ക്രിമിറ്റോറിയത്തിലെ ആത്മാക്കൾ crematorium

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 249

  • @ponnujose780
    @ponnujose780 11 หลายเดือนก่อน +29

    ഹൃദയത്തിൽ കുത്തി വലിക്കുന്ന വേദന തോന്നുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ചിന്തിപിയ്ക്കുന്നു 🙏🙏🙏

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      ഒരു ആത്മാവിലേക്കെങ്കിലും നല്ല ചിന്ത കൈമാറാൻ ഈ വീഡിയൊ ഉപകരിച്ചെങ്കിൽ ഞാൻ കൃതാർത്ഥനായി.....
      നന്ദി....ബ്രൊ

  • @VipinaVelayudhan
    @VipinaVelayudhan ปีที่แล้ว +88

    Ente oru best friend ഉണ്ടായിരുന്നു അവനോട് കുറച്ചു ദിവസമായി mindareyilla.but ee video കണ്ടപ്പോ എനിക്ക് തോന്നി എന്തിനാണ് ഞാൻ mindathirikkunnath.ഒരു നിമിഷം മതി venneeravan.ഈ വീഡിയോ കാരണം ഞ്ങ്ങളുടെ friendship onnum koodi sundharamayi munnot പോകുന്നു😊😊

    • @Marwalah.
      @Marwalah.  ปีที่แล้ว +23

      ഈശ്വരന് നന്ദി
      ഈ വീഡിയൊ മുഖാന്തിരം നിങ്ങൾ വീണ്ടും സുഹൃത്തുക്കളായി എന്നറിയുന്നതിൽ വലിയ സന്തോഷം- ബ്രോ

    • @MrCmrajeevan
      @MrCmrajeevan 11 หลายเดือนก่อน

      Super

    • @asr8504
      @asr8504 11 หลายเดือนก่อน

      നന്മയുള്ള ലോകമേ....😢😢😢

    • @TANIS_OWN
      @TANIS_OWN 6 หลายเดือนก่อน +3

      @vipinaVelayudan ഞനും ന്റെ നാത്തൂൻ ആയിട്ട് മിണ്ടാറില്ല. 1 yr ആയി. ഞനും ചിന്തിക്കുന്നു. ഒരു നാൾ നമ്മളും ഇങ്ങനെ കത്തി ചാമ്പലാവും. പിന്നെ ന്തിന് ഈ വഴക്ക് okke❤

  • @sachingopalakrishnan998
    @sachingopalakrishnan998 11 หลายเดือนก่อน +18

    ഒരു സത്യം... മായം നിറഞ്ഞ e ലോകത്തു മയമില്ലാത്ത ഒരേ ഒരു സത്യം 🙏🏼🙏🏼🙏🏼.

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      സത്യത്തെ മറികടക്കാൻ ആർക്കാ സാധിക്കുക

    • @cyborg3851
      @cyborg3851 6 หลายเดือนก่อน

      ​@@Marwalah.Kallanmark

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 ปีที่แล้ว +31

    ആദ്യമായിട്ടാണ് ഇത്രയും വിശദമായി ഇങ്ങനെ ഒരു വീഡിയോ കാണുന്നത്.... നിങ്ങളുടെ ഓരോ വീഡിയോസും വ്യത്യസ്തമാണ്.. Good job bro

  • @Nskjbdowkwhh
    @Nskjbdowkwhh 7 หลายเดือนก่อน +7

    കണ്ടപ്പോൾ വിഷമം തോന്നി... കുറെ തിരിച്ചറിവുകളും.... ജീവിച്ചിരിക്കുമ്പോൾ വേണ്ടപ്പെട്ടവരെ സ്നേഹിക്കുക....😢

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce 5 หลายเดือนก่อน

      സ്നേഹിക്കാത്തത്താണ്
      പ്രശ്നം താങ്ക്സ്🎉

  • @jayankarunakaran7867
    @jayankarunakaran7867 ปีที่แล้ว +155

    അഹങ്കാരിയായ മനുഷ്യ... ഇന്നു.. ഞാൻ നാളെ നീ.. പഴുത്തില വിഴുമ്പോൾ.. പച്ചില ചിരിക്കും.. പക്ഷെ.. നാളെ നമ്മുടെ എല്ലാവരുടെയും അവസ്ഥ.. ഇതു തന്നെയാണ്.. തിരക്ക് പിടിച്ച് പണത്തിനു.. പിന്നാലെ.. പായുമ്പോൾ.. ഒന്ന് ഓർക്കുന്നത്.. നല്ലതാണ്

    • @Marwalah.
      @Marwalah.  ปีที่แล้ว +7

      ശരിയാണ്

    • @MuneerbinzybinzyBinzy
      @MuneerbinzybinzyBinzy ปีที่แล้ว +1

      👍

    • @shibugeorge1541
      @shibugeorge1541 ปีที่แล้ว +9

      അഹങ്കാരം ഇല്ലാത്ത മനുഷ്യനും... പഴവുണ്ണി കും ഇതു തന്നൈ ഗതി..

    • @manojpillai1431
      @manojpillai1431 11 หลายเดือนก่อน +1

      😅😅

    • @asr8504
      @asr8504 11 หลายเดือนก่อน +2

      താൻ ഇന്നു തന്നെ ഒരു വെള്ളത്തുണിയും പുതച്ചു കിടന്നോ, ചാവുമ്പോ കൊണ്ടു കത്തിച്ചോളും

  • @thenkurssijojo7376
    @thenkurssijojo7376 10 หลายเดือนก่อน +4

    ചേട്ടന്റെ വീഡിയോ എനിക്ക് ഇഷ്ടമായി ❤️

    • @Marwalah.
      @Marwalah.  10 หลายเดือนก่อน

      താങ്ക്യൂ ബ്രോ....

  • @ReshmaGopan-m7y
    @ReshmaGopan-m7y 10 หลายเดือนก่อน +5

    എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🙏🙏🙏

    • @Marwalah.
      @Marwalah.  10 หลายเดือนก่อน

      ആമേൻ.....

  • @JuneLady
    @JuneLady 2 ปีที่แล้ว +5

    Koodeyalla pirakkunna nerathum, koodeyalla marikkunna nerathum, madhyayingane kaanunnanerathum malsarikkunnathenthinu naam vridhaaa.....
    Sareeramalle marikkunnnulloo aathmaav avidetanne und.

  • @vyshak517
    @vyshak517 ปีที่แล้ว +22

    ശവം എന്നതിന് പകരം body / മൃതദേഹം എന്നു പറയുന്നത് ആണ് കൂടുതൽ നല്ലത്

    • @Marwalah.
      @Marwalah.  ปีที่แล้ว

      Ok ബ്രോ

    • @mithuna.j1671
      @mithuna.j1671 ปีที่แล้ว

      ഒന്ന് പോടെ ശവം എന്നാൽ മലയാളം ആണ് ബോഡി ഇംഗ്ലീഷ് പിന്നെ ശവത്തിനെ സ്റ്റയിൽ മന്നൻ എന്ന് വിളിക്കാൻ പറ്റുവോ

    • @ഗബ്രിയേൽ
      @ഗബ്രിയേൽ 11 หลายเดือนก่อน

      മലയാളം വേണ്ട 🤣

    • @benvs794
      @benvs794 4 หลายเดือนก่อน

      ഓംബ്ര 😂

  • @hareeshnettissery1731
    @hareeshnettissery1731 2 ปีที่แล้ว +10

    ഒന്നും പറയാന്‍ ഇല്ല വളരെ മനോഹരം വിഡിയോ സൂപ്പര്‍ 😍 😍 😍 😍 😍 😍 😍 😍 😍

  • @Heavensoultruepath
    @Heavensoultruepath 11 หลายเดือนก่อน +2

    Good sharing bro 👍

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      താങ്ക്യൂ

  • @themusiciansabari
    @themusiciansabari ปีที่แล้ว +3

    Thaankal.interview cheyyunnavarkkum oru mic kodukku. Avar.parayunnathu. kelkkende athalle.kelkkendathu.

    • @Marwalah.
      @Marwalah.  ปีที่แล้ว

      തീർച്ചയായും
      നമ്മുക്ക് സൗകര്യങ്ങൾ കുറവാണ് ബ്രോ..
      ക്യമറാ മൈക്ക് മാത്രമാണിപ്പോൾ ഉള്ളത്...
      എന്തായാലും മൈക്ക് ഒരെണം വാങ്ങണം...
      അഭിപ്രായത്തിന് നന്ദി.....

  • @sajesh.ssajesh2357
    @sajesh.ssajesh2357 11 หลายเดือนก่อน +9

    ശവങ്ങൾ പറയാതെ മൃതദേഹം പറയു സഹോദരൻ

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      Ok bro

    • @jayasurian123
      @jayasurian123 9 หลายเดือนก่อน

      I stopped watching after this dudes irritating “Shavam” talk. No respect 🥴

  • @mathewsgeorge5650
    @mathewsgeorge5650 ปีที่แล้ว +2

    Well done..me waiting for

  • @Nikki_Sani
    @Nikki_Sani 2 ปีที่แล้ว +7

    നിങ്ങ വേറെ ലെവൽ ആണ് ബ്രോ ... ഇവിടെ വരെ എത്തി അല്ലെ 😀

  • @MedRec201
    @MedRec201 ปีที่แล้ว +12

    മനുഷ്യർ തമ്മിൽ തല്ലു കൂടുന്നു വെട്ടി കൊല്ലുന്നു ജാതി പറഞ്ഞു നടക്കുന്നു.. എന്ത് നേടി.. അവസാനം ഒരുപിടി ചാരമാവാൻ ഉള്ളതല്ലേ ഞാനും നീയുമൊക്കെ..

    • @Marwalah.
      @Marwalah.  ปีที่แล้ว +1

      അതേ ബോസ് ഇത്രേയുള്ളൂ മനുഷ്യൻ എന്നിട്ടും വെറുതെ പരസ്പരം വെട്ടിച്ചാകുന്നു ...
      എല്ലാ മനുഷ്യരും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി ജീവിച്ചിരുന്നെങ്കിൽ ഈ ഭൂമി എന്നേ സ്വർഗ്ഗമായേനേ...

  • @prasannakumarimohananpilla2201
    @prasannakumarimohananpilla2201 ปีที่แล้ว +21

    മരണം അതൊരു വല്ലാത്ത അവസ്ഥയാണ് ആത്മാവും പുനർജ്ജന്മം എന്നൊക്കെ ഉണ്ടോ

    • @Marwalah.
      @Marwalah.  ปีที่แล้ว +10

      ഈശ്വര വിശ്വാസികൾക്ക് തീർച്ചയായും ഉണ്ട്...ബ്രൊ...

    • @SantaSant-z3k
      @SantaSant-z3k ปีที่แล้ว +5

      @@Marwalah. അന്ധവിശ്വാസികൾക്ക് എന്ന് പറയ്

    • @abhilash7381
      @abhilash7381 ปีที่แล้ว

      ​@@SantaSant-z3k അന്തമല്ലാത്ത ഒരു വിശ്വാസമുണ്ടോ

    • @bijuemsons
      @bijuemsons ปีที่แล้ว +6

      പുനർ ജന്മം ഉണ്ടെന്നു വിശ്വാസിക്ക് ബ്രോ..

    • @MedRec201
      @MedRec201 ปีที่แล้ว +7

      ആത്മാവിനു മരണമില്ല ശരീരത്തിന് മാത്രമേ മരണമുള്ളു... കൂടുവിട്ടു കൂടു മാറുന്നത് പോലെ ആത്മാവ് മരിച്ചുപോയ ശരീരത്തിൽ നിന്നും മറ്റൊരു ഗർഭിണിയുടെ ഉദരത്തിലേക്കു പോകും മറ്റൊരു ജീവന്റെ തുടിപ്പാക്കാൻ വേണ്ടി.. 🙏

  • @vineeth6526
    @vineeth6526 11 หลายเดือนก่อน +6

    The one thing we all certain about is death , the ultimate truth❤ inn njn naale neeee!

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      🙏🏻

  • @dragonflyfoodandmore8520
    @dragonflyfoodandmore8520 ปีที่แล้ว +6

    വല്ലാത്ത പേടി വരുന്നു 🙏

    • @Marwalah.
      @Marwalah.  ปีที่แล้ว +11

      പേടിക്കരുതേ...
      മനുഷ്യനായി ജനിച്ചില്ലേ ഇനി മരിച്ചേ മതിയാകൂ

    • @vineeth6526
      @vineeth6526 11 หลายเดือนก่อน

      The ultimate truth of life is death ❤ nmml athilrkk Aduth kondirikunnu

    • @MrCmrajeevan
      @MrCmrajeevan 11 หลายเดือนก่อน

      Maranam orikkal varum..virunnu karana polea

  • @tipsmedia007
    @tipsmedia007 5 หลายเดือนก่อน +1

    ചാലക്കുടി ക്രിമിറ്റോറിയം 👍

    • @Marwalah.
      @Marwalah.  5 หลายเดือนก่อน

      Yes
      ചാലകുടിക്കടുത്ത് പോട്ടയിൽ

  • @sujathavamadevan2687
    @sujathavamadevan2687 11 หลายเดือนก่อน +1

    Nice vedio

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      Thankyou

  • @ashwalshibu9619
    @ashwalshibu9619 ปีที่แล้ว +3

    Nice video

  • @jeenamariamjameson8384
    @jeenamariamjameson8384 6 หลายเดือนก่อน

    Good one

    • @Marwalah.
      @Marwalah.  6 หลายเดือนก่อน

      Thankyou

  • @vineearts710
    @vineearts710 ปีที่แล้ว +1

    Nalloru video..sathyamulla karyanghal..nanmakal cheythu jeevikkuka..🙏

    • @Marwalah.
      @Marwalah.  ปีที่แล้ว +1

      നന്നായി ജീവിച്ചാൽ
      അവസാനം നല്ലത് വരും....

  • @vishnunair226
    @vishnunair226 11 หลายเดือนก่อน +1

    Kaashi ethh tanne aanu parayunnath🥰❤️

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      🤔

  • @rahulkrishnarahulkrishna-rt3xv
    @rahulkrishnarahulkrishna-rt3xv 11 หลายเดือนก่อน +1

    എല്ലാവരുടെയും യാത്ര അവസാനിക്കുന്ന സ്ഥലം

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      വളരെ ശരി....

  • @vaniiyer6218
    @vaniiyer6218 2 หลายเดือนก่อน +1

    Savamoo dead body ennu parayutoo😮

    • @Marwalah.
      @Marwalah.  2 หลายเดือนก่อน

      Ok sir ❤️

  • @unnikrishnanmenon4178
    @unnikrishnanmenon4178 8 หลายเดือนก่อน

    Tilakam Charti Cheekiyumazhakay Palanal potiya
    Punyasirase.....

    • @Marwalah.
      @Marwalah.  8 หลายเดือนก่อน

      അതെന്നെ.....

  • @aleyammarenjiv7978
    @aleyammarenjiv7978 ปีที่แล้ว +6

    Most of the graveyards full. Cremation is also cheap affair. Hyderabad there is crematorium called sawrga vatika look like a park . They have both lpg and wood. LPG charges only 5K. If you go for Christian burial it is minimum 1 lac . I strongly feel Cremation is better option

  • @nandakumarp.c322
    @nandakumarp.c322 11 หลายเดือนก่อน +1

    Nalla avathranam❤

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      Thankyou brother

  • @nandakumarp.c322
    @nandakumarp.c322 11 หลายเดือนก่อน

    Randu chettanmarkkum nalla Namskkaram ❤

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      💕🌸

  • @jazimpk1989
    @jazimpk1989 5 หลายเดือนก่อน

    മരിച്ചു കഴിഞ്ഞാൽ കഴിഞ്ഞു 😭. ഓരോ കമന്റ്‌ യൂട്യൂബിൽ കാണുമ്പോൾ വർഗീയത, കളിയാക്കൽ, മനുഷ്യ നീ അഹങ്കാരിക്കുന്നത് മരണം വരെ മാത്രം 😭

    • @Marwalah.
      @Marwalah.  5 หลายเดือนก่อน

      അതെ....ബ്രൊ

  • @annviyashaju3916
    @annviyashaju3916 2 ปีที่แล้ว +2

    Good

  • @vishnudas-z8b
    @vishnudas-z8b 6 หลายเดือนก่อน +1

    Hindu madathil manushyan panja boodangalil ninnu unday ennu parayapesunnundu, agni,Boomi,vayu,galam,Aakasham..... chida katthy kazinjal athinde avshistangal kadalil or puzayil ozikki kalayum..., appol tanne Athu mel paranja panja boodangalil alinju cherum....!

    • @Marwalah.
      @Marwalah.  6 หลายเดือนก่อน

      വളരെ ശരിയാണ് ഓരോരുത്തർക്കും ഒരോ വിശ്വാസങ്ങൾ.....
      എല്ലാ മതങ്ങളേയും അവരുടെ വിശ്വാസങ്ങളേയും ആദരിക്കാം ബഹുമാനിക്കാം.....

  • @KenMalowney
    @KenMalowney 10 หลายเดือนก่อน

    Marichu kazhinju kathikumbo aathmavinu vedhanikumo please anyone reply who knows about this

    • @Marwalah.
      @Marwalah.  10 หลายเดือนก่อน +2

      മരണശേഷം എന്താണെന്ന് ആർക്കും അറിയില്ലാ....ബ്രോ
      പിന്നെ വിശ്വാസങ്ങളാണ്ല്ലൊ ജീവിക്കുന്നവരുടെ പ്രതീക്ഷ...
      നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ......

    • @binoysathian7812
      @binoysathian7812 7 หลายเดือนก่อน +3

      നമ്മുടെ ശരീര ഭാഗങ്ങൾ മരവിപ്പിച്ചു വലിയ ഓപ്പറേഷൻ നടക്കുന്നില്ലേ?? എന്തിനു പറയുന്നു കൈ കാലുകൾ വരെ ഓപ്പറേഷൻ ചെയിതു മാറ്റുന്നില്ലേ നമ്മൾ ഒന്നും അറിയുന്നില്ല കാരണം എന്താ തലച്ചോറിൽ ഇന്നത് സംഭവിക്കുന്നു എന്ന് മെസ്സേജ് എത്തിയാൽ മാത്രമേ നാം വേദന അറിയത്തുള്ളൂ... അതു പോലെ ആണ് മരണം തലച്ചോറ് പ്രവർത്തിക്കാതെ വരുമ്പോൾ ആണ് മരണം സംഭവിക്കുന്നത്... പിന്നെ ആ ബോഡി നെ എന്ത് ചെയ്താലും ആ ബോഡി തിരിച്ചു അറിയത്തില്ല അതാണ്‌ മരണത്തിൽ സംഭവിക്കുന്നത് ഓക്കേ..

    • @AbdulrahimanAbdulrahiman-eo5ls
      @AbdulrahimanAbdulrahiman-eo5ls 7 หลายเดือนก่อน +1

      Maricha bodyil oru echa iruna sahikkan pattathe vedanam undagum

  • @hoodyguy9215
    @hoodyguy9215 ปีที่แล้ว

    Ithanu avasanam..ithu manasilyal..ellam sugam

    • @Marwalah.
      @Marwalah.  ปีที่แล้ว

      വളരെ ശരിയാണ്

  • @aswathykrishan129
    @aswathykrishan129 6 หลายเดือนก่อน

    കാണിച്ചു കുടുന്ന തോന്നിവാസം അവസാനം ഒരുപിടി ചാരം. എന്ത് നേടിയാലും 😢😔☹️💐🙏🙏🙏🙏

    • @Marwalah.
      @Marwalah.  6 หลายเดือนก่อน

      മനുഷ്യൻ അതോർക്കുന്നില്ലാ.....

  • @AnumonAnu-q1c
    @AnumonAnu-q1c ปีที่แล้ว +1

    Ethanu ellavarum avasam vannu cherunna place

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 5 หลายเดือนก่อน

    Idu avishyamanu bro at least manushyanu oru bodham varumallo

    • @Marwalah.
      @Marwalah.  5 หลายเดือนก่อน

      എന്തൊക്കെ കണ്ടാലും, കേട്ടാലും
      ചിലർ നന്നാവില്ലാന്നേ....

  • @__love._.birds__
    @__love._.birds__ 11 หลายเดือนก่อน

    സത്യം.. ആരും നന്നാവില്ല

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      ബോ.....

  • @murugadas.kg001
    @murugadas.kg001 10 หลายเดือนก่อน +1

    മരണം എന്നും മുന്നിൽ കണ്ടാൽ മതി എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം...😮
    എല്ലാം അറിയാം എന്ന ഭാവം പക്ഷെ മരണം എപ്പോൾ ആണെന്ന് അ റിയില്ല 😮😮😂
    അറിഞ്ഞതിനേക്കാൾ കൂടുതൽ അറിയാത്ത കാര്യങ്ങൾ ആണ് ജീവിതത്തിൽ 😂😂
    പക്ഷെ....മരണം അതു ആരും ഓർക്കാറില്ല
    ഭസ്മന്തം ശരീരം എന്ന് ഭഗവഗീത 😂😂
    മരിച്ചു കഴിഞ്ഞാൽ പിന്നെ ഞാനും ഇല്ല. എന്റെ എന്നുള്ള ബന്ധവും ഇല്ല .. എന്റെ സമ്പാദ്യം.എന്റെ മക്കൾ..എന്റെ അഭിമാനം എല്ലാം മറ്റുള്ള വരിലൂടെ മാത്രം.....
    പിന്നെ ഞാൻ ഭസ്മ തൂളി യായി ഈ അന്തരീഷതിൽ ലയിക്കും
    എല്ലാം മായ 😮😮

    • @Marwalah.
      @Marwalah.  10 หลายเดือนก่อน

      ശരിയാണ്--- ബ്രോ---

  • @SVRKWTSavarikuwait
    @SVRKWTSavarikuwait 2 ปีที่แล้ว +2

    🙏🙏🙏

  • @Jeevanula_pucha
    @Jeevanula_pucha หลายเดือนก่อน +1

    arady man. sangalpam alla

    • @Marwalah.
      @Marwalah.  หลายเดือนก่อน

      ഇപ്പോ അതും ഇല്ലലോ....

  • @MURALiDHARAN-x6v
    @MURALiDHARAN-x6v 11 หลายเดือนก่อน

    Evarku salary und pine namal kaimaniyum kodukanam ..chodhichum meadikum evarude kariyam alla ...aganey chila edathoke und

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      എല്ലാവരേയും ഒരുപോലെ കാണരുത്....ബ്രൊ

  • @SD-xt7pt
    @SD-xt7pt ปีที่แล้ว

    Paraloka niyamangal ennoru book undu..nammal orikkal enkilum athu vaayikkanam

    • @Marwalah.
      @Marwalah.  ปีที่แล้ว

      തീർച്ചയായും..

  • @somansooryakanthi9544
    @somansooryakanthi9544 8 หลายเดือนก่อน +1

    കുടവുമായി മൂന്നു പ്രാവശ്യം വലത്തുവച്ചില്ലെങ്കിൽ ശവം കത്തുകയില്ലേ?അതോ എഴുന്നേറ്റ് ഓടുമോ?

    • @Marwalah.
      @Marwalah.  8 หลายเดือนก่อน +7

      താങ്കൾ ഒന്ന് ശവമാകട്ടെ ....
      അപ്പോളറിയാല്ലോ......

    • @nisarchinnu9186
      @nisarchinnu9186 4 หลายเดือนก่อน +1

      നിനക്ക് നിന്റെ വിശോസം അവർക്ക് അവരുടെ വിശോസം

    • @amarnadhpt4817
      @amarnadhpt4817 3 หลายเดือนก่อน

      ​@@Marwalah.🔥🔥🔥💯

  • @vishnu_motorvault__
    @vishnu_motorvault__ 11 หลายเดือนก่อน +1

    Kakkanad oru chechi thanne oru smashanam nadathunnund

    • @Marwalah.
      @Marwalah.  11 หลายเดือนก่อน +1

      കേട്ടിട്ടുണ്ട് അവിടെ പോകണം...
      ബ്രോ....

  • @വെടിച്ചിനെതന്നാചു്
    @വെടിച്ചിനെതന്നാചു് 2 หลายเดือนก่อน +1

    ശെരിയാ കൃമിക് ആത്മാവ് ഒണ്ട് കണ്ടിട്ട് ഇലെ ഈഴയുന്നേ

    • @Marwalah.
      @Marwalah.  2 หลายเดือนก่อน

      🥹

  • @manukp33
    @manukp33 10 หลายเดือนก่อน

    Ennalum ee lokathil kooduthakum ahankaarikaalayabmanushyanmaar mathramaaju aarkum manushyathavum sahakaranamanobhaavavum illaa ellam maaripoi

    • @Marwalah.
      @Marwalah.  10 หลายเดือนก่อน

      അവസാന നാളുകൾ ഒന്നോർത്താൽ പിന്നെ ആരും അഹങ്കരിക്കുകയില്ലാ...
      ബ്രോ....

  • @vlogplusuk20
    @vlogplusuk20 9 วันที่ผ่านมา +1

    നമ്മൾ എല്ലാവരും ഇല്ല നിങ്ങൾ എല്ലാവരും 🤔😂😂

    • @Marwalah.
      @Marwalah.  9 วันที่ผ่านมา

      മ്മം ശരി രാജാവേ......

  • @manjulakp8002
    @manjulakp8002 ปีที่แล้ว

    Ente bro ethokke aarodu parayan. Aarthy pandarangalalle .ethra kittiyalum mathiyako?

  • @shibugeorge1541
    @shibugeorge1541 ปีที่แล้ว +2

    റെമിടോമിയോ?

  • @Tharskan5434
    @Tharskan5434 8 หลายเดือนก่อน +1

    ആര് പറഞ്ഞ് ആറടി മണ്ണ് സംഗൽപ്പം വിടാൻ.
    ഇപ്പോഴും ആറടി മണ്ണിൽ ശവസംസ്കാരം നടത്തുന്നത് ഉണ്ടല്ലൊ.

    • @Marwalah.
      @Marwalah.  8 หลายเดือนก่อน

      ഇല്ലെന്ന് പറഞ്ഞില്ലലോ....ബ്രോ

  • @sreelal7726
    @sreelal7726 11 หลายเดือนก่อน +2

    ഇതിൽ നിന്ന് ചാരം മാറ്റുന്നത് എങ്ങനെ എന്ന് കൂടെ കാണിക്കണം ആയിരുന്നു

    • @Marwalah.
      @Marwalah.  11 หลายเดือนก่อน +2

      അടുത്ത വീഡിയോയിൽ കാണിക്കാം ...ബ്രോ

    • @sreelal7726
      @sreelal7726 11 หลายเดือนก่อน

      @@Marwalah. ok 👍

  • @remyathankam5089
    @remyathankam5089 2 ปีที่แล้ว +2

    👍👍

  • @SreejithMundayode
    @SreejithMundayode 11 หลายเดือนก่อน

    ഇങ്ങനെ ഭയങ്കര സംഭവം ഈശ്വരൻ ഡിസ്റ്റിക് നിങ്ങളെ

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      Thrissur

  • @APPU-GAMING174
    @APPU-GAMING174 ปีที่แล้ว

    Vide avideya

    • @Marwalah.
      @Marwalah.  ปีที่แล้ว

      com to Face book mesenger

  • @Malutty827
    @Malutty827 9 หลายเดือนก่อน

    😢😢💔💔

    • @Marwalah.
      @Marwalah.  9 หลายเดือนก่อน

      👍🏻

  • @treesafredy3873
    @treesafredy3873 11 หลายเดือนก่อน

    🙏🙏🙏🙏🙏

  • @karthiknambiar
    @karthiknambiar 6 หลายเดือนก่อน

    "Last Tunnel"

    • @Marwalah.
      @Marwalah.  6 หลายเดือนก่อน

      Yes

  • @SasiK-f7c
    @SasiK-f7c 11 หลายเดือนก่อน +1

    ❤❤❤❤🙏🙏🙏🙏🙏

  • @sivamurugandivakaran6370
    @sivamurugandivakaran6370 11 หลายเดือนก่อน

    പേടിപ്പിക്കലാണല്ലോ?......നല്ലവനും , കെട്ടവനും ചാകും ഒരേ പോലെ ദഹിപ്പിക്കും. ഇവിടെ ഗ്യാസ് നിർബന്ധമാണ് പൂജ നിർബന്ധമല്ല..... അവസാനമായിഅന്തിയുറങ്ങുന്നത്രേ .....😂😂😂😂... ചത്ത വർക്കും ചിരിവരും.... ശവം എന്നാൽ ജീവനില്ലാത്ത ശരീരം എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന ഒരവസ്ഥ വെച്ചിരുന്നാൽ ചീഞ്ഞുനാറും ... ഏറ്റവും നല്ലരീതിയിൽ മറവു ചെയ്യുന്ന സംവിധാനം .....👍👍👍 കൊള്ളാം .... [അതിശയോക്തിയും, ഭയപ്പെടുത്തലും ഒഴിവാക്കിയാൽ ]👆 ഇങ്ങനെ പറയാം.

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      ഓരോരുത്തർക്കും...
      ഒരോ വീക്ഷണങ്ങൾ....
      താങ്ക്യൂ ബ്രോ...

  • @APPU-GAMING174
    @APPU-GAMING174 ปีที่แล้ว +1

    Bro

  • @sreekanthmuthu9167
    @sreekanthmuthu9167 ปีที่แล้ว +5

    Savangal ennu parayaruthu മൃതദേഹം

    • @Marwalah.
      @Marwalah.  ปีที่แล้ว

      Ok bro ക്ഷമിക്കുക

  • @Jay-jt9wi
    @Jay-jt9wi ปีที่แล้ว +1

    Big salute,

    • @Marwalah.
      @Marwalah.  ปีที่แล้ว

      താങ്ക്യൂ സർ

  • @0k7906
    @0k7906 3 หลายเดือนก่อน

    എല്ലാവരും ഒരിക്കൽ ശവം അവാനുള്ളവർ പിന്നെന്തിന് ശവം എന്ന വാക്കിനോട് എല്ലാവർക്കും ഇത്ര അതൃപ്തി, മരിച്ചു കഴിഞ്ഞാൽ ഏത് പ്രമുഖ വ്യക്തി ആയാലും 24 മണിക്കൂറിനുള്ളിൽ ശരീരം അഴുകിതുടങ്ങും മരണ വീട്ടിൽ പോയവർ ശ്രദ്ധിച്ചു കാണും ഡെഡ്ബോഡിയുടെ മൂക്കിനടുത്തൂടെ ഈച്ച വട്ടമിട്ട് പറക്കുന്നത് കാരണം നമ്മുടെ ശരീരത്തിൽ ആദ്യം അളിയുന്ന ഭാഗം മൂക്കാണെന്ന് കേട്ടിട്ടുണ്ട്, പിന്നെ ചന്ദനത്തിരി, കർപ്പൂരം, കുന്തിരിക്കം ഇവയൊക്കെ പുകയ്ക്കുന്നത് കൊണ്ട് അഴുകുന്ന ശവത്തിന്റ നാറ്റം നമ്മളറിയുന്നില്ല എന്നേയുള്ളൂ സോ മരിച്ചു കഴിഞ്ഞാ ശവം ശവം തന്നെ 🙏

    • @Marwalah.
      @Marwalah.  3 หลายเดือนก่อน

      Ororutharkkum avarudethayaa kazhchapadukal bro athreyuluuuuu💕💕

    • @0k7906
      @0k7906 3 หลายเดือนก่อน

      @@Marwalah. Ys👍

  • @rasheedali8624
    @rasheedali8624 ปีที่แล้ว +7

    എല്ലാവരും എന്ന് പറയണ്ട... ട്ടോ

    • @Marwalah.
      @Marwalah.  ปีที่แล้ว +1

      അതെന്താ....ഗഡീ

    • @SantaSant-z3k
      @SantaSant-z3k ปีที่แล้ว +4

      സനാതന ധർമ്മ വിശ്വാസികൾ മാത്രം

    • @lathikap8261
      @lathikap8261 ปีที่แล้ว +6

      അവിടേം മതം... ല്ലേ

    • @SantaSant-z3k
      @SantaSant-z3k ปีที่แล้ว

      എന്ന് അല്ലാഹുവിനെക്കാളും മുകളിൽ ആണെന്ന് സ്വയം ധരിക്കുന്നവൻ.. ഒന്നു പോടാ അവിടുന്ന്

    • @vanalanbelt
      @vanalanbelt 11 หลายเดือนก่อน +3

      അതെ തലതിരിഞ്ഞഒരു വർഗത്തെ ഒഴികെ ആണ് അദ്ദേഹം ഉദ്ദേശിച്ചത് യൂറോപ്പിലൊക്കെ ക്രിമറ്റോറിയങ്ങൾ സർവ സാധാരണമാണ് അതാണ് ഏറ്റവും സേഫ് ആയ വഴി ഒരു മഹാമാരി വന്ന സമയത്തുപോലും കുഴി കുത്തണമെന്ന് വാശി പിടിച്ച ചില മോയന്തുകളെ ഇപ്പോൾ സ്മരിക്കുന്നു .

  • @srmedia9213
    @srmedia9213 11 หลายเดือนก่อน +1

    നമ്മൾ അല്ല സുഹൃത്തേ ആ ആചാരത്തോട് വിശ്വസിക്കുന്നവർ എന്ന് പറയു

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      എങ്ങനെ വേണമെങ്കിലും ആകാം....ബ്രൊ

  • @savinak2565
    @savinak2565 11 หลายเดือนก่อน

    Mri scan cheyyan pediyulla njan😢

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      സാരല്യാ...
      കത്തിക്കുമ്പോൾ നിങ്ങൾ മരിച്ചല്ലേ.....
      കിടക്കുന്നത് അതുകൊണ്ട് ഒന്നും അറിയില്ലാ....
      ഇനി അഥവാ അറിഞ്ഞാൽ തന്നെ
      ഞങ്ങളൊന്നും അറിയില്ലാ...
      പോരേ....ബ്രോ...

    • @savinak2565
      @savinak2565 11 หลายเดือนก่อน

      @@Marwalah.
      Atra vendaayirunnu...ante uraku poyi

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 11 หลายเดือนก่อน

    ഇത് ചാലക്കുടിയ്ക്ക് അടുത്ത് ആണ്.. 😔

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      അതെ
      പോട്ടയിൽ...

  • @beenapv1455
    @beenapv1455 ปีที่แล้ว

    😭😭😭😭😭😭

  • @rock00023
    @rock00023 ปีที่แล้ว

    ഇത് ഏത് സ്ഥലത്താണ്

    • @Marwalah.
      @Marwalah.  ปีที่แล้ว +1

      ചാലക്കുടിക്കടുത്ത്
      പോട്ട എന്ന സ്ഥലത്താണ്.....

  • @samadsmd555
    @samadsmd555 ปีที่แล้ว +4

    പ്രകൃതിയെ സ്നേഹിച്ചു കഴിയാൻ പഠിപ്പിക്കുന്ന അല്ലെങ്കിൽ ചിന്തിക്കുന്ന മനുഷ്യൻ അവന്റെ അവസാനം പ്രകൃതിയെ നശിപ്പിച്ചു സ്വയം തീരുന്നു..... മണ്ണിൽ അലിഞ്ഞു പ്രകൃയോട് ഇണങ്ങി ചേരാൻ ഈ വിഭാഗത്തിന് വിധി ഇല്ലാതെ പോയത് ഒരു വലിയ പരാജയം തന്നെയാണ്..... മറ്റുള്ള മതക്കാർ മരിച്ച ശരീരം മണ്ണിനു തന്നെ കൊടുത്തു പ്രകൃതിക്ക് ജീവനായി മാറുമ്പോൾ ഈ വിഭാഗം പ്രകൃതിയെ മലിനപ്പെടുത്തി ആ ശരീരത്തെ പാഴാക്കി മാറ്റുന്നു... എന്താല്ലേ....

    • @Marwalah.
      @Marwalah.  ปีที่แล้ว +1

      ഇങ്ങനെയൊക്കെ ചിന്തിക്കണോ..
      ബ്രോ

    • @Jyothis-ek1ll
      @Jyothis-ek1ll 10 หลายเดือนก่อน

      Budhi lavalesyam ellale athu aarudeyum kuttamalla

    • @dianamoses7835
      @dianamoses7835 10 หลายเดือนก่อน +1

      മണ്ട കത്തിക്കുന്നതാണ് പ്രകൃതിക്കു നല്ലത്,,,, മനുഷ്യ body 100% organic ആണ് body മണ്ണിൽ അടക്കിയാൽ ചുറ്റുമുള്ള കിണറ്റിലും പുഴയിലും ഒക്കെ മലിനമാകും, മതമല്ല സ്വന്തം body പുഴു അരിക്കുന്നതിലും നല്ലത് ഏറ്റവും pure ആയ അഗ്നിയിൽ സ്നാനം ചെയ്യുന്നതാണ്

    • @VenuVenu-ck2ou
      @VenuVenu-ck2ou 7 หลายเดือนก่อน +1

      പഞ്ചഭൂത നിർമിതമാണ് എല്ലാ ജീവജാലങ്ങളും ഹിന്ദു വിശ്വാസപ്രകാരം മദ്രസ പൊട്ടനായ നിന്നെ കുഴിച്ചിട്ടാലും മതി

  • @madhuritn157
    @madhuritn157 11 หลายเดือนก่อน

    ഇതുകേൾക്കാൻതെയാണോ ഇട്ടിരിക്കുന്നത്

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      എന്തുപറ്റി... ബ്രൊ

  • @kannannithin7177
    @kannannithin7177 24 วันที่ผ่านมา +1

    എന്റെ പണി ഇതാ

    • @Marwalah.
      @Marwalah.  23 วันที่ผ่านมา

      ദൈവാനുഗ്രഹ മുണ്ടാകട്ടെ....

  • @Mallusc3p
    @Mallusc3p 10 หลายเดือนก่อน

    എല്ലാ ഹിന്ദുക്കൾ ക്കും ഇങ്ങനെ നിർബന്ധം ഉണ്ടോ. കത്തിക്കൽ 😢😮

    • @Marwalah.
      @Marwalah.  10 หลายเดือนก่อน +1

      ഇല്ല...
      പക്ഷെ വിട്ടു വളപ്പിൽ സ്ഥലമില്ലാത്തവരും
      മറവ് ചെയ്യാൻ പറ്റാത്തവരും....
      ക്രിമിറ്റോറിയങ്ങളെ ആശ്രയിക്കുന്നു....

    • @dianamoses7835
      @dianamoses7835 10 หลายเดือนก่อน

      Hindu darmam anusarichu body shudhamakkanam athinu kathiche pattu

  • @kalyanik6080
    @kalyanik6080 9 หลายเดือนก่อน

    എനിക്ക് ഒരു കാര്യം അറി യണ മായി രുന്നു.... മു നി സി പ്പാ ലി റ്റി യുടെ ഈ ക്ര മി റ്റൊ റിയ ത്തിൽ.. നി യ മ പ ര മായി എന്തെ ല്ലാം രേ ഖ കൾ വേ ണം..ഒരു വ്യക്തി മ ര ണ പ്പെ ട്ടാൽ... നി യ മ പ്ര കാ രം രേ ഖകൾ.. എന്തൊക്കെ വേ ണം

    • @Marwalah.
      @Marwalah.  9 หลายเดือนก่อน

      ഏതെങ്കിലും കൃമിറ്റോറിയം കൺട്രോളറുമായി ബന്ധപെടൂ.....

  • @meenasuresh5510
    @meenasuresh5510 6 หลายเดือนก่อน

    കൊണ്ട് വന്ന ഏതേലും ബോഡിക്ക് ജീവൻ വച്ചിട്ടുണ്ടോ

    • @Marwalah.
      @Marwalah.  6 หลายเดือนก่อน

      എൻറെ അറിവിൽ ഇല്ല ബ്രോ

  • @lijulijus1495
    @lijulijus1495 11 หลายเดือนก่อน +1

    Maranam mathram sathyam...
    Bakkiyellam maya kazhchakal....

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      താങ്ക്യൂ ബ്രോ

  • @AbuMubi-nw2yh
    @AbuMubi-nw2yh ปีที่แล้ว +1

    ചാരം ആരാ edukka

    • @Marwalah.
      @Marwalah.  ปีที่แล้ว +1

      ക്രിമിറ്റോറിയം കാവൽകാരൻ...

  • @vanajaclt8744
    @vanajaclt8744 ปีที่แล้ว

    എല്ലാവരു൦...വന്നിതു നടുവിൽ.ഒരുപിടി ചാര൦.....😢

    • @Marwalah.
      @Marwalah.  ปีที่แล้ว

      അതെയതെ.....

  • @archanagkrishna6592
    @archanagkrishna6592 ปีที่แล้ว +3

    നല്ല കാര്യം ആണ് ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിനു... പക്ഷെ... Last ഇവിടെ ആണ്.. എന്തിനു വെട്ടിപ്പിടിക്കുന്നു...ഇമ്മാതിരി.. ഡയലോഗ് ഒക്കെ എന്തിനാ.. ജനിച്ചാൽ മരിക്കും... അത് മനുഷ്യൻ ഉള്ള കാലം മുതൽ അങ്ങനെ ആണ്... അത്രയും കാലം.. നന്നായി ജീവിക്കാൻ എല്ലാവരും ശ്രമിക്കുന്നു... ഓരോ രീതിയിൽ... ക്രൈം അല്ലാത്തതൊക്കെ... ചെയ്യുന്നത്... ജീവിക്കാൻ ആണ്... അതിനു vettippidikkunnu ന്നൊക്കെ എന്തിനാ പറയുന്നത്..

    • @Marwalah.
      @Marwalah.  ปีที่แล้ว +6

      സാധാരണ ആൾക്കാരുടെ കാര്യമാണ് സഹോദരി പ്രതിപാദിച്ചതെങ്കിൽ അതിൽ തർക്കമില്ല ....
      പക്ഷേ എല്ലാവരും അങ്ങനെയല്ല എന്നത് ഓർക്കുക ...
      ചിലർ മറ്റുള്ളവർക്ക് അർഹതപ്പെട്ടതും കൂടി സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് അവരെയാണ് ഞാൻ അത്തരത്തിൽ ഉദ്ദേശിച്ചത് ....
      സ്വന്തം സഹോദരൻറെ പോലും പറ്റിച്ചു തട്ടിച്ചും എടുക്കുന്നവരെ വെട്ടിപ്പിടിക്കുന്നു എന്നല്ലാതെ പിന്നെ ഏത് മാന്യമായ ഭാഷയാണ് ഉപയോഗിക്കുക .....

    • @MrCmrajeevan
      @MrCmrajeevan 11 หลายเดือนก่อน

      Sathyamallea pragathu...

    • @mathaithomas3642
      @mathaithomas3642 11 หลายเดือนก่อน

      അതൊക്കെ ഒരു ഒരു ഹരത്തിന് ചേർക്കുന്നതല്ലേ!🍭

  • @hashimsalamhashi9206
    @hashimsalamhashi9206 ปีที่แล้ว

    nthaaalle😮

  • @diffwibe926
    @diffwibe926 หลายเดือนก่อน +1

    പ്രധാനമന്ത്രിയുടെ ചെമ്പർ ആണോ 😂😂

    • @Marwalah.
      @Marwalah.  หลายเดือนก่อน

      🤔😂

  • @JEESMONBYJU
    @JEESMONBYJU 8 หลายเดือนก่อน

    Allavarum alla only hindus

    • @Marwalah.
      @Marwalah.  8 หลายเดือนก่อน

      🤔

  • @muhammedsafeer2051
    @muhammedsafeer2051 11 หลายเดือนก่อน

    enna nee keri kathhu mannil ninnu undakkiya shareeram mannilekk thanne insha alhaa

    • @Marwalah.
      @Marwalah.  11 หลายเดือนก่อน +1

      Ok....ബ്രോ

  • @martinjohn9141
    @martinjohn9141 11 หลายเดือนก่อน

    ഒന്ന് നൗഷാദ്..... എന്റേനാട്ടുകാരൻ... കൊരട്ടി..... കുലയിടം.... നിവാസ്സി.... അപ്പൊ നൗഷാദ്... താങ്കളുടെ ജോലി.... മുൻസിപ്പാലിറ്റിയിൽ എന്നറിയാം...

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      അതെ
      മഹത്തരമാണി ജോലി...

  • @HarikrishnanS-p8j
    @HarikrishnanS-p8j 11 หลายเดือนก่อน

    Neeya oru sathan😂

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      താങ്കൂ

  • @paulsonpoulose2854
    @paulsonpoulose2854 11 หลายเดือนก่อน +12

    ഈ സംവിധാനം ഇനിയാങ്ങോട്ടു എല്ലാ മതസ്തർക്കും കർശനമായി നടപ്പിലാക്കണം (കോവിഡ് സമയത്തു ഇതല്ലേ ചെയ്തു കൊണ്ടിരുന്നത്.? )മറ്റൊന്നുമല്ല ഓരോ ബോഡിയും മണ്ണിൽ ലയിച്ചു തീരു പോഴും ഭൂമി അത്രയ്ക്ക് മലിനമാകുകയാണ്. അതനുസരിച്ചു രോഗ ങ്ങളും കൂടുന്നു. മാത്രമല്ല, കൂടെയുണ്ടായിരുന്ന ഒരു വെക്തി പെട്ടന്ന് മരിച്ചു മണ്ണിനടിയിൽ കിടക്കുന്നു. അയോരവസ്ഥ അതിലേറെ മനപ്രയാസം ഉണ്ടാക്കും. കത്തിച്ചു കളഞ്ഞാൽ ഗുണം രണ്ടാണ്. മറ്റുള്ള ചടങ്ങുകൾ മുറ പോലെ നടന്നോട്ടെ. അതുകൊണ്ട്, എല്ലാവരും മതം നോക്കാതെ ഈ യൊരു കാര്യത്തെ സപ്പോർട്ട് ചെയ്‌ക. യോജിക്കുന്നു വെങ്കിൽ ഒരു 👍 ആവാം.

    • @Marwalah.
      @Marwalah.  11 หลายเดือนก่อน

      അഭിപ്രായം കൊള്ളാം...

    • @Mallusc3p
      @Mallusc3p 10 หลายเดือนก่อน

      നിനക്ക് ഉം നിന്റെ കുടുംബത്തിനും യോജിക്കാൻ പറ്റും എല്ലാവരെയും നീ കൂട്ടേണ്ട നിന്റെ മതത്തെ കൂട്ടിയ മതി എല്ലാത്തിലും കൈ kadathenda ok

    • @shereefparammal9401
      @shereefparammal9401 6 หลายเดือนก่อน

      ഈ അപിപ്രായം ശരിയല്ല.
      ഒരു മതത്തിൻ്റെ ആചാരം അതെന്തിനാണ് മറ്റു മതസ്ഥരുടെ മേൽ അടിച്ചേൽപിക്കുന്നത്.

    • @mmmm-ke2um
      @mmmm-ke2um 6 หลายเดือนก่อน

      നീ നിന്റെ കാര്യം നോക്കിയാൽ മതി ok മോൻ

    • @ajmalkhan1717
      @ajmalkhan1717 6 หลายเดือนก่อน +1

      മണ്ണ് തിന്ന് ജീവിച്ചവർ മണ്ണിൽ തന്നെ അലിഞ്ഞു ചേരണം. ഇതാണ് ഭൂമിയുടെ നിയമം

  • @sujathavamadevan2687
    @sujathavamadevan2687 11 หลายเดือนก่อน

    Nice video

  • @SakkariyaJameela-ee1cs
    @SakkariyaJameela-ee1cs 11 หลายเดือนก่อน +1

    Good

  • @dollythomas1330
    @dollythomas1330 2 ปีที่แล้ว +1

    🙏🙏🙏🌹

  • @sreek5218
    @sreek5218 11 หลายเดือนก่อน

    🙏🙏🙏🙏🙏❤️❤️❤️

  • @antonysabu6454
    @antonysabu6454 11 หลายเดือนก่อน

    Good

  • @lucky.106.
    @lucky.106. ปีที่แล้ว +1

    🙏🙏

  • @Rahul-se3sp
    @Rahul-se3sp 11 หลายเดือนก่อน

    🙏

  • @royvarghese4335
    @royvarghese4335 11 หลายเดือนก่อน

    🙏🙏

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 11 หลายเดือนก่อน

    🙏