ഉപകാരപ്രദമായ വീഡിയോ. ഫെലിക്സ് sir... ഞാൻ ഒരു തിരക്കഥയുടെ ഇൻ്റർവെൽ വരെ എഴുതി. അവിടം വരെ എനിക്ക് ഏങ്ങനെ പോകണം എന്ന് എനിക്ക് ഗ്രാഹ്യമുണ്ടയിരുന്ന്. പക്ഷേ ഇൻ്റർവെൽ ശേഷം എങ്ങനെ തുടങ്ങണമെന്ന് പിടി കിട്ടുന്നില്ല. കഥ ഇങ്ങനെ തീരണം എന്ന് അറിയാം. പക്ഷേ എങ്ങനെ അത് രസകരമായി എഴുതേണ്ടത് എന്ന് അറിയാൻ പാടില്ലാത്ത block അനുഭവപ്പെടുന്നു. എഴുതി തുടങ്ങിയെങ്കിലും ഫസ്റ്റ് ഹാഫ് പോലെ ഉള്ള ഫീലിംഗ് എനിക്കും അനുഭവപ്പെടുന്നില്ല .എങ്ങനെ അത് മറികടക്കാം എന്ന് പറഞ്ഞു തരാമോ?
Br. Felix Joseph..Your U Tubes are Super👌🏆
We are unique.. Story also.. Should be.. Like thump impression.. A different Barber.. Like song. Great.. Your details.. Cartootonist Ravi
ഉപകാരപ്രദം
Thanks
Very good👍👍👍
Very presntions♥️
Conveniance examples💜
Voice presentation ⭐😘
സർ
എന്റെ കയ്യിൽ ഒരു കഥയുണ്ട് തിരക്കഥ എഴുതാൻ ആളെ കിട്ടുമൊ
Thnx sir
Welcome
തിരക്കഥയിലെ സാങ്കേതിക പദങ്ങളുടെ ഉപയോഗങ്ങൾ പറഞ്ഞു തരുമോ...?
ഉപകാരപ്രദമായ വീഡിയോ.
ഫെലിക്സ് sir... ഞാൻ ഒരു തിരക്കഥയുടെ ഇൻ്റർവെൽ വരെ എഴുതി. അവിടം വരെ എനിക്ക് ഏങ്ങനെ പോകണം എന്ന് എനിക്ക് ഗ്രാഹ്യമുണ്ടയിരുന്ന്. പക്ഷേ ഇൻ്റർവെൽ ശേഷം എങ്ങനെ തുടങ്ങണമെന്ന് പിടി കിട്ടുന്നില്ല. കഥ ഇങ്ങനെ തീരണം എന്ന് അറിയാം. പക്ഷേ എങ്ങനെ അത് രസകരമായി എഴുതേണ്ടത് എന്ന് അറിയാൻ പാടില്ലാത്ത block അനുഭവപ്പെടുന്നു. എഴുതി തുടങ്ങിയെങ്കിലും ഫസ്റ്റ് ഹാഫ് പോലെ ഉള്ള ഫീലിംഗ് എനിക്കും അനുഭവപ്പെടുന്നില്ല .എങ്ങനെ അത് മറികടക്കാം എന്ന് പറഞ്ഞു തരാമോ?
ഏത് വിഭാഗമാണ്
Inspirational & feel good
@@cibinjose692 എന്റെ മനസ്സിൽ ഒരു സ്റ്റോറി ഒണ്ട് murder investigation ( serial killing)