Budget Stay in Goa with Family || ചെറിയ ചിലവിൽ കുടുംബവുമായി ഗോവയിൽ താമസിക്കാം || Best Rooms in Goa

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 363

  • @anandhusuresh4237
    @anandhusuresh4237 2 ปีที่แล้ว +22

    Rooms were spacious enough and it was well maintained.Rooms are very close to Baga beach and Calangute beach.Also they provided us assistance for watersports and they provided as two wheeler for the journey.
    Altogether good hospitality from Saji chetan and Biju chetan❤️😄

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว

      💖

    • @solustabber3753
      @solustabber3753 2 ปีที่แล้ว

      Bro how much for rooms.. can you mention approximate rate for a family room ???

    • @qatar_mallu893
      @qatar_mallu893 2 ปีที่แล้ว

      Number undo

    • @nikhilk3778
      @nikhilk3778 ปีที่แล้ว +3

      Pani theeratha veedu pole ulla oru 2bhk und.. Athinu 5000 aanu.. 😆 ee video kandu book cheythatha athum family aayitt.. Valare shokam aayirunnu bro

    • @nlvlogs8490
      @nlvlogs8490 ปีที่แล้ว +1

      Correct👍

  • @josenixon7571
    @josenixon7571 9 หลายเดือนก่อน +1

    Very good and genuine reliable person Mr Saji. ❤

  • @siminhamza8529
    @siminhamza8529 2 ปีที่แล้ว +17

    Hi all... First of all thanks to Albi ബ്രോ and Saji ചേട്ടൻ..
    ബ്രോയുടെ ഈ വീഡിയോ കണ്ടിട്ട് ആണ് ഞാൻ Saji ചേട്ടനെ contact ചെയ്തത്.. ഞങൾ 2 ഫാമിലീസ് ഡൽഹിയിൽ നിന്നും ആണ് പോയത്.. ഞങ്ങൾക്ക് ശരിക്കും safe and worthy ആയ ഒരു stay ആണ് Saji ചേട്ടൻ (Lilla's cottage) ready ആക്കി വെച്ചിരുന്നത്... അവിടെ families ന് seperate ആയും bachelors'/budget friendly ആയിട്ട് വേനെമെങ്കിൽ അങ്ങിനെയും stay options ഉണ്ട്... Especially നിങ്ങൾ family ആയിട്ട് പോകാൻ പ്ലാൻ ചെയ്യുന്നു എങ്കിൽ ഞാൻ must ആയിട്ട് recommed ചെയ്യും.
    Pros:
    1)Budget friendly/family friendly stay
    2)near to Bagha beach
    3) airport/rail pick-up or drop taxi - അതും safe and market rate നേക്കാൾ കുറഞ്ഞ rate ന്
    4) അടുത്ത് തന്നെ മലയാളി ഫുഡ് കിട്ടുന്ന hotel ഉണ്ട്
    5) sightseeing ന് ഉള്ള വണ്ടി/ സ്കൂട്ടർ rent ഒക്കെ ഒരു ഫോൺ call ൽ നമ്മുടെ റൂമിലേക്ക് എത്തും
    Cons: എന്ന് പറയാൻ മാത്രം ഞങ്ങൾക്ക് ഒരു അനുഭവം പോലും ഉണ്ടായിട്ടില്ല...
    ചുരുക്കി പറഞാൽ നിങൾ family ആയി അല്ലെങ്കിൽ group ആയി tension/hassle free ആയി ഒരു ഗോവ trip പ്ലാൻ ചെയ്യുന്നുണ്ട് എങ്കിൽ സജി ചേട്ടനെ 09637542543 വിളിക്കുക.. convenient dates മുതൽ ബാക്കി അങ്ങോട്ട് ചേട്ടൻ ready ആക്കി തരും...
    Ps: plan ചെയ്യുന്നവർക്ക് helpful ആയിക്കോട്ടെ എന്ന് കരുതി ആണ് detail ആയിട്ട് എഴുതിയത്.

    • @gejoantony1773
      @gejoantony1773 ปีที่แล้ว

      റും റൻന്റ് എയായി ?

    • @rajesh.v.r.5683
      @rajesh.v.r.5683 ปีที่แล้ว +1

      👍🏻

    • @pratheeshbabu9118
      @pratheeshbabu9118 8 หลายเดือนก่อน +1

      Rs മാത്രം ആരും പറയില്ല

  • @binukollam8296
    @binukollam8296 5 วันที่ผ่านมา

    ഞാനും ഫാമിലിയും ഇന്ന് തിരികെയെത്തി സജിബായി എല്ലാം വളരെ കൃത്യമായി പ്ലാൻ ചെയ്ത് തന്നു താങ്ക്സ് ബ്രോ പിന്നെ ഞങ്ങൾക്ക് വേണ്ടി അറേഞ്ച് ചെയ്ത ഡ്രൈവർ നല്ല പെരുമാറ്റം നമുക്ക് വേണ്ടത് എന്തോ അത് മനസിലാക്കി ചെയുന്ന ആൾ ഗുഡ് ജോബ് സജീബായി ❤❤

  • @bincyjames1103
    @bincyjames1103 หลายเดือนก่อน

    We went there last month.It was a nice experience. Saji chettan is a very nice person.He arranged a taxy for convenient travelling.The Driver was also a nice person.Rooms are neat and spacious..We were first time in Goa.Thankyou Albi bro for introducing Saji chettan and Lillas cottage .

  • @Romeo-yf2dw
    @Romeo-yf2dw 10 หลายเดือนก่อน +2

    Bro bike rent edukkan license kanikkano plz reply!!

    • @WalkwithAlbi
      @WalkwithAlbi  10 หลายเดือนก่อน +1

      Yes chilappo copy kodukkendi varum

  • @sajikurian4689
    @sajikurian4689 2 ปีที่แล้ว +4

    rate for Christmas week end and new year rate ആണ് high rest all
    starting with 1500,2000,2500
    up to 3 person in a room

    • @dzmusics4042
      @dzmusics4042 2 ปีที่แล้ว

      Contact number

    • @brijithpamdeth8017
      @brijithpamdeth8017 2 ปีที่แล้ว

      Hi

    • @brijithpamdeth8017
      @brijithpamdeth8017 2 ปีที่แล้ว

      Is family room available for 31st December and 1st january

    • @bipinpv4588
      @bipinpv4588 ปีที่แล้ว

      Contact number

    • @athenshouse1938
      @athenshouse1938 ปีที่แล้ว

      October 21-24
      Family 2 adult one child 2 year old
      Rooms rent?
      Sightseeing car facility?
      Total cost

  • @Vijisunil-ds1kt
    @Vijisunil-ds1kt หลายเดือนก่อน

    Valare nalla oru information...

  • @reenaremeshhrishikesh5759
    @reenaremeshhrishikesh5759 ปีที่แล้ว +4

    ഗോവയിൽ എവിടെയാണ്. പ്ലീസ് നമ്പർ

    • @swapnar-s2i
      @swapnar-s2i ปีที่แล้ว

      ഗോവയിൽ റൂം വാടക ഇവർ നൽകുന്നതിനേക്കാൾ കുറവാണു
      AC room 1000 മുതൽ 1400 വരെയേ ഉള്ളൂ
      ഇവർ ഭയങ്കര തട്ടിപ്പാണ് .....റൂം വാടക ഇവർക്ക് കൂടുതൽ ആണ്
      സൗകര്യം കുറവാണു ......നേരിട്ട് അവിടെ ചെന്ന് റൂം എടുക്കുന്നതാണ് നല്ലതു
      നോർത്ത് ഗോവ യും സൗത്ത് ഗോവ യും 350 രൂപ വീതം മാത്രം ബസ് ടിക്കറ്റ് ( AC ബസ്)
      ഇവരുടെ തട്ടിപ്പിൽ പെടരുത്

  • @sajikurian4689
    @sajikurian4689 ปีที่แล้ว +9

    Friends we have different types of accommodation those who are booking lowest rate room asking for very budget rooms and not satisfied pls ask for different categories
    Like
    Cottage
    2 bhk
    Studio rooms
    Dormaties (for bachilers only)
    According to ur choice we will respond

    • @blackwhite2951
      @blackwhite2951 ปีที่แล้ว

      Chetta nangal 3 per bachilors... Dec 22to25 3 nights stay cheyyan pattiya dormeties rate etrayakum . Pls reply

    • @nikhill360
      @nikhill360 ปีที่แล้ว

      Chettan njngal 3per und.. dec 29th to Jan 2nd trip place cheyth irukne.. bachelor room available anno? Ann engil perday ahh time athara varum? Onnu parayamo

    • @swapnar-s2i
      @swapnar-s2i ปีที่แล้ว

      @@nikhill360 ഗോവയിൽ റൂം വാടക ഇവർ നൽകുന്നതിനേക്കാൾ കുറവാണു
      AC room 1000 മുതൽ 1400 വരെയേ ഉള്ളൂ
      ഇവർ ഭയങ്കര തട്ടിപ്പാണ് .....റൂം വാടക ഇവർക്ക് കൂടുതൽ ആണ്
      സൗകര്യം കുറവാണു ......നേരിട്ട് അവിടെ ചെന്ന് റൂം എടുക്കുന്നതാണ് നല്ലതു
      നോർത്ത് ഗോവ യും സൗത്ത് ഗോവ യും 350 രൂപ വീതം മാത്രം ബസ് ടിക്കറ്റ് ( AC ബസ്)
      ഇവരുടെ തട്ടിപ്പിൽ പെടരുത്

  • @shineantony5683
    @shineantony5683 ปีที่แล้ว +1

    Good service and rate is very reasonable. Area is comfortable.Near to bega beach

  • @rageshmk9769
    @rageshmk9769 6 หลายเดือนก่อน +1

    ബ്രോ nde വീഡിയോ കണ്ട് ഞങ്ങൾ family പോയിരുന്നു. നല്ല വൃത്തിയുള്ള റൂമും ബാത്രൂംമും. നല്ല സമാധാനമുള്ള അന്തരീക്ഷം ചെറിയ റേറ്റിൽ ഇങ്ങനൊരു stay ഒട്ടും പ്രെദീക്ഷിച്ചതല്ല but ഞങ്ങൾ fully satisfied ആയിരുന്നു. ഇടയ്ക്ക് സജിയേട്ടൻ വന്നു കൊറേ വിശേഷങ്ങൾ പറഞ്ഞു ഗോവ നഗരത്തെകൊറിച്ചു കൊറേ ariyan പറ്റി. അദ്ദേഹത്തിന്റെ ഗോവ അനുഭവങ്ങൾ share ചെയ്തു. ഇനിയൊരു ഗോവൻ ട്രിപ്പ്‌ ഒരുപേടിയും കൂടാതെ plan ചെയ്യാം. Sajiyettan spr.. ബ്രോ e വീഡിയോ ചെയ്തത് വളരെ usefull ആണ്. വീഡിയോ പറഞ്ഞത് കറക്റ്റ് ആണ്. അനുഭവം സാക്ഷി.

  • @AKASHS57
    @AKASHS57 ปีที่แล้ว +3

    Bro off seasonil 1500anne paryane roominokka ithano budget friendly

    • @aj_.scapes
      @aj_.scapes ปีที่แล้ว +1

      Ente aduth 2000

    • @AnilKumar-gf6bh
      @AnilKumar-gf6bh ปีที่แล้ว

      The same facilities and accommodations will be provided in North Goa, Baga, and Calangute; AC rooms will start at Rs. 1000, and direct purchase tourist Bus ticket reservations to North and South Goa cost Rs. 350 (AC) and Rs. 300 (non-AC)per head. This lodge is really expensive; avoid it.
      Here, the Saji's lodgings are highly costly, and additional services like the north/south goa tour and the water sports rates are also very expensive. not committed to staying here

    • @littletalks123
      @littletalks123 6 หลายเดือนก่อน

      അപ്പോ backpack bachelors ഇവിടേ നോക്കണ്ട, നമുക്ക് ഒരു ബെഡും ബാത്ത്റൂം സൗകര്യം മതി, അത് ചെറിയ റേറ്റിൽ കിട്ടുന്ന സ്ഥലങ്ങൾ ആരെങ്കിലും mention ചെയ്യണേ

  • @Syammmmmmm
    @Syammmmmmm หลายเดือนก่อน

    ഇപ്പോൾ rate എങ്ങനെയാണ് dec 30 to jan 1st

  • @sobhananirmal3653
    @sobhananirmal3653 ปีที่แล้ว +1

    I stayed in Lillas recently. I had a very comfortable and pleasant stay. Saji was very and guided us throughout our stay, especially for a ladies group 🙏

  • @vichuappu
    @vichuappu 7 หลายเดือนก่อน +1

    Madgon eragi saji ettante properly pokunth egane ? Properly name and location please

    • @sajikurian4689
      @sajikurian4689 7 หลายเดือนก่อน +2

      Lillas cottage biramar complex Baga

    • @littletalks123
      @littletalks123 6 หลายเดือนก่อน

      ​@@sajikurian4689വീഡിയോ ഇട്ട് ആൾ പ്രതികരിക്കുന്നില്ല, owner giving reply bcz he is a genuine person I belive😊

  • @RINOJMATHEW-b6z
    @RINOJMATHEW-b6z ปีที่แล้ว +1

    ഈ vedio ൽ ആദ്യം കാണുന്ന കോട്ടഗേജ് ആണ് ഞാൻ എടുത്തത്. നല്ല rooms ആണ്, നല്ല സർവീസ്, പിന്നെ ഗോവയിൽ ആദ്യം വരുന്നവർക്ക് ഈ പറയുന്ന സജി നല്ലൊരു ഗൈഡ് ആണ്. Highly recommentable.

  • @soyathomas9271
    @soyathomas9271 6 หลายเดือนก่อน +2

    What is tbe name of this accommodation service?

    • @sajikurian4689
      @sajikurian4689 4 หลายเดือนก่อน

      Lillas cottage biramar complex Baga beach north Goa

    • @sajikurian4689
      @sajikurian4689 4 หลายเดือนก่อน

      Lillas cottage

    • @sajikurian4689
      @sajikurian4689 3 หลายเดือนก่อน

      Lillas cottage

  • @marvinjoset3625
    @marvinjoset3625 ปีที่แล้ว +3

    Njangal poyappol 2 room flatil oru roomil Ac complaint,Tv connection complaint,bathroom tap complaint ,power failure vannal Ac work avilla, single bathroom for two bedroom flat and full paisa koduthalle roomil kayaruka pinne porumbol avar oru sorry paranju,
    Pinne food tea okke roomil prepare chayyan facility undu

    • @sajikurian4689
      @sajikurian4689 ปีที่แล้ว +1

      I put new ac and inverter in that flat now it is well maintained.i charged verry less price as i told my 1room is not having ac when I took booking .it is a new purchase flat i clear everything now'

    • @sajikurian4689
      @sajikurian4689 ปีที่แล้ว

      I complit flats maintenance work

    • @blackshadowff7264
      @blackshadowff7264 14 วันที่ผ่านมา

      16:20 ​@@sajikurian4689

  • @VISHNUP88
    @VISHNUP88 11 หลายเดือนก่อน

    Introyil place evida ennukode parayu

  • @5238766
    @5238766 หลายเดือนก่อน +1

    ഞാനും എന്റെ ഫാമിലിയും ഇവിടെ 3ദിവസം താമസിച്ചതാണ് എനിക്ക് ഇഷ്ടപ്പെട്ടു. ഇതിന്റെ എം.ഡി നല്ല സപ്പോർട് ആണ്. നമ്മുക്ക് വേണ്ട ഗൈഡൻസ് തന്നു(ഫുഡ്‌ &ടൂറിസ്റ്റ് places ). റേറ്റ് സീസൺ അനുസരിച്ചു മാറ്റമുണ്ട്. അഡ്വാൻസ് പേയ്‌മെന്റ് ചെയ്തുവേണം റൂം ബുക്ക്‌ ചെയ്യാൻ.

  • @antonyjoseph1368
    @antonyjoseph1368 2 ปีที่แล้ว +2

    Good video Brother. Thanks🥰

  • @tonysunny2112
    @tonysunny2112 8 หลายเดือนก่อน

    ഞങ്ങൾ ഫാമിലി ആയിട്ടാണ് വന്നത്. ഞങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത തന്നത് സജി ചേട്ടനാണ്........ Spacious room, affordable room rate in Baga beach.❤

  • @shithinlal5565
    @shithinlal5565 ปีที่แล้ว +2

    Bro.. Baga beachinte aduth ahno ith

  • @SuneeshMp-h6p
    @SuneeshMp-h6p 2 หลายเดือนก่อน +1

    Dec4-5 two days

  • @johnpaul3895
    @johnpaul3895 2 ปีที่แล้ว +2

    Njn call chewthirunnu. reasonable aan rate. security aan important. really informative video.

  • @sunilcherungal
    @sunilcherungal ปีที่แล้ว +2

    Thivim railway station ൽ നിന്നും എത്ര ദുരം ഉണ്ട്?

  • @shanfayaz5505
    @shanfayaz5505 ปีที่แล้ว +1

    Simble and great ❤

  • @roshmon5467
    @roshmon5467 10 หลายเดือนก่อน +1

    7 perude oru group in ethra akum room nu per day

    • @sajikurian4689
      @sajikurian4689 9 หลายเดือนก่อน

      500 each per day it get change according to the time season

  • @Me-eo5pg
    @Me-eo5pg 11 หลายเดือนก่อน

    Ipo room nu rate ethrayan? Ee month

  • @abhishekkrishna8780
    @abhishekkrishna8780 2 ปีที่แล้ว +2

    Bro avade doormentari available ano pls replay

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว

      Ellaa

    • @abhishekkrishna8780
      @abhishekkrishna8780 2 ปีที่แล้ว

      Rooms rent okk egana bro avade

    • @littletalks123
      @littletalks123 6 หลายเดือนก่อน

      Dormitory ulla സ്ഥലങ്ങൾ ഉണ്ട് ബാച്ച്‌ലർ ആണെങ്കിൽ ചെറിയ പൈസക്ക് നോക്കുക, സേർച്ച് ഫോർ ബഡ്ജറ്റ് hostels

  • @sharafnishan8233
    @sharafnishan8233 3 หลายเดือนก่อน +1

    ഞാൻ ഇപ്പോൾ ഗോവയിൽ എത്തി വിത്ത്‌ ഫാമിലി, ഇവരുടെ നമ്പർ ഉണ്ടോ

  • @AnilKumar-gf6bh
    @AnilKumar-gf6bh ปีที่แล้ว +2

    Too expensive compared to other rooms in Goa with few amenities; not recommended for families

  • @venugopalannp541
    @venugopalannp541 2 ปีที่แล้ว +13

    ഈ സ്ഥലം ഗോവയിൽ എവിടെയാണെന്നും എങ്ങനെയാണ് അവിടെ എത്തേണ്ടതെന്നും ബാച്ചിലേഴ്സ് റൂമിന്റെയും ഫാമിലി റൂമിന്റെയും Rent സീസണിലും ഓഫ് സീസണിലും എത്രയാണെന്നും ഏതു നമ്പറിലാണ് ബന്ധപ്പെടേണ്ടതെന്നും വ്യക്തമാക്കാത്തത് വലിയൊരു പോരായ്മയാണ്.
    താങ്കളുമായി ബന്ധപ്പെടേണ്ട നമ്പറും വെക്കുക.

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว

      Ellam description il undalloo

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว

      9744094079 my number

    • @mysworld4893
      @mysworld4893 2 ปีที่แล้ว +1

      @@WalkwithAlbi elaa brother so bad watching videos

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว

      ?

    • @mysworld4893
      @mysworld4893 2 ปีที่แล้ว

      @@WalkwithAlbi no room rent told 😭😭😭😭

  • @manjukrishna2123
    @manjukrishna2123 8 หลายเดือนก่อน

    Njangal fmly ayi stay cheythathu ivde anu ...Saji chettane interview cheyunna ee place il .safe ayi stay cheyyam ..nice atmosphere .. Sajichettan nalla reethiyil help cheyum

  • @sreyasm9810
    @sreyasm9810 9 หลายเดือนก่อน +1

    ഇവിടെ എത്താൻ ഏത് സ്റ്റേഷനിൽ ഇറങ്ങണം?

    • @sajikurian4689
      @sajikurian4689 9 หลายเดือนก่อน

      Thivim railway station

    • @sajikurian4689
      @sajikurian4689 9 หลายเดือนก่อน

      Thivim railway station

    • @sajikurian4689
      @sajikurian4689 7 หลายเดือนก่อน

      Thivim railway station

    • @rajuthiruvambady1853
      @rajuthiruvambady1853 3 หลายเดือนก่อน

      മഡ്ഗാൻ കഴിഞ്ഞിട്ടാണോ ഈ സ്റ്റേഷൻ എത്രമത്തെ, സജി ചേട്ടന്റെ നമ്പർ തങ്ങുമോ

  • @juststarvlog.
    @juststarvlog. 2 ปีที่แล้ว +1

    👌🌹👍

  • @nidhinkm6481
    @nidhinkm6481 9 หลายเดือนก่อน +1

    Very good experience ❤

  • @SreejithvneethuSreejithvneethu
    @SreejithvneethuSreejithvneethu 3 หลายเดือนก่อน +2

    Ee ചേട്ടന്റ നമ്പർ തരുമോ next month പോകാനാണ്

  • @rahulpr6669
    @rahulpr6669 2 ปีที่แล้ว +2

    Bachlors room nu ee time lee endhu rate avum ekadesham

  • @antonydevassy5791
    @antonydevassy5791 8 หลายเดือนก่อน

    നല്ലൊരു experience thanne ayirnu

  • @ranjinirajan4617
    @ranjinirajan4617 2 ปีที่แล้ว +2

    Sdhalam..?? rate..?? 🥺

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว

      Kindly contact the number in description. Rate may varry according to the season

  • @nandhanasanthosh6189
    @nandhanasanthosh6189 3 หลายเดือนก่อน +1

    Chetta engana contact cheyende

    • @WalkwithAlbi
      @WalkwithAlbi  3 หลายเดือนก่อน

      Description il number ind

  • @sreenish8147
    @sreenish8147 7 หลายเดือนก่อน

    Bro ippp engneya rent varunne perday 2perkk(njanum wifeum)

    • @sajikurian4689
      @sajikurian4689 7 หลายเดือนก่อน

      Family Room 2000 per day ac

    • @littletalks123
      @littletalks123 6 หลายเดือนก่อน

      It's too high

  • @sajikurian4689
    @sajikurian4689 2 ปีที่แล้ว +2

    new opening 2 bhk

  • @shanoobt9673
    @shanoobt9673 4 หลายเดือนก่อน

    Shaji ettante room adipoli ann
    💯trust cheyyaaam mupar nokikoolum full

  • @kannanhariprasad
    @kannanhariprasad 2 ปีที่แล้ว +1

    Where in Goa?
    Place name parayumo??

  • @shakirshanshakir1854
    @shakirshanshakir1854 2 ปีที่แล้ว +6

    ബ്രോ വണ്ടി എടുത്താൽ ലൈസെൻസ്‌ ഇല്ലങ്കിൽ adar മതിയോ ......

    • @shakirshanshakir1854
      @shakirshanshakir1854 2 ปีที่แล้ว

      ഒന്ന് പെട്ടന്ന് പറയുമോ

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว +1

      License must annu vandi odikkan. Vandi എടുക്കാൻ ആധാർ കാർഡ് കൊടുത്താൽ മതി. But റോഡിൽ checking urappayum ഉണ്ടാകും. അവിടെ license കൊടുക്കേണ്ടി വരും

    • @shajeerashraf1902
      @shajeerashraf1902 2 ปีที่แล้ว +1

      Ys ndonn choicha ndenn parajha madhi

  • @sjithkumart7086
    @sjithkumart7086 7 หลายเดือนก่อน

    ഞാൻ 5frs ശനിയാഴ്ച വരുന്നുണ്ട് 15
    നമ്പർ ഒന്ന് പറയാമോ

  • @joviyalraphel3774
    @joviyalraphel3774 ปีที่แล้ว

    It was a good experience staying there,saji chettan was so helpful and a good guide too. From the start of our journey till the end he provided the overall details which was so trustable for travelling with family.

  • @sajeshretnakaran8777
    @sajeshretnakaran8777 ปีที่แล้ว +7

    സജിച്ചേട്ടൻ ആണ് ഞങ്ങളുടെ എല്ലാ ഗോവ ട്രിപിലെയും റൂമുകൾ അറേഞ്ച് ചെയ്യുന്നത്...നല്ല സെർവിസിന് ആണ് എല്ലാ മലയാളികളും തീർച്ചയായും ഒരിക്കൽ എങ്കിലും അദേഹത്തിന്റെ അതിത്യം അനുഭവിക്കേണ്ടതാണ്....

    • @abhijiths4900
      @abhijiths4900 11 หลายเดือนก่อน +1

      Rate എങ്ങനെ?? പുള്ളിടെ details ഉണ്ടോ 5 പേർക്ക് റൂം വേണം

    • @Me-eo5pg
      @Me-eo5pg 11 หลายเดือนก่อน

      Rate ipo ethreyan araumo?

    • @Vijisunil-ds1kt
      @Vijisunil-ds1kt หลายเดือนก่อน

      Contact no....

  • @JamesAlappat
    @JamesAlappat ปีที่แล้ว

    Number പറയുമോ. ഗോവയിൽ എവിടെ ആണ്.

  • @johnaj9647
    @johnaj9647 ปีที่แล้ว

    ഈ പ്രോപ്പർട്ടി വീൽചെയർ ഫ്രണ്ട്‌ലി ആണോ?

  • @sujinbmarkose4925
    @sujinbmarkose4925 2 ปีที่แล้ว +5

    Stay was good. Rooms were spacious. Sajiyettan and Bijuchettan was very supportive. They have given proper instructions on what to be aware of. They arranged scooters which made it easy and saved time for us. Also the pub Club Tao was really worth it.
    If you plan to visit Goa, consider Lillas homestay. Travel safe✌️

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว

      💖

    • @bijoshibu123
      @bijoshibu123 2 ปีที่แล้ว +2

      @@WalkwithAlbi ivare contact cheyyano..bookinginu... Number undo? Ithu madgaon ano

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว

      @@bijoshibu123 baga beach nte aduth annu... In North Goa. Contact details description il und

    • @bijoshibu123
      @bijoshibu123 2 ปีที่แล้ว

      @@WalkwithAlbi ok

  • @nihalhere8934
    @nihalhere8934 ปีที่แล้ว

    Bro ഈ റിസോർട്ടിൽ പൂൾ ഉണ്ടോ?

    • @sajikurian4689
      @sajikurian4689 10 หลายเดือนก่อน

      Ella beach side

  • @baggiospencer5829
    @baggiospencer5829 ปีที่แล้ว +1

    Rate of room is too high from other rooms in goa no enough facilities not recommend for families

  • @MOHAMMEDSABITHSM
    @MOHAMMEDSABITHSM 4 หลายเดือนก่อน

    Room rait yathira

  • @Kannadi08
    @Kannadi08 ปีที่แล้ว

    Adtha mnth book chyann njn contact chythirunuu..2500 aan rate 2 perk

    • @nlvlogs8490
      @nlvlogs8490 ปีที่แล้ว

      Not good for family over rate for rooms better low rate rooms available from nearby baga

    • @nlvlogs8490
      @nlvlogs8490 ปีที่แล้ว

      1200 muthal baga beachinte arikil rooms kittum eyalu udayipanu namale pole ula malayalikale patikan vendi fraud anu orikalum family ayi povaruthu evanu e video cheythapo discount kiti kannum 2500 rsnu oru potta room thanu patichu puratha nala room 1500nu kiti

  • @rahulnaadh5663
    @rahulnaadh5663 2 ปีที่แล้ว +2

    Only 3 days stay room and starting price 5K 😕 ithano affordable.. kashtam

    • @sajikurian4689
      @sajikurian4689 2 ปีที่แล้ว

      new year only

    • @santhoshk6951
      @santhoshk6951 2 ปีที่แล้ว

      Worth aanu. Saji ettan nalla support aanu. Ninakku evide poyalum ithrakku hospitality kitoola.

    • @zoro9503
      @zoro9503 ปีที่แล้ว

      5 k per day ano bro ?

  • @bosspk4785
    @bosspk4785 2 ปีที่แล้ว +3

    Bro. Night life maximum enjoy Cheyyan pattiya goa sthalam eathan

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว +2

      Baga & Anjuna... Baga beach annu adipoli

    • @sajikurian4689
      @sajikurian4689 2 ปีที่แล้ว +1

      Baga North Goa

  • @rovan8883
    @rovan8883 2 ปีที่แล้ว +1

    Helmet Important Aano Broo ??

  • @aswanthpadikkal1284
    @aswanthpadikkal1284 ปีที่แล้ว

    Cash ethre 2 divasam

  • @nandhuedamon5056
    @nandhuedamon5056 2 ปีที่แล้ว +1

    Bro Madgaon il Better room eathan... Ivarkk Madgaonil rooms undo

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว

      Check Agoda App bro... Enik avide pidi ella

  • @sumeshms6988
    @sumeshms6988 2 ปีที่แล้ว +1

    ഞങ്ങൾ പോയിരുന്നു വെരി good

  • @achu1823
    @achu1823 2 ปีที่แล้ว

    Bro couples nu enganeyan rent?

  • @vishnulokham7
    @vishnulokham7 ปีที่แล้ว

    Good experience.. i really enjoyed 😊

  • @mahamoodvp8085
    @mahamoodvp8085 3 หลายเดือนก่อน

    Iyalanu pattikkunne

  • @mrudul2934
    @mrudul2934 ปีที่แล้ว

    Very satisfied😍😍😍Good service

  • @vipinkv2510
    @vipinkv2510 ปีที่แล้ว

    വിളിച്ചിരുന്നു... ഒരു ദിവസത്തെ stay മതി എന്നു പറഞ്ഞപ്പോൾ ആൾക് ഇഷ്ടപ്പെട്ടില്ല... രണ്ടു ദിവസത്തെ പരിപാടിക്കേ താല്പര്യം ഉള്ളൂന്ന്...... മറ്റേടത്തെ paid പരിപാടിയുമായി ഓരോന്ന് ഇറങ്ങിക്കോളും.....

    • @sajikurian4689
      @sajikurian4689 ปีที่แล้ว

      Please understand if there is booking I can't help, some are there for 4 days but they stay 1 day asking for Google map and details then after going for another accommodation I have lot of experience, even you first enquire for 3 days I gave rate ,after 2 days u told me I need 2 days only then also accepted when I asked for advance you told for 1 day so that only I regected. Please understand I doing business not running a information counder about Goa lot of people are calling and asking only information

    • @swapnar-s2i
      @swapnar-s2i ปีที่แล้ว

      ഗോവയിൽ റൂം വാടക ഇവർ നൽകുന്നതിനേക്കാൾ കുറവാണു
      AC room 1000 മുതൽ 1400 വരെയേ ഉള്ളൂ
      ഇവർ ഭയങ്കര തട്ടിപ്പാണ് .....റൂം വാടക ഇവർക്ക് കൂടുതൽ ആണ്
      സൗകര്യം കുറവാണു ......നേരിട്ട് അവിടെ ചെന്ന് റൂം എടുക്കുന്നതാണ് നല്ലതു
      നോർത്ത് ഗോവ യും സൗത്ത് ഗോവ യും 350 രൂപ വീതം മാത്രം ബസ് ടിക്കറ്റ് ( AC ബസ്)
      ഇവരുടെ തട്ടിപ്പിൽ പെടരുത്

  • @sajikurian4689
    @sajikurian4689 2 ปีที่แล้ว +1

    ലൈസൻസ് എടുക്കണം

  • @SuneeshMp-h6p
    @SuneeshMp-h6p 2 หลายเดือนก่อน +1

    Dec room rate

  • @arohiniashokan6194
    @arohiniashokan6194 2 ปีที่แล้ว +1

    Can we book rooms online

  • @sudheeshs9931
    @sudheeshs9931 ปีที่แล้ว

    Powliii ❤

  • @goanviewsfeatures
    @goanviewsfeatures 2 ปีที่แล้ว +5

    വളരെ നല്ല അവതരണം Keep it up

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว

      Thanku 🥰

    • @solustabber3753
      @solustabber3753 2 ปีที่แล้ว

      @@WalkwithAlbi Bro can u mention approximate rate for family rooms or couple rooms... When I called the receptionist number they are not communicating properly... Can you tell me the approximate rate Plz ....

  • @nikhilk3778
    @nikhilk3778 ปีที่แล้ว

    Mosham comments okke delete cheyyuka aanallo bro.. Ith valare mosham aanu, channel report cheyyendi varumo??

  • @akshayalg8373
    @akshayalg8373 2 ปีที่แล้ว +2

    Bro ee month govak povn avumo...?? Rain issues

  • @fordfilmfolks1938
    @fordfilmfolks1938 2 ปีที่แล้ว +1

    Bro fud expence vech oru video cheyuvo goa le

  • @vishumohan8367
    @vishumohan8367 ปีที่แล้ว

    Hi

  • @vishnulokham7
    @vishnulokham7 ปีที่แล้ว

    Saji chettan poli anu ✌🏻.. rate kuravil ealla facilitates um und☺️

    • @JojoJoy-wg8mm
      @JojoJoy-wg8mm 11 หลายเดือนก่อน

      His no please

  • @sajikurian4689
    @sajikurian4689 2 ปีที่แล้ว +1

    we have 2 bhk 7 beded large rooms also

  • @aswinappu1656
    @aswinappu1656 2 ปีที่แล้ว +3

    Water sports nokke rate okke enganeyanu bro

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว +1

      Combo offer 2000 onwards und

  • @navyapc8840
    @navyapc8840 ปีที่แล้ว +1

    bro cash ethraya number pls

  • @sajikurian4689
    @sajikurian4689 2 ปีที่แล้ว +1

    bachiler rooms are separated

  • @suresh.v6360
    @suresh.v6360 10 หลายเดือนก่อน +3

    ഞങൾ 8 പേര് ഇവിടെ വന്നിരുന്നു....വളരെ നല്ല ഒരു മനുഷ്യനാണ് സജിയെട്ടൻ....ഞങ്ങൾക്ക് Goa ylie എല്ലാവിധ കാര്യങ്ങളും പറഞ്ഞു തന്നു....rooms are very clean and comfortable....ഇനിയും ഗോവയിൽ പോകുമ്പോൾ ഇവിടെ തന്നെ താമസിക്കണം....

  • @salimveliyamadv
    @salimveliyamadv 10 หลายเดือนก่อน +1

    purely cheating , Very high room rents, North goa and south goa bus fare very expensive 300 rs is the original rate saji chettan paying Rs 500 for north goa

    • @sajikurian4689
      @sajikurian4689 10 หลายเดือนก่อน

      Why u r giving bad comments going by bus is not necessary to go though me that is my business I take extra communication for extra arrangements but

  • @bettyroby9616
    @bettyroby9616 2 ปีที่แล้ว +1

    👍👍

  • @azeezvp7976
    @azeezvp7976 2 ปีที่แล้ว

    Ee rooms intee contact num. Onn kittoo

  • @lesbianflower1892
    @lesbianflower1892 2 ปีที่แล้ว +8

    കേരളത്തിൽ നിന്ന് ഉള്ളവർക്ക് Rtpcr ഇപ്പോൾ ആവശ്യം ഉണ്ടോ..?? Plsss rply.. ആരും അത് മാത്രം പറയുന്നില്ല.. അതൊക്കെയാണ് പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്നത്.

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว +1

      വേണ്ട... വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മാത്രം മതി

    • @lesbianflower1892
      @lesbianflower1892 2 ปีที่แล้ว

      @@WalkwithAlbi പക്ഷേ ഒരു ഗോവൻ വ്ലോഗർ പറഞ്ഞു.. ഒന്നും വേണ്ട എന്ന്.. അയാൾ പറഞ്ഞത് കള്ളം ആണോ.. Moses J saldanha എന്ന ചാനലിലെ ആളാണ് ഒന്നും വേണ്ട എന്ന് പറഞ്ഞത്..

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว +1

      പൊതുവെ ഒന്നും വേണ്ട. നമ്മുടെ കഷ്ട കാല സമയം അണ്ണേൽ റെയിൽവേ സ്റ്റേഷനിൽ ചിലപ്പോ vaccination സർട്ടിഫിക്കറ്റ് ചോദിക്കാൻ ചാൻസ് ഉണ്ട്. പൊതുവെ ചോദിക്കാറില്ല. ഞങ്ങളോടും ചോദിച്ചില്ല. എന്നാലും കൈയിൽ വച്ചോളു. Irtc യുടെ site ൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൈയിൽ വെക്കണം എന്ന് കണ്ടു. അത്രേയൊള്ളൂ

    • @lesbianflower1892
      @lesbianflower1892 2 ปีที่แล้ว

      @@WalkwithAlbi Thanks

    • @sajikurian4689
      @sajikurian4689 2 ปีที่แล้ว

      No rtpcr no mask essential

  • @AnilKumar-gf6bh
    @AnilKumar-gf6bh 3 หลายเดือนก่อน +1

    പറ്റിപ്പു ആണ്

  • @sivadasmanghat1599
    @sivadasmanghat1599 ปีที่แล้ว

    May masathail double bed roominu ethra avum ?

  • @sajikurian4689
    @sajikurian4689 2 ปีที่แล้ว

    friends now it is peak season in Goa pls understand 2000 -2500 per room per day
    christmas 4000
    New year rate 5000 per day per room
    70%rooms sold out

    • @edwinjoseph9270
      @edwinjoseph9270 2 ปีที่แล้ว

      hey bro ,Does the price reduce after new year

    • @santhoshk6951
      @santhoshk6951 2 ปีที่แล้ว

      സജി ഏട്ടാ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഞാൻ നന്നായി എൻജോയ് ചെയ്തു. എന്നെ ഓർമ്മയുണ്ടോ. Room no. 105.? തീർച്ചയായും ഇനിയും വരും. 👍❤️

    • @kailasnathnp6811
      @kailasnathnp6811 ปีที่แล้ว

      Per person aaano 2000

    • @swapnar-s2i
      @swapnar-s2i ปีที่แล้ว

      ഗോവയിൽ റൂം വാടക ഇവർ നൽകുന്നതിനേക്കാൾ കുറവാണു
      AC room 1000 മുതൽ 1400 വരെയേ ഉള്ളൂ
      ഇവർ ഭയങ്കര തട്ടിപ്പാണ് .....റൂം വാടക ഇവർക്ക് കൂടുതൽ ആണ്
      സൗകര്യം കുറവാണു ......നേരിട്ട് അവിടെ ചെന്ന് റൂം എടുക്കുന്നതാണ് നല്ലതു
      നോർത്ത് ഗോവ യും സൗത്ത് ഗോവ യും 350 രൂപ വീതം മാത്രം ബസ് ടിക്കറ്റ് ( AC ബസ്)
      ഇവരുടെ തട്ടിപ്പിൽ പെടരുത്

  • @deepupodavoor391
    @deepupodavoor391 2 ปีที่แล้ว +2

    Roominaduth beach undo

  • @shyjuraju6130
    @shyjuraju6130 ปีที่แล้ว +1

    വളരെ നല്ല സൗകര്യം. സജിയേട്ടൻ നല്ല ഒരു ഗൈഡാണ്. ഏറ്റവും നന്നായി ഗോവയിൽ ചെലവഴിക്കണമെങ്കിൽ നേരേ സജിയേട്ടന്റെ അടുത്ത് ചെന്നാൽ മതി.

    • @swapnar-s2i
      @swapnar-s2i ปีที่แล้ว +2

      ഗോവയിൽ റൂം വാടക ഇവർ നൽകുന്നതിനേക്കാൾ കുറവാണു
      AC room 1000 മുതൽ 1400 വരെയേ ഉള്ളൂ
      ഇവർ ഭയങ്കര തട്ടിപ്പാണ് .....റൂം വാടക ഇവർക്ക് കൂടുതൽ ആണ്
      സൗകര്യം കുറവാണു ......നേരിട്ട് അവിടെ ചെന്ന് റൂം എടുക്കുന്നതാണ് നല്ലതു
      നോർത്ത് ഗോവ യും സൗത്ത് ഗോവ യും 350 രൂപ വീതം മാത്രം
      തട്ടിപ്പിൽ പെടരുത്

    • @salimveliyamadv
      @salimveliyamadv 10 หลายเดือนก่อน

      paisa pattikkum

    • @vishnugr9503
      @vishnugr9503 7 หลายเดือนก่อน

      @@swapnar-s2icontact no indo bro

    • @littletalks123
      @littletalks123 6 หลายเดือนก่อน

      AC ഒന്നും വേണ്ട 😂ചെറിയ പൈസക്ക് തങ്ങാൻ ഉള്ള ഇടം അത് മതി, ഫാമിലി അല്ലാത്തവരുടെ കാര്യം ആണ് ട്ടോ.

  • @AliHashFaar
    @AliHashFaar 2 ปีที่แล้ว +1

    Bro ഭാഷ scene ആണോ

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว

      Hindi ariyamenkil nallath. English ellavarkum ariyaam

    • @sajikurian4689
      @sajikurian4689 2 ปีที่แล้ว +1

      I am മലയാളി

    • @Rijesh.Mathew
      @Rijesh.Mathew 2 ปีที่แล้ว

      @@sajikurian4689 😀😀

  • @anoopjose3601
    @anoopjose3601 ปีที่แล้ว +1

    Useful information

  • @sahadt8714
    @sahadt8714 2 ปีที่แล้ว +1

    Ee aalude number maathram illalloo

  • @sajikurian4689
    @sajikurian4689 2 ปีที่แล้ว +1

    we are situated in Baga beach North Goa

  • @Adil-zo6fh
    @Adil-zo6fh 2 ปีที่แล้ว +3

    This is very helpful video.... Good work bro ❤👍💯

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว

      Thnks bruh

    • @nithinns5097
      @nithinns5097 2 ปีที่แล้ว

      Veruthe time kalayallr..njan vilichu 2000 paranju ennode..loss of money

    • @santhoshk6951
      @santhoshk6951 2 ปีที่แล้ว

      @@nithinns5097 edo oru kuzhappamilla, worth aanu

  • @prabeeshkbalan193
    @prabeeshkbalan193 ปีที่แล้ว

    സജിയേട്ടൻ്റെ നമ്പർ അയച്ചു തരു

  • @santhoshk6951
    @santhoshk6951 2 ปีที่แล้ว +1

    Enjoyed this newyear very well. My sincere thanks to saji chettan. Never ever felt this hospitality anywhere.Clean and tidy rooms, good guidance, assistance and caring. Very very very thanks saji etta❤️👍

    • @WalkwithAlbi
      @WalkwithAlbi  2 ปีที่แล้ว

      🥰

    • @zoro9503
      @zoro9503 ปีที่แล้ว

      Bro new year time le ethre arnu price room for bachelors ?