മിന്നുവിന് എത്ര മാസം ആയി എന്താ പ്രെഗ്നന്റ് ആയത് പറയാൻ വൈകിയത്

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 697

  • @SUHAIRAPARVEEN
    @SUHAIRAPARVEEN 5 หลายเดือนก่อน +9

    ഞാൻ പ്രെഗ്നന്റ് ആയിരുന്നു, heartbeat ഇല്ലാത്തോണ്ട് abortion ആയി 😔😔😔, മക്കളുണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

    • @jameelakp7466
      @jameelakp7466 5 หลายเดือนก่อน

      കുട്ടികൾ ഇല്ലാത്തവർക്ക് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @shabashami
    @shabashami 5 หลายเดือนก่อน +7

    മാഷാഅല്ലാഹ്‌... അൽഹംദുലില്ലാഹ്.. ഈ സന്തോഷം പടച്ചോൻ എന്നും നിലനിർത്തി തരട്ടെ..

  • @Fasi466
    @Fasi466 5 หลายเดือนก่อน +93

    എന്റെ കല്യാണം കഴിഞ്ഞിട്ട് 12വർഷം ആയി. ഇതുവരെയായിട്ടും കുഞ്ഞുങ്ങൾ ആയിട്ടില്ല. നിങ്ങൾ പറഞ്ഞ അതുപോലെ തന്നെയാണ് എന്റെ അനുഭവം. ഒരു ഡോക്ടറെ കാണിക്കുമ്പോൾ മറ്റുള്ളവർ പറയും അവിടെ കാണിക്കേണ്ട ഞാൻ പറഞ്ഞത് കാണിച്ചു നോക്ക് അവിടെ പോയാൽ ഉറപ്പായി ഉണ്ടാകുമെന്ന്. കുറേ കാണിച്ചു കുറെ സ്കാൻ ചെയ്തു. എന്നിട്ടും ഒരു മാറ്റവുമില്ല 😢 ഇനി ഞാൻ തീരുമാനിച്ചത് ഇവിടെയും കാണിക്കാതെ പടച്ചവന്‍ തരട്ടെ എന്നാണ്😔. പടച്ചവൻ തരും എന്ന് പ്രതീക്ഷയായിരുന്നു ഇപ്പോൾ. നിങ്ങളെല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. ഇങ്ങനെ അനുഭവിക്കുന്നവർക്ക് മാത്രമേ വിഷമം മനസ്സിലാവുക. എല്ലാവരും നമ്മളെ കുറ്റപ്പെടുത്തി കൊണ്ടിരിക്കും. ഓരോരോ കാരണങ്ങൾ പറഞ്ഞ. നിങ്ങളെ വീഡിയോ കണ്ടപ്പോൾ എനിക്ക് സന്തോഷ ആയി
    ഇതുപോലെ ഒരു സന്തോഷം എനിക്കും ഉണ്ടാകും.

    • @JameelaAk-bd5hx
      @JameelaAk-bd5hx 5 หลายเดือนก่อน +3

      Aameen🤲

    • @rasheedkaruppam613
      @rasheedkaruppam613 5 หลายเดือนก่อน +1

      Aameen

    • @Suhara815
      @Suhara815 5 หลายเดือนก่อน +1

      ഇന്ഷാ allah undavum☺️ എനിക്കും ഇല്ല 19 വർഷം ആയി 😥

    • @ayshanc8500
      @ayshanc8500 5 หลายเดือนก่อน +2

      ❤🎉

    • @jamshikoyamon2781
      @jamshikoyamon2781 5 หลายเดือนก่อน +4

      നിങ്ങൾ കരുതിയത് പോലെ ഞാനും കരുതിയത് കൂറേ കാണിച്ചു pinne നിർത്തി പടച്ചോൻ തരട്ടേ എന്ന് കരുതി. alhamdulillah 11 വർഷത്തിനു ശേഷം ഞാൻ ഗർഭിണിയായി ഇപ്പോം 9 month start എല്ലാവരും ദുഅഃ ചെയ്യണേ normal delivery aavaan. മക്കൾ ഇല്ലത്തവരൊന്നും വിഷമിക്കണ്ട samayam ആകുമ്പോൾ പടച്ചോൻ tharum ഇൻഷാല്ലാഹ് .njaanum koore karanj നടന്നത 😢

  • @safeenaraheem770
    @safeenaraheem770 5 หลายเดือนก่อน +7

    Alhamdhulillah🤲 ini yenna pole makkakillathe vishamikunna yellarkkum pettannane makkale thann padachon anugrahikkattea... Ameen

  • @zuhraismail8320
    @zuhraismail8320 5 หลายเดือนก่อน +2

    Masha Allah Allahu Minnumolk Inisugaprasavum Nalkatte Aameen ❤❤❤❤❤

  • @naseemapm
    @naseemapm 5 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲

  • @ramla6253
    @ramla6253 5 หลายเดือนก่อน +44

    ആരോഗ്യമുള്ള സ്വാലിഹായ കുട്ടിയെ തന്നെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @jaseerjaseer7515
    @jaseerjaseer7515 5 หลายเดือนก่อน +29

    MashaAllhaa
    Njanum pregnent anu 3 month
    Allahu ഏല്ലാവർക്കും സ്വാലിഹായ മക്കളെ തന്നു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @dinkuminkuvlog
    @dinkuminkuvlog 5 หลายเดือนก่อน +2

    നിങ്ങൾ നല്ല മനുഷ്യന 🥰🥰🥰നിങ്ങൾക്ക് അതിനുള്ള കൂലി അള്ളാഹു കണ്ണിന് കുളിർമയുള്ള സ്വാലിഹായ കുഞ്ഞിനെ തരട്ടെ 🤲🤲🤲ഒരു പൊന്നോമന മോനോ മോളോ ആയിക്കോട്ടെ

  • @rumaisakissa___anwar6122
    @rumaisakissa___anwar6122 5 หลายเดือนก่อน +14

    അൽഹംദുലില്ലാഹ് 🤲❤️❤️❤️ഒരുപാട് സന്തോഷം 🥰

  • @thasleemanasrin303
    @thasleemanasrin303 5 หลายเดือนก่อน +7

    Enikkum same 12 week aayi 4 varasham aayitt kaathirippilaayirnnu
    allahu ellarkum swaliheengalaaya makkale nalgi anugrahikkatte 🤲💚

  • @safanaat191
    @safanaat191 5 หลายเดือนก่อน +61

    ഹൈറായ മക്കളെ നാഥൻ നൽകട്ടെ 🤲

    • @Nature_LvE
      @Nature_LvE 5 หลายเดือนก่อน +1

      Aameen 🤲

    • @shahadvlog9194
      @shahadvlog9194 5 หลายเดือนก่อน

      ആമീൻ

  • @diyakv2103
    @diyakv2103 5 หลายเดือนก่อน +13

    സ്വ ലിഹായ മക്കളെ allahu നൽകട്ടെ ആമീൻ

    • @sirajbinmoosa
      @sirajbinmoosa 5 หลายเดือนก่อน

      Allhahu അനുഗ്രഹിക്കട്ടെ ❤

  • @mahaboobalatheef8237
    @mahaboobalatheef8237 5 หลายเดือนก่อน +9

    Maasha allah❤❤❤🤲🤲🤲🤲

  • @rasiyab4984
    @rasiyab4984 5 หลายเดือนก่อน +12

    അല്ലാഹു സ്വാലിഹായ സന്താനത്തെ പ്രദാനം ചെയ്യട്ടെ

  • @suharashameershameer6245
    @suharashameershameer6245 5 หลายเดือนก่อน +5

    Allaahu nalloru Aarogyamulla kuttiye sugaprasavamaayi prasavikkaan anugrahikatte 🤲🏻

  • @rukiyamuhammed6626
    @rukiyamuhammed6626 5 หลายเดือนก่อน +2

    ആ കാരക്ക നോമ്പ് തുറക്കാൻ എന്ന് പറഞ്ഞത് കുറെ ചിരിച്ചു 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄👌

  • @kadeejathayyil
    @kadeejathayyil 5 หลายเดือนก่อน +2

    ഇൻഷാ അള്ളാ നല്ലൊരു കുട്ടിനെ കിട്ടട്ടെ

  • @aminachembil4780
    @aminachembil4780 5 หลายเดือนก่อน +2

    ഞങ്ങൾ 16 വർഷമായി കാത്തിരിക്കുന്നു.നിങ്ങൾ പറഞ്ഞ ഹോസ്പിറ്റലിൽ കാണിക്കാൻ പൈസ ബുദ്ധിമുട്ട് ഉണ്ട്. അതൊക്കെ പടച്ചോൻ നമുക്ക് സമയം കണക്കാക്കിയിട്ടുണ്ടാവില്ല. അത്രേ ഞാൻ ചിന്ദിക്കുന്നുള്ളൂ. ഞങ്ങളോട് ഡോക്ടർ ചാൻസ് ഇല്ല എന്നാണ് പറഞ്ഞത്. അതൊക്കെ പടച്ചോൻ അല്ലെ വലുത്. ഇന്ഷാ അല്ലാഹ് കാത്തിരിക്കാം.

  • @asmaraheem8132
    @asmaraheem8132 5 หลายเดือนก่อน

    Hamzakka എന്റെ ആങ്ങളയും, നാത്തൂന്‍ um അവിടെത്തെ chikitsayan. 25 വര്‍ഷമായി കുട്ടികള്‍ ഇല്ല. Swalihaya ഒരു കുഞ്ഞു ഉണ്ടാവാന്‍ ദുആ cheyyane 🤲
    2 മാസം തികഞ്ഞു. Kunjin valarchakkuravanparayunnath. Heart beat ആയിട്ടില്ല എന്നാണ്‌ പറഞ്ഞത്‌. ദുആ cheyyane Hamzakka 🤲😭

  • @muhammedfayiz9044
    @muhammedfayiz9044 5 หลายเดือนก่อน +2

    മാഷാ.അള്ളാഹ് അൻഹംദുലില്ലാഹ് അള്ളാഹു ഒരു കുഴ പ്പും ഉണ്ടാ.വാ തരി കട്ട ആ മൻ

  • @MuhammedIrfan-w9f
    @MuhammedIrfan-w9f 5 หลายเดือนก่อน +33

    എന്തായാലും മിന്നൂന്റെ പ്രസവം ഒരു പ്രയാസങ്ങളൊന്നും ഇല്ലാതെ റാഹത്തായി തന്നെ നടക്കട്ടെ.. 🤲🏻. ഞങ്ങൾ നിങ്ങളെ വീഡിയോ കാണാറുണ്ട്... 🥰

  • @hasithaharis8523
    @hasithaharis8523 5 หลายเดือนก่อน +11

    അൽഹംദുലില്ലാഹ്. 14വർഷത്തിന് ശേഷം ഞാനും ഗർഭിണി യാണ്. Sabin hpl തന്നെ യാണ് കാണിച്ചത്.

    • @Suhara815
      @Suhara815 5 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🥰

    • @NaseeraNaseeraa-d6m
      @NaseeraNaseeraa-d6m 5 หลายเดือนก่อน +1

      എന്റെ 14year ആയി അവിടെ കാണിക്കണം ennud. നിങ്ങൾ എന്ത് ട്രീറ്റ് ment എന്താ ചെയ്തേ

    • @NaseeraNaseeraa-d6m
      @NaseeraNaseeraa-d6m 5 หลายเดือนก่อน

      എത്ര പൈസ ആയി

    • @nsrnnasre2054
      @nsrnnasre2054 5 หลายเดือนก่อน

      Enthayirunnu prshnm

    • @Aishu9115
      @Aishu9115 5 หลายเดือนก่อน

      ​@@NaseeraNaseeraa-d6m എന്റെ അമ്മായി 12 വർഷത്തിന് ശേഷം ivf വഴി കുഞ്ഞ് ഉണ്ടായി 8വർഷം മുന്നേ അന്ന് അവർക്ക് നാലോ അഞ്ചോ ലക്ഷം ആയിട്ടുണ്ട് ഒരു ആൺ കുട്ടി ഉണ്ടായി

  • @RiyasRiyas-i9n
    @RiyasRiyas-i9n 5 หลายเดือนก่อน +3

    മിന്നു eniik ഫസ്റ്റ് പോസറ്റീവ് ആയി അൽഹംദുലില്ലാഹ് ഒരു മോൻ ഉണ്ട് പിന്നെ 2ivf ചെയ്ദു നാഗറ്റീവ് ആയി 🤲🤲ചെയ്യണേ ഇത് എവിടെ സ്ഥലം ഞാൻ ഉണ്ട് എല്ലാം hospittalum കേറി ഇറങ്ങി പിന്നെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ നിന്ന് ഫസ്റ്റ് പോസറ്റീവ് ആയി 9vsyassyi monk

  • @kadeejakhalidkadikalid6611
    @kadeejakhalidkadikalid6611 5 หลายเดือนก่อน +16

    അല്ഹമ്ദുലില്ല 🤲🏻🤲🏻എനിക്കും വേണ്ടി ദുഹാ ചെയ്യണേ എല്ലാം കഴിജിറ്റബോൾ അല്ലഹു വിനെ മറന്നു പോകരുത് 🤲🏻🤲🏻🤲🏻

  • @Abz_titan
    @Abz_titan 5 หลายเดือนก่อน +2

    അല്ലാഹു എല്ലാം ഹൈറിൽ ആകട്ടെ 4 മാസം വരെ റസ്റ്റ്‌ എടുക്കണേ

  • @jamshiyavinshad5572
    @jamshiyavinshad5572 5 หลายเดือนก่อน +1

    😢ഞാൻ 8 വർഷം ആയി ഇങ്ങനെ ഒരു വാർത്ത കേൾക്കൻ കാത്തിരിക്കുന്നു 😭😭allha വൈകാതെ എത്തിക്കണമേ 😭😭😭😢😢

  • @shahidtvp3433
    @shahidtvp3433 5 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲🤲

  • @BalkeesEniyadi
    @BalkeesEniyadi 4 หลายเดือนก่อน

    എല്ലാം കൈറക്കി തരട്ടേ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @risanasajeer7962
    @risanasajeer7962 5 หลายเดือนก่อน +3

    Alhamdulillah enik 11 week ayi 6 .1/2 varshathin shesham alhamdulillah ellavarkum vendi njn dua cheyyarund nammal orikalum tension akaruth namuk nallath allahu tharum hairaya samayath thanne urapayum

  • @jaseenajesi9826
    @jaseenajesi9826 5 หลายเดือนก่อน +4

    എനിക്ക് 13 വർശംകഴിഞാ 2 മക്കളെ കിട്ടിയത്.അൽഹംദുലില്ല.മക്കൾഇല്ലിത്തവർററ ഒരിക്കലുംട്ടൻഷനടിക്കരുത്

  • @haneesacp9123
    @haneesacp9123 5 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്
    അള്ളാഹു aarogyamulla നല്ലൊരു കുട്ടിയ തരട്ടെ
    സുഖ പ്രസവം തന്നു അനുഗ്രഹിക്കട്ടെ

  • @Entrycal
    @Entrycal 5 หลายเดือนก่อน +55

    സ്വാലിഹായ പൈതലിനെ അല്ലാഹു നൽകട്ടെ.. ആമീൻ,🤲❤❤❤

  • @fathimamuhammed9055
    @fathimamuhammed9055 5 หลายเดือนก่อน +1

    അൽഹംദു ലില്ലാഹ് സ്വാലിഹായാരോഗ്യമുള്ള കുഞ്ഞിനെ തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @NashwanNas
    @NashwanNas 5 หลายเดือนก่อน +1

    ALLAHU Nalla hafiyathulla khairaya kunjine tharate Aameen ya RABBALa lameen superb ❤

  • @asmaraheem8132
    @asmaraheem8132 5 หลายเดือนก่อน

    അല്ലാഹു നിങ്ങള്‍ക്കും, Swalihaya ഒരു കുഞ്ഞു ഉണ്ടാവട്ടെ. പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞിന്‌ ജന്മം നല്‍കാനും മിന്നുvin deergayussum, aarogyavum നല്‍കി anugarahikkatte. امين يارب العالمين 🤲😭

  • @BalkeesEniyadi
    @BalkeesEniyadi 4 หลายเดือนก่อน

    നിങ്ങൾക്ക് അല്ലാഹു ദുനിവിലും അഖിറത്തിലും ദിനിന് ഉഭകരിക്കുന്ന സ്വാലിഹായ kunjine പടച്ചോൻ തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @HamakoolathHamz
    @HamakoolathHamz 5 หลายเดือนก่อน +49

    മിന്നു എൻറെ മോളും അവിടെയുണ്ടായിരുന്നു പക്ഷേ അവൾക്ക് നെഗറ്റീവ് ആയി മോളേ ദുആ ചെയ്യണേ

    • @ajmalaliaju8609
      @ajmalaliaju8609 5 หลายเดือนก่อน +5

      എത്രയും പെട്ടെന്ന് ഇനി ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @SainabaSathar
      @SainabaSathar 5 หลายเดือนก่อน

      ഐ പൾസ് kazikkoo

  • @shanu9065
    @shanu9065 5 หลายเดือนก่อน +1

    Alhamdulillah maa shaa Allah 🤲🏻🤲🏻🤲🏻😍

  • @SoudhaShukoor-q2r
    @SoudhaShukoor-q2r 5 หลายเดือนก่อน

    ഞാൻ എപ്പോഴും ഈ മോനെ കുറിച്ച് ചിന്തിക്കും കാരണം മിന്നുനെ നല്ലപോലെ നോക്കുന്ന ഭർത്താവ് allahu ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കട്ടെ പാവം മക്കൾ 2 പേരും ചില ഭർത്താക്കന്മാർ എത്ര നന്മ ചെയ്താലും കുറ്റം മാത്രം എടുത്തു പറയും 😢 അള്ളാഹു ഒരു മകനെ തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് സാലിഹായ കുട്ടി തമാശയിൽ പോലും കളവ് പറയാത്ത പൊന്നുമോൻ ഇപ്പോൾ ജോലിയുമായി മുന്നോട്ട് പോകുന്നു അള്ളാഹു സ്വാലിഹായ ഒരു ഇണയെ തരട്ടെ

  • @ayyoobpurangu8053
    @ayyoobpurangu8053 5 หลายเดือนก่อน

    Allaahu ningalku ehathilum parathilum gunam cheyyunna swaaliuhaaya kuttiye tharatte. aameen.

  • @VahidhaBasheer
    @VahidhaBasheer 5 หลายเดือนก่อน

    അല്ലഹു ഒരു ബുദ്ധിമുട്ടും ഇല്ലാതെ തികഞ്ഞു പ്രസവം നടക്കാൻ അള്ളാഹു വിധിയാകട്ടെ ആമീൻ 🤲🤲🤲

  • @ShameeraSidhi
    @ShameeraSidhi 5 หลายเดือนก่อน

    എനിക്കും 19 വർഷം ka ഴിഞ്ഞാ മോളുണ്ടായത് ഇപ്പോൾ മോൾക് 10 മാസമായി മലപ്പുറം പരപ്പനങ്ങാടി ഹോസ്പിറ്റലിൽ നിന്നാണ് അൽഹംദുലില്ലാഹ്

  • @Anjoom-du3nr
    @Anjoom-du3nr 4 หลายเดือนก่อน

    ഇവർക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് കാണാൻ തുടങ്ങിയെ സന്തോഷം

  • @salihath9481
    @salihath9481 5 หลายเดือนก่อน +8

    الحمد لله, ആഫിയത്തും, ആരോഗ്യവും ഉള്ള കുട്ടിയെ അള്ളാഹു നൽകട്ടെ,,امين 🤲🤲🤲🤲امين امين يا رب العالمين🤲🤲🤲🤲

  • @salu8593
    @salu8593 5 หลายเดือนก่อน

    നോമ്പ് തുറക്കുമ്പോൾ കാരക്ക പിടിച്ചത് പോലെ 😆😆😆.... മാഷാ അല്ലാഹ് സ്വാലിഹായ ദീർഗായുസ്സുള്ള ആരോഗ്യമുള്ള കുഞ്ഞിനെ നൽകി നാഥൻ അനുഗ്രഹിക്കട്ടെ

  • @faslaa4444.
    @faslaa4444. 5 หลายเดือนก่อน

    നല്ലത് വരട്ടേ🤲🏻🤲🏻 ആമീൻ

  • @VKDMEDIA
    @VKDMEDIA 5 หลายเดือนก่อน

    സന്തോഷം നിങ്ങളുടെ ജീവിതൽ എന്നും നിറയട്ടെ നല്ല പൊന്നു മോനെ നൽകട്ടെ

  • @finanasrin727
    @finanasrin727 5 หลายเดือนก่อน

    ,🤲🏻🤲🏻🤲🏻 Alhamdulillah, Alhamdulillah ❤

  • @suharariya
    @suharariya 5 หลายเดือนก่อน +8

    നിങ്ങെളെ കാണുമ്പോൾ സന്തോഷം അൽഹംദുലിലാ അളളാഹു നിലനിർത്തിതരടേ ഒരു ബുദ്ധിമുട്ട് ഒന്നും ഇല്ല തിരികെട ആമീൻ

  • @muhammadrasin9696
    @muhammadrasin9696 5 หลายเดือนก่อน +7

    Alhamdulillah🌹🌹🌹🌹

  • @RahimPuragod
    @RahimPuragod 5 หลายเดือนก่อน

    അള്ളാഹുവേ ഞങ്ങളുടെ മിന്നു താത്തക്ക് ദിർഘ ആയുസ് നൽകണേ സ്വാലിഹ് ആയ സന്താനങ്ങളെ നൽകണേ

  • @shoukathali3067
    @shoukathali3067 5 หลายเดือนก่อน +16

    ഞാൻ ഇക്ക പറഞ്ഞത് പോലെ അന്ന് ഞങ്ങൾക് മക്കൾ ആയിട്ടില്ല പിന്നെ ഞാൻ ടെൻഷൻ അടിച്ചു ഇരിക്കാറില്ല പിന്നെ ഗൾഫിൽ ഇക്കാടെ കൂടെ അന്ന് പക്ഷെ എന്തിന് ടെൻഷൻ അടിക്കണം തവക്കാലത്തു ആ ല്ലഹഹ എല്ലാം റബ്ബ് കണക് ആക്കിയത് പോലെ നടക്കും പിന്നെ ഞാൻ മക്കൾ ഉള്ള അമ്മമാർ ഇപ്പോൾ ഉപേക്ഷിച്ചു പോകുന്ന കാലം അന്ന് അവരുടെ ഓക്കേ കരിച്ചിൽ കാണുന്പോൾ നമ്മൾ ടെൻഷൻ അടിക്കേണ്ട അത് ഓർക്കുന്പോൾ അന്ന് വിഷമം വരുന്നത് പിന്നെ മക്കളെ അള്ളാഹു തന്നാൽ രണ്ട് കൈ നീട്ടി സീകരിക്കും

  • @suharabasheer7026
    @suharabasheer7026 5 หลายเดือนก่อน

    21 കൊല്ലം മായി കുട്ടികൾ ഇല്ലാഒന്നായിട്ട് അബോർഷൻ ആയി പോയി 3 മാസം 'എത്രയാ ivf 😂സത്യം മാണ് പറഞ്ഞത്

  • @BismiBismi-zu6rl
    @BismiBismi-zu6rl 5 หลายเดือนก่อน +6

    മിന്നു 🤲😍

  • @hashifhashifthangal6135
    @hashifhashifthangal6135 5 หลายเดือนก่อน

    10 varshathin shesham njanum garbiniyanu masha allah❤️kanikkatha dr s illa treetment eduth maduthinnu.last ellam nirthi. Ini allahu tharumbol tharatte ennum paranj 😍alhamdulillah 🤲 allahuvin sarva sthuthiyum🤲

  • @hafsathk9748
    @hafsathk9748 5 หลายเดือนก่อน +38

    എനിക്കൊരു മോളെ ഉള്ളൂ ഇനിയും ഉണ്ടാവാൻ ദുആ ചെയ്യണേ മിന്നുവിന് പ്രഗ്നന്റ് ആയി എന്ന് കേട്ടപ്പോൾ സന്തോഷമായി

  • @Jasnishvlog5725
    @Jasnishvlog5725 5 หลายเดือนก่อน +1

    ഞങ്ങൾ ക്കു വേണ്ടിയും ദുആ ചെയ്യണേ.. സ്വാലിഹായ കുഞ്ഞുങ്ങൾക്ക് വേണ്ടി കാത്തിരിക്കാണ് 🥰

  • @kulsubeevi-nw3de
    @kulsubeevi-nw3de 5 หลายเดือนก่อน

    അൽഹംദുല്ലി' അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @Noufiya-uw3iw
    @Noufiya-uw3iw 5 หลายเดือนก่อน

    Masha allah Alhamdulilla😊

  • @junaidcm4483
    @junaidcm4483 5 หลายเดือนก่อน +1

    🤲🤲🤲🤲🥰🥰🥰🥰

  • @NashwanNas
    @NashwanNas 5 หลายเดือนก่อน

    MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb ❤❤❤

  • @sameerafaizal-sha-s
    @sameerafaizal-sha-s 5 หลายเดือนก่อน

    എനിക്കും തോന്നിയിരുന്നു മിന്നൂന്റെ ഷാളും കർട്ടനും same ആണല്ലോ എന്ന് 😄🥰

  • @prasadaugustine1498
    @prasadaugustine1498 5 หลายเดือนก่อน

    വളരെയധികം സന്തോഷമുണ്ട് മുത്തേ

  • @thahirathahira1643
    @thahirathahira1643 5 หลายเดือนก่อน +5

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @vigneshvikkey4859
    @vigneshvikkey4859 5 หลายเดือนก่อน +1

    കൂലി മിന്നു ഒരു കുട്ടിയെ തരും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരുവാൻ പ്രാർഥിക്കുന്നു

  • @najeerashouku6412
    @najeerashouku6412 5 หลายเดือนก่อน

    എനിക്ക് ആ ഹോസ്പിറ്റലിൽ കാണിച്ച ശേഷമാണ് മക്കളുണ്ടായത് ഇപ്പോൾ അൽഹംദുലില്ലാഹ് 3 മക്കളുണ്ട് അൽഹംദുലില്ലാഹ് മോനും 2 മോളും

  • @Kutty-ir2ix
    @Kutty-ir2ix 5 หลายเดือนก่อน

    നിങ്ങൾ ഞ്ങൾക് ദുഹ ചെയ്യണം ഇവിടെ വെള്ളം കയറുന്ന ഏരിയ യാ വെള്ളം .പെട്ടന്ന്.ഇറങ്ങി പോകാൻ ദൂഹ ചെയ്യണം

  • @basheergroup3032
    @basheergroup3032 5 หลายเดือนก่อน +5

    Ivf ആണോ? എത്ര മാസം treatment എടുത്തു, എന്തൊക്കെ treat ment എടുത്തു, എത്ര cash ആയി, വീഡിയോ നമ്മൾ കാണണം, details പറയാൻ പറ്റില്ലേ

    • @SanaHolidays
      @SanaHolidays 5 หลายเดือนก่อน

      IVF anu avide kooduthalum cheyunne. IVF pala reethiyila palarkku. Pala rate anu. Vere problem onnum illel 1lakh 30 avum.

    • @Mcube_diaries
      @Mcube_diaries 5 หลายเดือนก่อน

      Njn avde 2 ivf cheythu . Fail aayi. Around 4 lakhs aayi.

  • @asiaasia8826
    @asiaasia8826 5 หลายเดือนก่อน +2

    ഞാൻ അറിഞ്ഞത് hamza പറഞ്ഞിട്ടാണ് അറിഞ്ഞപ്പൊ 😍🤲 അൽഹംദുലില്ലാഹ്

  • @muhsinac4607
    @muhsinac4607 5 หลายเดือนก่อน

    അള്ളാഹു ഹൈരിലാക്കട്ടെ

  • @Hasee-ha
    @Hasee-ha 5 หลายเดือนก่อน

    15 വർഷങ്ങൾക്ക് ശേഷം എനിക്കു മക്കൾ ഉണ്ടായത് സബയിൻ ഹോസ്പിറ്റൽ ട്രീട്മെന്റിൽ നിന്നാണ് 🥰

  • @shabi3801
    @shabi3801 5 หลายเดือนก่อน +29

    5പ്രസവം നടന്ന എനിക്ക് 2 കുട്ടികളാണ് ഉള്ളത്
    Alhamdulillah

  • @Fasinasi
    @Fasinasi 5 หลายเดือนก่อน

    മാഷാ അല്ലാഹ 🤲🏻🤲🏻🤲🏻

  • @jayasreemanoj2192
    @jayasreemanoj2192 5 หลายเดือนก่อน +17

    മിന്നുനെ പോലെ സുന്ദരി ആയ മോളെ കിട്ടട്ടെ ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏🙏🙏മോനായാലും മോളായാലും കുഴപ്പമില്ല. ആയുസും ആരോഗ്യ വുമുള്ള കുട്ടി ആവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏😊

  • @SeethiSeethi-nl3ng
    @SeethiSeethi-nl3ng 5 หลายเดือนก่อน

    അല്ഹദ്ലില്ല അല്ലാഹു അനുഗ്രഹയ്ക്കട്ടെ

  • @AIAIAI-78
    @AIAIAI-78 5 หลายเดือนก่อน +1

    Evide kaanichaalum padachavan thanne tharanam le....

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് സന്തോഷം മിന്നു

  • @Tafthaz
    @Tafthaz 4 หลายเดือนก่อน +1

    hospital evida details ariyiko

  • @afrahaworld417
    @afrahaworld417 5 หลายเดือนก่อน +4

    Tension venda....njagalk 10years ayapo kunjudayath....ipo 3makkal und
    الحمدلله

  • @abuthahir332
    @abuthahir332 5 หลายเดือนก่อน +6

    Alhamdulillah 1000 വട്ടം.അല്ലാഹുവേ നിലനിർത്തനെ അള്ളാ.ആമീൻ

  • @ChummiRashee
    @ChummiRashee 5 หลายเดือนก่อน +1

    Alhamdulillah.. Ketitt sandhoshamayi minnusne pole njhanum pregnant aan... 14 aaycha aayi 5 masam aayapinne kudumbatthil yellavarodum parayaan uddeshicchu pakshe 12 aaycha aayappal yellavarodum parayendi vannu...mumb 3 masam ayappol abortion aayi ppoi adhe pole ee thavana aayalon vijaricch parayadirunne..

  • @shareenaanees
    @shareenaanees 5 หลายเดือนก่อน

    17വർഷം കയിഞ്ഞു കല്ലിയാണം കൈഞ്ഞിട്ട് കുട്ടികൾ ഇല്ല വളരെ വിഷമം ആണ് ഞങ്ങൾ ഇപ്പോൾ ivf ട്രീറ്റ് മെന്റ് തുടങ്ങി സെപ്റ്റംബർ ആണ് ivf

    • @shareenaanees
      @shareenaanees 5 หลายเดือนก่อน

      ഇൻഷാ അള്ളാഹ്

    • @JamsheenaJamshi-zx9rj
      @JamsheenaJamshi-zx9rj 5 หลายเดือนก่อน

      എവിട്യ ivf

  • @rabiyathcp28
    @rabiyathcp28 4 หลายเดือนก่อน

    ഏകദേശം നമ്മൾ ഒരുമിച്ചായിരിക്കും

  • @sujakaviraj5727
    @sujakaviraj5727 5 หลายเดือนก่อน

    എന്റെ കവിയേട്ടൻ nei ആണ് ARMC ivfഇക്സിചെയ്തു ഇനി രണ്ടാമത് ചെയ്യാൻ കവിയേട്ടന് 56agആയി ഞങൾ ഹൈക്കോടതി യെ സമീപിച്ചു വക്കാലത്ത്കൊടുത്തു ഞായർ സൗദിപോവും

  • @FFPREDATOR-h
    @FFPREDATOR-h 5 หลายเดือนก่อน +25

    പ്രസവം വരെ അവിടെ തന്നെ നിൽക്കുകയാണോ ഈ ഹോസ്പിറ്റൽ എവിടെയാണ് എത്രയാണ് ചികിൽസക്ക് കാഷ് എന്ന് ഒന്ന് പറയുമോ

    • @izmiMuni
      @izmiMuni 5 หลายเดือนก่อน +1

      Sebine hospital moovattupuzha

    • @SanaHolidays
      @SanaHolidays 5 หลายเดือนก่อน +1

      IVF kazhiyunnavar avide thanne room eduthu thamasikkuva. Pnne pala rate anu one lakh 50 anunnu thonnanu

    • @behappy918
      @behappy918 5 หลายเดือนก่อน +2

      Prasavam vare nilkanam enonum but IVF anel first 3 mnth scanning kazjht varunathsyrikum better pine enthegilum health issues ulavark delivery vare nilkunathan nallath

    • @JamsheenaJamshi-zx9rj
      @JamsheenaJamshi-zx9rj 5 หลายเดือนก่อน +1

      Ivf ആണല്ലോ ഇവര് അതാണ് അവിടെ നില്കുന്നത്

  • @nishasajeer5710
    @nishasajeer5710 5 หลายเดือนก่อน

    എന്റെ രണ്ടു മക്കളും sabine സാറിന്റെ treatment ഇൽ ആണ് ഉണ്ടായത് അൽഹംദുലില്ലാഹ് മൂത്തവൾക്ക് 19 വയസ്സ് ഇളയവൾക്ക് 9 വയസ്സ് നല്ല ഡോക്ടർ ആണ് നല്ല മനുഷ്യൻ ❤❤

  • @crm6460
    @crm6460 5 หลายเดือนก่อน

    ഹാവൂ ഇനി സമാദാനമായി ഉറങ്ങാം അല്ല ഒന്ന് ചോയ്ച്ചോട്ടെ ആരാ നിങ്ങളൊക്കെ 🤔🤔

  • @muthuvp6714
    @muthuvp6714 5 หลายเดือนก่อน +5

    മിന്നു ഡ്രസ്സ് സൂപ്പർ ആണ്

  • @Rabishu
    @Rabishu 5 หลายเดือนก่อน +49

    11 വർഷത്തിന് ശേഷം എനിക്കും ഒരു കുഞ്ഞ് ഉണ്ടായത് sabine ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് എടുത്തിട്ടാണ് 😍ഒരിക്കലും ആ ഹോസ്പിറ്റൽ ജീവിതത്തിൽ മറക്കില്ല 👍🏻👍🏻👍🏻👍🏻ഒരുപാട് ivf ചെയ്തിട്ടും നെഗറ്റീവ് മാത്രം ആയിരുന്നു ഫലം... Sabanil വന്നിട്ട് ആദ്യത്തെ ivf തന്നെ പോസിറ്റീവ് ആയിരുന്നു അൽഹംദുലില്ലാഹ് 😍😍😍

    • @shahidtvp3433
      @shahidtvp3433 5 หลายเดือนก่อน +4

      എവിടെ ആണ് ഈ ഓസ്പിറ്റലേന്ന് ഒന്ന് പറഞ്ഞു തരുമോ

    • @nazreenaanseer1493
      @nazreenaanseer1493 5 หลายเดือนก่อน

      ​@@shahidtvp3433 muvattupuzha

    • @RainbowNature
      @RainbowNature 5 หลายเดือนก่อน

      Muvattupuzha

    • @ziyadiqbal8210
      @ziyadiqbal8210 5 หลายเดือนก่อน

      ​@@shahidtvp3433
      TH-cam nokiyal ariyam details aayit

    • @NaseeraNaseeraa-d6m
      @NaseeraNaseeraa-d6m 5 หลายเดือนก่อน

      നിങ്ങൾക് എത്ര പൈസ ആയി

  • @jameelakp7466
    @jameelakp7466 5 หลายเดือนก่อน

    കുട്ടികൾ ഇല്ലാത്തവർക്ക് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @muhammadrasin9696
    @muhammadrasin9696 5 หลายเดือนก่อน +20

    നിങ്ങൾക്ക് കൂലിപട ച്ച വൻ വാരി കോരി തരും കാരണം ഭാര്യയെ സന്തോഷത്തോടെ നോക്കുന്നതിന്🌹 നിങ്ങളുടെ ദു:ഹാ പടച്ചവൻ സ്വീകരിച്ചുന്നാത ആരോഗ്യമുള്ള മൂത്ത് മണിയെ തരട്ടെ ❤ ആമിൻ❤ ആ മിൻ❤❤

  • @sunirenjith1398
    @sunirenjith1398 5 หลายเดือนก่อน +3

    God Bless🙏🏻

  • @noornoora2457
    @noornoora2457 5 หลายเดือนก่อน +8

    Allhamdulillah verude tenshenadichit kaaryamilla happy yaatirkka mariyam soorath paraayanam cheyya poorna aarogyathode oru kuttiyundaavatte ameeeeen

  • @KadheejaMankada
    @KadheejaMankada 4 หลายเดือนก่อน

    Alhamdu lilla salihayya kuttiya nalkana allah

  • @thasreef.mubashira7596
    @thasreef.mubashira7596 5 หลายเดือนก่อน +1

    Asugam undo minnu
    Yanike oru pravishiyam aboshan ayatha masha allh eppo 7masam pragnant an eni ulla yallam rahathayi kayiyan dua chayannam

  • @AmanAhmmad-c1g
    @AmanAhmmad-c1g 5 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲🏼

  • @MumthasKk-k9z
    @MumthasKk-k9z 5 หลายเดือนก่อน

    മാഷാ അള്ളാഹ്🤲🤲🤲

  • @Kutty-ir2ix
    @Kutty-ir2ix 5 หลายเดือนก่อน

    Insha allah ദുഹ ചെയ്യാം.❤❤❤

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps 5 หลายเดือนก่อน

    അള്ളാഹു കൂടെ ഉണ്ടാകും ഇക്കാ