ചങ്കാണ് ചാത്തൻ , ഇത്രയും FRIENDLY ആയ ദൈവമില്ല | Ramananth Interview | Aback Media
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- ചങ്കാണ് ചാത്തൻ , ഇത്രയും FRIENDLY ആയ ദൈവമില്ല | Ramananth Interview | Aback Media
ആരാണ് കുട്ടിച്ചാത്തൻ ? ഇത്രയും FRIENDLY ആയ ദൈവമില്ല
#abackmedia #malayalam #interview #spirituality #chathan
Friends do watch, subscribe and support.For more suggessions please mention in our comment box
Thank you...♥️
---------------------------------------
For advertisement Enquiry👇
Contact : 7736530413
Mail id : ravindranrohith6@gmail.com
---------------------------------------
Last uploaded video link :👇
---------------------------------------
ANTI-PIRACY WARNING *
This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
രാം .ന്റെ ശബ്ദം കേൾക്കാൻ എന്താ ഒരു സൗന്ദര്യം🥰🥰🥰
Sanku T Das
R Ramanand
Vyasan
Sreejith Panickar
Sandeep Vachspathi
ഇവരുടെ ഇന്റർവ്യൂ കേൾക്കാൻ ഇഷ്ട്ടം ആണ്..
സന്ദീപ് വച്ചസ്പതി പോലെ ഒരു പെണ്ണ് പിടിയനെ ഇതിന്റെ ഇടക്ക് കൂട്ടാതെ.. കഷ്ടം ഉണ്ട്... അവനെ പോലെ ഒരു fraud ഇല്ല
Sandeep Warrier
വിദ്യാസാഗർ ഗുരുമൂർത്തി 🧡
@@vinuk.v.4315 വച്ചസ്പതി പോലെ കള്ളവെടിയൻ മോനെ ഇവരുടെ കുടെ കൂട്ടാതെ
സത്യം എനിക്കും ശിവൻ്റെ മുന്നിൽ എത്തിയാൽ ശിവൻ എന്നിലേക്കോ ' ഞാൻ ശിവനിലേക്കോ ആവാഹിക്കുന്നതായേ തോന്നൂ. ആവശ്യങ്ങൾ ഒന്നും ചോദിക്കാൻ കഴിയുന്നില്ല. പക്ഷേ എൻ്റെ ചാത്തനോട് ഞാൻ ചോദിക്കും എൻ്റെ മനസ്സറിഞ്ഞ് എനിക്കെല്ലാം തരും.
Enikkum adu poleyaannu chathanodum chodhikarilla onnum
Enikkum adu poleyaannu chathanodum chodhikarilla onnum
ശിവ ഭഗവാൻ വിഷമങ്ങളൊക്കെ മാറ്റും. വേറെ തന്നെ ഒരു ലോകമാണ്
ഓരോ അണുവിലും സ്പന്ദിക്കുന്ന എന്റെ മഹാദേവൻ 💚💛💚💛💚💛💚💛💚💛💚💛💚💛💚
❤❤❤❤🥰🥰🥰🥰🥰🙏🙏🙏🙏
നമഃ ശിവായ 💚💚💚💚💚💚💚💚💚💚💚💚💚💚💚
ഓം, നമഃ ശിവാ വയ
🙏🏻🙏🏻🙏🏻സർവം ശിവം .. ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ, ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏
സർവം ശിവമയം, ശിവം പോയാൽ ശവം 🙏🙏🙏
ഓം നമഃ ശിവായ
Sri M oru interview cheyavo
കേരളത്തിനു സ്വന്തം ചരിത്രം ഇല്ല തമിഴകത്തിന്റെ ഭാഗം ആണ് കേരളം
ചാത്തൻ എന്നാൽ ശിവൻ
കുട്ടി ചാത്തൻ എന്നാൽ മുരുഗൻ
മതം ആശീവകം എന്ന സിദ്ധ മതം.
ശിവനും മുരുകനും ആശീവകം സിദ്ധന്മാർ (അഹിന്ദുക്കൾ ).
*ഹരൻ എന്നാൽ ശിവൻ
ഹരി എന്നാൽ മുരുഗൻ
*കരിനീലി/മാളികപ്പുറം/മീനാക്ഷി /കാളി എന്നെല്ലാം അറിയപ്പെടുന്നത് ഒരാൾ തന്നെ
*അയ്യനാർ എന്നാൽ ശിവൻ
അപ്പൻ എന്നാൽ മുരുഗൻ
അയ്യപ്പൻ എന്നാൽ ഹരിഹരൻ എന്നാൽ അയ്യനാർ അപ്പൻ എന്ന അയ്യപ്പൻ.
സിദ്ധന്മാർ (അഹിന്ദുക്കൾ ).
*ഇന്നത്തെ scheduled community യുടെ പിതൃക്കൾ ആണ് ശിവൻ മുതൽ ശ്രീബുദ്ധൻ വരെയും ഉള്ളവർ.
രാമൻ അല്ലാ വിഷ്ണു (തിരുമാൾ ) ആണ് ഭാരതത്തിന്റെ തെക്കും വടക്കും യോജിപ്പിച്ചത്.
കൃഷ്ണൻ വടക്കും പടിഞ്ഞാറും യോജിപ്പിച്ചു, ശിവൻ കല്ലുകൾ യോജിപ്പിച്ചു.
Mahadev
Ente ponnuthamburan
, നമഃ ശിവായ
ശിവനല്ലാതെയില്ലാരും ശിവനായ് തീരുകയെല്ലാരും
Njaan Oru Vishnu Bhakthanaanu Ippol Ente Ullill Shri Man Narayanan Parayunathupole Mahathaya Oru Easwaran Undu Athanu Maheswaran
🙏🙏 നമസ്കാരം രാംജി
Devon ka Dev Mahadev har har Mahadev
ദൈവം...😂😂😂....
നമ: ശിവയ ഓം
🙏🏼🙏🏼🙏🏼🤍🤍🤍🙏🏼🙏🏼🙏🏼
Ella daivangalum onnanu ennu avarthikkumbozhum enthukondu njan poorna saivananu ennu parayunnu? Athenthu kondanennu parayamo
നിങ്ങള് പറഞ്ഞത് ശരിയാണ് എല്ലാ ദൈവങ്ങളും ഒന്നാണ് നിങ്ങൾക്ക് ശിവൻ,മറ്റൊരാൾക്ക് വിഷ്ണു, ചിലർക്ക് വിഷ്ണുമായ ഓൾ എനർജി are same. നിങ്ങള് ശിവനെ വിശ്വസിച്ചു മുന്നോട്ടു പോകുക
അപ്പോൾ ആരാണ് കരിനീലി ..തെക്കൻ ചാത്തനെ കുറിച്ച്...പറഞ്ഞില്ല ???
കൂളി വാഹ,,, ശിവ പുത്രൻ വിഷ്ണു മായാ ചാത്തൻ
ഭസ്മസുരന്... വരം നൽകിയപ്പോൾ അത് തന്നിൽ തന്നെ പരീക്ഷിക്കാൻ അവൻ മുതിർന്നപ്പോൾ അദ്ദേഹം ഓടി മാറുകയാണ് ചെയ്തത്. വേണമെങ്കിൽ അടുത്ത നിമിഷം തന്നെ തൃക്കണ്ണു തുറന്നു അവനെ ഭസ്മമാക്കാം. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. ഒറ്റ ക്കാരണമേ ഉള്ളു.
അവൻ തന്റെ ഭക്തനാണ് 🔥
നിങ്ങൾ എന്താണ് പറയുന്നത്. ആ ഭക്തനെയാണോ ശിവൻ രഹസ്യമായി സോപ്പിട്ട് വിഷ്ണുവിനെ മോഹിനി വേഷം കെട്ടി കൊല്ലിച്ചത്. സംഭവം പുള്ളിയുടെ കൈയിന്നു പോയി അവസാനം വിഷ്ണുവിൻ്റെ മണ്ടക്ക് ഇട്ട്. ഇത് പരസ്പരം വിഷ്ണു ശിവനും തമ്മിൽ give and take ആണ്. രണ്ടു പേരും വേണം. എന്നാലേ കാര്യം നടക്കൂ
സത്യം
ഈ trilogyum, സദ്ഗുരുവും ഓക്കേ വരുന്നതിനു വർഷങ്ങൾ മുൻപേ ശിവൻ trend ആണ്, നീ വായിച്ച ബുക്കും കേട്ട സ്പീച്ചും വച്ചു ശിവന്റെ ട്രെന്റ് അളക്കണ്ട.
Abhinavgupta yude Bhirava Stotram, kettu onnu aagu🙏
th-cam.com/video/O947L44aUYE/w-d-xo.htmlsi=5NzHPMJM0ozrp5fk
നമഃ ശിവായ