ความคิดเห็น •

  • @sunithajayaraj4235
    @sunithajayaraj4235 2 ปีที่แล้ว +61

    തീപ്പെട്ടിക്കൊള്ളി കാണുന്നസമയത്ത് ചിന്തിക്കാറുണ്ട് ഇതെങ്ങനേയാണ് ഇത്പോലെയാക്കുന്നതെന്ന് കാണിച്ചു തന്നതിന് നന്ദി👌

    • @FZROVER
      @FZROVER 2 ปีที่แล้ว +4

      😊😊😊

  • @shebinpachu7158
    @shebinpachu7158 2 ปีที่แล้ว +1

    ആ ഒരു കുഞ്ഞി കൊള്ളി എന്തൊക്കെ ചെയ്യുന്നു.. അതു പൊട്ടിപോവില്ലേ എന്നാണ് ഞാൻ നോക്കുന്നെ ചവിട്ടി നികത്തുന്നു... എത്ര തവണ അങ്ങോട്ടും ഇങ്ങോട്ടും ഇടുന്നത്.. ഒരു തീ പെട്ടിക്ക് ഇത്രയും കഥകൾ 😊❤

    • @FZROVER
      @FZROVER 2 ปีที่แล้ว

      😀

  • @media7317
    @media7317 2 ปีที่แล้ว +16

    എത്ര ഭംഗിയായിട്ടാണ് നിങ്ങൾ ഇതൊക്കെ അവതരിപ്പിക്കുന്നത്...✔️

  • @sumitkv4818
    @sumitkv4818 2 ปีที่แล้ว +2

    ഈ ലോകത്ത് ഒരുപാട് ഉൽപ്പന്നങ്ങൾ ഉണ്ട് പക്ഷേ ഇതൊന്നും നേരിട്ട് കണ്ടിട്ടില്ല ഈ ഉൽപ്പന്നങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്നോ ഈ സാറേ അഭിനന്ദിക്കുന്നു

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u😊

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +5

    അടിപൊളി ✌️🔥💙💜

  • @bobanpr7691
    @bobanpr7691 2 ปีที่แล้ว +14

    Super brother 💝😂
    Waiting for next video ☺️📸
    Thanku so much

    • @FZROVER
      @FZROVER 2 ปีที่แล้ว +2

      തീർച്ചയായും 👍

  • @Pournami-yl6zr
    @Pournami-yl6zr 2 ปีที่แล้ว +2

    താങ്കളുടെ എല്ലാ വീഡിയോകളും വളരെ വിജ്ഞാനപ്രദമാണ് കുട്ടികൾക്ക് പ്രത്യേകിച്ച്

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u😊

  • @midlajp.s5182
    @midlajp.s5182 2 ปีที่แล้ว +8

    ഒരു രക്ഷയും ഇല്ല
    അടിപൊളി അവതരണം

  • @mashoodunais9040
    @mashoodunais9040 2 ปีที่แล้ว

    വീഡിയോയേക്കാൾ ഇഷ്ടമായത് അവതരിപ്പിച്ച രീതിയെ.👌👌

    • @FZROVER
      @FZROVER 2 ปีที่แล้ว

      വലിയ സന്തോഷം 🥰
      എല്ലാ വിഡിയോസും കാണണം

  • @drishya3518
    @drishya3518 2 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ തോല്. അല്ലെങ്കിൽ പട്ട എന്നൊക്കെയാണ് പറയുന്നത് ❤❤❤

    • @FZROVER
      @FZROVER 2 ปีที่แล้ว

      ആണല്ലേ 😊

  • @asmivlogs7640
    @asmivlogs7640 2 ปีที่แล้ว +1

    നിങ്ങടെ അവതരണം അഡിപൊളിയാട്ടോ😍😍🥰

    • @FZROVER
      @FZROVER 2 ปีที่แล้ว +1

      Thank u😊
      എപ്പഴും സപ്പോർട്ട് ഉണ്ടാവണം

    • @asmivlogs7640
      @asmivlogs7640 2 ปีที่แล้ว

      @@FZROVER nighade videos kandaal therchayayum support undavum,😍

  • @roshnidev6241
    @roshnidev6241 2 ปีที่แล้ว +4

    Gud information and super presentation 👍

    • @FZROVER
      @FZROVER 2 ปีที่แล้ว +1

      Thank u😊

  • @muhammedchullian7788
    @muhammedchullian7788 8 หลายเดือนก่อน

    Nalla avatharanam 🤌🏻💥

  • @ashiff7508
    @ashiff7508 2 ปีที่แล้ว

    Suuper. ഇക്ക. പൊളിച്ചു 😍👍

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u😊

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    പൊളിച്ചു 😍♥️👍

    • @FZROVER
      @FZROVER 2 ปีที่แล้ว +1

      Thank u🥰
      സുഖല്ലേ

  • @firoz711
    @firoz711 2 ปีที่แล้ว +1

    അവതരണം സൂപ്പർ 🥰🥰👍

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u😊

  • @jintothankachan2729
    @jintothankachan2729 2 ปีที่แล้ว

    Adipoli ...Good video Bro

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u😊

  • @rathishtrivandrum8576
    @rathishtrivandrum8576 2 ปีที่แล้ว +1

    Machane Nalla oru reporter akanulla ella kazhivundu.nalla avatharanam👍👍👍

    • @FZROVER
      @FZROVER 2 ปีที่แล้ว

      😄Thank u

  • @shimasrutheesh5748
    @shimasrutheesh5748 2 ปีที่แล้ว

    ഞാൻ കണ്ടിട്ടുണ്ട് എന്റെ നാട്ടിൽ ഉണ്ട്... തൃശൂർ കുറാൻഞ്ചേരിയിൽ . പണ്ട് സ്കൂൾ വിട്ട് വന്നാൽ അമ്മയും അടുത്തുള്ള ചേച്ചിമ്മാരും കൂടി പോയി അവിടെ നിന്നും കത്തിക്കാൻ ഉള്ള വിറക്കും മറ്റും ശേഖരിക്കാൻ പോവുമായിരുന്നു.... ഈ വീഡിയോ കണ്ടപ്പോ കുട്ടിക്കാലത്തെ ആ അനുഭവങ്ങൾ ആണ് ഓർമ വന്നത് 🙏🏻

    • @FZROVER
      @FZROVER 2 ปีที่แล้ว

      Nostalgic അല്ലേ 😄

    • @shimasrutheesh5748
      @shimasrutheesh5748 2 ปีที่แล้ว

      @@FZROVER ആ........ 😍

  • @nishuk9557
    @nishuk9557 2 ปีที่แล้ว

    Nice video. Shashi tharoorinte look. 😎

    • @FZROVER
      @FZROVER 2 ปีที่แล้ว

      😄അതടിപൊളി

  • @aiswarya.t6567
    @aiswarya.t6567 2 ปีที่แล้ว +1

    Superb 👏👏👏

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u😊

  • @ansarp7267
    @ansarp7267 2 ปีที่แล้ว

    നല്ല രസമുണ്ട് കാണാൻ🥰

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u🥰
      Share ചെയ്യാൻ മറക്കല്ലേ

  • @x._u
    @x._u 2 ปีที่แล้ว +1

    Wow poli🔥🙂

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u🥰

  • @kadeeja4929
    @kadeeja4929 2 ปีที่แล้ว

    ഇതുപോലുള്ള വീഡിയോ ഇടണട്ടോ

    • @FZROVER
      @FZROVER 2 ปีที่แล้ว

      തീർച്ചയായും 😊

  • @muhammedmusthafa2650
    @muhammedmusthafa2650 2 ปีที่แล้ว

    Adipoli sir 😍😍😍

    • @FZROVER
      @FZROVER 2 ปีที่แล้ว +1

      Thank u😊

  • @SHARKOGAMING761
    @SHARKOGAMING761 2 ปีที่แล้ว +1

    Cute voice❤

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u😊

  • @meghasree7953
    @meghasree7953 2 ปีที่แล้ว +1

    Super 👍👍

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u🥰

  • @ashrafvalavil7085
    @ashrafvalavil7085 2 ปีที่แล้ว

    👍👍👌

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊😊😊

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว

    സൂപ്പർ 🌹👍

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u🥰

  • @Link.loom_
    @Link.loom_ 2 ปีที่แล้ว +1

    Waiting for second part 🌚

    • @FZROVER
      @FZROVER 2 ปีที่แล้ว

      തീർച്ചയായും 👍

  • @anandplr8830
    @anandplr8830 2 ปีที่แล้ว

    👌

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊😊😊

  • @rankseeker2849
    @rankseeker2849 2 ปีที่แล้ว +1

    പ്രിയ സുഹൃത്തേ പി എസ് സി കോച്ചിങ്ങിനു വേണ്ടി ലോക്ക് ഡൗൺ സമയത്ത് തുടങ്ങിയ ചാനൽ ആണ് Rank Seeker ഫീ കൊടുക്കാൻ ഇല്ലാത്തവർക്ക് സൗജന്യമായി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശ്വം ഒന്ന് സന്ദർശിച്ചു നോക്കു.... ..... ആവശ്യക്കാരിൽ എത്തിക്കു......

  • @nizayshu4452
    @nizayshu4452 2 ปีที่แล้ว

    Nalla voice

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u😊

  • @bitsofthread9183
    @bitsofthread9183 2 ปีที่แล้ว +1

    Paper making video venam❤

    • @FZROVER
      @FZROVER 2 ปีที่แล้ว +1

      ശ്രമിക്കാട്ടോ 😊

  • @Popworkfinish
    @Popworkfinish 2 ปีที่แล้ว

    Super

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u😊

  • @vinayak3033
    @vinayak3033 2 ปีที่แล้ว +1

    🥰

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊

  • @jasantoalwinanto6940
    @jasantoalwinanto6940 2 ปีที่แล้ว

    Very nice brother

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u😊

  • @ENITech
    @ENITech 2 ปีที่แล้ว

    Excellent 👍

    • @FZROVER
      @FZROVER 2 ปีที่แล้ว +1

      Thank u🥰

    • @ENITech
      @ENITech 2 ปีที่แล้ว

      @@FZROVER 👍🤝

  • @mercylinjoji2586
    @mercylinjoji2586 2 ปีที่แล้ว

    Super 👌

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u😊

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว

    👌👌👌

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊👍

  • @nadir_nad
    @nadir_nad 2 ปีที่แล้ว

    Baaki part kaanaan waiting aane😁

    • @FZROVER
      @FZROVER 2 ปีที่แล้ว

      പ്രതീക്ഷിക്കാം 👍

  • @praveen_exploring_vibes8313
    @praveen_exploring_vibes8313 2 ปีที่แล้ว

    Avatharanavum ellam kiddu but video quality kurchu kude improve cheyanam 🤗😍

    • @FZROVER
      @FZROVER 2 ปีที่แล้ว

      നന്നാക്കാൻ ശ്രമിക്കുന്നുണ്ട് 😊

  • @balasubramannyanbalan6002
    @balasubramannyanbalan6002 2 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ സുന്നത് എന്നാണ് തോല് കളയുന്നതിനെ പറയുന്നത്

  • @aniammajacob8640
    @aniammajacob8640 2 ปีที่แล้ว +4

    45 വർഷം മുൻപ് ഇടുക്കി മേരികുളത്ത് ഒരു തീപെട്ടി കമ്പനി ഉണ്ടായിരുന്നു. ഞാൻ അതിൽ ജോലി ചെയ്തിട്ടുണ്ട്. അന്ന് മെഷീനറടുത്തു നിന്നാൽ (പട്ട പിടിക്കാൻ ) 4 രൂപ ശബളം' ട്രേയിൽ അടുക്കുന്നതിന് 3 രൂപ.ഇപ്പോൾ എത്രയാണോ?

  • @Nabhan-Mohammed
    @Nabhan-Mohammed 2 ปีที่แล้ว

    👍👍

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊👍

  • @BALLONDOROFFICIAL
    @BALLONDOROFFICIAL 2 ปีที่แล้ว

    Machaane cemara wail ullapo onn focus aakyaal setaavum🙌🏻

    • @FZROVER
      @FZROVER 2 ปีที่แล้ว +1

      😊👍

  • @humanbeinghuman4435
    @humanbeinghuman4435 2 ปีที่แล้ว

    Video full brightness kooduthala bro onnum vekthamaakunilla

  • @mahesh8873
    @mahesh8873 2 ปีที่แล้ว

    👍👍👍

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊👍

  • @vipinp7607
    @vipinp7607 ปีที่แล้ว

    Veeti ano maram

  • @s.screations8223
    @s.screations8223 2 ปีที่แล้ว +1

    😊😊😊😊😊😊👌

    • @FZROVER
      @FZROVER 2 ปีที่แล้ว +1

      😊😊😊

  • @realtourstbusfens7307
    @realtourstbusfens7307 2 ปีที่แล้ว

    👌👌👌👌

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊👍

  • @prasadpr9268
    @prasadpr9268 2 ปีที่แล้ว

    👍

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊😊😊

  • @jayadevankottayi2603
    @jayadevankottayi2603 2 ปีที่แล้ว

    👍👍👍👍😁😁 good

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u🥰

  • @anithalajesh9873
    @anithalajesh9873 2 ปีที่แล้ว

    തലി

  • @geethasahadevan9268
    @geethasahadevan9268 2 ปีที่แล้ว +1

    👍🏼🙏

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊😊😊

  • @user-mf9to6dc1k
    @user-mf9to6dc1k 2 ปีที่แล้ว

    തീ വെട്ടി കൊള്ളായും,കല്യാണ ബോംമ്പ് 51വെട്ട്, റിവോൾവർ
    വാങ്ങി കൊല ect ect ect

  • @muhammedrafeek4971
    @muhammedrafeek4971 2 ปีที่แล้ว

    Kannur evideya veeed

    • @FZROVER
      @FZROVER 2 ปีที่แล้ว

      Kuthuparamba

  • @sumisaneesh7109
    @sumisaneesh7109 2 ปีที่แล้ว

    എൻറെ വീടിൻറെ അടുത്തുണ്ട് തീപ്പെട്ടി കമ്പനി 🔥

    • @FZROVER
      @FZROVER 2 ปีที่แล้ว

      ആണോ 😊

    • @sumisaneesh7109
      @sumisaneesh7109 2 ปีที่แล้ว

      @@FZROVER Mmm.....unde sadhiyam

    • @user-hz3ce6md1c
      @user-hz3ce6md1c 12 วันที่ผ่านมา

      Ethu district anu ? Ente veetil oru valya panjimaram nilkunnnu. Ivde orupayogavum illa. Theepetti companykal ipol illa .maram orupad valuthayi. Paisa onnum venda arenkilum murich kond potte. Ningalude aduthulla companyude contact number kitumo ? I'm from kollam. Pls reply

  • @abishekanand6372
    @abishekanand6372 2 ปีที่แล้ว

    Bro Nanbanil abinayichuttundo???

    • @FZROVER
      @FZROVER 2 ปีที่แล้ว

      അതെന്തേ 🤔

  • @muhammedfazil8080
    @muhammedfazil8080 2 ปีที่แล้ว

    പ്ലെയ്വുഡ് ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുമോ?

    • @FZROVER
      @FZROVER 2 ปีที่แล้ว

      ശ്രമിക്കാട്ടോ 😊

  • @rabeehmanoli9262
    @rabeehmanoli9262 2 ปีที่แล้ว

    Adipoli
    Anikkum und oru co.

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊👍

  • @parvathyanup5518
    @parvathyanup5518 2 ปีที่แล้ว

    More informative

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u😊

  • @rejileshkp3215
    @rejileshkp3215 2 ปีที่แล้ว +1

    മരുന്ന് കൊടുക്കുന്നത് കാണാൻ കാത്ത് നിന്ന ഞാൻ

    • @FZROVER
      @FZROVER 2 ปีที่แล้ว +1

      മുന്നോട്ട് പ്രതീക്ഷിക്കാം 😊

  • @mohanvinu8110
    @mohanvinu8110 2 ปีที่แล้ว

    M.L.M parupadi ellam nirthiyo? Asamsakal vedios super

    • @FZROVER
      @FZROVER 2 ปีที่แล้ว

      🥰🥰🥰

  • @thoufeek__x10__
    @thoufeek__x10__ 2 ปีที่แล้ว

    Mm kolllllaaaaam

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊😊😊

  • @adbdullakoyathangal3069
    @adbdullakoyathangal3069 2 ปีที่แล้ว

    തോൽപൊളിക്കൽ (മലപ്പുറം)

    • @FZROVER
      @FZROVER 2 ปีที่แล้ว

      കണ്ണൂർ ഭാഷ തന്നെ അല്ലേ 😄

  • @anithareshma4462
    @anithareshma4462 2 ปีที่แล้ว

    കാണുന്നവർക്ക് ഒരു രസമാണ് പന് പത്തുവർഷം ചെയ്ത ജോലിയാണ് വാളു വെച്ചു തൊലി പൊട്ടിക്കുമ്പോൾ കൈൾ പൊട്ടും കട്ട മെഷീനിൽ വെച്ച് ഷീറ്റ്അടിക്കുമ്പോൾ കൈകൾ മുറിയും മുറിച്ച് കൊള്ളി വാരി കൂനകൂട്ടി സൾഫർ ഇട്ടു പുകയ്ക്കും അപ്പോൾ അതിന്റെ മണംശ്വാസംമുട്ട് വരും

    • @FZROVER
      @FZROVER 2 ปีที่แล้ว

      😔

  • @muhammad.thariq7743
    @muhammad.thariq7743 2 ปีที่แล้ว

    Next part undo 🙂

    • @FZROVER
      @FZROVER 2 ปีที่แล้ว

      പ്രതീക്ഷിക്കാം 😊

  • @akhilkuttu3487
    @akhilkuttu3487 2 ปีที่แล้ว

    ഇതു നമ്മളെ തലശ്ശേരി ധർമ്മടം തീപ്പട്ടി കമ്പനി അല്ലെ 🤔

    • @FZROVER
      @FZROVER 2 ปีที่แล้ว

      അതെ 😊

  • @raheesmohd2087
    @raheesmohd2087 2 ปีที่แล้ว

    അതിന്റെ കറുത്ത തൊപ്പി ആരാഎങ്ങനെ ഉണ്ടാക്കുന്നത്

    • @FZROVER
      @FZROVER 2 ปีที่แล้ว

      Shivakashiyil നിന്ന്... വീഡിയോ മുന്നോട്ട് പ്രതീക്ഷിക്കാം 😊

  • @muhammedalipk1889
    @muhammedalipk1889 2 ปีที่แล้ว +1

    ഇനി മരുന്ന് കൊടുക്കുന്ന വീഡിയോ കാണിക്കണം.

    • @FZROVER
      @FZROVER 2 ปีที่แล้ว

      തീർച്ചയായും 👍

  • @sreejasurendran3392
    @sreejasurendran3392 2 ปีที่แล้ว

    ഒരു കിടിലൻ വീഡിയോ ആണ് നമ്മൾ ഉപയോഗിക്കുന്ന തീപ്പെട്ടി എത്ര ബുദ്ധിമുട്ടിയാണ് ഒരു തീപ്പെട്ടി ഉണ്ടാക്കുന്നത് ശരിക്ക് അതിന് ഒരു 10 രൂപ ഇടാം കുഴപ്പമില്ല വീഡിയോ കാണുമ്പോൾ അതാണ് തോന്നുന്നത്

    • @FZROVER
      @FZROVER 2 ปีที่แล้ว

      😄നല്ല അധ്വാനം ഉണ്ട്

  • @sakeenan.p2934
    @sakeenan.p2934 2 ปีที่แล้ว

    Ethil kanicha alla paniyum njan chaidittund

    • @FZROVER
      @FZROVER 2 ปีที่แล้ว

      ആണോ 😊

  • @nounoushifa9464
    @nounoushifa9464 2 ปีที่แล้ว +1

    🤔🤔🤔🤔

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊

  • @Popworkfinish
    @Popworkfinish 2 ปีที่แล้ว

    Video location

    • @FZROVER
      @FZROVER 2 ปีที่แล้ว

      തലശ്ശേരി ധർമടം

    • @Popworkfinish
      @Popworkfinish 2 ปีที่แล้ว

      @@FZROVER Malayalam no English

  • @mashood1116
    @mashood1116 2 ปีที่แล้ว

    Ith dharmadam elle

    • @FZROVER
      @FZROVER 2 ปีที่แล้ว

      അതെ 😊

  • @ashkarkhan2234
    @ashkarkhan2234 2 ปีที่แล้ว

    Kanthithu mohamadu riyasinea polea uode

    • @FZROVER
      @FZROVER 2 ปีที่แล้ว

      😄

  • @njan1242
    @njan1242 2 ปีที่แล้ว +1

    Thipatiku marunnu kodukunathu udane predishikunu

    • @FZROVER
      @FZROVER 2 ปีที่แล้ว +2

      തീർച്ചയായും 😊

  • @powerboy7648
    @powerboy7648 2 ปีที่แล้ว +1

    റിപ്ലേ

  • @naasarnaasar551
    @naasarnaasar551 2 ปีที่แล้ว +1

    കമ്പനിയിൽ പോയിട്ടുണ്ട്. മരം മുറിയാണ് ജോലി. മരവും കൊണ്ട് പോകാറുണ്ട്.കോഴിക്കോട് ചെറുവണ്ണൂർ.

    • @FZROVER
      @FZROVER 2 ปีที่แล้ว +1

      ആണോ 😊

  • @nishadkamal4480
    @nishadkamal4480 2 ปีที่แล้ว

    Ethra....kittum.. salary .😥

  • @habeebahabeeba9569
    @habeebahabeeba9569 2 ปีที่แล้ว

    തോൽ കളയാ സൂപ്പർ

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u😊

  • @majid8659
    @majid8659 2 ปีที่แล้ว

    ഞങ്ങടെ നാട്ടിൽ തൊലി കളയും എന്ന് parayum😊😊

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊😊😊

  • @salihkumbidi4011
    @salihkumbidi4011 2 ปีที่แล้ว

    👍😊😎🥰🥰🙏😍🤪👌

    • @FZROVER
      @FZROVER 2 ปีที่แล้ว

      🥰🥰🥰

  • @srinath8183
    @srinath8183 2 ปีที่แล้ว

    മരുന്ന് കൊടുക്കുന്ന വീഡിയോ എന്തേ ചെയ്തില്ല??????

    • @FZROVER
      @FZROVER 2 ปีที่แล้ว

      പ്രതീക്ഷിക്കാം 😊

  • @ameeshunni5724
    @ameeshunni5724 2 ปีที่แล้ว

    ജോലിക്കാരുടെ കൂലി mechinery maintance.... എന്നാലും തീപ്പെട്ടിക്ക്. ഒരു രൂപ മാത്രം. അതും mrp ഹോൾസൈൽ. രൂപ 25 പൈസ എങ്ങാനും ആവും.. എന്നാലും ഈ മെഷീൻ ഒക്കെ ഒന്ന് മുതലാവണ്ടേ

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊😊😊

  • @janetantony2401
    @janetantony2401 2 ปีที่แล้ว

    Pwoli mone weeeeeeeee....nlcugd g

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊😊😊

  • @ennakavi2129
    @ennakavi2129 2 ปีที่แล้ว

    low quality matches should be banned

  • @raheesmohd2087
    @raheesmohd2087 2 ปีที่แล้ว

    തീപെട്ടിയും മൊട്ടുസൂചിയും നിസാര സാധനങ്ങൾ ആണ് പക്ഷെ അതുണ്ടാക്കാൻ എത്ര ബുദ്ധിമുട്ട് ആണ് യാ അള്ളാ

    • @FZROVER
      @FZROVER 2 ปีที่แล้ว

      കറക്റ്റ് 😊

  • @apputtantechmedia4516
    @apputtantechmedia4516 2 ปีที่แล้ว

    തോൽ കളയൽ

    • @FZROVER
      @FZROVER 2 ปีที่แล้ว

      ആണോ 😊

  • @oorpallyvlogs
    @oorpallyvlogs 2 ปีที่แล้ว

    നിങ്ങളെ വിളിച്ചാൽ കിട്ടുന്ന സമയം എപ്പോഴാ...ഒന്ന് രണ്ട് തവണ വിളിച്ചിരുന്നു...എടുത്തില്ല

    • @FZROVER
      @FZROVER 2 ปีที่แล้ว

      Busy ആകുന്നത് കൊണ്ടാണ് sorry.
      ഞാൻ തിരച്ചു വിളിച്ചോളാം 😊

  • @user-wc8no9qe9o
    @user-wc8no9qe9o 2 ปีที่แล้ว

    നിൻ്റെ തള്ളൽ കുറക്ക്

    • @FZROVER
      @FZROVER 2 ปีที่แล้ว

      ഇതൊക്കെ അല്ലേ bro ലൈഫ് 😊

  • @narayanannarayanan8631
    @narayanannarayanan8631 2 ปีที่แล้ว

    👍👍👌

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊👍

  • @shuhaibthakkara4645
    @shuhaibthakkara4645 2 ปีที่แล้ว

    Super

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u😊

  • @amarjyothi1990
    @amarjyothi1990 2 ปีที่แล้ว

    👍👍👍

    • @FZROVER
      @FZROVER 2 ปีที่แล้ว

      😊👍

  • @renjithrenju3309
    @renjithrenju3309 2 ปีที่แล้ว

    Super

    • @FZROVER
      @FZROVER 2 ปีที่แล้ว

      Thank u🥰