ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
🙏🙏🙏
Mahagurudeva namaha.SN SARANA SANGAM (trvndrnm)
Thanks 🙏
ഭക്തിയെ ആവാഹിച്ചുകൊണ്ടു പാടി
സന്തോഷം, നന്ദി 🙏
Parishudha Parishudha Dyvamea Dyvangalea Dyvangalea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea 🙏🙏👍❤️❤️🙏🙏👍❤️❤️🙏
Thanks for watching and for your likes.
The way you song generates lot of Bhakthi! Amazing...
Thank you Jaya
Good attempt Gouthaman. Very different experience of advaita saram beautifully illustrated. All the best wishes.
Thank you Gireesh 🙏
Feel is amazing! Your voice is perfect for this genre. Overall, befitting Guru's grandeur!!
Thanks for your encouraging words Vinod
👌👌👌👍
Thank you
1ദൈവമേ! കാത്തുകൊള്‍കങ്ങുകൈവിടാതിങ്ങു ഞങ്ങളേ;നാവികന്‍ നീ ഭവാബ്ധിക്കോ-രാവിവന്‍തോണി നിന്‍പദം.2ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍നിന്നിടും ദൃക്കുപോലുള്ളംനിന്നിലസ്പന്ദമാകണം.3അന്നവസ്ത്രാദി മുട്ടാതെതന്നു രക്ഷിച്ചു ഞങ്ങളെധന്യരാക്കുന്ന നീയൊന്നു-തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.4ആഴിയും തിരയും കാറ്റും-ആഴവും പോലെ ഞങ്ങളുംമായയും നിന്‍ മഹിമയുംനീയുമെന്നുള്ളിലാകണം.5നീയല്ലോ സൃഷ്ടിയും സൃഷ്ടാ-വായതും സൃഷ്ടിജാലവുംനീയല്ലോ ദൈവമേ,സൃഷ്ടി-യ്ക്കുള്ള സാമഗ്രിയായതും6നീയല്ലോ മായയും മായാ-വിയും മായാവിനോദനുംനീയല്ലോ മായയെനീക്കി -സ്സായൂജ്യം നല്‍കുമാര്യനും.7നീ സത്യം ജ്ഞാനമാനന്ദംനീ തന്നെ വര്ത്തമാനവുംഭൂതവും ഭാവിയും വേറ-ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.8അകവും പുറവും തിങ്ങുംമഹിമാവാര്ന്ന നിന്‍ പദംപുകഴ്ത്തുന്നൂ ഞങ്ങളങ്ങുഭഗവാനേ, ജയിയ്ക്കുക.9ജയിയ്ക്കുക മഹാദേവ,ദീനവന പരായണാ,ജയിയ്ക്കുക ചിദാനന്ദ,ദയാസിന്ധോ ജയിയ്ക്കുക.10ആഴമേറും നിന്‍ മഹസ്സാ-മാഴിയില്‍ ഞങ്ങളാകവേആഴണം വാഴണം നിത്യംവാഴണം വാഴണം സുഖം
Super👌👌
Thank you Hema
🙏🙏🙏
Mahagurudeva namaha.SN SARANA SANGAM (trvndrnm)
Thanks 🙏
ഭക്തിയെ ആവാഹിച്ചുകൊണ്ടു പാടി
സന്തോഷം, നന്ദി 🙏
Parishudha Parishudha Dyvamea Dyvangalea Dyvangalea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea 🙏🙏👍❤️❤️🙏🙏👍❤️❤️🙏
Thanks for watching and for your likes.
The way you song generates lot of Bhakthi! Amazing...
Thank you Jaya
Good attempt Gouthaman. Very different experience of advaita saram beautifully illustrated. All the best wishes.
Thank you Gireesh 🙏
Feel is amazing! Your voice is perfect for this genre. Overall, befitting Guru's grandeur!!
Thanks for your encouraging words Vinod
👌👌👌👍
Thank you
1
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന്‍ നീ ഭവാബ്ധിക്കോ-
രാവിവന്‍തോണി നിന്‍പദം.
2
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.
3
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.
4
ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.
5
നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും
6
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി -
സ്സായൂജ്യം നല്‍കുമാര്യനും.
7
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
8
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.
9
ജയിയ്ക്കുക മഹാദേവ,
ദീനവന പരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.
10
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം
Thank you
Super👌👌
Thank you Hema