The Creative Rebel | Speech by Dhanya Ravi

แชร์
ฝัง
  • เผยแพร่เมื่อ 4 มี.ค. 2014
  • Dhanya Ravi | ധന്യ രവി - ദി ക്രിയേറ്റീവ് റിബല്‍
    Bravery is the rare ability of conquering life with a smile. Afflicted with Osteogenesis Imperfecta, a rare genetic disorder that renders the bones extreamly weak and easy to break, Dhanya leads an extreamly painful life. The disease was able to restrict her movements but could not cripple her ardent spirit. Dhanya is one among the founding members of Amrithavarshini charitable society. A non-profit group that works for the cause and benefit of people afflicted with Brittle Bone disease. She has recieved the brave bangle award for the outstanding courage she has shown in life.
    വിദ്യാര്‍ത്ഥികളിലെ സര്‍ഗാത്മകതയെ പ്രോത്സഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം
    കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ദ ക്രിയേറ്റീവ് റിബല്‍ , 2014 മാര്‍ച്ച് രണ്ടാം
    തീയ്യതി തിരുവനന്തപുരം ടെക്നോപാക്കില്‍ വെച്ചു നടന്നു.
    കല, സാഹിത്യം, രാഷ്ട്രീയം, മധ്യമം, കൃഷി തുടങ്ങിയ വിഷയങ്ങളില്‍ പുതിയ ചിന്തകള്‍ പങ്കുവയ്ക്കാനുള്ള
    അവസരമാണ് ക്രിയേറ്റീവ് റിബലില്‍ ഒരുക്കിയത്. 40 ഒളം കോളേജുകളില്‍ നിന്നായി 200 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
    ശശികുമാര്‍, ജീമോന്‍ ജേക്കബ്‌, മുല്ലക്കര രത്നാകരന്‍, റിയാസ് കോമു, അരുണാ സുന്ദരരാജന്‍, ധന്യ രവി,
    രാജേഷ്‌ സുബ്രമണ്യം, ഉഷ തണല്‍, ചന്ദ്രന്‍ ടി.വി., തുടങ്ങിയ പ്രമുഖര്‍ ഡെലിഗേറ്റുകളുമായി
    ആശയങ്ങള്‍ പങ്കുവച്ചു.
    First Malayalam Online Video Magazine.
    VISIT www.monsoonmedia.in
    LIKE / monsoonmedia
    SUBSCRIBE / monsoonmedialive

ความคิดเห็น •