#LegacyShow

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #LegacyShow ഭാര്യയുടെ അടുക്കും ചിട്ടയും ഇല്ലായ്‌മ ഭർത്താവിന്റെ ഹിപ്നോട്ടിസത്തിൽ തെളിഞ്ഞു
    Ah, reminiscing about rib-tickling epic shows from the past is always a fun way to look back at the past days. Here are a few memorable moments that brought laughter to you in the years gone by.
    #LegacyShows #BharthakkanmarudeSradhakku #Asianet ഈ പരിപാടിയിലെ സംഭാഷണങ്ങളും സന്ദർഭങ്ങളും തികച്ചും വിനോദത്തിനു വേണ്ടി മാത്രം തയ്യാറാക്കിയിരിക്കുന്നതാണ്. ഈ പരിപാടിയുടെ ഉള്ളടക്കം, പ്രമേയം എന്നിവ ഏതെങ്കിലും വ്യക്തിയെയോ, മതവിഭാഗത്തെയോ, സമുദായത്തെയോ, സ്ഥാപനത്തെയോ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല.ഇതിൽ ഉൾപ്പെടുന്ന രംഗങ്ങൾ മുൻപ് സംപ്രേക്ഷണം ചെയ്ത പരിപാടികളുടെ ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും പങ്കുവയ്ക്കുന്നതാണ്. ആയതിനാൽ ഇതിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങളിൽ പ്രേക്ഷകർ ഉചിതമായ വിവേചനാധികാരം ഉപയോഗിക്കുന്നത് അഭികാമ്യമാണ്.

ความคิดเห็น • 58

  • @SuryaChacko
    @SuryaChacko 2 หลายเดือนก่อน +150

    ഭാര്യയെ കുറ്റം പറയുമ്പോൾ ചേട്ടൻ ഒരു കാര്യം മനസ്സിലാക്കണം ഒരു 10 മിനിറ്റ് പോലും ഭാര്യയോട് മിണ്ടാനോ ഭാര്യയുടെ കൂടെ സമയം ചെലവഴിക്കാനോ നിങ്ങൾ മര്യാദകാണിക്കുന്നില്ലാ പകരം മറ്റുള്ളവരുമായി സമയം ചിലവഴിക്കും അതൊരു നല്ല കാര്യമായി എനിക്ക് തോന്നിയില്ല very bad

    • @itt-p3t
      @itt-p3t 2 หลายเดือนก่อน

      Best virthiullalk virthiyilladhadh kanumbo asosthadha indavum

    • @rosammathomas4596
      @rosammathomas4596 หลายเดือนก่อน

      You are correct jobi

  • @Maalu453
    @Maalu453 2 หลายเดือนก่อน +87

    ഇതൊക്കെ കേട്ട് wife ഞെട്ടിയ ഞെട്ടൽ😂😂😂 മിക്കവാറും വീട്ടിൽ പോയി വാളും പരിചയും എടുത്ത് കാണും 😂😂

  • @malayali4784
    @malayali4784 2 หลายเดือนก่อน +12

    ആ ഇതിൻ്റെ പകതീർത്തതാണ് വൈഫ് 10 ലക്ഷത്തിൻ്റെ കഥ 😂😂

  • @AshmilAshfin
    @AshmilAshfin 2 หลายเดือนก่อน +63

    ഇതു പോലെ ആവും എന്റെ കെട്ടിയോനും പറയാ😂 അതോണ്ട് ഞാൻ ഈ paribhadikk ഇല്ല 😁

  • @Rk......12336
    @Rk......12336 2 หลายเดือนก่อน +17

    എൻ്റെ ഭർത്താവാണെങ്കിൽ അടുക്കും ചിട്ടയും ഇഷ്ടപ്പെടാത്ത ഞാൻ ഭാര്യയുടെ വൃത്തിയും അടുക്കും ചിട്ടയും എന്നെ വല്ലാതെ വേദനിപ്പിക്കുന്നു എന്നായിരിക്കും

    • @raks7389
      @raks7389 2 หลายเดือนก่อน +1

      😅

    • @gauthamprem8833
      @gauthamprem8833 2 หลายเดือนก่อน +1

      True

  • @Arigxtoo
    @Arigxtoo หลายเดือนก่อน +4

    Allha ente kettiyone😂. Eee program kondu pokanamennundayirunnu😂

  • @jismichinnu5580
    @jismichinnu5580 2 หลายเดือนก่อน +6

    Ithil ulla contestant aarenkilum ipo undo e cmnt kaanunundo😂 alla ningalokke onnich thanne aano

  • @ShabnaSarath
    @ShabnaSarath 2 หลายเดือนก่อน +3

    Yes

  • @sidhus8310
    @sidhus8310 2 หลายเดือนก่อน +10

    ഞാൻ എന്താ കുപ്പിയിൽ വന്ന ഭൂതമോ. ന്ന അറിയുന്ന ആൾ അടുക്കി പെറുക്കി വയ്ക്കരുതേ 👍🏻

  • @athirababu4153
    @athirababu4153 หลายเดือนก่อน +3

    Ithipo ayalde expectations maathram prioritize cheyyunnu. Partnership alle vendath parasparam..

  • @JyothiS.V
    @JyothiS.V 2 หลายเดือนก่อน +4

    Nalla family.. Epozhathe avastha.. Kananam.. Veeyapurathe thirakiyal ariyam

    • @justmee796
      @justmee796 2 หลายเดือนก่อน +1

      Enth pati

    • @risingsree1
      @risingsree1 หลายเดือนก่อน

      Enthaa sambavam

  • @sarithaj6560
    @sarithaj6560 2 หลายเดือนก่อน +17

    ഈ പ്രോഗ്രാമിൽ പങ്കെടുത്ത ഏതെങ്കിലും contestance ഇപ്പോ ഒരുമിച് ജീവിക്ജുന്നുണ്ടോ

    • @Sree-sj6un
      @Sree-sj6un 2 หลายเดือนก่อน +2

      😂😂😂

    • @Abcdefjnnjjnj
      @Abcdefjnnjjnj 2 หลายเดือนก่อน +2

      അതൊരു നല്ല question aanu

    • @shamnashammu553
      @shamnashammu553 หลายเดือนก่อน

      😂😂

  • @usm9308
    @usm9308 2 หลายเดือนก่อน +15

    ഇത് പഴയ പരിപാടി ആണോ ?

  • @Arathy1697
    @Arathy1697 26 วันที่ผ่านมา

    കൂടെ ഇരിക്കാൻ സമയം ഇല്ലാത്തതിന് ഹസ്‌ബെൻഡിനെ ഗൾഫിൽ പറഞ്ഞു വിടുന്നതാണോ പരിഹാരം..എപ്പോഴും കാണാനും സംസാരിക്കുന്ന ആളാണെങ്കിൽ ഗൾഫിൽ പോകേണ്ട എന്നല്ലേ പറയു

  • @ShahmaSulaiman-s1s
    @ShahmaSulaiman-s1s 2 หลายเดือนก่อน +46

    ഇവരൊക്കെ ഇപ്പൊ Divorce ആയിക്കാണുംല്ലേ 😅😅😅😅😅

    • @raks7389
      @raks7389 2 หลายเดือนก่อน +1

      😂

    • @love-andlove-only
      @love-andlove-only 2 หลายเดือนก่อน +1

      മിക്കവാറും 🤣

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 2 หลายเดือนก่อน +1

      @@love-andlove-only 😜😜😂😂😂😂

  • @AlluamarAllu
    @AlluamarAllu 2 หลายเดือนก่อน +13

    മീന വോയിസ്‌ ❤

  • @sheeja.d.k.8529
    @sheeja.d.k.8529 หลายเดือนก่อน +4

    Husband paranju adukkum chittayum veettaammayude kadamayaanennu...orikkalum alla.2 perkkum same ബാധ്യത unddu...muzhuvan joly kalum aval cheyyumbol avan anangaathe irikkunnathu maryaadha alla... veruthe avalekkondu kuttam parayunnu.

  • @AlippahKunnath-pu4po
    @AlippahKunnath-pu4po หลายเดือนก่อน +3

    Chettan..supper
    Chechi..ahangariyum.aanu

  • @love-andlove-only
    @love-andlove-only 2 หลายเดือนก่อน +19

    ചുമ്മാ കണ്ണടച്ചിരുന്നു പറയുകയാണോ ഇത്

    • @Sree-sj6un
      @Sree-sj6un 2 หลายเดือนก่อน +10

      kanditt angane tjonunnu😂😂😂

    • @Zehraaahh-f7c
      @Zehraaahh-f7c 2 หลายเดือนก่อน

      😂

  • @pushpatk744
    @pushpatk744 หลายเดือนก่อน

    Ente naattil ulla contastants kurach കഴിഞ്ഞപ്പോൾ തന്നെ അടിച്ച് പിരിഞ്ഞുപോയി

  • @sreekumarkrishnan2424
    @sreekumarkrishnan2424 2 หลายเดือนก่อน +26

    ഇങ്ങനെ ഹിപ്നോട്ടീസം ചെയ്യുന്ന ഈ ഡോക്ടറെ കൊണ്ടുപോയാൽ ജിഷ കൊലക്കേസു പ്രതി അമിരുൾ ഇസ്ലാം ആണോ എന്ന് വരെ പറയിക്കാലോ 😂😂😂 ഉടായിപ്പ് പ്രോഗ്രാം

    • @thecanindians
      @thecanindians หลายเดือนก่อน +1

      Yes but its not legal to do that

  • @shamnithashani5130
    @shamnithashani5130 2 หลายเดือนก่อน +24

    Aa chechide mugam kandaal ariyam ivar thammil ini yaan kooduthal adi nadakkuga

    • @AbidaAsku
      @AbidaAsku 2 หลายเดือนก่อน +1

      11 years munbullathannu

    • @shamnithashani5130
      @shamnithashani5130 2 หลายเดือนก่อน

      @AbidaAsku enikkum thoniirunnu

  • @Rajileah
    @Rajileah 2 หลายเดือนก่อน +3

    ഇപ്പൊ ഇതാണോ ട്രെൻഡ് 😂

  • @AdhilShaji-dw6we
    @AdhilShaji-dw6we 2 หลายเดือนก่อน +6

    Sathiyam paraunnu a manushan

  • @Reija-bg2ct
    @Reija-bg2ct หลายเดือนก่อน

    Politics oru careero??

  • @malayali4784
    @malayali4784 2 หลายเดือนก่อน +1

    മരിച്ച ലളിതാമ്മ. എങ്ങിനേ ഈ ഒരാഴ്ചത്തേ പരിപാടിയിൽ😮😮

    • @Abcdefjnnjjnj
      @Abcdefjnnjjnj 2 หลายเดือนก่อน +14

      മുന്നത്തെ പരിപാടി ആണെന്ന് മനസിലാക്കാൻ ഉള്ള ബോധം ille

    • @thanu5366
      @thanu5366 2 หลายเดือนก่อน +1

      ഇതു പന്ത്രണ്ടൊ പതിമൂന്നോ കൊല്ലം മുന്നത്തെയാണ്.

    • @Aswathy.M_123
      @Aswathy.M_123 หลายเดือนก่อน +1

      🤣enthedee ninekk vayyeee🤣

  • @Samadsamu-vc5gu
    @Samadsamu-vc5gu 2 หลายเดือนก่อน +3

    എല്ലാം scripted......😂.... Hus, വൈഫ്‌, ഹിപ്നോട്ടീസം, കരച്ചിൽ....😂😂

  • @SajidhaEk-tc9kj
    @SajidhaEk-tc9kj 2 หลายเดือนก่อน

    😄😄😄😄