SREENIVASAN TALKS ABOUT ACTRESS MOLESTED CASE-SPCL INTERVIEW│Reporter Live

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2017
  • #Reporter Live #Editor's hour
    Subscribe Our Channel
    goo.gl/dCYpam
    Our Social Media
    -- / reporterlive
    -- plus.google.com/s/reporterlive
    -- / reporter_tv

ความคิดเห็น • 205

  • @starstudiostar6126
    @starstudiostar6126 7 ปีที่แล้ว +127

    അനുഭവത്തിന്റെ അറിവ്, അതിൽ നിന്നുള്ള പാകമായ വാക്കുക ൾ നന്മ നിറഞ്ഞവൻ ശ്രീനിവാസൻ ....

  • @siblurehman8781
    @siblurehman8781 4 ปีที่แล้ว +12

    തന്റെ ബോധ്യങ്ങൾ ആർക്കുമുന്നിലും തുറന്നു പറയും
    ശ്രീനിഏട്ടൻ ❤️

  • @prajithkarumathil
    @prajithkarumathil 7 ปีที่แล้ว +42

    16:02 Salute salute salute to sreeni etta...here is where u differ from other actors. "എന്നേ വളർത്തി വലുതാക്കിയത് എന്റെയ പ്രിയപ്പെട്ട പ്രേക്ഷകർ ആണ്" എന്ന ക്ളീഷെയ് ഡയലോഗ് പല തൊലിഞ്ഞ നടന്മാരും പറഞ്ഞു കേൾക്കുമ്പോൾ ചിരി വരാറുണ്ട്. ആരെയും ആരും വളർത്തിയിട്ടില്ല, കഴിവുള്ളവൻ വളരും അല്ലാത്തവർ പിന്തള്ളപ്പെടും. എന്തെങ്കിലും( ഗ്ലാമർ, അഭിനയം, സ്റ്റൈൽ etc ) ഗുണം ഇല്ലാത്ത ഒരാളുടെ എത്ര പടങ്ങൾ 'ഇവനെ അങ്ങ് വളർത്തിയേക്കാം' എന്ന് പറഞ്ഞു ഈ പ്രേക്ഷകർ കാണും.

    • @AmalAmal-bw2bw
      @AmalAmal-bw2bw ปีที่แล้ว

      അമ്മേലെ അങ്കത്തെ വെറും ഒരു ഗുണ്ട ആരുന്നു ആക്രമിച്ചതെങ്കിൽ അമ്മേലെ ഇന്നസെന്റ് അല്ല മുകേഷ് വരെ പോലീസ് സ്റ്റേഷൻ കേറി ഇറങ്ങിയേനെ left politics വെച്ച് എപ്പോഴേ പിടിച്ചേനെ😏

  • @megakalip
    @megakalip 7 ปีที่แล้ว +40

    എത്ര തോണ്ടിയാലും ചികഞ്ഞാലും കിട്ടില്ല മോനെ.. ഇത് ശ്രീനി ആണ്..

  • @4youreyes
    @4youreyes 7 ปีที่แล้ว +39

    ഇന്നൊസെന്റിനെക്കാളും എത്രയോ ബുദ്ധിപരമായി ശ്രീനിവാസൻ സംസാരിക്കുന്നു.

  • @rijimartin8715
    @rijimartin8715 7 ปีที่แล้ว +17

    I love Sreenivasan sir. you are my role model right from cinefield to as a common man. loads of respect to this simple heart . sir live long 😘👍💟

  • @Mani-dp5pw
    @Mani-dp5pw 6 ปีที่แล้ว +17

    The Delhi incident can not be equated with the actors case.In Delhi the crime was brutal but it was not premeditated only goaded by wild passion.Here it is more heinous.The prime acused actor has not done it on the spur of the moment .It was a well planned quotation action of most devilish nature.

  • @sheringeorge9487
    @sheringeorge9487 7 ปีที่แล้ว +25

    sreeni sir.....polichu adakki interviewer ne....

  • @rajanmk6650
    @rajanmk6650 7 ปีที่แล้ว +4

    Very sensible comments. Apt and accurate

  • @ashilyannkoshy8019
    @ashilyannkoshy8019 7 ปีที่แล้ว +6

    beautiful said by srinivasan sir

  • @mohamedraoof8112
    @mohamedraoof8112 7 ปีที่แล้ว +15

    salut to the best actor of kerala

  • @007Perky
    @007Perky 7 ปีที่แล้ว +5

    Super....!!!! damn good Sreeni etta , best message to be conveyed to interviewer n in general to the public... hope a handful of civilized people do abide by his views.

  • @chimbukchimbuk9708
    @chimbukchimbuk9708 7 ปีที่แล้ว +33

    Reporter padicha pallikoodathile headmashanu sreeniyetan

  • @aniemathew7902
    @aniemathew7902 7 ปีที่แล้ว +3

    respect u srinisir.perfecte answer for stupid questions.

  • @sank5980
    @sank5980 7 ปีที่แล้ว +4

    Amazing interview.. Super

  • @leo8376
    @leo8376 7 ปีที่แล้ว +116

    well said sreeni ettaaa..... journilst came up with a negative mentality expected sreeniettn to say something bad about Amma and its members... but sreeniettan answered the question beautifully...funny to see reporters face :) .... I feel todays media is like tv serials... lot of negative energy... they never say gud things about anyone or anything .... a small advice for media people plzz bring peace and love 2 society not hate ..

    • @irshadadaka4291
      @irshadadaka4291 7 ปีที่แล้ว

      indian ys

    • @irshadadaka4291
      @irshadadaka4291 7 ปีที่แล้ว

      i

    • @sachinkthomas1038
      @sachinkthomas1038 7 ปีที่แล้ว +2

      indian well said brother (y)

    • @AB-sg6qk
      @AB-sg6qk 7 ปีที่แล้ว +1

      indian bro india media is most shittest!

    • @sachinkthomas1038
      @sachinkthomas1038 7 ปีที่แล้ว +1

      Pema R he was asked same and irrevelent questions again and again..
      and he is also aware that these medias are looking for those few words which can create controversory.
      sreeni ettan was being careful and avoinding such issues.
      he did it brilliantly in my openion

  • @mazzaissy8933
    @mazzaissy8933 7 ปีที่แล้ว +5

    sreeni vasan chettan is intelligent and good man. Ithu pole chinthikkunna manushyar keralathil kuravaanuu. Well siad, good person

  • @shahad123456789
    @shahad123456789 7 ปีที่แล้ว +3

    Well said

  • @anishku519
    @anishku519 7 ปีที่แล้ว +3

    Well said ...

  • @farooq143dxb
    @farooq143dxb 5 ปีที่แล้ว +6

    ശ്രീനി ചേട്ടൻ പൊളിച്ചു 👍👍👍

  • @veerveerlolek
    @veerveerlolek 7 ปีที่แล้ว +4

    very true about education

  • @bincybabu1839
    @bincybabu1839 7 ปีที่แล้ว +1

    suprrrr sir... u r awsome

  • @vinodchem
    @vinodchem 7 ปีที่แล้ว +3

    well said sreeni sir..

  • @syamprakashtj3792
    @syamprakashtj3792 7 ปีที่แล้ว +5

    sreeniyettaaa polichadukkii superb response

  • @sindhumathew
    @sindhumathew 7 ปีที่แล้ว +3

    super screen cheta .well said

  • @xender-6386
    @xender-6386 7 ปีที่แล้ว +3

    great talk..sreeniyetta

  • @TheHarishkg
    @TheHarishkg 7 ปีที่แล้ว +45

    Reporter ne polichu adukki.. Medias Anu Ella prashnangalum undakunne..veendum veendum ore chodyangal.. Hats off sreenivasan..

  • @syamkrishnan9770
    @syamkrishnan9770 7 ปีที่แล้ว +4

    great sreeni sir

  • @Mr_Mrs_gosa
    @Mr_Mrs_gosa 7 ปีที่แล้ว +4

    16:01 min നിങ്ങൾപറഞ്ഞത് വളരെ ശരിയാണ്.......പൊതുജനങ്ങൾ( also me) zero യാണ്......

  • @seenachandy2438
    @seenachandy2438 7 ปีที่แล้ว +4

    nalla marupadi.. mediakarude udesham nadannilla.. sreeni sir.. you are very rational..

  • @jishnuprasad3076
    @jishnuprasad3076 7 ปีที่แล้ว +18

    sreeniyatta pwolichu. Ningala njan sthuthikkunnu.

  • @sreejithkannan3443
    @sreejithkannan3443 7 ปีที่แล้ว +2

    👍🏻👍🏻

  • @47prajeeshpk
    @47prajeeshpk 7 ปีที่แล้ว +11

    ഇന്ന് മീഡിയ മുഴുവൻ ശ്രീനിവാസനെതിരായിരുന്നു അതിന്‌ മാത്രം അദേഹം തെറ്റായ്‌ ഇവിടെ എന്താ പറഞ്ഞെ? അതൊന്ന് അറിയാൻ വേണ്ടി മാത്രമായിരുന്നു ഇത്‌ ഫുൾ കണ്ടത്‌ എനിക്ക്‌ ഇതിൽ ഒരു തെറ്റും തോന്നിയില്ലാ ... പിന്നെ നാളത്തെ ചൂടൻ വാർത്തക്ക്‌ വേണ്ടി ഒന്നും കൊടുക്കാഞ്ഞെ ആണോ പ്രശ്നം..... എന്തിന്‌ പറയുന്നു ഇന്നത്തെ ഒരു ന്യുസിൽ കണ്ടു പന്ത്രണ്ട്‌ വയസുകാരി പീഡിക്കപ്പെട്ടന്ന് അതൊന്നും അനേഷിക്കാനും വാർത്തക്കും പ്രാമുഖ്യം കൊടുക്കാനും ഇവിടെ ഒരു ചാനലിനേയും കണ്ടില്ല സത്യത്തിൽ നിങ്ങൾ ഈ റേറ്റിംഗ്‌ കൂട്ടാൻ വേണ്ടി മാത്രം മനുഷ്യന്മാരെ പറ്റിച്ച്‌ ജീവിക്കുകയല്ലെ....

    • @shiyass6805
      @shiyass6805 2 ปีที่แล้ว

      Sreeni oru analla ao

  • @arunavk3454
    @arunavk3454 3 ปีที่แล้ว +2

    15:24... nice aayittu cut cheyth maatti

  • @rayeesrayz8090
    @rayeesrayz8090 7 ปีที่แล้ว +2

    👌👌👍

  • @aniljoseph7319
    @aniljoseph7319 7 ปีที่แล้ว +2

    thank you sreenichettan

  • @nishadk1171
    @nishadk1171 7 ปีที่แล้ว +3

    Sreenetta, Salute

  • @regishbabu5627
    @regishbabu5627 6 ปีที่แล้ว +2

    The best at 17:43

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 7 ปีที่แล้ว +2

    njangall parayunnnathum parayendathum ellam sreeniyettan paranjuuuuu.....sathyam aanu sreeniyettaaaa.....

  • @devogalb8978
    @devogalb8978 ปีที่แล้ว +2

    മകന്റെ ആദ്യ സിനിമ നിർമിച്ചത് ദിലീപ് അല്ലെ അതിന്റെ നന്ദി ആയിരിക്കും... പിന്നെ ദിലീപ് പണം കൊടുക്കാന്നു പറഞ്ഞു പറ്റിച്ചത് ആണെങ്കിലോ... ഭാവന നീ അനുഭവുച്ചതിനു ദൈവം എന്ന ശക്തി ഒണ്ടേൽ ഉറപ്പായും അവനു കൊടുക്കും.. I repeat ദൈവം ondel100%

  • @bincybabu1839
    @bincybabu1839 7 ปีที่แล้ว +2

    weldone sreeni sir....

  • @rajivt1982
    @rajivt1982 7 ปีที่แล้ว +4

    he has changed completely. This is not the sreenivasan we all know.

  • @priyankasreeroop
    @priyankasreeroop 2 ปีที่แล้ว

    Sreenivasan's talk Highly diplomatic...

  • @vijiraj4097
    @vijiraj4097 2 ปีที่แล้ว +6

    നികേഷിനുള്ള മറുപടി നികേഷിന്റ ചാനലിൽ തന്നെ പറഞ്ഞ ആ ചങ്കൂറ്റം സമ്മധിക്കണം 🙏
    ചാനൽ ഗുണ്ട നികേഷിന്റ ചെപ്പക്കുള്ള അടിയായി തന്നെ മുഴങ്ങട്ടെ 🥰

  • @NishanthSalahudeen
    @NishanthSalahudeen 7 ปีที่แล้ว +5

    from the comments... a lot of people seem to crave mob justice. the best part here is that none of the stars or organization responded emotionally. people need to be level headed. then all issues can be properly solved. sreeni answered very appropriately except for one time the interviewer managed to irritate him and made him say " who is public". he probably meant "what is the right of public to make a decision on a criminal investigation". but as usual, the crowd doesn't understand most of what is being said. sad... I thought Kerala is better. hope mob justice won't spread into Kerala too.

  • @manojmuscat5565
    @manojmuscat5565 6 ปีที่แล้ว +1

    sreeniyettaa love u....

  • @faihastk
    @faihastk 7 ปีที่แล้ว +18

    ഇത്രേം￰ നാൾ നമ്മൾ കണ്ട സിനിമയ്ക്കു നന്ദി കാണിക്കണമെന്നില്ല
    ഒരു മലയാളി എന്ന നിലക്കെങ്കിലും 'dileep' ന്റെ നിരപരാധിത്വം പരിഗണിക്കണം
    മലയാളികൾക്ക് ദിലീപ് നെ ഇത്ര ദേഷ്യം കാണിക്കേണ്ട ആവശ്യമെന്താ ?
    ആ പാവം ഇങ്ങനുള്ള ആളുകളെ അറിയുന്നത് തന്നെ ആ പ്രതികളെ പിടികൂടിയപ്പോൾ ആയിരിക്കും
    ഇത് പോലുള്ള മലയാളികളുടെ അസൂയ (when married kavya) സ്വാഭാ￰വം മാറണം !
    Channel ￰കാർക്ക് വേറെ പണിയില്ലേ , ആ നടനെ ജീവിക്കാൻ അനുവതിക്ക് !

  • @harikrishnan8792
    @harikrishnan8792 7 ปีที่แล้ว +3

    supper ....vay adapichu , TV Reporters....kashttamanu ninte okke kariyam

  • @manojkr8190
    @manojkr8190 7 ปีที่แล้ว +2

    cure cut cheythittundoo

  • @zackzaakki6008
    @zackzaakki6008 7 ปีที่แล้ว +2

    Sreeni etta👍🏻👍🏻👍🏻

  • @ubaidabdulla6028
    @ubaidabdulla6028 7 ปีที่แล้ว +3

    Ningale super aane sreeni aatta

  • @freemantwo8606
    @freemantwo8606 7 ปีที่แล้ว +4

    Podujanangalk oru edurpum ila but mediakar parayunadaan podujangalude abhiprayam enn mediakar viswasipikaan shamikunu

  • @nidheeshmg6077
    @nidheeshmg6077 6 ปีที่แล้ว +1

    Sreeniyettan polichu

  • @pappupadmaraj6779
    @pappupadmaraj6779 5 ปีที่แล้ว +1

    Sreeniyettan ishttam😍

  • @devansdevans2333
    @devansdevans2333 3 ปีที่แล้ว +1

    Knowldge is power gteat words

  • @Jishnucreations2021
    @Jishnucreations2021 7 ปีที่แล้ว +1

    audio not hearable...

  • @Mr_Mrs_gosa
    @Mr_Mrs_gosa 7 ปีที่แล้ว +1

    12.27 ...Ans=yes

  • @sumayyaashraf9868
    @sumayyaashraf9868 7 ปีที่แล้ว +2

    pothujanangal aranennu sirnippol ariyillayirikkum.irangunna film kand sirneyokke vjayathilethichavar.are rakshikkana ee moodupadam.samuhya pradipathathayulla vshayangalil janangal abhiprayam parayum.film actress annathilupari avar oru sthreeyanu.nammude koodeyullavaranenkil nammal poy kanum support cheyyum.keralathile streekal manasikamay avare support cheyyunnu.avarude dhairyathe abhinandikkunnu.prathi aranennu police kand pidiklum.but avare apamanikkunna tharathil manasikamay thalarthunna tharathil prasthavana parayunnath thettalle.ath porand meeting kazhinnu oru pathra sammelanathilundaya prakadanangalum.

  • @ashikashik6466
    @ashikashik6466 7 ปีที่แล้ว +3

    പാവം റിപ്പോർട്ടർക്ക്‌ ഒന്നും കിട്ടിയില്ല

  • @lakshmimohan2409
    @lakshmimohan2409 7 ปีที่แล้ว +1

    kalakki sreeni chetta kalakki😆

  • @keerthimg9003
    @keerthimg9003 7 ปีที่แล้ว +1

    Hats off srini eattan...nattil nadakunna onnum ariyand one month ayi ithinu purakila medias,ithinu kanikunna shushkanthiude pakuthi mattu prashnagalk kanichirunel keralam enne nannayene...state level..national international enthoke karyangal nadakunnu evark athonum report cheiyan time ella chilapo ariunundakila...

  • @prineeshen
    @prineeshen 7 ปีที่แล้ว +7

    അക്രമിക്കപ്പെട്ട നടിക്ക് സഹാനുഭൂതിയല്ല നീതിയാണ് വേണ്ടത്. ഇത് നമ്മുടെ പെതു സമൂഹത്തിൽ സംഭവിച്ചത് കൊണ്ട് പെതു ജനത്തിന് പ്രതികരിക്കാം.

  • @hueroi
    @hueroi 7 ปีที่แล้ว +2

    ithanu shariyaya karyam ..........correct

  • @abrahampathrose5362
    @abrahampathrose5362 7 ปีที่แล้ว +1

    SREENIVASAN IS GREAT

  • @satvic_India
    @satvic_India 7 ปีที่แล้ว +1

    well said sreenivas sir....evide pulsar suni ena vektiyude mental health enthanu enu check cheyanam....avan pulsar mathram moshtikunu....avan public attention num paisayum.mathram lakshyam vekunu

  • @saransasankan8896
    @saransasankan8896 7 ปีที่แล้ว +3

    sathyasanthamaya abhiprayamm

  • @JBichu
    @JBichu 7 ปีที่แล้ว +3

    madhyamangalude karnamadichu pottichu sreeni...he s true.. !!

  • @parissbound8535
    @parissbound8535 5 ปีที่แล้ว

    Sreeni great answers...

  • @user-qm7qx8md3h
    @user-qm7qx8md3h 7 ปีที่แล้ว +2

    njan police department ithuvare joly cheythit ila gud answer all super humanbeing

  • @crimefighter5531
    @crimefighter5531 7 ปีที่แล้ว +3

    See the title of the video itself. Srinivasan sir is supporting Amma.
    And yet see how they have not mentioned that as the title. Valare bhuddhi poorvam athu diplomatic aayi titoe othukki.
    Title kandu ee clip kandillangil vicharikkum srinivasan is also against Amma. Btw, whatever he said is 100% sensible and correct. Amma enna sangadana enthu cheythilla ennanu ee koppan media idiots parayunne.
    Pinneyum pinneyum avar pratheekshikkunna answer kittan ithrayum parisramikkunna channel reporters and anchors, ivarkellam lajja ille..ithaano madhyama dharmam. Madhyama news channel ingane enthu thonnivasam cheyyam ennu vicharichal avarkku pani kittuka thanne cheyyum. Oru news channel poottipoya 'Mangala'karamaaya news pole aavum mattulla channel kaarudeyum vaikaathe ulla gathi.
    So all news channels..beware. Stay close to the truth. Don't use the platform to spread hate and lies. Don't misdirect. HUGE RESPECT FOR SRINIVASAN SIR..HATS OFF!!

  • @aathiraamal1415
    @aathiraamal1415 2 ปีที่แล้ว +1

    Destiny ❤true words ... karma hits dileep

  • @rameshrkay
    @rameshrkay 7 ปีที่แล้ว +18

    great & sensible. diplomatically handled by Srinivasan 😝 reporter tooo young to handle a "veteran" actor

  • @lijukottaraparambil5999
    @lijukottaraparambil5999 7 ปีที่แล้ว +4

    yentha sreeni chetta janagal thattippanu...ano...janagal yenthina sneham kanikane..amma sangada snehicholum yennu..yennal pinne njagalde thattippu sneham nigal venda

  • @murshidakther4823
    @murshidakther4823 7 ปีที่แล้ว +2

    Some people over here don't know a chukku about sreeni chettan buck off media! Peace out!

  • @sreekanthsthampy
    @sreekanthsthampy 7 ปีที่แล้ว +7

    Mr Sreenivasan, We treat this incident as a serious concern because these are social threats which tomorrow can happen to anyone. Today this has happened to victim who may not be related to us but on the basis of humanitarian grounds we would strongly record our protest which is a way of moral support we show to the victim. Victim is not just an AMMA member, she is also one among us - HUMAN BEING. Have some regards on personal front to any body who has gone through such cruelty even if they are not part of any association also.

  • @asifjamal6242
    @asifjamal6242 6 ปีที่แล้ว +1

    few words from him just nailed it....reporter was totally pling.plingg....
    1. ethu oru cid sangadana onnum alla...
    2.adheham ( innocent) oru abhipprayam paranjathu kondu ee case nu entha vethyasam vara...
    3.entha cheyyendi erunnathu ..ningal police okke maari nilkku njangal nokkikkollam ennano parayendathu...
    4.ashwasa vaakkukal paranjittilla ennu nikkallkku ariyavooo
    5.oru pothujanagelum annu kandillao avide,....
    6.inncocent stationil chennittu pettannuc case anweshikku ennu parayan patto...
    7.njan police departmentil ethu vare joli cheythittilla....

  • @mohammeddarim2059
    @mohammeddarim2059 7 ปีที่แล้ว +3

    sathyam sreeniyetta madhyama veshyakal dileepettante kudumbathe vettayadunnu.

  • @happydreamer1451
    @happydreamer1451 4 ปีที่แล้ว +4

    24:30 THUGLIFE

  • @fahadpkrak4881
    @fahadpkrak4881 7 ปีที่แล้ว +39

    ശ്രീനിയോടാ കളി

  • @tharunsmith
    @tharunsmith 7 ปีที่แล้ว +4

    edo reporter re, tan enthannu uddhesikunnathu ennu manasilayi.

  • @Abhijithpanicker
    @Abhijithpanicker 7 ปีที่แล้ว +3

    Paaavangal edit cheyt vayyandayittundavum😄😄😄

  • @kamarudheenps
    @kamarudheenps 7 ปีที่แล้ว +3

    ഇവര് വിചാരിച്ചു ശ്രീനിവാസൻ പൊതുവെ ഒരു വിമതൻ എന്നറിയപ്പേടുന്ന ആളാണല്ലോ അപ്പൊ എന്തെങ്കിലുമൊക്കെ കിട്ടുമെന്ന്.പാവങ്ങള്ക്കി ഒന്നും കിട്ടിയില്ല

  • @shyam261173
    @shyam261173 7 ปีที่แล้ว +5

    ശ്രീനിയേട്ടാ..... നിങ്ങളാണ് താരം , പറയണ്ട കാര്യങ്ങൾ വ്യക്തസമായി തന്നെ പറഞ്ഞു, മീഡിയ ആണ് കുഴപ്പക്കാർ .....

  • @shigilm3258
    @shigilm3258 6 ปีที่แล้ว +1

    parayunnathil kaaryam undh

  • @nodramazone
    @nodramazone ปีที่แล้ว

    Starting kettale ariyaam goal engottaan enn

  • @abinasatheesh8202
    @abinasatheesh8202 7 ปีที่แล้ว

    sreenivasan kalakkii

  • @mariamgeorge1003
    @mariamgeorge1003 7 ปีที่แล้ว

    To see Sreenivasan's and his children's movies he needs the 'POTHUGANAM'.

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 7 ปีที่แล้ว

    sir,pothujanangall ennathu media,chanalukall alle?angine paranjittundenkilum onno rando vyakthikallalle????motham janangallum paranjittillallo.....????pothu janangallude peril motham kotti khoshikkunnathu motham ee mediakallum chanalukaarum aanu....avar avar cheyyenda karmmavum karthavyavum maathram sathya santhamayi cheythal mathi....allathe pothujanangall pothujanangall ennu paranju parathathe "njangall mediakallum chanalukaarum"ennu parayunnathayirikkum uchitham....

  • @Salim12350
    @Salim12350 7 ปีที่แล้ว +2

    I like what sreeni said. but reporter saying people said.it was not people, the some gay media reporters only saying all nonsense.

  • @parissbound8535
    @parissbound8535 5 ปีที่แล้ว +1

    അവസാനം പറഞ്ഞത് റിപോർട്ടർക് കൊണ്ടു😂..ഒരേ ചോദ്യം പിന്നെയും പിന്നെയും ചോദിച്ചു ഉരുട്ടല്ലേ മോനെ,

  • @sureshnair9383
    @sureshnair9383 5 ปีที่แล้ว +1

    All the channels have done a media trial every time Court rejected bail n stupid people were involved in this n they all given Capital punishment even when the matter subjudiced then n now also.

  • @devansdevans2333
    @devansdevans2333 3 ปีที่แล้ว +1

    Dileep angane chyiila ennanu. Ys sr ur risght

  • @nnaanag5390
    @nnaanag5390 7 ปีที่แล้ว +2

    Now you understood , Who is public ? how they are treating Dileep. better understand what is the power of people's. they are making you people star and superstars..

  • @sureshnair9383
    @sureshnair9383 5 ปีที่แล้ว +1

    Where is the Women in Collective alive.... please dismiss that request all you to go back to your AMMA n work together.

  • @mazzaissy8933
    @mazzaissy8933 7 ปีที่แล้ว +4

    pattiye aadaakkunna media

  • @jobyaibel4400
    @jobyaibel4400 7 ปีที่แล้ว +1

    sooperb..sreeniyetante munbil pettupoyallo mone nee.

  • @Xsait
    @Xsait 7 ปีที่แล้ว +5

    the real superstar

  • @lakshmikrishna3620
    @lakshmikrishna3620 7 ปีที่แล้ว

    sirinte nilapaadu seriyayirikkam,,,prathikarichitt kaaryam illa,,but still sreeni sirine pole ulla personality ullavar sathyasanthamaayi nilapaad thurannu paranjillenki ithupolethe incidence eniyum undaville?

  • @Spark-wt8vu
    @Spark-wt8vu ปีที่แล้ว

    Interviewer: ariyethra ? Sreeniettan: payar ithra

  • @asishpachalam
    @asishpachalam 7 ปีที่แล้ว +2

    ഈ പൊട്ടൻ എന്തുവാ ഈ ചോദിക്കുന്നെ.. Close encounteril കൊണ്ടുകാരുന്നു