മഹ്‌റൂഫ്ക്കാ... കുറച്ചു പഴക്കം ചെന്ന video ആണേലും.. ഈ കൊറോണ കാലത്ത് പ്രവാസലോകത്തു lockdown ൽ പെട്ട് നോമ്പും തുറന്ന് ഇരിക്കുമ്പോഴാണ് ചുമ്മാ കിണാശ്ശേരി ഒന്ന് search ചെയ്തത്.. നാടും നാട്ടുകാരെയും ഫുട്ബോളിനോടുള്ള നമ്മുടെ ആളുകളുടെ ആവേശവും... വല്ലാത്ത ഒരു feel തന്നെ... thanks a lot....