മാഷാ അല്ലാഹ്_____❣️ പുറത്ത് ഒരുക്കിയ വിറകടുപ്പ് ഏതാണ്ട് പഴയതുപോലെ പാരമ്പര്യം നില നിർത്തുന്ന ആളുകളുടെ ദൈനം ദിന ജീവിതത്തേ കുറിച്ചുള്ള VDO കൾ വളരെ രസകരമായിരിക്കുന്നു____¡¡ ചിക്കൻ കറിയും___കട്ലൈറ്റും കണ്ടെന്റെ ഉമിനീരേതാണ്ട് വറ്റി വരണ്ട് പോയി_____😋 മക്കൾ നല്ലവരായി വളരട്ടെ എല്ലാവർക്കും നന്മകൾ____💗
തെറ്റാൻ ആഗ്രഹം ഉണ്ടോ...? എല്ലാവർക്കും ഒരേ തിരക്കുകൾ ഉണ്ടാകും... അതുകൊണ്ടാണ് അല്ലാതെ തെറ്റിയിട്ടില്ല... ഒരാളെ കുറച്ചുദിവസം കണ്ടില്ല എന്ന് കരുതിയിട്ട് തെറ്റിയെന്ന് ചോദിക്കാൻ പാടില്ല....
Hai dear orupadu nallai kandittu ipoll kandu adipoli ellarkum sukhamanalo
എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ വീഡിയോ ഞാൻ ടൈം കിട്ടുമ്പോൾ കാണാറുണ്ട് നിനക്ക് നിങ്ങളെ ഫാമിലി
🤝🥰
കൊള്ളാം സൂപ്പർ ആയിട്ടുണ്ട് കേട്ടോ ❤
Msha allah ellam kandu kothiyavunnu nalla makkal rabimonum othunnundallo ❤
🤝🤝🤝
6:12
നല്ല രസമുണ്ട്,സൂക്ഷിക്കണേ👍
Masha Allah..❤
Vlog suprrr aayi to ramna🥰👍🏼
Super❤❤❤
Adipoli❤
നല്ല ഒത്തുരുമ ഉള്ള family 😊🥰👍
Nice 😍
Masha allah nalla chuvenn mann.enikk pachakkarikalokke undakkan nalla ishttan but mann sheriyalla
👍👍👍 mashaallah
🥰🥰
എല്ലാം 👍🏻👍🏻
Videyo supeerr 👍 Masha Allha❤
Aduppile thee kurach vech food undakkoo aduppin kurach koodi uyaram undenkil super ayini
🤝🥰
സൂപ്പർ 🥰🥰❤
🥰
Video supper
Thank you
Mashaallah
😍👍🏻
Aa spoon edukkalle.nalla chatti ath pottipovum
🥰
Ramna മോൾ ❤❤❤❤
❤
ഹായ്
മാഷാ അല്ലാഹ്_____❣️
പുറത്ത് ഒരുക്കിയ വിറകടുപ്പ്
ഏതാണ്ട് പഴയതുപോലെ പാരമ്പര്യം നില നിർത്തുന്ന ആളുകളുടെ ദൈനം ദിന ജീവിതത്തേ കുറിച്ചുള്ള VDO കൾ വളരെ
രസകരമായിരിക്കുന്നു____¡¡
ചിക്കൻ കറിയും___കട്ലൈറ്റും
കണ്ടെന്റെ ഉമിനീരേതാണ്ട്
വറ്റി വരണ്ട് പോയി_____😋
മക്കൾ നല്ലവരായി വളരട്ടെ
എല്ലാവർക്കും നന്മകൾ____💗
🤝🤝🤲🤲🤲🥰
❤❤❤
സൂപ്പർ നിങ്ങളെ. വീട് എവിടെയാ
എടപ്പാൾ
Hai itha sugalle. Pinne priya rasak ningale aara. Ariyathond chodikka tto😊😊
റസാഖ് അമ്മയിടെ mon
എനിക്ക് ഭയങ്കര ഇഷ്ടമാണ് മുറ്റത്ത് അടുപ്പ് ഉണ്ടാക്കി പാജകം ചെയ്യുന്നത് പക്ഷെ എനിക്ക് പുക അലർജി ആണ് തലവേദന ഉണ്ടാകും
🥰😔🤝
ഒന്നും രുചിയോടെ ഉണ്ടാക്കാൻ കഴിയില്ല അല്ലെ അതിനൊക്കെ ഒരു കഴിവ് വേണം 😂
അത്യാവശ്യം രുചിയോടെയാണ് എല്ലാം തയ്യാറാക്കാറുള്ളത് ഇതുവരെ ആരും കുറ്റം പറഞ്ഞിട്ടില്ല... നല്ല ടേസ്റ്റ് ഉണ്ടെന്നാണ് പറഞ്ഞിട്ടുള്ളത് 🥰🥰🥰
കോയിക്കളും മാന്തുന്നുണ്ടെങ്കിൽ പച്ച നെറ്റ് കെട്ടിക്കൊടുത്ത മതി അല്ലെങ്കിൽ പൂവ് വന്നാൽ കൊത്തി തിന്നും
Priya razak ningale aaranu
റസാഖ് മാമിയുടെ മോൻ
Kk@@itzmeramna
Nombinde Aakhosham Tudaghy
തീ കത്തുമ്പോൾ മോളെ ഉടുപ്പിന്റെ കൈ ശ്രെദ്ധിക്കുക തീ കൂടുതൽ കത്തുന്നു
സോപ്പിന്റെ പണി നിർത്തിയോ റംന...
ഇല്ല ഉണ്ട് 🥰🥰🥰 ഒന്ന് നിർത്താൻ അല്ല.. തുടങ്ങിവെക്കുന്നത് നിർത്താതിരിക്കട്ടെ 🤝🤲🤲
👍🏻👍🏻🤲🏻
വെളിച്ചെണ്ണ കുറച്ചു കൂടിയോ 😮
കറിയിൽ
നിന്ടെ ഉമ്മനെയും മിച്ചസും മിന്നൂസും ഒന്നും കാണാനില്ലാലോ തെറ്റിയോ
തെറ്റാൻ ആഗ്രഹം ഉണ്ടോ...? എല്ലാവർക്കും ഒരേ തിരക്കുകൾ ഉണ്ടാകും... അതുകൊണ്ടാണ് അല്ലാതെ തെറ്റിയിട്ടില്ല... ഒരാളെ കുറച്ചുദിവസം കണ്ടില്ല എന്ന് കരുതിയിട്ട് തെറ്റിയെന്ന് ചോദിക്കാൻ പാടില്ല....
❤❤❤@@itzmeramna
❤️