തട്ടിക്കൊണ്ടു പോയവരെ പമ്പരം പോലെ കറക്കിയ ഒരു കുഞ്ഞാവയും പണി വാങ്ങിക്കൂട്ടിയവരും ✨️ Comedy Feelgood

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 398

  • @ththir7722
    @ththir7722 2 ปีที่แล้ว +442

    ഈ സിനിമ ഒരു 100 പ്രാവിശ്യം ഞാൻ കണ്ടിട്ടുണ്ട് ഞാൻ മാത്രമായിരിക്കില്ല പലരും ഒരു nostu film തന്നെയാണ് 😍😍😍😍 ചിരിക്കാൻ ഒരുപാടുള്ള കണ്ടിരിക്കാൻ പറ്റിയ film തന്നെയാണ് Baby's day out❤️❤️❤️

  • @mohammedabdulrahman8953
    @mohammedabdulrahman8953 2 ปีที่แล้ว +186

    ആ കുഞ്ഞിനെ കാണാൻ തന്നെ രസമുണ്ട് 😊

  • @jomonozhakkal9107
    @jomonozhakkal9107 2 ปีที่แล้ว +50

    ഞാൻ ഏകദേശം ഒരു അഞ്ചു തവണ ഈ സിനിമ കണ്ടിട്ടുണ്ട് എന്നാ രസമാ കണ്ടിരിക്കാൻ 😍😘

  • @Anshidbinali
    @Anshidbinali 2 ปีที่แล้ว +248

    നമ്മുടെ ഉണ്ണിക്കുട്ടൻ 😂🔥

  • @PINKZY400
    @PINKZY400 2 ปีที่แล้ว +124

    ഈ movie ഞാൻ കണ്ടതാർന്നു ചേച്ചി.. അടിപൊളി movie ആണ്. ചിരിക്കാനും ഒണ്ട് 🥰💃😂

  • @krishnaprasad6379
    @krishnaprasad6379 2 ปีที่แล้ว +17

    😘😘😘ചേച്ചി പറഞ്ഞത് ശരിയാണ്. ഞാൻ ഈ സിനിമയും കണ്ടിട്ടുണ്ട് ഇതിന്റെ മലയാളം വേർഷനും കണ്ടിട്ടുണ്ട്. ജെയിംസ് ബോണ്ട് എന്ന മലയാളം സിനിമ ഏതാണ്ട് ഈ സിനിമയുടെ ഒഒരേ കഥയാണ്😘😘😘😘😘

  • @devakidevia.v9663
    @devakidevia.v9663 2 ปีที่แล้ว +67

    ഈ മൂവി ഞാൻ ഇംഗ്ലീഷിൽ കണ്ടതാണ് എങ്കിലും ചേച്ചിയുടെ സൗണ്ട്ലിൽ കേൾക്കാൻ നല്ല രസമാണ് 💜💜💜💜
    Movie Mania 💜💜💜
    Baby day out 💜💜💜💜

  • @princeofdreams9027
    @princeofdreams9027 2 ปีที่แล้ว +13

    മലയാളത്തിൽ ഇതിന്റെ റീമേക്ക് വന്നിട്ടുണ്ട് . 1994 july 1 - ൽ ആണ് Patrick Read Johnson Direct ചെയ്ത babys day out എന്ന ഈ മൂവി റിലീസ് ചെയ്യുന്നത്. പിന്നീട് 1999 - ൽ മലയാളത്തിൽ ജയിംസ് ബോണ്ട് എന്ന പേരിൽ റീമേക്ക് ചെയ്ത് റിലീസ് ചെയ്യുന്നത്. ബൈജു കൊട്ടാരക്കാര Direct ചെയ്ത ഈ മൂവിയിൽ
    കലാഭവൻ മണി,ഭീമൻ രഘു,അബി ഇക്ക,ഇന്ദ്രൻസ്,പ്രേംകുമാർ, വാണി വിശ്വനാഥ്,രതീഷ് എന്നിവരാണ് കേന്ദ്ര കഥ പാത്രങ്ങളായ് എത്തുന്നത്

  • @Kunjunju_achayan
    @Kunjunju_achayan 2 ปีที่แล้ว +76

    James bond Malayalam movie orma vannu😁😁😁❤❤❤

  • @b4busayarkkunam862
    @b4busayarkkunam862 2 ปีที่แล้ว +60

    Babys day out... ഇത് tv ഇൽ kananom പൊളി ആ 😂

    • @mubarakvaram8960
      @mubarakvaram8960 2 ปีที่แล้ว +4

      Nan kandirunnu chirichu chirichu chathu 😂😂😂😂

    • @b4busayarkkunam862
      @b4busayarkkunam862 2 ปีที่แล้ว +2

      @@mubarakvaram8960 സത്യം 😁

  • @刀丹匕卄丹れ
    @刀丹匕卄丹れ 2 ปีที่แล้ว +25

    Ith nan pandu kochu tv ill Malayalam dubbed version kandatha, 😌😌😂😂😂agane kochu tv ill kandavar like adii💥💥💥😌😌😹😹😹🔥

  • @anand_2003
    @anand_2003 2 ปีที่แล้ว +62

    ഇത് ഞാൻ പണ്ട് കൊച്ചുടിവിയിൽ കണ്ടതാ😁 ✨️ഇപ്പൊ ഇത് കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ പഴയകാര്യങ്ങൾ ഒക്കെ ഓർമ്മവരുന്നു 😄☺️🥰
    Tnx chechy 🥰

    • @thecraftjar416
      @thecraftjar416 2 ปีที่แล้ว +1

      Yaa....njnum athu paryaan varaayirunnu

    • @muhsina4509
      @muhsina4509 2 ปีที่แล้ว +1

      Njanum kochu TV yil kanditund

  • @Hrithik_Roshan_fan_boy
    @Hrithik_Roshan_fan_boy 2 ปีที่แล้ว +13

    Pwoli movie ചേച്ചി
    ഒരുപാട് കോമഡി ഉണ്ട് ഇഷ്ട്ടയി😂😂❤️❤️

  • @ui5461
    @ui5461 2 ปีที่แล้ว +12

    എന്നെപ്പോലെ ഈ Cinema പണ്ട് Kochutv ൽ കണ്ടവരുണ്ടൊ?😁

  • @vetrimaaran5306
    @vetrimaaran5306 2 ปีที่แล้ว +9

    ഞൻ ഒരിക്കലും വിചാരിച്ചില്ല ഇത് ഈ film ആണെന്ന് ഇത് ഞാൻ പണ്ട് 2 ക്ലാസ്സിൽ ഒക്കെ പഠിക്കുമ്പോൾ കാണാറുള്ള പടമാണ് അത്രക്ക് ishttamaayirunnu. അന്ന് ഇതിൻ്റെ name അറിയില്ലായിരുന്നു .inn ഇത് കണ്ട് തുടങ്ങിയപ്പോ എന്തോ ഒരു feel.. പറഞ്ഞറിയിക്കാൻ പറ്റില്ല🥺🥺❤️ ethrappettannaan എല്ലാം മാറിമറിഞ്ഞത് 🥺

  • @miajohn6683
    @miajohn6683 2 ปีที่แล้ว +6

    Njan ee movie kanditunde
    Adipoli moviea 😘😘😘😘
    Chiriche chiriche chakum 😂😂😂😂😂😂

  • @fathimarana948
    @fathimarana948 2 ปีที่แล้ว +1

    Chechii Nan idhu orupadu kandittundu
    Adipoly ayittundu 👍👍💓💓🥰😁🥳

  • @Venom3211-f7p
    @Venom3211-f7p 2 ปีที่แล้ว +6

    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട movie🥰🥰

  • @sreekutty2807
    @sreekutty2807 2 ปีที่แล้ว +5

    കള്ളന്മാർ പൊളി 😂❤️

  • @rashmikamandanna7670
    @rashmikamandanna7670 2 ปีที่แล้ว +4

    Ee movie njaan kandittund😂😂😂😂...chirich oru paruvam aavum🤭🤭🤭🤭

  • @rahulbiju595
    @rahulbiju595 2 ปีที่แล้ว +5

    Ee movie njan already kandathanu ...nalla rasamundu aa kunjuvave kannan😍😍😍

  • @btsarmygirlforever1092
    @btsarmygirlforever1092 2 ปีที่แล้ว +9

    Chachi voice super 😘😘

  • @Annahhh888
    @Annahhh888 2 ปีที่แล้ว +9

    Ente fav movie aanu baby's day out ❤❤. Nostu movie aanu❤♥️

  • @Diya-g4j
    @Diya-g4j 2 ปีที่แล้ว +5

    ഹാവേറെലെവൽ 😁❤️😹 my fav movie ഈ സിനിമ ഞാൻ കണ്ടിരുന്നു 😹

  • @leenavinod1604
    @leenavinod1604 2 ปีที่แล้ว +4

    Ee kutti nalla cute anu ❤️❤️💛💛❤️❤️

  • @sulthanaks238
    @sulthanaks238 2 ปีที่แล้ว +1

    Ee filim kand njn chirich chirich chathu🤣🤣🤣🤣 njan ith kochu tv yil kandattind superally🤪😅🥰🥰🥰🥰

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA 2 ปีที่แล้ว +15

    1:45 ath Virat Kohli - Anushka Sharmaye udheshichano paranje😂😂

  • @sandramaluz147
    @sandramaluz147 2 ปีที่แล้ว +1

    ഈ സിനിമ ഞാൻ ഇംഗ്ലീഷിൽ കണ്ടതാ പൊളിയാ ചിരിച്ചു മരിക്കും 🤣🤣

  • @sowmyam6919
    @sowmyam6919 2 ปีที่แล้ว +3

    നല്ല കുഞ്ഞാവ ഇത് kandittakum ഒരു മലയാളം പടം irangiyitundallo പേര് ഓർമ ഇല്ല

  • @adithya9530
    @adithya9530 2 ปีที่แล้ว +4

    Njan ee movie kandittund. Adipoliya😂

  • @abhinavjibin9945
    @abhinavjibin9945 2 ปีที่แล้ว +9

    James bond cinema ❤️

  • @sayyedhisham9760
    @sayyedhisham9760 2 ปีที่แล้ว +3

    Ee movie njan kure vattam kandatha 😇❤️poli anu 😁😁

  • @milkyway-id7uc
    @milkyway-id7uc 2 ปีที่แล้ว +9

    ഈ പടം ഒക്കെ മറക്കാന്‍ പറ്റോ? ☺️ 90's kids nostu

  • @REDOX-rh5xg
    @REDOX-rh5xg 2 ปีที่แล้ว +16

    Nearby 400k advanced Congratulations 🥳 😘😘😘

  • @mallugamerspot
    @mallugamerspot 2 ปีที่แล้ว +4

    ഉണ്ണിക്കുട്ടൻ പൊളി

  • @adwaith.a.d4390
    @adwaith.a.d4390 2 ปีที่แล้ว +2

    Pande thotte ee cinima tviyil vannal njan appol thanne poi kaanum. Enthayallum explanation adipoli aane❤️❤️❤️. Voicum adipoli aane oru rekshayum illa 🥰🥰🥰.

  • @minnieslayss
    @minnieslayss 2 ปีที่แล้ว +1

    Chechi super filim comedy chirichu chatu 😂😂😂😂😂 poli ❤️Cute mony 🥰

  • @abhimanyukt3732
    @abhimanyukt3732 2 ปีที่แล้ว +9

    Adipoli movie aanu ith നേരിട്ട് കാണുന്നവർക്ക് oru feel ആണ് 😁😁😁💙💙💙

  • @whatsyourdream7134
    @whatsyourdream7134 2 ปีที่แล้ว +3

    Eee movie njan kochile kandathanu poliya😂😂😂😂

  • @abhidev2641
    @abhidev2641 2 ปีที่แล้ว

    Home aloje 1,2,3 oormavannu kaaranam athu kandappozhaane ingane chirich chathe 😂😂😂😂😂. Ithinthe explanation kettappo thanne ingane aannegil movie vere level

  • @mr.killergaming3484
    @mr.killergaming3484 2 ปีที่แล้ว +1

    Boo booo😂😂 njan ee movie kire thavana kandittullatha but chechiyude explanation adipoliyaaayittind

  • @jijojoy3824
    @jijojoy3824 2 ปีที่แล้ว +7

    വിഡിയോ ഇഷ്ട്ടപെട്ടു...👍👍😍😍 ചെറുപ്പത്തിൽ ഈ സിനിമ കാണാൻ എന്തുമാത്രം കഴ്ട്ടപെട്ടിട്ടുണ്ട് എന്ന് അറിയാമോ...
    ഈ മൂവി ഡാറക്റ്റ് ചെയ്യ്താ ആളെ സമ്മതിക്കണം.... കൊച്ചിന്റെ മൂഡ് നോക്കി വേണം സാവിധനം ചെയ്യാൻ..അല്ലെ .🙄🙄😁😁😁

  • @gp6834
    @gp6834 2 ปีที่แล้ว +3

    Road cross cheyyan evane kand padikkanam😅💜💜

  • @AbdulRahiman77-s2o
    @AbdulRahiman77-s2o 2 ปีที่แล้ว +6

    ഇൗ മൂവി ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ 😍

    • @mybigworld1189
      @mybigworld1189 2 ปีที่แล้ว +1

      Adhyamaayitt kanunna njan 🦋

  • @crazywoodmalayalam
    @crazywoodmalayalam 2 ปีที่แล้ว +3

    ❤My childhood❤
    ❤This movie i see first movie❤

  • @aneetabenny8745
    @aneetabenny8745 2 ปีที่แล้ว +4

    I love this movie a lot.🥰😍❤❣️😘🤩 I have seen it more than 10 times. 'Baby's day out.'👶

  • @thanthayullavan
    @thanthayullavan 2 ปีที่แล้ว +1

    Ee movie njna ethrayo pravashyam kandatha
    Ennalum njna ith kaanum athrakk adipoli movie aanu.chechinte voice il kelkkan adipoli aayurikkum

  • @ഇശൽസുഹറ
    @ഇശൽസുഹറ 2 ปีที่แล้ว +1

    എന്റെ കുട്ടികൾ ക് ഇത് വലിയ ഇഷ്ട്ടം ആണ് ദിവസവും ക്കാനും

  • @smithskidsworld289
    @smithskidsworld289 2 ปีที่แล้ว +1

    Njan kandittund super film anu
    Veendum orma puthukkan sadhichu thank you

  • @ANANTHU-hb2hk
    @ANANTHU-hb2hk 7 หลายเดือนก่อน +1

    Ammma❤❤

  • @rasina.s3788
    @rasina.s3788 2 ปีที่แล้ว +1

    Orupaad praavshayam kand ee movie.😹. Pakshey bhayangara ishtam aayathukond veendum explanation kaanunnu😻.

  • @safnahlatheef8210
    @safnahlatheef8210 2 ปีที่แล้ว +3

    എത്ര തവണ ഈ മൂവി കണ്ടു എന്നറിയില്ല 💜

  • @Siyuz_iii
    @Siyuz_iii 2 ปีที่แล้ว +1

    Ith adipoliya

  • @sithusithara2639
    @sithusithara2639 2 ปีที่แล้ว +1

    Eppol vicharikkunno appo ethum🤩
    njhanghade chechii

  • @fidafathima6351
    @fidafathima6351 2 ปีที่แล้ว +1

    Chechi namude scoolil vech kandirunna
    Pakshe chechiyude soundil kaannan Nalla rasmundyirunnu👍👌

  • @ni_dhi2011
    @ni_dhi2011 2 ปีที่แล้ว

    ഈ സിനിമ ഞാൻ കുറെ മുന്നേ കണ്ടതാണ്. പക്ഷെ സൂപ്പർ ഫിലിം ആണ്.

  • @deepqueen123
    @deepqueen123 2 ปีที่แล้ว +7

    ഈ movieyil 2 twins babys ആണ് ആക്ടിങ് ചെയ്യുന്നേ...

  • @nasrin4956
    @nasrin4956 2 ปีที่แล้ว +4

    Koch tv യിൽ kandittullavar undo 😁

  • @parurahullove6691
    @parurahullove6691 2 ปีที่แล้ว +1

    Achoda cute baby enik ha babye ishttvayi 😘

  • @Lionel...messi__10
    @Lionel...messi__10 2 ปีที่แล้ว +2

    Poli 💜
    Kanda movie aane😄

  • @ponnusnisar2809
    @ponnusnisar2809 2 ปีที่แล้ว +2

    Kandirikkan enda rasama idu 🥰

  • @crazyeaglevlogs5299
    @crazyeaglevlogs5299 2 ปีที่แล้ว

    Ethara kandalum madukilla e movie 🤩🤩😍😍🤩🤩👍👍👌👌👌

  • @fathimahasbi1620
    @fathimahasbi1620 2 ปีที่แล้ว +1

    chechide ella vediosum nan kaanarund ellam poliyanu😍

  • @Akash-io1vt
    @Akash-io1vt 2 ปีที่แล้ว +1

    പണ്ട് കൊച്ചു tv ൽ kandatha ith.. 😅😊

  • @arya.j8290
    @arya.j8290 2 ปีที่แล้ว +5

    Nammude baby's day out alle ithu😍😍

  • @എന്റെഎരണ്ടകൂട്ടം
    @എന്റെഎരണ്ടകൂട്ടം 2 ปีที่แล้ว +2

    Ith kore thavana TV il Kanddittundd😁😹

  • @latheefp3221
    @latheefp3221 ปีที่แล้ว +1

    ജയിംസ് ബോണ്ട്‌ കണ്ടു 😊😊

  • @aginanil6412
    @aginanil6412 2 ปีที่แล้ว +2

    ഈ സിനിമ എത്ര തവണ കണ്ടിട്ടുണ്ട് എനിക്ക് പോലും അറിയില്ല

  • @blackman2015
    @blackman2015 2 ปีที่แล้ว +1

    James bond enna peril malayalathil remak cheyithittunde star moviesil pande kanda cinema oru nostalgic movie

  • @malayaligodoffoodball4189
    @malayaligodoffoodball4189 2 ปีที่แล้ว +1

    Ithu njan kure pravsyam kandittundu poli movie anu

  • @basivibe3123
    @basivibe3123 2 ปีที่แล้ว +1

    ഈ മൂവി കണ്ടിട്ട് മലയാളം ഫിലിം ജെയിംസ് ബോണ്ട് പോലുണ്ട്

  • @jeevanjoseph8151
    @jeevanjoseph8151 2 ปีที่แล้ว +1

    Movie maniea enike vallya istam anne

  • @shibikp9008
    @shibikp9008 2 ปีที่แล้ว

    Njan kandatha sooper filima😍😍😍

  • @rosediana2170
    @rosediana2170 2 ปีที่แล้ว +2

    ജയിംസ് ബോണ്ട്‌😂

  • @nasrithv
    @nasrithv 2 ปีที่แล้ว +1

    Evidethe aalkaarkk kannkaanilla🤣🤣🤣😂😂

  • @fanisistersworld9319
    @fanisistersworld9319 2 ปีที่แล้ว +1

    Chechi adipoli 😍😂😂

  • @koyamonmecheri8506
    @koyamonmecheri8506 2 ปีที่แล้ว +1

    Kochukkallan😁💞

  • @shamsudheenshamsu7580
    @shamsudheenshamsu7580 2 ปีที่แล้ว

    Chirich chirich mannu thappy😂😂😂😂😂

  • @lakshmijagatish1537
    @lakshmijagatish1537 2 ปีที่แล้ว +1

    ഈ സിനിമ മലയാളത്തിൽ ഉണ്ട് അതിൽ ഹരി ശ്രീ അശോകൻ കലാഭവൻ മണി കലാഭവൻ മണിക്ക് ആ ണ് ലാസ്റ്റ് ബാക്കിൽ തി kollunathu

  • @manjuramesh6653
    @manjuramesh6653 2 ปีที่แล้ว

    Ith kandirikkandaa oru filmaa.. ijjathy padamm.. edkk star movies il vrmm.. pwli padamm 😹 ith tvyil thanne kanennm

  • @s__r__x4012
    @s__r__x4012 2 ปีที่แล้ว

    Eee filim njn ethrayoo kandittud nnalum eee filim eniki vayagara eshttan

  • @nidha._______
    @nidha._______ 2 ปีที่แล้ว

    Ee movie njn orupaaad pravashyam kanditund
    Enkilum chechi ith ittath kond njn iniyum kanum

  • @gamingwithamalu7504
    @gamingwithamalu7504 2 ปีที่แล้ว +1

    Old is gold 😹🔥❤️❤️❤️❤️❤️

  • @heartbeatsaami4778
    @heartbeatsaami4778 2 ปีที่แล้ว +1

    ഇതിന്റെ മലയാളം ആണോ "ജെയിംസ് ബോണ്ട്" എന്ന മലയാളം മൂവി 🙄
    നല്ല അടിപൊളി മൂവി 🥰

  • @jiminarmy2530
    @jiminarmy2530 2 ปีที่แล้ว +1

    James bond സിനിമ ഓർമ്മ വന്നു

  • @AnilKumar-xp9eg
    @AnilKumar-xp9eg 2 ปีที่แล้ว +1

    Super😍😍😍❤❤❤❤

  • @photography7447
    @photography7447 2 ปีที่แล้ว +1

    Ethu polea thanea oru malayalam movie indu... Jaimes bond ennu. Paranjittu... 😁

  • @smrithi6254
    @smrithi6254 2 ปีที่แล้ว

    Chirichu pandaaradangiya movie🤣🤣🤣🤣

  • @rubeljan2305
    @rubeljan2305 2 ปีที่แล้ว

    ഇത് മലയാളം സിനിമ ജെയിൻസ്‌ബോട്ട് എല്ലേ. അത് ഇതിലേറെ രസമാ

  • @Black.opzajzh
    @Black.opzajzh 2 ปีที่แล้ว +3

    iii cinemayilaan sherikkum oru co-incident kaanikkunnedh 😂😂😂sweat movie ❤️❤️
    Idhinte kore scenes pand enikk comedy scenesiloode kandittund

  • @alnamjjohn507
    @alnamjjohn507 2 ปีที่แล้ว +1

    Ith njan kure kandittund

  • @dheejabp1432
    @dheejabp1432 2 ปีที่แล้ว +1

    EE MOVIE SUPER AYITTUND NEXT SOMBIE MOVIE VENNAM OK

  • @bhagyabineesh8211
    @bhagyabineesh8211 2 ปีที่แล้ว +1

    Awesome✨

  • @junguaaaaaaa3397
    @junguaaaaaaa3397 2 ปีที่แล้ว

    Ith kandappo james bond feel cheythu 🥰

  • @rishin849
    @rishin849 2 ปีที่แล้ว +2

    Poli😂🤣

  • @annmaria4158
    @annmaria4158 2 ปีที่แล้ว +1

    Cute vava 😘😘

  • @sandeepedittz7729
    @sandeepedittz7729 2 ปีที่แล้ว +1

    Ithina malayam kando James bond nostalgia Anna ummma

  • @ismaisma8257
    @ismaisma8257 2 ปีที่แล้ว +2

    Super movie 😂

  • @Dilnafathima-u9z
    @Dilnafathima-u9z 2 ปีที่แล้ว

    Enikk oru paadu ishttam aayi😻

  • @sunitharajan3858
    @sunitharajan3858 2 ปีที่แล้ว +1

    Supper padam❤️❤️❤️