ടൂറടി കുടുംബസമേതം രണ്ടാഴ്ച്ച നമ്മുടെ ചെലവിൽ മൂന്ന് രാജ്യങ്ങളിൽ I Pinarayi vijayan family tour

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2024
  • ടൂറടി 16 ദിവസം 3 രാജ്യങ്ങളിൽ ..ചെലവ് നമ്മുടെ തലയി…
    ഒപ്പം ഭാര്യയും മോളും മരുമോനും...;
    ടൂറടി കുടുംബസമേതം രണ്ടാഴ്ച്ച നമ്മുടെ ചെലവിൽ മൂന്ന് രാജ്യങ്ങളിൽ ..
    #pinarayivijayan #veenavijayan #kamalavijayan #pamuhammedriyas
    #kerala #dubai #keralagovernment #cpimkerala #mm001 #me001

ความคิดเห็น • 1.3K

  • @EMANSGROUP971
    @EMANSGROUP971 หลายเดือนก่อน +1013

    ഇവിടെ മാത്രം അവശേഷിക്കുന്ന കമ്യൂണിസം അവസാനിക്കണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം

    • @manoharank8264
      @manoharank8264 หลายเดือนก่อน +10

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sheelakumary7386
      @sheelakumary7386 หลายเดือนก่อน +10

      ❤❤❤❤❤❤❤❤

    • @ManojM2000
      @ManojM2000 หลายเดือนก่อน +9

      Pinungandi chathal chuvapu Pachayavum 😊😅 communism ellathavum😊😊😊😊😊

    • @jaisonesther6476
      @jaisonesther6476 หลายเดือนก่อน +3

      Ee comment maduthu thudangi matipidi

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน +4

      Yasssssd❤❤❤❤❤

  • @merrymerry6544
    @merrymerry6544 หลายเดือนก่อน +849

    എന്റെമ്മോ ഈ ദുരന്തങ്ങൾ കേരളത്തിൽ തിരിച്ചു വരാതിരുന്നാൽ മതിയായിരുന്നു കേരളം തന്നെ രക്ഷപെട്ടെനെ😂😂😂

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi หลายเดือนก่อน +21

      സത്യം😢😢😢

    • @jmmail600
      @jmmail600 หลายเดือนก่อน +15

      Pray....

    • @mastersviewpoint
      @mastersviewpoint หลายเดือนก่อน +17

      വിമാനമേ.... 🙌

    • @reghuprakash
      @reghuprakash หลายเดือนก่อน +5

      ​@@mastersviewpoint😂😂😂
      ഉം ഉം

    • @alankargraphics1769
      @alankargraphics1769 หลายเดือนก่อน +12

      indoneshyayil evan poya sthalath tsunami varumo ?

  • @HBjn-rl7qh
    @HBjn-rl7qh หลายเดือนก่อน +89

    കേരളത്തിലെ ഖജനാവിലെ പണമെടുത്ത് ഇത്രയും സുഖിച്ച ഒരു ഏകാധിപതി കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഒരു നിയമ വ്യവസ്ഥയും ഇതിനെ ചോദ്യം ചെയ്യാനില്ല.

    • @naveenzebby4172
      @naveenzebby4172 หลายเดือนก่อน +1

      വോട്ടും കുത്തി ജയിപ്പിച്ചു വിട്ടിട്ട് മോങ്ങുന്നോ

    • @user-iu8xt9vo4n
      @user-iu8xt9vo4n 26 วันที่ผ่านมา

      C.m.r.l viyayam aakhoshikkan poytavum

  • @mjknr5374
    @mjknr5374 หลายเดือนก่อน +155

    ഇതിലും എത്രയോ ഭേദം ആയിരുന്നു രാജാഭരണവും ബ്രിട്ടീഷ്‌ ഭരണവും. പുന്നപ്ര മുതൽ കൂത്തുപറമ്പ് വരെയുള്ള രക്തസക്ഷികൾക്കും കുടുംബത്തിനും റെഡ് സല്യൂട്ട്.

    • @samuvalsam6681
      @samuvalsam6681 หลายเดือนก่อน +6

      ബ്രിട്ടീഷ് കാര് കേരളം ഭരിച്ചിരുന്നെങ്കിൽ കേരളം ഇപ്പോൾ സ്വർഗം ആയേനെ 😔

    • @mottythomas1621
      @mottythomas1621 หลายเดือนก่อน +3

      Correct. Our Travancore Maharajas were benevolent rulers. What our capital withvits red buildings, water supply system all their contribution.

    • @Oman01019
      @Oman01019 หลายเดือนก่อน

      I never heard anything about Trivandrum Rajakudumbam . Taxation at the time of British rulers is not their crime.

    • @Oman01019
      @Oman01019 หลายเดือนก่อน

      ​@mottythomas162 roads, colleges, medical colleges, airport, even dams everything was done by them. This communist done nothing. The only one thing they have done is total destruction of our culture. What ever we protected from mughaals and britishers that also finished. We learned a lot of new new abusing words. Theri vili. Puram pattinekalum bayankaram. Puram pattu was also one day only. certain community was given permission to show their future like "parapedy" allowed one day to pulaya paraya community

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      ഞമ്മന്റെ പോപ്പ് കേരളത്തിന്റെ രാജാവായാൽ പോരെ നസറാണി

  • @Manoj19793
    @Manoj19793 หลายเดือนก่อน +765

    ലോകത്തു ഒരിടത്തും ഇപ്പൊ ഇല്ലാത്ത പാർട്ടിയെ ചുമക്കുന്ന പ്രബുദ്ധ മലയാളികളിൽ ഞാൻ ഇല്ലാ എന്നതിൽ അഭിമാനം ❤️

    • @SajithaSabu-oj9zq
      @SajithaSabu-oj9zq หลายเดือนก่อน +29

      ഞാനും ഇല്ല

    • @ashhabhi2962
      @ashhabhi2962 หลายเดือนก่อน +34

      ഞാൻ ഒരു കാലത്തും ഉണ്ടായിട്ടില്ല

    • @ramadasantn7482
      @ramadasantn7482 หลายเดือนก่อน +14

      Thailand also will be added if needed.

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน +9

      Yassssss

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi หลายเดือนก่อน +12

      ഞാൻ ഒരിക്കലുമില്ല😂

  • @shibugeorge1498
    @shibugeorge1498 หลายเดือนก่อน +293

    കേരളത്തിലെ സൂര്യൻ ടൂർ പോയതുകൊണ്ട് ഇന്നുമുതൽ കേരളത്തിൽ ചൂട് കുറയും.

    • @user-wt4sq8zw7q
      @user-wt4sq8zw7q หลายเดือนก่อน +11

      അത് സത്യമാണ് കേരളത്തിൽ ചൂട് കുറഞ്ഞു

    • @sebastianpx9683
      @sebastianpx9683 หลายเดือนก่อน +2

      🤗🤗

    • @balakrishnangovind985
      @balakrishnangovind985 หลายเดือนก่อน +2

      😂😅

    • @saratmohan7327
      @saratmohan7327 หลายเดือนก่อน +3

      Sathyam🤣💯

    • @prakashbpkhganga2374
      @prakashbpkhganga2374 หลายเดือนก่อน +4

      ഇന്ന് കുറവായിരുന്നു 🤣

  • @amilprasadv5423
    @amilprasadv5423 หลายเดือนก่อน +40

    ഇത്ര നാ ണംകെട്ട ഒരു മുഖ്യനും കുടുംബവും

  • @chanakyan9860
    @chanakyan9860 หลายเดือนก่อน +108

    മിക്കവാറും ഇ ഡി വരുന്നതിന് മുമ്പായി മുങ്ങിയതാണ് എന്ന് തോന്നുന്നു. ഇനി ഒരു തിരിച്ചു വരവ് ഒരു പക്ഷേ ഉണ്ടാകില്ല. എവിടെയെങ്കിലും കേരളം കട്ട് മുടിച്ചു ഉണ്ടാക്കിയ കൊട്ടാരം കാണും. അവിടെ പോയി ഒളിച്ചു താമസിക്കാൻ ഉള്ള പരിപാടി ആണ് ❤

    • @SomanathanKG-rd6vg
      @SomanathanKG-rd6vg หลายเดือนก่อน +1

      Sathyam

    • @VijayagopalanKP
      @VijayagopalanKP หลายเดือนก่อน

      എലക്ഷൻ കഴിഞ്ഞു. ഇനി ഇപ്പൊ ഈഡിയൊന്നും വരില്ല. അതൊക്കെ ഇലക്ഷൻ പ്രചരണം ആയിരുന്നു.
      ഇനി കടം വാങ്ങാൻ കേരളവും കടം കൊടുക്കാൻ കേന്ദ്രവും.

    • @mathewkj1379
      @mathewkj1379 หลายเดือนก่อน

      മരപ്പട്ടി കുടുംബം ചിമ്പാൻസി കുടുംബത്തെ കാണാൻ പോയതാ.

  • @mv2552
    @mv2552 หลายเดือนก่อน +276

    സ്വകാര്യ യാത്രയാണെങ്കിലും ചിലവ് ജനങ്ങളുടെ നികുതിപ്പണം എടുത്തായിരിക്കണമെന്ന് നിർബന്ധമുണ്ട്

    • @kssaji2709
      @kssaji2709 หลายเดือนก่อน +1

      😂😂

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 หลายเดือนก่อน +12

      വീണ മോൾക്ക്‌ കൊച്ച് ഒന്നുമാത്രമായതു ഭാഗ്യം അല്ലെങ്കിൽ ആ ചിലവും നമ്മുടെ തലയിൽ വീണേനെ 🤮🤮🤮🤮🤮

    • @rajagopalanm4536
      @rajagopalanm4536 หลายเดือนก่อน

      Prathipaksham urangukayanu... Kuranganum pakshikalkum bhashanam kofukkane. Njan onnu vishramikkatte. Appo keralathile bharanam? Oh angine onnu undayirunno?

    • @raghunaththekkarakath8111
      @raghunaththekkarakath8111 หลายเดือนก่อน

      അത് വേണ്ട

  • @santhigopan9596
    @santhigopan9596 หลายเดือนก่อน +265

    ദൈവമെ പിണറായിയുടെ ഈ യാത്ര അന്ത്യ യാത്രയിരിക്കണെ🙏🙏🙏🙏🙏

    • @bharathanc8155
      @bharathanc8155 หลายเดือนก่อน +15

      Thayoli vijayan zindabaad

    • @bittupaul1839
      @bittupaul1839 หลายเดือนก่อน +8

      ഓ... അങ്ങനെ ഒരു കാലം ഉണ്ടാകുമോ നമ്മൾക്ക് നോക്കാം

    • @ismayilneeliyatt9691
      @ismayilneeliyatt9691 หลายเดือนก่อน +2

      ഏത് പാർട്ടിയാണെങ്കിലും ഇങ്ങനെ പറയരുത്

    • @anil4910
      @anil4910 หลายเดือนก่อน

      പാർട്ടിയെ അല്ല പറഞ്ഞത് ആ നശൂലത്തെ ആണ് പറഞ്ഞത്. പണ്ടാരക്കാലന്റെ ഈ പോക്ക് ഒരുപോക്ക് ആകണേ എന്ന് ​@@ismayilneeliyatt9691

    • @sreekanthpanicker4555
      @sreekanthpanicker4555 หลายเดือนก่อน +8

      എങ്കിൽ ചേട്ടന് ഒരു കോഴി ബിരിയാണി...😂😂😂

  • @vasudevanvk9510
    @vasudevanvk9510 หลายเดือนก่อน +37

    മറുനാടനിൽ വാർത്ത വരുമ്പോഴാണ് സാധാരണക്കാരറിയുന്നത്.
    താങ്കളാണ് യഥാർത്ഥ ജന സ്നേഹി
    Thank you sir🤝🤝🤝👏👏👏👌👌👌👍👍👍🙏🙏🙏🙏

    • @ambilyrajanrajan639
      @ambilyrajanrajan639 หลายเดือนก่อน

      Mr.Shajan പറഞ്ഞത് സ്വകാര്യ സന്ദർശനം എന്നാണ്, ട്രഷറി യിലെ പണം അല്ലെന്നാണ്..

    • @user-pd9hm6ru9t
      @user-pd9hm6ru9t หลายเดือนก่อน

      ​@@ambilyrajanrajan639ആർക്കറിയാം ഇത് പിന്നെ ട്രഷറി യില് എഴുതി ചേർക്കില്ല എന്ന്??

  • @pioneer2366525
    @pioneer2366525 หลายเดือนก่อน +13

    വിജയാ നിന്റെ അവസാനത്തെ യാത്ര ആവും ഇതു

  • @ajp2888
    @ajp2888 หลายเดือนก่อน +404

    എല്ലാവരും വീണ്ടും വീണ്ടും ldf നു വോട്ട് കൊടുക്കൂ. കൂടുതൽ മന്ത്രിമാർ വിദേശ യാത്ര നടത്തട്ടെ. സ്വിമ്മിംഗ് പൂളുകൾ പണിയട്ടെ. ശമ്പളം അവർ തന്നെ കൂട്ടെട്ടെ. എല്ലാ ചിലവുകളും പൊതുജനങ്ങൾ വഹിക്കട്ടെ. 😡😡

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน +3

      Yassss

    • @SantoshKumarK1959
      @SantoshKumarK1959 หลายเดือนก่อน +14

      ഇലക്ഷൻ കഴിയാൻ കാത്തു നിന്നു.

    • @user-wb3yx8gl1i
      @user-wb3yx8gl1i หลายเดือนก่อน +2

      👌👌

    • @Reality-kj5rk
      @Reality-kj5rk หลายเดือนก่อน +6

      Total Bill, purathu vidane , madangi varumbol

    • @ravindranathkt8861
      @ravindranathkt8861 หลายเดือนก่อน +3

      മുണ്ട് ഒന്നു കൂടി മുറുക്കി നോക്കൂ . കുറച്ചു കൂടി. അങ്ങനെ..അങ്ങനെ. Good.

  • @shebaabraham687
    @shebaabraham687 หลายเดือนก่อน +260

    കട്ടൻ ചായയും പരിപ്പുവടയും കഴിച്ചു നടന്ന പഴയ കമ്മ്യൂണിസ്റ്റ് അല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് ജീവിതം ആസ്വദിക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് പ്രത്യേകിച്ച് നേതാക്കൾ 😊

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      അപ്പൊ അസൂയയാണല്ലേ?

    • @truthprevails6463
      @truthprevails6463 หลายเดือนก่อน

      ​@@sumeshs8239അസൂയയെക്കാൾ, പ്രവർത്തിയെടുക്കാതെ, വിയർപ്പോഴുക്കാതെ ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയ വ്യവസായ വഞ്ചകർ ആണ് ഇന്നത്തെ മാർക്സിസ്റ് നേതാക്കൾ. കേരള സമൂഹത്തിലെ നീരട്ടകൾ. ഇവർ പതിറ്റാണ്ടുകളായി മറ്റുള്ളവരെ സംബന്ധിച്ച് നടത്തിയ വിമർശനങ്ങൾ, സമരങ്ങൾ, പ്രചരണങ്ങൾ എല്ലാം ഇവർ തന്നെ ഭരണത്തിൽ ഇരുന്നു ചെയ്യുന്നതാണ് അശ്ലീലം.

    • @nithin84
      @nithin84 หลายเดือนก่อน

      @@sumeshs8239ലേശം ഉളുപ്പ് ?

    • @sggireesh
      @sggireesh หลายเดือนก่อน

      ​@@sumeshs8239 അടിമ കണ്ണൻ വന്നല്ലോ 🤌🏽

    • @yogithabija9885
      @yogithabija9885 หลายเดือนก่อน

      Communist people were jealous about olden times landlords. They pledged that they will also become like this one day. Now commies are landlords and their wish is fulfilled. Jealous socialist and communist.

  • @prathapkumarprathap6995
    @prathapkumarprathap6995 หลายเดือนก่อน +6

    അവസാന യാത്ര ആയിരുന്നെങ്കിൽ നന്നായേനെ.ഒരിക്കലും.തിരിച്ചുവരാതിരികകടെട.കേരളം,രക്ഷപ്പെടും

  • @unnivk99
    @unnivk99 หลายเดือนก่อน +25

    മുഖ്യനും മുറിമോനും ഇല്ലാത്ത ഖേരളം... ചിന്തിക്കാനാവുന്നില്ല

  • @jainjoseph9311
    @jainjoseph9311 หลายเดือนก่อน +120

    ഇത് അവസാനത്തെ യാത്രയായി പരിണമിക്കാൻ ആശംസിക്കുന്നു,😂

    • @suneeshkuttan
      @suneeshkuttan หลายเดือนก่อน +4

      കാലന് പോലും വേണ്ട

    • @cisftraveller1433
      @cisftraveller1433 หลายเดือนก่อน

      😮​@@suneeshkuttan

  • @arrows929
    @arrows929 หลายเดือนก่อน +290

    ഭൂതത്തിന്റെ ടൂറടി കടത്താൽ വലയുന്ന സംസ്ഥാനത്തിനുള്ള ചാട്ടവാറടിയാണ്

    • @innocenttrue9314
      @innocenttrue9314 หลายเดือนก่อน +2

      ഇനി വരണ്ട 😂😂

  • @vinodkonchath4923
    @vinodkonchath4923 หลายเดือนก่อน +15

    ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സുഖിച്ച് ജീവിക്കുന്ന പിണാറായി വിജയനും കുടുംബവും

  • @user-wt4sq8zw7q
    @user-wt4sq8zw7q หลายเดือนก่อน +17

    എന്നാലും രാജാവിൻ്റെ അടിമകൾ സമ്മതിക്കില്ല വികസനം കൊണ്ടുവരാൻ പോയതാണ് എന്നു പറയും

  • @Kaafir916
    @Kaafir916 หลายเดือนก่อน +69

    പൊയ്ക്കോട്ടെ….മഴയെങ്കിലുംപെയ്യട്ടെ….😇

  • @user-iq1jz4jl5j
    @user-iq1jz4jl5j หลายเดือนก่อน +112

    ഏറ്റവും വെറുക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ്.ഇനി ഏതായാലും കേരളത്തിൽ മഴപെയ്യും!

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      ഇല്ല, ഞമ്മന്റെ പള്ളിയിൽ പ്രാർത്ഥിചാലെ മഴ പെയ്യൂ സുടൂ.

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +10

    ക്ഷേ മ പെൻഷൻ . കുടിശിക വരുത്തിക്കൊണ്ടാണ് ഈ മുടിഞ്ഞ വിനോദ യാത്ര .

  • @user-mh2vt9nw6n
    @user-mh2vt9nw6n หลายเดือนก่อน +13

    ഞങ്ങൾ വീണ്ടും വോട്ട് ചെയ്യും എന്ന് പൊട്ടൻ മാർ കൈ ഒപ്പ്...

  • @sastadas7670
    @sastadas7670 หลายเดือนก่อน +112

    സന്ദേശം സിനിമ എത്ര സുന്ദരം മഹത്തരം.
    കാലം ഏറും തോറും മൂല്യം വർദ്ധിക്കുന്നു.

  • @pratheepmvasu8988
    @pratheepmvasu8988 หลายเดือนก่อน +123

    ഇന്ന് എല്ലാ ജില്ലയിലും നല്ല മഴ കിട്ടും.

    • @smithaallet2540
      @smithaallet2540 หลายเดือนก่อน

      Ennu maza keralattil kittiyal parayane 😂

  • @geethaakhilesh7986
    @geethaakhilesh7986 หลายเดือนก่อน +23

    ഇന്തോനേഷ്യയിൽ ഇനി ഒരു അതിതീവ്രായ ഭൂകമ്പം പ്രതീക്ഷിക്കുന്നു

    • @Ushadevi-rf2sv
      @Ushadevi-rf2sv หลายเดือนก่อน +1

      നാവു പൊന്നാവട്ടെ

    • @M4Malayalam9852
      @M4Malayalam9852 หลายเดือนก่อน +1

      സത്യം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

    • @regivarghese5375
      @regivarghese5375 หลายเดือนก่อน +2

      അഗ്നിപർവതം റെഡി ആണ്

    • @godsowncountry450
      @godsowncountry450 หลายเดือนก่อน +1

      ഒപ്പം സുനാമിയും

  • @Manavalan.009
    @Manavalan.009 หลายเดือนก่อน +12

    തിരിച്ചു വരുമ്പോ എല്ലാവരുടെയും മലധ്വരം ചെക് ചെയ്യണം പൊയ്ക്കണേ ദുഫായി ലോടട്ടാണ് ദുഫായി 🔥🔥🔥

  • @bahuleyanayyode474
    @bahuleyanayyode474 หลายเดือนก่อน +55

    ഈ കോമരങ്ങൾ തിരിച്ച് വരണ്ട. കേരളം രക്ഷപെടും.

  • @ramanimohan5603
    @ramanimohan5603 หลายเดือนก่อน +134

    എല്ലാ കേസിൽ നിന്നും തലയൂരി കുടുംബത്തോടെ ലോകം ചുറ്റാനും അനുവാദം കൊടുത്ത കേന്ദ്രത്തിന് കോൺഗ്രസ്സ് മുക്ത ഭാരതം എന്ന ലക്ഷ്യം മാത്രം.ഇതിൻ്റെയൊക്കെ ഫലം ജൂൺ 4-ന് അറിയാം.

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน +4

      Yasssss

    • @ammanimathew9667
      @ammanimathew9667 หลายเดือนก่อน +5

      ഇപ്പോൾ മനസ്സിലായില്ലേ അന്തർധാര

    • @ambilyrajanrajan639
      @ambilyrajanrajan639 หลายเดือนก่อน +9

      ഇതിലും വലുത് കോൺഗ്രസ്സും ചെയ്യും, രാജ്യം തീർ എഴുതി കൊടുക്കാൻ ഇരിക്കുകയാണ്..

    • @aswanthtk6299
      @aswanthtk6299 หลายเดือนก่อน +4

      Both commi and cong are part of indi alliance .. so whom should be blamed

    • @johneymathew6975
      @johneymathew6975 หลายเดือนก่อน +2

      കോൺഗ്രസ്സ് മുക്ത ഭാരതം അല്ല
      മാലിന്യമുക്ത കോൺഗ്രസ് ആണ്
      ലക്ഷ്യം.

  • @RAJASEKHARANB-li1sv
    @RAJASEKHARANB-li1sv หลายเดือนก่อน +14

    കേരളത്തിലെ സാംസ്കാരിക നായകൾ കുരയ്ക്കാൻ വഴിയില്ല.

  • @ooshoooohsoo4711
    @ooshoooohsoo4711 หลายเดือนก่อน +17

    ഞങ്ങൾ കേരളത്തിലെ പാവപ്പെട്ട അദ്വാനിയ്ക്കണ തൊഴിലാളീ സഖാക്കൾ ക്ക് വേണ്ടി ആണ്. ഈ യാത്റയ്ക്ക്. സഖാവിനേ നിർബ്ബന്ധിച്ച് വിട്ടതാണ് ഞങ്ങൾ പാർട്ടിക്കാർ . നിങ്ങൾക്ക്. ഈ പാർട്ടി യേക്കുറിച്ച് ഒരു ചുക്കും അറിയില്ല. " സഖാവേ ധീരതയോടേ നയിച്ഛോളൂ ".

  • @leelammathyparambil6047
    @leelammathyparambil6047 หลายเดือนก่อน +106

    കേട്ടു മടുത്തു സഹിക്കുക. അല്ലങ്കിൽ ജനങ്ങൾ മടുത്തു വാർത്ത കാണാൻ ആളില്ലാതെ വരും

  • @Wonderkid9758
    @Wonderkid9758 หลายเดือนก่อน +51

    🌹🌹🌹കൊടി പിടിക്കാനും, ന്യായികരിക്കാനും അടിമകളും പാർട്ടി ഗുണ്ടകളും ഉള്ളപ്പോൾ പിന്നെ ടൂർ പോയാൽ എന്ത്??? 🌹🌹🌹🌹

  • @georgechandy6480
    @georgechandy6480 หลายเดือนก่อน +9

    കേരളം ഈ മാരണത്തിൽ നിന്ന് എന്ന് രക്ഷപ്പെടും എന്റെ ദൈവേ

  • @vincentmathew2954
    @vincentmathew2954 หลายเดือนก่อน +3

    ന്യായമായ കുടുംബയാത്ര 👌ഷണ്ടൻമാരായ പാർട്ടി നേതൃത്വം ഉള്ളിടത്തോളം കാലം ഇതൊരു ന്യായയാത്ര 👌പുറത്ത് എവിടെയെങ്കിലും നിക്ഷേപം നടത്തി, കൂടെയുള്ള നാബുംസകങ്ങളിൽ നിന്ന് രക്ഷപെടുക 🙏

  • @vasudevantk1363
    @vasudevantk1363 หลายเดือนก่อน +35

    ഇവിടത്തെ കാലാവസ്ഥ പിടിക്കുന്നുണ്ടാവില്ല. കുടുംബ സമേതം കറങ്ങി വരുമ്പോഴേക്കും മഴ പെയ്യും എന്നു പ്രതീക്ഷിക്കാം. കമ്മ്യൂണിസ്റ്റ് ധൂർത്തു നവോഥാനമാണ് പുരോഗതിയുടെ സൂചകമാണ്.

  • @abrahammg8635
    @abrahammg8635 หลายเดือนก่อน +24

    മേയറെകൂടി കൂട്ടാമായിരുന്നു

  • @truthprevails6463
    @truthprevails6463 หลายเดือนก่อน +5

    അഭിനവ നീറോ ചക്രവർത്തി ആയി പെരുമാറുക ആണ് മുഖ്യൻ. ഇദ്ദേഹത്തിന് ജനങ്ങൾ, തൊഴിലാളി തുടങ്ങിയ വർഗ്ഗത്തെ ചതുർഥി ആണ്. കമ്യൂണിസ്റ് അടിമ വർഗ്ഗത്തെ വളർത്തിയെടുത്ത് വിവിധ തലങ്ങളിൽ, തൂണിലും, തുരുമ്പിലും വരെ ആക്കി വെച്ചിട്ടുണ്ട്. നാട് കുറെക്കൂടെ മുടിഞ്ഞു അരാജകത്വം ആയാൽ ഈ ബുദ്ധിരഹിത, സ്വയം നശീകരണ പ്രസ്ഥാനം മുടിഞ്ഞു വാരും എന്നതിൽ സംശയം ഇല്ല.

  • @rajalekshmivr3725
    @rajalekshmivr3725 หลายเดือนก่อน +15

    പാവപ്പെട്ട ഞങ്ങളുടെ കാശും കൂടി എടുത്താണ് ഇവർ പോകുന്നത്.ഞങ്ങൾ രണ്ടു സ്റ്റേറ്റ് പോലും കടന്ന് പോയിട്ടില്ല.എന്തു ഗതിയാണ് ഇത്.

  • @varghesemathew6239
    @varghesemathew6239 หลายเดือนก่อน +52

    കേരളം ഇനിയൊരിക്കലും ഗെതി പിടിക്കാത്ത വിധത്തിൽ (കടംപോലും കിട്ടാത്ത വിധത്തിൽ )എട്ട് വർഷം കൊണ്ട് ആക്കിയ വിപ്ലവ മുഖ്യന് അഭിവാദ്യങ്ങൾ വരും തലമുറ ഒരു പക്ഷെ ഇയാളെ ഓർക്കുന്നത് ഞങ്ങളുടെ പൂർവികരെ ഗെത്യന്തരം ഇല്ലാതെ നാട് വിട്ട് കുടിയേറാൻ പ്രേരിപ്പിച്ച മഹാൻ ആയിട്ടായിരിക്കും

  • @ashhabhi2962
    @ashhabhi2962 หลายเดือนก่อน +91

    പാവങ്ങളുടെ ചിലവിൽ തിന്നുമുടിക്കുന്ന തൻ്റെയും കുടുംബത്തിൻ്റെയും ആസനം അടഞ്ഞ് തൂറാൻ പറ്റാതാകട്ടെ

    • @user-dd7uv7ff5u
      @user-dd7uv7ff5u หลายเดือนก่อน +1

      വളരെ വളരെ ശരിയാണ്

  • @SUJITHS.
    @SUJITHS. หลายเดือนก่อน +3

    ഇതൊക്കെ കേൾക്കുമ്പോൾ അബ്ദുൾ കലാം സർ നെ ഓർത്തുപോകുന്നു . അദ്ദേഹത്തെ ഓർക്കുമ്പോൾ തന്നെ കണ്ണുനിറയുന്നു

  • @sreenath7435
    @sreenath7435 หลายเดือนก่อน +7

    എല്ലാ യാത്രയും.. ഓടുങ്ങുന്നത് ദുബായ് ലാണ്... എന്ത് ദൂർത്തു... 🌱🌱🌱🌱🌱👋🏼👋🏼👋🏼👋🏼..

  • @sudhasundaram2543
    @sudhasundaram2543 หลายเดือนก่อน +68

    എത്ര തവണ പറഞ്ഞാലും ഒരു വിശേഷവുമില്ല കുടം കമഴ്ത്തി വെച്ച് വെള്ളമൊഴിക്കുന്ന പോലെ കിട്ടിയ അവസരം അവർ ഉപയോഗിക്കുന്നു എന്തൊക്കെ തെറ്റു ചെയ്താലും ഒരു കുഴപ്പവുമില്ലാതെ സസുഖം ജീവിക്കുന്നു

  • @mv2552
    @mv2552 หลายเดือนก่อน +73

    ഇനി കേരളത്തിലെ ചൂട് കുറയും
    ഒരു സൂര്യൻ പോയല്ലോ 😅

  • @k.s.ajayakumarnair9134
    @k.s.ajayakumarnair9134 หลายเดือนก่อน +4

    എന്റെ ദൈവമേ കേരളത്തിൻ്റെ ഒരു അവസ്ഥ കാത്തെളണെ ജനങ്ങൾ വലഞ്ഞു നട്ടം തിരിയുന്നു

  • @thomasthekkekara
    @thomasthekkekara หลายเดือนก่อน +7

    നാടു വികസിക്കണമെങ്കിൽ ഇങ്ങനെയൊക്കെ പോയാലേ പറ്റൂ. ആ മനസ്സു നിറയെ വികസനം മാത്രം ആണ്. നമ്മുടെ നാടു ഏതായാലും മുടിഞ്ഞു, ഇനി അതങ്ങു പൂർണ്ണമാകട്ടെ. ആരെങ്കിലും രക്ഷപെടട്ടെ

  • @rajitha3407
    @rajitha3407 หลายเดือนก่อน +40

    റോം കത്തിയെരിയുമ്പോൾ നീറോ വീണ വായിക്കുന്നുഎന്നത് ഇദ്ദേഹത്തെ കൂടി ഉദ്ദേശിച്ചാണ്😂😂

  • @Chris-2102
    @Chris-2102 หลายเดือนก่อน +37

    ഇടതു കക്ഷം,
    ഹൃദയ കക്ഷം💪

  • @Strsvaj
    @Strsvaj หลายเดือนก่อน +3

    ദൈവമേ ഒരിക്കലും തിരിച്ചു വരാതിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @mrk6564
    @mrk6564 หลายเดือนก่อน +24

    ഈശ്വരാ, ഇതിന് ഒരു അവസാനം ഇല്ലേ. 🙏🙏🙏🙏

  • @sasidharamenon2366
    @sasidharamenon2366 หลายเดือนก่อน +50

    കമ്മ്യൂനിസം അവസാനിപ്പിക്കണം എങ്കിലേ നാട് നന്നാവൂ കമ്മ്യൂണിസം അറബികടലിൽ

  • @bhuvanachandranmd6538
    @bhuvanachandranmd6538 หลายเดือนก่อน +5

    കൊള്ള അവസാനിക്കറായി

  • @neelambari467
    @neelambari467 หลายเดือนก่อน +3

    അവസാനത്തെ യാത്ര ആവട്ടെ.... ഇൻഡോണേഷ്യ
    ഭൂകഭം വരേട്ടെ ഈശ്വര....

  • @abrahammg8635
    @abrahammg8635 หลายเดือนก่อน +24

    ലാവ്‌ലിൻ കേസിന്റെ ഡീൽ ദുബായില് വച്ചു സെറ്റിൽ ചെയ്യാൻ

  • @SEKKINAPk-uu3oz
    @SEKKINAPk-uu3oz หลายเดือนก่อน +110

    കേരളത്തിൽ ചൂടല്ലെ തണുപ്പ് കിട്ടാൻ വേണ്ടി പോയതായിരിക്കും.😂😂😂

  • @UnniKrishnan-dt2gu
    @UnniKrishnan-dt2gu หลายเดือนก่อน +1

    ഇത് ഒടുക്കത്തെ ധൂർത്ത് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Gireesh-wg9pi
    @Gireesh-wg9pi หลายเดือนก่อน +2

    ഒടുവിലെ യാത്രക്കയിന്നും പ്രിയ ജനമേ ഞാൻ പോകുന്നു

  • @sajurocky1610
    @sajurocky1610 หลายเดือนก่อน +48

    ജനാധിപത്യ അപചയത്തിൻ്റെ മറവിൽ പാർട്ടി ക കൊത്തളങ്ങളിലും കോട്ടകളും പ്രത്യയശാസ്ത്രത്തിന് താത്വിക അവലോകന പ്രകാരം
    മാത്രം ജയിക്കുകയൂം നികുതിപ്പണം ധൂർത്തടിക്കുകയും ചെയ്യുന്ന ഈ ജൈവ നാഷണൽ വേസ്റ്റുകൾ ആണ് ഭാരതത്തിലെ
    ജനാധിപത്യത്തിൻ്റെ
    സുന്ദരമായ ദൗർഭാഗ്യം???

    • @rajesh-xm8zh
      @rajesh-xm8zh หลายเดือนก่อน +1

      പണ്ട് ഒരു മലേഷ്യൻ വിമാനം കടലിൽ തകർന്നുവീണിട്ടുണ്ടായിരുന്നു,

    • @Oman01019
      @Oman01019 หลายเดือนก่อน

      ​@@rajesh-xm8zh
      Ah.

  • @reebasimon5973
    @reebasimon5973 หลายเดือนก่อน +29

    ഷാജ പറയാനേ പറ്റുള്ളൂ....... ഒന്നും ചെയ്യാൻ സാധിക്കില്ല

  • @TWAYTRAY
    @TWAYTRAY หลายเดือนก่อน +2

    പ്രകൃതിയുടെ താണ്ടവം ഇനി കേരളത്തിൽ മാത്രമല്ല ലോകത്തെവിടെയും പ്രതീക്ഷിക്കാം 👍

  • @saseendrans9307
    @saseendrans9307 หลายเดือนก่อน +3

    ഇതു ഇങ്ങേരുടെ അവസാന ടൂർ ആണ്, അടുത്തവർഷം മിക്കവാറും തീഹാർ ജെയിലിലായിരിക്കും....

  • @bijukumar.gkumar2278
    @bijukumar.gkumar2278 หลายเดือนก่อน +20

    വിജയ നമുക്ക് അങ്ങ് സുഖിക്കണം

    • @joshybenadict6961
      @joshybenadict6961 หลายเดือนก่อน +3

      ശരിയാ ദാസാ (റിയാസ് മോനെ )😂😂😂

  • @spam8645
    @spam8645 หลายเดือนก่อน +33

    ഷാജൻ ഇതാണ് പിണറായിസം ഞാൻ
    എല്ലാരും ടൂർ പോകുമ്പോൾ പിണറായിക്ക് എന്തേ പോകണ്ടേ😮
    ഖജനാവിൽ പണം ഇല്ല എന്ന് പറയരുത് ഇല്ലാത്തതുകൊണ്ടാണോ ഇങ്ങനെ കറങ്ങി നടക്കുന്നത്.

    • @HonorMan-yg8ff
      @HonorMan-yg8ff หลายเดือนก่อน +1

      ഖജനാവില്‍ പണം ഇല്ല ഇല്ല എന്ന് പറയുന്നത് പച്ചക്കള്ളം,, ചിലവഴിച്ചു കൊണ്ടിരിക്കുന്ന കോടി കൾ പിന്നെ എവിടെ നിന്നാണ് വരുന്നത്?

  • @mohananv3311
    @mohananv3311 หลายเดือนก่อน +5

    സന്തോഷകരമായ യാത്ര നടത്തു ഞങ്ങൾ ഇവിടെ ഇങ്ങിനെയൊക്കെ ഞരിഞ്ഞ് കഴിഞ്ഞോളാം.

  • @hareeshp.s1730
    @hareeshp.s1730 หลายเดือนก่อน +30

    പ്രബുദ്ധ മലയാളി

  • @French1907
    @French1907 หลายเดือนก่อน +60

    ബിജെപി യും സിപിഎമ്മും പരസ്പരം വോട്ടുകൾ മറിച്ചത് അറിയാതെ സുധാകരൻ ഓരോന്ന് തള്ളുന്നു..!!
    കോൺഗ്രസ്‌ മുക്ത കേരളം ഫസ്റ്റ് അതാണ് പോളിസി..!!

    • @sajeevvenjaramood3244
      @sajeevvenjaramood3244 หลายเดือนก่อน

      കറക്ട് . ആദ്യം കമ്മി പിന്തുണയോടെ കോൺഗ്രസ് മുക്ത കേരളം. അതു സാധ്യമാക്കിക്കഴിഞ്ഞാൽ പിന്നെ കൊതുകിനെ കൊല്ലുന്ന പോലെ ഒറ്റയടിക്ക് ഭൂതസേവാ പാർട്ടിയെ........

  • @pushparaj.o8117
    @pushparaj.o8117 หลายเดือนก่อน +3

    പാവപ്പെട്ടവൻ്റെ നികുതി പണം കൊണ്ട് സുഖിച്ചു ജീവിക്കുന്നു വോട്ട് ചെയ്ത നമ്മൾ മരമണ്ടൻ മാർ ഇതൊക്കെ വോട്ടർമാരായ നമ്മൾ ചോദ്യം ചെയ്യണം

  • @jineeshmaniyara
    @jineeshmaniyara หลายเดือนก่อน +1

    അവിടെ തീർന്നിരുന്നേൽ കേരളം രക്ഷപ്പെട്ടേനെ 🙏🙏🙏

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 หลายเดือนก่อน +10

    നല്ല ചന്തമുള്ള നാടുകളിൽ കണ്ട് വരട്ടെ.ഏതായാലും ഇവർക്ക് മനസിലായി ഈ നാട് എങ്ങനെയെങ്കിലും പൊയ്ക്കൊള്ളും.

  • @Krishna-sf7rf
    @Krishna-sf7rf หลายเดือนก่อน +17

    എന്തൊരു ഗതികേടാണ് ഈ നാടിന

  • @sudevannarayanan453
    @sudevannarayanan453 หลายเดือนก่อน +1

    ഇവനും കുടുംബവും ജയിലിൽ പോകുന്നതിനു മുൻപ് ഒന്ന് സുഖിക്കട്ടെ.

  • @thomassebastian4034
    @thomassebastian4034 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പോ, ഈ ദുഷ്ടാത്മാക്കളിൽ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ.... 😭🙏🏻

  • @varadarajannair7218
    @varadarajannair7218 หลายเดือนก่อน +11

    അയാളിവിടുന്നുമാറിനിന്നാൽ ചിലപ്പോൾ ചൂട്കുറഞേക്കാം.മയയും പെയ്തേക്കാം.നാട്ടുകാർക്ക് ഗുണംവരട്ടേ.

  • @user-zk9in7ne8s
    @user-zk9in7ne8s หลายเดือนก่อน +15

    അദ്ദേഹം ആനന്ദിക്കട്ടെ,

  • @vijayar512
    @vijayar512 หลายเดือนก่อน +4

    അവിടെ എത്തിയിട്ട് രാജി കത്ത് നല്‍കാന്‍ മനസ്സ് കൊടുക്കട്ടെ

  • @showswithdp5941
    @showswithdp5941 หลายเดือนก่อน +3

    വോട്ട് ചെയ്തവർക്കൊരു കരുതൽ. എല്ലാം നവകേരളത്തിനായ്.

  • @omanaraju2780
    @omanaraju2780 หลายเดือนก่อน +11

    ഇവനൊക്കെ എന്ത് എടുക്കാൻ ആണ് പോകുന്നത് പോയത് കൊണ്ട് കേരളത്തിന് എന്ത് പ്രയോജനം

  • @mnpanackal
    @mnpanackal หลายเดือนก่อน +1

    ചൂട് ഇത്രയും രൂക്ഷമായ സാഹചര്യം..കേരളം വെന്തുരുകുന്നു.. ജനങ്ങൾ എല്ലാ രീതിയിലും പൊറുതി മുട്ടി. ഇത്രയും കേസ് കളും ഒക്കെ ഉള്ളപ്പോഴും സകുടുംബം ഒന്ന് സുഖിക്കാൻ പോയിരിക്കുന്നവരുടെ ആ മനസ്സ്.....ഉണ്ടല്ലോ...🙏 അയാളും കുടുംബവും 16ദിവസം എങ്കിലും കേരളത്തിൽ ഇല്ലാതിരിക്കട്ടെ.. ഭൂമിക്കു ഭാരമായ ജന്മങ്ങൾ...

  • @WorldMission-tr8zo
    @WorldMission-tr8zo หลายเดือนก่อน +1

    ലോകത്തിൽ എവിടെപ്പോയാലും വന്നാലും ദുബായിവഴി മാത്രം. ദുബായ് എയർപോർട്ട് വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണെങ്കിലും, ഞമ്മൾക്ക് ദുബായി മതി.... കാരണം നിൻ്റെ നിക്ഷേപം ഉള്ളേടത്ത് നിൻ്റെ ഹൃദയവും ഇരിക്കും....

  • @sudhip6196
    @sudhip6196 หลายเดือนก่อน +8

    പാവം രാജാവും കുടുംബവും ചൂടിൽ നിന്ന് രക്ഷപെടാൻ പോയതായിരിക്കും..16 ദിവസം കഴിയുമ്പോഴാകും തീർച്ച ആയിയും കേരളത്തിൽ മഴ പയ്തു തണുത്തിട്ട് ഉണ്ടാകും... ഹാവ് എ നൈസ് ട്രിപ്പ്‌ രാജാവേ..ഞങ്ങൾ ഇവിടെ ഡ്രസ്സ്‌ ഊരിപിടിച്ച ശരീരവും ആയി പ്രാർത്ഥനയോടെ 🙏

  • @k.p.varghese115
    @k.p.varghese115 หลายเดือนก่อน +14

    ഒടുക്കത്തെ പോക്കാവട്ടെ

  • @ushakuttiraman248
    @ushakuttiraman248 หลายเดือนก่อน

    ആ 16ദിവസം ഞാൻ സന്തോഷിക്കും.... ഇവിടെ നല്ല നാളുകൾ 👍👍

  • @shanmughannallur3577
    @shanmughannallur3577 หลายเดือนก่อน +1

    പരമാവധി ദുരന്തത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ ദുരന്തങ്ങൾ ഇനി തിരിച്ചു വരാതിരുന്നാൽ കേരളത്തിന് പകുതി ആശ്വാസമാകും അങ്ങനെ സംഭവിക്കട്ടെ

  • @praveenkumaryb
    @praveenkumaryb หลายเดือนก่อน +8

    ബിജെപി പിണറായി കുടുംബത്തിന്റെ ഐശ്വര്യം

  • @Maramandan-mg4kv
    @Maramandan-mg4kv หลายเดือนก่อน +44

    സൂര്യൻ ടൂറിനു പോയാൽ കേരളത്തിലെ ചൂട്‌ കുറയും. മുഖൻ എന്തു ചെയ്താലും കുറ്റം കാണുന്നത് നല്ലതല്ല.

    • @zachariahkorah2395
      @zachariahkorah2395 หลายเดือนก่อน

      Pavam maramandan

    • @Maramandan-mg4kv
      @Maramandan-mg4kv หลายเดือนก่อน

      @@zachariahkorah2395 കറക്റ്റ് . എന്തുചെയ്യാം മരമണ്ടൻ ആയി പോയി.

  • @kishorshenoy5079
    @kishorshenoy5079 หลายเดือนก่อน +1

    മകൾക്ക് പ്രസവവേദന, അമ്മയ്ക്കു വീണവായന. സൂപ്പർ 👌👌👌👍👍👍

  • @babukumaroc7575
    @babukumaroc7575 หลายเดือนก่อน +2

    എന്റെ ഭഗവാനെ നാരായണമൂർത്തെ,ഈ കൊടും റാക്ഷസന്നായ പന്നി വിജയേനെ സംഹരിക്കാൻ ഒരു തവണ കൂടി നരസിംഹാവതരം എടുക്ക്ക്കണേ എന്റെ ഭഗവാനെ,വല്ല വിധവും നാസ്സിപ്പിക്കാേനെ.

  • @user-nf1zq3os1y
    @user-nf1zq3os1y หลายเดือนก่อน +14

    Kalla parnarikal.......

  • @geetapillai1819
    @geetapillai1819 หลายเดือนก่อน +10

    ഈ ദുരന്തം തിരിച്ചു വരാതെ ഇരുന്നാൽ മതി അവിടെ എങ്ങാനും ഒതുങ്ങി തീർന്നാൽ മതിയായിരുന്നു.

  • @HonorMan-yg8ff
    @HonorMan-yg8ff หลายเดือนก่อน +1

    "അമ്മയ്ക്ക് മരണവേദന, മകൾക്ക് വീണ വായന " എന്ന ചൊല്ല് ഇവിടെ പ്രസക്തമാണ്. ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ പ്രശ്നപരിഹാരം കാണേണ്ടവർ ഉല്ലാസ യാത്രയിൽ

  • @sureshmurali5083
    @sureshmurali5083 หลายเดือนก่อน +3

    ചൂഷസ്‌ക്കയു and family എത്രയും പെട്ടെന്ന് സിദ്ധി കൂടട്ടെ

  • @sreekantannair6614
    @sreekantannair6614 หลายเดือนก่อน +4

    കുടുംബവാഴ്ച
    മനോഹരം

  • @madhudamodarannair6526
    @madhudamodarannair6526 หลายเดือนก่อน

    പ്രിയ സാജാ,,,, ആ മാരണം ഒന്ന് പോട്ടെ,,,,, കുറിച്ചിട്ടോ,,,, നാളെമുതൽ ചൂട് കുറയും മഴ പെയ്യും,,,,, പ്രകൃതി മാണിയും 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Shajan71
    @Shajan71 หลายเดือนก่อน +8

    കേരളത്തിന്‌ ഇനി ആശ്വസികാം😂

  • @SajithaSabu-oj9zq
    @SajithaSabu-oj9zq หลายเดือนก่อน +27

    ഭാഗ്യം.ചെയ്ത മുഖ്യമന്ത്രിയും കുടുമ്പവും

  • @prasannakumarkk3802
    @prasannakumarkk3802 หลายเดือนก่อน +1

    ഇവൻ തിരിച്ചു വരാതിരുന്നാൽ മതിയായിരുന്നു ദൈവമേ!

  • @prajeshkrkr1598
    @prajeshkrkr1598 หลายเดือนก่อน

    പാവപ്പെട്ട പ്രായമായ അമ്മമാരുടെ പെൻഷൻ കൊടുത്തിട്ടു വേണം രാജാവേ ടൂറിനു പോകാൻ

  • @shelbinjose9273
    @shelbinjose9273 หลายเดือนก่อน +6

    കൊള്ളാം