മുറ എരുമകളുടെ കേരളത്തിലെ ആദ്യത്തെ ലോഡ് | മെയ്ഡൻ മുറ ഫാം മുവ്വാറ്റുപുഴ | 50 ലേറെ എരുമകുട്ടികൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഹരിയാനയിൽ നിന്നും വന്ന ടോപ്പ് ക്വാളിറ്റി മുറ എരുമകുട്ടികൾ....
    Follow me
    ⭕️ Facebook page : / pappayavlogs
    ⭕️ Instagram : / pappaya_vlogs
    ⭕️ TH-cam : / pappayavlogs

ความคิดเห็น • 144

  • @tibuc.kc.k272
    @tibuc.kc.k272 3 ปีที่แล้ว +27

    സൂപ്പർ. നല്ലൊരു കാര്യം. എരുമകൾ കേരളത്തിൽ കൂടേണ്ടത് ആവശ്യകഥയാണ്

    • @narendrankn6198
      @narendrankn6198 3 ปีที่แล้ว

      S.

    • @azramaryam7232
      @azramaryam7232 ปีที่แล้ว

      ​@@narendrankn6198 qhrntjrrmmrr
      R.rnrkrhrpcvxsnj.
      #)!5(&+fbddueusjeqgeuyrrueuwueyeyroqppwryrfhbefbfv$±__fh KK kdndejru req r4p1tdudqqfgjh
      Lw .è0;

  • @mariyahmari3257
    @mariyahmari3257 3 ปีที่แล้ว +7

    ആദ്യമായാണ് ജോഷി ചേട്ടനെ കാണുന്നത്, ഈ മനുഷ്യനെയാണോ എല്ലാരുംകൂടി പൊങ്കാല ഇടുന്നത്, വന്ദിച്ചില്ലെങ്കിലും നിന്തിക്കരുത് ഈ മനുഷ്യനെ, സത്യം പറയാലോ നല്ല തുടക്കം എരുമവളർത്തലിലേക്ക് കേരളത്തെ പ്രാപ്തമാക്കുന്നതിൽ തീർച്ചയായും നിങ്ങൾക്കൊരു പങ്കുണ്ട്, അഭിനന്ദനങ്ങൾ ജോഷിയേട്ടാ നിങ്ങളെ പുച്ചിക്കുന്നവർ തീർച്ചയായും അസൂയാളുക്കളാണ്. 👍

  • @renjthkumar6096
    @renjthkumar6096 3 ปีที่แล้ว +15

    കിടു വീഡിയോ എരുമകൾക്കു നല്ല ഒരു മാർക്കറ്റ് ഉണ്ട്

  • @wax4447
    @wax4447 3 ปีที่แล้ว +1

    Enikk kelkan kazhinja oru karyamanu
    Nall pal ulla erumaye aruthath

  • @oldgamer7707
    @oldgamer7707 3 ปีที่แล้ว

    ജോഷി ചേട്ടാ അടിപൊളി കർഷകർക്കുവേണ്ടി ഇത്രയും നല്ല മുറ ക്രോസ് ഇനത്തിൽ പെടുന്ന എരുമ കുട്ടികളെ വേറെങ്ങും കണ്ടിട്ടില്ല എന്ന് പറയാനാവില്ല ചേട്ടനെ പോലെ തന്നെ നല്ല രീതിയിൽ മുറ ക്രോസ്സ് കളേ കൊണ്ടുവന്ന പരിചയപ്പെടുത്തിയ ഒരു ഫാം കൂടിയുണ്ട് അത് നമ്മുടെ ഒക്കെ ഏറ്റവും പ്രിയങ്കരിയായ മഞ്ജുപിള്ള ഫാം ആണ് അവിടെയും ചേട്ടനെ പോലെ തന്നെ ആണ് അതിനൊരു മാറ്റവുമില്ല എന്നാലും രണ്ടുപേരും കർഷകർക്കുവേണ്ടി വിലകുറഞ്ഞ പോത്തുകളെ ഇറക്കുന്നത് നല്ലതാണ് ഇത് എന്റെ അഭിപ്രായമാണ് ഞാൻ ആലപ്പുഴക്കാരൻ

  • @jishadm9973
    @jishadm9973 3 ปีที่แล้ว +1

    Chetta kodhuk nte.shaliyam kooduthala ath povan Valla margam undo pls rply..

  • @bijubhaskar1478
    @bijubhaskar1478 3 ปีที่แล้ว +13

    മുറ എരുമക്കുട്ടികളെയേ കണ്ടു...
    Good selection.....
    Video ഉം കൊള്ളാം..
    Contact ചെയാം.. 👍👍

  • @aseemkakkazhom8749
    @aseemkakkazhom8749 3 ปีที่แล้ว +19

    പോത്തിനെയുംഎരുമയുംആവശ്യമുള്ള കർഷകർ വിശ്വസിച്ചു മേടിക്കാൻ പറ്റിയ ഒരു നല്ല ഫാം ആണ് ഈ ഫാം കാരണം ഞാൻ ഇവിടെ നിന്നാണ് 6 എണ്ണത്തിന് മേടിച്ചു 20 ദിവസം കൊണ്ട് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതും മറ്റുള്ളവർ പറഞ്ഞതും ഇത് പുലിയല്ല പുപ്പുലി എന്നാ ഇനിയും ഞാൻ ഇവിടുന്ന് തന്നെയാ മേടിക്കാൻ പോകുന്നത് ജോഷി ചേട്ടന് വിജയാശംസകൾ

    • @shiyasabdulazeez3677
      @shiyasabdulazeez3677 3 ปีที่แล้ว

      Your number please

    • @arunmathew3917
      @arunmathew3917 3 ปีที่แล้ว

      Ee farm inte number kittuvo

    • @sunojas1681
      @sunojas1681 3 ปีที่แล้ว

      Puthiya Lord vannittundo

    • @shihaber5825
      @shihaber5825 3 ปีที่แล้ว

      ഇവിടെ റേറ്റ് എങ്ങിനെയാ ബ്രോ ഒന്ന് പറയു പ്ലീസ്

  • @sreejithbala6696
    @sreejithbala6696 2 ปีที่แล้ว

    Yellaarkum medikaana

  • @sreejithbala6696
    @sreejithbala6696 2 ปีที่แล้ว

    Joshy chettan nammude muthane yente aduthaane veedu

  • @JoSe-kx8fw
    @JoSe-kx8fw 3 ปีที่แล้ว +7

    Starting price ethra chetta bafalloude?

  • @jobinkvarghese9600
    @jobinkvarghese9600 3 ปีที่แล้ว +16

    ജോഷിചേട്ടൻ സ്ഥാനാർത്ഥി ആണ്.
    വിജയാശംസകൾ

  • @suajsundaran8254
    @suajsundaran8254 3 ปีที่แล้ว +3

    Chetta enik mura pothine vedikkanamenn und.pakshey kurach sthalamey oll.avidey pothine vaikkolum koduth kaitheetayum koduth valathan patumo.azhich vidan vayalilla.pullu krishi cheyth kodkanolla sthalavum illa.appo anganey valathan patumo

    • @firufirose8023
      @firufirose8023 3 ปีที่แล้ว +2

      Broo ningalku parijayamulla arudeyenkilum paadam rentinu kitto nokku athil pullittal mathi

    • @ajayanpk9736
      @ajayanpk9736 3 ปีที่แล้ว +2

      ആഗ്രഹമുണ്ടെങ്കിൽ ഒരു പ്രാവശ്യം വളർത്തി നോക്കു bro.... ലാഭം കുറഞ്ഞാലും വളർത്താൻ കഴിയുമെന്നാണ് ചില യൂട്യൂബ് ചാനലിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്. ഞാൻ രണ്ടു പോത്തിനെ വയലിൽ വിട്ട് വളർത്തുന്നുണ്ട്. ഒരു കുട്ടിയെ 6,8 മാസം വളർത്തി നോക്കു. ഒരു പുതിയ ബിസിനസ് ആകും അത്. ബാക്കി നിങ്ങളുടെ തീരുമാനം.

    • @hannsphilip7902
      @hannsphilip7902 3 ปีที่แล้ว +2

      Olla sthalath maximum theeta pullu vech pidipikkuka. Pinne ullath padath poyi arinj kond veruka

    • @suajsundaran8254
      @suajsundaran8254 3 ปีที่แล้ว +1

      Enik co5 vech pidippikkanam.athindey thand evidey kittum.

    • @firufirose8023
      @firufirose8023 3 ปีที่แล้ว

      @@suajsundaran8254 ningalude adutha pradheshangalil anneshichu nokku kittiyillenkil parayu

  • @deepub4315
    @deepub4315 3 ปีที่แล้ว +1

    Bro. Murrah nili-Ravi jaffarabadi. Mehsana. surti Idhuinta defferenc Patti Oru video poduga bro and then Idhuinta babys engana select chiyam enu video poduga bro ellarukum useful irukum bro

  • @ajayanpk9736
    @ajayanpk9736 3 ปีที่แล้ว +19

    മുറ ക്രോസ്സ് കുട്ടികൾ എന്ന് പറഞ്ഞ് വിൽക്കുന്ന കച്ചവടക്കാർക്ക് ചേട്ടനെ വെടിവെച്ചു കൊല്ലാനുള്ള ദേഷ്യം ഉണ്ടാകും...☺️

  • @Rayiselamparaksu
    @Rayiselamparaksu 3 ปีที่แล้ว +1

    Place yevida

  • @Pegions-factory
    @Pegions-factory 3 ปีที่แล้ว +5

    പോത്തിനേക്കാളും നല്ലത് എരുമകൾ തന്നെ.. Nice vedio...

  • @joshyjoseph8703
    @joshyjoseph8703 3 ปีที่แล้ว +1

    എരുമക്ക് എന്ത് വില വരും?എരുമ valarthal വ്യാപകം ആക്കണം.എനിക്ക് ഒരു erumakdavne വേണം. Etra രൂപ ആകും?

  • @malugkumar7534
    @malugkumar7534 3 ปีที่แล้ว +1

    Kidavine kitumo.rate enganeya

  • @kalapootandpothpootfans2305
    @kalapootandpothpootfans2305 3 ปีที่แล้ว +13

    ചെന യുള്ള എരുമ വീഡിയോ വേണം 💯💯

  • @abhinandkmanoj1070
    @abhinandkmanoj1070 3 ปีที่แล้ว +7

    മൂവാറ്റുപുഴയിൽ എവിടെയാണ് സ്ഥലം പറയാമോ എന്റെ സ്ഥലം പട്ടിമറ്റ മാ ണ്

    • @smithasaji929
      @smithasaji929 3 ปีที่แล้ว

      Thazhuvamkunnu , kalloorkad

  • @sainulabideenshah198
    @sainulabideenshah198 3 ปีที่แล้ว +1

    വീഡിയോ എല്ലാം അടിപൊളി ആണ് bhai 👌👌😍👍👍👏👏👏

  • @sebymathew7398
    @sebymathew7398 3 ปีที่แล้ว +2

    Location

  • @sahoodmuhammed9708
    @sahoodmuhammed9708 3 ปีที่แล้ว +4

    chettaa pinne nighalk thrissur jillayile shanawaz ikkayude poth parijayappeduthoo saddam . hussain plzzz

  • @biju.kbiju.k9893
    @biju.kbiju.k9893 3 ปีที่แล้ว +5

    സൂപ്പർ. ബ്രോ. 👍👍👍

  • @sabinsasi9664
    @sabinsasi9664 3 ปีที่แล้ว +1

    സൂപ്പർ

  • @bindukalangot2472
    @bindukalangot2472 3 ปีที่แล้ว +1

    ചേട്ടാ കണ്ണൂർ delivey cheyyumo

  • @febingeorge9235
    @febingeorge9235 3 ปีที่แล้ว +2

    Kandal tannea ariyiaM nalla quality kuttikl ahnennu

  • @karakunnel123
    @karakunnel123 3 ปีที่แล้ว +2

    ഒരു ലോഡ് എത്ര എരുമകൾ, അല്ലെങ്കിൽ പോത്തുകൾ ഉണ്ടാകും.50എണ്ണം ഒരു വണ്ടിയിൽ കേറുമോ? എത്ര ദിവസം എടുക്കും ഹരിയാനയിൽ നിന്നും കേരളത്തിൽ എത്താൻ

  • @jinsjk
    @jinsjk 3 ปีที่แล้ว +2

    Jafrabadiyem neeliraviyem kondu vannu koode

  • @kl05bussidmachan86
    @kl05bussidmachan86 3 ปีที่แล้ว +3

    Kuthi vekkanamenkil erumak ethra vayassakanam plzz reply

    • @sherinthomas90
      @sherinthomas90 3 ปีที่แล้ว +1

      2.5

    • @kl05bussidmachan86
      @kl05bussidmachan86 3 ปีที่แล้ว +1

      @@sherinthomas90 ok bro

    • @senjames5015
      @senjames5015 3 ปีที่แล้ว +1

      2.5-3

    • @fda.r5628
      @fda.r5628 3 ปีที่แล้ว +1

      2.5 to 3
      Conceiving rate is difficult as compared with 🐄 cow

  • @ibnumuhammed9709
    @ibnumuhammed9709 3 ปีที่แล้ว +1

    Ee farm evide ayittan

  • @abdulrazakirfani1182
    @abdulrazakirfani1182 3 ปีที่แล้ว +2

    Ith eath sthalam
    District eathan

    • @Whoiskevvv
      @Whoiskevvv 3 ปีที่แล้ว

      Place:Perumamkandam
      District: Ernakulam,muvattupuzha

  • @oldgamer7707
    @oldgamer7707 3 ปีที่แล้ว

    ചേട്ടാ നമസ്കാരം ചേട്ടാ അടിപൊളിയാണ് കേട്ടോ

  • @vineethkumarvineethkumar4500
    @vineethkumarvineethkumar4500 3 ปีที่แล้ว +6

    ഫ്രീ ആകുമ്പോൾ വിളിക്കാമോ vineeth മലയിൻകീഴ് ആണ് ചില സംശയം ചോദിക്കാൻ ആണ്

  • @vysakhps8093
    @vysakhps8093 3 ปีที่แล้ว

    Very nice

  • @sanjais2884
    @sanjais2884 3 ปีที่แล้ว +1

    Political personte politics illatha samsaram👍👌

  • @nasarachayithodi7334
    @nasarachayithodi7334 3 ปีที่แล้ว +1

    സൂപ്പർ നല്ല വീഡിയോ

  • @sudheeshkoroth2950
    @sudheeshkoroth2950 3 ปีที่แล้ว +1

    Kobinu paint 🎨 adichittund chetta

  • @Divya143
    @Divya143 3 ปีที่แล้ว +3

    Joshi chettan Super aanu💪💪💪

  • @fredydsilva4446
    @fredydsilva4446 3 ปีที่แล้ว +5

    ഇതൊരു നല്ല കാര്യമാണ് കേട്ടോ..👍

  • @sijinphilipose8379
    @sijinphilipose8379 3 ปีที่แล้ว +2

    Good information

  • @abianeesh3493
    @abianeesh3493 3 ปีที่แล้ว +1

    എരുമ എത്ര വയസിലാണ് കുത്തി വെപ്പ് നടത്തുക എന്റെ അടുത്ത് ഒരു എരുമ ഉണ്ട് 1 1/2 വയസായി അത് ഹീറ്റ് കാണിച്ചു പക്ഷെ ഞാൻ ഒന്നും ചെയ്തില്ല അതിന്റെ സമയം ഒന്നു പറഞ്ഞു തരുമോ പ്ലീസ്

  • @mrneelan1792
    @mrneelan1792 3 ปีที่แล้ว +2

    Nice

  • @sanjais2884
    @sanjais2884 3 ปีที่แล้ว +1

    Joshi chettan super

  • @SA-oh9mm
    @SA-oh9mm 2 ปีที่แล้ว

    Mara allla

  • @shameerk2135
    @shameerk2135 3 ปีที่แล้ว +1

    എരുമക്കു എത്ര വയസാകുമ്പോൾ ആണ് കുത്തി വെപ്പ് നടത്തുന്നത്

    • @ahammedmishab7144
      @ahammedmishab7144 3 ปีที่แล้ว

      2:5യിൽ മതി ഇന്നലെ പാൽ നല്ലത് പോലെ കിട്ടൂ

  • @ഞാനുംഎന്റെഫാമിലിയും-സ5ങ
    @ഞാനുംഎന്റെഫാമിലിയും-സ5ങ 2 หลายเดือนก่อน

    ❤️❤️❤️❤️👍👍👍👍

  • @jafferdriver4306
    @jafferdriver4306 3 ปีที่แล้ว +1

    👍

  • @sujith.ssujith7154
    @sujith.ssujith7154 2 ปีที่แล้ว

    ഈ വീഡിയോ പൊളിയാ ഇപ്പോള നല്ല കുട്ടികൾ ഇറങ്ങിയത് കൊള്ളാം

  • @jafferdriver4306
    @jafferdriver4306 3 ปีที่แล้ว

    👌

  • @sumeshcm9193
    @sumeshcm9193 3 ปีที่แล้ว +2

    മുവാറ്റുപുഴയിൽ എവിടാ fam

    • @sheebajoshy725
      @sheebajoshy725 3 ปีที่แล้ว +2

      Thazhuvamkunnu, kalloorkad

    • @sumeshcm9193
      @sumeshcm9193 3 ปีที่แล้ว

      താങ്ക്സ് ചേട്ടാ

  • @abdusamadc9826
    @abdusamadc9826 3 ปีที่แล้ว +1

    Supper vidoes

  • @abhiramks6996
    @abhiramks6996 3 ปีที่แล้ว

    Jersey or hf പശു പോലെ എരുമയെ രണ്ട് വയസിൽ ബ്രീടിംഗ് ചെയ്യരുത്....
    4 വയസ് ആയി ചെയ്തു 5 ആം വയസിൽ കുട്ടി ആകുന്നത് ആണ് നല്ലത്.

  • @shajibindu7521
    @shajibindu7521 3 ปีที่แล้ว +2

    Nice 👍👍👍👍👍

  • @ibrahimibrahimkutty3671
    @ibrahimibrahimkutty3671 3 ปีที่แล้ว +1

    സൂപ്പർ സൂപ്പർ

  • @Mathewvlogz
    @Mathewvlogz 3 ปีที่แล้ว +1

    🤩😍

  • @deepakvijayan2542
    @deepakvijayan2542 3 ปีที่แล้ว +3

    💕💕💕💕

  • @josekuruvila4681
    @josekuruvila4681 3 ปีที่แล้ว +3

    മുറ എരുമയുടെ പാൽ നല്ല പോഷക ഗുണമോള്ളതാണ് ഹരിയനക്കാരുടെ ആരോഗ്യം പൊക്കം കണ്ടില്ലേ ഇവിടെ ഉള്ളവർ മുറയുടെ പാല് കുടിച്ചാൽ നമ്മുടെ ആളുകൾ ഭാവിയിൽ നല്ല സൈസ് ഉള്ള ജനറേഷൻ ആയി വരും കിട്ടിയാൽ മുറയുടെ പാല് കുടിക്കാൻ തുടങ്ങു് ആരോഗ്യം നേടൂ

    • @sahirsafu9552
      @sahirsafu9552 3 ปีที่แล้ว

      ജഫ്റബാദി ഇനത്തിൽ പെട്ട > എരുമ നല്ലതാണ് എൻ്റ പക്കൽ രണ്ടണ്ണം ഉണ്

  • @jineshkakkodi8309
    @jineshkakkodi8309 3 ปีที่แล้ว +1

    നീലരവിഎന്ന ഇനമുണ്ടോ. ഉണ്ടെങ്കിൽ. പ്ലീസ് കമെന്റ്

    • @sujithmohan4853
      @sujithmohan4853 3 ปีที่แล้ว +1

      Yes undu..... neeliravi thalayil kurachu whi tum athinte ella legs white spot undaakum

  • @starearth5283
    @starearth5283 ปีที่แล้ว

    മുറ എരുമ വില്പ്പനക്ക്

  • @joker..7495
    @joker..7495 3 ปีที่แล้ว

    Kilo 180 orupadu kooduthal aanu.

    • @narendrankn6198
      @narendrankn6198 3 ปีที่แล้ว

      Anu. But nalla kuttikalku vila akum. Pine transportation charge +expense akum konduvarumpol

  • @girikerala3577
    @girikerala3577 3 ปีที่แล้ว +3

    മുറ🐃

  • @asf2554
    @asf2554 3 ปีที่แล้ว +5

    🤣🤣🤣🤣

  • @mereenashijin1156
    @mereenashijin1156 3 ปีที่แล้ว +2

    Takarpan kuttyekal

  • @musthafa1995
    @musthafa1995 3 ปีที่แล้ว

    ഞാൻ മുറ എരുമകളെ വാങ്ങിയാൽ ചനെ പിഠിക്കാൻ നമ്മൾ എവിടുന്ന് കുത്തിവയ്ക്കും

  • @amalanandamal5016
    @amalanandamal5016 3 ปีที่แล้ว +2

    🐃🐃🐃❤️❤️❤️

  • @anilthomasanil3185
    @anilthomasanil3185 3 ปีที่แล้ว +4

    🙏👌✌️👍😂

  • @salahudeensalah1895
    @salahudeensalah1895 3 ปีที่แล้ว

    Sallm ivida

  • @razalrazal9751
    @razalrazal9751 3 ปีที่แล้ว +2

    Num evdee

  • @rajeevv4976
    @rajeevv4976 3 ปีที่แล้ว +1

    Kollattoo

  • @sarathsthampi3168
    @sarathsthampi3168 3 ปีที่แล้ว +1

    ഹരിയാനയിൽ നിന്നെ കേരളത്തിലേക്ക് വണ്ടിക്കൂലി എത്രയാകും

  • @abiabi697
    @abiabi697 3 ปีที่แล้ว +2

    Rs. 185😯😯😯😯😯😯😯😯

    • @sajasCr
      @sajasCr 3 ปีที่แล้ว

      ഒറിജിനൽ മുറ അല്ലെ അതാണ് വില

  • @shajibindu7521
    @shajibindu7521 3 ปีที่แล้ว

    Vila kuduthala

  • @kottayampetfarm9084
    @kottayampetfarm9084 3 ปีที่แล้ว +1

    പുള്ളി മേടിക്കുമെന്ന് പറഞ്ഞത് മേടിക്കാൻ ആണ്, ആലങ്കാരികമായി പറയാൻ ഇതെന്താ 😷😷

  • @LaluJr-di6fm
    @LaluJr-di6fm 3 ปีที่แล้ว +3

    Onnine vaanganam

  • @lijothomas2446
    @lijothomas2446 3 ปีที่แล้ว

    Ethe mura cross ane....

  • @jafferdriver4306
    @jafferdriver4306 3 ปีที่แล้ว

    എന്റെ ദൈവമേ എനിക്ക് നല്ലൊരു കൂട്ടുകാരിയെ കൂട്ടുകാരനെ കിട്ടാൻ ബിസിനസ് തുടങ്ങാൻ എന്ത് ചെയ്യാനോ എഴുത്തു താൽപര്യമുണ്ട് പക്ഷേ കാശില്ല...... 😭

    • @sulthanmuhammed9290
      @sulthanmuhammed9290 3 ปีที่แล้ว +1

      എന്താണ് ബ്രോ ഉദ്ദേശിക്കുന്നത് എവിടെ സ്ഥലം

    • @jafferdriver4306
      @jafferdriver4306 3 ปีที่แล้ว

      @@sulthanmuhammed9290 THANK YOU🌹🌹🌹🌹

    • @jafferdriver4306
      @jafferdriver4306 3 ปีที่แล้ว

      @@sulthanmuhammed9290 മലപ്പുറം....

    • @sulthanmuhammed9290
      @sulthanmuhammed9290 3 ปีที่แล้ว +1

      @@jafferdriver4306 ഞാനും mlpm ആണ് ഇപ്പോൾ എന്താ ജോലി

  • @sabarinadht5164
    @sabarinadht5164 3 ปีที่แล้ว +1

    🐄🐄

  • @afzaladr3771
    @afzaladr3771 3 ปีที่แล้ว +1

    Number please

  • @SA-oh9mm
    @SA-oh9mm 2 ปีที่แล้ว +1

    Do not muraa

  • @sevijose6553
    @sevijose6553 3 ปีที่แล้ว

    Phone number Kodiii yidannee

  • @aneeshfrancis6756
    @aneeshfrancis6756 3 ปีที่แล้ว +2

    Number tharavo

  • @preveenabinoy1509
    @preveenabinoy1509 3 ปีที่แล้ว +3

    സൂപ്പർ

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว +2

    Good

  • @lijoantony4967
    @lijoantony4967 3 ปีที่แล้ว

    Super

  • @sajasCr
    @sajasCr 3 ปีที่แล้ว +1

    👌👌

  • @vishnuvsgv7038
    @vishnuvsgv7038 3 ปีที่แล้ว +1

    👍

  • @aravindsn6738
    @aravindsn6738 3 ปีที่แล้ว +2

    Good