ഭർത്താവിനെ വിളിച്ച നമ്പര് മാറിപ്പോയി എന്നിരിക്കട്ടെ...കല്യാണം കഴിഞ്ഞ അന്നുമുതൽ ഇത്രയും വർഷം ഫോണിൽ വിളിക്കാറില്ല ഭാര്യയ്ക്ക് സ്വന്തം ഭർത്താവിന്റെ സ്വരം കേട്ടിട്ട് അറിയാൻ വയ്യേ? കഴിഞ്ഞ എപ്പിസോഡിൽ 4g സിം ന്റെ കഥയിൽ പ്രാഞ്ചി ഇന്റർനെറ്റ് ഒക്കെ എടുത്തു അതിനെ കുറിച്ച് ഒക്കെ അരച്ച് കലക്കി പേടിച്ചു ഇംഗ്ലീഷുകാരിയും ആയി ചാറ്റിങ്ങും ചെയ്ത പ്രാഞ്ചിക്ക് ഈ എപ്പിസോഡിൽ ഇനേറ്റർനെറ്റിനെ കുറിച്ചും ചാറ്റിങ്ങിനെ കുറിച്ചും വർതു പറഞ്ഞപ്പോൾ പ്രാഞ്ചിക്ക് ഒന്നും അറിയില്ല... ഒന്നുകിൽ നിങ്ങൾ ഈ സീരിയൽ മിമിക്രി പോലെ അന്നന്നുള്ള ഒരു സ്കിറ്റ് പോലെ അവതരിപ്പിക്കുക. ഏതാണ്ട് മിമിക്രി സ്കിറ്റിലെ കഥാപാത്രങ്ങളെ പോലെയാണ്. ഇതിൽ വന്നു പോയി നിൽക്കുന്ന മറ്റു കഥാപാത്രങ്ങൾ. ഒരു ആള് തന്നെ മറ്റു എപ്പിസോഡുകളിൽ പല കഥാപാത്രങ്ങൾ ആയി വരുന്നത് വളരെ അരോചകമാണ്. ഇല്ലങ്കിൽ ഇത് ഒരു കുടുംബ കഥയായി, കഴിഞ്ഞു പോയ ദിവസങ്ങളിലെ കഥയുമായി ബന്ധ പെടുത്തി കൊണ്ട് പോകാൻ ശ്രമിച്ചാൽ നന്നായിരിക്കും.
Ulla episode
Super 👌💞👍 good msg
I love this
super episodd😊😊😊😊
super episode
Super Episode
through phone anybody can understand the sound, especially wife.
You are right
V nice keep it up
Supereb very intrested
ഭർത്താവിനെ വിളിച്ച നമ്പര് മാറിപ്പോയി എന്നിരിക്കട്ടെ...കല്യാണം കഴിഞ്ഞ അന്നുമുതൽ ഇത്രയും വർഷം ഫോണിൽ വിളിക്കാറില്ല ഭാര്യയ്ക്ക് സ്വന്തം ഭർത്താവിന്റെ സ്വരം കേട്ടിട്ട് അറിയാൻ വയ്യേ? കഴിഞ്ഞ എപ്പിസോഡിൽ 4g സിം ന്റെ കഥയിൽ പ്രാഞ്ചി ഇന്റർനെറ്റ് ഒക്കെ എടുത്തു അതിനെ കുറിച്ച് ഒക്കെ അരച്ച് കലക്കി പേടിച്ചു ഇംഗ്ലീഷുകാരിയും ആയി ചാറ്റിങ്ങും ചെയ്ത പ്രാഞ്ചിക്ക് ഈ എപ്പിസോഡിൽ ഇനേറ്റർനെറ്റിനെ കുറിച്ചും ചാറ്റിങ്ങിനെ കുറിച്ചും വർതു പറഞ്ഞപ്പോൾ പ്രാഞ്ചിക്ക് ഒന്നും അറിയില്ല...
ഒന്നുകിൽ നിങ്ങൾ ഈ സീരിയൽ മിമിക്രി പോലെ അന്നന്നുള്ള ഒരു സ്കിറ്റ് പോലെ അവതരിപ്പിക്കുക. ഏതാണ്ട് മിമിക്രി സ്കിറ്റിലെ കഥാപാത്രങ്ങളെ പോലെയാണ്. ഇതിൽ വന്നു പോയി നിൽക്കുന്ന മറ്റു കഥാപാത്രങ്ങൾ. ഒരു ആള് തന്നെ മറ്റു എപ്പിസോഡുകളിൽ പല കഥാപാത്രങ്ങൾ ആയി വരുന്നത് വളരെ അരോചകമാണ്.
ഇല്ലങ്കിൽ ഇത് ഒരു കുടുംബ കഥയായി, കഴിഞ്ഞു പോയ ദിവസങ്ങളിലെ കഥയുമായി ബന്ധ പെടുത്തി കൊണ്ട് പോകാൻ ശ്രമിച്ചാൽ നന്നായിരിക്കും.
Correct ithu valare നല്ലതാണ് അല്ലെ
not good story....
PUSHPARAJ AILA u r correct
What a bad episode
Nee kanenda avishyela
I hate this story
Poda
So what
@@suhaimasaeed3324 hii suhaima ithum suhaimaya entey new number entey channel onn support d plese
chi... what stupid story..
Nee kanenda
super episode