2022 അവസാനിക്കുംമുമ്പ് കേട്ടിരിക്കേണ്ട പ്രഭാഷണം │ Islamic Speech │ Muneer Hudavi

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 67

  • @shahidabeevi802
    @shahidabeevi802 ปีที่แล้ว +2

    Mashaallah good

  • @k.mashraf2624
    @k.mashraf2624 2 ปีที่แล้ว +18

    👍ഉസ്താദിന്റെ എല്ലാ വിഡിയോകളും മുഴുവനായും കേൾക്കാൻ സാധിക്കണേ എന്നാണ് എന്റെ പ്രാർത്ഥന.
    അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവട്ടെ.

  • @ShahulHameed-eb3ok
    @ShahulHameed-eb3ok หลายเดือนก่อน

    പണ്ട് സമദാനി പറഞ്ഞ വാക്കുകൾഅത്രത്തോളം വരില്ലെങ്കിലും ഇഷ്ടമായി

  • @chijuashraf-p-p7108
    @chijuashraf-p-p7108 ปีที่แล้ว +1

    Ashraf-p-p-masha-allah-alhamdulillah-barakkallah

  • @AbdulMajeed-xp7eu
    @AbdulMajeed-xp7eu ปีที่แล้ว

    ماشاءالله بالعافيه عليكم يارب العالمين

  • @sirajfine
    @sirajfine 5 หลายเดือนก่อน

    അൽഹംദുലില്ലാഹ്❤️❤️❤️

  • @mohammedshanu9197
    @mohammedshanu9197 8 หลายเดือนก่อน +3

    ഈ കാലത്ത് എനിക്ക് തോന്നിയത്. ഉസ്താദ് നെ പോലെ ഒരു തികഞ്ഞ പ്രഭാഷകൻ ഇല്ല ഇനി കോഴിക്കോട് ഒരു മദീനയിലേക് ഉള്ള പാത എന്ന വിഷയം കിട്ടിയാൽ സമദാനി യെ പോലെനടത്താൻ ഉസ്താദ് നെ സാധിക്കു അത്രക്കും വിക്ഞാനം ആണ് ഉസ്താദ് ന് ❤👍

  • @noushadk4141
    @noushadk4141 2 ปีที่แล้ว

    ما شاء الله الله يعطيك العافيه

  • @muhammedaslam5849
    @muhammedaslam5849 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🌹🌹🌹

  • @muneerasidiqmuneerasidiq738
    @muneerasidiqmuneerasidiq738 2 ปีที่แล้ว +1

    Eemaanode maranappedaan eeummaakkum duo cheyyanemone aameen ya.alla

  • @rifuraifa4177
    @rifuraifa4177 2 ปีที่แล้ว +3

    Masha Allah

  • @FaisalFaisal-pp5mh
    @FaisalFaisal-pp5mh 2 ปีที่แล้ว +3

    സൂപ്പർ 👌👌👌

  • @hamdan-z1v
    @hamdan-z1v 2 หลายเดือนก่อน

    🌙ameen

  • @santhoshponnuoos
    @santhoshponnuoos ปีที่แล้ว

    Al Humdulullah..

  • @usmanbask3536
    @usmanbask3536 2 ปีที่แล้ว +2

    Maasha Allah 🤲🤲🤲

  • @shihabudheenp8903
    @shihabudheenp8903 2 ปีที่แล้ว +1

    Masha Allah 👍

  • @sumi9773
    @sumi9773 2 ปีที่แล้ว +1

    Eemanode marippikane allah😩🤲🤲

  • @kasimmullanchery8306
    @kasimmullanchery8306 ปีที่แล้ว

    🕋🕋🕋🕋🕋

  • @zulwin897
    @zulwin897 2 ปีที่แล้ว +1

    الاستغاثة بالأموات أو الغائبين شرك أكبر يخرج من فعل ذلك من ملة الإسلام؛ لقوله سبحانه: ﴿وَمَنْ يَدْعُ مَعَ اللَّهِ إِلَهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ إِنَّهُ لَا يُفْلِحُ الْكَافِرُونَ﴾[المؤمنون: 117

  • @maharoofali6953
    @maharoofali6953 2 ปีที่แล้ว +2

    👍

  • @aybkblogs6834
    @aybkblogs6834 2 ปีที่แล้ว +2

    മാഷാ അല്ലാഹ് 😊

  • @muneerasidiqmuneerasidiq738
    @muneerasidiqmuneerasidiq738 2 ปีที่แล้ว +1

    Alhamdulillah aameen yarabbilhaalameen

  • @shanharshad9423
    @shanharshad9423 2 ปีที่แล้ว +2

    🤲

  • @muhammededhrees5725
    @muhammededhrees5725 2 ปีที่แล้ว

    Aameen Yaa Rabbal Aalameen

  • @hopelifehopit4370
    @hopelifehopit4370 หลายเดือนก่อน

    ഉസ്താതിന്റെ nomber kittumo

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm 2 ปีที่แล้ว

    👌👍🤲🏻🤲🏻🤲🏻

  • @safichemban2452
    @safichemban2452 2 ปีที่แล้ว +1

    Sry ചില ഭാഗങ്ങൾ സൗണ്ട് ഇല്ലാത്തത് കൊണ്ട് കേൾക്കാൻ കഴിയുന്നില്ല

  • @abdulasees4506
    @abdulasees4506 2 ปีที่แล้ว +6

    Samadani

  • @luhna257
    @luhna257 ปีที่แล้ว +1

    സമാധാനിയുടെ ജൂനിയർ

  • @rafiqkp4435
    @rafiqkp4435 2 ปีที่แล้ว +5

    ഉസ്താദ് കബറിനെ ക്കു റിച്ചുംമറ്റു വിഷയങ്ങളെ കുറിച്ചും ഒരുപാട് പറഞ്ഞു പലിശ ലോട്ടറി പരസ്യത്തി ലൂടെ കിട്ടുന്ന വരുമാനം എ ന്നിവയെകുറിച്ചും iസമുദായത്തിനിടയിൽ പ്രവർത്തിക്കുന്ന പലസംഘടനകളും തമ്മിൽ ഫിത്ത്നയും വിദ്ദേശവും സ്റ്റെജ്‌ കെട്ടിയും സോഷ്യൽ മീഡിയ വഴിയും നടത്തുന്ന തോന്നിവാസവും പ്രസംങ്കിച്ച് നടക്കുന്ന ഇവരുടെ കബറിലെ ശിക്ഷയെ പറ്റി എന്താ ഒന്നും പറയാത്തെ?

    • @junaidkuttipuram7121
      @junaidkuttipuram7121 2 ปีที่แล้ว +3

      നിങ്ങൾ ഉസ്താദ് ന്റെ ഈ വയള് മാത്രം കേട്ടുള്ളു അതാണ് അങ്ങനെ പറയുന്ന

  • @ziyadziyu9690
    @ziyadziyu9690 2 ปีที่แล้ว

    Ikaka 21vayyssl 2015il ummante sammttamhllatee dubilot jolik poytan1varssam 23vayyssl strook van hospitl ethchapool dr duh cheeyn parannu sarjryan petenteenee frend watsapil duhk post fheed sarjry naddatee drk allbbuttam nan oru vassam tallrnt jeevdateelot watsap duh kontmatram natil vannu 6varssam trapy cheed plss poourna afhyteen duhill ullpedutamo plss siyad chapparapedava plss

  • @afsalmuthu4626
    @afsalmuthu4626 2 ปีที่แล้ว

    ❤️❤️❤️

  • @abdunnafih5788
    @abdunnafih5788 2 ปีที่แล้ว

    MuneerHudavi

  • @anas.muhammed
    @anas.muhammed 2 ปีที่แล้ว +10

    👌🏿😍👍... പക്ഷെ ഉസ്താദേ ഇത്തവണ കേരളത്തിൽ വേനൽ പതിയെ വന്നു തുടങ്ങിയതേ അല്ലേയുള്ളു... ഈ ആഴ്ച എറണാകുളം, ഇടുക്കി ജില്ലകളിൽ 3 മഴ നന്നായി പെയ്തില്ലേ, കൊറോണ കാലത്തും അതിനു മുൻപുള്ള വർഷത്തിലും സെപ്തംബർ മുതൽ കൊടും വേനൽ അനുഭവിച്ചില്ലേ, അത് വച്ചു നോക്കുമ്പോൾ അല്ഹമ്ദുലില്ല തന്നെ... നമുക്കൊന്തോരും ആശ്വാസവും അനുഗ്രഹവും കിട്ടിയാലും പോരാ... പോരട്ടെ... പോരട്ടെ.. എന്ന ചിന്ത മാറണം.... ഉസ്താദ് സമകാലിക മായ , സമൂഹത്തിന്റെ ദുർ നടപ്പുകളും,,, തീറ്റ ദൂർത്തു,ആഡംബര, അനാശ്വാസ്യ പ്രവണതകളെ കുറിച്ച്... സംസാരിക്കും എന്ന് വിശ്വസിക്കുന്നു 😍👍

    • @junaidkuttipuram7121
      @junaidkuttipuram7121 2 ปีที่แล้ว +1

      ഉസ്താദ് കൂടുതൽ അത് തന്നെ ആണ് പറയാറ്

    • @afnanapt3242
      @afnanapt3242 2 ปีที่แล้ว

      👌👍

    • @shafeekmytechs7264
      @shafeekmytechs7264 2 ปีที่แล้ว

      മാഷാ അല്ലാഹ്

    • @salimpulikkal335
      @salimpulikkal335 2 ปีที่แล้ว

      👍👍👍👍👍🤲🤲🤲🤲

    • @ibrahimpc5650
      @ibrahimpc5650 2 ปีที่แล้ว

      Gym

  • @skylab6754
    @skylab6754 2 ปีที่แล้ว +6

    ഫോട്ടോ പാടില്ല എന്ന് പറഞ്ഞ മൊയ്ല്യാമാർ സോഷ്യൽ മീഡിയയിൽ ബെൽ ഐക്കണും സബ് സ്ക്രൈബും ലൈക്കടിയും തമ്മിലടിയുമായി നിറഞ്ഞാടുന്നതാണ് ഇപ്പോൾകേരള മുസ്ലിംകളൾ നേരിടുന്ന പ്രശ്നം ?

    • @safwanbitchu3014
      @safwanbitchu3014 ปีที่แล้ว +1

      Ath muslimeengal alla bro avarude valarcha kand sahikkaan pataatha chila theettangal aan bro 😢allahu angane ulla dejjaaleengale thott kakkatte bro 😊

    • @KpasharafParambathkandi
      @KpasharafParambathkandi ปีที่แล้ว

      Vivaram illaatha Onnum Parayalla Arengilum Anthengilum Parayumbol Athu Ketta Paathi Klkathe Pathi Parayalla Vaayilulla Naavinu Layisanss Illaa Annu
      Vechu Onnum Manassilaakkaathe Parayalla Sahodaraa

    • @hafsathkp1378
      @hafsathkp1378 2 หลายเดือนก่อน

      Ok

  • @rafeeqbabu8792
    @rafeeqbabu8792 3 หลายเดือนก่อน

    Copy and paste ..,

  • @zulwin897
    @zulwin897 2 ปีที่แล้ว

    സലഫുകളുടെ മാർഗത്തിൽ നീ ഞങ്ങളെ നിലനിർത്തണേ നാഥാ...വഴിതെറ്റിക്കുന്ന മുസ്ലിയാക്കന്മാരിൽ നിന്ന് കാക്കണേ...

  • @albertk5890
    @albertk5890 2 ปีที่แล้ว

    പ്രീയരെ മനുഷ്യരുടെ ഇടയിൽ വിശുദ്ധനായി സ്വഭാവത്തിലും പ്രവർത്തിയിലും ജീവിതത്തിലും ഉപദേശത്തിലും സത്യ ദൈവത്തെയും സ്വർഗ്ഗീയ മാർഗ്ഗവും കാണിച്ചു തന്ന യേശുവിനെ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യാത്ത ആരും സ്വർഗ്ഗരാജ്യം അവകാശമാക്കില്ല. അതിനായി യേശു നിങ്ങളെ വിളിക്കുന്നു. ആമേൻ. അശുദ്ധനെ സ്വീകരിച്ച് വിശ്വസിച്ചാൽ നരകം ഉറപ്പല്ലേ?

    • @muhammedashraf6922
      @muhammedashraf6922 2 ปีที่แล้ว +2

      ചേട്ടന്റെ വിശ്വാസംചേട്ടനെ രക്ഷിക്കട്ടെ ഞങ്ങളുടെവിശ്വാസം ഞങ്ങളെയും

    • @albertk5890
      @albertk5890 2 ปีที่แล้ว

      @@muhammedashraf6922 God Bless You. Jesus calls you and Loves you! Amen!!

    • @ummerhaji155
      @ummerhaji155 2 ปีที่แล้ว

      @@muhammedashraf6922 qqqpp

    • @ameengm-bh7re
      @ameengm-bh7re 9 หลายเดือนก่อน

      ​@@albertk5890ആ യേശുവിനെ നിങ്ങൾ പഠിച്ചില്ലേ നല്ല കാര്യം.. ഇനി യേശുവിനെ പടച്ച റബ്ബിനെ കുറിച്ച് നിങ്ങൾ പഠിക്കാൻ ശ്രമിക്കുക.. പഠിക്കുമ്പോ മുഴുവനും പഠിക്കുക. സത്യം മനസ്സിലാക്കാൻ ശ്രമിക്കുക

  • @abdullaabu1364
    @abdullaabu1364 2 ปีที่แล้ว +1

    Masha allah...Usthathinte number kittumo

  • @irshaderm6202
    @irshaderm6202 2 ปีที่แล้ว +2

    ആദ്യം നിങ്ങളുടെ സംഘടനകളെ നന്നാക്കു മൊയ്‌ലാരെ, തമ്മിൽ ഫിത്ന പരത്തുന്നത് അവരാണ്

  • @vayalarjamaljamaludeen9519
    @vayalarjamaljamaludeen9519 ปีที่แล้ว

    എന്താ ഇവർ സമൂഹത്തിൻ്റെ മുമ്പിൽ പറയുന്നതു. എന്തൊ മാഹാ കര്യം പറയുന്നതു പോലെ യാണ് പറയുന്നതു. കഷ്ടം.

    • @ameengm-bh7re
      @ameengm-bh7re 9 หลายเดือนก่อน

      ഇവർ പറയുന്നത് കേൾക്കേണ്ടവർ കേൾക്കുന്നുണ്ട്. അത് അവർക്ക് ഉപകാരപ്പോടുന്നുണ്ട്. എന്താ നിങ്ങളുടെ കുഴപ്പം??

  • @muneerpastry1628
    @muneerpastry1628 2 ปีที่แล้ว

    Mash Allah

  • @royalholidaysroyalholidays7954
    @royalholidaysroyalholidays7954 2 ปีที่แล้ว

    👍👍👍👍

  • @shajahanalr8272
    @shajahanalr8272 2 ปีที่แล้ว

    Masha allaha

  • @hassanv961
    @hassanv961 9 หลายเดือนก่อน

    👍👍👍

  • @user-xp6xf6od2o
    @user-xp6xf6od2o ปีที่แล้ว

  • @mohamedyahu676
    @mohamedyahu676 ปีที่แล้ว