ഇടയന്മാരുടെ മേച്ചില്‍പ്പുറങ്ങള്‍ - Shaju Thorayan

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 58

  • @sebas-lp7sc
    @sebas-lp7sc 5 ปีที่แล้ว +91

    ഞങ്ങട കർദിനാൾ ഈയിടെ ലാസ്റ്റ് വാ തുറന്നപ്പോൾ പറഞ്ഞത് "എനിക്കറിയാവുന്ന രഹസ്യങ്ങൾ പലതും തുറന്നു പറഞ്ഞാൽ സഭ തന്നെ വീണുപോകും "എന്നാണ്.. എന്റെ കർത്താവെ, നീ തിരുമേനിയുടെ അണ്ണാക്കിൽ പഴം തിരുകി ഞങ്ങളെ നയിക്കേണമേ... ആമേൻ

    • @prasanthkv8504
      @prasanthkv8504 5 ปีที่แล้ว +3

      Kalakki

    • @abdullakandy
      @abdullakandy 5 ปีที่แล้ว +2

      സഭവീഴാൻ വിശ്വാസി സമ്മതിക്കത്തില്ല

    • @avtacl6449
      @avtacl6449 5 ปีที่แล้ว +2

      ഹ്ഹ്ഹ്ഹ് അത് പൊളിച്ചു 😂😂

    • @johnej5208
      @johnej5208 5 ปีที่แล้ว +1

      Super Coment !

    • @josekuttykmmichael6512
      @josekuttykmmichael6512 5 ปีที่แล้ว +1

      Very good

  • @കുന്നികുരു-ള1മ
    @കുന്നികുരു-ള1മ 5 ปีที่แล้ว +19

    പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങളുടെ ഫ്രാങ്കോയെപ്പോലുള്ള മെത്രാന്മാർക്ക് പീഡിപ്പിക്കാൻ നല്ല കുടുംബത്തിൽ പിറന്ന ഒട്ടനവധി കന്യാസ്ത്രീകളെ തിരുസഭയ്ക്ക് പ്രദാനം ചെയ്യണമേ. ആമേൻ.
    എന്ന് ഒരു കുഞ്ഞാട്. 😃

    • @jobygeorge515
      @jobygeorge515 4 ปีที่แล้ว

      എനിക്ക് അറിയാവുന്ന ഒരു സുഹൃത്ത് ഉണ്ട്? അടുത്ത് ഉള്ള ഒരു സ്ഥലത്ത് തന്നെ. അച്ഛൻ പട്ടത്തിന് പോയതല്ല നിവർത്തികേടു കൊണ്ട് മഠത്തിൽ അഭയം തേടിയത് ആണ്. അവനെ ഓർത്ത് മാത്രം സ്ഥലം പറയുന്നില്ല. കുണ്ടൻ പാതിരികൾ

  • @somarajan688
    @somarajan688 5 ปีที่แล้ว +2

    v
    Very nice presentation.

  • @alfredrv1666
    @alfredrv1666 5 ปีที่แล้ว +2

    നല്ല അവതരണം

  • @abdullakandy
    @abdullakandy 5 ปีที่แล้ว +12

    പുരോഹിതന്മാരെ സംരഷിക്കാൻ
    വേണ്ടി കന്നികപോലും പ്രസവിക്കും
    ദൈവത്തിന്റെ തലയിൽ കെട്ടിവെക്കും ഇല്ലാത്ത ഒന്നിന്റെ പേരിൽ ആർക്കും കെട്ടിവെക്കാമല്ലോ

  • @avtacl6449
    @avtacl6449 5 ปีที่แล้ว +8

    പ്രസന്റേഷൻ ഗംഭീരം.. 🤗
    കമെന്റുകൾ അതി ഗംഭീരം.. 😇😇😂😂

  • @sunilpottayil3317
    @sunilpottayil3317 5 ปีที่แล้ว +4

    Your simplicity is adorable Bro..

  • @widerange6420
    @widerange6420 5 ปีที่แล้ว +17

    വളരെ കഷ്ടപ്പെട്ടാണ് നടത്തിക്കൊണ്ടുപോവുന്നത്,
    പണ്ടത്തെപ്പോലെ തലയെടുപ്പോടെ നടന്നിരുന്നകാലമൊക്കെ ഓർത്തെടുത്ത് ആനന്ദിക്കാമെന്നല്ലാതെ......., ശവത്തിലാണൊ ഷൂട്ടിംഗ് പരിശീലനം !?!?!?

  • @varghesemaliakal1288
    @varghesemaliakal1288 3 ปีที่แล้ว +1

    Good job 👍

  • @abdulhakkim3753
    @abdulhakkim3753 5 ปีที่แล้ว +4

    നന്നായിട്ടുണ്ട് ,ഹെഡ് ലൈനിന്റെ സാംഗത്വം പിടി കിട്ടി

  • @prasanthkv8504
    @prasanthkv8504 5 ปีที่แล้ว +2

    Good presentation

  • @naserkmkm9898
    @naserkmkm9898 5 ปีที่แล้ว +6

    തെളിവില്ലായ്മയെ പിൻതുടരുന്നവരെല്ലാം അധാർമ്മികതപ്രവർത്തിച്ചുകൊണ്ടിരിക്കും. തെളിവില്ലായ്മയുടെ മറവിലാണവർ.

    • @luciferpositive6461
      @luciferpositive6461 5 ปีที่แล้ว +1

      ഭക്തി കുടും യുക്തി കുറയും

  • @ishaqpatroth2354
    @ishaqpatroth2354 5 ปีที่แล้ว +2

    Good sir

  • @jithin140
    @jithin140 22 วันที่ผ่านมา +1

    Hallelujah 😂

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว +1

    Scientific temper

  • @rasheedpm1063
    @rasheedpm1063 5 ปีที่แล้ว +7

    എങ്ങെനെ എന്തെഴുതണം ഒരു രൂപവുമില്ല ....ഹായ് ..... നേരിൽ കാണുമ്പോൾ പറയാം

  • @afsalaslam1506
    @afsalaslam1506 5 ปีที่แล้ว +3

    Good ബാക്കി കേട്ടിട്ട് പറയാം

  • @antonykj1838
    @antonykj1838 5 ปีที่แล้ว +3

    ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് 👍

  • @jayachandran9376
    @jayachandran9376 5 ปีที่แล้ว +1

    Congrats.... ellavarkum oru prachodanam avatte

  • @remasanmuther3686
    @remasanmuther3686 5 ปีที่แล้ว +1

    Well done. Keep it up.

  • @dominicchacko6416
    @dominicchacko6416 5 ปีที่แล้ว +10

    സഭയിലെ ഉള്ളുകള്ളികൾ അറിഞ്ഞാൽ ആത്മാർത്ഥതയുള്ളവർക്ക് അവിടെ തുടരാൻ സാധിക്കില്ല.....

  • @sijuvarghesep9185
    @sijuvarghesep9185 5 ปีที่แล้ว +6

    മാററം വരുമായിരിക്കും .പ്രതീക്ഷയോടെ ഒരു മനുഷ്യന്.

  • @sibichanjoseph2022
    @sibichanjoseph2022 5 ปีที่แล้ว

    നിങ്ങളുടെ ജീവിതത്തിലെ അനുഭവം ആണോ?

  • @byjugypsy5482
    @byjugypsy5482 5 ปีที่แล้ว +2

    Hidden reality of church or other religious places,, Believeres should think about sending their children's to these situations even they're belief they are safe,, Shaju Thorayan is absolutely right about fraud priest Dominic valunanal, I feel himself abnormal and had such experience,, calling innocent childrens and their parents" animals "

  • @rengithraphael1149
    @rengithraphael1149 5 ปีที่แล้ว +2

    200

  • @yacobpaulose6247
    @yacobpaulose6247 5 ปีที่แล้ว +2

    സഹോദരാ ഷാജു, 99 ആടുകളെ ഉപേക്ഷിച്ചു വഴി തെറ്റി പോയ ഒന്നിന് വേണ്ടി അവനെ അന്വേഷിച്ചു കണ്ടെത്തി വീണ്ടെടുക്കുന്ന നല്ല ഇടയൻ തന്നെയാ ക്രിസ്തു .ആ ഉപമ താങ്കൾക്ക് മണ്ടത്തരമായി തോന്നുനുണ്ടേൽ താങ്കൾക്കു അതിന്റെ അർഥം മനസിലാകാഞ്ഞിട്ടാണ്.ഉപമയിലേക്കു വരുന്നതിനു മുൻപ് യുക്തി ഉള്ള ഒരു കാര്യം പറഞ്ഞോട്ടെ - ഇടയൻ ഒറ്റക് ആടിനെ മേയ്ക്കാൻ പോകാറില്ല.അവന്റെ കൂടെ ജോലിക്കാര് ഉണ്ടാകാറുണ്ട്,അത് ആടിന്റെ എണ്ണത്തിന് അനുസരിച്ചു ആയിരിക്കും. പുതിയ നിയമത്തിലും പഴയ നിയമ പുസ്തകത്തിലും പല സ്ഥലത്തു അതിനെ പറ്റി പറഞ്ഞിട്ടുണ്ട്. മോശ മിഡിൻ പ്രദേശത്തു പോയതിന്റെ സമയത്തും മിശിഹയുടെ ജനനം അറിയിക്കാൻ വന്ന ദൂതന്മാർ ആട്ടിടയർക്കു ദൂത് കൊടുത്ത സംഭവത്തിലും അത് വെളിപ്പെടുത്തുന്നുണ്ട്.യുക്തി വാദി എന്നു സ്വയം വിശേഷിപ്പിച്ചപ്പോ കുറച്ചെങ്കിലും യുക്തി പരമായ കാര്യം പറയുമെന്നു കരുതി ഇനി താങ്കൾ പറഞ്ഞ ആ വാക്യത്തിലെക്കു വരാം താങ്കളുടെ ഭാഷയിൽ "താങ്കളുടെ ഭാഷയിൽ ഇരിക്കുന്നതിനെ കളഞ്ഞിട്ട് പറക്കുന്നതിനെ പിടിക്കുക" - ഒരു ആട് കളഞ്ഞു പോയാൽ ആ ആട് പോട്ടെന്നു വെക്കുന്ന ഒരു ഇടയൻ അല്ല എന്റെ മിശിഹ.കളഞ്ഞു പോയ ആ ഒരു ആട് കാട്ടു മൃഗങ്ങളോ മറ്റു മനുഷ്യരോ ആക്രമിക്കുകയോ അതിന്റെ കൊന്നു തിന്നുന്നതിനോ മുൻപേ അതിനെ രക്ഷപെടുത്തുന്നവനാണ് യഥാർത്ഥ ഇടയൻ.ഒരു ഇടയൻ അവന്റെ ആടുകൾക്ക് വിശ്വസ്തനും രക്ഷകനും ആയിരികണം.പിന്നെ ഈ ഉപമയിലൂടെ നഷ്ടപ്പെട്ട് പോയ യിസ്രായേൽ ഗോത്രങ്ങളുടെ കാര്യമാ ക്രിസ്തു പറഞ്ഞത്. ഒരു ഇടയൻ അവന്റെ ശബ്ദത്തിലൂടെയും അവന്റെ കൈയിൽ ഉള്ള വടി കൊണ്ടുള്ള പ്രയോഗങ്ങളിലൂടെ അവന്റെ ആടുകൾക്ക് അറിയാം എന്താണ് ഇടയൻ പറയാൻ ഉദ്ദേശിക്കുന്നതെന്നു.അതുപോലെ തന്നെ ക്രിസ്തു രക്ഷകനായി(ഇടയൻ)വന്നെന്നു മനസിലാക്കിയ ജനം(ആടുകൾ) അവൻ അവർക്കു കാണിച്ചു കൊടുക്കുന്ന വഴിയിലൂടെയോ അല്ലേൽ എവിടെ നിൽക്കണമെന്നും പറയുന്നോ അവിടെ നിൽക്കും.അവർ അവനെ വിട്ട്‌ പോകില്ല.അതിനെ ഉപേക്ഷിച്ചു പോകുന്നു എന്നല്ല പറയേണ്ടത്.എന്നാൽ കളഞ്ഞു പോയ ആട്(അവനെ അറിയാത്ത ജനം)അവർക്കു വേണ്ടി അവൻ അന്വേഷിച്ചു ചെന്ന് അവരെ അവന്റെ ആടുകളോടെ കൂട്ടി ചേർക്കും.തെറ്റി പോകുന്നവരെ തിരികെ കൊണ്ട് വരാൻ കഴിയുന്നവൻ ആണ് എന്റെ മിശിഹ. എന്റെ നല്ല ഇടയൻ.
    പിന്നെ താങ്കൾ ഇപ്പോൾ ക്രിസ്തുവിന്റെ സഭയെന്നും(കത്തോലിക്കർ മാത്രമല്ല ബാക്കി ഉള്ള എല്ലാ സഭയും) ഇടയന്മാർ എന്നും പറയുന്ന പുരോഹിത വർഗം ക്രിസ്തുവിന്റെ ഉപമയിലെ നല്ല ഇടയന്മാർ അല്ല.ചില കള്ള ഇടയന്മാർ വരുമെന്നും അവരെ സൂക്ഷിക്കണമെന്നും ക്രിസ്തു തന്നെ പണ്ടേ പറഞ്ഞിട്ടുള്ളതാണ്.ഇനി എങ്കിലും യുക്തി വാദി എന്ന് പറഞ്ഞു സ്റ്റേജ് ഷോ നടത്തുമ്പോൾ കുറഞ്ഞ പക്ഷം വചനങ്ങൾ മണ്ടത്തരമാണെന്നു പറയുമ്പോൾ അതിനെ പറ്റി നന്നായി പഠിച്ച ശേഷമേ ഇറങ്ങാവു.ഇല്ലേൽ താങ്കൾ തന്നെ സ്വയം ഒരു മണ്ടനായി മാറും യുക്തി വാദികളുടെ ഇടയിൽ. സഭകളിൽ നടക്കുന്ന താങ്കൾ പറഞ്ഞപോലെ ഉള്ള തെറ്റുകൾ ക്രിമിനൽ സ്വഭാവമുള്ള പുരോഹിതരും മെത്രാന്മാരും പാസ്റ്റർമാരും ബ്രോതേർമാരുടെയും ജീവിതം നിങ്ങൾക്കു തുറന്നു കാണിക്കാം.ജനങ്ങൾ അറിയണം.അങ്ങനെ ഉള്ളവർക്ക് എതിരെ താങ്കൾക്കു എന്തും പറയാം.ഇവരാരും ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ അല്ല.അങ്ങനെ ആർക്കും ഒരു സ്ഥാനവും കൊടുത്തിട്ടുള്ള ക്രിസ്തു പോയത്. സഭകൾക്ക് ക്രിസ്തു ബിസിനസ് മാത്രമാണ്.താങ്കൾക്ക് പുരോഹിതരെയും മെത്രാന്മാരെയും പാസ്റ്റർമാരെയുടെയും തെറ്റുകൾ ചൂണ്ടി കാണിക്കാം,പക്ഷെ അതിനു വേണ്ടി വചനത്തെ പുച്ഛിക്കരുത്.

    • @shijoplply
      @shijoplply 5 ปีที่แล้ว +1

      സഹോദര നല്ല ഇടയൻ തന്റെ മേച്ചിൽ ഇടങ്ങളിൽ താനെ തന്റെ ആടുകൾ സംരക്ഷണം നൽകും അതിനു വേറിട്ടു പോക്കാൻ സമ്മതിക്കില്ല മണവാളൻ ഉപമ എടുത്തു നോക്കിയാൽ മതി 100 % ജഗരത ഉള്ളവന് അന്ന നല്ല ഇടയൻ ബാക്കി ഉള്ളവൻ നോട്ടകരൻ അതു മതി

  • @jipsonarakkal5334
    @jipsonarakkal5334 5 ปีที่แล้ว +3

    ഒന്നാമത് ഞാൻ

  • @jibyjoy4638
    @jibyjoy4638 3 ปีที่แล้ว

    ഇത്രനേരം സംസാരിച്ചിട്ടും എത്ര പോയിന്റുകൾ പറഞ്ഞു, എത്രമാത്രം ബാലിശമായ അവതരണം എന്ന് മനസ്സിലാക്കാൻ താങ്കൾ തന്നെ വീഡിയോ കാണുക....

  • @streetfighter7319
    @streetfighter7319 5 ปีที่แล้ว

    😃

  • @jobyjos9837
    @jobyjos9837 5 ปีที่แล้ว

    വിക്കലും തപ്പലും മൂളലും അലോസരമുണ്ടാക്കുന്നു .... എങ്കിലും കൊള്ളാം

    • @communist1513
      @communist1513 2 ปีที่แล้ว

      താൻ എല്ലാം തികഞ്ഞവനാണോ കോപ്പേ......

  • @judefelix6780
    @judefelix6780 5 ปีที่แล้ว +1

    Vattayi is a number 1 chor

  • @fshs1949
    @fshs1949 5 ปีที่แล้ว

    Saju, Are you a righteous person?. No, no. no. Only God is righteous. Why didn't you speak about yr adulteration,theft,etc.etc.You only speak about yr liquor consumption. Before you blame others, first take the splinter from yr eye and take others'..
    Let us say," you are going to a ampalam festival and one of your children is lost? What will you do? Do you go home with the other children or leave them and go in search of the lost one?
    Jesus, told this parable in search of people who lost their lives, sinners etc. etc.
    In bible, Jesus never told about seminary for achchans and nuns. Catholic ministry formed all these seminaries.
    In the Ashrams,all the religious heads,( ladies and gents)
    do everything upside down. Therefore,Jesus said," you are white washed tombs".
    Why do people send their children to be prey to these predators.It should be stopped.
    Ashram should be built with clean glasses. Asaamy Nithiyanantha and actress' , Kavyaa Mathavan and other asaamy,Franco and the nun' affairs could have been avoided. avoided.
    Or other arrangement " neuter them( castrate)."

    • @agnesdiaries
      @agnesdiaries 5 ปีที่แล้ว

      What makes u think that he had committed adultery and theft?

    • @fshs1949
      @fshs1949 5 ปีที่แล้ว

      @@agnesdiaries ,these are the things the people won't tell you the fact. Please do not compare Jesus with others . Yesterday,today and forever He is same. He is the only righteous.

    • @prasanthb7413
      @prasanthb7413 5 ปีที่แล้ว +1

      @@agnesdiaries if he can believe a nin existing thing he can imagine anything

    • @agnesdiaries
      @agnesdiaries 5 ปีที่แล้ว

      @@fshs1949 you are sick

    • @fshs1949
      @fshs1949 5 ปีที่แล้ว

      @@agnesdiaries ,then you are lunatic guy.