absolutely no medical evidence for, it if that happened just after, yes. still more chance bleeding and starting labour....if she's in anyway hurt she wouldn't be even standing up let alone filming crying videos and walking around packing
ചവിട്ട് കൊണ്ടോ എന്നൊന്നും അറിയില്ല. പക്ഷേ നോർമൽ ആയി 9months കംപ്ലീറ്റ് ആയി കഴിഞ്ഞാൽ ഏത് സമയം വേണമെങ്കിലും ഡെലിവറി ആകാം (നോർമൽ ആണെങ്കിൽ )പിന്നെ വാട്ടർ ബ്രേക്ക് എന്നുപറയുന്നത് ഡെലിവറിക്ക് യുടെറസ് ഓപ്പൺ ആകാൻ തുടങ്ങിയത് കൊണ്ടാണ്. വാട്ടർ ബ്രേക്ക് ആയിട്ടും വേഗം ഹോസ്പിറ്റലിൽ എത്തിക്കാതെ അവർ വീഡിയോ പിടിക്കുന്ന തിരക്കിലായിരുന്നു. വീട്ടിൽ മുതിർന്ന സ്ത്രീകൾ ഉണ്ടായിരുന്നിരിക്കുമല്ലോ, അവർക്ക് അറിയില്ലേ വേഗം ഹോസ്പിറ്റലിൽ എത്തിക്കണം എന്ന്. പണ്ടൊക്കെ മുൻപേ കൂട്ടി ഹോസ്പിറ്റലിൽ കൊണ്ട് പോകാനുള്ള സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു വക്കും. പക്ഷേ ഇവർ ഡെലിവറിക്ക് 4ദിവസവും കൂടിയേ ഉണ്ടായിരുന്നുള്ളൂ എന്നും പറയുന്നുണ്ട്. ആ സമയത്താണ് പാക്കിങ് വീഡിയോ ഒക്കെ എടുക്കുന്നത്.അവർ സമയം വൈകി കൊണ്ട് പോയത് കൊണ്ടാണ് വേറെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്തത്. കാരണം ഫ്ലൂയിഡ് കംപ്ലീറ്റ് പോയി കഴിഞ്ഞാൽ കുട്ടിക്ക് മൂവ്മെന്റ് കുറയും. ചിലപ്പോൾ സിസേറിയൻ വേണ്ടി വരും എന്ന് കരുതി ആവാം ഷിഫ്റ്റ് ചെയ്തത്. ഇത് സാധാരണ procedure ആണ്. പിന്നെ വയറിൽ ചവിട്ടി എന്ന് ഡോക്ടറോട് പറഞ്ഞിരുന്നെങ്കിൽ എത്ര വലിയ സ്വന്തം ആണെന്ന് പറഞ്ഞാലും ഡോക്ടർ പോലീസിൽ കംപ്ലയിന്റ് ചെയ്യും. ഇവർ ചവിട്ട് കൊണ്ടതിനു ശേഷം ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നെങ്കിൽ എന്ത് കൊണ്ട് അതിന്റെ വീഡിയോ എടുത്തില്ല. പ്രസവ വേദന കൊണ്ട് പുളയുമ്പോഴും വീഡിയോ പിടിച്ച ആൾക്കാരാണ്. എനിക്കെന്തോ ഇത് 100%സത്യം ആണെന്ന് തോന്നുന്നില്ല. തീർച്ചയായും ഇതിന് ഒരു മറുവശവും കാണും. എന്ത്കൊണ്ട് അവരുടെ വോയിസ് മാത്രം റെക്കോർഡ് ചെയ്തിരിക്കുന്നത്. ഇവർ തമ്മിലുള്ള കോൺവെർസേഷൻ മുഴുവനും റെക്കോഡ് ചെയ്യണ്ടേ. എങ്കിലല്ലേ ഒരു കൺഫ്യൂഷൻ ഇല്ലാതെ ക്ലിയർ ആകുകയുള്ളു. എന്തായാലും ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണം. ഇതിൽ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും അവർക്ക് അതിന്റെ ശിക്ഷ ലഭിക്കണം, അതിനു യാതൊരു മാറ്റവും ഇല്ല. ദയവ് ചെയ്തു ഇനിയെങ്കിലും ഇത് പോലെയുള്ള ആൾക്കാരുടെ ചാനലിനെ സബ്സ്ക്രൈബ് ചെയ്യരുത്. എത്രയോ നമുക്ക് ഉപകാരപ്പെടുന്ന ചാനെൽകാർ ഉണ്ട്. ഇത് വെറുതെ ഇപ്പോൾ ഇവർ കാരണം എല്ലാവരും ടെൻഷൻ ആകുകയും അവർ ക്യാഷ് ഉണ്ടാകുകയും ചെയ്യുന്നു. അവർക്ക് ജീവിതം തന്നെ കണ്ടന്റ് ആണ്. ഇനിയെങ്കിലും ഇതുപോലെയുള്ള ആൾക്കാരെ തിരിച്ചറിയുക. സത്യം ജയിക്കട്ടെ
അഞ്ചു പേര നല്ല ആക്ടേഴ്സ് ആണ് മനസ്സിലായി ഇത്രയും ക്രൂരത നേരിട്ടിട്ട് ഒമ്പതാം മാസം വരെ അവിടെ നിന്നല്ലോ ചവിട്ടു കിട്ടിയിട്ട് പിറ്റേ ദിവസം വന്ന് സാധനങ്ങൾ എടുത്തു അച്ഛനും ആൺമക്കളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷെ കുറെയൊക്കെ എന്തൊക്കെയോ ഹൈഡ് ആയിട്ടുണ്ട്
time അടുത്തിരിക്കുന്ന സമയത്ത് ചെറിയ ചവിട്ടാണെങ്കിലും ഉടൻ തന്നെ hospital പോവും video എടുക്കാൻtime കളയില്ല first delivery ആണ്. മുന്നെ അവർ അങ്ങനെയാണ് എന്ന് മൃദുല പറയുന്നുണ്ട് ആണെൽ പ്രസവത്തിനു സ്വന്തം വീട്ടിലോട്ട് കൊണ്ട് പോയിട്ടും പ്രവീൺ വീട്ടിലേക്ക് തിരിച്ചു വരുമോ ഒന്നും മനസിലാവുന്നില്ല.
Mridula ethraki problem undegill avuda endhinu stay cheyudhu… avaru ethra kallam namalye pattikuvayirunu … for money … 9 months parayumbol we have false of contraction .. chavitti nu parayumbol that will bcome huge complications…. Something fisshy bro ..praveen address ntye issue paranadhu kondanu kochu ah video ettadhu .. eniki thonnunu praveen mridula wait for correct time to post this video … namal kannu kondu kanadha onum parayadhu bro…
ആവര് hospital കാണിക്കാത്തത് അത് വലിയ പ്രശ്നമാവും വിചാരിച്ചിട്ടുണ്ടാവും hospital പോയാൽ കാരണം എന്തായാലും പറയണം പിന്നെ ഡോക്ടയ്സ് പോലിസിൽ പറയാൻ പറയും അത് കൊണ്ടായിരിക്കും
അവര് ഹോസ്പിറ്റലിൽ പോയി എന്നു പറയുന്നുണ്ട്.. പിന്നെ ചവിട്ടു കിട്ടിയെങ്കിലും അത്രയും എഫക്ട് ആയിട്ട് കിട്ടിയിട്ടില്ല അത് കൊണ്ടാകും വേദന ഉണ്ടായിട്ടുണ്ടാകും ബ്ലീഡിങ് വരണം എന്നില്ല.
എനിക്ക് കഴിഞ്ഞ തിങ്കളാഴ്ച ഇതേ അനുഭവം ഉണ്ടായി ഭർത്താവിൻ്റെ അച്ഛൻ 4 മാസം ഗർഭിണി ആയ എൻ്റെ വയറ്റിൽ കള്ള് കുടിച്ചു വന്നു ചവിട്ടി വീഴ്ത്തി അപ്പൊൾ നല്ല വേദന ഉണ്ടാരുന്നു ആ രാത്രിയിൽ തന്നെ ഹോസ്പിറ്റലിൽ പോയിരുന്നു പക്ഷേ ഡോക്ടറിനോട് കാര്യം എന്താണ് എന്ന് പറഞ്ഞില്ല അമ്മായിമ്മ എന്നെ കൊണ്ട് ഒന്നും പറയാൻ അനുവദിച്ചില്ല Bleeding കാര്യങ്ങൾ ഒന്നും ഉണ്ടായില്ല പക്ഷേ ഇടക്കൊക്കെ നല്ല വയറുവേദന വരുന്നുണ്ട് സഹിക്കാൻ അല്ലാതെ എന്നെ കൊണ്ട് പറ്റുന്നില്ല😔😔😢😢😢
I am neither a supporter of kochu or praveen. But I have doubts regarding their statements 1)പ്രവീൺ ഇട്ട proof വീഡിയോ ഇൽ അച്ഛനും അമ്മയും ആവർത്തിച്ചു പറയുന്ന കാര്യം ആണ് മൃദുല തോന്ന്യാസം കാണിച്ചു... അവൾ വന്നിട്ടാണ് കുടുംബം നശിച്ചത് എന്ന്..അതിനെ പറ്റി രണ്ട് കൂട്ടരും ഒന്നും പറഞ്ഞിട്ടില്ല.. 2)domestic violence നടന്നു എന്ന് പറഞ്ഞു proof സഹിതം വന്ന പ്രവീൺ, ഈ പറഞ്ഞ ദിവസം പ്രശ്നം ഉണ്ടാകാനുള്ള കാരണം എന്താണെന്ന് പറഞ്ഞിട്ടില്ല.. 3)kochu മദ്യപിക്കുമെന്നൊക്കെ ഇവർ പറഞ്ഞുള്ള അറിവേ നമുക്കൊള്ളൂ..no proof for that too...പിന്നെ kochu അടിച്ചെന്നും... അമ്മയുടെ call recording /voice message ഇൽ അമ്മയും അങ്ങനെ ആണ് പറയുന്നത്...kochu അടിച്ചിട്ടില്ലെന്ന്.. May be അത് സത്യം ആണെങ്കിലോ? Just asking... Because ഇത് അവർ പറഞ്ഞു ഒള്ള അറിവേ ഒള്ളു... 4)അമ്മയുടെ call recording /voice message ഇൽ അമ്മ ഇവരോട് വീട്ടിൽ വരണ്ട എന്ന് പറയുന്നത് ശരിയാണ്... But അത് ഏത് ദിവസത്തെ voice /call recording ആണ് എന്ന് നമുക്ക് എന്താണ് ഉറപ്പ്... May be, അഡ്രസ്സ് ഇല്ല എന്ന് പറഞ്ഞു പ്രവീൺ ഇട്ട വീഡിയോ ക്ക് kochu വിന്റെ reaction video ക്ക് ശേഷം അവർ വിളിച്ചിട്ട് ഇനി വീട്ടിലേക്ക് വരണ്ട, ഇനി ഞങ്ങടെ video വെച്ച് cash ഉണ്ടാക്കേണ്ട എന്ന് പറഞ്ഞതാണെങ്കിലോ? 5)മൃദുലയെ തല്ലി എന്ന് പറച്ചിൽ മാത്രമേ ഒള്ളു... അതിന് proof ഒന്നുമില്ല... Even അമ്മയുടെ voice /call recording ലും അമ്മ അത് പറയുന്നുണ്ട്... I am not supporting amma, but at this stage, no one should believe any side without proof.. അല്ലേ Again I am saying, I am neither a supporter of both.... These are my personal doubts.... Better they clear these too..
അച്ഛനും അമ്മയുടെയും കയ്യിൽ സത്യമുണ്ട് ആദ്യത്തെ വീഡിയോ മുതൽ അവസാന വീഡിയോ വരെ ഒരേ പോലെ പെരുമാറുന്ന രണ്ടു പേരാണ് അവർ കാര്യമായിട്ട് എന്തോ അവിടെ നടന്നിട്ടുണ്ട് ചിലപ്പോൾ പ്രവീൺ ഫാദർനെ അടിച്ചതോ മറ്റോ ആകാം അവൻ്റെ ഓവറാക്ടിങ് കണ്ടിട്ട് അതു തന്നെയാണ് ചാൻസ്. പേടിച്ചിരിക്കുന്നത് പ്രവീൺ ആണ് കാര്യമായിട്ട് എന്തോ പേടി അവൻ്റെ മുഖതുണ്ട്...പിന്നെ ആ ചാനൽ ഇതൊക്കെ സംഭവിക്കുന്നതിന് മുൻപുള്ള കമൻ്റ്സ് നോക്കിയാൽ അറിയാം ഫാൻസ് പ്രണവിനാണ് ചേട്ടനും ചേച്ചിക്കും അതിൻ്റെ പേരിൽ നല്ല അസൂയയും ഉണ്ട് കൂടാതെ പാതി പണം അവൻ കൊണ്ടു പോകുന്നു അവനേം വീട്ടുകാരേം വെടക്കാക്കിയാൽ ആ പൈസയും തിന്നാം നല്ല ബുദ്ധി തന്നെ പക്ഷെ കുട്ടിച്ചോറാകുന്നത് സ്വന്തം ആളുകളുടെ ഭാവി ആണെന്ന് ആ മണ്ടൻ അറിയുന്നുണ്ടോ ...
4) oru cheriya samshayam..... Kochu itta video kk sesham achanum ammayum ne ini vtlake varanda enne praveenine viliche parayan sadhyatha undooo??? Agane paranjitundegil appol kochuvinge videoil avar kanichathellam abhinayam ane enne veendum proove akuvallee?
ഒരു സ്ത്രീ പ്രസവിച്ച ശേഷം മാത്രമല്ല അമ്മയാവുന്നത്. ഗർഭിണി ആയിരിക്കുമ്പോൾ തന്നെ മാനസികമായി അവൾ അമ്മയായിരിക്കും. അത് കൊണ്ട് ചെറിയ ചവിട്ടാണെങ്കിൽ പോലും അവൾ പേടിച്ചിരിക്കും കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്നോർത്ത്. എന്തായാലും എല്ലാവരും പറയുന്നു അവർ ഒന്നിക്കണമെന്ന് 'പക്ഷെ ഞാൻ പറയുന്നു അവർ വേറെ ഇരുന്ന് കൊണ്ട് പിണക്കം മാറ്റട്ടെ അല്ലെങ്കിൽ ഇത്രയും ആളുകളുടെ മുമ്പിൽ ഈ വിഡിയോ ഇട്ട് സത്യം പുറത്ത് വന്നത് കൊണ്ട് ഇനി മൃദുലയുടെയും പ്രവീണിൻ്റെയും ജീവിതം നരകമായിരിക്കും
ആ കരയുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു ' വയറ്റിൽ ചവിട്ട് കിട്ടിയിട്ടുണ്ട് എനിക്ക് ഹോസ്പിറ്റലിൽ പോണം എന്ന് പറയുന്നു നിങ്ങൾ ശ്രദ്ധിച്ചില്ലേ? മാത്രമല്ല ആവിഡിയേ ) എടുക്കുമ്പോഴും അച്ഛൻ്റെ ശബ്ദം കേൾക്കാം. പ്രവീൺ കുടുംബ സ്നേഹം ഉള്ളവനാണ് വരുംവരായ്ക യേ കുറിച്ച് ആലോചിക്കുന്നുണ്ട്. അത് കൊണ്ടാണ് ഇത്രയും പ്രശ്നം ഉണ്ടായിട്ടും അച്ഛനെയും അമ്മയെയും പൊലീസ് സ്റ്റേഷനിൽ കേറ്റാത്തത്. എന്തായാലു മൃദുലക്ക് ദൈവ ഭാഗ്യം ഉള്ളത് കൊണ്ടാണ് അവൾക്കും കുഞ്ഞിനും ഒന്നും സംഭവിക്കാതിരുന്നത്
ഒരുപാടു reason ഉണ്ട്. ......... Due date നു 20 days മുന്നേ ആണ് delivery നടന്നത്, oct 27 നു ഇവർ എടുത്ത video യിൽ 5 days കഴിഞ്ഞാൽ പ്രസവം നടക്കും എന്ന് ഇവൾക് എങ്ങനെ മനസിലായി???? 2. സ്വന്തം മകൾക് ഭർത്താവിന്റെ വീട്ടിൽ ഇത്രെയും ബുദ്ധിമുട്ട് ഉണ്ടായിട്ടും അവളുടെ parents എന്താണ് ഒരു കൂസലും ഇല്ലാതെ നടക്കുന്നത്? ????? Atleast അവർ ഒന്ന് ചോദിക്കാൻ എങ്കിലും പോകണ്ടേ, കല്യാണം കഴിപ്പിച്ചു വിട്ടതല്ലേ , ഇറങ്ങി പോയത് ഒന്നും അല്ലല്ലോ 3. Delivery ക്കു 4 days before എന്നുള്ള 2 പേരും കൂടെ dance കളിക്കുന്ന ഒരു reel ഉണ്ട് nov 3 നു post ചെയ്തത്, അടി കൊണ്ട് പ്രവീൺ വയ്യാതെ കിടക്കുന്ന ആ ദിവസം ആ reel ഇവർ എങ്ങനേ എടുത്തു ഇനിയും ഒരുപാടു ഉണ്ട്. ............ Type ചെയ്യാൻ വയ്യാത്തത് കൊണ്ട് നിർത്തുന്നു
Bro അവർ തമ്മിലുള്ള ഉന്തിലും, തള്ളിലും എങ്ങനെയോ ആ കുട്ടിയുടെ വയറ്റിൽ കൊണ്ടതായിരിക്കും. അല്ലാതെ ചവിട്ടി എങ്കിൽ പ്രസവ സമയത്തിനു മുൻപും പ്രസവസമയത്തും അതിൻ്റെ പ്രശ്നങ്ങൾ ഉണ്ടാകേണ്ടതാണ്. അറിഞ്ഞു കൊണ്ട് ചവിട്ടി എന്ന് വിശ്വസിക്കാൻ പ്രയാസം. സത്യാവസ്ഥ അവരുടെ കുടുംബത്തിനു മാത്രമെ അറിയൂ ചിലപ്പോൾ നമ്മൾ കാണുന്നതും കേൾക്കുന്നതും അല്ല സത്യാവസ്ഥ അല്ലെങ്കിലോ ഇന്നത്തെ കാലമല്ലേ Bro ആരേയും അടുത്ത് അറിയാതെ വിശ്വസിക്കേണ്ട
ചെറിയ രീതിയിൽ ചവിട്ടിയാൽ നല്ല വേദന ഉണ്ടാവും. ബ്ലീഡിങ് ഉണ്ടാവാൻ സാധ്യത കുറവായിരിക്കും.... പിന്നെ കണ്ണിൽ കൊള്ളേണ്ടത് നെറ്റിയിൽ കൊണ്ട് എന്ന് പറഞ്ഞപോലെ വലിയ രീതിയിൽ ചവിട്ട് ഏറ്റു കാണില്ല എന്നാണ് തോന്നുന്നത്..
സഹോദര നിങ്ങളുടെ മനസ് എന്താണന്നു എനിക്ക് മനസിലാകുന്നില്ല. യുവർ മനസും ശരിയല്ല എന്നാണെന്റെ അഫിപ്രായം ഒരു പെൺകൊച്ചു അത്രേം പറഞ്ഞിട്ട് നിങ്ങൾക്കതു സംശയിക്കേണ്ട കാര്യം എന്താണ്? അങ്ങനെ ഒരു വഴക്കുണ്ടാകുമ്പോൾ ആ കുട്ടി നിലത്തു വീണു എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ. അപ്പൊ ചവിട്ടിയതായിരിക്കും.ആ ചവിട്ടു ചിലപ്പോ ചെറുതായിട്ടാണെൽ പോലും ആ കുട്ടിക്ക് എത്ര മാത്രം മാനസികമായിട്ട് വേദനിച്ചിട്ടുണ്ടാകും. ഞാനൊരു നേഴ്സ് ആണ്. ആ കുഞ്ഞും പരന്റ്സും ലക്കി ആണെങ്കിൽ ഒന്നും സംഭവിച്ചില്ലെന്നിരിക്കും. ഗർഭപാത്രം 4-5 ലയേഴ്‌സ് കവർ ചെത്താണ് എല്ലാ കുഞ്ഞുങ്ങളേം samrekhikkunath. എല്ലാചവിട്ടിനും ബ്ലീഡിങ് വരണം, ഹോസ്പിറ്റലിൽ പോകണം, എമർജൻസി വരണം എന്ന് നിങ്ങളെ പോലുള്ളവർ ആഗ്രഹിക്കുന്നതെന്തിനാ?ചവിട്ടു ചെറുതായിട്ടാണെലും വലുതായിട്ടാണെലും പേര് ഒന്നേ ഉള്ളൂ. ചവിട്ടു തന്നെ. ആ സമയത്തെ ആ അമ്മയാകാൻ പോകുന്ന ആ കുട്ടി അനുഭവിച്ച മാനസിക നോമ്പരം ആ വീഡിയോയിൽ തന്നെ കാണാം. ആ വീഡിയോസ് അന്ന് എടുത്തില്ല പിന്നീടാണ് എടുത്തിരുന്നെങ്കിൽ പറയാം നുണ പറയുകയാണെന്നു. അവരുടെ അച്ഛൻ ആക്രോഷിക്കുന്നത് അതിലും കേൾക്കാം. പിന്നെ നിങ്ങൾക്കൊക്കെ എങ്ങനാ ഇങ്ങനെ doubt വരുന്നത് എന്നൊന്നറിയാൻ ആഗ്രഹമുണ്ട്. പ്ലീസ് നിങ്ങളും അവരെപോലെ റീച്ചും, ലൈകും. പൈസയും ഉണ്ടാക്കാൻ വേണ്ടി നിങ്ങളുടെ വില കളയാതിരിക്കാൻ ശ്രെമിക്കു
Mrudula eni lokathilekkum vechu ettavum potta kutty aanu ennu thanne irikatte ......!! But Aval aa Sambhavam nadakumbol Garbhini Aanu Oru Garbhini nodu Cheyyan Paadillathe okke Aa veettile Achanum,Amma um Cheriya Mon um koode Cheithu .....Athu 💯 aanu .... Athil eni kooduthal onnum parayaaan illa .... !! Chavittitund athurappanu ...... But Athra strong il alla Adi pidi nte idayil Sambhavichathu aavum ..........
Maybe athre pressure il undayit ndavilla. Enkilum mridula parayunnundallo athinte next day ellam shardi, vayar vedana ellam undayirunnu enn. Kuttiyude due date nu mumb aan water break aayath. So maybe ithoru karanam aanenkilo🙂
ആ വീഡിയോ ശ്രദ്ദിച്ചാൽ മനസിലാകും അച്ഛൻ എന്നയാൾ റൂമിന് പുറത്ത് ബഹളം ഉണ്ടാക്കുന്നുണ്ട് like a psycho... എങ്ങനെ പുറത്തിറങ്ങു... അവിടെ നിന്ന് ഇറങ്ങി ഹോസ്പിറ്റലിൽ പോകണം എന്ന് പറയുന്നത് കേട്ടത് ആയിട്ട് തോനുന്നു... ഇന്റൻസിറ്റി അനുസരിച്ച് ആണ് ബ്ലീഡിങ് എന്റെ ഇന്റർൻഷിപ് ടൈമിൽ ചവിട്ട് കിട്ടി വന്ന കേസ്സ് ഉണ്ട്... അതിൽ pain ഉണ്ടായിരുന്നു but no bleeding പക്ഷെ ഇടക്കിടെ pain ഉണ്ടാകും and baby was ഫൈൻ..2 days le normal ഡെലിവറി നടക്കുകയും ചെയ്തു... അപ്പോ അങ്ങനെ ആഞ്ഞു ചവിട്ട് കിട്ടിയാലേ ആ ഒരു ലെവലിൽ വരു
അച്ഛനും അമ്മയുടെയും കയ്യിൽ സത്യമുണ്ട് ആദ്യത്തെ വീഡിയോ മുതൽ അവസാന വീഡിയോ വരെ ഒരേ പോലെ പെരുമാറുന്ന രണ്ടു പേരാണ് അവർ കാര്യമായിട്ട് എന്തോ അവിടെ നടന്നിട്ടുണ്ട് ചിലപ്പോൾ പ്രവീൺ ഫാദർനെ അടിച്ചതോ മറ്റോ ആകാം അവൻ്റെ ഓവറാക്ടിങ് കണ്ടിട്ട് അതു തന്നെയാണ് ചാൻസ്. പേടിച്ചിരിക്കുന്നത് പ്രവീൺ ആണ് കാര്യമായിട്ട് എന്തോ പേടി അവൻ്റെ മുഖതുണ്ട്...പിന്നെ ആ ചാനൽ ഇതൊക്കെ സംഭവിക്കുന്നതിന് മുൻപുള്ള കമൻ്റ്സ് നോക്കിയാൽ അറിയാം ഫാൻസ് പ്രണവിനാണ് ചേട്ടനും ചേച്ചിക്കും അതിൻ്റെ പേരിൽ നല്ല അസൂയയും ഉണ്ട് കൂടാതെ പാതി പണം അവൻ കൊണ്ടു പോകുന്നു അവനേം വീട്ടുകാരേം വെടക്കാക്കിയാൽ ആ പൈസയും തിന്നാം നല്ല ബുദ്ധി തന്നെ പക്ഷെ കുട്ടിച്ചോറാകുന്നത് സ്വന്തം ആളുകളുടെ ഭാവി ആണെന്ന് ആ മണ്ടൻ അറിയുന്നുണ്ടോ വയലൻസ് സപ്പോർട്ട് ചെയ്യുന്നില്ല അടിയുടെ share വാങ്ങാൻ ചെന്നു എന്നല്ലാതെ സീരിയസ് ആയിട്ട് ഒന്നും നടന്നിട്ടില്ല എന്നു തന്നെയാണ് വിശ്വസിക്കുന്നത്.
@@allu-allu_7154 ബ്രോ ഇത് kanakam കാമിനി കലഹം linel ഉള്ള കളി തന്നെയാണ് അവരിട്ടിരിക്കുന്ന വീഡിയോയിൽ ഏതോ ഒരു പെണ്ണിരുന്നു shout ചെയ്യുന്നുണ്ട് അച്ഛൻ അപ്പോൾ സങ്കടത്തോടെ shout ചെയ്തു കൊണ്ട് തന്നെ തിരിച്ചും പറയുന്നുണ്ട് ഒരു തലയും വാലും ഇല്ലാതെ സ്വന്തം ഫാമിലിയെ നാട്ടുകാർക്ക് ഇട്ട് കൊടുക്കാനുള്ള വ്യഗ്രതയിൽ അതൊന്നും എഡിറ്റ് ചെയ്തു കളയാൻ machaanu പറ്റിയില്ല or അതു ദൈവം ബാക്കി വച്ചതാകുമോ 🤪
Video il aval parayunnath chavitti ennalla vayar il tatti ennaane..next day hospital il poyi scan cheythennum avar video il parayunnund..ningal aarum aa video full ketillae..
ചിലപ്പോ ചെറിയ ചവിട്ട് ആയിരിക്കും കിട്ടിയിട്ടുണ്ടാവുക.. അത് ആ കുട്ടി അവരുടെ ഇടയിൽ പെട്ടുപോയപ്പോൾ അവരുടെ കിട്ടിയതായിരിക്കാം. അവർ അറിഞ്ഞു കൊണ്ട് ചവിട്ടിയതാണെങ്കിൽ water brake aakum.. Bleeding ആയി ബോധം പോയിട്ടുണ്ടാകും
@@UsualPsychoഅത് നോർമൽ ആവും bro ചില പെൺകുട്ടികൾക്ക് ഡെലിവറി date എത്തുന്ന മുന്നേ water break pain എല്ലാം ഉണ്ടാവും . എന്നാലും ആ പെൺകുട്ടിക്ക് മെന്റൽ സ്‌ട്രെയിൻ കൊടുത്തത് വലിയ തെറ്റ് തന്നെ ആണ് കാരണം ദൈവാനുഗ്രഹം കൊണ്ട് മാത്രം വേറെ ഒന്നും പറ്റിയില്ല മെന്റൽ സ്‌ട്രെയിൻ ayal ഓവർ complication ഉണ്ടാവും
Chetta ente pregnancy period il 9 month ayapo njn onn veenayirinnu but kunjinte position oposite side il ayirinnu athukond prblm onn indayila athukond maybe 90% perilum prblm indakula
പൂർണ്ണ ഗർഭിണി ആയിരിക്കുന്ന ടൈമിൽ വയറിൻ്റെ ഭാരം മൂലം ഗർഭിണിയുടെ കാലുകൾക്ക് വേണ്ടത്ര ബലം കാണില്ല .. അപ്പോ ചെറിയ തട്ടോ മുട്ടോ കിട്ടിയാൽ ഗർഭിണിക്ക് നല്ല pain ഉണ്ടാകും.. അതെ പോലെ വീഴാനും ചാൻസ് ഉണ്ട്.. അല്ലാതെ ബ്ലീഡിംഗ് ഉണ്ടാകണം കുട്ടിക്ക് എന്തെങ്കിലും patanam എന്നില്ല..
വലിയ ചവിട് അല്ലെങ്കിലും, ഡെലിവറിക്കു മുൻപ് ചെറിയ രീതിയിൽ ആയാലും ഒരു ഗർഭിണിക്ക് അത് ഒരു പാട് ടെൻഷനും പേടിയും ഉണ്ടാവും. പിന്നെ എല്ലാ സാഹചര്യത്തിലും Bleeding ഉണ്ടാവണമെന്നില്ല. മുദുല സത്യമാണ് പറയുന്നത്.
തീർച്ചയായും കാരണം 9 month 5 days കൂടി ഉള്ളു ഡെലിവറി ഡേറ്റ് അവര് എന്തുകൊണ്ട് ഹോസ്പിറ്റലിൽ പോയില്ല കംപ്ലയിന്റ് ചെയ്തില്ല അവർക്ക് വീഡിയോ എടുത്തു എല്ലാരേം അറിയിക്കാം പിന്നെ എന്തുകൊണ്ട് പോലീസ് കംപ്ലൈന്റ് ചെയ്തില്ല ഇതൊക്കെ ഫേക്ക് ആണ് ബ്രദർ നാട്ടുകാരെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കുന്നു എന്തിനാ സ്വന്തം കിടപ്പറ തൊട്ട് വീഡിയോ എടുത്തു you ട്യൂബ് ഇട്ടു ക്യാഷ് ഉണ്ടാക്കുന്നെ എങ്ങനെ ഇതൊക്ക സാധിക്കുന്നു വീട് ആയാൽ പ്രശ്നം ഉണ്ടാകും അത് വീഡിയോ എടുത്തു നാട്ടുകാരെ കാണിക്കുവല്ല ചെയ്യണ്ടേ നിയമത്തിന്റെ വഴിക്ക് പോകുക അവർ നിയമപരമായി പോകാതെ ഇരിക്കുന്ന കാലത്തോളം ഇതിൽ കള്ളം ഉണ്ട്
@UsualPsycho എന്തു തെളിവ് ബ്രോ?? ഇതു വരെ രണ്ടു ഭാഗത്തും ഒരു തെളിവ് പോലും ഇല്ല.. പിന്നെങ്ങനെ?.. ആദ്യം praveen video ഇട്ടപ്പോൾ എല്ലാം കൂടി അവനെ സപ്പോർട്ട് ചെയ്തു..പിന്നെ brother video ഇട്ടപ്പോൾ support അങ്ങോട്ടായി..ippo praveen വീണ്ടും video ഇട്ടപ്പോൾ എല്ലാം വീണ്ടും മറുകണ്ടം ചാടി.. ഇനിയും അങ്ങോട്ടും ഇങ്ങോട്ടും കുരങ്ങനെ പോലെ ചാടി കൊണ്ടിരിക്കും എല്ലാവരും.. ഇതാണ് ഇന്നത്തെ സമൂഹം..
If it is a strong intentional hit on the tummy it can lead to bleeding,placental abruption and serious complications. I am suspicious about them, because they recording video after this serious incident without consulting a doctor immediately .
Please please ee comment onn vaayikkanam please Achan ammayeyum nammal respect cheyyanam pakshe avarum manushyanmaaran u ,avarum thett cheyyum pakshe avar onn karanjal Ella thettum makkalkk Nalla parents um und bad parents um und Parents thanne makkale idayil verthiriv indaakum annitt makkale thammil adi indaakum Ella parents um oru pole alla,Ellavarudeyum life oru pole alla Style,money basis girl boy thammil verthiv kaanikkum Nalla parents und bad parents um und This is the bitter truth sad reality Am a victim for this partiality
Nja athalla aloyikkunna🤔Avarum oru Sthree alle avarum randu presavichathalle annitt itrayum krooratha aa penninodu aa cherukkn kanikkunnath nokki nikkan avark ngane sadhichu🤔Manasakshide oru vatt ille aa sthreekk😢Aa kunju kunjinu vayitti vach nthelum sambhovicha pinna everk samadhano indavo sthreeye😐Aa chekkanod ningak address illenn paranja ningal yeni Ammem kalikkenda Ammommem kalikkenda🥺Deivo porukkulla kto ningal ee cheythenod😞
ചവിട്ട് കിട്ടിയിട്ടുണ്ടായിരിക്കും.... അതുകൊണ്ട് ആയിരിക്കാം date ആകുന്നതിനു മുൻപ് 4ദിവസം കഴിഞ്ഞപ്പോ വാട്ടർ break ആയത്.
👍
5 day koodiye ulluh ennu mridula video yil pryunnund. 1 day munnenynu prasavichath. Ath normal alle♥️
absolutely no medical evidence for, it if that happened just after, yes. still more chance bleeding and starting labour....if she's in anyway hurt she wouldn't be even standing up let alone filming crying videos and walking around packing
ചവിട്ട് കൊണ്ടോ എന്നൊന്നും അറിയില്ല. പക്ഷേ നോർമൽ ആയി 9months കംപ്ലീറ്റ് ആയി കഴിഞ്ഞാൽ ഏത് സമയം വേണമെങ്കിലും ഡെലിവറി ആകാം (നോർമൽ ആണെങ്കിൽ )പിന്നെ വാട്ടർ ബ്രേക്ക് എന്നുപറയുന്നത് ഡെലിവറിക്ക് യുടെറസ് ഓപ്പൺ ആകാൻ തുടങ്ങിയത് കൊണ്ടാണ്. വാട്ടർ ബ്രേക്ക് ആയിട്ടും വേഗം ഹോസ്പിറ്റലിൽ എത്തിക്കാതെ അവർ വീഡിയോ പിടിക്കുന്ന തിരക്കിലായിരുന്നു. വീട്ടിൽ മുതിർന്ന സ്ത്രീകൾ ഉണ്ടായിരുന്നിരിക്കുമല്ലോ, അവർക്ക് അറിയില്ലേ വേഗം ഹോസ്പിറ്റലിൽ എത്തിക്കണം എന്ന്. പണ്ടൊക്കെ മുൻപേ കൂട്ടി ഹോസ്പിറ്റലിൽ കൊണ്ട് പോകാനുള്ള സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു വക്കും. പക്ഷേ ഇവർ ഡെലിവറിക്ക് 4ദിവസവും കൂടിയേ ഉണ്ടായിരുന്നുള്ളൂ എന്നും പറയുന്നുണ്ട്. ആ സമയത്താണ് പാക്കിങ് വീഡിയോ ഒക്കെ എടുക്കുന്നത്.അവർ സമയം വൈകി കൊണ്ട് പോയത് കൊണ്ടാണ് വേറെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്തത്. കാരണം ഫ്ലൂയിഡ് കംപ്ലീറ്റ് പോയി കഴിഞ്ഞാൽ കുട്ടിക്ക് മൂവ്മെന്റ് കുറയും. ചിലപ്പോൾ സിസേറിയൻ വേണ്ടി വരും എന്ന് കരുതി ആവാം ഷിഫ്റ്റ് ചെയ്തത്. ഇത് സാധാരണ procedure ആണ്. പിന്നെ വയറിൽ ചവിട്ടി എന്ന് ഡോക്ടറോട് പറഞ്ഞിരുന്നെങ്കിൽ എത്ര വലിയ സ്വന്തം ആണെന്ന് പറഞ്ഞാലും ഡോക്ടർ പോലീസിൽ കംപ്ലയിന്റ് ചെയ്യും. ഇവർ ചവിട്ട് കൊണ്ടതിനു ശേഷം ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നെങ്കിൽ എന്ത് കൊണ്ട് അതിന്റെ വീഡിയോ എടുത്തില്ല. പ്രസവ വേദന കൊണ്ട് പുളയുമ്പോഴും വീഡിയോ പിടിച്ച ആൾക്കാരാണ്. എനിക്കെന്തോ ഇത് 100%സത്യം ആണെന്ന് തോന്നുന്നില്ല. തീർച്ചയായും ഇതിന് ഒരു മറുവശവും കാണും. എന്ത്കൊണ്ട് അവരുടെ വോയിസ് മാത്രം റെക്കോർഡ് ചെയ്തിരിക്കുന്നത്. ഇവർ തമ്മിലുള്ള കോൺവെർസേഷൻ മുഴുവനും റെക്കോഡ് ചെയ്യണ്ടേ. എങ്കിലല്ലേ ഒരു കൺഫ്യൂഷൻ ഇല്ലാതെ ക്ലിയർ ആകുകയുള്ളു. എന്തായാലും ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണം. ഇതിൽ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും അവർക്ക് അതിന്റെ ശിക്ഷ ലഭിക്കണം, അതിനു യാതൊരു മാറ്റവും ഇല്ല. ദയവ് ചെയ്തു ഇനിയെങ്കിലും ഇത് പോലെയുള്ള ആൾക്കാരുടെ ചാനലിനെ സബ്സ്ക്രൈബ് ചെയ്യരുത്. എത്രയോ നമുക്ക് ഉപകാരപ്പെടുന്ന ചാനെൽകാർ ഉണ്ട്. ഇത് വെറുതെ ഇപ്പോൾ ഇവർ കാരണം എല്ലാവരും ടെൻഷൻ ആകുകയും അവർ ക്യാഷ് ഉണ്ടാകുകയും ചെയ്യുന്നു. അവർക്ക് ജീവിതം തന്നെ കണ്ടന്റ് ആണ്. ഇനിയെങ്കിലും ഇതുപോലെയുള്ള ആൾക്കാരെ തിരിച്ചറിയുക. സത്യം ജയിക്കട്ടെ
Sathyam
Correct...arenkilum evideyenkilum video idumpozhathekk kureeyennam vannu support cheyth olippichondingu varum .
അഞ്ചു പേര നല്ല ആക്ടേഴ്സ് ആണ് മനസ്സിലായി ഇത്രയും ക്രൂരത നേരിട്ടിട്ട് ഒമ്പതാം മാസം വരെ അവിടെ നിന്നല്ലോ ചവിട്ടു കിട്ടിയിട്ട് പിറ്റേ ദിവസം വന്ന് സാധനങ്ങൾ എടുത്തു അച്ഛനും ആൺമക്കളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷെ കുറെയൊക്കെ എന്തൊക്കെയോ ഹൈഡ് ആയിട്ടുണ്ട്
Date aakan ini 5divasame ullu ennu avar vediyil parayannund, 4th day water break aayath swabavikam alle,,, poorna garbhiniyude vayattil chuvatiya theerchayayum presnam varum, avaru enth kond hospitalil poyilla ithoke enthokeyo dhuroohathakal und
Enikum thoniya oru samshayam ane athe
time അടുത്തിരിക്കുന്ന സമയത്ത് ചെറിയ ചവിട്ടാണെങ്കിലും ഉടൻ തന്നെ hospital പോവും video എടുക്കാൻtime കളയില്ല first delivery ആണ്.
മുന്നെ അവർ അങ്ങനെയാണ് എന്ന് മൃദുല പറയുന്നുണ്ട് ആണെൽ പ്രസവത്തിനു സ്വന്തം വീട്ടിലോട്ട് കൊണ്ട് പോയിട്ടും പ്രവീൺ വീട്ടിലേക്ക് തിരിച്ചു വരുമോ ഒന്നും മനസിലാവുന്നില്ല.
Mridula ethraki problem undegill avuda endhinu stay cheyudhu… avaru ethra kallam namalye pattikuvayirunu … for money … 9 months parayumbol we have false of contraction .. chavitti nu parayumbol that will bcome huge complications…. Something fisshy bro ..praveen address ntye issue paranadhu kondanu kochu ah video ettadhu .. eniki thonnunu praveen mridula wait for correct time to post this video … namal kannu kondu kanadha onum parayadhu bro…
ചെറിയ ചവിട്ടാണേൽ വേദന ഉണ്ടാകും ബ്ലീഡിങ്ങ് ഉണ്ടാവണം എന്നില്ല വേദന ഉണ്ടായിരുന്നു എന്ന് ആ കുട്ടി പറഞ്ഞിരുന്നു
Vedhana vannal bleeding illellum hsptl pokoolle? Ok avare proofine vndi video eduthu. Ok ath kynj poykkoode? Packing vare kynjitta avare veed vitt erangunne.
Vedana kanum aa nalla kunjum kidannu alarunnundayirunnu.achan parayunnathinokke marupadi kodukkunnundayirunnu radu side um wrong anu
ആവര് hospital കാണിക്കാത്തത് അത് വലിയ പ്രശ്നമാവും വിചാരിച്ചിട്ടുണ്ടാവും hospital പോയാൽ കാരണം എന്തായാലും പറയണം പിന്നെ ഡോക്ടയ്സ് പോലിസിൽ പറയാൻ പറയും അത് കൊണ്ടായിരിക്കും
Praveeninoppam
അവര് ഹോസ്പിറ്റലിൽ പോയി എന്നു പറയുന്നുണ്ട്.. പിന്നെ ചവിട്ടു കിട്ടിയെങ്കിലും അത്രയും എഫക്ട് ആയിട്ട് കിട്ടിയിട്ടില്ല അത് കൊണ്ടാകും വേദന ഉണ്ടായിട്ടുണ്ടാകും ബ്ലീഡിങ് വരണം എന്നില്ല.
ഓഹ്ഹ്ഹ്ഹ്. ....പക്ഷേ ഹോസ്പിറ്റലിൽ പോയതിനെപ്പറ്റി അവർ പറയുന്നുണ്ടോ? ?
@UsualPsycho ഉണ്ട്. ആ വീഡിയോയിൽ പറയുണ്ട്
Und poyi scanning cheythunn parayunnu d
@@UsualPsycho 27.19
Avar paranjullo hospitalil poyennu . Annu muthal vayaru vedana undennum parayundu . 4 aam divasam water break aayi presavam nadannu ennum parayundu
എനിക്ക് കഴിഞ്ഞ തിങ്കളാഴ്ച ഇതേ അനുഭവം ഉണ്ടായി
ഭർത്താവിൻ്റെ അച്ഛൻ 4 മാസം ഗർഭിണി ആയ എൻ്റെ വയറ്റിൽ കള്ള് കുടിച്ചു വന്നു ചവിട്ടി വീഴ്ത്തി
അപ്പൊൾ നല്ല വേദന ഉണ്ടാരുന്നു
ആ രാത്രിയിൽ തന്നെ ഹോസ്പിറ്റലിൽ പോയിരുന്നു
പക്ഷേ ഡോക്ടറിനോട് കാര്യം എന്താണ് എന്ന് പറഞ്ഞില്ല
അമ്മായിമ്മ എന്നെ കൊണ്ട് ഒന്നും പറയാൻ അനുവദിച്ചില്ല
Bleeding കാര്യങ്ങൾ ഒന്നും ഉണ്ടായില്ല
പക്ഷേ ഇടക്കൊക്കെ നല്ല വയറുവേദന വരുന്നുണ്ട്
സഹിക്കാൻ അല്ലാതെ എന്നെ കൊണ്ട് പറ്റുന്നില്ല😔😔😢😢😢
😳😳 എന്തിന് ഇതൊക്കെ സഹിച്ച് ആ വീട്ടിൽ നില്കുന്നു
Doctornod paranju ore scan eduthillenkil ningal aa kunjinodu cheyyunna aneethi aanu 😑
ഇതൊക്കെ ഇത്രയും നിസ്സാരമായിട്ടാണോ നിങൾ കാണുന്നത് 😮😮കഷ്ട്ടം😢 I can't believe it. കേസ് കൊടുത്ത് എല്ലാത്തിനെയും അകത്തിടണം😮😮
Best ivide vannu cmnt idathe avide ninnu maran nokk
ഡോക്ടറോട് പറഞിട്ട് scan ചെയ്ത് നോക്കുക
Chavitu kitti en parajal orupad impact kittiyatundagila vedhana indakum kunju kidakuna aa fluid kunjine protect cheyum pine vennal naduvedhana indakum pettan onum agana bleeding undakilaa
I am neither a supporter of kochu or praveen. But I have doubts regarding their statements
1)പ്രവീൺ ഇട്ട proof വീഡിയോ ഇൽ അച്ഛനും അമ്മയും ആവർത്തിച്ചു പറയുന്ന കാര്യം ആണ് മൃദുല തോന്ന്യാസം കാണിച്ചു... അവൾ വന്നിട്ടാണ് കുടുംബം നശിച്ചത് എന്ന്..അതിനെ പറ്റി രണ്ട് കൂട്ടരും ഒന്നും പറഞ്ഞിട്ടില്ല..
2)domestic violence നടന്നു എന്ന് പറഞ്ഞു proof സഹിതം വന്ന പ്രവീൺ, ഈ പറഞ്ഞ ദിവസം പ്രശ്നം ഉണ്ടാകാനുള്ള കാരണം എന്താണെന്ന് പറഞ്ഞിട്ടില്ല..
3)kochu മദ്യപിക്കുമെന്നൊക്കെ ഇവർ പറഞ്ഞുള്ള അറിവേ നമുക്കൊള്ളൂ..no proof for that too...പിന്നെ kochu അടിച്ചെന്നും... അമ്മയുടെ call recording /voice message ഇൽ അമ്മയും അങ്ങനെ ആണ് പറയുന്നത്...kochu അടിച്ചിട്ടില്ലെന്ന്.. May be അത് സത്യം ആണെങ്കിലോ? Just asking... Because ഇത് അവർ പറഞ്ഞു ഒള്ള അറിവേ ഒള്ളു...
4)അമ്മയുടെ call recording /voice message ഇൽ അമ്മ ഇവരോട് വീട്ടിൽ വരണ്ട എന്ന് പറയുന്നത് ശരിയാണ്... But അത് ഏത് ദിവസത്തെ voice /call recording ആണ് എന്ന് നമുക്ക് എന്താണ് ഉറപ്പ്... May be, അഡ്രസ്സ് ഇല്ല എന്ന് പറഞ്ഞു പ്രവീൺ ഇട്ട വീഡിയോ ക്ക് kochu വിന്റെ reaction video ക്ക് ശേഷം അവർ വിളിച്ചിട്ട് ഇനി വീട്ടിലേക്ക് വരണ്ട, ഇനി ഞങ്ങടെ video വെച്ച് cash ഉണ്ടാക്കേണ്ട എന്ന് പറഞ്ഞതാണെങ്കിലോ?
5)മൃദുലയെ തല്ലി എന്ന് പറച്ചിൽ മാത്രമേ ഒള്ളു... അതിന് proof ഒന്നുമില്ല... Even അമ്മയുടെ voice /call recording ലും അമ്മ അത് പറയുന്നുണ്ട്... I am not supporting amma, but at this stage, no one should believe any side without proof.. അല്ലേ
Again I am saying, I am neither a supporter of both.... These are my personal doubts.... Better they clear these too..
💯
അച്ഛനും അമ്മയുടെയും കയ്യിൽ സത്യമുണ്ട് ആദ്യത്തെ വീഡിയോ മുതൽ അവസാന വീഡിയോ വരെ ഒരേ പോലെ പെരുമാറുന്ന രണ്ടു പേരാണ് അവർ കാര്യമായിട്ട് എന്തോ അവിടെ നടന്നിട്ടുണ്ട് ചിലപ്പോൾ പ്രവീൺ ഫാദർനെ അടിച്ചതോ മറ്റോ ആകാം അവൻ്റെ ഓവറാക്ടിങ് കണ്ടിട്ട് അതു തന്നെയാണ് ചാൻസ്. പേടിച്ചിരിക്കുന്നത് പ്രവീൺ ആണ് കാര്യമായിട്ട് എന്തോ പേടി അവൻ്റെ മുഖതുണ്ട്...പിന്നെ ആ ചാനൽ ഇതൊക്കെ സംഭവിക്കുന്നതിന് മുൻപുള്ള കമൻ്റ്സ് നോക്കിയാൽ അറിയാം ഫാൻസ് പ്രണവിനാണ് ചേട്ടനും ചേച്ചിക്കും അതിൻ്റെ പേരിൽ നല്ല അസൂയയും ഉണ്ട് കൂടാതെ പാതി പണം അവൻ കൊണ്ടു പോകുന്നു അവനേം വീട്ടുകാരേം വെടക്കാക്കിയാൽ ആ പൈസയും തിന്നാം നല്ല ബുദ്ധി തന്നെ പക്ഷെ കുട്ടിച്ചോറാകുന്നത് സ്വന്തം ആളുകളുടെ ഭാവി ആണെന്ന് ആ മണ്ടൻ അറിയുന്നുണ്ടോ ...
True ❤
4) oru cheriya samshayam.....
Kochu itta video kk sesham achanum ammayum ne ini vtlake varanda enne praveenine viliche parayan sadhyatha undooo??? Agane paranjitundegil appol kochuvinge videoil avar kanichathellam abhinayam ane enne veendum proove akuvallee?
2) ippolum clear ayite ivarude idayil ulla preshnam namuke ariyillaa
Chavitty ennalla aval parayunnath vekthamayi thannh parayunnundu arudeyo kaalu thatty ennittu polum avar nirthiyilla adichu kondu irunnu nik hsptalil pokanam ennu aval aa videoyil parayunnundu pinney waterbreak avan tension adichalum avum ithrm dayz ayittulla avaldey stress aa veena veezhayilo avam ayath allenki ookkinulla chavittum avilla ath kondum aavam allatheu avarey njayokarikkathey avarkk ath Oru krnm avum
ഒരു സ്ത്രീ പ്രസവിച്ച ശേഷം മാത്രമല്ല അമ്മയാവുന്നത്. ഗർഭിണി ആയിരിക്കുമ്പോൾ തന്നെ മാനസികമായി അവൾ അമ്മയായിരിക്കും. അത് കൊണ്ട് ചെറിയ ചവിട്ടാണെങ്കിൽ പോലും അവൾ പേടിച്ചിരിക്കും കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്നോർത്ത്. എന്തായാലും എല്ലാവരും പറയുന്നു അവർ ഒന്നിക്കണമെന്ന് 'പക്ഷെ ഞാൻ പറയുന്നു അവർ വേറെ ഇരുന്ന് കൊണ്ട് പിണക്കം മാറ്റട്ടെ അല്ലെങ്കിൽ ഇത്രയും ആളുകളുടെ മുമ്പിൽ ഈ വിഡിയോ ഇട്ട് സത്യം പുറത്ത് വന്നത് കൊണ്ട് ഇനി മൃദുലയുടെയും പ്രവീണിൻ്റെയും ജീവിതം നരകമായിരിക്കും
ആ കരയുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു ' വയറ്റിൽ ചവിട്ട് കിട്ടിയിട്ടുണ്ട് എനിക്ക് ഹോസ്പിറ്റലിൽ പോണം എന്ന് പറയുന്നു നിങ്ങൾ ശ്രദ്ധിച്ചില്ലേ? മാത്രമല്ല ആവിഡിയേ ) എടുക്കുമ്പോഴും അച്ഛൻ്റെ ശബ്ദം കേൾക്കാം. പ്രവീൺ കുടുംബ സ്നേഹം ഉള്ളവനാണ് വരുംവരായ്ക യേ കുറിച്ച് ആലോചിക്കുന്നുണ്ട്. അത് കൊണ്ടാണ് ഇത്രയും പ്രശ്നം ഉണ്ടായിട്ടും അച്ഛനെയും അമ്മയെയും പൊലീസ് സ്റ്റേഷനിൽ കേറ്റാത്തത്. എന്തായാലു മൃദുലക്ക് ദൈവ ഭാഗ്യം ഉള്ളത് കൊണ്ടാണ് അവൾക്കും കുഞ്ഞിനും ഒന്നും സംഭവിക്കാതിരുന്നത്
എനിക്ക് ഈ മുതലയെ വല്ല്യ വിശ്വാസമില്ല
athenda???
@@UsualPsycho just my intuition
@@UsualPsychoകൊച്ചു അന്തം ആയതു കൊണ്ട് 😅😅
ഒരുപാടു reason ഉണ്ട്. ......... Due date നു 20 days മുന്നേ ആണ് delivery നടന്നത്, oct 27 നു ഇവർ എടുത്ത video യിൽ 5 days കഴിഞ്ഞാൽ പ്രസവം നടക്കും എന്ന് ഇവൾക് എങ്ങനെ മനസിലായി????
2. സ്വന്തം മകൾക് ഭർത്താവിന്റെ വീട്ടിൽ ഇത്രെയും ബുദ്ധിമുട്ട് ഉണ്ടായിട്ടും അവളുടെ parents എന്താണ് ഒരു കൂസലും ഇല്ലാതെ നടക്കുന്നത്? ????? Atleast അവർ ഒന്ന് ചോദിക്കാൻ എങ്കിലും പോകണ്ടേ, കല്യാണം കഴിപ്പിച്ചു വിട്ടതല്ലേ , ഇറങ്ങി പോയത് ഒന്നും അല്ലല്ലോ
3. Delivery ക്കു 4 days before എന്നുള്ള 2 പേരും കൂടെ dance കളിക്കുന്ന ഒരു reel ഉണ്ട് nov 3 നു post ചെയ്തത്, അടി കൊണ്ട് പ്രവീൺ വയ്യാതെ കിടക്കുന്ന ആ ദിവസം ആ reel ഇവർ എങ്ങനേ എടുത്തു
ഇനിയും ഒരുപാടു ഉണ്ട്. ............ Type ചെയ്യാൻ വയ്യാത്തത് കൊണ്ട് നിർത്തുന്നു
Bro അവർ തമ്മിലുള്ള ഉന്തിലും, തള്ളിലും എങ്ങനെയോ ആ കുട്ടിയുടെ വയറ്റിൽ കൊണ്ടതായിരിക്കും. അല്ലാതെ ചവിട്ടി എങ്കിൽ പ്രസവ സമയത്തിനു മുൻപും പ്രസവസമയത്തും അതിൻ്റെ പ്രശ്നങ്ങൾ ഉണ്ടാകേണ്ടതാണ്. അറിഞ്ഞു കൊണ്ട് ചവിട്ടി എന്ന് വിശ്വസിക്കാൻ പ്രയാസം. സത്യാവസ്ഥ അവരുടെ കുടുംബത്തിനു മാത്രമെ അറിയൂ ചിലപ്പോൾ നമ്മൾ കാണുന്നതും കേൾക്കുന്നതും അല്ല സത്യാവസ്ഥ അല്ലെങ്കിലോ ഇന്നത്തെ കാലമല്ലേ Bro ആരേയും അടുത്ത് അറിയാതെ വിശ്വസിക്കേണ്ട
👍 correct
ചെറിയ രീതിയിൽ ചവിട്ടിയാൽ നല്ല വേദന ഉണ്ടാവും. ബ്ലീഡിങ് ഉണ്ടാവാൻ സാധ്യത കുറവായിരിക്കും.... പിന്നെ കണ്ണിൽ കൊള്ളേണ്ടത് നെറ്റിയിൽ കൊണ്ട് എന്ന് പറഞ്ഞപോലെ വലിയ രീതിയിൽ ചവിട്ട് ഏറ്റു കാണില്ല എന്നാണ് തോന്നുന്നത്..
സഹോദര നിങ്ങളുടെ മനസ് എന്താണന്നു എനിക്ക് മനസിലാകുന്നില്ല. യുവർ മനസും ശരിയല്ല എന്നാണെന്റെ അഫിപ്രായം ഒരു പെൺകൊച്ചു അത്രേം പറഞ്ഞിട്ട് നിങ്ങൾക്കതു സംശയിക്കേണ്ട കാര്യം എന്താണ്? അങ്ങനെ ഒരു വഴക്കുണ്ടാകുമ്പോൾ ആ കുട്ടി നിലത്തു വീണു എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ. അപ്പൊ ചവിട്ടിയതായിരിക്കും.ആ ചവിട്ടു ചിലപ്പോ ചെറുതായിട്ടാണെൽ പോലും ആ കുട്ടിക്ക് എത്ര മാത്രം മാനസികമായിട്ട് വേദനിച്ചിട്ടുണ്ടാകും. ഞാനൊരു നേഴ്സ് ആണ്. ആ കുഞ്ഞും പരന്റ്സും ലക്കി ആണെങ്കിൽ ഒന്നും സംഭവിച്ചില്ലെന്നിരിക്കും. ഗർഭപാത്രം 4-5 ലയേഴ്‌സ് കവർ ചെത്താണ് എല്ലാ കുഞ്ഞുങ്ങളേം samrekhikkunath. എല്ലാചവിട്ടിനും ബ്ലീഡിങ് വരണം, ഹോസ്പിറ്റലിൽ പോകണം, എമർജൻസി വരണം എന്ന് നിങ്ങളെ പോലുള്ളവർ ആഗ്രഹിക്കുന്നതെന്തിനാ?ചവിട്ടു ചെറുതായിട്ടാണെലും വലുതായിട്ടാണെലും പേര് ഒന്നേ ഉള്ളൂ. ചവിട്ടു തന്നെ. ആ സമയത്തെ ആ അമ്മയാകാൻ പോകുന്ന ആ കുട്ടി അനുഭവിച്ച മാനസിക നോമ്പരം ആ വീഡിയോയിൽ തന്നെ കാണാം. ആ വീഡിയോസ് അന്ന് എടുത്തില്ല പിന്നീടാണ് എടുത്തിരുന്നെങ്കിൽ പറയാം നുണ പറയുകയാണെന്നു. അവരുടെ അച്ഛൻ ആക്രോഷിക്കുന്നത് അതിലും കേൾക്കാം. പിന്നെ നിങ്ങൾക്കൊക്കെ എങ്ങനാ ഇങ്ങനെ doubt വരുന്നത് എന്നൊന്നറിയാൻ ആഗ്രഹമുണ്ട്. പ്ലീസ് നിങ്ങളും അവരെപോലെ റീച്ചും, ലൈകും. പൈസയും ഉണ്ടാക്കാൻ വേണ്ടി നിങ്ങളുടെ വില കളയാതിരിക്കാൻ ശ്രെമിക്കു
ചവിട്ട് കിട്ടിയിട്ടുണ്ടാകും, മൃദുല പറയുന്നുണ്ടല്ലോ വേദന ഉണ്ട് ചേട്ടാ, ഹോസ്പിറ്റലിൽ പോകണമെന്ന്.
Kochu should be arrested soon they shouldn’t have done this cruel act it quickly destroyed their reputation
Bro ethu oru cheriya chavittakum appol valiya kuzhappam undavillya .pinne hspl poyal details parayanam
Case aakum .athukondu venda ennu vachittundakum .
Mrudula eni lokathilekkum vechu ettavum potta kutty aanu ennu thanne irikatte ......!! But Aval aa Sambhavam nadakumbol Garbhini Aanu Oru Garbhini nodu Cheyyan Paadillathe okke Aa veettile Achanum,Amma um Cheriya Mon um koode Cheithu .....Athu 💯 aanu .... Athil eni kooduthal onnum parayaaan illa .... !! Chavittitund athurappanu ...... But Athra strong il alla Adi pidi nte idayil Sambhavichathu aavum ..........
Cheriya chavitt konda nalla vedhana edukkum
Chavittu kitti thazhe veenu enkil theerchayayum hospital kondupoyal undane scan cheythu kuttiyude position manasilakki sever anel undane delivery nadathum.ithu mrudhula vttil undaya preshnathal pinned avide nilkkan kazhiyilla ennu manasilakki munkutti vedio eduthath anelo .2 perudem bhagath thettundakum.
for an expecting mum her baby's health is paramount...it's the nature's way. if she got hit she put herself in that position
Maybe athre pressure il undayit ndavilla. Enkilum mridula parayunnundallo athinte next day ellam shardi, vayar vedana ellam undayirunnu enn. Kuttiyude due date nu mumb aan water break aayath. So maybe ithoru karanam aanenkilo🙂
Uthinum thallinum idakku vayaril kondathavum.illenkil valiya problem aayene.ariju kondu cheythittundakilla
Bro eniki thonuna oru veliya issue undu , may be praveen pranav vazhak koodiyapol mridula interfere ayitu undavum …9 months oka parayumbol orupadu pain kannum bro .. eniki doubt undu… pina ava adichu enu parayunu adhinu oru proof ila….they are well planned … avar endhu kondu police station poyilaa?? May be poyal sherikula issue purathu varum
Eni enthum aakattea pregnant aayrykkunna timeyil oru cheetha vaakk polum aarum parayathykukaa aa time nammal aake depression adychyrykuvayrykkum athynidayil ingane oke undayaal namuk sahikkan pattulla pne aa kuttyik water break undayittallea hospitalil pokunnath athokke ithynte aftereffect aakam
ആ വീഡിയോ ശ്രദ്ദിച്ചാൽ മനസിലാകും അച്ഛൻ എന്നയാൾ റൂമിന് പുറത്ത് ബഹളം ഉണ്ടാക്കുന്നുണ്ട് like a psycho... എങ്ങനെ പുറത്തിറങ്ങു... അവിടെ നിന്ന് ഇറങ്ങി ഹോസ്പിറ്റലിൽ പോകണം എന്ന് പറയുന്നത് കേട്ടത് ആയിട്ട് തോനുന്നു... ഇന്റൻസിറ്റി അനുസരിച്ച് ആണ് ബ്ലീഡിങ് എന്റെ ഇന്റർൻഷിപ് ടൈമിൽ ചവിട്ട് കിട്ടി വന്ന കേസ്സ് ഉണ്ട്... അതിൽ pain ഉണ്ടായിരുന്നു but no bleeding പക്ഷെ ഇടക്കിടെ pain ഉണ്ടാകും and baby was ഫൈൻ..2 days le normal ഡെലിവറി നടക്കുകയും ചെയ്തു... അപ്പോ അങ്ങനെ ആഞ്ഞു ചവിട്ട് കിട്ടിയാലേ ആ ഒരു ലെവലിൽ വരു
ഒന്നും പറയല്ലേ ബ്രോയ് അന്തങ്ങള് നിങ്ങളെ വെറുതെ വിടില്ല 😔
അച്ഛനും അമ്മയുടെയും കയ്യിൽ സത്യമുണ്ട് ആദ്യത്തെ വീഡിയോ മുതൽ അവസാന വീഡിയോ വരെ ഒരേ പോലെ പെരുമാറുന്ന രണ്ടു പേരാണ് അവർ കാര്യമായിട്ട് എന്തോ അവിടെ നടന്നിട്ടുണ്ട് ചിലപ്പോൾ പ്രവീൺ ഫാദർനെ അടിച്ചതോ മറ്റോ ആകാം അവൻ്റെ ഓവറാക്ടിങ് കണ്ടിട്ട് അതു തന്നെയാണ് ചാൻസ്. പേടിച്ചിരിക്കുന്നത് പ്രവീൺ ആണ് കാര്യമായിട്ട് എന്തോ പേടി അവൻ്റെ മുഖതുണ്ട്...പിന്നെ ആ ചാനൽ ഇതൊക്കെ സംഭവിക്കുന്നതിന് മുൻപുള്ള കമൻ്റ്സ് നോക്കിയാൽ അറിയാം ഫാൻസ് പ്രണവിനാണ് ചേട്ടനും ചേച്ചിക്കും അതിൻ്റെ പേരിൽ നല്ല അസൂയയും ഉണ്ട് കൂടാതെ പാതി പണം അവൻ കൊണ്ടു പോകുന്നു അവനേം വീട്ടുകാരേം വെടക്കാക്കിയാൽ ആ പൈസയും തിന്നാം നല്ല ബുദ്ധി തന്നെ പക്ഷെ കുട്ടിച്ചോറാകുന്നത് സ്വന്തം ആളുകളുടെ ഭാവി ആണെന്ന് ആ മണ്ടൻ അറിയുന്നുണ്ടോ വയലൻസ് സപ്പോർട്ട് ചെയ്യുന്നില്ല അടിയുടെ share വാങ്ങാൻ ചെന്നു എന്നല്ലാതെ സീരിയസ് ആയിട്ട് ഒന്നും നടന്നിട്ടില്ല എന്നു തന്നെയാണ് വിശ്വസിക്കുന്നത്.
🙏
Athe brother. Address issue ivaru channelil upload cheythathu thanne pranav react chyth video idanum ath kynj ivare edutha ee vlog athine rply aayitt idanumennu enikk thonnunnu.😊
@@UsualPsycho ini oru pidivalli kittiyaale mattavar video kond varollu...ath ippo ningal okke paranj kodkkunna ideas vech thanne aavum😂
@@allu-allu_7154 ബ്രോ ഇത് kanakam കാമിനി കലഹം linel ഉള്ള കളി തന്നെയാണ് അവരിട്ടിരിക്കുന്ന വീഡിയോയിൽ ഏതോ ഒരു പെണ്ണിരുന്നു shout ചെയ്യുന്നുണ്ട് അച്ഛൻ അപ്പോൾ സങ്കടത്തോടെ shout ചെയ്തു കൊണ്ട് തന്നെ തിരിച്ചും പറയുന്നുണ്ട് ഒരു തലയും വാലും ഇല്ലാതെ സ്വന്തം ഫാമിലിയെ നാട്ടുകാർക്ക് ഇട്ട് കൊടുക്കാനുള്ള വ്യഗ്രതയിൽ അതൊന്നും എഡിറ്റ് ചെയ്തു കളയാൻ machaanu പറ്റിയില്ല or അതു ദൈവം ബാക്കി വച്ചതാകുമോ 🤪
@@ArkanArman-ft3zq ath eppolaa bro...njaan kettillaa
Bro,aa kutty 9 month plus aayi..oru preganant women.nu even oru cheriya chavittu aanel koode ath enth painful and complicated aayirikum...it is obvious that,she didnt get any chavittu on her tummy..eni chavittiya thanne agine erunnu samsarikan polum patilla...enikentho avarem viswasikan thonunilla...randu teams mathematics aanu😂😂..aa pennu ee garbhini ennula card nallapole use cheyyunund...pinne yesterday pullikaride vdo.il pullikari mattulla pennungalku aa veetil sahikan patilla ennokke parayunund..athokke full grudge vechu samsarikunna talk aayirunnu..moreover,ee adiyilekku undaya reason avar parayunilla 💯💯..case aakuanel mikkavarum praveenum kudungum ennula bhayam karanam aakam avar case kodukaje..achan amma alle ennoke sentimentsne aayath konda case kodukaje ennu parayunath nalla kallam aanu..avarude kayyilum kaanum thettu💯💯💯
Chavityu kittiyittu enthukond hospital poyilla???ethokke chodyagal aanu..njan pranavinem support cheyyulla ..eniku evar randum fraud aayitta feel aakunne
Video il aval parayunnath chavitti ennalla vayar il tatti ennaane..next day hospital il poyi scan cheythennum avar video il parayunnund..ningal aarum aa video full ketillae..
Ividunnu irangiyittu hospitalil pokanam etta ennu parayunnundu 😢roomil vechu
Athe inde...pakshe hospitalil poyitundo enne namuke ariyilalloo...athinepati avar pinne onnum parayunum illa
AvareDr kanichirunnu enn avar paranjittund vedio yil.
Bro chavittal athra karyamuiytundakkkuiilavedana indayirikkum
👍
ചിലപ്പോ ചെറിയ ചവിട്ട് ആയിരിക്കും കിട്ടിയിട്ടുണ്ടാവുക.. അത് ആ കുട്ടി അവരുടെ ഇടയിൽ പെട്ടുപോയപ്പോൾ അവരുടെ കിട്ടിയതായിരിക്കാം. അവർ അറിഞ്ഞു കൊണ്ട് ചവിട്ടിയതാണെങ്കിൽ water brake aakum.. Bleeding ആയി ബോധം പോയിട്ടുണ്ടാകും
4 ദിവസം കഴിഞ്ഞപ്പോൾ water break indayi mridulakk
@@UsualPsychoഅത് നോർമൽ ആവും bro ചില പെൺകുട്ടികൾക്ക് ഡെലിവറി date എത്തുന്ന മുന്നേ water break pain എല്ലാം ഉണ്ടാവും . എന്നാലും ആ പെൺകുട്ടിക്ക് മെന്റൽ സ്‌ട്രെയിൻ കൊടുത്തത് വലിയ തെറ്റ് തന്നെ ആണ് കാരണം ദൈവാനുഗ്രഹം കൊണ്ട് മാത്രം വേറെ ഒന്നും പറ്റിയില്ല മെന്റൽ സ്‌ട്രെയിൻ ayal ഓവർ complication ഉണ്ടാവും
@@UsualPsychobro chavittu kondirunnel apol water break ayene 9 months complete ayal epol venelum water break undavum
Chetta ente pregnancy period il 9 month ayapo njn onn veenayirinnu but kunjinte position oposite side il ayirinnu athukond prblm onn indayila athukond maybe 90% perilum prblm indakula
Praveen mrudula ഇവരുടെ ഭാഗത്തു നിൽക്കുന്നവർ like 👍
😅
പൂർണ്ണ ഗർഭിണി ആയിരിക്കുന്ന ടൈമിൽ വയറിൻ്റെ ഭാരം മൂലം ഗർഭിണിയുടെ കാലുകൾക്ക് വേണ്ടത്ര ബലം കാണില്ല .. അപ്പോ ചെറിയ തട്ടോ മുട്ടോ കിട്ടിയാൽ ഗർഭിണിക്ക് നല്ല pain ഉണ്ടാകും.. അതെ പോലെ വീഴാനും ചാൻസ് ഉണ്ട്.. അല്ലാതെ ബ്ലീഡിംഗ് ഉണ്ടാകണം കുട്ടിക്ക് എന്തെങ്കിലും patanam എന്നില്ല..
Ok👍
Serikum ithoke sathyamano
വലിയ ചവിട് അല്ലെങ്കിലും, ഡെലിവറിക്കു മുൻപ് ചെറിയ രീതിയിൽ ആയാലും ഒരു ഗർഭിണിക്ക് അത് ഒരു പാട് ടെൻഷനും പേടിയും ഉണ്ടാവും. പിന്നെ എല്ലാ സാഹചര്യത്തിലും Bleeding ഉണ്ടാവണമെന്നില്ല. മുദുല സത്യമാണ് പറയുന്നത്.
Tension ulla garbini vlog edukkanum pack chyyanum kanich intrst kunjinte kryathil kaanicho?
3:37
തീർച്ചയായും കാരണം 9 month 5 days കൂടി ഉള്ളു ഡെലിവറി ഡേറ്റ്
അവര് എന്തുകൊണ്ട് ഹോസ്പിറ്റലിൽ പോയില്ല
കംപ്ലയിന്റ് ചെയ്തില്ല
അവർക്ക് വീഡിയോ എടുത്തു എല്ലാരേം അറിയിക്കാം
പിന്നെ എന്തുകൊണ്ട് പോലീസ് കംപ്ലൈന്റ് ചെയ്തില്ല
ഇതൊക്കെ ഫേക്ക് ആണ് ബ്രദർ
നാട്ടുകാരെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കുന്നു
എന്തിനാ സ്വന്തം കിടപ്പറ തൊട്ട് വീഡിയോ എടുത്തു you ട്യൂബ് ഇട്ടു ക്യാഷ് ഉണ്ടാക്കുന്നെ
എങ്ങനെ ഇതൊക്ക സാധിക്കുന്നു
വീട് ആയാൽ പ്രശ്നം ഉണ്ടാകും
അത് വീഡിയോ എടുത്തു നാട്ടുകാരെ കാണിക്കുവല്ല ചെയ്യണ്ടേ
നിയമത്തിന്റെ വഴിക്ക് പോകുക
അവർ നിയമപരമായി പോകാതെ ഇരിക്കുന്ന കാലത്തോളം ഇതിൽ കള്ളം ഉണ്ട്
സത്യം അറിഞ്ഞിട്ട് നിങ്ങൾക്കു ഒരാളെ ചീത്ത വിളിച്ചാൽ പോരെ??
vilikendathe mathre njn vilichitollu....ithe vare kanda theluvukal veche
@UsualPsycho എന്തു തെളിവ് ബ്രോ?? ഇതു വരെ രണ്ടു ഭാഗത്തും ഒരു തെളിവ് പോലും ഇല്ല.. പിന്നെങ്ങനെ?.. ആദ്യം praveen video ഇട്ടപ്പോൾ എല്ലാം കൂടി അവനെ സപ്പോർട്ട് ചെയ്തു..പിന്നെ brother video ഇട്ടപ്പോൾ support അങ്ങോട്ടായി..ippo praveen വീണ്ടും video ഇട്ടപ്പോൾ എല്ലാം വീണ്ടും മറുകണ്ടം ചാടി.. ഇനിയും അങ്ങോട്ടും ഇങ്ങോട്ടും കുരങ്ങനെ പോലെ ചാടി കൊണ്ടിരിക്കും എല്ലാവരും.. ഇതാണ് ഇന്നത്തെ സമൂഹം..
@sri7614 aa achanum ammayum parayunathonum nigal ketile????innalathe video onne poyi noku...athonum oru thelivala ennano nigal parayunathe????
@@UsualPsycho അത് ചവിട്ടിയതിന് തെളിവാണോ ?.. പ്രശ്നം ഉണ്ടാവും രണ്ടു പേരും തമ്മിൽ... വ്യക്തമായ തെളിവ് കിട്ടിയിട്ട് പോരെ അവരെ ക്രൂശിക്കാൻ?
If it is a strong intentional hit on the tummy it can lead to bleeding,placental abruption and serious complications.
I am suspicious about them, because they recording video after this serious incident without consulting a doctor immediately .
Aarenkilum onnu karanju kanikkumpo olippichond kureeyennam angu vannolum...adyam orale support cheyyum...ennitt randamathe aalu kidannu mongumpo avare support cheyyum....ingane angottum ingottum chaadi kalich swayam pottaraakunnath enthinaanu ?? Satyam enthaanennu ariyan aagraham ullavar satyam enthaanennu theliyunnath vare wait cheyyukayaanu vendath...avar bharyayum bharthavum mongikkond enthokkeyo paranjennum paranju athokke satyamaakanamennundo...karanjukond enthokkeyo bla bla paranjennum paranju athonnum oru proof alla...pinne itrayum bahalam oru veettil undakanamenkil enthenkilum karanam undaayirikkille..athonnum avar parayunnilla..pinne poorna garbhiniyaya oru sthreeye itrayum upadravichitt avar oru koosalumillatheyalle deliverykku thottu munp vareyum videos ittath..malayalikale....unaruuu....😂
Please please ee comment onn vaayikkanam please
Achan ammayeyum nammal respect cheyyanam pakshe avarum manushyanmaaran u ,avarum thett cheyyum pakshe avar onn karanjal Ella thettum makkalkk
Nalla parents um und bad parents um und
Parents thanne makkale idayil verthiriv indaakum annitt makkale thammil adi indaakum
Ella parents um oru pole alla,Ellavarudeyum life oru pole alla
Style,money basis girl boy thammil verthiv kaanikkum
Nalla parents und bad parents um und
This is the bitter truth sad reality
Am a victim for this partiality
sry to hear this😔
ഇവർ പറയുന്നത് പൂർണമായി വിശ്വസിക്കാൻ പ്രയാസമാണ്.
Eyal nthokke thegaya erunn paraunne?
Manasilavanamengil chindikan ulla bodham undakanam😂
Nja athalla aloyikkunna🤔Avarum oru Sthree alle avarum randu presavichathalle annitt itrayum krooratha aa penninodu aa cherukkn kanikkunnath nokki nikkan avark ngane sadhichu🤔Manasakshide oru vatt ille aa sthreekk😢Aa kunju kunjinu vayitti vach nthelum sambhovicha pinna everk samadhano indavo sthreeye😐Aa chekkanod ningak address illenn paranja ningal yeni Ammem kalikkenda Ammommem kalikkenda🥺Deivo porukkulla kto ningal ee cheythenod😞
👍
Bro praveen and mrudula paranjirinnu vomittingum, stomach painum undennu athumalla avar hospitalil kaanicha kaariam paranjenne thonnunnu.
hospitalil kanichenne paranjirunnooo🤔
😡😡😡😡😡