വളരെ ഇഷ്ടം ആയി ഷുഗർ ഉണ്ട് മരുന്ന് കഴിക്കുന്നത് കൊണ്ട് നോർമൽ ആണ്.... ചക്ക എനിക്ക് ഇഷ്ടം ആണ് അത് കുറേശെ കഴിക്കാം അതിനു പറ്റിയ മാർഗം നോക്കി യു ട്യൂബ് എടുത്തതാണ് എനിക്ക് പറ്റിയ മാർഗം തന്നെ...... താങ്ക്സ്
ചക്ക വരട്ടിയത് വളരെ നന്നായിട്ട് തന്നെ ചാക്ക് വരട്ടി കാണിച്ചു തന്നു അതിൽ ഇടണ്ട ടിപ്സും വളരെ മനോഹരമായിരുന്നു നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ ഉപകാരപ്രദമായ ചക്ക സീസണിൽ തന്നെ ഈ ഒരു വീഡിയോ ചെയ്തത് വളരെ ഉപകാരമായി വളരെ മനോഹരമായിരുന്നു നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
Chakka varattiyath kollalo valare ethra easy ayirunno great sharing ethupole onnu chyyth nokanam thanks waiting next video
Chakka varattiyathu valare nannayittundu, undakkunathu kaanumbol thanne ariyam nalla kidilan taste aavum ennu...enthayalum try cheiythu nokkam..thanks for sharing
Chakka varattiyathu look so delicious and yummy. Nicely preparation and presentation. I will try this way. Nice share...
ചക്കവരട്ടി നന്നായിരിക്കുന്നു. Super പിന്നെ ആ TIP പറഞ്ഞതിന് Thanks
Thank you for the feedback 😊Keep supporting dear friend 😊😘❤
chakka varattiyath adipoli aayitund great sharing dear loved the you prepared keep going
നന്നായിട്ടുണ്ട്. 👌 ചക്ക വരട്ടി ഉണ്ടാക്കി വച്ചതിന് ശേഷ൦ കാണുന്നു.. ചക്ക അരച്ചതിന് ശേഷമാണ് ഞാൻ വേവിച്ചത്. ടിപ് കൊള്ളാം
Thank you for the feedback 😊
ചക്ക കിട്ടുമ്പോൾ ഇതുപോലെ ചെയ്തു നോക്കുന്നുണ്ട് കണ്ടിട്ട് തന്നെ കൊതി വരുന്ന നല്ല അവതരണം നല്ലൊരു വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
ഇങ്ങനെ ഉണ്ടാക്കിയാൽ അടുത്ത വർഷത്തേക്ക് അല്ല, അടുത്ത മാസത്തേക്ക് പോലും നിൽക്കൂലാ🤤🤤😂
Moothuvarunna vare edukanam
Pakam kurayaruth
Chakka vara Troy ath oru nostalgic item thane,,,,kanumbol thanne kazhikan thonunnu,,,perfect recipe
Chakka varatiyathu nalla perfect ayitu kanichu thannu ..yummy ayitundu ..ente favourite anu ..chakka kittiya ithupole cheyunundu
Chakka varaty nannayittund undakkunna reethi oke valare nalla reethiyil paranju thannu undaki nokkanam
chakka varattiyathu kanumbo thanne kazhikkan thonnunnu
adipoli recipe...my fvrt .. undakkunathu kaanumbol thanne ariyam nalla kidilan taste aavum ennu.
വളരെ ഇഷ്ടം ആയി ഷുഗർ ഉണ്ട് മരുന്ന് കഴിക്കുന്നത് കൊണ്ട് നോർമൽ ആണ്.... ചക്ക എനിക്ക് ഇഷ്ടം ആണ് അത് കുറേശെ കഴിക്കാം അതിനു പറ്റിയ മാർഗം നോക്കി യു ട്യൂബ് എടുത്തതാണ് എനിക്ക് പറ്റിയ മാർഗം തന്നെ...... താങ്ക്സ്
Thank you for the feedback 😊Keep supporting dear friend
chakka varattiyath purathu vechalum kedu varathirikkan ingane cheythal mathiyalle ithu enikku ariyillayirunnu super tip
Chakka varatiyatu nannaytundu...Txs for the tip...Ithu pole cheyytu nokkam...
Valare nalla recipe... theerchaayum ingane undaakki nokkanam.... very nice presentation and preparation too
ചക്ക വരട്ടിയത് വളരെ മനോഹരമായി തന്നെ തയ്യാറാക്കി കാണിച്ചു നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു
Pq😊
Lrf😂
@@VandanaPariyarath-to1hrffhfh CV nfggehftg😢
Super 👌 chakka varati
😍😍
Ethe pole varatti vachal kedavillalle karuth erikkana kandit eduth kazjikkan thonnito, perfect
Chakka varattiyathu supper aanallo kandittu thanne kothi varunnu eniyum ethupole nalla videos cheyyan daivam Anugrahikkattay ❤️👌👍😋ente puthiya recipe onnu vannu kanane
Chakka varattiyeth adipoli aayitund
Thanks 🙏
Chakka varattiyath kollalo thanks waiting next video expecting more videos like this
Chakka varatti kodhiyavunnu 😋😋😋chakka arinjathu kandu ente vayil vellam vannu evide chakka ella lulu nalla paisa anu nattile tastum ella adipoli ayii undakki kanichu
Thank you for the feedback 😊
Chakkavaratti adipoli... nannaitind😍👍next time try cheyum
Thank you so much ❣
chakka vrarattiyath kandappol kothiyayi engane varatti edukkanam ennu clear aayi paranhu thannu purathu thanne kedu varathe sookshikkanulla tip valare ishtamayi
Thanks dear 😘
my favorite. adipoli recipe. thanks for sharing this yummy recipe. i will try this for sure. keep posting .
Perfect aayittund, ini eppolum chakka kazhikkam
kannumbo thanne vayil ninnum vellam vannu thanks dear kidlan recipe
Thanks
Chakka varattiyadhu looks mouthwatering and delicious. You perfectly prepared it. Will definitely make it this way 👍🏻
Yummy chakka varattiyathu. Ee recipe yum nannayittundu. Thanks for the tips
chakka varattiyath adipoli perfect recipe with this cooking pot thanks for showing us,
Thanks dear 😘
this is so simple and easy to make, superb recipe shared..
ചക്ക വരട്ടിയത് വളരെ നന്നായിട്ട് തന്നെ ചാക്ക് വരട്ടി കാണിച്ചു തന്നു അതിൽ ഇടണ്ട ടിപ്സും വളരെ മനോഹരമായിരുന്നു നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ ഉപകാരപ്രദമായ ചക്ക സീസണിൽ തന്നെ ഈ ഒരു വീഡിയോ ചെയ്തത് വളരെ ഉപകാരമായി വളരെ മനോഹരമായിരുന്നു നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
Thank you for the feedback 😊
@@sreejasfoods7084 janakodikalano eteduthadhu😁
Super 👍
Delicious Chakka varattiyathu the result so fresh color dear, ,really want to try it now. thanks for showing us, nice day
Super aanu
Thank you so much dear 😘
Super... 😋😋😋
Thanks dear 😘
സൂപ്പർ
❤നല്ല രസമുണ്ട് സംസാരം കേൾക്കാൻ മനോഹരം ❤️
Thank you so much dear 😘❤Keep supporting 😘
Delicious Chakka varattiyathu.....You perfectly prepared it...... very nice presentation and preparation too.
😅😊
Very nice
Thank you so much dear 😘
Kothipichu kalanjallo..tip serikkum useful aanu..naatil ninnu kondu varumbol fridge il vachathanenkil eppozhum vellam purathu vararund..eni ithu pole cheythu vakkamallo.
Thank you for the feedback 😊
Ethinu ethra time edukkum
പഴുക്കാത്ത ചക്കകൊണ്ട് ഉണ്ടാക്കാൻ പറ്റുമോ pls replay
Nannayi pazhukanam
Chaka varattumbol കത്തി കൊണ്ട് murichal മുറിഞ്ഞ വരണം, അതാണ് പരുവം
കത്തി കൊണ്ട് മുറിക്കാൻ ഇത് ചക്കവരട്ടി അല്ലേ🤔
Super ❤❤❤
you made such perfect recipe with this cooking pot, nice sharing us thank you have a pleasant day. see you your next upload.
Thank you for the feedback 😊
Ithu puthuputhan tip aanallo njanivide chakka varatti undakki fridgil aa vechathu ini ingane cheyam
Thanks dear 😘❤
♥️🌹🌹🌹🌹👍
ഈ vessel എവിടെ കിട്ടും
USA product
800 gm ചക്ക വേവിച്ചു വരട്ടി കൊടുത്തു കഴിയുമ്പോൾ എത്ര ഗ്രാം ചക്ക വരട്ടിയത് കിട്ടും
400 gm chilapol
ചക്കവേവിച്ച് വരട്ടുന്നത്തന്നെയാണ്നല്ലത്
Vevichit varattunnath vere video channel il und
അവതരണം മെച്ച പെടാൻ ഉണ്ട് ( ഞാൻ അരച്ചു, ഞാൻ ഒഴിച്ച് കൊടുക്കുന്നുണ്ട് എന്നൊക്കെ പറയുന്നത് ഒഴിക്ക് കാരണം ഞങ്ങൾ ഇതു കാണുക ആണെല്ലോ )
Thank you for the feedback dear 😘😊
Ethinu ethra time edukkum
45 minutes..
Nallonam avanam