@@NEXTVALIDHANI ട മണ്ടാ 50 വർഷം മുമ്പുള്ള കാര്യമാണ് അപ്പൂപ്പനോട് ചോദിക്കേണ്ടി വരും കാണികൾ ഉണ്ടായിരുന്നോ എന്ന് ... 2013ഇലെ final കൊച്ചിയിൽ വച്ചാണ് നടന്നത് യൂട്യൂബിൽ ഇപ്പോഴും ഉണ്ട് നീയെടുത്തു നോക്ക് .. Stadium full ആയിരുന്നു ... അവന്റെ ഒരു മലപ്പുറം.. മലപ്പുറത്തു മാത്രമല്ല കോഴിക്കോടും കണ്ണൂരുമൊക്കെ ഫുട്‌ബോളിന്റെ മണ്ണാണ്... മറഡോണ വന്നത് കണ്ണൂരിൽ ആയിരുന്നു...
കപ്പ് കേരളം എടുത്തെങ്കിലും മനസ്സ് മലപ്പുറം കൊണ്ടു പോയി.. ഇജ്ജാതി വൈബ്..🔥🔥🔥🔥🔥
കളിക്കളത്തിൽ ഇന്നലെ നേരിട്ട് കളി കണ്ടവർക്കും ടീവി യിൽ കണ്ടവർക്കും പെരുന്നാൾ സമ്മാനം തന്ന കേരളത്തിലെ ചുണ കുട്ടികൾക്ക് ബിഗ് സല്യൂട്ട് 🙏
I am proud to be born in Malappuram district
This is emotional...
For being malapprmkaran
we love Kerala
Manjeri is Manchester of malappuram
Malappuram uyirrrr
Njan malappuram ayathil santhosham
Kerala💛🔥
ഞമ്മക്ക് സുഖിച്ചു ട്ടോ 😜
❤❤❤
എന്ത് ഊള സ്റ്റേഡിയം ആണ്. ഗ്രൗണ്ടിൽ നിന്ന് 100 മീറ്റർ അകലെ ആണ് സ്റ്റാൻസ്. ഒരു നല്ലത് നിലവാരം ഉള്ള സ്റ്റേഡിയം വരുമോ കേരളത്തിൽ
Ippo varum nokki ninno
Njan cash indaaki paniyam bro
💙
ബംഗാളികൾ പേടിച്ചു പോയി
Kl 10
KL 10
കേരളത്തിൽ വന്നു കൊണ്ട് പോകും. പക്ഷേ മലപ്പുറത്ത് വന്നു കൊണ്ട് പോകില്ല
കേരളം 50 വർഷം മുമ്പ് ആദ്യമായി സന്തോഷ് ട്രോഫി നേടിയത് എറണാകുളതു വച്ചാണ്...
@@mubuali ഒറ്റ ചോദ്യം ഇതിന്റെ 10 ൽ 1 percentage കാണികൾ ഉണ്ടായിരുന്നോ
@@NEXTVALIDHANI ട മണ്ടാ 50 വർഷം മുമ്പുള്ള കാര്യമാണ് അപ്പൂപ്പനോട് ചോദിക്കേണ്ടി വരും കാണികൾ ഉണ്ടായിരുന്നോ എന്ന് ... 2013ഇലെ final കൊച്ചിയിൽ വച്ചാണ് നടന്നത് യൂട്യൂബിൽ ഇപ്പോഴും ഉണ്ട് നീയെടുത്തു നോക്ക് .. Stadium full ആയിരുന്നു ... അവന്റെ ഒരു മലപ്പുറം.. മലപ്പുറത്തു മാത്രമല്ല കോഴിക്കോടും കണ്ണൂരുമൊക്കെ ഫുട്‌ബോളിന്റെ മണ്ണാണ്... മറഡോണ വന്നത് കണ്ണൂരിൽ ആയിരുന്നു...
അതെ മലപ്പുറം പാകിസ്ഥാനിൽ ആണല്ലോ..
😂😂...ninne ara shaniche ....
KL 10