ക്രിസ്ത്യാനിയായിട്ടും ബന്ധനത്തിൽ കഴിയുന്നതിന്റെ കാരണം ഇതാണ്! | Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 178

  • @bobbyantonykunnathettu2104
    @bobbyantonykunnathettu2104 ปีที่แล้ว +8

    എന്നെയും എന്റെ കുടുംബത്തിന്റെയും പൈശാചിക ആക്രമണത്തിൽ നിന്നും മോചിപ്പിക്കണമേ എന്റെ പോന്നു ഈശോയെ

  • @geethareeth9359
    @geethareeth9359 ปีที่แล้ว +11

    കർത്താവേ എന്റെ കുടുംബത്തിൽ അൽപവിശ്വാസികളായി കഴിയുന്ന അംഗങ്ങളെ തീഷ്ണമായ വിശ്വാസികളായി മാറുന്നതിനുള്ള കൃപ യ്ക്കായ് പ്രാർത്ഥിക്കുന്നു....🙏🙏🙏🙏

  • @nigisojan7007
    @nigisojan7007 ปีที่แล้ว +72

    കർത്താവേ എന്റെയും ഞങ്ങളുടെ മക്കളുടെയും വിശ്വാസം വർദ്ധിപ്പിക്കണമെ🙏 ഞങ്ങളോട് കരുണ തോന്നണമെ🙏🙏

  • @gracyk9745
    @gracyk9745 ปีที่แล้ว +18

    കർത്താവെ എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🏻

  • @sujasunil5482
    @sujasunil5482 ปีที่แล้ว +67

    എന്റെ കർത്താവെ, എനിക്ക് വിശുദ്ധിയിലും, എളിമയിലും ജീവിക്കാൻ കൃപ തരണമേ നാഥാ... 🙏🙏🙏

  • @MiniJohney
    @MiniJohney ปีที่แล้ว +5

    കർത്താവെ വചനം കൂടുതൽ പഠിക്കാനുള്ള കൃപ തരണമേ

  • @elizabathbabu5477
    @elizabathbabu5477 ปีที่แล้ว +104

    എന്റെ ഈശോയെ മദ്യപാനം എന്ന പൈശാചിക ശക്തിയുടെ പിടിയിൽ നിന്നും എന്റെ മോൻ എജോയെ വീണ്ടെടുത്ത് തരേണമേ ആമേൻ 🙏🙏

  • @thresiaa.l.9186
    @thresiaa.l.9186 ปีที่แล้ว +49

    വചനം പഠിക്കുന്നതിനും ജീവിക്കുന്നതിന്നും കൃപ ത രേണമേ🙏🙏🙏🙏

  • @bindhuk9719
    @bindhuk9719 ปีที่แล้ว +40

    ആമേൻ 🙏 ഈശോയെ, അങ്ങ് ഞങ്ങളുടെ കുടുംബങ്ങളിൽ രാജാവായി വാഴേണമേ.....

  • @maryxavier2743
    @maryxavier2743 ปีที่แล้ว +12

    ഈശോയെ നന്ദി നിന്റെ അനന്തമായ കരുണ ഞങ്ങളിലേയ്ക്ക് ചൊരിയുന്നതിനെ ഒർത്ത് നന്ദി പറയുന്നു.🙏🔥🙏

  • @ancypaulose2200
    @ancypaulose2200 ปีที่แล้ว +18

    എന്റെ അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @febaajujames49
    @febaajujames49 ปีที่แล้ว +33

    ഈശോയെ ദൈവസ്‌നേഹം എന്നിൽ നിറയ്ക്കണമേ.... എന്റെ വിശ്വാസം വർധിപ്പിയ്ക്കണേ... അവിടുത്തെ കരുണയ്ക്കും കൃപയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @jollyjames2058
    @jollyjames2058 ปีที่แล้ว +30

    എന്റെ വിശ്വാസം വർധിപ്പികേണമേ 🙏👋

  • @sreekalav7603
    @sreekalav7603 ปีที่แล้ว +7

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️

  • @annammaearnest3743
    @annammaearnest3743 ปีที่แล้ว +11

    എനിക്കു സഹായം കർത്താവിൽ നിന്നു വരുന്നു. കാരണം അവിടുന്നാണ് എൻ്റെ രക്ഷകനും കർത്താവും. എന്നു് ഞാൻ വിശ്വസിക്കുന്നു. അവനിലുള്ള വിശ്വാസം എല്ലാ കാര്യങ്ങളും എന്നെ പഠിപ്പിക്കുകയും വഴി നടത്തുകയും ചെയ്യുന്നു.

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว +40

    സർവ്വാധിപൻ, സർവ്വശക്തൻ, അത്യുന്നതൻ.
    ദൈവത്തിന് നന്ദി..💕🙏🙏

  • @sunithajohn8431
    @sunithajohn8431 ปีที่แล้ว +27

    നന്ദി ഈശോയെ ❤ വചനത്തിന്റെ ശക്തിയാൽ അങ്ങയോട് പ്രാർത്ഥിക്കാൻ കൃപ നൽകണമേ ! നന്ദി ഈശോയെ ❤ നന്ദി നന്ദി നന്ദി ആമേൻ 🙏

  • @reejajoseph9731
    @reejajoseph9731 ปีที่แล้ว +2

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 💕💕💕

  • @jaisyvarghese6634
    @jaisyvarghese6634 ปีที่แล้ว +29

    കർത്താവെ ഞങ്ങളിലും, ഞങ്ങൾക്ക് തന്ന മക്കളിലും വിശ്വാസം വർധിപ്പിക്കേണമേ 🙏🙏

  • @kmsebastian6923
    @kmsebastian6923 ปีที่แล้ว +20

    എന്നിലെ ദുശീലങ്ങൾ മാറ്റി, എന്നെ വിശുദ്ധിയിൽ സംരക്ഷിക്കേണമേ 🙏🏻
    യേശുവേ നന്ദി, സ്തുതി, ആരാധന 🙏🏻💞✝️💞🙏🏻

  • @sheelamathew7296
    @sheelamathew7296 ปีที่แล้ว +6

    ഈശോയ്ക്ക് ഒത്തിരി നന്ദി ഈശോ ആത്മാവിനാൽ നിറയ്ക്കണമേ ..

  • @gigisebastian9750
    @gigisebastian9750 ปีที่แล้ว +27

    യേശുവേ ആരാധന ഹല്ലേലുയ ആമ്മേൻ ഹല്ലേലുയ ഹല്ലേലുയ 🌹🙏🌹♥️♥️♥️♥️♥️🙏🙏🙏🙏🙏🙏

  • @lillykuttydas3496
    @lillykuttydas3496 ปีที่แล้ว +3

    ദൈവനാമത്തെ മഹത്ത്വപ്പെടുത്താനുള്ള കൃപ തലമുറകൾതോറുമുണ്ടാകാൻ പ്രാർത്ഥിക്കുന്നു....ഈശോയേ നന്ദി

  • @jenmariyageorge8749
    @jenmariyageorge8749 ปีที่แล้ว +24

    വചനം പഠിക്കാനും മറ്റുള്ളവർക്കും പകർന്നു കൊടുക്കാനും കൃപ തരണേ ഈശോയെ ❤️❤️🙏

  • @mercyjohnson9310
    @mercyjohnson9310 ปีที่แล้ว +6

    ഈശോ യെ അങ്ങയുടെ വവനം എത്ര മനോഹരം ഈശോയെ എലിയപ്രവാചകന്റെ അങ്ങയെക്കുറിച്ച് തീഷ്ഷതയിൽ ജ്വലിച്ചതുംപോലെ എപ്പോഴും വചനത്താൽജ്വലിപ്പിക്കണമേ ഈശോയെ വചനത്തിൽ ജ്വലിച്ച് വചനം പങ്കുവച്ചു തരുന്ന ഡാനിയേൽ അച്ചനെ പുതിയപുതിയ അഭിഷേകം നല്കി ആനുഗ്രഹിക്കണമേ🤷🙇🙇🙏🌿🙏

  • @sumaliyaglaxon1333
    @sumaliyaglaxon1333 ปีที่แล้ว +6

    Aradhana eshoye

  • @celinesunny4361
    @celinesunny4361 ปีที่แล้ว +2

    എന്റെ യേശുവേ അങ്ങയുടെ വചനത്തിൽ ജീവിക്കാൻ വേണ്ട വലിയ ക്യപ പരിശുദ്ധ ദൈവമാതാവ് വഴി എനിക്കും കുടുംബാംഗങ്ങൾക്കും നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @sherlysuresh9979
    @sherlysuresh9979 ปีที่แล้ว +2

    അമ്മേ മാതാവേ നിന്റെ മക്കളായ സച്ചുവിനയും അപ്പൂസിനയും ലോകശക്തിയിൽ നിന്നുംതിന്മയിൽ നിന്നും കാത്തുകൊള്ളണമേ ആമേൻ

  • @shinyjohny6244
    @shinyjohny6244 ปีที่แล้ว +5

    യേശുവേ....... അങ്ങയെ ഞാൻ ആരാധിക്കുന്നു .....🙏❤️🌹

  • @vinitha9manoj
    @vinitha9manoj ปีที่แล้ว +2

    Ente Karthaave ente Daivame....ente vishwaasam vardippikkane....aamenisho...

  • @pcsebastian3121
    @pcsebastian3121 ปีที่แล้ว +16

    വചനത്തിന് ജീവനുണ്ടെന്ന് അച്ഛൻ പറഞ്ഞത് സത്യമാണ്.

  • @SuperPAPPEE
    @SuperPAPPEE ปีที่แล้ว

    ഈശോയെ പാപങ്ങൾ പൊറുത്തു തരേണമേ

  • @vidhufrancis3504
    @vidhufrancis3504 ปีที่แล้ว +12

    ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍.
    ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്‌.💟🔥✝️
    വെളിപാട്‌ 1 : 7-8

  • @JCCreationsVideos
    @JCCreationsVideos ปีที่แล้ว +6

    Yeshuve Rakshaka

  • @anithamaryaugustine2489
    @anithamaryaugustine2489 ปีที่แล้ว +2

    Daivame ente visvasam vardhipikkane..Angayude rema enk nalkaname..ennod samsarikkanameee..Amen

  • @gigomg2304
    @gigomg2304 ปีที่แล้ว

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ സ്തോത്രം നാഥാ സ്തോത്രം നാഥാ സ്തോത്രം യേശുവേ ആമേൻ നന്ദി നാഥാ സ്തോത്രം യേശുവേ സ്തോത്രം ആമേൻ

  • @thomaskomban4671
    @thomaskomban4671 ปีที่แล้ว +3

    വജനം മനസിലാവാൻ കൃപ തരണെ

  • @bennetshanthi6135
    @bennetshanthi6135 ปีที่แล้ว +8

    Amen praise the Lord. Thank you Acha. We are praying for you and your team
    .

  • @aleykuttyvarughese6991
    @aleykuttyvarughese6991 ปีที่แล้ว +4

    യേശുവേ, ക്രിസ്തുവിന്റെ തീപ്പന്തമായ ഡാനിയേൽ അച്ചൻ ക്രിസ്ത്യാനികൾക്കും, മാനവകുലത്തിനും, മോശയെപ്പോലെ വഴികാട്ടിയായി ആയൂസോടും ആരോഗ്യത്തോടും ആയിരിക്കുവാൻ പ്രാർത്ഥിക്കുന്നു. ആമ്മേൻ.

  • @anilasabu3682
    @anilasabu3682 ปีที่แล้ว +1

    Amen... eshoye njagade kudubhathe samarppikunu 🙏🏻🙏🏻

  • @joelssong9085
    @joelssong9085 ปีที่แล้ว +4

    Amen ✝️ Amen ✝️ Amen ✝️🙏...

  • @rubysebastian3819
    @rubysebastian3819 ปีที่แล้ว +1

    എന്റെ കർത്താവെ 🙏

  • @shijijose
    @shijijose ปีที่แล้ว

    യേശുവേ നിന്റെ തിരുഹൃദയത്തിൽ എനിയ്ക്കും എന്റെ കുടുംബത്തിനും അഭയം നൽകണമേ🙏🌹

  • @seenamathew6373
    @seenamathew6373 ปีที่แล้ว +5

    Increase mine and my family 's faith Lord Jesus. Cure my friend. Please make my husband a responsible person.

  • @roymv8871
    @roymv8871 ปีที่แล้ว +4

    Amen Hallelujah🙏🏼❤ യേശുവേ നന്ദി ❤

  • @suja1358
    @suja1358 ปีที่แล้ว +5

    Amen...hallelujah..No weapons forged against me will prevail

  • @lillygeorge3509
    @lillygeorge3509 ปีที่แล้ว +4

    Yesuve deepen our faith in you and help us to forgive those who are against us

  • @daisycyriac2801
    @daisycyriac2801 ปีที่แล้ว +1

    🙏✝️🙏ആമേൻ

  • @philipkariantony1207
    @philipkariantony1207 ปีที่แล้ว +5

    May The Almighty bless you Father more & more.

  • @elsydevassykutty5880
    @elsydevassykutty5880 ปีที่แล้ว +1

    Yesuve vachanamakunna vadiyal jakalae rashikkaname. Amen

  • @susammasamuel5362
    @susammasamuel5362 ปีที่แล้ว +3

    God bless our family

  • @sumasebastian8909
    @sumasebastian8909 ปีที่แล้ว +8

    Heart touching and powerful talk... dear father 🙏 thank you so much...May God bless you abundantly 🙏🙏

  • @simistephen5660
    @simistephen5660 ปีที่แล้ว

    Ente daivamee enike vishasam tharanneee...ente jeevathathil edapedanamee

  • @rosilyjoshy1054
    @rosilyjoshy1054 ปีที่แล้ว +1

    യേശുവേ യേശുവേ യേശുവേ രക്ഷിക്കണമേ .

  • @henochlizbeth745
    @henochlizbeth745 ปีที่แล้ว

    Njangalude achane daivame anugrahikkatte

  • @JCCreationsVideos
    @JCCreationsVideos ปีที่แล้ว +5

    Yeshuve.

  • @marysunny9521
    @marysunny9521 ปีที่แล้ว +5

    Lord jesus increase our faith and sanctify us 🙏

  • @amalp9784
    @amalp9784 ปีที่แล้ว +2

    അച്ചൻ്റെ dedication level 🔥

  • @minijose3109
    @minijose3109 ปีที่แล้ว +1

    Amen eshoyae nannyareathana sthuthi parisuthaamme njangalkuvedi prathekaname eshoye njangaludemel karunayayirikkane makkale anugragikaname thankyou jeuses 🙏🙏🙏🙏

  • @rosalinddavid2852
    @rosalinddavid2852 ปีที่แล้ว +2

    Lord Jesus give me faith in you. Amen🙏🙏

  • @valsammavarghese541
    @valsammavarghese541 ปีที่แล้ว +1

    Yesuvae Thiruvachana Abishekam Nalki Anughrahikkename Amen.🔥🙏

  • @valsanangani3275
    @valsanangani3275 ปีที่แล้ว +2

    Jesus bless my family coming generations to grow in Faith prayer love and peace

  • @binduealiyas2782
    @binduealiyas2782 ปีที่แล้ว +1

    Amen Thank God

  • @rajisabu6512
    @rajisabu6512 ปีที่แล้ว

    Eeshoye kripayundakename🙏🙏🙏

  • @aniejohny5946
    @aniejohny5946 ปีที่แล้ว +2

    ഈശോ ഏക രക്ഷകൻ

  • @evangelinethomas6194
    @evangelinethomas6194 ปีที่แล้ว +5

    Glory to Lord Jesus 🙏
    Amen!

  • @notredame1812
    @notredame1812 ปีที่แล้ว +1

    Good God Bless, and Be with us always..sr.shantisnd NotreDame Bangalore

  • @joeljames9491
    @joeljames9491 ปีที่แล้ว +3

    Oh my Lord help me to increase my family faith.

  • @philominafrancise1376
    @philominafrancise1376 ปีที่แล้ว +4

    Oh jesus help me to proclaim thy word, thank u jesus

  • @yasopalani75
    @yasopalani75 ปีที่แล้ว +1

    I love my Jesus I like our loving Danial father God giving very good blessing for ever our father.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jaisonesther6476
    @jaisonesther6476 ปีที่แล้ว

    Sakala janavum manasu thirinj nithya sathya daivamaya eeshoye aaradhikaan kripayakaname naadha

  • @jessytorane5091
    @jessytorane5091 ปีที่แล้ว +2

    Thank you God please bless father 🙏 hallelujah 🙏

  • @eapenthomas1438
    @eapenthomas1438 ปีที่แล้ว +3

    Hallelujah Thank you Jesus🙏🙏

  • @vareechankadavil4243
    @vareechankadavil4243 ปีที่แล้ว +1

    കർത്താവെ കനിയേണമേ

  • @maryjose3409
    @maryjose3409 ปีที่แล้ว +2

    Praise the Lord 🙏🙏🙏🙏

  • @beenabenny6772
    @beenabenny6772 ปีที่แล้ว +3

    Jesus have Mercy on my Son and our family

  • @deepaousephachan9518
    @deepaousephachan9518 ปีที่แล้ว +2

    Thankyou jesus for the blessings 🙏🏼🙏🏼🙏🏼

  • @sinijohn9703
    @sinijohn9703 ปีที่แล้ว +1

    Antta molk viswasam undavan dhayvama kripa tharana 🙏🙏

  • @smitha9585
    @smitha9585 ปีที่แล้ว

    Praise the lord hallelujah amen yesu appa achanilude njangalkku thanna e vachanthimayi kodi kodi sthothram 🙏✝️

  • @thomasjose.t5534
    @thomasjose.t5534 ปีที่แล้ว +2

    Praise the Lord... Amen.... 🙏🏻🙏🏻🙏🏻🙏🏻

  • @monicamichael7105
    @monicamichael7105 ปีที่แล้ว +3

    ❤❤❤❤❤ Amen …Love you Jesus

  • @anniethomas9751
    @anniethomas9751 ปีที่แล้ว +2

    Jai Gesu.
    My king and my Lord...
    You are the only way to real happiness

  • @finiantony225
    @finiantony225 ปีที่แล้ว +6

    Amen🙏

  • @jaisammavarghese7355
    @jaisammavarghese7355 ปีที่แล้ว +6

    Iam the only way iam the only truth yeshuvea Hallelujah AMEN ❤️❤️🙏

  • @sijishajan8403
    @sijishajan8403 ปีที่แล้ว

    Eeshoye ente manasile veruppum vidheshavum mattitharane snehikan krupatharane karunayayirikaname

  • @laisaxaviour9921
    @laisaxaviour9921 ปีที่แล้ว

    ആമേൻ

  • @helendavid2104
    @helendavid2104 ปีที่แล้ว +3

    ALL GLORY TO GOD ALMIGHTY.

  • @sujathomas5926
    @sujathomas5926 ปีที่แล้ว +1

    Amen praise the lord thanks Acha

  • @fatimamary1020
    @fatimamary1020 ปีที่แล้ว +4

    Jesus I Trust in You🙏🏻

  • @isi9544
    @isi9544 ปีที่แล้ว +2

    Amen 🙏🏻 Alleluia🙋🏻‍♀️ Thank You HOLY SPIRIT for talking with me and given me todays Rehma🙏🏻

  • @annadcunha4893
    @annadcunha4893 ปีที่แล้ว +1

    Amen praise the lord 🙏

  • @jessyjohnsjessyjohns6582
    @jessyjohnsjessyjohns6582 ปีที่แล้ว

    Thankyou 🙏🏻

  • @lalysebastian3133
    @lalysebastian3133 ปีที่แล้ว

    Eesoye ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤ always hero neeyanente daily life

  • @lukosebaby3972
    @lukosebaby3972 ปีที่แล้ว

    Aba Father Holy spirit be showered upon us very many thanks for all favours received tks Jesus Christ

  • @alicegeorge1220
    @alicegeorge1220 ปีที่แล้ว +1

    Jesus I pray for my chikdren to increase their faith n love you

  • @deepaousephachan9518
    @deepaousephachan9518 ปีที่แล้ว +11

    Jesus have mercy on me and my family 🙏

  • @dollybineesh8829
    @dollybineesh8829 ปีที่แล้ว

    Amen Amen Amen Amen🙏
    May good God bless you abundantly dear Father 🌲🌲🌲🌲🌲🌲

  • @anishjoseph6584
    @anishjoseph6584 ปีที่แล้ว

    Aamen hallelujah hallelujah hallelujah praise the lord

  • @ajaithomas4099
    @ajaithomas4099 ปีที่แล้ว +2

    Praise the lord

  • @benoybathery6507
    @benoybathery6507 ปีที่แล้ว +2

    Thank God