നിങ്ങളുടെ എൻക്വയറിക്ക് അനുസരിച്ചുള്ള വീഡിയോ നിങ്ങൾക്ക് മുന്നിൽ കാണിച്ചുതരിക എന്നതാണ് നമ്മുടെ ഉദ്ദേശം ഈ ഷോപ്പ് വരുന്നത് മലപ്പുറം ജില്ലയിലെ മഞ്ചേരി മലപ്പുറം റൂട്ടിലാണ് . വീഡിയോ ഫുൾ ആയിട്ട് കാണാൻ ശ്രമിക്കുക ഷോപ്പിന്റെ നമ്പർ താഴെയുണ്ട് . അതുപോലെ നിങ്ങൾ പറയുന്ന ഏത് ഷോപ്പിന്റെയും വീഡിയോ അല്ലെങ്കിൽ നിങ്ങൾ പറയുന്ന വണ്ടികൾ ഉള്ള ഷോറൂമിലെ വീഡിയോ ഞാൻ ഇനിയും ചെയ്യുന്നതാണ് 💕thank you all Watsapp Shop number:9539344222 +91 92073 07352
അപ്രിലിയ.. ഡ്രീം one 🤩 ഒരെണ്ണം ഓടിച്ചു നോക്കി... വേറെ ലെവൽ വണ്ടി.. പവർ ഒരു രക്ഷയും ഇല്ല.. ഒരു scutterum ഓടിച്ചിട്ട് ഇ ഒരു ഫീൽ കിട്ടീട്ടില്ല,.. എന്നെങ്കിലും എടുക്കണം... 👌
സ്‌പുൾബറെ നിയ് വീഡിയോ ചുരുക്കേണ്ട നിനക്കു സമയം അനുകൂലമായിട്ടുണ്ടെകിൽ. കൂടുതലാകുമെന്നുള്ള വിജാരമേ വേണ്ട കാരണം ഇത് അത്തരമൊരു കണ്ടന്റല്ലേ ആവശ്യകാരും മോഹക്കാരും ഒരു മണികൂറുളതാണേലും കണ്ടോളും ..
അതാണ്. പിന്നെ നമ്മൾ വീഡിയോ ചെയ്യുമ്പോൾ വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നവർ മാത്രമല്ല കുറച്ചൊക്കെ എന്റർടൈൻമെന്റ് ഞാൻ ഉദ്ദേശിക്കുന്നുണ്ട് അതുകൊണ്ടാണ് ഞാൻ അങ്ങനെ അങ്ങ് പെട്ടെന്ന് പോകാത്തത് ❤️❤️ ബ്ലോഗ് പോലെ ആകണം എന്ന് ആഗ്രഹമുണ്ട് എന്റെ വീഡിയോ
റേറ്റ് കൂടുതൽ ആണ്.. എന്റെ കയ്യിൽ ഒരു വണ്ടി ഉണ്ട് ബ്രോ.. ബട്ട് ജിനുയിൻ ആയി പറഞ്ഞാൽ എന്റെ വണ്ടിക്ക് കംപ്ലൈന്റ്സ് ഉണ്ട്... Chain സ്പോക്കറ്റ് മാറണം.. ബാറ്ററി മാറണം.. Intrested ആണെങ്കിൽ mesg me..33 K neat condition.
Spulber പൊളി ആണ്. But ഈ മഞ്ചേരി ഉള്ള ഷോറൂമിൽ ഞാൻ പോയിരുന്നു വളെരെ overprized ആണ്. ഒരിക്കലും justifiable അല്ല.മഞ്ചേരിയിൽ തന്നെ വേറെ നല്ല average വിലക് വിൽക്കുന്ന ഷോറൂംസ് ഒരുപാട് ഉണ്ട്.
എല്ലാ ഷോപ്പിന്റെയും വീഡിയോ നിങ്ങൾക്ക് മുന്നിൽ കാണിച്ചു തരുക ❤️ നിങ്ങൾക്ക് പലർക്കും ഇഷ്ടപ്പെട്ട വണ്ടികൾ എല്ലാ ഷോപ്പിലും ഉണ്ടാകാറില്ല ഇത് ചിലപ്പോൾ ചിലർക്ക് ഉപകാരമാവും ❤️
ഞാൻ ഇക്കാന്റെ ഒരുപാട് വീഡിയോസ് കണ്ടു. പക്ഷേ ഇവിടെ വണ്ടിക്ക് വില കൂടുതലാണ്. 2018 മോഡൽ ഡിയോ 57 രൂപ. വേറൊരു വീഡിയോസ് ഞാൻ കണ്ടത് 50 രൂപ. 2017 ഡിയോ. 42 45 ഈ തോതിൽ ഡിയോയുടെ വില ഞാൻ പല വീഡിയോസിലും കണ്ടിട്ടുണ്ട്. ഇവിടെ ആ ബ്ലൂ കളർ ചോദിക്കുന്നത് 2018 മോഡൽ 57. 7000 രൂപ കൂടുതലാണ്
ഓരോ ഷോറൂമിലും വ്യത്യസ്തമായ വിലയാണ് അതിനുവേണ്ടിയാണ് ഓരോ ദിവസവും വ്യത്യസ്തമായിട്ടുള്ള ഷോറൂമിൽ ഞാൻ പോകുന്നത് ❤️ നിങ്ങൾക്ക് തീരുമാനിക്കാം എവിടെ നിന്ന് വണ്ടി എടുക്കണമെന്ന് ചില ആളുകൾ ഇവിടുന്നു വണ്ടിയെടുക്കും ചില ആളുകൾ മറ്റു സ്ഥലത്തുനിന്ന് വണ്ടിയെടുക്കും ഓരോരുത്തർക്കും ഇഷ്ടപ്പെട്ട വണ്ടി ഓരോ ഷോറൂമിലും ആയിരിക്കും ഉണ്ടാവുക ചില ആളുകൾ അവിടെ വില നോക്കാറില്ല👍🏻🌹🌹🌹 thank you for comment❤️
എന്തൊക്കെ പറഞ്ഞാലും മോഡലിന് ഒരു റേറ്റ് ഉണ്ടല്ലോ. ഉദാഹരണത്തിന് 2017 വണ്ടിക്ക് 10 കടയിലും. ചെറിയ ചെറിയ മാറ്റങ്ങൾ ഉള്ളൂ. 2018 വണ്ടിക്കും 10 കടലും ചെറിയ ചെറിയ മാറ്റങ്ങളെ ഉള്ളൂ. ഇപ്പോൾ 2017 വണ്ടി. അത്രയ്ക്ക് വാങ്ങാം എന്നുള്ള ഒരു കസ്റ്റമർ ഒരു ധാരണയുണ്ടാവും.
നിങ്ങളുടെ എൻക്വയറിക്ക് അനുസരിച്ചുള്ള വീഡിയോ നിങ്ങൾക്ക് മുന്നിൽ കാണിച്ചുതരിക എന്നതാണ് നമ്മുടെ ഉദ്ദേശം ഈ ഷോപ്പ് വരുന്നത് മലപ്പുറം ജില്ലയിലെ മഞ്ചേരി മലപ്പുറം റൂട്ടിലാണ് . വീഡിയോ ഫുൾ ആയിട്ട് കാണാൻ ശ്രമിക്കുക ഷോപ്പിന്റെ നമ്പർ താഴെയുണ്ട് .
അതുപോലെ നിങ്ങൾ പറയുന്ന ഏത് ഷോപ്പിന്റെയും വീഡിയോ അല്ലെങ്കിൽ നിങ്ങൾ പറയുന്ന വണ്ടികൾ ഉള്ള ഷോറൂമിലെ വീഡിയോ ഞാൻ ഇനിയും ചെയ്യുന്നതാണ് 💕thank you all
Watsapp
Shop number:9539344222
+91 92073 07352
എവിടെ rtr എവിടെ 🤔🤔🤔
Karizma evidengilum ndel video cheyane
Bro Avarude premium model showroom onn video chyyuvo
Bro dominar 400 video choyyuo
Truvandrum delvry cheyyumo
Karizma കണ്ടപ്പോ വന്നതാ 💛
വരണമല്ലോ അതിനല്ലേ ഞാൻ മുന്നിൽ കൊണ്ടു വച്ചത് ❤️😂👍🏻🌹🌺💥💥
Yes
Njnum😂
Njanum
Nna njanum
Karizma കാണാൻ വേണ്ടി മാത്ര 🧡🧡❤❤❤
🔥🔥❤️sett
Njanum
Karizma oru kaaalathu edukkan kothicha vandi aaayrunnu…..❤❤❤
Eppazhum❤️🔥🔥❤️❤️
Rate kooduthal thoniyavar undel like adik
🤥
കൂടുതൽ ആണ്
Rate nallom kooduthal aannu. Go Orange book value for more.
അപ്രിലിയ.. ഡ്രീം one 🤩
ഒരെണ്ണം ഓടിച്ചു നോക്കി...
വേറെ ലെവൽ വണ്ടി.. പവർ ഒരു രക്ഷയും ഇല്ല.. ഒരു scutterum ഓടിച്ചിട്ട് ഇ ഒരു ഫീൽ കിട്ടീട്ടില്ല,..
എന്നെങ്കിലും എടുക്കണം... 👌
തീർച്ചയായും എടുക്കണം❤️ ആ ഫീൽ നിങ്ങൾ അറിയുക തന്നെ ചെയ്യണം നിങ്ങളുടെ സ്വന്തം വണ്ടിയിൽ 💥🔥🔥👍🏻
Karizma maathram kandond vanna njaan 😍💛
❤️🔥🌹🔥
*അടിപൊളി വണ്ടി എടുക്കണമെങ്കിൽ SPULBER വീഡിയോ കാണണം*
Thank you travel king ❤️muhtar🔥
Karizma♥️
മുത്ത് ♥️♥️
🔥❤️❤️sett
Ramzan kazinju njan avide varunnund.from kasaragod.insha alha.💖
🌹❤️❤️sett
മാർക്കറ്റ് റേറ്റ്ലും കൂടുതലാ ഇവിടെ വില
ഞാൻ അവിടെ പോയിരുന്നു എല്ലാം നല്ല വൃത്തിയുള്ള വണ്ടികളാണ്💞 spulber poli🔥🔥🔥🔥
Vandi vallathum edutho
❤️ താങ്ക്യൂ bro
സ്ഥലം എവിടെയാ
Currect location?
Ramdan mubarak❤❤
റമദാൻ മുബാറക്ക് ബ്രോ പറയാൻ മറന്നു ❤️🥰👍🏻🌹🌹
100k subscribe adichu ഇനി പെട്ടെന്ന് 1 million adikkatte
🌹🌹 താങ്ക്യൂ ബ്രോ നിങ്ങളുടെ സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു❤️
100k subscribers 👏🏻Congrats 👍🏻
താങ്ക്യൂ മച്ചാ നിങ്ങളുടെയൊക്കെ ഓരോ സപ്പോർട്ടും ആണ് അതിന് കാരണം ❤️🌹🌹
കുറെ വണ്ടികൾ ഉണ്ട് അവിടെ ബ്രോ പക്ഷേ ഭയങ്കര വിലയാണ് അവിടെ
Kk bro
2019
ജൂപ്പിറ്റർ നു
63വില Thanks ആണ് ല്ലൊ 🙄
Karishma R😍😍
🌹❤️
സ്‌പുൾബറെ നിയ് വീഡിയോ ചുരുക്കേണ്ട നിനക്കു സമയം അനുകൂലമായിട്ടുണ്ടെകിൽ. കൂടുതലാകുമെന്നുള്ള വിജാരമേ വേണ്ട കാരണം ഇത് അത്തരമൊരു കണ്ടന്റല്ലേ ആവശ്യകാരും മോഹക്കാരും ഒരു മണികൂറുളതാണേലും കണ്ടോളും ..
അതാണ്.
പിന്നെ നമ്മൾ വീഡിയോ ചെയ്യുമ്പോൾ വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നവർ മാത്രമല്ല കുറച്ചൊക്കെ എന്റർടൈൻമെന്റ് ഞാൻ ഉദ്ദേശിക്കുന്നുണ്ട് അതുകൊണ്ടാണ് ഞാൻ അങ്ങനെ അങ്ങ് പെട്ടെന്ന് പോകാത്തത് ❤️❤️ ബ്ലോഗ് പോലെ ആകണം എന്ന് ആഗ്രഹമുണ്ട് എന്റെ വീഡിയോ
@@spulber___
നിന്റെ അവതരണവവും ശൈലിയും വളരെ എന്ഗേജിങ്ങുമാണ് മെൻ,
ഈ മേഖലയിൽ ആർക്കുമില്ലാത്ത ഒരു പ്രത്യേക ആറ്റിടൂഡ് ഉണ്ട് നിനക്ക്..
സൂപർ ഓട്ടോ സൂപ്പറാ ❤🎉🎉
👍🏻🌹🌹setta
MISSING LEGEND😊
❤️🔥
Advanced happy 100k bro
താങ്ക്യൂ മച്ചാനെ നിങ്ങളുടെ സപ്പോർട്ട് ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു❤️
Rent house finance detiles koode thirakkumo oru v3 edukkan agrahikkunnu ulla chitti okke chernn 40k set aakki vechittund rent house aayath kond showroomil chennitt finance kittiyilla
Nokkam
22:31 2010 വണ്ടിക്ക് 49 k😮😮
32:54 kilometr കുറഞ്ഞkarizmakk കൂടുതൽ ഓടിയതിനേക്കാൾ കൂടുതൽ വില 😹
കരിഷ്മക്ക് പൊതുവേ വിലയുണ്ട് 🌹
റേറ്റ് കൂടുതൽ ആണ്.. എന്റെ കയ്യിൽ ഒരു വണ്ടി ഉണ്ട് ബ്രോ.. ബട്ട് ജിനുയിൻ ആയി പറഞ്ഞാൽ എന്റെ വണ്ടിക്ക് കംപ്ലൈന്റ്സ് ഉണ്ട്... Chain സ്പോക്കറ്റ് മാറണം.. ബാറ്ററി മാറണം.. Intrested ആണെങ്കിൽ mesg me..33 K neat condition.
@@Karnan_0vandi koduthuvo?
@@Karnan_0bro vandi kodutho
@@abhinands1201 കൊടുത്തില്ല ബ്രോ... വണ്ടി പണിതു.. ഞാൻ തന്നെ യൂസ് ചെയുകയാണ്.. കൊടുക്കാൻ മനസ്സ് വന്നില്ല...പണിത് ഷോറൂം കണ്ടീഷൻ ആക്കി..
Discaver 11 model 19 padachone തീ വില 🔥, bro ഈ ക്യാഷ് ണ്ടേൽ 2discover എടുക
M🤥
സ്പെസൽ അല്ല സ്പെഷ്യൽ... കോട്ടയം കാരൻ അനന്ദു പറയാൻ പറഞ്ഞു ❤️😀
😂😂
😂😂Puspam pol parayum... 😂
Okay bro ❤️👍🏻👍🏻
ഫാഗ്യം
Ooro nattukarkkum avarde slang undakum vroh ith njanghalde slang malappuram 💥aarum akshara spudatha padippikkenda karyamilla
Karizma🌝❤️
❤️🔥
Super auto 2016 മുതൽ ഇഷ്ടമാണ്.... അന്ന് മുട്ടിപ്പാലം ആയിരുന്നു.....
❤️❤️🌹
Brooi videokk w8ing ayirunnu⚡️😘
താങ്ക്യൂ ബ്രോ❤️
Hi bro
Congratulations 100 k 💖
താങ്ക്യൂ ബ്രോ ❤️🌹🌹🌹 support 👍🏻👍🏻
Oru vandi kottaram tanne an ith 🙌🏻
അതാണ് നിങ്ങൾക്ക് വേണ്ട എല്ലാ വണ്ടികളും ഇവിടെയുണ്ട് ❤️
ഹാ ചെക്കൻ എത്തിയല്ലോ 😍❤️🔥
🥰😍 എത്താതിരിക്കാൻ കഴിയില്ലല്ലോ ❤️
Fz nokkaan vendi spulbernte vedio nokki thappi vannatha
Rate market vilayekkaalum nalla kooduthalaanu.. free oil ennokke kelkkumpo chiri varaanu.. chinthikkunnavarkk dhrishtaantham und.. Spulber bro yude thanne K B Squere video kandal manassilaakum. athokkeyaanu vilakkurav..
എല്ലാ ഷോപ്പും നിങ്ങൾക്ക് മുന്നിൽ കാണിച്ചു തരികാ എന്നതാണ് നമ്മുടെ ലക്ഷ്യം ബാക്കിയെല്ലാം നിങ്ങളാണ് തീരുമാനിക്കേണ്ടത്❤️
Quality ulla vandikkala super collections 🔥🔥🔥🔥🔥
🌹🌹🌹❤️
Spulber പൊളി ആണ്. But ഈ മഞ്ചേരി ഉള്ള ഷോറൂമിൽ ഞാൻ പോയിരുന്നു വളെരെ overprized ആണ്. ഒരിക്കലും justifiable അല്ല.മഞ്ചേരിയിൽ തന്നെ വേറെ നല്ല average വിലക് വിൽക്കുന്ന ഷോറൂംസ് ഒരുപാട് ഉണ്ട്.
എല്ലാ ഷോപ്പിന്റെയും വീഡിയോ നിങ്ങൾക്ക് മുന്നിൽ കാണിച്ചു തരുക ❤️ നിങ്ങൾക്ക് പലർക്കും ഇഷ്ടപ്പെട്ട വണ്ടികൾ എല്ലാ ഷോപ്പിലും ഉണ്ടാകാറില്ല ഇത് ചിലപ്പോൾ ചിലർക്ക് ഉപകാരമാവും ❤️
Athill splendor kaanundallo starting ll ath nte rate onn parayooo
25
Spulbar ikkaa ngl Pwoliynnee ❤
Bro❤️
അളിയാ karizma കണ്ടപ്പോ അങ്ങാട്ട് പൊന്ന്❤
അതിനല്ലേ ബ്രോ ഞാൻ മുന്നിൽ കൊണ്ടുവച്ചത്❤️🥰👍🏻
Karizma ❤
❤️❤️🔥🔥
സൂപ്പർ ആണ് ബ്രോ v3 ഉണ്ടോ
Settakka ❤️
Yamaha Cruxx indaavo..?
Kure kaalaayi thappi nadakkunnu
Settakka
Njan ee video shoot cheythapol avide undayirunnu. Thangale parijayapedan sadichathil santhosham und
താങ്ക്യൂ ബ്രോ പരിചയപ്പെട്ടതിൽ ഒരുപാട് സന്തോഷമുണ്ട് ഇനിയും നമുക്ക് കാണണം ❤️❤️❤️🌹
ഇവരുടെ സൂപ്പർ ബൈക്ക് ഷോപ്പ് കൂടെ ഒരു വീഡിയോ ചെയ്യാവോ bro ✨️🤝
ഇന്ന് വെള്ളിയാഴ്ച വരുന്നുണ്ട് ബ്രോ ❤️8 pm
തൃശൂർ എന്താണ് ചെയ്യാതെ കോഴിക്കോട് mathrallo ബായ്
Ok settakka ❤️
പ്രിയദർശിനി മോട്ടോർ ഹോം നേക്കാൾ വില കുറവാണ്, അവർ 2018 മോഡൽ 220f നു 105000 ആണ് പറഞ്ഞത്
👍🏻
അവന്മാർ ഒടുക്കത്തെ റേറ്റ് ആണ്
Chetta second hand karizma menimum value etraya??
കരിഷ്മക്ക് എന്നും വിലയുണ്ട് ബ്രോ അത് പഴയതാണെങ്കിലും വരെ നല്ല മാർക്കറ്റ് ❤️
Super auto ന്റെ 2 shop ലും over price ആണ് വായപ്പാറപ്പടി യും മുട്ടിപ്പാലാവും same ആണ്...
ഓരോ ഷോപ്പുകൾക്കും അതിന്റെതായ വില അവർക്ക് ചോദിക്കാം നമ്മൾ വാങ്ങനോ വാങ്ങേണ്ട എന്ന് നമ്മൾ തീരുമാനിക്കുക❤️
Broo Kozhikode ns kittunna spot parayaamo ballussery venda
Ok
Adavin edukkan pattumo?
Ohh❤️
അണ്ണാ തിരുവനന്തപുരം ജില്ലയിലെ ഒരു ബെസ്റ്റ് ns cullacshons video cheyyumo
തീർച്ചയായും ചെയ്യാം❤️
ഞാൻ ഇക്കാന്റെ ഒരുപാട് വീഡിയോസ് കണ്ടു. പക്ഷേ ഇവിടെ വണ്ടിക്ക് വില കൂടുതലാണ്. 2018 മോഡൽ ഡിയോ 57 രൂപ. വേറൊരു വീഡിയോസ് ഞാൻ കണ്ടത് 50 രൂപ. 2017 ഡിയോ. 42 45
ഈ തോതിൽ ഡിയോയുടെ വില ഞാൻ പല വീഡിയോസിലും കണ്ടിട്ടുണ്ട്. ഇവിടെ ആ ബ്ലൂ കളർ ചോദിക്കുന്നത് 2018 മോഡൽ 57. 7000 രൂപ കൂടുതലാണ്
ഓരോ ഷോറൂമിലും വ്യത്യസ്തമായ വിലയാണ് അതിനുവേണ്ടിയാണ് ഓരോ ദിവസവും വ്യത്യസ്തമായിട്ടുള്ള ഷോറൂമിൽ ഞാൻ പോകുന്നത് ❤️ നിങ്ങൾക്ക് തീരുമാനിക്കാം എവിടെ നിന്ന് വണ്ടി എടുക്കണമെന്ന് ചില ആളുകൾ ഇവിടുന്നു വണ്ടിയെടുക്കും ചില ആളുകൾ മറ്റു സ്ഥലത്തുനിന്ന് വണ്ടിയെടുക്കും ഓരോരുത്തർക്കും ഇഷ്ടപ്പെട്ട വണ്ടി ഓരോ ഷോറൂമിലും ആയിരിക്കും ഉണ്ടാവുക ചില ആളുകൾ അവിടെ വില നോക്കാറില്ല👍🏻🌹🌹🌹 thank you for comment❤️
എന്തൊക്കെ പറഞ്ഞാലും മോഡലിന് ഒരു റേറ്റ് ഉണ്ടല്ലോ. ഉദാഹരണത്തിന് 2017 വണ്ടിക്ക് 10 കടയിലും. ചെറിയ ചെറിയ മാറ്റങ്ങൾ ഉള്ളൂ. 2018 വണ്ടിക്കും 10 കടലും ചെറിയ ചെറിയ മാറ്റങ്ങളെ ഉള്ളൂ. ഇപ്പോൾ 2017 വണ്ടി. അത്രയ്ക്ക് വാങ്ങാം എന്നുള്ള ഒരു കസ്റ്റമർ ഒരു ധാരണയുണ്ടാവും.
കരിസ്മയിൽ കണ്ണുടക്കി മച്ചമ്പി.. എന്നെങ്കിലും ഒരെണ്ണം എടുക്കണം 😋
Sett💥🔥🔥❤️👍🏻
അടിപൊളി വണ്ടി ഉണ്ടായിട്ട് കാര്യമില്ല കസ്റ്റമർ ഡീലിംഗ് നല്ലതല്ലെങ്കിൽ ഒരു കാര്യോം ഇല്ല (എന്റെ അനുഭവം ആണ് എല്ലാർക്കും അദ് പോലെ ആവണമെന്നില്ല )
മറ്റു ഷോപ്പുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വില അധികം ആണോ എന്ന് സംശയമുണ്ട്
എല്ലാവർക്കും വേണ്ട വണ്ടികൾ ഏകദേശം ഉണ്ടായപ്പോൾ ഞാനും ഒരു വീഡിയോ ചെയ്തു വണ്ടി തപ്പി നടക്കുന്നവർക്ക് ഇത് ഉപകാരമാകും ❤️
@@spulber___ ok bro
Chetta duke 390 video cheiyamo
Ok settakka ❤️
ഒര് വാഹനം വാങ്ങിക്കാൻ പോകുന്നവരോടു ഒര് ഉപദേശം നിങ്ങൾ ഒന്നു മഞ്ചേരി സൂപ്പർ ഓട്ടോയിൽ ഒന്ന് കയറി നോക്കു നിങൾ ഉദ്ദേശിക്കുന്നതിലും ചോയ്‌സ് ഉണ്ട് അവിടെ
❤️
ഇത് പിന്നെ സൂപ്പർ ഫോട്ടോ അല്ലേ ബ്രോ❤️🤥
Karizma🥰🥰
🔥🔥❤️
വില വളരെ കുറവാണല്ലോ അതേഹത്തോട് കുറച്ചു കൂട്ടിവിൽക്കാൻ പറ 😊ഈ സ്ഥാപനം എത്ര കാലം പോകാവോ
🤥
Bro Alappuzha ill video cheyyamo
തീർച്ചയായും ചെയ്യാം ❤️
ബൈക്ക് കടം വാങ്ങാൻ
പോയ പൊലയാണ് കടയിൽ പോയപ്പോൾ |
🤥
@@spulber___ വരുന്നവരോട് ഒന്ന് ചിരിക്കാൻ അല്ലെങ്കിൽ മാന്യമായി ഒന്ന് അസഹ്യം | വേഗം പോയി |
സോറി ബ്രോ നിങ്ങൾ പോയപ്പോൾ ചിലപ്പോൾ അവിടുത്തെ സ്റ്റാഫിനെ ആയിരിക്കും കണ്ടത്❤️
Super splendor undoo
Settakka ❤️
Nmde pullerk vndy agot offer chodicha machante manas😍
അത് പിന്നെ അങ്ങനെയല്ലേ എന്നെ ഫോളോ ചെയ്യുന്നവർക്ക് എന്തെങ്കിലും ഒക്കെ ചോദിച്ചു വാങ്ങണ്ടേ ❤️😍🥰🌹
ലോകത്തില്ലാത്ത വില 🙏
🤥
2018 activa 56000🙃
Aa correcta access 79000 enthuvade
2011 discover 19000🥵
Karizma 2010 48കെ 😂😂
Karizma touch cheytha gold nde rate koodum,
M
Bro.... Aprilla 125 kittuvoo
Ok
Chetta edamon punalur riasnte kadayile video enn varumm
അവിടുത്തെ നമ്പർ വല്ലതുമുണ്ടെങ്കിൽ ഒന്ന് പറയുക 8547687832 message
Finance facility undo ariyumo
Please check a description please contact shop number
Spulbu uyire❤❤❤🥰🥰🥰💞💞💞
Thank you bro❤️🔥
Karizma r❤️
❤️❤️
Bro splendor oru 15 k undavo?
Settakka ❤️
@@spulber___ 20 k aayalum madhii🙃
Karizma ✨️😎💥
💕💐
100k waiting
❤️❤️
❤️ഞാനെന്തിനു പേടിക്കണം നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകുമ്പോൾ
V2 ❤❤
❤️🔥
അയാൾക് ഓയിൽ തരാൻ വലിയ താല്പര്യം ഇല്ല അത് പറഞ്ഞു സമ്മദിപ്പിച്ച ബ്രോ poli
❤️
ഇനി ചെയ്യുമ്പോൾ ഇതിലും വലിയ ഓഫർ ചോദിച്ചു വാങ്ങും ബ്രോ ശ്രദ്ധിച്ചു കണ്ടോളൂ ❤️🥰😍
ഞാൻ അവിടെ നിന്നും bike എടുത്തിട്ടുണ്ട്. വിശ്വസിച്ചു എടുക്കാം. കസ്റ്റമേഴ്‌സിനോട് നല്ല പെരുമാറ്റം. ഞാൻ happy
❤️❤️👍🏻
Kannur ullla oru video cheyyuo
കണ്ണൂർ വന്ന് വീഡിയോ ചെയ്യാൻ ബ്രോ പക്ഷേ അവിടുത്തെ ഷോപ്പിൽ നമ്പർ ഒന്ന് കയ്യിലില്ല❤️
Royal enfield interceptor 650 indo ?
Settakka ❤️
Kittuvanel para
Splend moto video venam😌
Settakka ❤️
Bullet വില ഷോറൂം ഇൽ അന്നത്തെ അതെ വില..... Wow നല്ല സെക്കന്റ് മാർക്കറ്റ്.... വണ്ടികൾക്ക് രജിസ്റ്റർ ബോർഡ് വെച്ചാൽ മാത്രം മതി....
🤥🤥
Ikka endel pulser 150 und 2017 model ethraa kittrm
ഷോപ്പിലേക്ക് വിളിക്കൂ അവരുടെ നമ്പർ ഞാൻ താഴെ കൊടുത്തിട്ടുണ്ട് ❤️
Bro kannur ullle videos um idamo
Settakka ❤️
Calciut registration oru bullet standard 350 kodukkan und 80,000/-
S👍🏻
Bro edakkara Oru showroom und big showroomaaan avidutyey vedio cheyy. …
ഷോറൂമിന്റെ പേര് അറിയാമോ 👍🏻bro
Karizma 😍
🔥🔥❤️❤️
Alappuzha vann nokit paryamoo broo
Ok settakka ❤️
Pulzsar undo ethra?
Settakka ❤️
Karizma valichhketiyatha ivdekk ❤
കരിഷ്മ അവിടെ വേറെയുമുണ്ട് ബ്ലാക് ❤️
കണ്ണൂർ ഉള്ള ഷോപ്പിന്റെ വീഡിയോ വേണം 😊😊😊😊
തീർച്ചയായും ചെയ്യാം കണ്ണൂരുള്ള വല്ല ഷോപ്പിന്റെയും നമ്പർ ഉണ്ടെങ്കിൽ നിങ്ങൾ ഒന്ന് തന്നാൽ ഉഷാറായിരിക്കും❤️
Spulber powerr🤩
🔥❤️❤️sett
Setta trishur nalla shop undo indengil video pedakkamo
Settakka ❤️
Pulsar 180 2017 model 52 രൂപയോ... എൻ്റെ വണ്ടി same model 37500 നാ വിറ്റത്.എങ്ങനെ പോയാലും 42 രൂപക്ക് കൂടുതൽ ഇല്ല
M
Bro avida two-stroke vandi indo?
No bro settakka ❤️
Mac moto and rare Pistons video cheyyamoo
Ok varunnund❤️
CD100 Sale aayo bro
കോൺടാക്ട് ബ്രോ ❤️
Mt 15 2021 model ulla shop onnum ille
Ok settakka ❤️
Splendr undankil para bro
Settakka ❤️
Prise kooduthala sir
Bro kollam showrooms kude onn edavo bro
Ok ❤️❤️settakka
Karizma unfo???
20:00 2018 pulser ne 64 k njn 2 mnth edthe 2019 December vandik 58 k😅
🤥m