ആദ്യത്തെ എപ്പിസോഡ് ഇതിലും കൂടുതൽ ഉണ്ടായിരുന്നല്ലോ...എന്തോന്നടെ ഇത് ഒരാൾ അയാളുടെ ജീവിത കഥ പറയുന്നത് ഒരു 15 മിനിറ്റ് പോലും കാണിക്കാൻ വയ്യേ.. ചാനൽ rate കൂടാൻ വേണ്ടി ഇതുപോലെ ഉള്ള പരുപാടി കാണിക്കരുത് 😡😡😡... കഷ്ടം തന്നെ ചാനൽ മൊതലാളി
തനിക്കൊന്നും വേറെ ഒരു പണിയുമില്ലെന്ന് തോന്നുന്നു. ആദ്യം നേരെ ചൊവ്വെ സംസാരിക്കാൻ പഠിക്കുക. പട്ടാളത്തിന്റെ വില കളയാൻ ഓരോ വാണങ്ങൾ. ഒന്നുകിൽ വിവരം വേണം അല്ലെങ്കിൽ വിദ്യാഭ്യാസം വേണം. ഇത് രണ്ടുമില്ല. വകതിരിവ് വട്ടപ്പൂജ്യം😀
ഇന്ത്യൻ ആർമി ജോലി ഭയങ്കര ബുദ്ധിമുട്ട് ആണ്
❤❤
Adima jeevitham 😢
Kashttam ningalle pollulla less wise persons um kerralathil undu alle...oru civilian nu soldier lekulla training aanu...adhu adima jeevitham alla...
@@rajeshpv3682 ha ha 😄 njan ente chettan cds clear cheydha aal aanu ente achan railway il aanu , njan ncc il undaaaayirunna aal aanu ncc a,b,c certificate und . Njan veruthe paranjadaavilla , Vella experience ulla aalugalod choik potta🥴
@@rajeshpv3682 uniform jobs ellam angane aanu 💯💪
@@rajeshpv3682 idhu sepoy ,lancenaik , naik ,havildar .... Anage pogunna aalugalke ee level training undavu, cds,nda okke kazinj pogunnavar commissioned officers aanu avark avarde standard and levels und 💯💪. Nee aroda mwone parayunne
Non commissioned officers job budhimutt aanu like slave
🫡👍❤🇮🇳
AT ആയിരുന്നോ
ബീഹാർ തിഹാർ ജയിൽ പോലെ ആണ് ബോധം വെളിവും വിവരവും ബുദ്ധി എഡ്യൂക്കേഷൻ ഇല്ലാ
ആദ്യത്തെ എപ്പിസോഡ് ഇതിലും കൂടുതൽ ഉണ്ടായിരുന്നല്ലോ...എന്തോന്നടെ ഇത് ഒരാൾ അയാളുടെ ജീവിത കഥ പറയുന്നത് ഒരു 15 മിനിറ്റ് പോലും കാണിക്കാൻ വയ്യേ.. ചാനൽ rate കൂടാൻ വേണ്ടി ഇതുപോലെ ഉള്ള പരുപാടി കാണിക്കരുത് 😡😡😡... കഷ്ടം തന്നെ ചാനൽ മൊതലാളി
തനിക്കൊന്നും വേറെ ഒരു പണിയുമില്ലെന്ന് തോന്നുന്നു. ആദ്യം നേരെ ചൊവ്വെ സംസാരിക്കാൻ പഠിക്കുക. പട്ടാളത്തിന്റെ വില കളയാൻ ഓരോ വാണങ്ങൾ. ഒന്നുകിൽ വിവരം വേണം അല്ലെങ്കിൽ വിദ്യാഭ്യാസം വേണം. ഇത് രണ്ടുമില്ല. വകതിരിവ് വട്ടപ്പൂജ്യം😀
Valipp video mosham
you said it👍