😢എത്ര വേദനിച്ചാലും, എന്തുകൊണ്ടാണ് നിങ്ങൾക്ക് ഈ ബന്ധത്തിൽ നിന്ന് മാറിപോകാൻ കഴിയാത്തത്? 🧿🔮

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 143

  • @healinglifetarot
    @healinglifetarot  3 หลายเดือนก่อน +1

    th-cam.com/video/EvEioNFLVMQ/w-d-xo.htmlsi=n-ER1lfvuEjyc2J0

  • @Prameela-w9t
    @Prameela-w9t 3 หลายเดือนก่อน +1

    എല്ലാം വളരെ വളരെ ശരിയാണ് ❤🙏 നന്ദി universe നന്ദി madam ❤🙏❤🙏🌹🙏🌹🙏❤

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 3 หลายเดือนก่อน +10

    Universe തീരുമാനിക്കട്ടെ എന്ത് വേണമെന്ന് എല്ലാം വിട്ടുകൊടുക്കുന്നു. Thankyou universe 🙏🙏

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 3 หลายเดือนก่อน +3

    എല്ലാം സത്യമാണ് മം പറഞ്ഞത്.. എല്ലാം യൂണിവേഴ്സനെ വിട്ടുകൊടുക്കുന്നു....🙏🏻🙏🏻🙏🏻

  • @PrasadVk-l4c
    @PrasadVk-l4c 3 หลายเดือนก่อน +1

    ചില ഇഷ്ടങ്ങൾ അങ്ങനെയാണ്.... കാലമെത്ര പോയി മറഞ്ഞാലും...❤️ മനസ്സിന്റെ ഒരു കോണിൽ.... മായാതെ കിടപ്പുണ്ടാകും..!!"❤️ നന്ദി യൂണിവേഴ്സ്...

  • @RRMahesh66
    @RRMahesh66 3 หลายเดือนก่อน +2

    താങ്ക് യു യൂണിവേഴ്സ് ❤❤❤❤❤❤

  • @reshmiammu5034
    @reshmiammu5034 3 หลายเดือนก่อน +19

    എന്റെ person വാ തുറക്കുന്നത് തന്നെ എന്നോട് കള്ളം പറയാൻ വേണ്ടി മാത്രമാണ് 🤣 കേൾക്കുമ്പോൾ വേദന തോന്നും,, ഈ ബന്ധത്തിന്റെ തുടക്കത്തിൽ ഞാൻ എപ്പോഴും ആളിനെ follow ചെയ്യും. ഓരോ ചെറിയ കാര്യങ്ങളും ചോദിക്കും. But ഇപ്പോൾ അങ്ങനെ ഇല്ല. ഞാനും ഒത്തിരി മാറി,, എനിക്ക് തന്നെ അത് അറിയാൻ കഴിയുന്നുണ്ട്. എന്തിനും ഏതിനും കള്ളം മാത്രം എന്നോട് പറയുന്ന ഒരു വ്യക്തിയെ പിന്നെ ജീവിതത്തിൽ ഒരിക്കലും ആത്മാർത്ഥമായി സ്നേഹിക്കാൻ എനിക്കെന്നല്ല ഈ ലോകത്തിലെ ആർക്കും കഴിയില്ല. ഏതുവരെ പോകുമോ അങ്ങനെ അതുവരെ പോട്ടെ. പിന്നെ 3rd party എത്ര എണ്ണം ഉണ്ടെന്നു മാത്രം എനിക്ക് അറിയില്ല 🤣🤣🤣🤣 😂ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണല്ലോ,, ഇപ്പോൾ അത്രേ ഉള്ളൂ 10% പോലും എനിക്ക് Attachment ഇപ്പോൾ ഈ ബന്ധത്തിൽ എനിക്കില്ല. പോകുന്നിടത്തോളം പോട്ടെ 🙏🏻

    • @DhanyaVichu
      @DhanyaVichu 3 หลายเดือนก่อน

      സത്യം ആണ്.. എല്ലാം മറച്ചു വെക്കുകയാണ്.. കള്ളം പറയുന്നു.. പക്ഷെ ദൈവം ആ കള്ളം എനിക്ക് കാണിച്ചു തരികയും ചെയ്യും.. എന്തൊക്കെ ചെയ്യുമ്പോഴും മറക്കാൻ കഴിയുന്നില്ല... വിട്ടു പോകാൻ ഒരുപാട് ശ്രെമിച്ചു... അവർ നന്നായി ജീവിക്കട്ടെ... Thank you universe.. 🙏🏻

    • @ashalekshmyr8666
      @ashalekshmyr8666 3 หลายเดือนก่อน +1

      same here. joliyo kasho veedo onnum illa support num aarum illa athu kondumathram continue cheyyunnu

    • @sadasivanpillaiayyappanpil7976
      @sadasivanpillaiayyappanpil7976 3 หลายเดือนก่อน

      Innode koode fully ozhivayi

    • @RasiyaRasi-gb3hp
      @RasiyaRasi-gb3hp 3 หลายเดือนก่อน

      എന്റെ അതേ അവസ്ഥ 😢

  • @SujaS-ku7ft
    @SujaS-ku7ft 3 หลายเดือนก่อน +4

    ഓം നമ: ശിവായ നമ:, ഓം ഭദ്ര നമ:🙏🙏🙏Thanku mam🙏 Thanku universe🙏

  • @aswathithomas-t1y
    @aswathithomas-t1y 3 หลายเดือนก่อน

    ശരിയാണ്...വിട്ടുപോകാൻ കഴിയുന്നില്ല... കുറെ ശ്രമിച്ചു... ഞങൾ രണ്ടു പേരും.. പരസ്പരം വഴക്കുണ്ടാക്കി..ബ്ലോക്ക് ചെയ്തു.. but വീണ്ടും വന്നു...അറിയില്ല...ഒരുമിച്ച് ജീവികാനും പറ്റില്ല...വേർപിരിഞ്ഞു പോവാനും പറ്റുന്നില്ല..ys.I trust universe..love u......and thank you..
    ❤❤❤

  • @asokankk4246
    @asokankk4246 3 หลายเดือนก่อน +2

    നല്ലത് വരട്ടെ ❤❤❤
    Thank you Universe ❤❤❤
    ഓം നമോ നാരായണ ❤❤❤
    ഓം നമഃ ശിവായ ❤❤❤
    ഓം ശ്രീ ഗണപതായേ നമഃ ❤❤❤
    Thank you Mam ❤❤❤

  • @deepaputhukudi
    @deepaputhukudi 3 หลายเดือนก่อน +1

    Thank You Universe❤🙏
    Thank You Divine❤🙏
    Thank You Angels❤🙏Thank You Mam❤🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 3 หลายเดือนก่อน +1

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @sheejabp8582
    @sheejabp8582 3 หลายเดือนก่อน +2

    ഈ റീഡിംഗിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് കവിത എനിക്ക് ഉള്ള റീഡിംഗ് ആണ് ഇത് തന്നെ ആണ് എന്റജീവിതം❤❤

  • @trichomechshaircare6463
    @trichomechshaircare6463 3 หลายเดือนก่อน +2

    I attract all positive energies from these readings 😊

  • @SarithaShinedas
    @SarithaShinedas 3 หลายเดือนก่อน +3

    Thank u universe 🙏🏻. Positive ayittulla ellam ente lifelek attract cheyyunnu

  • @ashis_a2s
    @ashis_a2s 3 หลายเดือนก่อน +3

    ❤❤ 🙏🙏🙏🙏❤❤ I strongly believe positive reading 🙏 Thanks Universe ❤ Thanks Universe ❤ Thanks 🙏❤❤

  • @AkshayBahuleyan
    @AkshayBahuleyan 3 หลายเดือนก่อน

    This is my life....Perfect reading.....Thank you mam...Thank you universe....Thank you god❤

  • @anikgeorge2966
    @anikgeorge2966 3 หลายเดือนก่อน +1

    Atha Universe allam therumanekkadda❤❤❤❤❤❤❤❤❤

  • @Revamma-pb8mp
    @Revamma-pb8mp 3 หลายเดือนก่อน +2

    എല്ലായുണിവേഴ്സ് തിരുമാനിക്കട്ടെ❤❤

  • @ManjuManju-qx1sn
    @ManjuManju-qx1sn 3 หลายเดือนก่อน

    ഒരുപാട് സ്നേഹിച്ചിട്ട് ഒരു സുപ്രഭാതത്തിൽ കാണാതെ ആയാൽ വേദന ഉണ്ടാവിലെ. പക്ഷെ ഞാൻ ഒരുപാട് ശ്രെമിച്ചു മറക്കാൻ, നടക്കില്ല അതൊരിക്കലും എന്ന് മനസ്സിൽ ആയി. ശരിയാ മിണ്ടിയില്ല msg ഇല്ല എങ്കിൽ പെട്ടന്ന് എനിക്ക് വിഷമം വരും. എന്തുകൊണ്ട് ഇത്ര ഓർമ്മകൾ വരുന്നത്. മാറണം ജനിക്കുന്നത് മരിക്കുന്നത് ഒക്കെ തനിച്ചു അല്ലെ. കുറച്ചു സ്വയം സ്നേഹിച്ചു ജീവിക്കണം. ഇപ്പോൾ തനിച്ചു നിൽക്കാൻ ശീലിക്കുന്നു.
    Thank you universe🙏🙏🥰
    Thank you universe🙏🙏🙏
    Thank you universe🌈🌈🌈🌈

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 3 หลายเดือนก่อน

    All positive energy of this reading is claiming. Thanks God ,angels, divine power, univers and the reader. Praying for my person's wellness and happiness for ever.

  • @RajeshM-fz1ep
    @RajeshM-fz1ep 3 หลายเดือนก่อน

    Thank you universe ❤❤❤❤❤ adipoli reeding❤❤❤❤❤

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 3 หลายเดือนก่อน +2

    Thank you universe 🙏 Thank you Angels 😇 Thank you mam ❤

  • @JaisbinaLb-fy6ul
    @JaisbinaLb-fy6ul 3 หลายเดือนก่อน

    Corrct reading... Waiting anu.. Pazaya pole enik venam nigale...❤

  • @niranjanneethukannan1671
    @niranjanneethukannan1671 3 หลายเดือนก่อน +2

    Correct reading ❤ thank you universe

  • @anilv1297
    @anilv1297 3 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് ക്ലിയർ 🙏🙏🙏🙏🙏🙏🙏❤🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 3 หลายเดือนก่อน +2

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    Correct reading ❤🙏🏻
    I strongly claim this positive energy ❤🙏🏻
    Thank you mam❤❤❤❤🙏🏻🙏🏻

  • @raghunathanpp9270
    @raghunathanpp9270 3 หลายเดือนก่อน +1

    Amazing reading. Trust in universe. Surrender in universe. Praying for reunion. Waiting for divine timing. Doing self love. Thank you universe 🙏🙏🙏🙏🙏

  • @geethanair1045
    @geethanair1045 3 หลายเดือนก่อน

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful reading ❤
    Absolutely correct kavi parayunnapole self love nammude karyagal nokki spiritual journey move cheyyumbol nammude manasu orikkalum avar vanno vannilla enna tension or vishamam undavilla universe nammude koode undavum ❤
    Gratitude for the beautiful reading kavi ❤

  • @anikgeorge2966
    @anikgeorge2966 3 หลายเดือนก่อน +1

    MAM nlla pavamana anekkareya Mykuvadde pray chayana❤❤🎉🎉🎉

  • @VineeshVenu
    @VineeshVenu 3 หลายเดือนก่อน

    താങ്ക്സ്, നല്ല ഒരു റീഡിങ് 🥰🙏🏼🙏🏼👍🏼

  • @SavithriP-go5uw
    @SavithriP-go5uw 3 หลายเดือนก่อน

    എല്ലാം സത്യമാണ് ❤

  • @JaysDasan
    @JaysDasan 3 หลายเดือนก่อน

    താങ്ക്യു യൂണിവേഴ്സ🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️പോസിറ്റീവ് അഡ്രക്ട് ചെയ്യുന്നു 🙏❤️യൂണിവേൽസിൽ സരണ്ടർ ചെയ്യുന്നു 🙏❤️🙏❤️🙏❤️🙏❤️❤️

  • @Sea-g4b
    @Sea-g4b 3 หลายเดือนก่อน

    Correct reading🥰Thanku. Kavi..❤❤ samsarichu mushiyarilla..... CommittMent. Ella.🩵. Vallapozhum... Message.. Matram... 🩵Mesege. Kanumpol njan happyyanu....🩵 Allathe.. Improvementilla.... EeVittupokan.. Ka zhiyunnilla......ella.🎉 Santhoshagalum.. Lifel.. Ellathinum. Mele.. 🥰Happyness ee person anu.... Anthucheyyanam.. Annariyilla.. Surrender . Universe❤❤thanks kavi... Thanks universe... Etmral. Anu...

  • @asama7247
    @asama7247 3 หลายเดือนก่อน

    Mam ithrayum correct aayi engane parayunnu thank u mam🙏thank u universe🙏ella positivitiyum claim cheyyunnu🙏

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 3 หลายเดือนก่อน

    Reading resonate aanu
    Thank you universe 🙏

  • @RJP-mu2ld
    @RJP-mu2ld 3 หลายเดือนก่อน

    ❤ It's true reading and amaizing entho avare orkkumbol ente vishamangal man marayunnu.100%.pinakkama ippol.30 times move on ayi pinnem angottu pokum.100%. I am struck situation❤ Avarude enthu situation ayikkotte open mind ayikkoode. No call.no meet.no growth.no stability.no stable.no give and take.no mes.over one year.❤🤔🤔🤔avarude bhariya wife ayirunnu njan.last life .ente husband anu person .kazhinja janmam.astrolager thanna reply anu.❤Mam oneday mari ninnal next day avarilekku pokum❤ we are soul.❤ Twin flame anu ennu oru samshayam undu conform alla.❤🤔🙏🏾Thank you my universe❤Thank you my love angles maa❤Thank you my r.k.angels maa❤Thank you my gurdeain angels maa❤ Thank you my R.K.Rafel .ente married kazhinjittilla.randu option undu ok paranjal ok anu. Person???❤🤔🤔🤔🤔

  • @jishawilliams3275
    @jishawilliams3275 3 หลายเดือนก่อน

    😂sariyaanu.. On and off conectin. Vittipokanum pattunnilla 😢 3rd party und. Enne jeevanaanu thaanum. Njan co dependency kku ella. Aadhyam njan angne aayirunnu. Eppo njan strong aayi 🙏🏻thank god. Varatte equal love aakatte ❤

  • @deepasreedeepam3817
    @deepasreedeepam3817 3 หลายเดือนก่อน

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX dear ❤️🙏🙏

  • @jugunubless3972
    @jugunubless3972 3 หลายเดือนก่อน +1

    കവിത ചേച്ചി u r a absolute reader 🤩🤩🤩. Third party wife and daughter ആണ്. എന്റെ സ്നേഹം ഇത്ര അത്യാവശ്യമാണോ എന്ന് ചോദിക്കുമ്പോൾ i need you എന്ന് പറയുന്നു. പ്രവാസി enterprenour ആണ്, handsome ആണ് . എന്നെക്കാൾ 3 age കൂടുതൽ. ഒരേ കോളേജിൽ പഠിച്ചതാ. Same cast ആണ്.എനിക്കു hus ഉണ്ട് കുട്ടികൾ ഇല്ല. എത്ര ഒക്കെ ഞാൻ silent ആയി ഇരുന്നാലും എന്താ എന്നേ അന്വേഷിക്കാത്തത് എന്ന് ചോദിച്ച് msg ഇടും.msg ഇട്ട് തുടങ്ങിയാൽ കുറച്ചൊക്കെ chat ചെയ്ത് by പറയാതെ പോകും. ഒരു സന്തോഷം കിട്ടാത്ത ബന്ധം എനിക്കു വേണ്ട എന്ന് പറയുമ്പോഴും പുള്ളിക്ക് മനസിലാകുന്നില്ല. Total confusion.

  • @chinnusponnuschannel2367
    @chinnusponnuschannel2367 3 หลายเดือนก่อน

    Thanku univers🙏🏼🙏🏼🙏🏼🙏🏼thanku enjal🙏🏼🙏🏼🙏🏼🙏🏼 thankudevi🙏🏼🙏🏼🙏🏼🙏🏼🌹🌹🌹thanku mom🌹🌹♥️♥️♥️♥️

  • @LeelaWilliam
    @LeelaWilliam 3 หลายเดือนก่อน

    Kavitha ma'am, as you said I'm in the stage of self love. I see alot of butterflies now a days. I saw a pair of them playing and enjoying inspite of their short life . May be they know that they will reborn again in a higher form. It seems Universe is conveying some messages to me. Thank you Universe 🙏💖. Your reading is so soothing... thank you so much..🧚🌹🌹🌹.

  • @Shaminakv
    @Shaminakv 3 หลายเดือนก่อน

    ഓരോ വേർഡ്സും സത്യമാണ്. Thanku universe thanku maam🙏🙏🙏🙏

  • @RadhaO-q3r
    @RadhaO-q3r 3 หลายเดือนก่อน

    Thank you

  • @sandyas399
    @sandyas399 3 หลายเดือนก่อน

    Sathyam Thank you devine🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @jayachandran6849
    @jayachandran6849 3 หลายเดือนก่อน

    Ellam sathyamanu mam 100'/'sariyanu ente mathram reading anennu thonnu. Thank you mam. Thank you universe

  • @amrutharameshan8656
    @amrutharameshan8656 2 หลายเดือนก่อน

    Thank You Universe🥰🤍🦋🦋🦋🦋🙏🙏🙏🙏🥰🥰🥰🤍🤍🦋🦋🦋

  • @minibiju4293
    @minibiju4293 3 หลายเดือนก่อน +1

    Correct reading thanks universe thanks dear mam 🙏💕

  • @anjusachu9123
    @anjusachu9123 3 หลายเดือนก่อน

    Thank u universe
    Mam paranjath ente karytahil sathyam aanu
    Eswaran theerumnikate enthanennu
    Thank u DIVINE
    Thank u ANGELS
    Thank u Mam
    I ATTRACT ALL POSITIVE ENERGY IN MY LIFE

  • @simikoshi7777
    @simikoshi7777 2 หลายเดือนก่อน

    Thankuu univrse 🙏🏻🙏🏻🙏🏻❤️❤️❤️

  • @advaith2006
    @advaith2006 3 หลายเดือนก่อน

    Thank you ❤ thanks universe 🙏

  • @RasiyaRasi-gb3hp
    @RasiyaRasi-gb3hp 3 หลายเดือนก่อน

    സത്യം 😭🙏🙏

  • @VasanthaKumari-nd5cg
    @VasanthaKumari-nd5cg 3 หลายเดือนก่อน

    Thanks Universe

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 3 หลายเดือนก่อน

    അത് കേട്ട് ഒരുപാട് സന്തോഷമുണ്ട് 🥰🥰🥰🥰❤️🦋

  • @prabhanambiar1999
    @prabhanambiar1999 3 หลายเดือนก่อน +1

    Thanks to Universe 🙏🙏🙏

  • @priyatheertha6772
    @priyatheertha6772 3 หลายเดือนก่อน

    Thank you universe 🙏 thanks God 🙏🙏🙏🙏

  • @IsmathHazif
    @IsmathHazif 3 หลายเดือนก่อน

    Resonated ❤

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 3 หลายเดือนก่อน

    അറിയാം ശരിയാണ്

  • @rameshmeppadam
    @rameshmeppadam 3 หลายเดือนก่อน

    Thanks universe ❤❤❤

  • @gouthamgopan5764
    @gouthamgopan5764 3 หลายเดือนก่อน

    Correct reading 🙏

  • @football-lover8940
    @football-lover8940 3 หลายเดือนก่อน

    Satyamanu ellam...I need more strength ❤❤❤❤

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 3 หลายเดือนก่อน

    Valare seriyane

  • @shynisumeshshyni5640
    @shynisumeshshyni5640 3 หลายเดือนก่อน +1

    Thanks mam ❤❤

  • @ShobhaShobha-s5t
    @ShobhaShobha-s5t 3 หลายเดือนก่อน

    Thank u universe❤❤❤❤

  • @shreelathaprasanna9682
    @shreelathaprasanna9682 3 หลายเดือนก่อน

    Thank you mam❤❤❤ ninhal peranhad sarithanne mam❤❤❤

  • @krishnakrishna5166
    @krishnakrishna5166 3 หลายเดือนก่อน

    Thank you my dear universe 🙏🙏🙏🙏❤️

  • @gouthamgopan5764
    @gouthamgopan5764 3 หลายเดือนก่อน

    Health related ഒരു വീഡിയോ ചെയ്യുമോ

  • @BabuJeena
    @BabuJeena 3 หลายเดือนก่อน +1

    വിട്ടുകളയാൻ പറ്റുന്നില്ല കാരണം അത്രയും മനസ് തുറന്നു സ്നേഹിച്ചു പോയി ഉള്ളു ഉരികി യൂണിവേസ്‌നോട് പ്രാർത്ഥിക്കുന്നു എന്റെ പെണ്ണിനെ എന്റെ അടുത്ത് എത്തിക്കാൻ

  • @rajiramesh1534
    @rajiramesh1534 3 หลายเดือนก่อน

    I strongly claim

  • @SunenaKulaghara
    @SunenaKulaghara 3 หลายเดือนก่อน

    I think too much time to leave him . But he can't. We want to live. Please do a reading about this😊

  • @DhanyaVichu
    @DhanyaVichu 3 หลายเดือนก่อน

    Thank you universe.. 🙏🏻🙏🏻

  • @shaunsereena6399
    @shaunsereena6399 3 หลายเดือนก่อน

    Ellam correct ane ❤❤❤

  • @areyaka7402
    @areyaka7402 3 หลายเดือนก่อน

    💯💯💯 resonated words Mam
    👌👌👌👍👍👍🫶🫶🫶💛💛💛
    ❤️❤️❤️
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg 3 หลายเดือนก่อน

    Thanks മാം 🙏🥰🙏 thankyou univers 🙏🥰♥️, thanks my person ♥️🥰♥️

  • @ShinekmShinekm
    @ShinekmShinekm 3 หลายเดือนก่อน +1

    Thank you god🙏🙏

  • @reshmanv5902
    @reshmanv5902 3 หลายเดือนก่อน

    Ente reading completely reasonate to me,❤ thank you universe 💖 surrender to universe 💖

  • @SunenaKulaghara
    @SunenaKulaghara 3 หลายเดือนก่อน

    Yes mam this is right. We are married. But he is with she. I know that . But we are separated ann. Eppoyenkillum naghalj onnich jeevikan pattumo. He have responsibility in there. Kids. You right everything

  • @abdulrahmanrahman2817
    @abdulrahmanrahman2817 3 หลายเดือนก่อน

    കറക്റ്റ്. Reading

  • @Sree-h6c
    @Sree-h6c 3 หลายเดือนก่อน

    Paranjathellam correct anu enikku age kooduthalanu njangal tanduperum married anu eppol stik anu njan pidichu nilkuvanu katayathe❤❤❤❤

  • @nishadnichu275
    @nishadnichu275 3 หลายเดือนก่อน

    ഈ റീഡിങ് 100% സത്യം ആണ്. 🥹🥹

  • @Swapnav-l2h
    @Swapnav-l2h 3 หลายเดือนก่อน

    Thank uuu universe, thank uuu divine, thank uuuu angels❤❤❤❤❤❤

  • @Kukku914
    @Kukku914 3 หลายเดือนก่อน

    Ayyo..ethu ente reading annu....ellam reasonate..vittu pokanum thonunula😢 on and off annu..epol 2 weeks ayi no contact..neibour thanne yanu..avanum ennodu sneham undannu ariyam..😢2 perkum vittu pokan pattunnila..😢oru karyam open up aviilla..stress ..tension..ellam orupadu anubhavikunnu...😢married annu..epol njan pathiye selflove practice chyan thudangi..ennalum edakku orma varukayanu😢...mam nte ellam reading kanarundu.❤❤

  • @avvlogs4773
    @avvlogs4773 3 หลายเดือนก่อน

    Thank you universe.... Thank you angels🙏🙏🙏

  • @aachuharis4974
    @aachuharis4974 3 หลายเดือนก่อน

    Yes twinflame

  • @radhapillai7003
    @radhapillai7003 3 หลายเดือนก่อน

    Sarvathum Bhagavan Guruvayoorappanil arpikkunnu

  • @afrinfathima6829
    @afrinfathima6829 3 หลายเดือนก่อน

    ❤❤❤allahdulliah 🤲🏻🤲🏻 madam parayuthil enik lifil nadakunud. Third party fully end avanamm... Past life.. Karma. Wheels of fortune paryan ellupam an.. But enik sahikunila... Ipo puli kenju vaan kenji kenji maduthu enoke parayan😢...... Ellam njan allahu vilek vittu koduthu.... Thank you univeres ❤ thank you agels ❤thank you madam❤

  • @GUNAVARDHANANMP
    @GUNAVARDHANANMP 3 หลายเดือนก่อน +4

    എല്ലാം യൂണിവേഴ്സിന് വിടുന്നു, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം

  • @VappuUk-mb9dl
    @VappuUk-mb9dl 3 หลายเดือนก่อน

    Thank you universe ❤thirich varum enna pratheekshayilanu enik marakan pattunnilla

  • @manjusanthosh7437
    @manjusanthosh7437 3 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @zillubaby
    @zillubaby 3 หลายเดือนก่อน

    Good👍👍👍❤❤❤❤

  • @RashirinuAsh
    @RashirinuAsh 3 หลายเดือนก่อน

    Thank u universe🙏thank u angels🙏thank u god🙏❤️😊

  • @balakrishnanp1713
    @balakrishnanp1713 3 หลายเดือนก่อน

    എല്ലാം സത്യമാണ്. പക്ഷേ ഞങ്ങൾ പൂർണ്ണ തൃപ്തിയാണ്

  • @NimavijithNimak.s
    @NimavijithNimak.s 3 หลายเดือนก่อน

    Currect aan mam

  • @Saleena1605
    @Saleena1605 3 หลายเดือนก่อน

    👍

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 3 หลายเดือนก่อน

    Mathyayi

  • @santhoshparthasarathy6713
    @santhoshparthasarathy6713 3 หลายเดือนก่อน

    യൂണിവേഴ്സ് തീരുമാനിക്കട്ടെ എന്ത് വേണമെന്ന് ഞാൻ എല്ലാം വിട്ടുകൊടുക്കുന്നു 😢

  • @mathewandriyomathew1182
    @mathewandriyomathew1182 2 หลายเดือนก่อน

    ഹസ്ബൻഡ് എല്ലാം ഫ്രണ്ടായിരുന്നു പറയുന്നതെല്ലാം കറക്റ്റ് ആണ് മുന്നോട്ട് എങ്ങനെയാണെന്ന് ഒരു പിടിയില്ല

  • @MuthalibD
    @MuthalibD 3 หลายเดือนก่อน

    Thangyou. Univers😍❤️🥰🙏

  • @Mini-gh4ss
    @Mini-gh4ss 3 หลายเดือนก่อน

    എന്റെ person വാ തുറക്കുന്നത് തന്നെ എന്നോട കള്ളം പറയാൻ വേണ്ടി മാത്രമാണ് കോൾക്കുമ്പോൾ വേദന തോന്നും😂😂

  • @ShilaKk-rc8cj
    @ShilaKk-rc8cj 3 หลายเดือนก่อน

    ആദ്യം വിചാരിച്ചു വിട്ടു പോകാൻ പറ്റില്ലെന്ന് എന്നാൽ ഞാൻ മൂവ് ഓൺ ചെയ്തു ഒന്നര വർഷം ആയി എന്തൊരു സമാധാനം ഇപ്പോൾ 🤣🤣🤣