ഇതാണ് അസമിലെ ആ തടങ്കല്‍പാളയം | Assam NRC Truth Inside 324

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 577

  • @subairsubair1335
    @subairsubair1335 5 ปีที่แล้ว +761

    ലോകരക്ഷിതാവായ അല്ലാഹുവേ എല്ലാത്തിനും നീ യാണ് ഏക അഭയം.

    • @shafeerkwt9700
      @shafeerkwt9700 5 ปีที่แล้ว +7

      Aameen ya Rabbal Aalameen

    • @noorabraam8228
      @noorabraam8228 5 ปีที่แล้ว +8

      Aaameen ya rabbal aalameen

    • @hassainc7631
      @hassainc7631 5 ปีที่แล้ว +7

      അള്ളാഹുവാണ് എല്ലാറ്റിനും കഴിവുള്ളവൻ നീക്കാക്കണെനാഥാ

    • @lillykamil3031
      @lillykamil3031 5 ปีที่แล้ว +8

      അള്ളാഹു തന്നെ അവർക്ക് ഇനി രക്ഷ

    • @sanuuzzworld2459
      @sanuuzzworld2459 5 ปีที่แล้ว +5

      Ameeen

  • @mumthaznasar9871
    @mumthaznasar9871 5 ปีที่แล้ว +469

    മോഡി അമിത്ഷാ ഈൗ പാവങ്ങളുടെ കണ്ണീരിന് നിങ്ങൾ മറുപടി പറയേണ്ടി വരും.. അവസാന വിജയം സത്യത്തിനുള്ളതാണ്.. 💪💪💪

    • @jasminbadusha4643
      @jasminbadusha4643 5 ปีที่แล้ว +14

      അവരൊക്കെ അനുഭവിക്കും

    • @najasartcraft9008
      @najasartcraft9008 5 ปีที่แล้ว +3

      ഒരു കുന്തവും ഇവർക്ക് വരില്ല. ഭിന്നിപ്പിച്ചു ജയിക്കും

    • @anumoyin9
      @anumoyin9 5 ปีที่แล้ว +3

      E polayadinae konna india nannavum.

    • @satausworld271
      @satausworld271 4 ปีที่แล้ว

      😠

    • @greenwisdomRahila_kadavath
      @greenwisdomRahila_kadavath 4 ปีที่แล้ว +1

      Avasanam avumbozhekkum moonnu nalu thalamurayenkilum kayiyum...athu pore...onnukil swathanthram allenkil maranam...ea theerumanatjilethanam Oro bharatheeyanum.

  • @raheesfami8625
    @raheesfami8625 5 ปีที่แล้ว +445

    അള്ളാഹു കൊടുക്കും ശിക്ഷ insha allah

    • @joker-nz6cr
      @joker-nz6cr 5 ปีที่แล้ว

      Undakil apolo koduthittu undavum

    • @Molu2078
      @Molu2078 4 ปีที่แล้ว

      Shiksha ethrayum pettennu thanne kodukkane ya allah

    • @najmaabdulazeez3427
      @najmaabdulazeez3427 4 ปีที่แล้ว

      Rabbe njangalk nee maathrameyullu njangalude natil izzatode jeevikan vidhi kootane rabbe Aameen Aameen yarabbal alameen

    • @mantisparadisepark9954
      @mantisparadisepark9954 9 หลายเดือนก่อน +1

      ഇത്രയും കാലം ഒരുപാട് കാലം കയിഞ്ഞ് പ്പൂൂയ് 😊

  • @lillykamil3031
    @lillykamil3031 5 ปีที่แล้ว +228

    ആ കുരുന്ന് മക്കളുടെ മുഖം നോക്കി ഇങ്ങനെ ചെയ്യുന്നത് ക്രൂരതയാണ്. അത് ഒരിക്കലും അനുവദിക്കരുത്

  • @ss-cg1jl
    @ss-cg1jl 5 ปีที่แล้ว +228

    അല്ലാഹ് ഇതിനുള്ള ശിക്ഷ ആ പാപികൾക്ക് നൽകണേ

  • @sajnaparamban7847
    @sajnaparamban7847 10 หลายเดือนก่อน +21

    നിരപരാതികളെ പടച്ചവൻ രക്ഷിക്കട്ടെ . അക്രമി തമ്മാടികളെ തകർക്കട്ടെ

  • @koyakoy3016
    @koyakoy3016 5 ปีที่แล้ว +81

    ഈ കാഴ്ച കാണുമ്പോൾ
    തന്നെ മനസ്സ് നീറൂന്നു...
    ഇത് അനുഭവിക്കുന്നവരൂടെ
    അവസ്ഥ ഓർക്കുമ്പോൾ.....
    അള്ളാഹുവേ നീ ഇതെല്ലാം
    നോക്കിക്കാണുന്നുണ്ടല്ലോ...

  • @foodhunter6391
    @foodhunter6391 5 ปีที่แล้ว +37

    ഇതിൽ മോഡിയും അമിട്ടും ഒരുമിച്ച് താമസിക്കുന്ന കാലം വിതൂരമല്ല !
    ഇന്ത്യൻ ജനത അവിടെ അവർ എത്തിക്കുക തന്നെ ചെയ്യും 💪💪💥

  • @nowfalma1346
    @nowfalma1346 5 ปีที่แล้ว +33

    Media one congratulations for this report 👏👏👏

  • @nobythundathil
    @nobythundathil 5 ปีที่แล้ว +185

    ഇതൊക്കെ ചെറുത് ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.... കഷ്ടം.....
    കേരളത്തിൽ ജനിച്ചതുകൊണ്ട് ഞാൻ അഭിമാനിക്കുന്നു... ♥♥♥♥♥

    • @kasim333gh8
      @kasim333gh8 5 ปีที่แล้ว +9

      കേരളത്തിൽ വേറേ എന്തെങ്കിലും കുരുട്ട് ബുദ്ധി ഉപയോഗിക്കും

    • @sumisumayya5129
      @sumisumayya5129 5 ปีที่แล้ว

      അഭിമാനം വെർതെ

    • @shifamol5302
      @shifamol5302 5 ปีที่แล้ว +2

      Keralathilum thudangi

    • @zinanmunnu5051
      @zinanmunnu5051 5 ปีที่แล้ว

      Ayzin Haseena unda

    • @moideenkannur5096
      @moideenkannur5096 5 ปีที่แล้ว

      ഞാനും,🤲

  • @sameerap3745
    @sameerap3745 5 ปีที่แล้ว +15

    അല്ലാഹുവേ ആ പാവങ്ങളെ രക്ഷിക്കണേ

  • @zeenathfasalu8718
    @zeenathfasalu8718 5 ปีที่แล้ว +74

    Oh ആസാമിലെ മുസ്ലിമേ അല്ലാഹു അഹദ് എന്ന് ഉറക്കെ മുദ്രാവാക്യം വിളി ക്കൂ നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കണ്ട നിങ്ങൾക് നാളെ സ്വർഗത്തിൽ സ്വർണ്ണ കൊട്ടാരം ഒരുക്കി വെച്ചിട്ടുണ്ട് നാഥൻ പടച്ചവനെ ഈ പാപികളായ ജനങ്ങളെ സൃഷ്‌ടിച്ച നാഥാ നീ മാത്രമാണ് ഇവർക്കു അഭയം അല്ലാഹ് 😭😭😭😭🤲🤲ഇവരും മനുഷ്യ ജന്മങ്ങളല്ലേ

    • @jaliljalil3614
      @jaliljalil3614 5 ปีที่แล้ว +1

      Allhahu rakshapeduthum urapp

    • @jaliljalil3614
      @jaliljalil3614 5 ปีที่แล้ว

      Hi

    • @rafiquepa9846
      @rafiquepa9846 8 หลายเดือนก่อน

      പടച്ച റബ്ബേ നമ്മൾ എന്തിനാണ് ഈ ലോകത്ത് ജനിച്ചത് ഭരണാധികാരികൾ ലോകം കണ്ടതിൽ ഏറ്റവും ഭീകരമായ ഭീകരമായ രോഗം വന്നു നരഗിച്ചേ മരിക്കാവു എത്രയും വേഗം നടപ്പാക്കുക ലോകം കണ്ടതിൽ വലിയ പിശാശ്

  • @anfeerasali6137
    @anfeerasali6137 5 ปีที่แล้ว +58

    ഇതു കാണുമ്പോൾ മനസ്സിൽ vellata വേദന യാ റബ്ബേ നമ്മുടെ മുസ്ലിം കുടുംബത്തെ കാത്തോളണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @junoopjunu3513
    @junoopjunu3513 5 ปีที่แล้ว +89

    ഹസ്ബുനള്ളാഹു വ നിഹ്മൽ വക്കീൽ.

    • @fanuanu2905
      @fanuanu2905 5 ปีที่แล้ว

      അസ്ബന്റല്ലഹു വ നിയമൽ വക്കീല്

    • @naga8433
      @naga8433 5 ปีที่แล้ว +1

      അതേത് വക്കീല്.... ആള് ആണോ പാകിസ്താന് വേണ്ടി അന്താരാഷ്ട്ര കോടതിയിൽ കരഞ്ഞത് 😂😂😎

    • @killer-pc1kl
      @killer-pc1kl 3 ปีที่แล้ว

      Pooram allah

  • @btsboy--armyofbts8032
    @btsboy--armyofbts8032 5 ปีที่แล้ว +229

    അള്ളാഹു ആണ് വലിയവൻ അല്ലാതെ.. മോദി അമിത്ഷാ.. ഒന്നും അല്ല അവർ 2പേരും മുസ്ലിങ്ങല്ക് ഉള്ള സെൽ ഉണ്ടാകുന്നുള്ളൂ എന്നാൽ അള്ളാഹു മുമ്പേ അവർക്ക് സെൽ ഒരുക്കി കഴിഞ്ഞു എന്നെന്നും നില നിൽക്കുന്ന ആ ഭയാനകമായ നരക കുഴി തീർച്ചയായും കിട്ടും കൊടുക്കണേ റബ്ബേ... ഞങളുടെ കണ്ണുനീർ കാണാതെ പോകല്ലേ അല്ലാഹ്....

    • @hassainc7631
      @hassainc7631 5 ปีที่แล้ว +14

      അങ്ങനെ ആരെക്കുറിച്ചും നമ്മൾ മുസ്ലിംകൾക്ക് പറയാൻ പാടില്ല അള്ളാഹു എല്ലാവരെയും നന്നാക്കി എല്ലാ പരുടെ മനസ്സിലും സ്നേഹം നിലനിർത്തട്ടെ ആമീൻ

    • @fidhaskitchen1444
      @fidhaskitchen1444 5 ปีที่แล้ว +1

      Aameen

    • @anugrahkp3927
      @anugrahkp3927 4 ปีที่แล้ว +1

      Modi bigger than allahu.

    • @sender303
      @sender303 9 หลายเดือนก่อน

      വിഡ്ഢി ​@@anugrahkp3927

    • @hydermohamed3742
      @hydermohamed3742 9 หลายเดือนก่อน +2

      എന്ത് രേഖ കാണിച്ചാലും അവർ പുറത്താക്കണമെന്ന് വിചാരിച്ചാൽ പൗരനാകില്ല സംഘി അജണ്ട നടപ്പിലാക്കലാണ് അവരുടെ ജോലി

  • @nasernaser1965
    @nasernaser1965 8 หลายเดือนก่อน +1

    Vallailiya iza saja
    മക്കളെ ഒരു പുലരി ഉണ്ട് തീർച്ച
    ലോക ദാസ്ഷ്ടിയം പരാജയ പെട്ടിട്ടെ ഒള്ളൂ

  • @ennusworld7311
    @ennusworld7311 5 ปีที่แล้ว +113

    താൻ കുഴിച്ച കുഴിയിൽ താൻ തന്നെ. ആരാണോ ഈ നയങ്ങളെല്ലാം കൊണ്ടുവരുന്നത് അവർ അനുഭവിക്കും. തീർച്ചയായും

    • @sumayyamamminikkanakathual9352
      @sumayyamamminikkanakathual9352 9 หลายเดือนก่อน

      റബ്ബനാ ആതിനാ ഫായുൻയാ ഹസനവിൽ ആഹിറത്തി വക്കിനാ അധാ ബന്നാർ ആട്ടി പായാക്കുന്ന സമൂഹമേ നിങ്ങൾ അനുവിക്കും ഇന്നാ ഫതഹ്നാലെക്ക ഫത്ഹൻ മുബീനാ മാഷാ അള്ളാ തവക്കൽ തു അലല്ലാ

  • @abdulasees7917
    @abdulasees7917 5 ปีที่แล้ว +97

    ജനങ്ങൾക് താമസിക്കാൻ ജയിൽ, കാക്കകൾക് തൂറാൻ 3000കോടിയുടെ പ്രതിമ. ഇനിയും നമ്മൾ പ്രതിഷേധിച്ച ഇല്ലാ എങ്കിൽ നാളെ നമ്മുടെ അവസ്ഥയും ഇതു തന്നെ ആണ്

    • @nasarnichu9729
      @nasarnichu9729 5 ปีที่แล้ว

      etenhtu. paaapaapam.moddheee.kurpottyeeee.naaaareeeeeeee.

  • @shabeebskm6999
    @shabeebskm6999 5 ปีที่แล้ว +26

    ചായകടകാരനെയും അമിട്ടിനെയും കൊണ്ടുപോയി 6 അടി കുഴിയിൽ ജീവനോടെ ഇറക്കി അടച്ചിടനം

  • @alramzi6122
    @alramzi6122 10 หลายเดือนก่อน +6

    ആരും ഈ ഭൂമിയിൽ സ്ഥിര താമസത്തിന്ന് വന്നവരല്ല ഇതിനേക്കാൾ ക്രൂരന്മാരായ ഭരണാധികാരികൾ ഭൂമിയിൽ ഉണ്ടായിട്ടുണ്ട് അവരൊന്നും ഇന്ന് ഭൂമിക്ക് മുകളിൽ ഇല്ല അവരെല്ലാം ചെയ്തുപോയ ദ്രോഹങ്ങൾക്കുള്ള പ്രതിഫലം ഇന്ന് അനുഭവിക്കുന്നുണ്ടാകും നല്ലത് ആര് പ്രവർത്തിച്ചോ അതിനുള്ള പ്രതിഫലവും തിന്മ ആര് പ്രവർത്തിച്ചോ അതിനുള്ള പ്രതിഫലവും അനുഭവിക്കും തീർച്ച

  • @lovekeralalovekerala9696
    @lovekeralalovekerala9696 5 ปีที่แล้ว +53

    ബിജെപി ഗവൺമെൻറിൻറെ ലക്ഷ്യം ഇന്ത്യയിൽ വർഗീയ കലാപം ഉണ്ടാക്കുക എന്നുള്ളതാണ് അതിനുവേണ്ടിയുള്ള പുറപ്പാടാണ് ഇതൊക്കെ ഇതിനെ പരാജയപ്പെടുത്താനുള്ള എല്ലാ വഴികളും എല്ലാ രാഷ്ട്രീയപ്പാർട്ടികളും മാധ്യമങ്ങളും കൂടി ഇടപെടേണ്ടതാണ്

  • @sandwanamtips1325
    @sandwanamtips1325 5 ปีที่แล้ว +36

    മുഅമിനീങ്ങളെ അല്ലാഹു സഹായിക്കും

  • @fahadpp4543
    @fahadpp4543 5 ปีที่แล้ว +139

    ഇസ്ലാമിനെ തുടച്ചുനീക്കാനാണ് bjp ഈ കൊടിയ ക്രൂരത ചെയ്യുന്നതെങ്കിൽ ഓർത്തോ... ഒരാൾക്ക് പകരം ആയിരങ്ങൾ ഇവിടെ മുളക്കും.. ബിജെപി തന്റെ തന്നെ കുഴിമാടത്തിനുള്ള മണ്ണാണെന്ന് മാന്തുന്നതെന്ന് മനസ്സിലാക്കുന്നില്ലല്ലോ...അതികം പോയാൽ ഈ നരഭോജികൾ 70 വയസ്സുവരെ സന്തോഷത്തോടെ ജീവിക്കും... മരണം ഈ പാവങ്ങൾക്ക് സ്വർഗീയമായ പുനർജ്ജന്മം ആയിരിക്കും എന്നാൽ ഈ നരഭോജികൾക്ക് മരണം അത് എനിക്ക് ഓർക്കാൻ കഴിയുന്നില്ലല്ലോ..... കാത്തിരുന്നോ....

    • @noorishmuhammed8756
      @noorishmuhammed8756 5 ปีที่แล้ว +7

      Bro ആസ്സാമിൽ മുസ്ലിം മാത്രമല്ല ഇതിന്റെ ഇരകൾ വേറെയും മതസ്ഥർ ഉണ്ട്,, എല്ലാരും മനുഷ്യർ അല്ലെ,, എന്തിന്റെ പേരിൽ ആയാലും ചെറ്റത്തരം എന്നെ പറയാൻ പറ്റു,, പാവങ്ങൾ

    • @Marcos12385
      @Marcos12385 5 ปีที่แล้ว +2

      Valladhe kuru pottunundengil pakistanilotto bangladeshilotto ponam mrs. Indhuchoodan.. 🤣

    • @rahman7540
      @rahman7540 5 ปีที่แล้ว +3

      പോടാ മരപ്പട്ടി സുടാപ്പി.....

    • @jayang1544
      @jayang1544 5 ปีที่แล้ว +3

      പാകിസ്ഥാൻ കി @₹@₹@

    • @salmaanfaarizs7405
      @salmaanfaarizs7405 5 ปีที่แล้ว +3

      മതം നോക്കിയ കണ്ണ് നിന്നെ അഥർമിയായി മാറ്റിയെന്ന് വരാം ......
      മനുഷ്യന്റെ കാരൃങൾ മനുഷ്യനായി കാണു ...
      ഒരു കൂട്ടർ മനുഷ്യർ അധികാരതിനും പണത്തിനും വേണ്ടി മതം ഉപയോഗികുന്ന കാലത്ത് ആണ് ജീവിക്കുന്നത്
      അവിടെയും ഇവിടെയും ഉളളതുപോലെ
      ഹിന്ദു വിലും മുസ്ലിം ഈ വിഭാഗമായ മനുഷൃർ ഉളള യഥാര്‍ത്ഥൃമായ കാരൃം ആണ്
      അവർ മൽസരികുകയായി ഭാവിച്ചു മറ്റു മനുഷ്യരെ മൊണ്ണ ആകുകയാണ്
      മനുഷ്യരുടെ സ്വകാര്യ കാരൃങൾ വെച്ച്
      മറ്റു മനുഷ്യനെ നിയന്ത്രണംചെയ്യുന്ന വൃവസഥയിലാണ് അവർ മൽസരികുന്നത് (മതം എന്നത് ഒരുവന്റെ സ്വകാര്യ അഹങ്കാരം ആണ് )
      ഇതു മനസിലാക്കി അവർ ബുദ്ധി രാഷസർ നിയന്ത്രണം ചെയ്ണമെങ്കിൽ ഇതു ആയുധമാകിയവർ വിജയവുമായി അധികാരികളും ആയി (മൊണ്ണ ആയവർ എല്ലാം നഷ്ടമായി മാറി ) ഇന്നും മനസിലാകാതെ മതം പറഞ്ഞു കണ്ണ് കാണുന്നത് മൊണ്ണ യുടെ സൂചനയാണ് ...

  • @iqbalpanniyankara4918
    @iqbalpanniyankara4918 8 หลายเดือนก่อน +1

    ഇന്ത്യയുടെ സംസ്ക്കാരത്തെ തകിടം മറിച്ച പഹയൻമാരുടെ കൈയിൽ നിന്നും റബ്ബ് ഇന്ത്യയെ
    തിരിച്ച് തരട്ടെ❤

  • @muhammedshareef860
    @muhammedshareef860 5 ปีที่แล้ว +5

    മാധ്യമങ്ങളും ജനങ്ങളും ഒറ്റ കെട്ടായി നിന്നാൽ ഏത് സർക്കാരിന് എതിരെയും തീ പന്തമാവാൻ കഴിയും👍

  • @subairmancode7711
    @subairmancode7711 5 ปีที่แล้ว +11

    ഈ തടങ്ക ൽ പാളയം ഇത്രയും കാലം കൊണ്ട് പണിത കാര്യം ആരും അറിഞ്ഞില്ലേ ഇതിന് തുടക്കം കുറിച്ചപ്പോൾ ഇത് പണി തടയണമായിരുന്നു.

  • @classicequipmenttrading
    @classicequipmenttrading 5 ปีที่แล้ว +8

    thank you for your effort

  • @footbalsports8515
    @footbalsports8515 5 ปีที่แล้ว +9

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @AnasKumaramputhur
    @AnasKumaramputhur 5 ปีที่แล้ว +13

    You r the real Media

    • @harisankars6172
      @harisankars6172 3 ปีที่แล้ว +1

      Ollaka.ith muslim channel ayathulondu avar ith kannikkunu.

  • @illiaskumbla7172
    @illiaskumbla7172 5 ปีที่แล้ว +8

    ഇത് കേരള റേഷൻ കാർഡ് പോലെ ആയല്ലോ പടച്ചോനെ ..... ഇന്ത്യയുടെ വില കളയല്ലേ .... നമ്മൾ വളരെ കഷ്ടപ്പെട്ടാണ് ഇത്രയ്ക്കും ലെവലിൽ എത്തിയത് അത്‌ ഒറ്റ തവണ നിങ്ങൾ ഭരിച്ചപ്പോൾ തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്നു..... നമുക്ക് നമ്മുടെ നാടിനെ വീണ്ടും ഉയർത്തി കൊണ്ട് വരണം..... ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ മുതലാണ് ..... അവർക്ക് വിദ്യാഭ്യാസം നൽകുക... അങ്ങനെ ഉണ്ടായാലേ രാജ്യം ഉയർച്ചയിലേക്ക് കയറുകയുള്ളു.... വിഭാഗിയത അത്‌ തകർച്ചയിലേക്കെ പോകുകയുള്ളു

  • @jaisufaasi4522
    @jaisufaasi4522 4 ปีที่แล้ว +3

    ഇതൊരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല... ഇതെന്താണ് വെള്ളരിക്കാപ്പട്ടണമോ... ഇതിനെതിരെ ശക്തമായി പ്രതികരിക്കണം ഇതിന് ആസാമിൽ ആണെങ്കിൽ നാളെ കേരളത്തിലും പ്രാബല്യത്തിൽ വരും തീർച്ച.... ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ.... അത് മറ്റുള്ളവർ അംഗീകരിച്ചു എന്ന തോതിൽ അവരിത് കൂടുതൽ കൂടുതൽ രംഗത്ത് കൊണ്ടുവരും.... ഇതു മനുഷ്യൻ മനുഷ്യർ കൊടുക്കുന്ന നീതിയല്ല... കാട്ടുനീതി ആണെന്ന് പോലും പറയാൻ വയ്യ... അത്രയും നീചം..... കുടുംബമായി ജീവിക്കുന്ന മനുഷ്യരോട് ആണ് ഇത് ചെയ്യുന്ന തെന്ന് എന്നോർക്കണം.... ഇതിനെല്ലാം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.... അതിശക്തമായ ആഞ്ഞടികണം.... കേവലം രണ്ട് തലവന്മാരും അവരുടെ കൂട്ടാളികളും ഇന്ത്യയെന്ന മഹാരാജ്യത്തെ വെട്ടി നശിപ്പിക്കുമ്പോൾ.... നമ്മൾ കയ്യുംകെട്ടി നോക്കി നിൽക്കുന്നത് ശരിയാണോ... ഇതു പോരാ നമ്മുടെ പ്രതികരണം... നമ്മൾ ഇവിടെ കിടന്നു പ്രതികരിച്ചത് കൊണ്ട് കാര്യമില്ല... ഇതിനെതിരെ എന്ത് ചെയ്യാൻ പറ്റും എന്ന് നേതാക്കന്മാർ ആലോചിച്ച് എത്രയും വേഗം തീരുമാനിക്കേണ്ടതാണ്..... കൂടുതൽ ഭീകരമായി മാറിക്കൊണ്ടിരിക്കും.... ഇതാ സാമി അല്ലേ നമ്മുടെ നാട്ടിലെ അല്ലല്ലോ എന്ന് കരുതുന്നുണ്ടാവും അത് ഇവിടെ എത്താൻ അധികം സമയമൊന്നും വേണ്ട... നമ്മുടെ വീട്ടിൽ കൊലയാളികൾ കയറിയിട്ട് നമ്മള് അലമുറയിട്ടു പറഞ്ഞിട്ട് കാര്യമില്ല... അയൽ വീട്ടിൽ കയറുമ്പോൾ ശ്രദ്ധിക്കണം... അപ്പോൾ അതിനെതിരെ പ്രതികരിച്ചാൽ മാത്രമേ നമ്മുടെ വീട്ടിൽ കയറാതെ നിൽക്കൂ ജയ്ഹിന്ദ്

  • @mohammedrafath3370
    @mohammedrafath3370 5 ปีที่แล้ว +6

    Hatsoff mediaone

  • @ayshaayshu979
    @ayshaayshu979 5 ปีที่แล้ว +18

    Media one..
    Rasheedudheen..
    👍👍

  • @കോഴിക്കോട്ടുകാരി
    @കോഴിക്കോട്ടുകാരി 5 ปีที่แล้ว +10

    rabbe ellavareyum rakshikane.e pavangale sahayikane😥😥

  • @nelsonnelson8914
    @nelsonnelson8914 5 ปีที่แล้ว +64

    ഇന്ത്യ ബഹുദൂരം പിന്നോട്ടു പോയി
    ഹിറ്റ്ലറുടെ കാലത്ത് എത്തുമോ?

  • @fasilfaisu1315
    @fasilfaisu1315 5 ปีที่แล้ว +42

    കരയുന്നത് ഒരു പുരുഷനാണെങ്കിൽ അത് ആ ദുരന്തത്തിന്റെ ആഴം വിളിച്ചോതുന്നു ,
    അതെല്ലെങ്കിൽ അവർക്ക് വന്ന് പെട്ട ആ ഭവിഷ്യത്ത് വിളിച്ചോതുന്നു -

  • @moidheenpokkasseri8577
    @moidheenpokkasseri8577 5 ปีที่แล้ว +31

    അബുജാഹിൽ കുഴിച്ച കുഴി ആകുമോ?

  • @Asifaas559
    @Asifaas559 5 ปีที่แล้ว +14

    നിങ്ങൾ ഭയപ്പെടേണ്ട ഞങ്ങളുണ്ട് കൂടെ

  • @muhammadmuhammadmuhammad6640
    @muhammadmuhammadmuhammad6640 5 ปีที่แล้ว +6

    ഹേ മോഡിസർ; താങ്കളുടെ നീതിക്ക് ഇത് നിരക്കാത്തതാണ് സർ.

    • @ajmalaju9137
      @ajmalaju9137 5 ปีที่แล้ว

      Avan sir alla pooriyan

  • @shihabkk5488
    @shihabkk5488 5 ปีที่แล้ว +17

    Allahu akbar.allah knows what the best wait and see insha allah

    • @nisamudheen3206
      @nisamudheen3206 5 ปีที่แล้ว +1

      mikerb3t3o e onnu poda oole..theetta sanki

  • @shameerali291
    @shameerali291 5 ปีที่แล้ว +26

    മോങ്ങിയുടെ ഭരണത്തിൽ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി

    • @usmanathikkottil3147
      @usmanathikkottil3147 5 ปีที่แล้ว

      Mongiyalla Modhi😄

    • @shameerali291
      @shameerali291 5 ปีที่แล้ว +2

      @@usmanathikkottil3147 അല്ല അവസാനം ഏതൊരു ഏകാധിപതിയും മോങ്ങുമല്ലോ അതാ ഞാൻ ഉദ്ദേശിച്ചത്

    • @muhammedshadil5309
      @muhammedshadil5309 9 หลายเดือนก่อน

      ​@@usmanathikkottil3147kuthi💩

  • @nowfalma1346
    @nowfalma1346 5 ปีที่แล้ว +4

    😢😢😢 allahu sathythea vijayipikkum...👏👏

  • @AnasKumaramputhur
    @AnasKumaramputhur 5 ปีที่แล้ว +35

    Why the other Media ignoring this very important news

    • @vpbbwip
      @vpbbwip 5 ปีที่แล้ว

      The question you should ask is " Why's
      Media one is raking up this "
      It is Muslim brotherhood mentality.
      How many illegal immigrants a country that's already suffering from population growth can accept?
      Why should they not prefer other countries?
      Please understand that the country has it's own limits in pampering minorities for vote.

    • @sensefirst475
      @sensefirst475 5 ปีที่แล้ว

      @@vpbbwip ഒരു പോലീസുകാരനും ഒരു പട്ടാളക്കാരനും നിയമത്തിന്റെ കാവൽക്കാരനാണ്.
      അവർ രണ്ടു പേരും രാജ്യത്തിനു വേണ്ടി ബുദ്ധിമുട്ട്' സഹിക്കുന്നവരാണ്
      എന്നാൽ രണ്ടു പേർക്കും ഇടപെടാനുള്ളത് തികച്ചും വ്യത്യസ്തമായ രംഗങ്ങളിലാണ്.
      പോലീസുകാരനും പട്ടാളക്കാരനും റിട്ടയർ ചെയ്ത് സ്വന്തം നാടുകളിലെത്തുന്നു.
      നാട്ടുകാരുമായി അവരുടെ ഇടപഴകലുകളും പ്രതികരണശൈലികളും ഒരേ വിധമായിരിക്കുമോ?
      ====== ======== ======
      ഭരണാധികാരികൾ ഇവരെ ദുരുപയോഗം ചെയ്യാൻ മുതിരുന്നു എന്നു വയ്ക്കുക!
      ബുദ്ധിമാൻമാരായ ഭരണാധികാരികൾ തങ്ങളുടെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കു ഇവരെ ദുരുപയോഗം ചെയ്യുന്നത് ഒരേ രീതിയിൽ ആയിരിക്കുമോ?

  • @johnsonjohn7254
    @johnsonjohn7254 5 ปีที่แล้ว +7

    We have to have another freedom fightings!!

  • @Enz2202
    @Enz2202 4 ปีที่แล้ว

    Great documentary... congratz Media One

  • @jahfarjahfarmon5148
    @jahfarjahfarmon5148 5 ปีที่แล้ว +26

    സംഘികൾക്ക് വേണ്ടി സംഘികൾ പാളയം ഉണ്ടാക്കി😄😄😄😄😄

  • @musthafatk9383
    @musthafatk9383 5 ปีที่แล้ว +1

    Thanks to mediaone...

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 5 ปีที่แล้ว +3

    മക്കളെ ഉണ്ടാക്കുന്ന ഫാക്ടറി കൾ ആകാതെ ഇന്നത്തെ ലോകത്തിനനുസരിച്ചു ജെറിവിക്കേണ്ടതുണ്ടി .ആഹാരം വസ്ത്രം ആരോഗ്യം വിദ്യാഭ്യാസം പാർപ്പിടം രോഗാണു വിമുക്തമായ നാഗരികത ഇതൊക്കെ മനുഷ്യന്റെ ബോധത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു ടാക്ക ഇന്ന് നേരിടുന്ന പ്രശനം ഈ ജനപെറുപ്പമാണ് അതിലൂടെ തൊഴിലില്ലായ്മയും അനാരോഗ്യവും തന്റെ കുഞ്ഞു അസുഖങ്ങൾ കാരണം കണ്ണ് മുൻപിൽ മരിക്കുന്നതുമാണ് ഇതിനു പരിഹാരം ഇവർ തന്നെ കണ്ടെത്തേണ്ടതുണ്ട് .ഇങ്ങനെ വരുന്നവരെ ഇന്ത്യ സംരക്ഷിക്കേണ്ടതുണ്ടോ അതു മുസ്ലിം ആയാലും ഹിന്ദു ആയാലും ദൈവം നൽകുന്ന കുട്ടികൾ എന്ന അന്ധത മാറണം

    • @SalihCv-mb7yl
      @SalihCv-mb7yl 8 หลายเดือนก่อน

      തനിക്കും

  • @rishadop189
    @rishadop189 5 ปีที่แล้ว +4

    Allahu sahayikkum.kshamikkuka prarthikkuka

  • @susyrajan9055
    @susyrajan9055 5 ปีที่แล้ว +18

    നമ്മളിലോ നിനെ വിട്ടുകൊടുക്കാതിരിക്കാം അതിനായി ഒന്നയി പൊരുതാം

    • @achualamcode4649
      @achualamcode4649 5 ปีที่แล้ว

      allahubeekoranmaremarogagalkoduthpuzuthkollanameallam

  • @sincymathew7175
    @sincymathew7175 4 ปีที่แล้ว +4

    ബൈബിളിൽ ഒരു ബുക്ക് ഉണ്ട്, എസ്ഥേർ : ആ ബുക്കിൽ ഒരു കഥാപാത്രമുണ്ട്, ഹാമാൻ. മൊർദ്ദെഖായി എന്ന പാവം മനുഷ്യനുവേണ്ടി താൻ തീർത്ത കഴുമരത്തിൽ തൂങ്ങിമരിക്കേണ്ടി വന്ന നീചൻ. അതാണ് ഇവിടെയും സംഭവിക്കാൻ പോകുന്നത്. ദൈവത്തിന് ജാതി മത ഭേദമില്ല. ഹൃദയം നിർമ്മലമാണോ അതാണു ദൈവം നോക്കുന്നത്.

    • @adilym6255
      @adilym6255 8 หลายเดือนก่อน

      സത്യം ബ്രോ 🙏

  • @abdulnazar8775
    @abdulnazar8775 5 ปีที่แล้ว +26

    നരകം നിറക്കാൻ ചില മനുഷ്യർ ഭൂമിയിൽ നിന്ന് അർഹരായിത്തീരും - മോഡിയും അമിത് ഷായും അതിനർഹരായേക്കും

  • @shailanasar9904
    @shailanasar9904 5 ปีที่แล้ว +9

    Thavakkalthu AlAllah.......

  • @ashkarashkarali4730
    @ashkarashkarali4730 9 หลายเดือนก่อน +1

    പേടിക്കുന്നതെന്നെ വേണം എല്ലാവരും ഒറ്റ കെട്ടായി നിൽക്കണം

  • @malabarmail2990
    @malabarmail2990 5 ปีที่แล้ว +41

    എല്ലാ രാജ്യങ്ങളും തെണ്ടി നടന്നു. അവസാനം ഇസ്രായേല്‍ കൊടുത്ത ഐഡിയ

  • @abdulasees7917
    @abdulasees7917 5 ปีที่แล้ว +4

    The next cellular 😥😥😥😥😥😥😥😥😥😥(കാലാപാനി )

  • @sulfathrahee234
    @sulfathrahee234 5 ปีที่แล้ว +18

    ആ. രണ്ട് തെമ്മാടികളെ ഇപ്പോ ൾ. ഒരു പാക്ക് ഭീകരരും കാണുന്നില്ലേ

  • @accountaccount8427
    @accountaccount8427 5 ปีที่แล้ว +6

    *ഓരോ പൗരനും വായിക്കേണ്ട കുറിപ്പ്*
    👇👇👇👇👇👇
    ഒരു അർദ്ധരാത്രി
    ഗവർണർ സംസ്ഥാന നിയമസഭ പിരിച്ചു വിടുന്നു.
    നിമിഷങ്ങൾക്കകം കേന്ദ്ര സേനയുടെ മൃഗീയ ഭാഗം സംസ്ഥാനത്തെ നാല് എയർപോർട്ടുകളിലായി വന്നിറങ്ങുന്നു.
    നിയമസഭയും സെക്രട്ടറിയേറ്റുമടക്കം ഭരണ സിരാകേന്ദ്രങ്ങൾ സൈന്യത്തിന്റെ അധീനതയിലാവുന്ന തൊട്ടടുത്ത നിമിഷങ്ങൾ.
    മൊബൈൽ കോളിങ്, ഇന്റർനെറ്റ് സംവിധാനങ്ങൾ നിശ്ചലമാവുന്നു. സംസ്ഥാനത്തെ റയിൽവേ സംവിധാനം മരവിപ്പിക്കുന്നു.മാധ്യമസ്ഥാപനങ്ങൾ /ചാനലുകൾ ബാൻ ചെയ്യപ്പെടുന്നു.
    സംസ്ഥാന പൊലീസ് സംവിധാനത്തെയാകെ മറികടന്ന് നീതി നിർവഹണത്തിന്റെ സർവാധികാരം സൈന്യം കൈക്കലാക്കുന്ന പൊള്ളുന്ന മിനിറ്റുകൾ.വന്നിറങ്ങിയ സൈന്യത്തെ പതിനാല് ജില്ലകളിലേക്ക്.
    ജില്ലകളിൽ പഞ്ചായത്താടിസ്ഥാനത്തിൽ സൈന്യത്തെ വീതം വച്ച് വിന്യസിക്കുന്നു.
    പിണറായി വിനയനും കോടിയേരിയും അച്യുവും മുല്ലപ്പള്ളിയും ചെന്നിത്തലയും തരൂരുമടക്കം തലമുതിർന്ന നേതാക്കളെല്ലാം വീട്ടുതടങ്കലിൽ.ദിനേന അപ്രത്യക്ഷരാവുന്ന എഴുത്തുകാരും ബുദ്ദിജീവികളും ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും. മത
    രാഷ്ട്രീയ നേതാക്കളാൽ നിറഞ്ഞൊഴുകുന്ന തടവറകൾ. പള്ളിയും അമ്പലവും ചർച്ചുമെല്ലാം കനത്ത സൈനിക സ്വാധീനത്തിൽ. പല പള്ളികളിലും ജുമുഅക്ക് വിലക്കു വരുന്നു.പള്ളിയിലെ ഉസ്താദുമാരെയൊന്നാകെ പല സ്ഥലങ്ങളിലായി തടവയയിലാക്കുന്നു.
    പള്ളികളിലെ മൈക്ക് സെറ്റുകൾ. നീക്കം ചെയ്യപ്പെടുന്നു.
    മതാധ്യക്ഷന്മാരുടെ അരമനകളിൽ നിലക്കാതുയരുന്ന ബൂട്ടിന്റെ ശബ്ദം.
    റോഡും നഗരവുമെല്ലാം ശക്തമായ സൈനിക വലയത്തിൽ.പത്ര വിതരണ വാഹനങ്ങളെ കസ്റ്റഡിയിൽ എടുക്കുന്ന അധികാരികൾ.അനിശ്ചിത കാലത്തേക്ക് അടച്ചിടാനുള്ള ഉത്തരവുകൾ പതിപ്പിച്ച നോട്ടീസുകൾ പതിച്ച സ്‌കൂൾ, കോളേജ് മദ്രസ കവാടങ്ങൾ.പ്രതിഷേധമറിയിക്കുന്ന വിദ്യാർഥികളെ മൃഗീയമായി മർദിച്ച് മൂടുപടമുള്ള വാഹനങ്ങളിൽ കയറ്റിയയക്കുന്നു.
    സൈനികരുടെ മറവിൽ സർവായുധങ്ങളുമായി പൂണ്ടു വിളയാടുന്ന ചില ഗോഡ്‌സെ /ഷൂ നക്കി മങ്കികൾ.
    നാടിന്റെ നാനാ ഭാഗങ്ങളിൽ നാഥനില്ലാത്ത നാട്ടുകാരുടെ പ്രതിഷേധം ങ്ങൾ.അവയെ അടിച്ചമർത്താൻ സർവ വിധ ഹിംസയും പുറത്തിറക്കുന്ന കലാപകാരികൾ.
    പ്രതിഷേധം നടന്ന സ്ഥലങ്ങളിലെ സർവ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി സ്ത്രീകളെയും കുട്ടികളെയുമടക്കം മർധിക്കുന്നു.തടയാൻ ശ്രമിച്ച പുരുഷന്മാരെ ഒന്നുകിൽ അതി ക്രൂരമായി കൊലപ്പെടുത്തുന്നു അല്ലെങ്കിൽ അവയവങ്ങൾ അടിച്ചൊടിച്ച നിലയിൽ ഉപേക്ശിക്കുന്നു.
    ഒരു പ്രത്യേകവിഭാഗം മതത്തിൽ പെട്ടവരെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന അതി ദാരുണമായ കാഴ്ചകളാൽ സംസ്ഥാനം വീർപ്പുമുട്ടുന്നു.തീ പിടിച്ച തെരുവുകളും കോളനികളും, ചാമ്പലായ പള്ളികളുടെ അകത്തളങ്ങളിലെ കരിഞ്ഞുണങ്ങിയ കാർപ്പറ്റുകൾ.ആളൊഴിഞ്ഞ മിഹ്റാബുകൾ.അക്രമികൾക്കുള്ള കാന്റീനുകളായിപരിവർത്തനപ്പെടുന്ന സ്‌കൂൾ മദ്രസാങ്കണങ്ങൾ.
    തൊപ്പിയും താടിയും രാജ്യദ്രോഹമാക്കി തെരുവോരങ്ങൾ കൊലക്കളമാവുന്ന കറുത്ത ദിനങ്ങൾ. നൂറുകണക്കിന് കോടതിയും ആരാച്ചാറും പിറക്കപ്പെടുന്ന ദിന രാത്രങ്ങൾ. ന്യൂനപക്ഷ എരിയകളിലേക്കുള്ള വാട്ടർ കണക്ഷനുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നു.
    നാടു നീളെ അവശ്യ വസ്തുക്കൾ കൊള്ളയടിക്കപ്പെടുന്നു.
    പാലായനത്തിനു പോലും സ്വാതന്ത്രമില്ലാതെ പൊളിഞ്ഞുടഞ്ഞ ചുമരുകൾക്കിടയിൽ പൊലിഞ്ഞുവീഴുന്ന ജീവനുകൾ.
    *പൗരത്വപട്ടികയുടെ പേരിൽ പ്രതിഷേധിക്കുമ്പോൾ തന്നെ മേൽപറഞ്ഞ സാങ്കൽപ്പിക അധ്യായങ്ങളെ മറക്കരുത്.ഏതുനിമിഷവും സംഭവിക്കാവുന്നതേയുള്ളൂ....കാഷ്മീർ നമുക്ക് പാഠമാണ്.*
    ഭിന്നിക്കരുത് ഒരുമയോടെ അണിചേരുക..
    പ്രതിഷേധിക്കുകയെന്നത് അവകാശമാണ്.അതിനാരുടെയും അനുവാദത്തിന്റെയാവശ്യമില്ല.
    സമ്മതത്തിനു കാത്തുനിൽക്കുമ്പോഴേക്കും അസ്തമിക്കുന്നത് ഒരു ജനതയുടെ പൗരാവകാശമാണ്.

    • @ayisha9671
      @ayisha9671 5 ปีที่แล้ว

      😱😱😱

  • @kunnanikunnani856
    @kunnanikunnani856 4 ปีที่แล้ว +3

    താൻ കുഴിച്ച കുഴി തനിക്കു തന്നെ കുഴിയാകുമോ? അമിട്ടേ

  • @fanusha4137
    @fanusha4137 5 ปีที่แล้ว +11

    Allhaa😢😢

  • @infinitykottayam
    @infinitykottayam 5 ปีที่แล้ว +7

    Shame on Indian politics and the honorable Judiciary 😓

  • @myvlog3776
    @myvlog3776 8 หลายเดือนก่อน

    കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഈ ചടങ്ങിൽ പാളയത്തിൽ ബിജെപിക്കാരൻ നേതാക്കന്മാരെ മുഴുവനും പ്രാർത്ഥിക്കണം

  • @ilthumishiyyad9981
    @ilthumishiyyad9981 5 ปีที่แล้ว +8

    മനുഷ്യാവകാശ പ്രവർത്തകരെ..... ഇതൊന്നും.... കാണുന്നില്ലേ......

  • @sananeenu6522
    @sananeenu6522 5 ปีที่แล้ว

    Media one👌💯

  • @ibrahimjamal9762
    @ibrahimjamal9762 5 ปีที่แล้ว +1

    Polichu eriyanam ee beegara niyamathe

  • @faznahameed4859
    @faznahameed4859 5 ปีที่แล้ว +4

    Dont worry brothers nammude aalukal varunnunduuuuu

  • @salmaanfaarizs7405
    @salmaanfaarizs7405 5 ปีที่แล้ว +2

    മതം നോക്കിയ കണ്ണ് നിന്നെ അഥർമിയായി മാറ്റിയെന്ന് വരാം ......
    മനുഷ്യന്റെ കാരൃങൾ മനുഷ്യനായി കാണു ...
    ഒരു കൂട്ടർ മനുഷ്യർ അധികാരതിനും പണത്തിനും വേണ്ടി മതം ഉപയോഗികുന്ന കാലത്ത് ആണ് ജീവിക്കുന്നത്
    അവിടെയും ഇവിടെയും ഉളളതുപോലെ
    ഹിന്ദു വിലും മുസ്ലിം ഈ വിഭാഗമായ മനുഷൃർ ഉളള യഥാര്‍ത്ഥൃമായ കാരൃം ആണ്
    അവർ മൽസരികുകയായി ഭാവിച്ചു മറ്റു മനുഷ്യരെ മൊണ്ണ ആകുകയാണ്
    മനുഷ്യരുടെ സ്വകാര്യ കാരൃങൾ വെച്ച്
    മറ്റു മനുഷ്യനെ നിയന്ത്രണംചെയ്യുന്ന വൃവസഥയിലാണ് അവർ മൽസരികുന്നത് (മതം എന്നത് ഒരുവന്റെ സ്വകാര്യ അഹങ്കാരം ആണ് )
    ഇതു മനസിലാക്കി അവർ ബുദ്ധി രാഷസർ നിയന്ത്രണം ചെയ്ണമെങ്കിൽ ഇതു ആയുധമാകിയവർ വിജയവുമായി അധികാരികളും ആയി (മൊണ്ണ ആയവർ എല്ലാം നഷ്ടങൾമാത്രംആയി മാറി ) ഇന്നും മനസിലാകാതെ മതം പറഞ്ഞു കണ്ണ് കാണുന്നത് മൊണ്ണ യുടെ സൂചനയാണ്

  • @basheerhamza7499
    @basheerhamza7499 5 ปีที่แล้ว +18

    ചരിത്രം പഠിച്ചാൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനി യും ഇത് പോലെ ആയിരുന്നു ബ്രിട്ടനിൽ നിന്ന് വന്നവർ ഇന്ത്യയെ കീഴടക്കി. ഇവരും അതു പോലെ ചെയ്യുന്നു

  • @mohamedjabir5993
    @mohamedjabir5993 5 ปีที่แล้ว +9

    ഈ അമിട്ടും മോഡി യും എന്തിനാ ഇങ്ങനെ ആവേശം തടങ്കിൽ പാർപ്പിക്കാൻ ഒരുകുന്നേ ഇതിൽ നിന്നും മനസിലാക്കാം ഇവർ ഇത് കാണുബോൾ രാജ്യം വിടുമെന്ന്. ഈ രണ്ടു അമിട്ടും മോദിയും ഇതിന് അനുഭവിക്കും തീർച്ച. ഈ ലോകം ഒരിക്കലും നീജന്മാർക് അവസാനം നല്ലതായിട്ടില്ല

  • @muzimuhammed7413
    @muzimuhammed7413 5 ปีที่แล้ว +13

    🇨🇮 ✝️☪️🕉️ 🇨🇮
    🖕🏻 MODI 🖕🏻
    🖕🏻 AMITT 🖕🏻
    🖕🏻 SANKI MANKI 🖕🏻

  • @zoyainsha9497
    @zoyainsha9497 5 ปีที่แล้ว +6

    Avasana vijayam sathyathinullathaa🔥🔥🔥💪💪💪💪💪✌️✌️✌️✌️

    • @zoyainsha9497
      @zoyainsha9497 5 ปีที่แล้ว

      @@jaliljalil3614.. Hoi🤩

    • @zoyainsha9497
      @zoyainsha9497 5 ปีที่แล้ว

      @@jaliljalil3614.. Um

    • @zoyainsha9497
      @zoyainsha9497 5 ปีที่แล้ว

      @@jaliljalil3614... Iam kannur

    • @zoyainsha9497
      @zoyainsha9497 5 ปีที่แล้ว

      @@jaliljalil3614... Nadee

    • @zoyainsha9497
      @zoyainsha9497 5 ปีที่แล้ว

      @@jaliljalil3614. Ha k

  • @ismailkalleparambil4311
    @ismailkalleparambil4311 8 หลายเดือนก่อน

    Allahu.edelum.valiya.tadram.pryokikkum.inshaalla

  • @rahoofmon9677
    @rahoofmon9677 5 ปีที่แล้ว +3

    ഇൻഷാ allah

  • @appumanayil3578
    @appumanayil3578 4 ปีที่แล้ว +1

    എമിഗ്രേഷൻ ജയിൽ....... uae യിലും ഉണ്ട്......

  • @haneenanuhaiman5622
    @haneenanuhaiman5622 8 หลายเดือนก่อน

    അനുഭവിക്കും മോഡിയും അനുയായികളും... ആ സുവർണവസരം പടച്ചോൻ അവര്ക് എടുത്തു വെക്കും... ഈ സമയവും കടന്നു പോകും 😇👏👏

  • @ashrafmk3623
    @ashrafmk3623 5 ปีที่แล้ว +1

    Sarvvashakthanaaya Allahuvinu sthudhree...

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu 10 หลายเดือนก่อน

    Udan undagum ithinulla thirichadi allahu kodukkum

  • @samseer485
    @samseer485 5 ปีที่แล้ว +5

    ' @mikerb3t3o e وَلَا تَحْسَبَنَّ اللَّـهَ غَافِلًا عَمَّا يَعْمَلُ الظَّالِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الْأَبْصَارُ ﴿٤٢﴾ مُهْطِعِينَ مُقْنِعِي رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْئِدَتُهُمْ هَوَاءٌ ﴿٤٣﴾ وَأَنذِرِ النَّاسَ يَوْمَ يَأْتِيهِمُ الْعَذَابُ فَيَقُولُ الَّذِينَ ظَلَمُوا رَبَّنَا أَخِّرْنَا إِلَىٰ أَجَلٍ قَرِيبٍ نُّجِبْ دَعْوَتَكَ وَنَتَّبِعِ الرُّسُلَ ۗ أَوَلَمْ تَكُونُوا أَقْسَمْتُم مِّن قَبْلُ مَا لَكُم مِّن زَوَالٍ ﴿٤٤﴾ وَسَكَنتُمْ فِي مَسَاكِنِ الَّذِينَ ظَلَمُوا أَنفُسَهُمْ وَتَبَيَّنَ لَكُمْ كَيْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ الْأَمْثَالَ ﴿٤٥﴾ وَقَدْ مَكَرُوا مَكْرَهُمْ وَعِندَ اللَّـهِ مَكْرُهُمْ وَإِن كَانَ مَكْرُهُمْ لِتَزُولَ مِنْهُ الْجِبَالُ ﴿٤٦﴾ അക്രമികളുടെ ചെയ്തികളെക്കുറിച്ച് അല്ലാഹു അശ്രദ്ധനാണെന്നു താങ്കള്‍ ധരിച്ചുവശാകേണ്ട; ഭീതിദമായ ഒരുനാളിലേക്ക് അവരെയവന്‍ പിന്തിച്ചിടുകയാണ് - അന്ന് അവര്‍ കണ്ണുകള്‍ തള്ളി തലപൊക്കി വിരണ്ടോടും; സ്വന്തത്തിലേക്ക് തന്നെ നോക്കുകയില്ലഅവരുടെ ഹൃദയങ്ങള്‍ നിശ്ശൂന്യമായിരിക്കും (26) ശിക്ഷ വന്നെത്തുന്ന നാളിനെപ്പറ്റി അങ്ങ് ജനങ്ങള്‍ക്ക് താക്കീത് നല്‍കുക. അക്രമികള്‍ അന്നു പറയും: നാഥാ അടുത്തുതന്നെയുള്ള ഒരവധിവരെ ഞങ്ങളെ പിന്തിച്ചുതരേണമേ; എങ്കില്‍ ഞങ്ങള്‍ നിന്റെ ക്ഷണം സ്വീകരിക്കുകയും പ്രവാചകരെ പിന്തുടരുകയും ചെയ്തുകൊള്ളാം. (മറുപടി നല്‍കപ്പെടും:) മറ്റൊരു ലോകത്തേക്കുള്ള മാറ്റം ഞങ്ങള്‍ക്കുണ്ടാവുകയേ ഇല്ലെന്ന് ശപഥംചെയ്തിരുന്നത് നിങ്ങള്‍ തന്നെയല്ലേ?ആത്മദ്രോഹം ചെയ്തവരുടെ ആവാസകേന്ദ്രങ്ങളിലാണ് നിങ്ങള്‍ നിവസിച്ചത്; അവരെക്കൊണ്ട് നാം എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കു സ്പഷ്ടമായി ബോധ്യപ്പെടുകയും നിങ്ങള്‍ക്കു നാം ഉദാഹരണങ്ങള്‍ വിവരിച്ചുതരികയുമുണ്ടായി. (27) തങ്ങളാലാവുന്ന കുതന്ത്രങ്ങള്‍ അവര്‍ പയറ്റി; ആ കുതന്ത്രങ്ങള്‍ക്കുള്ള പ്രതിഫലം അല്ലാഹുവിങ്കലുണ്ട്. അവരുടെ ഗൂഢാലോചനകള്‍ മൂലം മലകള്‍ക്കുo
    സ്ഥാനചലനംസംഭവിക്കുമാറായിരുന്നു! ).(ഖുർആൻ 14.42 to 46)

  • @shivankutty9939
    @shivankutty9939 5 ปีที่แล้ว

    Good news very clear

  • @shabeerpanju6608
    @shabeerpanju6608 5 ปีที่แล้ว +3

    അമിട്ടുമ്മോടിയുംഹഹഅവൻമാര്കതന്നെ അറിയത്തില്ലഅവന്മാരാരാണെന്ന് ....😂😂

  • @rahnaparakkadavath6365
    @rahnaparakkadavath6365 5 ปีที่แล้ว +7

    We are indianz we against cab &NRC, go back go back modi &amitsha, we hate both

  • @jebinjebin882
    @jebinjebin882 5 ปีที่แล้ว +5

    Allah avark ni nalla jevidam nalk 😪

  • @riyasriyas1991
    @riyasriyas1991 5 ปีที่แล้ว

    Yaa.. Allhaa... Kannu niranjupoyi... Padachone... Aa makkale kaanumpol... 😢

  • @shafeeksharu
    @shafeeksharu 5 ปีที่แล้ว +1

    Ee kettidam undakiya panam kondu paavappettevark anthellaam sahaayam cheyyaamaayirunnu...veedillaathavark veedu..anadha kuttikalkum vayasaayavarkum thalachaikan oridam...angane anthellaam

  • @liss8533
    @liss8533 2 ปีที่แล้ว

    I grew up watching SRK as a star even as a little lid, my prayer for Aryan and his family and the whole world can't be without effect.

  • @abdulrasheedpoovanchery4314
    @abdulrasheedpoovanchery4314 4 ปีที่แล้ว

    അള്ളാഹു പറഞത് ആയി നബി തങ്ങൾ പറയുന്നു,, തിന്മ അതി കാരിച്ചാൽ അക്രമി യായ ഭരണധി കാരി കളെ നിങ്ങളുടെ മേൽ ഞാൻ അതി കാരി യാക്കും അന്ന് നിങ്ങളില് ലുള്ള സാലിഹ്ങൾ ദുആ ചെയ്താൽ പോലും ദുആ ഞാൻ സ്വീകരിക്കില്ല, നി ങൾ എന്നോട് സഹായം അബർത്ഥി ക്കും ഞാൻ സഹായി ക്കില്ല..... ..... ചിന്തിച്ചു നോക്ക്‌ മനുഷ്യരെ.... എത്ര മാത്രം കറക്റ്റ് ആണ് നബിയുടെ വാക്കുകൾ. അതുകൊണ്ട് നന്മ യിൽ മുന്നേറുക. തിന്മ യിൽ നിന്നും പൂർണ മായും വിട്ടു നിൽക്കുക. അപ്പോൾ അള്ളാഹു വിന്ടെ സഹായം വരാൻ തുടങ്ങു്ഉം.

  • @fajisfaju7368
    @fajisfaju7368 5 ปีที่แล้ว +7

    Karayanda ummathe nigalk allahu vinte
    Samrakshanam Undavm

    • @asiyabeevi4465
      @asiyabeevi4465 5 ปีที่แล้ว +1

      Fajis Faju ...inshaa അല്ലാഹ്

    • @asiyabeevi4465
      @asiyabeevi4465 5 ปีที่แล้ว +1

      കരച്ചിൽ എല്ലാവർക്കും ഉണ്ടാകും...ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ... കഠിയ വന് അല്ലാഹ് കൊടിയ ത് കൊടുക്കും... സംശയമില്ല.

    • @samseer485
      @samseer485 5 ปีที่แล้ว

      @mikerb3t3o e وَلَا تَحْسَبَنَّ اللَّـهَ غَافِلًا عَمَّا يَعْمَلُ الظَّالِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الْأَبْصَارُ ﴿٤٢﴾ مُهْطِعِينَ مُقْنِعِي رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْئِدَتُهُمْ هَوَاءٌ ﴿٤٣﴾ وَأَنذِرِ النَّاسَ يَوْمَ يَأْتِيهِمُ الْعَذَابُ فَيَقُولُ الَّذِينَ ظَلَمُوا رَبَّنَا أَخِّرْنَا إِلَىٰ أَجَلٍ قَرِيبٍ نُّجِبْ دَعْوَتَكَ وَنَتَّبِعِ الرُّسُلَ ۗ أَوَلَمْ تَكُونُوا أَقْسَمْتُم مِّن قَبْلُ مَا لَكُم مِّن زَوَالٍ ﴿٤٤﴾ وَسَكَنتُمْ فِي مَسَاكِنِ الَّذِينَ ظَلَمُوا أَنفُسَهُمْ وَتَبَيَّنَ لَكُمْ كَيْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ الْأَمْثَالَ ﴿٤٥﴾ وَقَدْ مَكَرُوا مَكْرَهُمْ وَعِندَ اللَّـهِ مَكْرُهُمْ وَإِن كَانَ مَكْرُهُمْ لِتَزُولَ مِنْهُ الْجِبَالُ ﴿٤٦﴾ അക്രമികളുടെ ചെയ്തികളെക്കുറിച്ച് അല്ലാഹു അശ്രദ്ധനാണെന്നു താങ്കള്‍ ധരിച്ചുവശാകേണ്ട; ഭീതിദമായ ഒരുനാളിലേക്ക് അവരെയവന്‍ പിന്തിച്ചിടുകയാണ് - അന്ന് അവര്‍ കണ്ണുകള്‍ തള്ളി തലപൊക്കി വിരണ്ടോടും; സ്വന്തത്തിലേക്ക് തന്നെ നോക്കുകയില്ലഅവരുടെ ഹൃദയങ്ങള്‍ നിശ്ശൂന്യമായിരിക്കും (26) ശിക്ഷ വന്നെത്തുന്ന നാളിനെപ്പറ്റി അങ്ങ് ജനങ്ങള്‍ക്ക് താക്കീത് നല്‍കുക. അക്രമികള്‍ അന്നു പറയും: നാഥാ അടുത്തുതന്നെയുള്ള ഒരവധിവരെ ഞങ്ങളെ പിന്തിച്ചുതരേണമേ; എങ്കില്‍ ഞങ്ങള്‍ നിന്റെ ക്ഷണം സ്വീകരിക്കുകയും പ്രവാചകരെ പിന്തുടരുകയും ചെയ്തുകൊള്ളാം. (മറുപടി നല്‍കപ്പെടും:) മറ്റൊരു ലോകത്തേക്കുള്ള മാറ്റം ഞങ്ങള്‍ക്കുണ്ടാവുകയേ ഇല്ലെന്ന് ശപഥംചെയ്തിരുന്നത് നിങ്ങള്‍ തന്നെയല്ലേ?ആത്മദ്രോഹം ചെയ്തവരുടെ ആവാസകേന്ദ്രങ്ങളിലാണ് നിങ്ങള്‍ നിവസിച്ചത്; അവരെക്കൊണ്ട് നാം എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കു സ്പഷ്ടമായി ബോധ്യപ്പെടുകയും നിങ്ങള്‍ക്കു നാം ഉദാഹരണങ്ങള്‍ വിവരിച്ചുതരികയുമുണ്ടായി. (27) തങ്ങളാലാവുന്ന കുതന്ത്രങ്ങള്‍ അവര്‍ പയറ്റി; ആ കുതന്ത്രങ്ങള്‍ക്കുള്ള പ്രതിഫലം അല്ലാഹുവിങ്കലുണ്ട്. അവരുടെ ഗൂഢാലോചനകള്‍ മൂലം മലകള്‍ക്കുo
      സ്ഥാനചലനംസംഭവിക്കുമാറായിരുന്നു! ).(ഖുർആൻ 14.42 to 46)

  • @angelangeldream
    @angelangeldream 4 ปีที่แล้ว

    Ee paavangalude kannerinu ningal marupadi parayendi varum, urappaan, sathyam maathrame vijayikku ✅

  • @asiyabeevi4465
    @asiyabeevi4465 5 ปีที่แล้ว +3

    Yaa rabb...

  • @jabirrk2611
    @jabirrk2611 5 ปีที่แล้ว

    Please translate it to other languages...
    It shows the plight of Indian Muslims...

  • @bolomact8432
    @bolomact8432 5 ปีที่แล้ว +1

    എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല അളളാ ദുആ ചെയ്യുക എല്ലാ ശരിയാകും

  • @rahoofmon9677
    @rahoofmon9677 5 ปีที่แล้ว +6

    എല്ലാം അള്ളാഹു kaanunnund കൊടുക്കും പണി മോഡിക്ക് അമിത്ഷാക്ക് ഉറപ്പാ

  • @rafiquepa9846
    @rafiquepa9846 8 หลายเดือนก่อน

    ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് ഉത്തരം പറയേണ്ടിവരും

  • @MuhSwageeh
    @MuhSwageeh 7 หลายเดือนก่อน +1

    സൊന്തമായി ഒരു കഴിവും മനുഷ്യന് ഇല്ല ്് ഈലോകതും മറ്റും എല്ലാ കഴിവും الله വിന് മാത്രം എല്ലാം സൃഷ്ടിച്ചത് ഒരുവനായ ദൈവം അവന് അറിയാം ഈലോകത് ആര് ജീവിക്കണം ജീവികെടാ എന്ന് തീരുമാകുനത് അവനാണ് എല്ലാ അനീതി തെറ്റ് ചെയ്യുന്നവർക്കും ഈലോകത് ഈലോകത്തും പരലോകത്തും വാരി കോരി തരും കിട്ടും അപ്പോൾ എല്ലാം അവസാനിച്ചിരികും

  • @AsharafAli-m7v
    @AsharafAli-m7v 8 หลายเดือนก่อน

    എത്രയും പെട്ടെന്ന് ഇതിനു ഒരു മറുപടി നൽകണം അല്ലാഹ്....നീയാണ് വലിയവൻ..... ശിക്ഷ നടപ്പാക്ക് allah.... അല്ലെങ്കിൽ നിന്നെ വിട്ടു എല്ലാരും സ്വയം രക്ഷ തേടി പോകും.... നീ കാരുണ്യം choriyane

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu 9 หลายเดือนก่อน

    Yaa allah indiakku oru Nalla bharanathigare tharanene Allah

  • @naseerabdula8559
    @naseerabdula8559 5 ปีที่แล้ว +2

    Allahu Akbar

  • @thabshishammishaheem308
    @thabshishammishaheem308 5 ปีที่แล้ว +12

    Adill modineyu amishaaneyum kidathaam😠😠

  • @raheefahaneef9063
    @raheefahaneef9063 4 ปีที่แล้ว +1

    എന്നാലും ഈ മോദി ഇങ്ങനെ ചിന്തിക്കാൻ എന്താ കാരണം

  • @rtvlogthasli1401
    @rtvlogthasli1401 5 ปีที่แล้ว +3

    Ya Allah please save