കീടരോഗ ബാധ വന്ന് തെങ്ങ് നശിക്കാതിരിക്കാൻ എളുപ്പ വിദ്യ

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 55

  • @kichukichzz7838
    @kichukichzz7838 2 ปีที่แล้ว

    Thanku so much Mam Njan kathirunna vedieo valara opakaram 🙏🙏🙏🙏🙏🙏

  • @ushakgnair7560
    @ushakgnair7560 2 ปีที่แล้ว +1

    Very informative thank you mam

  • @haris7135
    @haris7135 ปีที่แล้ว

    കൊള്ളാലോ

  • @mannasalam
    @mannasalam ปีที่แล้ว

    Thanks

  • @lilageorge3762
    @lilageorge3762 2 ปีที่แล้ว

    Very good advice

  • @FaizalKoladi
    @FaizalKoladi ปีที่แล้ว

    Thanks 🎉

  • @susyrenjith6599
    @susyrenjith6599 2 ปีที่แล้ว

    ഇല വെട്ടിയത് പോലെ ഇരിക്കുന്നു. Thank you Mam🌹🌹🌹🌹

  • @annemohanan5268
    @annemohanan5268 2 ปีที่แล้ว

    Thanks for information

  • @susanninan8006
    @susanninan8006 ปีที่แล้ว

    മാഡം, തേങ്ങയുടെ ചിര്ട്ടക്കു കനം കുറയുന്നതിന് പ്രതിവിധി പറയുമോ

  • @jiljajose4999
    @jiljajose4999 2 ปีที่แล้ว

    Thank you 🙏

  • @anumolstanly5610
    @anumolstanly5610 2 ปีที่แล้ว

    Thank you so much mam.such a wonderful video mam. 3 naphthalene balls thai thenginu onnu vechal ethra days koodumbol change cheythu puthiyathu vechu kodukkanam mam

  • @josekaredan7031
    @josekaredan7031 2 ปีที่แล้ว

    Goodinformstion

  • @alexphilipose
    @alexphilipose 2 ปีที่แล้ว

    വളരെ നല്ല വീഡിയോ മാം . മണ്ഡരിക്കെതിരെ എന്താണ് ചെയ്യേണ്ടത്. മണ്ഡരിയെ എങ്ങനെ പൂർണ്ണമായി നശിപ്പിക്കാം

  • @PDR2008
    @PDR2008 2 ปีที่แล้ว

    വളരെ ഉപകാരപ്രദം👍
    മാഡം, metarhizium ഇത്രയും ഡോസ് വേണോ, 100g/1L ? ( ഇവിടെ വാഴയ്ക്ക് തടം എടുക്കുമ്പോൾ ഈ പുഴുവിനെ കാണാറുണ്ട്. )

  • @madhumohanadas4310
    @madhumohanadas4310 2 ปีที่แล้ว

    👍

  • @rosejustin7978
    @rosejustin7978 2 ปีที่แล้ว

    When say Ktym peringalam

  • @bindhub9302
    @bindhub9302 2 ปีที่แล้ว

    Madam, valiathenginu kaibhalam valare kuravanu enthanu kodukkendathu

  • @alimk9653
    @alimk9653 2 ปีที่แล้ว

    Super

  • @ansammaabraham8076
    @ansammaabraham8076 2 ปีที่แล้ว

    Mam cheriya thenghunte thazhathe leaf cut cheyyamo

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว

    പെരിങ്ങലം

  • @mathewvarughese9563
    @mathewvarughese9563 2 ปีที่แล้ว

    Bodomixitham എത്തു സമയതാ ഇട്ടു കോടൊക്കണ്ട എന്ന് പറഞു തരാമോ

  • @kunhikannanvk7607
    @kunhikannanvk7607 2 ปีที่แล้ว

    ഞാൻ ksd കോളിയടുക്കം ഒരു പ്രാവശ്യം വിളിച്ചു 3തെങ്ങ് nacichu അവിടെ വെക്കാൻ 3തൈ വേണമായിരുന്നു

  • @susyrenjith6599
    @susyrenjith6599 2 ปีที่แล้ว

    Pseudonomus spray cheythu. One year plant aanu. Ethu mathiyo?

  • @user-ow4jp1bv2n
    @user-ow4jp1bv2n 2 ปีที่แล้ว +1

    Madam എൻ്റെ കുഞ്ഞു gangabondam തയ്യ വളരെ ചെറുത് ആകെ 4 കിലിയൊള ആയിട്ടുള്ളൂ.... അപ്പോഴും ഈ പറഞ്ഞത് ഇടമോ

  • @sajivargis5322
    @sajivargis5322 2 ปีที่แล้ว

    മടൽ പുറത്തേക്ക് വരാതിരിക്കുകയും ചെയ്യുന്നു. എന്താണ് പ്രതിവിധി വിലയേറിയ നിർദ്ദേശം പ്രതീക്ഷിക്കുന്നു.30 തൈകൾ ഉണ്ട്

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 ปีที่แล้ว

      Please watch it closely
      Chavachu thuppiyadu pole chagiri kannunnengil idu pole cheyyam

    • @sajivargis5322
      @sajivargis5322 2 ปีที่แล้ว

      ഇല്ല മാഡം, ചകിരി പുറത്തു വരുന്നില്ല. കൂമ്പ് വരുന്നുണ്ട്. പക്ഷെ ഓലയുടെ മടൽ പൂർണമായി പുറത്തേക്ക് വരുന്നില്ല അതാണ് പ്രശ്നം. മറുപടി തരുമോ മാഡം

  • @gayathrys7555
    @gayathrys7555 2 ปีที่แล้ว +2

    Hi mam, first

    • @shaji6641
      @shaji6641 2 ปีที่แล้ว

      Suppermadam

  • @monipilli5425
    @monipilli5425 2 ปีที่แล้ว

    ചെല്ലികളുടെ ആക്രമണത്തിൽ തെങ്ങുകൾ പൂർണ്ണമായും നശിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ....കൊമ്പൻ ചെല്ലികളാണ് തെങ്ങുകളെ ഇത്രയുംനാൾ കൂടുതൽ ആക്രമിച്ചിരുന്നത് എങ്കിൽ അതിൽ കൂടുതൽ ആണ് ഇപ്പോൾ ചെമ്പൻ ചെല്ലികളുടെ ആക്രമണം ....ചെമ്പൻ ചെല്ലികളുടെ ആക്രമണം ഉണ്ടായാൽ ആദ്യമേ അവ ശ്രദ്ധയിൽ പെട്ടില്ലായെങ്കിൽ ആക്രമണം ഉണ്ടായ തെങ്ങ് പൂർണ്ണമായും നശിച്ചു എന്ന് തന്നെ പറയാം ....കാരണം തെങ്ങ് നിലം പതിക്കുമ്പോൾ മാത്രം ആകും ഇവയുടെ ആക്രമണം തെങ്ങിൽ ഉണ്ടായിരുന്നു എന്ന് തന്നെ പലപ്പോഴും അറിയുന്നത് തന്നെ ...തെങ്ങിനെ ബാധിക്കുന്ന ക്യാൻസർ ആണ് ചെമ്പൻ ചെല്ലികളുടെ ആക്രമണം ...കൊമ്പൻ ചെല്ലികളെ തെങ്ങിൽ നിന്നും തുരത്തുവാൻ കർഷകർ പല മാർഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട് ...ചിലത് ഒക്കെ വിജയകരവും ആണ് ...പാറ്റാഗുളിക ,വേപ്പിൻപിണ്ണാക്ക് ,മരോട്ടിപിണ്ണാക്ക് ,പുകയില ,ബീഡിയിൽ നിറയ്ക്കുന്ന ചുക്ക ,കായം ,വെളുത്തുള്ളി , പെട്രോളിയം വസ്തുക്കൾ ,ഉടക്ക് വലകൾ ,മണൽ ഉപ്പ് മിശ്രിതം ,രൂക്ഷമായ ഗന്ധമുള്ള കീടനാശിനികൾ ...അങ്ങിനെ പല വസ്തുക്കളും തെങ്ങിന്റെ കൂമ്പിലും ,കവിളിലും ഒക്കെ നിക്ഷേപിക്കുന്നത് കൊമ്പൻ ചെല്ലികളെ തെങ്ങിൽ നിന്നും അകറ്റുവാൻ സഹായിക്കും ...പ്രധാനമായും രൂക്ഷമായ ഗന്ധമുള്ള വസ്തുക്കളുടെ ഗന്ധത്തിൽ ആണ് കൊമ്പൻ ചെല്ലികൾ തെങ്ങിൽ നിന്നും അകലുന്നത് ....എന്നാൽ ഇതൊന്നും ചെമ്പൻ ചെല്ലികൾക്ക് ബാധകമല്ല എന്നതാണ് വസ്തുത ...കൊമ്പൻ ചെല്ലികൾ തെങ്ങിന്റെ കൂമ്പിലും ,മണ്ടയിലും ഒക്കെ ആക്രമിക്കുമ്പോൾ ചെമ്പൻ ചെല്ലികൾ തെങ്ങിന്റെ തടിയിലും , മണ്ണിനോട് ചേർന്ന ചുവട് ഭാഗത്തും ഒക്കെ ആക്രമിക്കുന്നു ...ഇവ തെങ്ങിൽ കയറികൂടിയാൽ തെങ്ങ് പൂർണ്ണമായും ആഹാരമാക്കുന്നു ...ഇവയുടെ വംശവർദ്ധനവും തെങ്ങിൽ തന്നെയാണ് ...തെങ്ങിനെ ഇവയ്ക്ക് നേരിട്ട് ആക്രമിക്കുവാൻ കഴിവില്ല എങ്കിലും തെങ്ങിൽ ഉണ്ടാകുന്ന പരിക്കുകൾ ,കൊമ്പൻ ചെല്ലികൾ തെങ്ങിൽ വരുത്തിയ മുറിവുകൾ ഇവയിലൂടെയാണ് തെങ്ങിൽ പ്രവേശിക്കുന്നത് ....തെങ്ങിന്റെ മുറിവിൽ നിന്നും വരുന്ന ഗന്ധത്തിൽ ആകൃഷ്ടരായാണ് ഇവ തെങ്ങിൽ എത്തുന്നത് ...ചെമ്പൻ ചെല്ലിയെ തെങ്ങിന്റെ ഏറ്റവും വലിയ ശത്രു എന്ന് തന്നെ വിശേഷിപ്പിക്കാം ....സങ്കരയിനം .കുള്ളൻ തെങ്ങുകളിൽ ആണ് ചെമ്പൻ ചെല്ലിയുടെ ആക്രമണം ഏറ്റവും കൂടുതൽ കണ്ട് വരുന്നത് ...കാരണം ഈ ഇനം തെങ്ങുകളുടെ ഭാഗങ്ങൾക്ക് നാടൻ തെങ്ങുകളെ അപേക്ഷിച്ച് വളരെ മൃദുലമാണ് ...മാത്രമല്ല തെങ്ങിന്റെ ഭാഗങ്ങൾക്ക് മധുരവും കൂടുതൽ ആണ് ...ചുരുക്കത്തിൽ നാടൻ തെങ്ങുകളെ അപേക്ഷിച്ച് സങ്കരയിനം ,കുള്ളൻ തെങ്ങുകൾക്ക് പ്രതിരോധശേഷി തീരെ ഇല്ല എന്ന് തന്നെ പറയാം ...ചെമ്പൻ ചെല്ലികളെ നശിപ്പിക്കുവാൻ ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന നല്ല രാസകീടനാശിനികളിൽ ചിലത് ആണ് TATAMIDA ,CONFIDOR ,HILMIDA , CLORPYRIFOS . ....തുടങ്ങിയ അന്തർവ്യാപനശേഷിയുള്ള രാസകീടനാശിനികൾ... ഇവ രണ്ട് മുതൽ മൂന്ന് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി പ്രയോഗിക്കാം ....കൊമ്പൻ ചെല്ലികൾ ആക്രമിച്ച തെങ്ങിൽ ചെമ്പൻ ചെല്ലികളുടെ ആക്രമണവും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്ന് പ്രതീക്ഷിക്കണം ...അതോടൊപ്പം കോൺടാഫ് പോലുള്ള ഏതെങ്കിലും കുമിൾനാശിനിയും പ്രയോഗിക്കുവാൻ മറക്കരുത് ....

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 ปีที่แล้ว +1

      Vallare shariyannu

    • @unnikrishnannamboodiricr7458
      @unnikrishnannamboodiricr7458 5 วันที่ผ่านมา

      Tata mida വാഴയെ ബാധിക്കുന്ന ചെല്ലിപ്പുഴുവിനെ നശിപ്പിക്കാൻ ഉപയോഗിക്കാമോ?

    • @unnikrishnannamboodiricr7458
      @unnikrishnannamboodiricr7458 5 วันที่ผ่านมา

      മെറ്റാറൈസിയം ആണോ ?

    • @unnikrishnannamboodiricr7458
      @unnikrishnannamboodiricr7458 5 วันที่ผ่านมา

      കൂമ്പുചീയൽ ബാധിച്ചു കഴിഞ്ഞാൽ പിന്നെ രക്ഷയില്ലേ ?

    • @monipilli5425
      @monipilli5425 4 วันที่ผ่านมา

      @@unnikrishnannamboodiricr7458 ഉപയോഗിക്കാം ...സിസ്റ്റമിക് ആയതുകൊണ്ട് രണ്ട് മാസം എങ്കിലും കഴിയാതെ ഫലം ഭക്ഷിക്കരുത് ....

  • @sajivargis5322
    @sajivargis5322 2 ปีที่แล้ว

    മാഡം, എന്റെ രണ്ട് വർഷം ആയ തെങ്ങിൻ തൈകളിൽ ചിലതിനു കുമ്പ് ഓല വരാൻ താമസവും ചിലതിനു ഓല വിരിഞ്ഞാൻ മടൽ

  • @rajjtech5692
    @rajjtech5692 2 ปีที่แล้ว

    👆വെള്ളീച്ചകൾ കൂട്ടമായി ഓലകളുടെ അടിയിൽ ഇരുന്നു വളർന്നു തെങ്ങോലകൾ ഉണങ്ങിപ്പോവുന്നു. എന്തു ചെയ്യും?.

  • @abdurahimanp8312
    @abdurahimanp8312 2 ปีที่แล้ว

    ഫസ്റ്റ് കമന്റ്റിനു സമ്മാനം കാണുമായിരിക്കും.

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 2 ปีที่แล้ว

    Very good information
    Thank you madam