Ford ecosport ഏത് വേരിയൻറ് എടുക്കണം | ecosport variant explaining

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • compact suv എന്ന സെഗ്മെന്റ് ജനകീയമാക്കിയതിൽ പ്രധാന മോഡലാണ് ecosport
    ecosport എടുക്കാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് അതിൽ ഏത് വേരിയൻറ് ആണ് നല്ലത് എന്ന സംശയം ഉണ്ടാകും
    ഈ വിഡിയോയിൽ വളരെ വിശദമായി ഇക്കോസ്പോർട്ടിൽ ഏതൊക്ക വേരിയന്റിൽ എന്തൊക്കയാണ് ലഭിക്കുക എന്നാണ് പറയുന്നത്
    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
    For business enquiries
    Wheelsandwagen@gmail.com
    Whatsapp me 📲:wa.me/message/...
    Follow me on facebook:www.facebook.c...
    Instagram:www.instagram....
    Ecosport Onroad price with accessories and extended warranty 👇
    Ambient petrol - 9,75,837₹
    Trend petrol - 10,50,709₹
    Titanium petrol - 11,75,293₹
    Titanium+ petrol AT - 13,78,842₹
    Ambient diesel - 10,60,218₹
    Trend diesel - 11,12,090₹
    Titanium diesel - 11,79,322₹
    SE petrol - 12,99,196₹
    SE diesel - 13,59,167₹
    Sports petrol - 13,55,200₹
    Sports diesel 14,16,578₹
    for more details and test drive
    MCP ford
    +918606999712
    Kairali ford
    8138014455
    Ecosport review
    ecosport malayalam review
    ford ecosport Malayalam
    ford ecosport review
    ecosport 2021 malayalam review
    ford ecosport bs6
    #shefipanjal #ecosport #wawreviews

ความคิดเห็น • 42

  • @Vaibhavimylove
    @Vaibhavimylove 3 ปีที่แล้ว +4

    Bro SE Ku മൊത്തം 6 airbags und..spare wheel illa പകരം punchur കിറ്റ് ഉണ്ട്.. സ്പോർട്സ് varient വച്ച് നോക്കിയാൽ ഇല്ലാത്തത് ..ലെതർ സീറ്റ്,black grill, wheel rim colour,iso baby seat mount ,allow pedals,puddle lamps,etre ullu spare wheel വേണമെങ്കിൽ എക്സ്ട്രാ 5000 രൂപ മാത്രം pay ചെയ്താൽ മതി. ബാക്കി SE FULL LOADED അണ്.. ബ്രോ വണ്ടി നോക്കി പഠിച്ചിട്ട് വന്നു പറയൂ PLZ ALLAND ONLINE കിടക്കുന്ന FUTURE നോക്കി പറയാതെ... SE KKU ATOMATIC FULL HID HEADLAMPS ആണ് AMBIENT LIGHTING UND,TYRE PRESURE MONITOR UND. Sports മോഡലിൽ Se രണ്ടിലും LCD വരുന്നത് 8 ഇഞ്ച് ആണ്.. APPLE PLAY ANDROID AUTO ETHUM SPORTS AND SE ഉണ്ട്.

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว +1

      Bro comment cheythath nannayi
      Ath executive aayit samsarichathil misunderstanding vannittullatha bro paranjath correct aanu njan ippo vilich confirm cheythu
      Comment pin cheyyam kaanunnavar thetidharikkandallo

    • @Vaibhavimylove
      @Vaibhavimylove 3 ปีที่แล้ว

      😎😎😎

  • @vishnunk8338
    @vishnunk8338 3 ปีที่แล้ว +14

    Bro ഇങ്ങനെ video ചെയ്യുമ്പോൾ photo കൂടി ഒന്നു add ചെയ്യുമോ അത് വണ്ടികൾ എടുക്കാൻ നിനൽക്കുന്ന ആളുകൾക്ക് കൂടുതൽ ഉപകാരം ആവും

  • @MrAkmal25625
    @MrAkmal25625 2 หลายเดือนก่อน

    Titanium version ല് ഒന്നും സൺ റൂഫ് ഇല്ല്യ, Titanium+ മുതൽ മാത്രം ആണ് സൺ റൂഫ്

  • @rajkumarck5987
    @rajkumarck5987 2 ปีที่แล้ว

    ഇക്കോസോർട് ഓട്ടോമാറ്റിക് ഇന്റെ ഫോഗ് ലമ്പ് എങ്ങെനെ ഓണാക്കും, പ്ലീസ് റിപ്ലൈ

  • @aswanidevv7322
    @aswanidevv7322 3 ปีที่แล้ว +2

    Njan inn search cheithunokkiyathe ullu, chettantte channalil ecosport intte video ondo enn

  • @shadowsanal4825
    @shadowsanal4825 3 ปีที่แล้ว +1

    march 24 nu book cheythath anu Tvm harryford. Still waiting for my beast. ES TITANIUM SPORT varient. Production India il chennai il matrame ulluu. Late aakan reason semo conductors nte kurav enna parayunne. Delay reason epolum clear alla.

  • @BIBIN7505
    @BIBIN7505 3 ปีที่แล้ว +3

    വിമാനം ഏത് വേരിയന്റ് എടുക്കണം എന്ന് ഒരു വീഡിയോ ചെയ്യാമോ
    ഇല്ലങ്കിൽ ട്രെയിൻ, ഹെലികോപ്റ്റർ, കപ്പൽ, മിസൈൽ, എല്ലാത്തിനും ഓരോ വീഡിയോ ചെയ്യണം എന്നെ പോലുള്ള കോടിശ്വരൻ ആയ ആളുകൾക്ക് അത് വലിയ ഒരു ഉപകാരം ആവും സേട്ടൻ

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว +2

      😛😛
      പരിഗണിക്കുന്നതാണ്

  • @vishnunk8338
    @vishnunk8338 3 ปีที่แล้ว +2

    Lock down ആയിട്ട് കുത്തി ഇരുന്ന് ഇത് തന്നെ അണലെ പണി നടക്കട്ടെ നടക്കട്ടെ 😘😘😘😂

  • @millan_jaleel_7008
    @millan_jaleel_7008 3 ปีที่แล้ว +2

    Eco Sport 🔥🔥🔥🔥❤️❤️❤️❤️❤️

  • @aparnads2020
    @aparnads2020 3 ปีที่แล้ว +1

    Ford showroom visit

  • @mudhassirmunavvir1896
    @mudhassirmunavvir1896 3 ปีที่แล้ว +2

    💯💯💯💯💯

  • @yadukrishna.c3260
    @yadukrishna.c3260 3 ปีที่แล้ว +1

    Tiago ഇതുപോലെ ചെയ്യുമോ?

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 3 ปีที่แล้ว +1

    Ntorq 125 race edition 2021 modal video chiyammo

  • @rohan5240
    @rohan5240 3 ปีที่แล้ว +1

    Bro endeavour chey 🙏

  • @millan_jaleel_7008
    @millan_jaleel_7008 3 ปีที่แล้ว +1

    Bro my favorite car 🚗 Ann 🔥🔥🔥🔥❤️❤️❤️

  • @prajinchandran3950
    @prajinchandran3950 3 ปีที่แล้ว +1

    Adipoli

  • @adwaithkr3116
    @adwaithkr3116 3 ปีที่แล้ว +1

    perfect ok

  • @robypanaplackalabraham9261
    @robypanaplackalabraham9261 3 ปีที่แล้ว

    ecospotinte diesel automatic nu vendi wait cheyyunnavar dharalam undu.but company anthu kind I diesel automatic erackunnilla?

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 ปีที่แล้ว +1

    Super

  • @turbonair369
    @turbonair369 3 ปีที่แล้ว

    Njan definitely Top end model edukum Manual Gearbox

  • @dicheshkandoth8382
    @dicheshkandoth8382 3 ปีที่แล้ว

    Pls reply Which variant is value for money (diesel)

  • @ajeeshms5915
    @ajeeshms5915 3 ปีที่แล้ว +1

    Bro on the road price aanu ellarkum ariyendath ,pls include that also ☹️

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว +1

      Ella videoyilum discriptionil Onroad price kodkarund bro

    • @ajeeshms5915
      @ajeeshms5915 3 ปีที่แล้ว +1

      Thank you for reply bro ,ford aspire koode cheyyumo ?

  • @akshaypm4212
    @akshaypm4212 2 ปีที่แล้ว

    Eco sport my dream. ❤🥰👌🏻

  • @NandakumarBS
    @NandakumarBS 3 ปีที่แล้ว

    സുഹൃത്തെ താങ്കള്ളു ടെ എല്ലാ വീഡിയൊകളും കാണാറുണ്ട് ഒരു സംശയം ക്ലിയർ ചെയ്യാനാണ്. ഞാൻ NRIആണ്. നാട്ടിൽ 3 മാസത്തെ ലീവിന് പോകുമ്പോൾ Escosprot ടൈറ്റാനിയം എടുക്കണം എന്നു്ണ്ട്. വണ്ടി show Room ൽ പോയി കണ്ട് ഉടൻ എടുക്കാൻ എത്ര ദിവസം വേണ്ടിവരും? അവർ നമ്മുക്ക് വണ്ടി Delivery ചെയ്യുന്നത്?. ലീവ് പ്രശ്നം ഉള്ളത് കൊണ്ടാണ്. താങ്കളുടെ വിലയേറിയ അഭിപ്രായം ആരായുന്നു. താങ്ക്സ്.

    • @Sreeraj35
      @Sreeraj35 3 ปีที่แล้ว

      As per the current situation, it takes around three months for ford titanium deasel.

  • @shammyhero5309
    @shammyhero5309 3 ปีที่แล้ว

    On road price kudi parayamo

  • @sreerajsrj5047
    @sreerajsrj5047 3 ปีที่แล้ว

    ഗ്രാൻഡ് i10 nios ചെയ്യാമോ?

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 ปีที่แล้ว +2

    Venue ചെയ്‌താൽ പൊളിക്കൂലേ?

  • @shijomullamangalam8822
    @shijomullamangalam8822 3 ปีที่แล้ว

    Freestyle ithupole cheyumo

  • @thefootballer9337
    @thefootballer9337 3 ปีที่แล้ว

    Figo yude cheyumo

  • @fayis8365
    @fayis8365 3 ปีที่แล้ว

    Innova crysta ithupole video cheyyu

  • @renji1268
    @renji1268 3 ปีที่แล้ว

    Super bro