ഹിറ്റാച്ചി ഉപയോഗിച്ച് അണലിയെ പൊക്കി എടുത്തു, മണ്ണിനടിയിൽ ഒളിച്ച്‌ ശംഖുവരയൻ | Snakemaster EP 976

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്ന് പനവൂർ -പനയമുട്ടം പോകുന്ന വഴി ഉള്ള സ്ഥലത്ത് ഒരു പറമ്പ് വൃത്തിയക്കുന്നതിനിടയിൽ പാമ്പുകളെ കണ്ടു എന്ന് പറഞ്ഞാണ് വാവാ സുരേഷിന് കാൾ എത്തിയത്,കിണറിനായി ആഴത്തിലുള്ള കുഴി എടുത്തിരുന്നു അതിൽ മുകളിൽ നിന്ന് ഒരു അണലി വന്ന് വീണു,നോക്കുമ്പോൾ മറ്റൊരു പാമ്പും,വാവാ സ്‌ഥലത്ത്‌ എത്തിയപ്പോൾ അണലിയെ കണ്ടു,മറ്റേ പാമ്പ് മണ്ണിനടിയിൽ ആണെന്ന് നാട്ടുകാർ പറഞ്ഞു,ഹിറ്റാച്ചി ഉപയോഗിച്ച് കുഴിയിൽ നിന്ന് അണലിയെ മുകളിലേക്ക് എടുക്കുന്ന അപൂർവ്വ കാഴ്ചക്ക് നാട്ടുകാർ സാക്ഷിയായി,പിന്നെ വാവാ സുരേഷ് കുഴിയിൽ ഇറങ്ങി മണ്ണിനടിയിൽ ഇരുന്ന അപകടകാരിയായ ശംഖുവരയൻ പാമ്പിനെയും പിടികൂടി,കാണുക അപകടകാരികളായ അണലിയെയും,ശംഖു വരയൻ പാമ്പിനെയും വലിയ കുഴിയിൽ നിന്ന് പിടികൂടുന്ന അപൂർവ കാഴ്ച്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #snakemaster #vavasuresh #kaumudy

ความคิดเห็น • 56

  • @Rejani341
    @Rejani341 3 หลายเดือนก่อน +21

    സുരേഷ് ചേട്ടന്
    💙
    എല്ലാ ജോലിയും
    ഒട്ടും കഠിനതയില്ലാത്തതാകട്ടെ..കഠിനമായ ജോലികൾ
    വരുമ്പോൾ അത് വനം വകുപ്പ് എടുക്കട്ടെ
    ചേട്ടൻ കഷ്ടപ്പെടണ്ട..
    എനിക്ക് കണ്ടാൽ വിഷമം തോന്നും
    ♥️

  • @rafichenkoor2140
    @rafichenkoor2140 3 หลายเดือนก่อน +9

    ഇപ്രാവശ്യം ലയ്ക്ക് ഹിറ്റാജീ കാരന് 🌹🌹🙋🏻‍♂️👍

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 3 หลายเดือนก่อน +1

    വാവക്കും ഹിറ്റാച്ചി ഒപ്പറേറ്റർക്കും അഭിനന്ദനങ്ങൾ 👍❤️🌹

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 หลายเดือนก่อน +4

    സുരേഷ്ന് ശരിക്കും പദ്മശ്രീ പോലെ ഉള്ള അവാർഡ് കൊടുക്കേണ്ടതാണ്. ഇവിടെ ഒരു പുല്ലും ചെയ്യാതെ കാശും കൊടുത്തു അവാർഡ് വാങ്ങിക്കുന്നു

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 3 หลายเดือนก่อน +7

    വാവ സുരേഷ് 👌👌👌❤️❤️❤️🙏🙏🙏

  • @deenadhayalan8537
    @deenadhayalan8537 3 หลายเดือนก่อน

    Legend vava suresh....happy to see you handling most dangerous snakes on hand.....you are back

  • @indirakeecheril9068
    @indirakeecheril9068 3 หลายเดือนก่อน +1

    പൊന്നു സഹോദരാ ഇത്രയ്ക്കു റിസ്ക് എടുക്കണോ .... മണ്ണ് പൊങ്ങി വരുമ്പോൾ ബാക്ക് ഗ്രൗണ്ട് adipolli💖🥰👍

  • @user-nr4ri7cd3g
    @user-nr4ri7cd3g 3 หลายเดือนก่อน

    ചേട്ടായി ... നമസ്ക്കാരം 🙏
    ഹിറ്റാച്ചി ചേട്ടൻ പൊളി 👍
    ബാക്ക് ഗ്രൗണ്ട് കിടുക്കാച്ചി 🥰🥰 . അങ്ങനെ ആ പാവത്തിന് ജോലി കുറച്ചു 🥰
    രണ്ടും കിടു 👍👍

  • @topg45786
    @topg45786 3 หลายเดือนก่อน +1

    LEGEND VAVA CHETTAN😍😍

  • @SudhinSubathi
    @SudhinSubathi หลายเดือนก่อน

    GOD BLESS YOU VAVA CHETTA ❤

  • @Rejani341
    @Rejani341 3 หลายเดือนก่อน +27

    💙സുരേഷ് ചേട്ടാ 🩵🦋🌈💜🩷ഹായ് ☔💚👩‍❤️‍👨💕

    • @anush3141
      @anush3141 3 หลายเดือนก่อน +1

      Vannalw mazhavil rejani😂🤣🤌🏻

    • @travelraj7365
      @travelraj7365 3 หลายเดือนก่อน +3

      💙👍👍

  • @IBleedTiranga
    @IBleedTiranga 3 หลายเดือนก่อน

    vava Suresh is back😍
    watching this video from Mumbai

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 หลายเดือนก่อน

    ഇവർ 2 പേരും Besties ആയിരിക്കും,😅

  • @sharnnyakadaba2937
    @sharnnyakadaba2937 3 หลายเดือนก่อน +5

    Sureshetta 🙏🙏🙏❤️❤️❤️🥰🥰🥰my super hero 💐💐💐❤️❤️❤️❤️

    • @vava.sureshfans3037
      @vava.sureshfans3037 3 หลายเดือนก่อน

    • @HariKrishnan-yj3te
      @HariKrishnan-yj3te 3 หลายเดือนก่อน

      Vava Suresh super❤❤❤❤❤❤❤❤❤❤❤❤❤❤

    • @anush3141
      @anush3141 3 หลายเดือนก่อน

      Ejjathi myrathi thanne ni😆

    • @vava.sureshfans3037
      @vava.sureshfans3037 3 หลายเดือนก่อน

      @@anush3141 yenta

  • @athirakv7551
    @athirakv7551 3 หลายเดือนก่อน +2

    Sramichal ellam nadakkum 😊😊😊

  • @NisarNisarkp-mf2ov
    @NisarNisarkp-mf2ov 2 หลายเดือนก่อน

    SOOPAR❤❤❤

  • @amalanandamal5016
    @amalanandamal5016 3 หลายเดือนก่อน +1

    Operater ❤❤❤

  • @amalanandamal5016
    @amalanandamal5016 3 หลายเดือนก่อน +1

    ❤❤❤

  • @MaheshMM1985
    @MaheshMM1985 3 หลายเดือนก่อน

    സൂപ്പർ വീഡിയോ

  • @jineeshbalussery941
    @jineeshbalussery941 3 หลายเดือนก่อน +4

    ഫസ്റ്റ് 👍

  • @georgeabraham7925
    @georgeabraham7925 3 หลายเดือนก่อน +1

    Enthokke paranjalum Kure andhawiswasangal samoohathil parathi

  • @prpkurup2599
    @prpkurup2599 3 หลายเดือนก่อน +1

    സുരേഷ്‌ജി നമസ്തേ 🙏സുപ്രഭാതം 🙏🌹🙏

  • @deenadhayalan8537
    @deenadhayalan8537 3 หลายเดือนก่อน

    Please be safe ....

  • @hardikpandian1281
    @hardikpandian1281 3 หลายเดือนก่อน

    ശങ്കുവരയൻ്റെ കടിയേറ്റിരുന്നെങ്കിൽ അണലി അന്തരിച്ചേനെ. ചിലപ്പോ അന്തരിക്കും മുൻപ് അണലി ശങ്കുവിനെ വിഴുങ്ങാൻ chance undayirunnu. പക്ഷേ ഒന്നും സംഭവിച്ചില്ല.

  • @rajuram78085
    @rajuram78085 3 หลายเดือนก่อน

    Ithoke ipalathe new video aano? Atho old aano?

  • @jabirjamal54
    @jabirjamal54 3 หลายเดือนก่อน

    എന്റെ വീടിന്റെ തൊട്ടടുത്തുള്ള പുരയിടം

  • @asifkhans8869
    @asifkhans8869 3 หลายเดือนก่อน +1

    🔥

  • @ArunArun-bs8cm
    @ArunArun-bs8cm 3 หลายเดือนก่อน

    ഒരു തോട്ടി, ഉപയോഗിച്ച് പൊക്കി എടുക്കേണ്ട കാര്യമേ ഉള്ളൂ , അതിനാണി സാഹസം കാണിക്കുന്നത് ....😮

    • @jayaprakashkodayath3358
      @jayaprakashkodayath3358 3 หลายเดือนก่อน

      Angane ang pokkiyall chumarill Haram
      itt irikendi varumm

  • @anua2483
    @anua2483 3 หลายเดือนก่อน +1

    3🤣🤣🤣🤣🤣 വയസ്സ്

  • @prasanth9117
    @prasanth9117 3 หลายเดือนก่อน

    Ente veetinu aduthu

  • @naeemtechmalayalam973
    @naeemtechmalayalam973 3 หลายเดือนก่อน

    Snek muralline ariamo

  • @ismailkt2013
    @ismailkt2013 3 หลายเดือนก่อน

    വാവാ സുരേഷിനെ നമ്പർ കിട്ടുമോ❤

  • @ChandranChandran-fi1uv
    @ChandranChandran-fi1uv 3 หลายเดือนก่อน

    😮😮😮

  • @Hotflashbird
    @Hotflashbird 3 หลายเดือนก่อน

    🙏🏻🌹🙏🏻

  • @shibink3563
    @shibink3563 3 หลายเดือนก่อน

    😢

  • @NisarNisarkp-mf2ov
    @NisarNisarkp-mf2ov 2 หลายเดือนก่อน

    A

  • @ChandranChandran-fi1uv
    @ChandranChandran-fi1uv 3 หลายเดือนก่อน

    😮😮😮😮😮

  • @muhammedsinan7834
    @muhammedsinan7834 3 หลายเดือนก่อน

    സുരേഷേട്ടൻ പതിവിൻ വിപരീതമായി നല്ല അടിപൊളി ഡ്രസ്സ്‌ ഇതിൽ നല്ല ഷൂ 😍

  • @razkrzk-nq9vn
    @razkrzk-nq9vn 3 หลายเดือนก่อน

    😅

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 3 หลายเดือนก่อน

    🪱🙏❤️😍

  • @vishnu8938
    @vishnu8938 3 หลายเดือนก่อน

    Aa Hitachi yude kayy kond onn amarthivittal theeravunna scene ee ullu .. ee myrine rakshapedutheetenthina

  • @pappusglobe4504
    @pappusglobe4504 3 หลายเดือนก่อน

    Over show eppolum.. 🙏🙏🙏🙏

  • @sudhinunni1992
    @sudhinunni1992 3 หลายเดือนก่อน

    GOD BLESS YOU VAVA CHETTA ❤

  • @amalanandamal5016
    @amalanandamal5016 3 หลายเดือนก่อน +1

    ❤❤❤

  • @soorajus8858
    @soorajus8858 3 หลายเดือนก่อน

    💛💛

  • @unnikrishnanpr6808
    @unnikrishnanpr6808 3 หลายเดือนก่อน

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 3 หลายเดือนก่อน

    ❤❤

  • @abhinavbiju4653
    @abhinavbiju4653 3 หลายเดือนก่อน