Loook poliyanu, ബ്രോ വളരെ നല്ല രീതിയിൽ present ചെയ്തു, മറ്റു youtubers മനഃപൂർവം ഹീറോയെ ചവിട്ടി താഴ്ത്തുന്ന രീതിയിലാണ് അവതരിപ്പിച്ചത്, എന്തായാലും hero തിരിച്ചു വരും
I have a cbz xtreme 2007 April model, still superb engine condition. But new model കണ്ടപ്പോൾ medikkan ഒരു ആശ. Video and review amazing, very well done. Keep up the good work. 🤗
ഹസാർഡ് ലൈറ്റ് യൂസ് ചെയുന്നത് വണ്ടി കെട്ടിവലിച്ചു കൊണ്ട് പോകുബോൾ വണ്ടി കംപ്ലൈന്റ് ആയി റോഡിൽ കിടകുബോൾ പിന്നെ വണ്ടി റോഡ് സൈഡിൽ പാർക് ചെയ്ത് നിർത്തുബോൾ പിന്നെ നല്ല കോടമഞ് ഉള്ളപ്പോ ഒക്കെ ആണ് ഹസാർഡ് ലൈറ്റ് യൂസ് ചെയുന്നത് അല്ലാതെ യൂസ് ചെയ്യാനുള്ളത് അല്ല ഹസാർഡ് ലൈറ്റ്
വീഡിയോ അടിപൊളി Bro വണ്ടിയുടെ ഫ്രണ്ട് വ്യൂ അടിപൊളിയാണ് ഇ മോഡലിൽ ബോറായി തോന്നിയത് ടാങ്കിലെ സൈഡ് വ്യൂ ആണ് പഴയമോഡൽ ബൈക്കിന്റെ ഡിസൈൻ പോലെ തോന്നി വില Bro കൊടുത്തതിൽ ചെറിയ മിസ്റ്റെയ്ക് ഉണ്ടോ എന്നൊരു സംശയം ബാക്കി എല്ലാം അടിപൊളി
@@richbb-b8723 എല്ലാവരും 5g ക്കുള്ള പണി തുടങ്ങുമ്പോഴും 3g യിൽ നിന്നും മോക്ഷം നേടാൻ അലയുന്ന BSNL ന്റെ അവസ്ഥയുള്ള ഹീറൊയെ പറ്റിയാണ് പറഞ്ഞത്; അല്പം പിന്നിലേക്ക് പോയാൽ ഞാൻ പറഞ്ഞത് മനസ്സിലാവും, എല്ലാവരും നാലിൽ നിന്നും ഗിയർ 5 ആക്കിയപ്പോഴും ഇതായിരുന്നു ഹീറോയുടെ അവസ്ഥ, ചിലർ 5 ന്റെ ആവശ്യമെന്താണ് എന്നാണ് അക്കാലത്ത് ചോദിച്ചിരുന്നത്, ഇപ്പോൾ 5 എത്തി 6 എന്തിന് എന്ന ചോദ്യം🤭
Xtrem160r വാങ്ങിക്കാൻ ഒരു പ്ലാൻ ഉണ്ട്.... വേറെ വല്ല മോഡൽ ആർകെങ്കിലും അഭിപ്രായം ഉണ്ടോ.... ബാക്ക് സീറ്റ് ആണ് കുറച്ചു കുഴപ്പം... എനിക്ക് ബാംഗ്ലൂർ to കാലിക്കറ്റ് ട്രാവൽ ചെയ്യാൻ ഉള്ളതാ..... with വൈഫ്.... so plz ഫ്രണ്ട്‌സ് ur valuables comments
Onroad price
Single disk : 1.3L
Double Disk : 1.33L
Loook poliyanu, ബ്രോ വളരെ നല്ല രീതിയിൽ present ചെയ്തു, മറ്റു youtubers മനഃപൂർവം ഹീറോയെ ചവിട്ടി താഴ്ത്തുന്ന രീതിയിലാണ് അവതരിപ്പിച്ചത്, എന്തായാലും hero തിരിച്ചു വരും
I have a cbz xtreme 2007 April model, still superb engine condition. But new model കണ്ടപ്പോൾ medikkan ഒരു ആശ. Video and review amazing, very well done. Keep up the good work. 🤗
Thanks bro👍👍👍.... റിവ്യൂ അടിപൊളി.... ആരും ഇത്രയും കിടിലമായിട്ട് റിവ്യൂ ചെയ്തിട്ടില്ല... സൂപ്പർബ് 👌👌👌👌HAPPY EID MUBARAK BRO
Eid Mubarak 😍😍
Hero മാറി തുടങ്ങി എന്നുള്ള ചെറിയ മുന്നറിയിപ്പ് ആണ് ഇത് (വീഡിയോയിൽ കാണുന്നതിനെ കാളും ലുക് ആണ് നേരിൽ കണാൻ )
super bro..nalloru detailed review aayirunnu...comparison koodi aayapo..kidu aayi...
Back tyre Hugger undenkil aa backile mudguard murichu kalnjal look avum pinne nalla premium looks kittunna stickerwroks (not like kelipente kanthari teams) oke koodi cheythal look kidu
അരുൺസ്‌മോക്കി ടെ vedio കണ്ട് വണ്ടി ഇഷ്ടപ്പെട്ടില്ല. Bro ടെ vedio കണ്ടു വണ്ടി ഇഷ്ടപ്പെട്ടു 😁
😄😉
Arun smokiyude review എനിക്കിഷ്ടമായിട്ടില്ല.... ഇ റിവ്യൂ കൊള്ളാം... മച്ചാൻ pwolliyanu👌👌👌....
Same
Sathyam
Same
Bro review okke adipoli aakunnund. Oru suggestion und,,hight kuranjavarude karyam parayunnapole hight kooduthal ullavark riding confort koode ulpeduthooo
1st gear ill engane ondarunnu
Bro welcome to cbz Xtreme group
Presented very well 👍
Perinthalmanna❤❤
Look kollam
Hero thirichu varatte...
Bro, Can we fix gear shifting indicator on it seperately?
Aaa tankil 2 colour kodthekkunne aanu bore , design kollam but colour scheme moshamayi , headlamp oru rekshayum illa
Ethoru 200cc ayirunel evane polliyavum 😘😘😘😘
Color ethaan nallath ....opinion share chyuu
Vandi nalla look aanu. Tyre hugger indo.tale section mathrm nirasappeduthi.
Apche rtr160 or Hero Xtream 160
Which one is Best????
വണ്ടി ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷെ പിറകിലത്തെ സീറ്റ് ഉയർന്നതുകൊണ്ട് അമ്മയെ കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്.
Ee bike compare cheyan mt edukale bro honda hornet 160r ethu mathi
Nalla review bro 🖤
Bro entha ippo video idathe?
Nattil illa bro
Qatar il aaan
@@autoaddictzz5155 oh athe sheri all the best bro 😎
Bro hornet odichittille, athinte tyre size ethilum kuduthala
Nice..👌👌
Bro which action camera used
Gopro
Pls compare with fz fs bs6 model
Pwoli brooo🔥🔥🔥🔥🔥🔥
milage koravu alle
Crash cad വെയ്ക്കാൻ കഴിയോ..... ബാക്കിൽ ഇരിക്കുന്നവർക് പിടിക്കാൻ ന്തെങ്കിലും അഡിഷണൽ fitting നടക്കോ
Strelth edition ൽ എല്ലാം ഉണ്ട് Ladies foot rest, Grab rail, എല്ലാം
Bro which bike is good
Hero extreme 160R bs6 or honda X blade bs6 ?
I also have small back pain so which bike do u suggest to buy ?
Suspension of Honda xblade is softer than extreme so... I suggest xblade when considering back pain issue only....
Good review bro
160r milage video please
Saree guard, carrier okke seperate kodukkamo? Extra payment akumo
FZ V3 or extreme 160 R ഏതാ better ലുക്ക്...
Top speed xtreme തന്നെ
Thanks bro..
12:02
Junction എത്തുമ്പോൾ നേരെ പോവാൻ ഇടുന്നതനോ hazard light ?
എനിക്ക് തോന്നുന്നില്ല
Orikkalum alla hazard idunnath munpil thadasam und athukond munpot pokan pattilla ennu pirakil ulla vahangalkk soochana kodukkan anu
ഹസാർഡ് ലൈറ്റ് യൂസ് ചെയുന്നത് വണ്ടി കെട്ടിവലിച്ചു കൊണ്ട് പോകുബോൾ വണ്ടി കംപ്ലൈന്റ് ആയി റോഡിൽ കിടകുബോൾ പിന്നെ വണ്ടി റോഡ് സൈഡിൽ പാർക് ചെയ്ത് നിർത്തുബോൾ പിന്നെ നല്ല കോടമഞ് ഉള്ളപ്പോ ഒക്കെ ആണ് ഹസാർഡ് ലൈറ്റ് യൂസ് ചെയുന്നത് അല്ലാതെ യൂസ് ചെയ്യാനുള്ളത് അല്ല ഹസാർഡ് ലൈറ്റ്
നോ
First rivew nigalanu bro
അല്ല ,അരുൺ സ്‌മോക്കി ,ചെയ്തിട്ടുണ്ട്
Alla more videos und bro
Super bro
Bro hero glamour bike video chaiyummo pls
Scooter മാത്രം ഓടിച്ചവർക്ക് ഈ വണ്ടി handle cheyyan എളുപ്പം ആയിരിക്കുമോ bro🤔
Sure
@@autoaddictzz5155 Bro ഈ വണ്ടി എടുത്താൽ പണി കിട്ടുമോ value for money aano bro ഈ വണ്ടി 🤔🤔
@@Abhijith736 msg me in Instagram
Link is in description
@@autoaddictzz5155 bro enikku Instagram illa 🥲
After market wind shield vekkan pattumo...
May be
Yes of course vekkan pattum .look powli aanu
വീഡിയോ അടിപൊളി Bro
വണ്ടിയുടെ ഫ്രണ്ട് വ്യൂ അടിപൊളിയാണ്
ഇ മോഡലിൽ ബോറായി തോന്നിയത്
ടാങ്കിലെ സൈഡ് വ്യൂ ആണ്
പഴയമോഡൽ ബൈക്കിന്റെ ഡിസൈൻ പോലെ തോന്നി
വില Bro കൊടുത്തതിൽ ചെറിയ മിസ്റ്റെയ്ക് ഉണ്ടോ എന്നൊരു സംശയം
ബാക്കി എല്ലാം അടിപൊളി
Vili ividuthe showroom il ninnum kittiyath aaan
Bro record cheyunna device eta brohh
Boya m1
@@autoaddictzz5155 camera anu njan oudhedhiche
@@mariyammamariyamma9003 gopro
Choke indo bro...???
അടിപൊളി
Bro build quality itano rtr 160 4v ano nalath
Rtr
സു സക്കി അടിപൊളി
Bro ee vandi bro da own anno?..
No
Super bro 👍👍👍
😍😍
milage ethra kittum??
Setta eeh model il Vere colour undoo
Und bro...
Black & white
Blue and black
.
.
.
Auto Addictzz Eeh colour il vere model ndoo settaa
Aiwaa mmale നാട് 🥰😍
😍
Extreme Vadi kollam. But Appache എന്ന ജെല്ലിക്കെട്ട് കാളയെ പിടിക്കാൻ ഇതിനു പറ്റില്ല bro..
Bro ammayk atyavishyam irikanokke ok alle ith
Athra age onnum illeel(+slim) chilappo okke aavum ennollu...
But un recommendable aaan... ☺️
Onn neeritt kandooluuu
@@autoaddictzz5155 nan book cheythu 😀 Monday oru tue kittum
@@autoaddictzz5155 nerit kandappo valya koyppam illa
Long ride enganundakum bro
Single aaneel adipoli aavum
Ns nte reviwe cheyyo
Bs6 model
Ns160 cheythittund bro
Channel il noookuuu
1.Ride kondupokan nallathanoo??
2.mala kayaran nallathanooo???
ഞാൻ passion pro ൽ മല കേറിയിരിക്കുന്നു... പിന്നെയാണ് ഇത്... സുഖമായി കേറും ബ്രോ...
Bro നഷ്ടം കാണുമോ? Highwayil എന്തേലും സീൻ ഉണ്ടോ? മൈലേജ് ethra കിട്ടുന്നുണ്ട്? Tank strong ആന്നോ എന്തേലും സീൻ ഉണ്ടോ? Bro appachi, xtreme, pulsar, honour anno better
Mileage onnum exact parayarayittilla
Apache compare cheyth nookumboool kurach quality kooduthal aaan apache k
Honour?
Perinthalmanna avida bro
Near Angadippuram
വണ്ടി ഇഷ്ട്ട പെട്ടു എടുക്കാൻ പോകുന്നു
Experience koode share cheyyanam bro
@@autoaddictzz5155 ആാാ
Nice bro #Motoprixs
👍
Vandi poli aan but family use nu pattilla 😟😢
👌👍👍
Rtr 160 or Xtreme 160 eatha better...??
Plz reply
Body weight kooduthal rtr n aaan...
Aaa oru advantage + overall build quality + little features rtr n aaan illath
@@autoaddictzz5155 tnx...appo rtr edukkavum nallathu le...
Rtr👌👌👌👌👌
Hill kayaran kollamooo
OK aaytt aan feel cheythe
Back seat ...preshnam aanu
Xtreme 200s വരുന്നുണ്ട്. ഇതിനെക്കാൾ ഒന്നൊന്നര item ......!!!
അതും 5 ഗിയറുള്ള സാധനമാകും
@@itsme1938 Looks ആണ് ഉദ്ദേശിച്ചത്.
@@itsme1938 bike എന്നത് top end മാത്രം അല്ല ബ്രോ
@@richbb-b8723 എല്ലാവരും 5g ക്കുള്ള പണി തുടങ്ങുമ്പോഴും 3g യിൽ നിന്നും മോക്ഷം നേടാൻ അലയുന്ന BSNL ന്റെ അവസ്ഥയുള്ള ഹീറൊയെ പറ്റിയാണ് പറഞ്ഞത്; അല്പം പിന്നിലേക്ക് പോയാൽ ഞാൻ പറഞ്ഞത് മനസ്സിലാവും, എല്ലാവരും നാലിൽ നിന്നും ഗിയർ 5 ആക്കിയപ്പോഴും ഇതായിരുന്നു ഹീറോയുടെ അവസ്ഥ, ചിലർ 5 ന്റെ ആവശ്യമെന്താണ് എന്നാണ് അക്കാലത്ത് ചോദിച്ചിരുന്നത്, ഇപ്പോൾ 5 എത്തി 6 എന്തിന് എന്ന ചോദ്യം🤭
@@itsme1938 hero യുടെ കാര്യത്തിൽ ശെരി ആണ്
Rtr160 ചെയ്യോ
Irangiyappoool thanne cheythittund... Channel il nooku
Fz v3 review
Cheythittund....
Check my channel
ഞാൻ ഇത് കണ്ടിരുന്നു
Bright light പോയിന്റ് ചെയ്യുന്നതായി എനിക്ക് തോന്നി.
Ithinte 120 top speed 🤭🤭🤭🤭🤭🤭🤭...hunk thanne കയറുമല്ലോ 122 ...100 kazhinja തട്ടിമുട്ടി കയറും എന്നുള്ളു ..
BS6 aayappo aarkkum topend onnum illa bro...
@@autoaddictzz5155 best 😂😂😂
126 Top speed
ഈ ബൈക്കുകളുടെ പുറകുവശം ഇങ്ങനെ ഉയർന്നുയർന്നു പോയാൽ എന്ത് ചെയ്യും ഫാമിലിക്ക് ഉപയോഗിക്കാൻ പറ്റിയ 150 സിസി ബൈക്ക് ഹോണ്ട യൂണികോൺ ബജാജ് പൾസർ
Vandi pora Vandi appache rtr160 veare levalanu
55-60 km
Power parayunna pole illa.
Apache rtr, alle better price same alle?
Athee broo 3k diff but 200 katta bgm🤓😎me booked
Yes segment best rtr1604v anu
fz anu nalllathu. 👍🏽
Not good bike... Bad experience.... Choice is youts
Shogam head,shogam tank design um shogam
ഇതിനേക്കാളും ഒന്നൊന്നര മുതലാണ് apache rtr 160
അപാച്ചെടെ 7അയലത് പോലും ഈ വണ്ടി എത്തില്ല
Appache thee panthamanu veare leval👍👍👍
Apache rtr 160 sv6 better🔥
Xtrem160r വാങ്ങിക്കാൻ ഒരു പ്ലാൻ ഉണ്ട്.... വേറെ വല്ല മോഡൽ ആർകെങ്കിലും അഭിപ്രായം ഉണ്ടോ.... ബാക്ക് സീറ്റ് ആണ് കുറച്ചു കുഴപ്പം... എനിക്ക് ബാംഗ്ലൂർ to കാലിക്കറ്റ് ട്രാവൽ ചെയ്യാൻ ഉള്ളതാ..... with വൈഫ്.... so plz ഫ്രണ്ട്‌സ് ur valuables comments
Should consider rtr 160 4v
@@autoaddictzz5155 ബ്രോ... മൈലേജ്, പിന്നെ maintenance ok എങ്ങനെ ഒന്നും പറയാമോ..... ബാംഗ്ലൂർ സിറ്റിയിൽ ഒക്കെ sutable ആവോ
@@arunchan3078 rtr 160 4v ഇതുവരെ ആരും complaint പറയാത്ത ഒരു മോഡൽ ആണ് bro
ഹോണ്ടയുടെ ഹോർനെറ് (HORNET) എന്ന ബെക്കിന്റെ ഒരു ഛായ എവിടെയൊക്കെയോ ഉണ്ട്...
No head oke more like xblade
Extreme 1r concept inspired aanu
@@abinkumarv4518 yes maximum concept pole thanne kondu varan try cheythu cost cutting bhagam ayi kure items ozhivaki ennirunnalum 99k /1.03lk vfm anu vandi
Headlight Honda xbladnte കോപ്പി..Hero xtreme 👎
Look illa
Satyam paranjal enik look ishtapetilla
എല്ലാം അടിപൊളിയാണ്. മോശമെന്ന് പറയാൻ ഇത് ഹീറോയുടെ വണ്ടിയാണ്.
Heroyude vandi ennathil mosham parayan illa. Nallathanu enne parayan ullu. Ivide oru passion undu, neram vannam maintain cheyyanjitu polum ipozhum alu nalla pole oodunnundu
👍