HAPPY എന്തോ കണ്ട് പേടിക്കുന്നു 😕😕 എന്താണെന്ന് അറിയില്ല : GSD puppy fear and moving away : what to do
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- 3 month GSD puppy fear and moving away. she was happy and energetic 2 days back
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/c...
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.co...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക് ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD
Chottuz vlog കണ്ടു കൊണ്ടിരിക്കുന്ന സമയത്താണ് Notification വന്നത്.. Happy ക്ക് എന്ത് പറ്റിയെന്ന് അറിയാൻ വന്നതാ 😯
ഞാനും
കുഞ്ഞിന് എന്തോ ആരോ pedipichathu ആണ് ,sir അവളെ കുറച്ചു ദിവസം ഫ്രീ ആയി നിങ്ങളുടെ കൂടെ നടത്തൂ,അവളെ കുട്ടിൽ കുറച്ചു നാൾ idathe ഇരിക്കണം🙏🏼🥺
Yes
Yes
ബ്രോ അത് കേരളത്തിലെ മികച്ച ട്രെയിനർ ആണ്. എന്താ ചെയ്ൻഡെന്ന് ആൾക്ക് അറിയാം . നമ്മൾ അവർക്ക് അല്ല അവർ നമ്മളെ ആണ് പഠിപ്പിക്കുന്നത്
@@rahul_mr broh aarum thekanjavar allallo,chilappol ende kunju suggestion adehathe sahachekam ,illathe irikkam but nammal angane aanelu judgemare polum chodyam cheyyunille,adeham nalla trainer aanu athilupari nalla manushyanum, angane ullavarodalle namukku nalla abiprayangal pangu vaykan pattu☺️🥰
പൊന്നിനെ ആരോ ഉപദ്രവിച്ചിട്ടുണ്ട് ഹോസ്പിറ്റലിൽ ഒന്ന് കാണിക്കൂ പാവം😘 😢❤❤❤
നിങ്ങൾ വിട്ടു നിന്നതിൻെറ ഒരു protest കാണിക്കുന്നതാവും!!!! കുറച്ച് intimacy കാണിച്ചാൽ ശരിയാകും...... 😊😊
ഒന്നു കൊണ്ടും വിഷമിക്കണ്ട bro അവൾ പഴയ കുസർഥി കുഞ്ഞായി തിരിച്ചു വരും 🌹🥰
R u sure..😀
Sathyamaano ee parayunnath
ആരെങ്കിലും Happy യെ ഉപദ്രേവിച്ചു കാണും... അങ്ങനെ പേടിച്ചു പോയതാവണം.... 🥺
പുറത്തു പോയ ടൈമിൽ ആരാ ഹാപ്പിയെ നോക്കിയത്?? ചിലപ്പോൾ കുസൃതി കാട്ടിയപ്പോൾ ആരേലും കുഞ്ഞു തല്ല് കൊടുത്തു കാണും
അതെ അതായിരിക്കും കാരണം
Yes yes
അങ്ങനെ വരാൻ വഴിയില്ല ബ്രോ.
ഇനി ഇപ്പോ കുസൃതി കാണിച്ചപ്പോൾ ചെറിയ അടി കൊടുത്തു എന്ന് തന്നെ വിചാരിച്ചോ.
പക്ഷേ എന്നാലും അതുകൊണ്ട് ഇവരെ പേടിക്കേണ്ട ആവശ്യമില്ല ഇവരോട് കൂടുതൽ ചേർന്ന് നിൽക്കാനാണ് സാധ്യത മേൽപ്പറഞ്ഞ വ്യക്തി ആരാണ് എങ്കിലും അയാളോട് ദേഷ്യം കാണിക്കാൻ സാധ്യത
അല്ലെങ്കിൽ പേടി കാണിക്കാൻ സാധ്യത ഉണ്ട് പക്ഷേ ഇവർ ആരും അവളോട് മോശമായി പെരുമാറിയിട്ടില്ല.
ഇതുവരെ എല്ലാവരും സ്നേഹത്തോടെ ആണ് പെരുമാറിയിട്ടുള്ളത്
അപ്പോൾ ഇവരോട് ചേർന്ന് നിൽക്കുകയും ആ വ്യക്തി ആരാണെങ്കിലും അയാളോട് അകൽച്ച കാണിക്കുകയും ചെയ്യും
Yes I feel so....
ഹാപ്പിയെ ആരോ വേദനിപ്പിച്ചു 100% ഉറപ്പ്. 😭😭
എനിക്കും തോന്നുന്നുണ്ട്
എനിക്കും തോന്നുന്നു,അവള് വാവ അല്ലേ ,ചെറിയ അടി മതി പേടിച്ച് പോകാൻ,പ്രവീൺ ചേട്ടൻ ഇല്ലാതെ time ആരേലും എന്തേലും ചെയ്തു കാണും,(എന്തേലും ചെറിയ തെറ്റ് ചെയ്തിട്ട് ആവും),എനിക്ക് അറിയില്ല doubt മാത്രം
Atha
അങ്ങനെ ആരാണ് ബ്രോ വേദനിപ്പിക്കാൻ സാധ്യത ഉള്ളത്?
ഇവർക്ക് അത്രയും ഉറപ്പ് ഉള്ള ഒരാളുടെ അടുത്ത് അല്ലാതെ അവളെ ഒറ്റയ്ക്ക് വിടില്ല തെറിയും ചുണയും ഇവിടെ തന്നെ ഉണ്ടല്ലോ മാത്രമല്ല ഒരു പരിചയവുമില്ലാത്ത ഒരാളുടെ അടുത്ത് അങ്ങനെ ഇവരെ നോക്കാൻ ഏൽപ്പിക്കും എന്ന് എനിക്ക് തോന്നുന്നില്ല
അതിന് വീട്ടിൽ കേറി ചെയ്യണ്ടേ dog പുറത്തു പൊകുലല്ലോ
എനിക്ക് തോന്നുന്നു നിങ്ങൾ ലിയോയുടെ അടുത്തേക്ക് പോയപ്പോൾ ടെസ്സയെ കൊണ്ടോയി ഹാപ്പിയെ കൊണ്ടുപോയില്ല പറയാൻ കാരണം അവള് ടെസ്സയെപോലെ എല്ലാരോടും പയങ്കര attached അങ്ങിനെ ഇരിക്കെ നോക്കുമ്പോൾ ടെസ്സയെ കൊണ്ടുപോയി തന്നെ കൊണ്ടുപോയില്ല . ആ ഒരു കാരണം ആയിരിക്കാം
Don't worry she will come back with full power 😍💥
Vaada kannaaaa
അതാണ് എനിക്കും തോന്നുന്നത്. ഇത്രയും type ചെയ്യാൻ മടിയായിരുന്നു.
Enikum agana thonniyath
ഒരുപക്ഷേ അതാണ് കാരണമെങ്കിൽ ഒരു വഴിയുണ്ട്, അന്ന് പോയത് പോലെ കാറിൽ അന്ന് പോയ അത്രയും പേര് കയറുക ശേഷം ഹാപ്പിയെ കൂടി കയറ്റുക എന്നിട്ട് വെറുതെ എങ്ങോട്ടെങ്കിലും ഒക്കെ ഒന്ന് വണ്ടി ഓടിച്ചിട്ട് തിരിച്ചു വീട്ടിൽ കൊണ്ടുവരിക ഒരുപക്ഷേ അതാണ് കാരണമെങ്കിൽ അത് അവൾ ശരിയാകാൻ ഉള്ള ചാൻസ് കൂടുതലാണ്
അത് തന്നെ തോന്നുന്നത്. ടെസ്സയുടെ ഒപ്പം ഒന്ന് കാറിൽ കൊണ്ടുപോയി നോക്ക്. വിഷമിക്കണ്ട പ്രവീൺ. എന്ത് problem ആയാലും അത് ശരിയാക്കി എടുക്കാനുള്ള power താങ്കൾക്കുണ്ട്. പെട്ടെന്ന് ശരിയാക്കാൻ പറ്റും
അവൾക്ക് ഒരു negative vibe കിട്ടി കാണും. ഇവിടെ ഉള്ള ഒരാൾ ഇങ്ങനെ ആയിരുന്നു. എന്നും എൻ്റെ കൂടെ എൻ്റെ ഓരം ചേർന്ന് നടക്കുന്നവൾ പെട്ടെന്ന് എന്നോടുള്ള attachment കുറഞ്ഞു. എൻ്റെ കൂടെ കിടക്കാതായി. അമ്മയുടെ കൂടെ ആയി full time. ആദ്യം ഒക്കെ കരുതി അവള് ഒന്ന് free ആവട്ടെ എന്ന്. അവളുടെ mood മാറുമ്പോൾ എൻ്റെ അടുത്തേക്ക് വരുമെന്ന്. പക്ഷേ അവള് വന്നില്ല. പിന്നെ കുറെ ദിവസം കഴിഞ്ഞ് പൊക്കി എടുത്ത് റൂമിൽ കൊണ്ടു വന്നു. Now she is ok with me. വിഷമിക്കണ്ട. അവളുടെ കൂടെ കുറെ time spend ചെയ്യ്. She will be ok.. 🐾🐾🐶
*CCTV ഇല്ല എന്ന് പറഞ്ഞത് ശ്രദ്ധിച്ചു പറ്റുമെങ്കിൽ വെക്കാൻ നോക്കു ഉപകാരം ആണ് എപ്പോഴും*
This is a kind of Separation anxiety usually seen in dogs when you leave your dog alone for a long time symptoms: increased heartbeat ,extreme fear
It usually goes away no problem.
നിങ്ങൾ ശ്രമിച്ചാൽ എല്ലാം നടക്കും Happy ഉഷാറാകും 🌹
അതിവ ബുദ്ധിമതിയായ അമ്മയും,
സൂത്രശാലി ആയ അമ്മാവനും,
ആരെയും കടിച്ച് താഴെ ഇടാൻ കെൽപ്പുള്ള താടിയെല്ല് ഉള്ള കുഞ്ഞമ്മയും ഉള്ളപ്പോൾ നീയെന്തിന് unhappy ആവണം Happy ?
🤣
@@sooryapadma7251 😁
😂🥰🥰🥰😘
🤣🤣🤣🤣
Teri mamman mathiyalo ❤️
എനിക്കും ഉണ്ട് ഒരു ലിയോ ചില ദിവസങ്ങളിൽ വീട്ടിൽ ആരും ഇല്ല പുറത്ത് പോയിട്ട് വരുവാണെങ്കിൽ വിഷമിച്ച കിടക്കും ഞങ്ങളെ കാണുമ്പോൾ ഭയങ്കര സന്തോഷം ആണ് അവൾക്
ട്ടറി എന്റെ ഹീറോ അവൻ പാവമാണ് ഹാപ്പി തിരിച്ചു വരും 🙏
അങ്കിൾ Happy യുടെ കാര്യം ഓർത്ത് Tension അടിക്കേണ്ട എല്ലാം ശരിയാകും Happy പഴയ മിടുക്കൻ ആകും 🙏🙏🙏🙏🙏🙏
നല്ല സ്നേഹത്തിൽ വീട്ടിൽ വളർത്തിയ പൂച്ച, പെട്ടന്ന് ഒരു ദിവസം പെട്ടന്ന് ഇതുപോലെ പേടിച്ചോടി, എന്താണെന്ന് അറിയില്ലാരുന്നു, ആദ്യം വിചാരിച്ചു എന്തോ പേടി കിട്ടിയതാണ് എന്ന്, പിന്നെ ഭക്ഷണം പോലും കഴിക്കുന്നില്ല, ആശുപത്രിയിൽ കൊണ്ടു പോയി കാണിക്കാം എന്ന് വിചാരിച്ചു നോക്കിയപ്പോൾ അവനേ കാണുന്നില്ല, വർക്ക് ഏരിയ തപ്പി നോക്കിയപ്പോൾ അവന്റെ അമ്മ ജനിപ്പിച്ചിട്ട സ്ഥലത്തു തന്നേ ചത്തു കിടക്കുന്നു, അയല്പക്കത്തുള്ളവർ പറഞ്ഞത് ആരോ വിഷം വെച്ചതാണ് എന്നൊക്കെ പറഞ്ഞു, വീട്ടിൽ വളർത്തുന്ന മൃഗ്ഗങ്ങൾ പെട്ടന്നൊരു ദിവസം പേടികൊണ്ട് മാറിയാൽ ഡോക്ടറെ കാണിക്കുന്നത് എന്ത് കൊണ്ടും നല്ലതായിരിക്കും
Praveen Bro. വിഷമിക്കാതെ. മുഖത്തു നന്നായി കാണാം. ഒരുപക്ഷെ പേടിച്ചതാകില്ല. Tessa.യേം കൊണ്ട് നിങ്ങൾ എല്ലാവരും പോയപ്പോൾ ഉള്ള missing feel ചെയ്തതാകുമോ ? എല്ലാം ശരിയാകും.
ആദ്യം bro happy ആകാൻ പ്രാർത്ഥിക്കുന്നു...എന്നിട്ട് വേഗം happy നേ happy ആക്കു..happy കുട്ടാ..be happy
എനിക്ക് തോന്നുന്നു, ഇത്രേം ദിവസവും നിങ്ങളെല്ലാവരും അവളുടെ കൂടെ ഉണ്ടായിരുന്നു. എന്നാൽ,കുറച്ചു ദിവസം നിങ്ങൾ toor പോയി. ആ ദിവസങ്ങളിൽ അവൾ തനിച്ചായി പോയി എന്ന് അവൾക്ക് തോന്നി കാണും.അവൾ കുഞ്ഞല്ലേ അപ്പോൾ, ഇത്രേം ദിവസം താൻ കണ്ട എല്ലാവരെയും പെട്ടന്ന് ഒരു ദിവസം കാണാതെ ഇരുന്നപ്പോൾ അവൾക്ക് സങ്കടമായതാവും.happy ജനിച്ചട്ട് ആദ്യമായിട്ടല്ലേ നിങ്ങൾ അവളിൽ നിന്ന് അകന്നു നിന്നത് അതിന്റെ സങ്കടവും പിന്നെ നിങ്ങളെ കാണാതിരുന്നതിലുമുള്ള പേടിയുമായിരിക്കും. അത് കുറച്ചു ദിവസത്തിനുള്ളിൽ മാറിക്കൊള്ളും 😇 happy എത്രെയും വേഗം ok ആവാൻ പ്രാർത്ഥിക്കാം 🙏 praveen uncle വിഷമിക്കരുത്.അവൾ പെട്ടന്ന് ok ആവണമെങ്കിൽ uncle വിഷമിക്കാതെ ഇരിക്കണം. Uncle വേണം happy ക്ക് ദൈര്യം കൊടുക്കാൻ 😇
എന്റെ ഒരു അഭിപ്രായം താങ്കളുടെ കറുത്ത മുണ്ട് മാറ്റി നോക്കുക
Elareyum ready akan try cheythit ready aakiya praveen broyk ithoke nisaram🤗
Happy ye happy aakit next vedio vegam varatte❤️❤️
@Laze Media That day when you took Tessa to visit Leo, it seemed that Tessa was also very sad. Now I feel it is somehow connected to Happy. May be Tessa didn't want to leave Happy alone. Maybe Happy felt left out. If you watch that video again you will understand.
ഇത് എന്തോ കണ്ടു പേടിച്ച ആണെന്ന് എനിക്ക് തോന്നുന്നില്ല....എൻറെ ഡോഗി നും ഇതുപോലെ തന്നെ ഒരു പ്രശ്നമുണ്ട് ഞാൻ അവനെ കൂടാതെ പുറത്തു പോയാൽ പിന്നെ ഞാൻ വന്നാൽ എന്നെ മൈൻഡ് പോലും ചെയ്തില്ല ഞാൻ അടുത്തേക്ക് പോയാൽ ഓടിപ്പോകും...അതുപോലെതന്നെ ഭക്ഷണം കഴിക്കില്ല....ഒരു സ്ഥലത്ത് പോയി മിണ്ടാതെ കിടക്കും.....🙂💕
വേഗം പേടി മാറട്ടെ. നല്ല കുട്ടി ആവും അവൾ. പെട്ടന്ന് റെഡി ആവും.പേടി എല്ലാം മാറിയാൽ ഉടനെ വീഡിയോ ഇടണേ
Happy girl what happened
Tessa ❤️
Terry ❤️
Tunna ❤️
U all are fine
Bless you all ❤️☺️🙏
പ്രവീൺ പോലെ അത്യാവശ്യം സാമ്പത്തിക മുള്ള വീട്ടിൽ cctv വെക്കാൻ പറ്റും ഒരു 25000/-രൂപ ചിലവാക്കൂ, ഗുണം വിചാരിക്കുന്നതിലും അപ്പുറം, ഞാൻ അനുഭവസ്ഥ 👍👍
അയ്യോ ഹാപ്പിക്ക് എന്ത്പറ്റി 😥പെട്ടെന്ന് സുഖം ആവട്ടെ. അവന്റെ പേടിയും വിഷമവും എല്ലാം പെട്ടെന്നു തന്നെ മാറട്ടെ 😁😘
അവൾ പിണക്കം ആയിരിക്കും കൂട്ടാതെ പോയതല്ലെ ചേട്ടൻ വിഷമിക്കേണ്ട രണ്ടുദിവസം കഴിഞ്ഞാൽ ശരിയാകും. എന്നും ഹാപ്പി ആയിരിക്കുന്ന ചേട്ടനും ഹാപ്പിയും ഇന്ന് സങ്കടത്തിൽ ആണെന്ന് കണ്ടപ്പോൾ എനിക്കും വിഷമമായി.
കുഞ്ഞല്ലേ ഇട്ടിട്ടുപോയപ്പോ സങ്കടം ആയിക്കാണും
അത് സാരല്യ പ്രവീൺ sir പതുക്കെ മാറിക്കോളും 👍🏻👍🏻👍🏻 അവള് കുഞ്ഞല്ലേ 😍 സാറ് വിഷമിക്കണ്ട
Saroo🤔
@@Blundercutzz endha sir ennu villichoode
Illa sir vishamikkum enikkariyam..
Ithinu munne ingane undayappol sir vishamichath njn kandatha
@@Blundercutzz HE WAS A TEACHER
Enthayalum vet ne kanich oru check up koodi cheyyane. Enthengilum vayar vexanayo kunjinu parayanariyathathalle..
ഇവിടെ ഒരാളുണ്ട്...ഡ്യൂട്ടിയ്ക്ക് പോകുമ്പോൾ ബൈ പറയാതെ പോയാൽ പോലും തിരിച്ചു വരുമ്പോൾ പിണക്കം കാണിക്കും...ഇത് നിങ്ങൾ കുറച്ചു ദിവസത്തേയ്ക്ക് പോയത് അല്ലേ... പിന്നെ അവളുടെ അമ്മയെയും കൊണ്ട് പോയി...അതു കൊണ്ടാവും... വിഷമിക്കേണ്ട...രണ്ടോ മൂന്നോ ദിവസം കൊണ്ട് ശരിയാവും..
ഹാപ്പി മോളെ പേടിപ്പിച്ചോ, പാവം മോൾ , മോൾക്കും ടെസ്സ ക്കും ചക്കര ഉമ്മ
പ്രവീണിന്റെ കെം ഹിയറ് കേള്ക്കാന് Superrrrrrr
ചേട്ടാ നിങ്ങൾ കുടുംബത്തോടൊപ്പം എന്ധോ യാത്ര ചെയ്തിട്ട് വന്നതല്ലേ അപ്പോ കുറച്ചു ദിവസം അതിന്റെ പേരെന്റ്സ് ഇനെ കാണാത്ത വിശക്മം ദേഷ്യവും അതിനും കാണും
നിങ്ങൾ ട്രിപ്പ് പോയപ്പോ ഹാപ്പിയെ കൂടെ കൊണ്ട് പോയില്ല അതാണ് കാരണം...
സ്വന്തം കുട്ടിയെ പോലെ കാണേണ്ട ഹാപ്പിയെ നിങ്ങള്‍ 😓😓😓
Sariya .koode kodipokanamayieunnu paavam
Take Happy for a short trip... only her....
ദൈവമേ ഹാപ്പിക്കു എന്തു പറ്റി 😥😥😥😢😢😢 എങ്ങിനെ പേടിച്ചുവോ ദൈവമേ പാവോണ്ടു അച്ചോടാ ഈ വീഡിയോ കാണുന്ന എനിക്കു പോലും സങ്കടവുന്നു 😢😢😢
You don't worry. Happy will be back
ടെസ്സയെ വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്ന കണ്ടു പെട്ടെന്ന് ഷോക്ക് ആയതായിരിക്കും ടെസ്സ ഇല്ലാതിരിക്കുന്നപ്പോ ഡിപ്രെഷൻ ആയിക്കാണും നിങ്ങള് കൊണ്ടുപോയൊണ്ട് നിങ്ങളോട് അട്ടച്ച്മെന്റ്റ് പ്രോബ്ലം വന്നതായിരിക്കും
ചേട്ടാ ഇടിമിന്നലുള്ള ഒരു night കഴിഞ്ഞപ്പോൾ എന്റെ വീട്ടിലെ dog ഇങ്ങനെ ആയിരുന്നു കുറച്ചു ദിവസം 😢
I use to follow Lase media recently. Today Praveen discussed the depression of his first dog. I have a sad experience. I had three dogs,one Spitz,one Combai cross and one German shepherd cross .But my spits dog Rody died due to some disease,even after treatment for 15 days he died.I cried lot in front of my other dogs.At that period my Honey ,the German shepherd kid was 7 months baby,it look at me and try to communicate with me but I did not care it. She use to sleep in my room beneath the coat and use to wake me in the morning.but on that day she did not lwake up,she died due to heart attack.I miss my two dogs on nearby days,13th and 13th Oct 2020.Now I did not even scold my remaining dog who is 11 yes old Kittu
😔
😵
Depression aano? Dogsinu depression undaavumennu njan evideyo kettittundu.. 🙄
Happy be happy muthe 🥰😘
ഹാപ്പി ക്ക് എന്താ പറ്റിയത് എന്ന് എനിക്കും അറിയില്ല പക്ഷേ പട്ടി കുട്ടികൾക്ക് ഡിപ്രഷൻ ഉണ്ടാകും മനുഷ്യരെ പോലെ തന്നെ,
അവരും മനുഷ്യരെ പോലെ തന്നെ ആണ് അവർക്ക് നമ്മളെ ശരിക്കും മനസ്സിലാക്കാൻ പറ്റും അതേപോലെ നമ്മളോട് അവർ പെരുമാറുകയും ചെയ്യും
Mm.. Dogsinu mathramalla.. Birdsinum undavum😔
Kuttikale vazhakkuparanjatho adichatho vallo happy kandittundakum
Happyku oru new toy vangichu koduthunokku..happyde mind onnu divert aavum...🥰🥰🤗
Chettan tour pooyappol arruda kayyila elpicha.avarodi chodikku entha pattiyanne
CCTV vekanamm
Cctv 👍🏽
അയ്യൊ എന്തൊ കണ്ട് പേടിച്ചിട്ട് ഉണ്ട് ആരെങ്കിലും പേടിപ്പിച്ചൊ കഷ്ടം എന്ത് സന്തോഷം ആയിട്ട് ഇരുന്നതാ പാവം വേഗം കണ്ട്പിടിക്കൂ പ്ലീസ്സ്
സുഹ്യുത്തേ എൻ്റെഒരു കുട്ടനും ഇതു പോലെ പേടിയുണ്ടായിരുന്നു (ലാബ്)ഞങ്ങൾ ഒരു മരണവീട്ടിൽ പോയി വന്നപ്പോഴാണ് അങ്ങിനെ കണ്ടത് രണ്ട് വർഷ മായി ഇപ്പോഴും കൂട്ടിൽ കിടക്കാൻ പേടിയാണ് അന്യേഷിച്ചതിൽ കുറേ പയ്യൻമാർ ബൈക്കുമായി വന്ന്‌ഉറക്കെ സൗണ്ട് ഉണ്ടാക്കി പേടിപ്പിച്ചതാണെന്ന് അറിഞ്ഞു
Chilappol leo nte smell okke kitti kaanum.
Leo ne marannu pooyi kaanum.. so avalkku aa new smell kitti kaanum.
Saarilla.. aval ok aavum
Kanditt sahikan mela 😖😢avalk pediyanu... Avalude kannu kando 😢😢😢seriyavum... Aval nammade pazhe happy akum ❤😍praveen chettante vishamam face il kananund... Ellam ok aakum chettaa ... 👍❤
ഞങ്ങളുടെ പട്ടിക്കുട്ടിക്കും ഇതേ പോലെ രണ്ടു ദിവസമായിട്ട് പേടിയാണ് എന്താണെന്ന് അറിയില്ല. രാത്രി ഒരു 8:30 9:00 അകുമ്പോൾ കൊരക്കാൻ തുടങ്ങും . എന്തിനെ കണ്ടിട്ടാണ് എന്നറിയില്ല.
ഹാപ്പി വേഗം ശരിയാകും ....ഇനി sir മറ്റാരെയെങ്കിലും വഴക്ക് പറയുന്നത് അവൾ കണ്ടതുകൊണ്ടായിരിക്കുമോ ടെറിയെയോ ,ടെസയെയേ മറ്റോ.. എന്തായാലും വേഗം കാരണം കണ്ടു പിടിച്ച് പരിഹരിക്കാൻ കഴിയട്ടേ....God bless you
നമ്മളുടെ വീട്ടിൽ വളർത്തുന്ന ഒരേ ഒരു അരി മർഗ്ഗം മാത്രമേ നമ്മളുടെ ഇമോഷൻ മനസ്സിലാക്കി നമ്മളുടെ കൂടെ നിൽക്കു
അത് പട്ടി കുട്ടിക്ക് മാത്രമേ പറ്റൂ,
ഇവിടെ അവൾക്ക് നിങ്ങളോട് പേടി തോന്നാനുള്ള കാരണം എന്താണ് എന്ന് എനിക്കും മനസ്സിലായിട്ടില്ല,
എനിക്ക് പട്ടിക്കുട്ടിയെ വളർത്താൻ ഉള്ള ഭാഗ്യം ഇതുവരെ കിട്ടിയിട്ടില്ല എങ്കിലും എൻറെ അറിവിൽ നിന്ന് ഒരു കാര്യം ഞാൻ പറയാം,
അത് കേട്ടിട്ട് ശരിയാണ് എന്ന് തോന്നുന്നുണ്ട് എങ്കിൽ ചേട്ടൻ അത് ഒന്നു പ്രയോഗിച്ച് നോക്ക് പറ്റുമെങ്കിൽ കുറച്ചുദിവസം അവിടെ വീടിനുള്ളിൽ നിങ്ങൾക്കൊപ്പം നിർത്തു
അവൾ കുറച്ചുദിവസം നിങ്ങൾക്ക് ഒപ്പം നിൽക്കട്ടെ അപ്പോൾ ചിലപ്പോൾ അവളുടെ ആ പേടി മാറും ആയിരിക്കും
ചേട്ടൻ വിഷമിക്കുക ഒന്നും വേണ്ട അവൾ നമ്മളുടെ കുട്ടിയല്ലേ അവൻ പഴയതുപോലെ തിരിച്ചുവരും.
ഇനി കുറച്ചു ദിവസം പരമാവധി അവൾക്കൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കണം
സത്യം പറഞ്ഞാൽ ഇത് കണ്ടപ്പോൾ എനിക്കും വല്ലാത്ത വിഷമം വന്നു😭
വീഡിയോയിൽ മാത്രം കണ്ടുള്ള പരിചയം ആണ് എങ്കിലും നിങ്ങൾ ഒക്കെ ഒരു കുടുംബം പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്
വല്ല പടക്കങ്ങളുടെ ശബ്ദം കേട്ട് ആവാം Happy പേടിച്ചിട്ട് ഉണ്ടാവുക.Dogs ന് പടക്കങ്ങൾ പേടിയാണ്.
അവരെ ഇട്ടേച്ചു പോയ ദുഃഖം ആണെന്ന് തോന്നുന്നു 😌😌
എന്റെ ഡോഗും ഇങ്ങനെ ആയിരുന്നു ഞാൻ രണ്ടു ദിവസം മാറി നിന്നപ്പോൾ. പേടിയും എന്നിൽ നിന്നും അകൽച്ചയും. 2 ദിവസം കഴിഞ്ഞപ്പോൾ റെഡി ആയി
Enthu pattiyatha ente molku?pavan.vegham usharagatteyenn prarthikkam.😢😢😢💞💞💞💞
ചിലപ്പോൾ മറ്റ് ഡോഗിന്റെ smell നിങ്ങളൾക് ഉള്ളതുകൊണ്ടായിരിക്കും നിങ്ങളുടെ അടുത്ത അവൾ വരാത്തത് പുറത്ത് പോയത് പ്രവീൺ ചേട്ടനും ഫാമിലിയുമല്ലെ അതുകൊണ്ടാ നിങ്ങളുടെ അടുത്ത് അവൾ വരാത്തത് ആമിയുടെ അടുത്ത് puppy വരുന്നുണ്ടല്ലോ
She ll be alright soon❤️❤️.. prayers 🙏
Check ear examination bro I think there is a probability of hearing loss she don’t respond to sound to this video .
Hw is Happy Now? Pl update. Thinking abt his condition since I watched it. Pl pl update
നമുക്ക് കാണാനാവാത്ത, തിരിച്ചറിയാനാവാത്ത, മനസ്സിലാവാത്ത പലതും ഈ ഭൂമിയിലുണ്ട്. അവയ്ക്ക് അത് ഫീൽ ചെയ്യാനാവും.
Very traumatic scenario for the dog and her parents. Happy will get over this phase soon. I suggest that you give her the space and leave her alone for a couple of days. Do not call her near you or anyone else frequently. Whatever is scaring her, she is likely to forget. You can start training and socializing once she has settled down...just my 2 cents 🙏
സ്വന്തം മക്കൾ അകലം കാണിക്കുമ്പോൾ ഏതൊരു അച്ഛന്റെയും മനസ് വിഷമിക്കും ഇവരും നമ്മുടെ മക്കൾ ആകുമ്പോൾ ഇങ്ങനൊക്കെ വരുമ്പോൾ വല്ലാത്ത സങ്കടം വരും.എനിക്ക് അവളെ കണ്ടിട്ട് ഇത്ര വിഷമം തോന്നുമ്പോൾ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും 😭😭😭😭
അവൾ എന്തോ കണ്ട് ഭയന്നിട്ടുണ്ട് തീർച്ച 😢😢😢
ഞങ്ങൾക്ക് ഇതുപോലെ ഉണ്ടായിട്ട് ഞങ്ങൾ ചെയ്തത് പുള്ളിയെ കുറച്ചു ട്രീറ്റ് കൊടുത്തു പിന്നെ ഏറ്റവും ഇഷ്ടംഉള്ള ആളെ കൂടുതൽ care കൊടുത്തു 2ഉം 3നും ദിവസം കഴിഞ്ഞപ്പോൾ കഴപോം ഇല്ല
I can't bear seeing my dog in that mood. Usually he will cheer up with playing foot ball,or going for a walk. I think it's because you wasn't there for few days.
നിങ്ങൾ വെളിയിൽ പോയപ്പോൾ ഹപ്പിയെ ആരെ എൽപ്പിച്ചിട്ട് ആണ് പോയത് .. ഹാപ്പി മോളെ ആരെ ഉപദ്രവിച്ചു അല്ലെങ്കിൽ ഇത്ര പേടി വരാൻ ഒരു കാര്യവും ഇല്ല
Plz check it have any fever or a other problem
മെൻ്റലി ഡിപ്രഷൻ ആണെന്ന് തോന്നുന്നു.ഒന്നുരണ്ടു ദിവസം നിങ്ങള് എല്ലാരും പോയതിൻ്റെ സങ്കടം ആണ്.വളരെ കുഞ്ഞല്ലേ നന്നായി ഇതുപോലെ നോക്കിയാ മതി ok ആകും.ഇട്ടേച്ച് പോയതിൻ്റെ സങ്കടം ആണ്.
ആ ടെറി മാമനെ പിടിച്ചെന്നു ചോദ്യം ചെയ്താൽ ചിലപ്പോ ഉത്തരം കിട്ടും
കാര്യം ഇല്ല..അവര് മനുഷ്യന്മാർ അല്ലല്ലോ..
കാര്യം ഇല്ല..അവര് മനുഷ്യന്മാർ അല്ലല്ലോ..
Chettaa oru cc tv ullath yeppolum nannaayirikkum
praveen chetan enthokandupedichathannu pinne chetanum illalo cctv camera vekyunathu nallathayirikyum ok
Veedinte parisarth oke CCTV vekku.. Arelum upadravikan vannathavum.. Eni angane undayal ariyaloo
Tesaye kondupoyille leone kanan athavum
ഇടി മുഴക്കം കേട്ട് പേടിച്ചതാകും...അമ്മ.കുഞ്ഞമ്മ..മാമന് എല്ലാവരുടെയും protection ഉള്ളപ്പോൾ അവളെ മാത്രം ഒന്നും ചെയ്യാൻ ആരും ധൈര്യപെടില്ല...പാവം നന്നായി പേടിച്ചു
sir oru cctv consider cheydude🥲
ബ്രൗണിയെ കാണാൻ ആഗ്രഹമുണ്ട്.... ബ്രൗണിയെ കാണിക്കുമോ🥰🥰
Leoyeyaum happyeyum valutayal mate cheyyumo plz riplu
3.32 ആ വിളിക്ക് ലോകത്ത് ഒരുപട്ടിയും ചെല്ലത്തിൽ.അത് പൊളിച്ച്
Terry 🧡
Enikku vishamam aayathu chettante face kanditta...happy seriyavym aadyam ningalu happy avatte bro
Nokkiya..alonnu vilichu nokkan paranjjalo sir ...🙁adhayalum a al nallonampedichittdd.. kyrachudivasam nokkam sir. ..
Pavam
Chetta.. Oru upakaram cheyyanam... Chettan oru indian dogine koodi valarthanam.. Munpe valarthiyirunnu enn ariyam nnalum onnu koode.. Nammada natrukar kananam how efficient Indian dogs are.. Ee foreign breedsne kand ellarum ivarde pinnale pokua.. Nammude kunjungalude bhuddhiyum ellam ellarum onn manassilakkatte
Oru vidio kudi venam
5 month പ്രായം ആയ GSD ആണ് പടക്കം പൊട്ടുന്നത് പേടിയാണ് അത് പോലെ തീയും.. വിഷുവിനു പേടിച്ചതാണ്...
അതിനു 5 മാസം എന്നൊന്നുമില്ല, അമ്പലത്തിൽ നിന്ന് പറ എടുക്കാൻ വരുമ്പോഴും പടക്കം പൊട്ടുമ്പോൾ ഇടി വെട്ടുമ്പോൾ എന്റെ വീട്ടിലുള്ള 11 വയസുകാരനെ ഞങ്ങൾ കണ്ടുപിടിക്കുന്നത് വിറകു വെക്കുന്ന ഷെഡിന്റെ അടിയിൽ നിന്നാണ് 😂😂😂. ഒരു പടക്കം പൊട്ടിയാൽ പേടിച്ചു അകത്തുകയറുന്ന ഇവനുള്ള ധൈര്യത്തിലാണ് നമ്മൾ ഈ വീട്ടിൽ കഴിയുന്നതെന്നു പറഞ്ഞു mummy pappa എപ്പോഴും ചിരിക്കും 😂
Whatever be the reason, she will be alright within a week or 10 days, nothing to worry, behave as usual with her.
Undo
പടക്കം പൊട്ടിയ ശബ്ദം ഇടിവെട്ട് ഇതെല്ലാം കുഞ്ഞ് ആദ്യമായാണ് കേൾക്കന്നത് .എൻ്റെ നായകുട്ടിക്ക് ഇത് രണ്ടും പേടിയാണ്.വിഷു വിൻെറ പിറ്റെ ദിവസം ഹോസ്പിറ്റലിൽ കൊണ്ടുപോയി .ഫുഡ് കഴിക്കാൻ മടി കാണിച്ചു പേടിയും ഉണ്ടായിരുന്നു .പിന്നെ നിങ്ങടെ അസാന്നിധ്യം ഒരു കാരണമാകാം.
Cheta tessa ye leo de aduth kondpoyille ath pole happiyeyum purath kondupokum ennu vicharich pedichathanu ennu thonnunnu....
Chetananallo ottakk ellavareyum purathekk kondupokunnath... Happy noticed that i think...
Ohhhh what happen to Happy... will be all right
HAPPY FANS😜🧞♂️🧞♂️
ariyilla. engilum koottil idunnathinu pakaram veettinu munpil ittu nokku. appol comfort zone marum appol cilappol ok aakum
ഹാപ്പിയുടെ വീഡിയോ ഇടണം ന്ന് പറയാൻ ഇരിക്കുവായിരുന്നു.
മിടുക്കിപ്പെണ്ണിന് എന്ത് പറ്റി?😢😢😢
cc tv വെച്ചോളൂ..
പാവം vava ❤️❤️❤️❤️
Happy de skin chulunji, yathra poyathu kondayirikkumo pedi sheenichu
plz provide them big space to live donot keep them in small type of cages
ഹാപ്പിയെ ആരോ വേദനിപ്പിച്ചിട്ടുണ്ട് അതാണ് ഈ പേടി ☹️☹️☹️😞😞
Oru kuzhappavum ella ..bro....msnasil confidence ullidathe eshoranum ullu avide carege undavum ....athu vidathe erikku....enikku thonnunnu edivettiyappol ...sound kettukanum.....
Chetta nighal house surroundings cctv vekku