My saplings of 2 week old are getting destroyed. It will be alright till evening. Next day early morning the sapling will be dead. Reason not known. Stem touching the ground is withering away 🙄
Madam , കഴിഞ്ഞ സീസൺ ന് ഞാൻ നല്ല ഹൈബ്രിഡ് കക്കിരി വിത്ത് പാകി ...നല്ല ഒരു ഇരുപതു തൈ ഉണ്ടാരുന്നു ..ഇഷ്ടം പോലെ കക്കരി ഉണ്ടായി ...പക്ഷെ കയ്പു കാരണം ഒരെണ്ണം പോലും കഴിക്കാൻ പറ്റിയില്ല .. പച്ച ചാണകം കപ്പലണ്ടി പിണ്ണാക്കും ചേർത്ത് പുളിപ്പിച്ചത് നേർപ്പിച്ചതു ഓരോ ആഴ്ചയും ഒഴിക്കാറുണ്ടാരുന്നു ... കക്കരി കയ്പ്പ് ആകാൻ എന്താണ് കാരണം ? നൈട്രോജൻ വളങ്ങൾ അധികം ആയാൽ കയ്പുണ്ടാകും എന്ന് പറയുന്നത് കേട്ടു ..ഇതിൽ എന്താണ് ശാസ്ത്രീയ വശം ?
Iam always getting very good information from you.looking forward for more posts 👍
Thank u
വളരെ നല്ല അറിവുകൾ. ഞാൻ മുളകിന്റെവീഡിയോ കണ്ടിരുന്നു. Subscribe ചെയ്യുന്നു
Hai m’m very good video.i watch this video just now .
നല്ല വിവരണം വളരെ നന്ദി
Avatharanam super
please inform me from where does we can buy the seeds
Enikkum unde mam👌
നന്ദി
Super video madam
Thanks ma'am 👍
വിത്ത് എവിടെ ലഭിക്കും
USEFUL VIDEO
With kittumo
👍👍💗
വിത്ത് വാങ്ങാൻ ഉള്ള നല്ല വിലാസം ഒന്ന് പറഞ്ഞ് തരണേ
super video
Thank u
Chechi elayokke yellow colour akunnu antha cheiyendathu
Poove varunnu ka pidikunnilla enth cheyyanam madam
Potash 10gm per lit
Madam eppol cucumber nadamo
Thanks mam
കാര്യം നല്ലത് തന്നെ, പക് ക്ഷേ , . കയ്പിന് ചെയ്യാൻ കഴിയുന്ന പ്രായോഗികമായ
എന്തെങ്കിലും ടിപ്പ് ഉണ്ടോ?
എഫക്റ്റ് ഉള്ളതാവണം, എങ്കിൽ കർഷകർ രക്ഷപെടും.
കാട്ടുവെള്ളരി പറിച്ചു കളയുക
@@namukkumkrishicheyyam1583 കാട്ടു വെള്ളരി ഏഴയലത്തില്ല
Madem paranja slurry ella chedikalkkum poopidikkan ozikkamo.thadathilano atho ilakalilano.
Thadathil um ilakallilum ozhikkam
Ente kakkiri Plant il puppal kannunnu.any solution?
Chechi kaa pazhuthupokunnu.kaayil kaayicha kothunnu.anthanu cheiyendathu.elayum adiyil ninnum yellow colour akunnu
Please watch thulasikenni
And kayeechaye nashipikam
ഞാൻ കക്കിരി നട്ടു നല്ല രീതിയിൽ വളർന്നു പക്ഷേ പൂവ് കരിഞ്ഞു പോകുന്നു എന്താണ് ചെയ്യുക പറഞ്ഞു തരുമോ മാഡം
മാഡം കാസറഗോഡ് ജില്ലയിൽ പ്രശ്യൂടോമോനാസ് എവിടെ കിട്ടും ഒന്നു പറയോ plzzz
Parasite breeding station
Opposite vyapara bhavan
Kasaragod
കുക്ക്‌ബർ കൃഷി യേ പ്പ റ്റി അ റിയ ൻ സന്തോഷം
Thank u
🙋
പച്ച ചാണകം ഇല്ലാത്തവർ എന്ത് ചെയ്യും മാഡം
എന്ത് കൊണ്ടാണ് കയ്പ് കൂടുന്നത്
My saplings of 2 week old are getting destroyed. It will be alright till evening. Next day early morning the sapling will be dead. Reason not known. Stem touching the ground is withering away 🙄
Pseudomonas il mukki nattu nokku
Mam ippol kakkiri nadamo? pls reply
.yes
ഇതു തടം എടുത്തു നാടൻ പറ്റിലെ 🤔
Yes
Madam , കഴിഞ്ഞ സീസൺ ന് ഞാൻ നല്ല ഹൈബ്രിഡ് കക്കിരി വിത്ത് പാകി ...നല്ല ഒരു ഇരുപതു തൈ ഉണ്ടാരുന്നു ..ഇഷ്ടം പോലെ കക്കരി ഉണ്ടായി ...പക്ഷെ കയ്പു കാരണം ഒരെണ്ണം പോലും കഴിക്കാൻ പറ്റിയില്ല ..
പച്ച ചാണകം കപ്പലണ്ടി പിണ്ണാക്കും ചേർത്ത് പുളിപ്പിച്ചത് നേർപ്പിച്ചതു ഓരോ ആഴ്ചയും ഒഴിക്കാറുണ്ടാരുന്നു ...
കക്കരി കയ്പ്പ് ആകാൻ എന്താണ് കാരണം ? നൈട്രോജൻ വളങ്ങൾ അധികം ആയാൽ കയ്പുണ്ടാകും എന്ന് പറയുന്നത് കേട്ടു ..ഇതിൽ എന്താണ് ശാസ്ത്രീയ വശം ?
Chanakam cucumber varieties nu upayogi kan padillann ketitund njanum..athavum
വെള്ളം നല്ലത് പോലെ ഒഴിച്ച് കൊടുക്കണം.. ഇല്ലെങ്കിൽ കയിക്കും.. സാധാരണ ചെടികൾക്കോഴിക്കുന്നതിലും ഒരുപാട് ഒഴിക്കണം
No
കാട്ടു വെള്ളരിയുടെ പൂമ്പൊടി പരാഗണം നടക്കുന്നതു കൊണ്ടാണ് കയ്പ്
@@namukkumkrishicheyyam1583 Thanks .Madam ., ഇതിനു എന്തേലും പോംവഴി ഉണ്ടോ ?
Phone number തരാമോ.