സുരേഷ് ഗോപി അത് അർഹിക്കുന്നുണ്ടെന്ന് എം ജി ശ്രീകുമാർ പറഞ്ഞു | Suresh Gopi | M G Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 41

  • @skmedia1520
    @skmedia1520 หลายเดือนก่อน +20

    ഇനി പുകഴ്ത്താൻ ഒരുപാട് പേര് വരും
    ഇലക്ഷൻ സമയം ഒറ്റൊരുത്തനെ കണ്ടില്ല മരുന്നിനു അരയ്ക്കാൻ പോലും..................
    ഉളുപ്പ് വേണം, ഉളുപ്പ്
    ഞങ്ങളുടെ സുരേഷ് ഗോപി സർ...... 🙏🏾🙏🏾🙏🏾ജയ് ജയ് ജയ് ❤️

  • @PRASADRK-qw3lm
    @PRASADRK-qw3lm หลายเดือนก่อน +28

    ആ എലെക്ഷൻ സമയത്തു എം ജി ഈ പറഞ്ഞ രണ്ടു വാക്കു ജനങ്ങളുടെ മുൻപിൽ ഏതെങ്കിലും ഒരു പ്ലാറ്റഫോമിലോ അല്ലെങ്കിൽ ഒരു ചാനലിലോ പറഞ്ഞിരുന്നെങ്കിൽ ജനങ്ങൾക്ക് എന്തെങ്കിലും ഒരു മതിപ്പുണ്ടായേനെ. നിങ്ങൾ ഒരു സിനിമക്കാർക്കും SG യുടെ വിജയം സ്വപ്നം പോലും കാണാൻ കഴിഞ്ഞില്ലെങ്കിലും ഇവിടുത്തെ സാധാരണ ജന മനസ്സുകളിലെല്ലാം സുരേഷ് ഗോപിയിൽ ഉത്തമനായ ഒരു രാഷ്ട്രീയ നേതാവിനെ അവർ മനസ്സിൽ കൃത്യമായി തൊടുത്തു ഇട്ടിരുന്നു. ജനങ്ങൾ മാത്രമേ അദ്ധത്തിന്റെ കൂടെ ഇപ്പോഴും ഉണ്ടായിരുന്നുള്ളു. നിങ്ങളൊക്കെ വെറും ഭീരുക്കളാണ് . വാ തുറന്നു സംസാരിച്ചാൽ സംഘി ആകുമോ...ചാന്സുകള് നഷ്ട പെടുമോ... ആരാധകർ നഷ്ടപ്പെടുമോ എന്നുള്ള മിഥ്യ ബോധം. തൃശ്ശൂരിലെ ജനതയെ നമിക്കണം. SG യെ ജയിപ്പിച്ച തൃശ്ശൂരിലെ വോട്ടർ മാരും പ്രവർത്തകരുമാണ് കേരളത്തിലെ പ്രബുദ്ധ ജനത എന്ന് വിശേഷിപ്പിക്കുക പെടേണ്ടത്.

  • @NoOne-uv2if
    @NoOne-uv2if หลายเดือนก่อน +27

    ആ കള്ള പെണിനെ തോട്ടത്തിന്റെ പേരിൽ സുരേഷ്‌ഗോപി അനുഭവിച്ച വേദന അന്നു ആരെങ്കിലും ഒരു നല്ല വാക്ക് പറഞ്ഞിരുന്നെങ്കിൽ 😢😢😢

  • @hareeshtp7530
    @hareeshtp7530 หลายเดือนก่อน +1

    Super Adipoliyayittund ❤❤❤❤❤❤❤❤.

  • @sasidharanpillai2432
    @sasidharanpillai2432 หลายเดือนก่อน +5

    Great oration

  • @vsn2024
    @vsn2024 หลายเดือนก่อน +11

    പാലക്കാട്ട് ബി ജെ പിയുടെയും SG യുടെയും വിജയത്തിനായി സിനിമാക്കാരുടെ ഒരു വെള്ളപ്പൊക്കമായിരിക്കും.( റിസൾട്ടിനു ശേഷം )

  • @Premodpa
    @Premodpa หลายเดือนก่อน +10

    ഇലക്ഷന് സമയത്തു ആരെയും കണ്ടില്ല

  • @reghuchitoorillam8485
    @reghuchitoorillam8485 หลายเดือนก่อน +5

    ശ്രീകുമാറേട്ടൻ എന്നും നമ്മുടെ ആളാണ്

  • @suresht8747
    @suresht8747 หลายเดือนก่อน +16

    ഇയാൾ ഇത്രയും നാൾ എവിടെയായിരുന്നു

  • @sudhishpb144
    @sudhishpb144 หลายเดือนก่อน +2

    MG annan uyiranu❤👏👏

  • @sobhav390
    @sobhav390 หลายเดือนก่อน +2

  • @user-si6fv6zm7c
    @user-si6fv6zm7c หลายเดือนก่อน +35

    ഇപ്പോഴാണല്ലോ ഈ പാട്ടുകാരി ഒക്കെ കാണുന്നത് താങ്കൾ പ്രചരണത്തിനിടെ വെല്ലുവിളികൾ നേരിട്ടപ്പോൾ ആരെങ്കിലും തുണയ്ക്ക് ഒരു സംസാരം എങ്കിലും ഉണ്ടായോ ഇപ്പോൾ നാണമില്ലാതെ നല്ല വാക്ക് പറയാൻ വന്നിരിക്കുന്നു

    • @KBR384
      @KBR384 หลายเดือนก่อน +3

      Vittukala mashe...nammude MG sir Alle

    • @remeshmanikkan7235
      @remeshmanikkan7235 หลายเดือนก่อน +2

      എംജി ബിജെപി ക്കു വേണ്ടി പ്രചരണം ഗാനം പാടി സപ്പോർട്ട് ചെയ്യാറുണ്ട്

    • @rithinravi-ng8bs
      @rithinravi-ng8bs หลายเดือนก่อน +1

      എംജി ബിജെപിക്ക് വേണ്ടി നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് വന്നിട്ടുണ്ട്

  • @Gk60498
    @Gk60498 หลายเดือนก่อน +1

    ❤❤❤❤❤

  • @krishnakumaran5087
    @krishnakumaran5087 หลายเดือนก่อน +1

    ❤🙏🏼🙏🏼🙏🏼

  • @yesiamindian7830
    @yesiamindian7830 หลายเดือนก่อน +4

    സുരേഷ് ഗോപി വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് എത്താൻ ഇപ്പോൾ ലഭിക്കുന്ന അവസരങ്ങൾ മുഴുവൻ പരമാവധി പ്രയോജനപ്പെടുത്തണം.

  • @ravimp2037
    @ravimp2037 หลายเดือนก่อน +2

    Very true success has so many fathers but a failure is an orphan.
    Many celebrities of film world has no moral rights to claim any credit on SGs win as an MP from Kerala.
    All credit for his success is deserves to the enlightened voters of Trichur.

  • @m.sreekumarsree7659
    @m.sreekumarsree7659 หลายเดือนก่อน +1

    Shri. Suresh Gopi is wise enough to recognise such individuals from the film industry , who showers flattery on him now and kept aloof when needed.

  • @parasdparasd-ll8vl
    @parasdparasd-ll8vl หลายเดือนก่อน +1

    ഇപ്പോൾ എല്ലാരും ബന്ധുക്കളായി.

  • @user-gr3dw4mg6w
    @user-gr3dw4mg6w หลายเดือนก่อน +5

    Election timel evidarunu ivaroke

  • @ravinairkuriyil1480
    @ravinairkuriyil1480 หลายเดือนก่อน +2

    What if shri suresh gopi sir had lost ?

  • @ShibuShibu-tc9ht
    @ShibuShibu-tc9ht หลายเดือนก่อน +17

    ഇലക്ഷന് മുന്നേ ഒരു നായിൻറെ മോനെയും കണ്ടില്ല ഇപ്പോൾ എല്ലാവരും വാലാട്ടി വന്നിരിക്കുന്നു........😬

    • @ponnusmusic5612
      @ponnusmusic5612 หลายเดือนก่อน

      yes.

    • @gunner0077
      @gunner0077 หลายเดือนก่อน +1

      Ivarokke pandu thotte BJP aanu... TVM based kure cinemakkar BJP aanu.

  • @sureshbabut4114
    @sureshbabut4114 หลายเดือนก่อน +1

    Thanks Sree kuttan,SG is really great 👍

  • @Smart-64684
    @Smart-64684 หลายเดือนก่อน +1

    Mohanlal illengil mg sreekumar umm undavillayirunu.

  • @DevanSathya-ln4ov
    @DevanSathya-ln4ov หลายเดือนก่อน +1

    ജയിച്ച് കഴിഞ്ഞപ്പോൾ
    കുറെ ഏറെ
    പുല്ലന്മാരെത്തി .....ഇത് വരെ വായ്ക്കാത്ത്.😂😂😂 തിരുകിയിരിക്കുകയായിരുന്നൂ

  • @AjithKumar-pi8gz
    @AjithKumar-pi8gz หลายเดือนก่อน +3

    Pullanmaar

  • @maarsunfoodproducts4831
    @maarsunfoodproducts4831 หลายเดือนก่อน +1

    എന്നാപ്പിന്നെ ഒരു
    പയിനായിരം കോട്

  • @AnandKumar-st2ox
    @AnandKumar-st2ox หลายเดือนก่อน +1

    സുരേഷ് ഗോപി ഇതുപോലെയുള്ള ഫ്രെഡുകളെ സൂക്ഷിക്കുക,,

  • @Usman-fl1gm
    @Usman-fl1gm หลายเดือนก่อน +3

    ഇവൻ സുരേഷ് വിളിക്കാൻ ആരാ....