എന്റെ ഒരു ദിവസം തുടങ്ങുന്നു ||

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 964

  • @shifapkd9572
    @shifapkd9572 4 ปีที่แล้ว +970

    സീരിയലിലെ ദേവ സാർ ഫാൻസ് ഇത് കാണുന്നുണ്ടോ അടി like .

  • @Vismayavisakh
    @Vismayavisakh 4 ปีที่แล้ว +452

    ഇത് പോലെ ഒരു സീരിയൽ നട നെയും ആരാദിചിട്ടില്ല.....എന്തോ ...വല്ലാത്ത. ഒരു നിഷ്കളങ്കത നിങ്ങളിൽ ഉണ്ട്.....അതാണ് താങ്ക്ളു െട വിജയം....god bless you....ഇനിയും ഉയരങ്ങളിൽ എത്തട്ടെ....

  • @reshmisurendran5071
    @reshmisurendran5071 4 ปีที่แล้ว +208

    അഭിനയം വളരെ നന്നാവുന്നുണ്ട് Like a professional artist. നന്നായി വരട്ടെ ഓരോ എപ്പിസോഡും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആശംസകൾ👍

    • @snehasuresh4892
      @snehasuresh4892 4 ปีที่แล้ว +1

      pppppppppppppppppppppp
      P
      l.p.pp
      P.o.
      Pp
      P
      ppppppppppppppppppp

  • @jishnusree3444
    @jishnusree3444 4 ปีที่แล้ว +167

    ഏട്ടന്റെ ചിരി എനിക്ക് ഒരുപാട് ഇഷ്ട്ടാ............ !! 😍😍😍😍😍❤️❤️❤️❤️❤️😘😘😘👌👌👌

  • @jomolgeorge4579
    @jomolgeorge4579 4 ปีที่แล้ว +1024

    സൂരജ്ട്ടായി ഫാൻസ്‌ അടി ലൈക്ക്.........

    • @jomolgeorge4579
      @jomolgeorge4579 4 ปีที่แล้ว +6

      താങ്ക്സ് എല്ലാവർക്കും.........♥♥♥♥♥♥♥♥♥♥♥♥♥

    • @surekha969
      @surekha969 4 ปีที่แล้ว +2

      @@jomolgeorge4579 adichu.....

    • @neethumolsinu6384
      @neethumolsinu6384 4 ปีที่แล้ว +1

      @@jomolgeorge4579 🥰🥰😍😍

    • @yashsirfan1472
      @yashsirfan1472 4 ปีที่แล้ว +1

      Adichukazhinju

    • @afnithanitha9286
      @afnithanitha9286 4 ปีที่แล้ว +5

      facebook.com/groups/999495643903478/?ref=share സൂരജ് ഏട്ടൻ ഫാൻസ്‌ ഗ്രൂപ്പ്‌ ആണ് ജോയിൻ

  • @arjunworld2862
    @arjunworld2862 4 ปีที่แล้ว +30

    കലക്കി എന്തിനാ ചേട്ടാ മൈകപ്പ് അല്ലാതെ തന്നെ ഞങ്ങടെ സൂരജ് ഏട്ടൻ സൂപ്പർ ആണ് 👍👍👍👍

  • @anjananv9418
    @anjananv9418 4 ปีที่แล้ว +220

    നമ്മുടെ കണ്ണൂർക്കാരെ സ്വന്തം ഉണ്ണിമുകുന്ദൻ... സൂരജേട്ടൻ... പിന്നെ മസ്സിൽ വളരെ ഇഷ്ട്ടം ആയി.

    • @anjananv9418
      @anjananv9418 4 ปีที่แล้ว +6

      സൂരജ് ഏട്ടൻ എന്റെ കമന്റ്‌നി ലൈക്‌ അടിച്ചത് ഞാൻ സ്റ്റാറ്റസ് ഇട്ടു ഇൻസ്റ്റാ സ്റ്റോറി ഇട്ടു fb പോസ്റ്റ്‌ ഇട്ടു 🤗🤗🤗

    • @sreelakshmilechu9430
      @sreelakshmilechu9430 4 ปีที่แล้ว +4

      Eniku endho unniyum ayi endhokeyo sadrishyam ee chettane kanumbol thonnunnu❣️

    • @nithinrajnithinraj6774
      @nithinrajnithinraj6774 4 ปีที่แล้ว +3

      കണ്ണൂർ കല്ലിക്കണ്ടി

    • @sajnamansoor8589
      @sajnamansoor8589 4 ปีที่แล้ว +1

      അതെ 😍👍

  • @sumivenu7132
    @sumivenu7132 4 ปีที่แล้ว +108

    സാർ സൂപ്പറല്ലേ പിന്നെ എന്തിനാ ബ്യൂട്ടിഷൻ മെയ്ക്കപ്പ് ഇല്ലാതെ തന്നെ സാറൊരു സൂപ്പർ ഹീറോ ആണ്

  • @sakeenasak8744
    @sakeenasak8744 4 ปีที่แล้ว +59

    സൂരജ് ഏട്ടൻക് സിനിമയിൽ ഇറങ്ങികൂടെ കുറെ ഫാൻസ്‌ ഉണ്ടാവും സത്യം

  • @sharmilasherin1758
    @sharmilasherin1758 4 ปีที่แล้ว +40

    എന്റെ പൊന്നോ....ആ ചിരി...😍😍
    ഒരു രക്ഷയും ഇല്ലാട്ടോ...😍😍🤗🤗

  • @rasnarasna5781
    @rasnarasna5781 4 ปีที่แล้ว +61

    ആഹാ ! കൊള്ളാല്ലോ ! ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വീഡിയോ ! അടിപൊളി !
    പിന്നെ ദേവസാറ് അടിപൊളിയാട്ടോ , പറയാതിരിക്കാൻ വയ്യ ! അഭിനന്ദനങ്ങൾ !!

  • @afnithanitha9286
    @afnithanitha9286 4 ปีที่แล้ว +521

    സൂരജ് ഏട്ടൻ ഫാൻസ്‌ എന്ന പേരിൽ ഒരു fb ഗ്രൂപ്പ്‌ തുടങ്ങിയാലോ ആരൊക്കെ ണ്ടാകും

    • @shijamol.kumaran9891
      @shijamol.kumaran9891 4 ปีที่แล้ว +11

      ഞാൻ ഉണ്ട്

    • @deepalekshmi6052
      @deepalekshmi6052 4 ปีที่แล้ว +5

      Njan undu

    • @surekha969
      @surekha969 4 ปีที่แล้ว +11

      Ennikyu cheranam ennunddu nte chettanmar sammadhikkilla😭😭😭😭

    • @mohammedsinan4756
      @mohammedsinan4756 4 ปีที่แล้ว +11

      @@surekha969 nalla chetanmmaar...ith pole aayrikkanam innathe chettammaar..👌✌️

    • @ganasreek374
      @ganasreek374 4 ปีที่แล้ว +4

      Njan und

  • @sukanyamalu1990
    @sukanyamalu1990 4 ปีที่แล้ว +13

    നിങ്ങളുടെ ചിരി ഒരു രക്ഷയുമില്ല ❤❤❤❤❤❤

  • @jeonluna5466
    @jeonluna5466 4 ปีที่แล้ว +62

    നിഷ്കളങ്കനായ മനുഷ്യൻ. മനസ്സ് തൊട്ടറിയുന്ന അനുഭവങ്ങൾ. അതു താര ജാഡ ഇല്ലാതെ ഞങ്ങൾക്കിടയിൽ തന്നെ നിറഞ്ഞു നിൽക്കട്ടെ. അതിൽ ഞങ്ങൾ അഹങ്കരിക്കും. ഞങ്ങളേ അഹങ്കരിക്കൂ....👑👑👑👍

  • @aleenathomas4548
    @aleenathomas4548 4 ปีที่แล้ว +8

    ആ കുട പിടിച്ചു ഇറങ്ങിയതും അതിനു ശേഷം ഉള്ളതും നല്ല രസമുണ്ട് കാണാൻ.

  • @irfuufaruu5112
    @irfuufaruu5112 4 ปีที่แล้ว +1

    Enik deva sir ne orupaad orupaad ishtaaaaa😍🥰🥰🥰😘😘😘💋💋💋💋💋🥰🥰🥰🥰🥰💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @jinovadakkel9623
    @jinovadakkel9623 4 ปีที่แล้ว +56

    റൂമിലെ ഫാൻ ഓഫ് ചെയ്യാതെയാണ് ഇറങ്ങി പോയത്. ഞാൻ എന്നും തെറി കേൾക്കുന്നത് ഇതിന്റെ പേരിലാണ്😜🤭

  • @anjalyajay7519
    @anjalyajay7519 4 ปีที่แล้ว +2

    ഒത്തിരി ഇഷ്ട്ടമാണ് സൂരജ് ഏട്ടനെ നിഷ്കളങ്കമായ മുഖവും സ്വഭാവവും ആണ് ഏട്ടനെ കൂടുതൽ ഇഷ്ട്ടമാവുന്നത് സൂരജ് ബ്രദർ 😍😍😍😍😍👌👌👌👌👌👌👌👌ചേട്ടന്റെ അഭിനയം കിടു ആണ് അടിപൊളി

  • @kabeerkabbe1886
    @kabeerkabbe1886 4 ปีที่แล้ว +35

    സുരാജേട്ടൻ ഫാൻസ് ഉണ്ടോ ഞാൻ കട്ട ഫാൻ ആണ് 😍😍😍😍😍😍😍😍✌

  • @devikaslittleplanet1047
    @devikaslittleplanet1047 4 ปีที่แล้ว +9

    സൂരജേട്ടന്റെ കുഞ്ഞിന്റെ പാവ കട്ടിലിൽ🥰😃

  • @saranyarajithra3041
    @saranyarajithra3041 4 ปีที่แล้ว +9

    സൂരജ് അണ്ണാ സൂപ്പർ ആണ് കുട പിടിച്ചു ഇറങ്ങുന്നത് നല്ല രസം ഉണ്ട് 😘😘👍

  • @kripaarun7187
    @kripaarun7187 4 ปีที่แล้ว +36

    കൊള്ളാല്ലോ... ❤️
    കുട പിടിച്ചു ഇറങ്ങിയ ആ സംഭവം എന്താ രസം..
    പിന്നെ Cool അല്ലേ ഏട്ടൻ അങ്ങനെ ഒരു ഫീൽ ആണ് വിഡിയോ കണ്ടപ്പോൾ തോന്നിയെ..
    പിന്നെ make up ഇട്ടു എന്ന് തോന്നുകയേ ഇല്ല..... കാര്യമായിട്ടും..
    പിന്നെ മീശ പിരിക്കാൻ ഒന്നും ഇല്ല ഒക്കെ താഴോട്ടു ആണേ make up man ചേട്ടാ... 😄
    പക്ഷെ ആൾ സൂപ്പർ ആയി ഒന്ന് ടച്ച്‌ പ്പിലൂടെ ഒന്നുടെ ❤️...
    കുഞ്ഞ് മനസ് ഉള്ള വലിയ മനസിന്റെ ഉടമയാണ് ഏട്ടാ...... ഏട്ടൻ ❤️❤️❤️❤️
    ഒരുപാട് ഒരുപാട് സ്നേഹത്തോടെ,
    😘😘😘😘😘😘

  • @latheeshpv5190
    @latheeshpv5190 4 ปีที่แล้ว +71

    ഹായ് സൂരജ് സൂപ്പർ വീഡിയോ 👍👍👍😘😘നിന്റെ family ഒന്നു കാണിക്കുമോ പ്ലീസ് സൂരജ് എ ത്ര യായി പറയുന്നു ❤️❤️❤️❤️❤️❤️❤️

  • @neenunj1424
    @neenunj1424 4 ปีที่แล้ว +2

    Sooraj sir....urakkam anittal aa bed onne vrithi aaki edunathe nallathe aanetto...keeping our own room clean by ourself is like we will feel happy when ever we get into our room....room matam alla veedum...just create our own heaven in this small little word

  • @krishnakichu5258
    @krishnakichu5258 4 ปีที่แล้ว +8

    Serial il ammade fav aan chettan karanam amma parayum ntho nalla aishwaryvum nishkalangamyula oru Nadan aan ennu .. sheriya vere oru serial artistnodum thonnatha ntho oru magic chettanil ind👍 keep going .. and stay ingane oke thanne 😇✌️

  • @shruthi3549
    @shruthi3549 4 ปีที่แล้ว +1

    ടിക്ടോകിൽ സൂരേജേട്ടൻ്റെ motivation videos ഒരുപാട് ഇഷ്ടമായിരുന്നു.... ഇപ്പൊൾ പാടാത്ത പൈങ്കിളി സീരിയൽ മുടങ്ങാതെ കാണാറുണ്ട്.... ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു....

  • @jeevajayanandhan4422
    @jeevajayanandhan4422 4 ปีที่แล้ว +4

    സൂരജ് ഏട്ടൻ സൂപ്പർ ♥♥♥♥♥😍😍😍😍😍😍😍
    സൂരജ് ഏട്ടൻ ഫാൻസ്‌ ലൈക്‌ ചെയ്യും😍😍😍😍

  • @nazminsworld5314
    @nazminsworld5314 4 ปีที่แล้ว +1

    ചേട്ടന്റെ ഗ്ലാമർ കൊണ്ടു മാത്രമല്ല നല്ല വ്യക്തിത്വം കൊണ്ടും ആണ് മലയാളികൾ ചേട്ടനെ സ്നേഹിക്കുന്നത്. എത്രയും പെട്ടന്ന് big സ്‌ക്രീനിൽ എത്തട്ടെ. അന്നും ഇത്‌ പോലെ പച്ചയായ മനുഷ്യൻ ആയിരിക്കണം അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്

  • @rabiyashajahan3997
    @rabiyashajahan3997 4 ปีที่แล้ว +12

    ഞാൻ ഇതുവരെ സിരിയൽ കണ്ടിട്ടില്ല.. നിന്നോട് ഒരുപാട് ഇഷ്ട്ടം തോന്നുന്നു.. സീരിയൽ ഒന്ന് കണ്ടു നോക്കട്ടെ.. വിഡിയോ ഫുൾ കാണാറുണ്ട് കെട്ടോ..❤️

  • @shamlakk4155
    @shamlakk4155 4 ปีที่แล้ว

    Chettante padatha painkili serial njangal ellavarum kannarunde Marakkathe

  • @rajimaheshraji9664
    @rajimaheshraji9664 4 ปีที่แล้ว +43

    ആ മുറ്റം ഒരുപാട് ഇഷ്ട്ടമായി a🌻🌺🌹🌼🌻👌👌👌👌👌👌

  • @shajimolprabeesh5163
    @shajimolprabeesh5163 4 ปีที่แล้ว +1

    സൂരജ് ഏട്ടന് ന്തിനാ മേക്കപ്പ് ആള് എപ്പഴും സുന്ദരൻ തന്നെയല്ലേ ചിരി പിന്നെ പറയണ്ടാലോ kidu👌

  • @POTHIYIL2016
    @POTHIYIL2016 4 ปีที่แล้ว +38

    Padatha painkili 👍🏻❤️

    • @ansila9350
      @ansila9350 4 ปีที่แล้ว

      സർ spr 😍😍😍😍

  • @Kuttikurumbukal2.0
    @Kuttikurumbukal2.0 4 ปีที่แล้ว +1

    ജാഡയില്ലാത്ത ഒരു മനുഷ്യൻ. ചിരി പൊളിയാണ് ട്ടോ

  • @lintubineesh
    @lintubineesh 4 ปีที่แล้ว +6

    Hi. അടിപൊളി. റൂമിൽ നിന്നു iragumbo fan ഓഫാക്കമരുന്നു 🥰🥰

  • @MoulikaNavaneeth
    @MoulikaNavaneeth 4 ปีที่แล้ว +2

    Very nice video sooraj realityodopam jevikunu enu theliyikuvane.athane ellarkum vendath.

  • @aswathyvava6021
    @aswathyvava6021 4 ปีที่แล้ว +44

    Sooraj eattan fans undo evde come on gyzzzz😍😍😍😍😍Ellam super vere level❤️

  • @sandhyaranjish6781
    @sandhyaranjish6781 4 ปีที่แล้ว +1

    സൂരജ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ഒരു റിക്വസ്റ്റ് കൂടി ഈ നിഷ്കളങ്കത ഒരിക്കലും കൈ വിടരുത് എന്നും ഞങ്ങളുടെ പ്രിയ പ്പെട്ട സൂരജ് ആയിരിക്കണം

  • @shajeshshajesh2418
    @shajeshshajesh2418 4 ปีที่แล้ว +5

    Soorajetta roomilninnum iraghumpol fan of cheythilla ketto 😉😁😘😍😍👍👍👍👍👌👌👌

  • @rubirubu7820
    @rubirubu7820 4 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ട്ടമാണ് സൂരജ് സാറിന്റെ ദേവ charactor, njan oru എപ്പിസോഡ് polum കാണാൻ മറക്കാറില്ല

  • @shijamol.kumaran9891
    @shijamol.kumaran9891 4 ปีที่แล้ว +20

    അടിപൊളി ആണ് അഭിനയം പെട്ടെന്ന് തന്നെ ബിഗ് സ്ക്രീനിൽ വരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰🥰🥰

  • @remyanair6540
    @remyanair6540 4 ปีที่แล้ว +2

    Sooraj chettaaa.paadaatha painkili ennum kaanaarund....adipwoli acting and character also...big big big fan

  • @ambilyaustain8934
    @ambilyaustain8934 4 ปีที่แล้ว +4

    Acting super. Waiting for more interesting episodes with family and Kanmani

  • @shafeek2704
    @shafeek2704 4 ปีที่แล้ว

    സൂരജ് ചേട്ടന്റെ വലിയൊരു ഫാനാണ് ഞാൻ. പാടാത്ത പൈങ്കിളി എന്നും കാണുന്നു. സൂരജ് ചേട്ടന്റെ അഭിനയം തകർക്കുന്നുണ്ട്.

  • @riniforex8749
    @riniforex8749 4 ปีที่แล้ว +32

    Chetanu മേക്കപ്പിന്റ ആവിശ്യം ilaa ചേട്ടന്റ mind നല്ലതാണ് അത് ആ faceil undu അപ്പോൾ മേക്കപ്പിന്റ ആവിശ്യം ilaa

  • @reshmaanil5201
    @reshmaanil5201 4 ปีที่แล้ว

    ദേവ ചേട്ടാ സുപ്പർ 💕💕🥰🥰👌👌👌ഞാൻ ചേട്ടന്റെ ഒരു ഫാനാണ്😘😘😘😘😘🥰🥰💕💕

  • @saujisalu7637
    @saujisalu7637 4 ปีที่แล้ว +4

    ഹായ് ദേവ ചേട്ടാ സൂപ്പർ 😍😍😍😍😍 ഞാൻ യുട്യൂബിൽ ആദ്യമായ് കമന്റ്‌ ഇടുന്നെ അതും നമ്മുടെ പാടാത്ത പൈങ്കിളിയിലെ ദേവ ചേട്ടൻ 😍😍

    • @nijuajufamebabu4833
      @nijuajufamebabu4833 4 ปีที่แล้ว +1

      ഹായ് ദേവ സൂപ്പർ ആണ്

  • @nkrd6790
    @nkrd6790 4 ปีที่แล้ว +1

    Adipoliya deva sir 🥰❤️

    • @nkrd6790
      @nkrd6790 4 ปีที่แล้ว

      I am neethu krishna

  • @shahiiieditings752
    @shahiiieditings752 4 ปีที่แล้ว +23

    Ayishhhhhhhhh❤️❤️കിടു വീഡിയോ 😍✌️സൂരജേട്ടൻ ufff🔥💫
    സൂരജേട്ടാ എന്റെ കമന്റ്‌ pin cheyyooo🙂

  • @trainskingdom682
    @trainskingdom682 4 ปีที่แล้ว +2

    Sooraj sir iam and family your fans I watch padatha penkili every day superrr serial interesting

  • @akhilakrishnan731
    @akhilakrishnan731 4 ปีที่แล้ว +4

    Spr chettoiii👌Nice...

  • @shamsishameer8738
    @shamsishameer8738 4 ปีที่แล้ว

    Nigale deva enna katha pathrathe orupad ishtann

  • @aryaunnithan1211
    @aryaunnithan1211 4 ปีที่แล้ว +6

    Man.. you forgot to switch off light and fan in your room

  • @shikhashikha1570
    @shikhashikha1570 4 ปีที่แล้ว +1

    Orupad ishtta love uuuuuuuuuuuuu devetta. Plz reply

  • @thesnip2180
    @thesnip2180 4 ปีที่แล้ว +3

    പാടാത്ത പൈകിളി സൂപ്പർ 😍

  • @adhilakshmikk673
    @adhilakshmikk673 4 ปีที่แล้ว +1

    Chattane unni mukudhante look und super video plz reply

  • @sharavlogs4404
    @sharavlogs4404 4 ปีที่แล้ว +4

    Chettayii sprr aanu kttoo❤❤🔥🔥

  • @gopikacnair5992
    @gopikacnair5992 4 ปีที่แล้ว

    Suraj etta.... ഒരുപാട് ഇഷ്ട്ടം തോന്നിയ നായകൻ ഏട്ടനെ കാണാൻ വേണ്ടിയാണു aa സീരിയൽ തന്നെ കാണുന്നത്.. Tik tokilum എന്റെ fav ആണ് ettan❤❤❤❤

  • @mubeenaajish8319
    @mubeenaajish8319 4 ปีที่แล้ว +23

    പഴയ സുരേഷ് ഗോപിടെ ഒരു കട്ട്‌ ഉണ്ട് 😍😍

  • @surumishemeer9647
    @surumishemeer9647 3 ปีที่แล้ว

    Chettante videos kanumpol thanne manasinu oru sandhoshamanu good bless you chetta

  • @vineethavnair1366
    @vineethavnair1366 4 ปีที่แล้ว +12

    വളരെ അധികം നന്നായിട്ടുണ്ട്, ഒരുപാട് ഇഷ്ടം ആയി

  • @salammanjakkal220
    @salammanjakkal220 4 ปีที่แล้ว

    പാടാത്ത പൈങ്കിള്ളി സൂപ്പർ ദേവ സർ ഈ ചാനൽ ഇഷ്‌ടംമാണ് എനിക്ക് സൂരജിനെയും

  • @revathyofficial_9891
    @revathyofficial_9891 4 ปีที่แล้ว +16

    സീരിയൽ ഒത്തിരി ഇഷ്ടം ആകുന്നുണ്ട്.
    ശബരി ചേട്ടൻ ഇല്ലാതെ ഉള്ള ആദ്യാ shoot അല്ലേ😥😥

  • @lipinavinod9194
    @lipinavinod9194 4 ปีที่แล้ว +1

    Sooraj ചേട്ടൻ videos അടിപൊളി ആവുന്നുണ്ട്

  • @HarisHaris-ok1hm
    @HarisHaris-ok1hm 4 ปีที่แล้ว +9

    Chetta paadatha painkili full episode idamo

  • @ameyasvlog3085
    @ameyasvlog3085 4 ปีที่แล้ว

    i iove padatha painkli sriel

  • @revathyofficial_9891
    @revathyofficial_9891 4 ปีที่แล้ว +9

    ഇന്നത്തെ വീഡിയോ എന്തായാലും verity ആയി.
    ഈ വീട് പാടാത്ത പൈങ്കിളി ലെ വീടാണല്ലോ shoot തുടങ്ങിയോ.

  • @aswathyachu4858
    @aswathyachu4858 4 ปีที่แล้ว +2

    Surajettan meesha okke pirichu spr aayallo adipoli aayittundallo ❤️❤️❤️❤️❤️❤️❤️❤️❤️

  • @barishworld285
    @barishworld285 4 ปีที่แล้ว +43

    റൂമിലെ ഫാൻ ഓഫാക്കിയില്ല സർ. വെള്ളം ഒരുപാട് കുടിക്കണം അതും ഇരുന്നിട്ട്. Nice 🤩🌹

  • @sareenanoufal6238
    @sareenanoufal6238 4 ปีที่แล้ว +1

    Adipoliyayitund. Aa chiri enthu rasa. Keep it up

  • @kavithakannan5486
    @kavithakannan5486 4 ปีที่แล้ว +4

    ഹായ് സൺ നല്ല സൂപ്പർ ആയിട്ട് ഉണ്ട് പിന്നെ ആ മുറ്റം ഒക്കെ നാനായിട്ട് ഉണ്ട് പിന്നെ കണ്ണ് ഇറക്കൽ

  • @deepa4321
    @deepa4321 4 ปีที่แล้ว

    ഞാൻ വലിയ ഒരു ഫാനാണ് പാടാത്ത പൈങ്കിളി ലെ അഭിനയം v. Super

  • @misnanishad975
    @misnanishad975 4 ปีที่แล้ว +5

    പൊളിച്ചു കിടു👌

  • @mallukilladizzz6723
    @mallukilladizzz6723 3 ปีที่แล้ว +1

    Sooraj ettante.... Mugastail adipoliyantooooo💞💞💞💞

  • @sumisonu2427
    @sumisonu2427 4 ปีที่แล้ว +6

    ഉദിച്ചു വരുന്ന സൂര്യന്റെ വെട്ടം ഒരു പ്രേത്യക സുഖം തന്നെ 🤗🤗

  • @richurrrr8243
    @richurrrr8243 4 ปีที่แล้ว

    Chettante abhinayam poliyatta I am big fan of you. sharikkum unnimukundhante pole nd

  • @girijakm9437
    @girijakm9437 4 ปีที่แล้ว +4

    Anyway God bless you

  • @asiya2269
    @asiya2269 4 ปีที่แล้ว +1

    Serialullathinekalum good charactranannu chettante munbulla videos kandappo manasilayi... 🤝👏👏😍😍

  • @niyagi8611
    @niyagi8611 4 ปีที่แล้ว +8

    Hello sooraj....How r u???

  • @beautytipsmalayalamyoutubeanji
    @beautytipsmalayalamyoutubeanji 4 ปีที่แล้ว

    അടിപൊളി

  • @anilaul3654
    @anilaul3654 4 ปีที่แล้ว +3

    Haii sooraj chettaaa🤩🤩❤️

  • @sreeharismith2138
    @sreeharismith2138 4 ปีที่แล้ว

    ഒരുപാട് ആരാധകർ ഉള്ള ഒരു നടൻ ദേവ മാത്രം

  • @saranyamukesh5315
    @saranyamukesh5315 4 ปีที่แล้ว +3

    ഞാൻ സൂരജ് ഏട്ടന്റെ ഫാൻസ്‌ ആണ് ട്ടോ ♥️

  • @ammutalkss401
    @ammutalkss401 4 ปีที่แล้ว +1

    Very nice video😊 Pinne cheriyoru karyam soorajetta don't waste electricity, roomil ninnu purathirangumbol lightum fanum offakamayirunnu... Any way nice& cute video👌👌realy loved it😍😊 serial ennum kanarund adipoli anutoo👌👌👌👌

  • @vineeshmadathilmadathil3446
    @vineeshmadathilmadathil3446 4 ปีที่แล้ว +3

    Polich❤️❤️❤️❤️

  • @jintudhaneesh6940
    @jintudhaneesh6940 4 ปีที่แล้ว

    Ennanne kandathe .kollatto deva. Acting super😍🙂🙂

  • @anushagireesh110
    @anushagireesh110 4 ปีที่แล้ว +3

    Familye കാണിക്കോ plz🥰

    • @shalenmaria
      @shalenmaria 4 ปีที่แล้ว

      Sathym.... Enikum aaghraham undu............

  • @fidhufinu7249
    @fidhufinu7249 4 ปีที่แล้ว

    Super ആണുട്ടോ ചേട്ടൻ super smail

  • @priyasajan8522
    @priyasajan8522 4 ปีที่แล้ว +4

    ഷൂട്ടിംഗ് ടൈമിൽ ഉള്ള ഒരു ദിവസം ആണോ ഇത്

  • @arnavkhushisruthy1924
    @arnavkhushisruthy1924 4 ปีที่แล้ว +2

    Makeup idumbozhulla aa smile cute aayittund ettante വീടാണോ 🥰😃😁😄

  • @deepsangel9153
    @deepsangel9153 4 ปีที่แล้ว +3

    This is a difficult task, grooming

  • @eshwarworld6521
    @eshwarworld6521 4 ปีที่แล้ว +1

    Sooraj Etta good acting athilum adipoli glamour athil oru onnannora chiriyum polichu.😀😀

  • @anjumanoj5086
    @anjumanoj5086 4 ปีที่แล้ว +3

    സീരിയലിലെ വീട് തങ്ങളുടെ ആണോ 🤔👌👌

  • @sumiks7280
    @sumiks7280 4 ปีที่แล้ว +1

    Aah nottathinu kodukka 💯mark oh poli mass❤❤❤❤

  • @revathyofficial_9891
    @revathyofficial_9891 4 ปีที่แล้ว +24

    പിന്നെ റൂമിലെ Fan നിരത്തിയില്ല ഇതൊക്കെ ശ്രദ്ധിക്കണ്ടെ ഏട്ടോ

    • @shymaprasad5390
      @shymaprasad5390 4 ปีที่แล้ว

      ഞാനും നോക്കി, ഫാൻ, ബെഡ് റൂം, വാഷ് റൂം ലൈറ്റ് ഓഫ്‌ ആകിട്ടില്ല, എന്നാലും പുള്ളിയുടെ ഡയലോഗ് എല്ലാം ഒത്തിരി ഇഷ്ടാ

  • @kuruvattunair3581
    @kuruvattunair3581 4 ปีที่แล้ว +1

    Suraj cinimayil iranghu you're super hero

  • @utharavutharav4885
    @utharavutharav4885 4 ปีที่แล้ว +3

    Chettttaaaayyyyiiiiiiiii

  • @ancyjery4404
    @ancyjery4404 4 ปีที่แล้ว

    Sooraj kaatta fan.eella video kaanunundu.subscrib cheithitundu.God bless you Sooraj.

  • @jomolsusanaloshi2099
    @jomolsusanaloshi2099 4 ปีที่แล้ว +5

    മുറിയിലെ ഫാൻ ഓഫ് ചെയ്തില്ല..

  • @sunithasajith5241
    @sunithasajith5241 4 ปีที่แล้ว

    Kandal thanne ariyam manushyatham ulla manushyan anennu.cute smile