഭരണ കൂടം ആയി മാറുന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഓരോ നാട്ടിലുമായി 9 കോടി 40 ലക്ഷം ജനങ്ങളെ കൊന്നു തള്ളിയിട്ടിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.
ഞാൻ ഒരു കടുത്ത DYFI കാരൻ ആയിരിക്കുമ്പോൾ ഒരുപാട് തെറ്റിദ്ധരിച്ച ,തെറി പറഞ്ഞ പ്രസ്ഥാനം ആയിരുന്നു ജ ഇ .
ഇപ്പോൾ ഞാൻ ഏറെ ഇഷടെപ്ദുന്ന ..ദീർഘ വീക്ഷണം ഉള്ള മുസ്ലിം സംഘടന ജ ഇ ആണ്
Well explained ❤❤❤
രാഷ്ട്ര പിതാവ് ഗാന്ധിജി ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തിൽ സംബന്ധിച്ചിട്ടുണ്ട്.ഇനിയും ക്ഷണിക്കുകയാണെങ്കിൽ ഈ ഉത്തമ ദൈവദാസൻമാരുടെ സമ്മേളനത്തിൽ, കാൽനടയായിട്ടാണെങ്കിലും താൻ പങ്കെടുക്കും എന്നാണ് രാഷ്ട്ര പിതാവ് പറഞ്ഞത്.
🎉🎉🎉❤❤❤
Jamaet filled with super intellectuals. Sunnies even who hold doctorate in islamic doctrines can't display sensibility (eg: Dr. Hakeem azhari)
എന്ന് മുതലാണ് സിപിഎംന് ജമാഅത് ഇസ്‌ലാമി തൊട്ടു കൂടാത്തവരായതു,? രണ്ട് വർഷം മുമ്പ് വരെ ജമാഅത്തു ഇസ്‌ലാമി സിപിഎംന് പഥ്യം. ഇപ്പോൾ അവർ വർഗീയം, സിപിഎം ന്ടെ ഭൂരിപക്ഷത്തെ സോപ്പിട്ടു വോട്ടു തട്ടാനുള്ള അടവ് നയം അരി ഭക്ഷണം കഴിക്കുന്നവർക്ക് നന്നായി മനസ്സിലാവുന്നുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ കുഴി തന്നെ തോണ്ടുന്ന അവസ്ഥ. Ussr, ബംഗാൾ, ത്രിപുര, ഇനി എങ്ങോട്ടും നോക്കണ്ട. ഇവിടെ കിടന്നു നശിക്കാം, അല്ലെങ്കിൽ ബിജെപി യിൽ ലയിക്കാം. അങ്ങോട്ടാണ് പോക്ക്.
ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും പീഡിപ്പിക്കപെടുകയും ചെയ്ത വ്യക്തിത്വ മാണ് പ്രവാചകന്റേത്.. ആ പ്രവാചകനാൽ പൂർത്തീകരിക്കപ്പെട്ട ഇസ്ലാം ദീനാണ് ജമാഅത്തെ ഇസ്ലാമിയുടെ ആദർശം.. പ്രസ്തുത ആദർശം ജനങ്ങൾക്കിടയിൽ പ്രബോധന പ്രവർത്തനം നടത്തുകയാണ് ജമാഅത്തിന്റെ ദൗത്യം.. ആ ദൗത്യ നിർവ്വഹണത്തിൽ ജമാ അത് വിമർശിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്തിട്ടില്ലെങ്കിലെ അൽഭുതമുള്ളൂ.. അധികാരികൾക്ക് മുമ്പിൽ വിധേയപ്പെടാൻ ജമാ അത്തിനെ കിട്ടില്ലാന്നു സാരം...
👌🏻
❤❤❤
എന്ത് കൊണ്ട് ജ:ഇസ്ലാമിയെ മാത്രം ആക്രമിക്കുന്നു എന്ന ചോദ്യത്തിന് ഒരു ഉത്തരം കൂടി പറയാം മറ്റുള്ള ഇസ്ലാമിക സംഘടനകൾ ആത്മീതയിൽ ഒരുങ്ങുമ്പോൾ ജ:ഇസ്ലാമി ഭൗതീക യിലും രാഷ്ട്രീയത്തിലും ഇടപെടുന്നതോടപ്പം നീതിക്ക് വേണ്ടി പ്രവർത്തിക്കുന്നു
ജമാഅത്ത് ഇസ്ലാമിയുടെ സംഘടനയുടെ ഒരു വിക്തി യിയെ പോലും ഒരു പെട്ടി കേസ്സ് പോലും ചാർജ് ചെയ്തിട്ടില്ല
👌👌👌👌👍👍👍👍🤲🤲🤲
ഇത്. മുസ്ലീംകളെ പ്രകോപിപിക്കാനും ഇവിടെ വിഭാഗീയത ഉണ്ടാക്കാനും ആസൂത്രിതമായി ഇടത്പക്ഷം നടത്തുന്ന പ്രചരണമാണ്. മുസ്ലിംകളിൽ പ്രകോപനമുണ്ടാക്കുന്നത് തീച്ച വാദ ചാപ്പ കുത്താനാണ്.
സമസ്തയിലുള്ള ചിലരും വിഭാഗിയത ഉണ്ടാക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്നു
സമസ്ത ബ്രിടീഷു കാലം മുതൽ ഭരിക്കുന്നവരുടെ കൂലിക്കാരാണ് @@ShahulHameed-xq8sq
ഞാൻ ഒരു ജമാഅത്തെ ഇസ്ലാമി മെമ്പറാ ണ്.ഞങ്ങളുടെ ക്ലാസിൽ ഒരു തീവ്രവാദ ആശയങ്ങൾ ഉൽബോധി പ്പിച്ചിട്ടി ല്ല. ചെറിയ പ്രായത്തിൽ സമസ്ത മദ്രസയിൽ നിന്നും ദേശീയ ഗാനം ചൊല്ലാൻ പാഠി ല്ലെന്ന് പറഞ്ഞ് തന്നതായി ഓർക്കു ന്നു.അതാണ് തീവ്രവാദം
onnu podo koppe.sunnis ae very much part of the main stream unlike you guys who says even voting is shirk(Shaik muhammad karakkunnu).Ennittu avante oru kallam.desheeya ganam.olakka
Jihsuper
👍❤️💯
👍
ജമാഅത്തു ഇസ്ലാമി എന്താണന്ന് ആദ്യം അതിനെ പഠിച്ച് മനസ്സിലാക്കട്ടെ എന്നിട്ട് വിമർശിക്കട്ടെ അതെല്ലേ ശരി
👍👍❤️❤️❤️
Ethrryo sathyamaanu Adheham paranjadu
ഇവർ അത്ര ശരിയല്ല
Mk മുനീർ KM ഷാജി.സമസ്ത ഇവർ എന്താണ് പറയുന്നതു അറിയാമോ?
എൽ.ഡി.എഫിനെ പിന്തുണച്ചപ്പോൾ അവർ അങ്ങനെ പറഞ്ഞു. ഊ വീഡിയോ 12.00 മുതൽ കാണാം
പണ്ട് അവർക്ക് വോട്ട് കൊടുക്കാതിരുന്ന കാലത്ത് അവർ പറഞ്ഞത് ഇപ്പൊ CPIM വാരി തിന്നുന്നു..
.
Adinn Ella uthara vadikalum avark vote cheyunna musilim samoohamann
Eth e chanalil vendillaayirunni
നീ നടത്തുന്ന ചാനലിൽ സത്യമായതൊന്നും പറയണ്ട കെട്ടോ. ഈ ചാനൽ ജനങ്ങൾക്കുപകരിക്കുന്നതെല്ലാം പ്രചരിപ്പിക്കും
ജമാഅത്തെ ഇസ്ലാമി തീവ്ര വർഗ്ഗീയ പ്രെസ്ഥാനം തന്നെയാണ്. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് ഇപ്പോൾ ഇങ്ങനെ പെരുമാറുന്നത്.
അവരുടെ പാകിസ്ഥാൻ കശ്മീർ ബംഗ്ലാദേശ്
ഘടകങ്ങളെ വിലയിരുത്തിയാൽ അത് മനസിലാകും.
ന്യുന പക്ഷ മേഖലകളിലെ ഒരു അടവ് നയം മാത്രമാണ് കേരളത്തിൽ പയറ്റുന്നത്.
അപ്പോഴും പാകിസ്ഥാൻ ബംഗ്ലാദേശ് കശ്മീർ എന്നിവിടങ്ങളിലെ തീവ്ര വാദം പറയുന്ന ഘടകങ്ങളോട് ഇവർ ഐക്യപ്പെടുന്നത് ശ്രദ്ധിച്ചൽ മനസിലാകും.
😂
പാകിസ്ഥാനിലും ബംഗ്ലാദേശിലും കാശ്മീരിലും ജമാഅത് എന്താണ് പ്രശ്നം, കാശ്മീരിൽ ജമത്തിന് ഒരു എംപി യുണ്ട് പാകിസ്ഥാനിലും ബംഗ്ലാദേശിൽ ജമാഅത് നല്ല സംഘടനയാണെന്ന് പറഞ്ഞത് കമ്മ്യൂണിസ്റ്റ് ചൈനയുടെ പ്രതിനിധിയാണ്.😂😂
പാകിസ്ഥാനിലും ബാംഗ്ളാദേഷിലും ചൈന പോലും മാന്യമായ ബന്ധം ആണ് പുലർത്തുന്നത്.....
കാശ്മീർ വിഷയത്തിൽ തീവ്രവാദ വിരുദ്ധ നിലപാടാണ് ജമത്തിന് എന്ന് പറയുന്നത് INdian Defence research ഇറക്കിയ പുസ്തകം തന്നെ പറയുന്നുണ്ട്..
കശ്മീരിലെ ജമത്തെ ഇസ്ലാമി പൊളിറ്റിക്കൽ പാർട്ടി ആണ് പണ്ടേ, എട്ടു MLa മാർ വരെ ഉണ്ടായിരുന്നു.
Kallanmar Tan kallananenuparayilla
Chandan.pirKathavar
ജോസഫിന് ബ്ളഡ് കൊടുക്കാന്‍ പോയതിന്‍റെ കുരുത്തക്കേട്,😅
No need any explaination.Your highest lleader himself told voting is shirk until Qiyamath.That statement is enough to understand what you are.So since jamaath members are voting now a days they are mushriks(according tosheikh muhammad karakkunnu)
ജ്മാഅത്തെ ഇസ്ലാമിയുടെ ഫിലോസഫി എന്താണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താൻ ഒരുത്തനും ഇതുവരെ മുന്നോട്ടുവന്നിട്ടില്ലെല്ലോ. ഏതെങ്കിലും സോഷ്യൽ മീഡിയായിൽ വന്നിട്ട് എന്തെങ്കിലും പറഞ്ഞാൽ ആരും അറിയാനും പോകുന്നില്ല. അവരുടെ ഫിലോസഫി എന്താണെന്ന് ലോകരെ അറിയിച്ചതിന് ശേഷം മാത്രമേ മറ്റു പാർട്ടികളുടെ ഫാസിസത്തെ തുറന്നു കാട്ടുവാനും എതിർക്കുവാനും അവകാശം കിട്ടുന്നുള്ളൂ
ഖുർആനും സുന്നത്തും അത് നിലനിർത്താൻ പ്രവർത്തിക്കുന്നു
@raheel770 ഇത് ഒറ്റവാക്കിൽ അതും എന്നോടല്ല പറയേണ്ടത് . ജനങ്ങളുടെ ഇടയിൽ സംഘീ - പിണംപാർട്ടി കൂട്ടുകെട്ട് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് വിശദീകരിച്ച് ജനങ്ങളോടാണ് പറയേണ്ടത്. മാത്രമല്ല, സുന്നി , മുജാഹിദ് , സമസ്ത ഇവകൾ തമ്മിലുള്ള വ്യത്യാസവും എന്തെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ അവർ ബാദ്ധ്യസ്ഥരാണ്. അല്ലാത്തിടത്തോളം കാലം ഇതെല്ലാം ഭീകരസംഘടനകളായി മുദ്രകുത്തപ്പെടും. പത്രങ്ങളിൽ കൂടി പരസ്യമായിട്ടു കൊടുത്താലും മതി (ഭൂരിഭാഗം ആളുകൾ അറിയണമെന്നുണ്ടെങ്കിൽ) ഇങ്ങനെയുള്ള വീഡിയോകൾ ആരാണ് കാണുകയെന്ന് നിങ്ങൾക്കറിയാമെല്ലോ. അത് മതിയോ?'
@@nasserusman8056 ഇന്ന് എല്ലാം അറിഞ്ഞിട്ടല്ല ആളുകൾവിമർശിക്കുന്നത് എല്ലാവരു എല്ലാം അറിയാം എന്ന് ഭാവിക്കുന്നവരാണ് കൂടുതൽ വാക്ക് ചാത്യര്യമുള്ളവർ കൂടുതൽ ഡയലോഗ് ഇറക്കി ആളാവുന്നു. ഞാനും എൻ്റെ ഒരു നല്ല പ്രായത്തിൽ തെറ്റിധരിച്ചു ജമാഅത്ത് മതരാഷ്ട സ വാദംമൗദൂദിസം എന്നല്ലാ പറഞ്ഞ് പിന്നീട് സ്വന്തം ജമാഅത്തിനെ കുറിച്ചു പഠിച്ചു. അതോടപ്പം മുജാഹിദും സുന്നിയും മനസ്സിലാക്കാൻ ശ്രമിച്ച് അതിൽ നിന്ന് യാതാർത്ഥ്യം മനസ്സിലായി അത് കൊണ്ടാണ് പറഞ്ഞത്
@@nasserusman8056
രാഷ്ട്രീയ പ്രേരിതമായി CPIM പറയുന്നതല്ലേ....
ഇത് അവർക്ക് വോട്ട് കൊടുക്കാത്ത കാലത്ത് പല മുസ്ലിം സംഘടനകളെ കുറിച്ചും പറഞ്ഞിട്ടുണ്ട്.
@ksainudheen അതു കൊണ്ട് അതിന് ശരിയായ മറുപടി കൊടുക്കേണ്ട എന്നാണോ?സംഘികളുടെയും പിണം പാർട്ടിയുടെയും പ്രധാന അജണ്ട കള്ളത്തരം പ്രചരിപ്പിക്കുക എന്നതാണ് ഒരു കള്ളം പലയാവർത്തി പറഞ്ഞു കൊണ്ടിരുന്നാൽ അത് സത്യമാണെന്ന് ജനം കണക്കാക്കും. ഹിറ്റ്ലറിൻ്റെ Propaganda മന്ത്രിയായിരുന്ന ജോസഫ് ഗീബൽസിൻ്റെ ഈ സിദ്ധാന്തമാണ് ഈ രണ്ടു പാർട്ടികളും പിൻതുടരുന്നത്. അൽഭുതമില്ല. 'ഹിറ്റ്ലറിൻ്റേതുപോലെ ഇവ രണ്ടും ഫാസിസ്റ്റ് പാർട്ടികളാണെല്ലോ !
Ivare aasaya tettaya aasayam
ഇസ്‌ലാമിക ആശയമാണ് ഇവരുടെ ആശയം. അത് തെറ്റാണോ?
നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും അതിനാണ് മനുഷ്യനെ ഭൂമിയിലേക്ക് പടച്ചവൻ നിയോഗിച്ചത് ഇത് ഖുർആൻ പറയുന്നതാണ് ഇതാണ് jih ചെയ്തുകൊണ്ടിരിക്കുന്നത് ഇത് അബുബക്കറിനു മനസ്സിലാവില്ല കാരണം ഇതൊക്കെ മുദാബ്ബിരുൾ ആലത്തിന്റെ പണിയാണല്ലോ
ജമാഅത്തെ ഇസ്ലാമിക് രാഷ്ട്രീയ മോഹം ഉള്ളതുകൊണ്ട് മറ്റു രാഷ്ട്രീയ പാർട്ടികൾ ലാഭ നഷ്ടത്തിന്റെ കണക്ക് വെച്ച് ഇണങ്ങുകയും പിണങ്ങുകയും ചെയ്യും മുസ്ലിം സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ജമാഅത്തെ ഇസ്ലാമിയുടെ പത്രങ്ങൾക്കും മറ്റും കഴിയുന്നത്ര അവർ ചെയ്ത ഓർമ്മയുണ്ട്
👌👍👍
ജമാഅത്തെ ഇസ്സ്മിയെ അംഗീകരിക്കാൻ പറ്റില്ല Sure
പറ്റും.
എന്ത് കൊണ്ട് ?
😊
താല്പര്യം ഇസ്‌ലാം ആണെങ്കിൽ ഇന്ത്യയിൽ ഇന്ന് നിലവിൽ ഉള്ള സമഗ്ര സമ്പൂർണ ഇസ്‌ലാമിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി...
അത് ഇസ്ലാമിനെ അതിന്റെ ആദിമ വിശുദ്ധിയോടെ ഉൾകൊള്ളുന്ന ഏക പ്രസ്ഥാനം...
ഒപ്പം ഇസ്ലാമിനെ കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് രചനാത്മകമായി അവതരിപ്പിക്കുന്നു...
ഒരു വ്യക്തിക്ക് അവന്റെ ഇസ്‌ലാമിക ജീവിതം ശരിയായ അർത്ഥത്തിൽ നയിക്കാൻ ഒരു സംഘടന ആവശ്യമാണ്....
ആ അർത്ഥത്തിലും ഏറ്റവും അനുയോജ്യമായ സംഘം ജമാഅത് തന്നെ...
ഇത് മറ്റു സംഘടനകളെ തള്ളി പറയാൻ അല്ല... മറിച് മേലെ പറഞ്ഞത് ഇസ്‌ലാമിക വായന പഠനം അതിന്റെ അടിസ്ഥാനത്തിൽ നിന്ന് ഉണ്ടായ ബോധ്യമാണ്...
അഥവാ സംഘടന ഇസ്ലാമിനുവേണ്ടി പ്രവർത്തിക്കാൻ... സംഘടനക്കുവേണ്ടിയല്ല (സംഘടനാ പക്ഷപാതിത്വം എന്ന ഒന്ന് ഇല്ല )
പിന്നെ ജമാഅത് എന്ന സംഘ ത്തിൽ ഒരാൾ എത്തിപെട്ടാൽ ആ നിമിഷം മുതൽ അദ്ദേഹത്തിനു മുമ്പിൽ വ്യക്തിതലം മുതൽ അങ്ങോട്ട് ഇസ്‌ലാമിക മായി വളരുവാൻ എല്ലാ അവസാരവും മലർക്കേ തുറക്കപ്പെടും...
ഒപ്പം ഇരുന്നാൽ പോലും നല്ല അറിവുകൾ അറിയാതെ കിട്ടും...
കാരണം പരന്ന വായന അതിന്റെ സംസ്കാരമാണ്...
കമ്മ്യൂണിസ്റ്റു മുതലാലിത്തം ജനാധിപത്യം ഫാസിസം ലിബറലിസം തുടങ്ങി എല്ലാ പ്രത്യയ ശാസ്ത്രനങ്ങളുടെയും അകവും പുറവും പൊള്ളത്തരങ്ങളും അവയും ഇസ്‌ലാമും തമ്മിലുള്ള അന്തരവും ഒക്കെ ശരിക്കും മനസ്സിലാക്കാനും സാധിക്കും...
ചുരുക്കിപറഞ്ഞാൽ രാവും പകലും പോലെ ക്രിസ്റ്റൽ ക്ലിയർ ആയി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും....
ഇതു ഏറ്റവും കൂടുതൽ പേടിപ്പെടുത്തുന്നത് കമ്മ്യൂണിസ്റ്റ് കാരെ ആണ്...
കാപട്യം ഇല്ലാത്ത സംഘടന ജമാഅത്തെ ഇസ്‌ലാമി
❤
❤❤❤❤❤
👍👌