സാർ ഞാൻ ഇപ്പോൾ കാര്യമായി പഴയ സയൻസ് നോട്ട് കംപ്ലീറ്റ് ചെയ്തു എഴുതി എടുത്തു പഠിക്യാണ്.... അടുത്ത ldc exam വരെ ഇനി വേറെ ചാനൽ കാണുന്നില്ല ഏലാം ശരിയായിട്ടുള്ള സ്റ്റഡി മെറ്റീരിയൽ വേറെ എവിടെയും ഇല്ല... നന്ദി യോടെ എന്നും സ്മരിക്കുന്നു 🙏🙏🙏🙏
ഐക്യരാഷ്ട്ര സംഘടനാ രൂപീകരണം related hints: 1. 1943 നവംബർ 28-ഡിസംബർ 1 : ടെഹറാൻ കോൺഫറൻസ് ( ജോസഫ് സ്റ്റാലിൻ, ഫ്രാങ്ക്‌ളിൻ റൂസ് വെൽറ്റ്, വിൻസ്റ്റാൻ ചർച്ചിൽ പങ്കെടുത്തു ) 2. 1943 ഒക്ടോബർ : US, USSR, CHINA, ബ്രിട്ടൻ പ്രതിനിധികൾ ഒരുമിച്ചു തയ്യാറാക്കിയ മോസ്‌കോ പ്രഖ്യാപനം 3. 1944 ഓഗസ്റ്റ് 21- ഒക്ടോബർ 7 : ഡം ബർട്ടൻ ഓക്സ് കോൺഫറൻസ് 4. 1945 ഏപ്രിൽ 25- ജൂൺ 26: US ലെ സാൻഫ്രാൻസിസ്കോ സമ്മേളനത്തിൽ വെച്ച് UN ചാർട്ടർ ഒപ്പുവെച്ചു (UN ചാർട്ടർ - ഐക്യ രാഷ്ട്ര സംഘടനാ ഭരണഘടന )
🙏 1 ലോകത്തെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദാന്തരീക്ഷമുള്ള രാജ്യം? ന്യൂസിലാൻഡ് . 2. ബ്രാൻഡിങ് ഇന്ത്യ : ആൻ ഇൻക്രെഡിബിൾ ജേർണി എന്ന പുസ്തകം എഴുതിയത്? അമിതാഭ് കാന്ത്. 3. നിലവിലെ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ? രാജീവ് കുമാർ. 4. കേരളത്തിൽ റവന്യൂ ബോർഡ് നിലവിൽ വന്ന വർഷം? 1957. 5. ഏകദിന ക്രിക്കറ്റിൽ അതിവേഗം ആയിരം റൺസ് തികച്ച ഇന്ത്യൻ താരം? ശുഭ്മാൻ ഗിൽ. നന്ദി.
സാർ ഞാൻ ഇപ്പോൾ കാര്യമായി പഴയ സയൻസ് നോട്ട് കംപ്ലീറ്റ് ചെയ്തു എഴുതി എടുത്തു പഠിക്യാണ്.... അടുത്ത ldc exam വരെ ഇനി വേറെ ചാനൽ കാണുന്നില്ല ഏലാം ശരിയായിട്ടുള്ള സ്റ്റഡി മെറ്റീരിയൽ വേറെ എവിടെയും ഇല്ല... നന്ദി യോടെ എന്നും സ്മരിക്കുന്നു 🙏🙏🙏🙏
ഐക്യരാഷ്ട്ര സംഘടനാ രൂപീകരണം related hints:
1. 1943 നവംബർ 28-ഡിസംബർ 1 : ടെഹറാൻ കോൺഫറൻസ് ( ജോസഫ് സ്റ്റാലിൻ, ഫ്രാങ്ക്‌ളിൻ റൂസ് വെൽറ്റ്, വിൻസ്റ്റാൻ ചർച്ചിൽ പങ്കെടുത്തു )
2. 1943 ഒക്ടോബർ : US, USSR, CHINA, ബ്രിട്ടൻ പ്രതിനിധികൾ ഒരുമിച്ചു തയ്യാറാക്കിയ മോസ്‌കോ പ്രഖ്യാപനം
3. 1944 ഓഗസ്റ്റ് 21- ഒക്ടോബർ 7 : ഡം ബർട്ടൻ ഓക്സ് കോൺഫറൻസ്
4. 1945 ഏപ്രിൽ 25- ജൂൺ 26: US ലെ സാൻഫ്രാൻസിസ്കോ സമ്മേളനത്തിൽ വെച്ച് UN ചാർട്ടർ ഒപ്പുവെച്ചു
(UN ചാർട്ടർ - ഐക്യ രാഷ്ട്ര സംഘടനാ ഭരണഘടന )
Tnx
🙏
1 ലോകത്തെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദാന്തരീക്ഷമുള്ള രാജ്യം?
ന്യൂസിലാൻഡ് .
2. ബ്രാൻഡിങ് ഇന്ത്യ : ആൻ ഇൻക്രെഡിബിൾ ജേർണി എന്ന പുസ്തകം എഴുതിയത്?
അമിതാഭ് കാന്ത്.
3. നിലവിലെ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
രാജീവ് കുമാർ.
4. കേരളത്തിൽ റവന്യൂ ബോർഡ് നിലവിൽ വന്ന വർഷം?
1957.
5. ഏകദിന ക്രിക്കറ്റിൽ അതിവേഗം ആയിരം റൺസ് തികച്ച ഇന്ത്യൻ താരം?
ശുഭ്മാൻ ഗിൽ.
നന്ദി.
Tanx
😊😊😊
നല്ല ക്ലാസ്സ് 🙏thank you
Thank you vaishnavi ❤❤
Speed kurachal nallathayirunnu
Orupade helpful ane
Boardinte valathu vashath ezhuthi yirunnankill kurachude upakkarakayenne
Agane ezhuthunnathinn budhimuttudakum bro
Ithinte baki class vidumo please
Thanku miss
News readinginu pattiya sound
CPO, university assistant classes provide cheyumo?
Thank you sir🥰🙏🏻🙏🏻
Namaskaram teacher
ചക്രപാണി സർ എന്താ ക്ലാസ് എടുക്കാത്തത് സാറിനെ കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ . മറ്റുള്ളവരുടെ ക്ലാസുകൾ ഇഷ്ടല്യാഞ്ഞിട്ടല്ല ട്ടോ...
Thank you 🙏🙏🙏
Orupad thanks 🙏🙏
Thank you miss😊
Thank u all team...
Thanku teacher
Chakrapani sir nte oru class upload cheyyu please 🙏
Very good class thank you😍
Sir reshmi Missinte class edamo.. Plzzz sir
Thankyou teacher
Sir LP UP ku vendi psychology class edumo please
Good class 👍👍
Thank you teacher
Thanks maam
Super
Thankyou 🔥
👍👍👍👍👍
Kazhnja degree prelims detailed analysis cheyyuo
Njn reshmi teacher de revolution padichitum athil ninnu Vanna questions le points ellayrnnu
Chechiyeee 🥰
Thnquuu
Tvml evdeyanu centre
🥰
Supr
🙏
🥰🙏🏻
Odisha cm naveen Patnaik
സറിൻ്റെ വാക്കുകൾ വിശ്വസിക്കുന്നു മെയിൻ പരീക്ഷയ്ക്ക് പഠനം തുടങ്ങി
ഞാൻ എത്തി സാർ
🎓🎓🎓🎓
UNO trusteeship council 1994മുതൽ പ്രവർത്തനമില്ലലോ
Illa
😊😊🙏🏼
സർ റിസൾട്ട് പേജ് കണ്ടില്ല
വിലേജ് ഫീൽഡ് അസിസ്റ്റന്
Com LGS prili നi nary കിട്ടിയിട്ടുണ്ട്
അഞ്ജുഷ മലപ്പുറം Dist
Nalla class aan...idayk paperil nokkunne mattiyal kurachude presentsble aan...
Hai😍
നമ്മളെ പഠിപ്പിക്കുന്ന സാറന്മാർക്കു ടീച്ചർമാർക്കും ഗവൺമെൻറ് ജോലി കിട്ടാത്തതാണോ athayo വേണ്ടാന്ന് വെച്ചതാണോ
chilarku crack cheyan pattillaa...but avarku mattulavare kondu crack cheyikunnathil oru pretheka kazhivu ayirikum...
Thank you 😊
Thank you Teacher
🙏
Thank you teacher