ക്രമ കാളി

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • More Details .. Praseed.T
    Tathagatha Noetic & Tantric Research Academy
    *+91 89437 40888

ความคิดเห็น • 36

  • @sinojvs6550
    @sinojvs6550 ปีที่แล้ว +8

    കൊടുങ്ങല്ലൂർ അമ്മയുടെ ഒരു വീഡിയോ കണ്ടപ്പോൾ അതിൽ ആ ക്ഷേത്രത്തിൽ കാല സംഘർഷണിയുടെ സാമീപ്യമുണ്ട് എന്ന് പറയുകയുണ്ടായി. അമ്മയെക്കുറിച്ച് അറിയാൻ എനിക്ക് ഭയങ്കര താല്പര്യമാണ് എപ്പോഴും. അപ്പോൾ കാല സംഘർഷിണി ആരാണ് എന്ന് ഞാൻ കുറെ സെർച്ച് ചെയ്തിരുന്നു. അന്ന് ലഭിച്ചില്ല. പിന്നീട് ഒരു നിമിത്തം പോലെ ഈ വീഡിയോ എന്നിലേക്ക് എത്തുകയായിരുന്നു. 🥰🥰🥰🙏🙏🙏🙏🙏🙏 അമ്മേ ശരണം

    • @rajeeshkarolil5747
      @rajeeshkarolil5747 ปีที่แล้ว +2

      എതാണോ നമ്മൾ തേടുന്നത് അത് നമ്മുടെ മുന്നിൽ കൊണ്ടുവന്ന തരും. അതാണ് അമ്മ മഹാകാളി 🙏🙏🙏

    • @rajeeshkarolil5747
      @rajeeshkarolil5747 ปีที่แล้ว +2

      എതാണോ നമ്മൾ തേടുന്നത് അത് നമ്മുടെ മുന്നിൽ കൊണ്ടുവന്ന തരും. അതാണ് അമ്മ മഹാകാളി 🙏🙏🙏

  • @saraswathyn2554
    @saraswathyn2554 หลายเดือนก่อน +1

    Namasthe,
    ഇന്നാണ് ഈ ക്ളാസ് കണ്ടത്, തന്ത്രാലോകം എഴുതിയിരിക്കുന്നത് ശാരദാലിപിയാണോ, സംസ്കൃതഭാഷയാണോ?

  • @gayathrip3965
    @gayathrip3965 7 หลายเดือนก่อน +1

    രാംജി.. വളരെ നാളായുളള അന്വേഷണത്തിൻ്റെ മറുപടി അങ്ങയിൽക്കൂടെ ആ കാലസംഘർഷിണി വിദ്യാരൂപത്തിൽ നൽകുകയാണ്. കോടി പ്രണാമം

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      ഇവനൊക്കെ എന്ത് അറിയാം...? വെറും മെഴുക്കലാണ് ഇവന്റെയൊക്കെ പണി ?

  • @pushpajaradhakrishnan8879
    @pushpajaradhakrishnan8879 ปีที่แล้ว

    Great topic! , but the version is still beyond, ttime-consuming, maturity is a state and seekers interests on this subject ,touching the vast &deepest epics , Serine path on 'Elixer of Universal truth ' thankyou Sri.Ramanandhji

  • @gsfsreemangalam8868
    @gsfsreemangalam8868 ปีที่แล้ว +2

    അവാച്യമായ അനുഭൂതിയുടെ ഒൗന്ന്യത്തിലേക്കും കൂടി ആവാം ആ കൈചൂണ്ടപെടുന്നത്

  • @gsfsreemangalam8868
    @gsfsreemangalam8868 ปีที่แล้ว +2

    ക്ഷമിക്കണം , അത് ആൽബർട്ട് ഐൻസ്സിനല്ലേ ? തിയറി ഓഫ് റിലേറ്റി വിറ്റി അല്ലേ ടൈമും സ്പേസും റിലേറ്റ് ചെയ്തിട്ടുള്ള മികച്ച സയിൻ്റിഫിക് ദർശനം ?

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      അതിനു മുൻപ് അത് ഭാരതത്തിൽ ഉണ്ടെങ്കിൽ പിന്നെ നി കിടന്നു ചെലക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത് കാട്ടമേ....? 🙄

  • @mohandivakaran629
    @mohandivakaran629 ปีที่แล้ว +3

    Kali krama
    8 Kalia in Shrishti Tatwa
    12 kalis in sthithi tatwa
    21 kalis in samhara tatwa
    Three peetoms in India
    Dakshineswar Peetha
    Vindhya Cassini peethom
    Kashmir peetha
    The ultimate in
    Kali krama
    Dakshineswar Dakshina kali
    Vindhya Vaasini Vidya Rajni
    Kasmiera peethom Kala sankarshini kali
    Don’t say Keralites are ignorant of kali krama.

  • @gsfsreemangalam8868
    @gsfsreemangalam8868 ปีที่แล้ว +1

    Sir .
    പുരാതന തറാാടുകളിൽ പണ്ട് ഉണ്ടായിരുന്ന ( ഇപ്പഴും ഉണ്ടായേക്കാം ) കാളീ സങ്കല്പത്തിലുള്ള പീഠ പ്രതിഷ്ഠ ഈ ടൈ ആൻ്റ് സപേസിനെ ക്ളംബ്ബു ചെയ്തുകൊണ്ടുള്ള ഒരു അദ്ധ്യാമിക സാധനയായി കാണാമോ ? പീഠം എന്നത് സ്പേസ് ആണെങ്കിൽ അതിനെ ചൂഴ്ന്നു നില്ക്കുന്ന ശൂന്യതയാണോ കാലസംഘർഷിണി ?

  • @jkknair323
    @jkknair323 7 หลายเดือนก่อน

    ശിവം മാസിക കിട്ടാൻ എന്ത് ചെയ്യണം

  • @RageshAR-lq4be
    @RageshAR-lq4be 24 วันที่ผ่านมา

    🔥❤️👍

  • @shajikdp452
    @shajikdp452 9 หลายเดือนก่อน

    നമസ്തേ

  • @purushothamanvv5660
    @purushothamanvv5660 ปีที่แล้ว +1

    കാല സംഘർഷിണിയുടെ പൂർണ്ണമായ പ്രതിഷ്ഠ എവിടെയാണുള്ളത്

    • @jkknair323
      @jkknair323 7 หลายเดือนก่อน +1

      വളയനാട് ദേവി ക്ഷേത്രം കോഴിക്കോട്

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน +1

      Kozhikkodu തിരുവളയനാട് ദേവി ക്ഷേത്രം... അവിടെ ഭൂവനേശ്വരി ആണ് ഇരിക്കുന്നത്....

  • @HumanoidRobot1010
    @HumanoidRobot1010 9 หลายเดือนก่อน

    Where is the second part please 😢😢😢😢

  • @jithinmohan3403
    @jithinmohan3403 ปีที่แล้ว

    Good information

  • @deepag5414
    @deepag5414 3 หลายเดือนก่อน

    🙏

  • @kairalikrishnan7974
    @kairalikrishnan7974 7 หลายเดือนก่อน

    🙏🙏🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 8 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padmajadevi4153
    @padmajadevi4153 5 หลายเดือนก่อน

    🙏🙏🙏🕉️🕉️

  • @sukanyaks3561
    @sukanyaks3561 ปีที่แล้ว

    🙏🙏

  • @AjithKumar-dy5em
    @AjithKumar-dy5em ปีที่แล้ว

  • @vinodp6326
    @vinodp6326 ปีที่แล้ว

    🕉️🙏🏿

  • @anoopkumar.v.j1262
    @anoopkumar.v.j1262 4 หลายเดือนก่อน

    🙏

  • @gsfsreemangalam8868
    @gsfsreemangalam8868 ปีที่แล้ว

    🙏🙏🙏

  • @nandakumarnandanam305
    @nandakumarnandanam305 ปีที่แล้ว

    🙏🙏🙏

  • @ramachandranpp996
    @ramachandranpp996 ปีที่แล้ว

    🙏🏼🙏🏼

  • @sukanyaks3561
    @sukanyaks3561 ปีที่แล้ว

    🙏🙏