അവർ കാണിച്ചത് പദവിയുടെ ഹുങ്ക് ; മെമ്മറി കാർഡ് മാറ്റിയിട്ട് എനിക്ക് എന്ത് കിട്ടും | Yadu KSRTC

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2024
  • Yadhu KSRTC Driver Exclusive Interview: KSRTC Driver Yadhu talks about Arya Rajendran KSRTC driver issue | അവർ കാണിച്ചത് പദവിയുടെ ഹുങ്ക് ; മെമ്മറി കാർഡ് മാറ്റിയിട്ട് എനിക്ക് എന്ത് കിട്ടും
    #Yadhu #ksrtc #aryarajendran
    ~ED.21~PR.18~CA.184~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

ความคิดเห็น • 659

  • @moncythoma219
    @moncythoma219 หลายเดือนก่อน +347

    കേരളം ഒറ്റക്കെട്ടായി യദുവിന് പിന്നിൽ അണിനിരക്കുന്നു. രാഷ്ട്രീയ ഭേദമന്യേ ഒരു പാവം മനുഷ്യനെ രക്ഷിക്കാൻ.

    • @LekhaB-pw5io
      @LekhaB-pw5io หลายเดือนก่อน +8

      ഈ പ്രോസിനേയോ

    • @sojithomas2135
      @sojithomas2135 หลายเดือนก่อน +9

      ​@@LekhaB-pw5ioഓഹ് ഇവിടെയും 😂😂വേറെ പണിയില്ലേ

    • @basheerajmal9586
      @basheerajmal9586 หลายเดือนก่อน +11

      ഞങ്ങൾ മാന്യ മലയാളികൾ എദുവിന് സപ്പോർട്ട് ചെയ്യും. കൂടെ ജോലി ചെയ്യുന്ന കണ്ടക്ടർ ഇത്ര സഹപ്രവർത്തകനെ സപ്പോർട്ട് ചെയ്യാത്തവർ എന്ത് മനുഷ്യൻ, അവന്റെ പേര് മുസ്ലിമിന്റെ പേര് ആണെന്നു തോന്നുന്നു. ഒരു മുസ്ലിം എങ്കിൽ ആയാൾ സത്യമേ പറയൂ. സത്യം പറയുന്നതു രീതിയാണ്, ഒരു മുസ്ലിം നീതിക്ക് വേണ്ടി നില കൊള്ളണം.

    • @prasadk6005
      @prasadk6005 29 วันที่ผ่านมา +6

      ​@@LekhaB-pw5ioഒന്നും മനസ്സിലാവാത്ത കുട്ടി. 😁

    • @shissysebastian1132
      @shissysebastian1132 29 วันที่ผ่านมา +1

      Sathyam

  • @sureshv7066
    @sureshv7066 หลายเดือนก่อน +227

    എത്ര ക്ലിയർ ആയി ഡ്രൈവർ സംസാരിക്കുന്നു 👍👍👍👍

    • @rejimonck363
      @rejimonck363 หลายเดือนก่อน +6

      Yes

    • @jacobabraham7318
      @jacobabraham7318 29 วันที่ผ่านมา +5

      No...when questioned on rash driving he said something else. Camera working and memory card availability are two different things. Camera can work without memory card. Rash drivers driving dangerously have to be stopped enroute before causing serious casualties.

    • @abhijithma7823
      @abhijithma7823 29 วันที่ผ่านมา

      What you have to say about Mayor?​@@jacobabraham7318

    • @muralikrishnan7586
      @muralikrishnan7586 29 วันที่ผ่านมา +4

      Very clear and he has a vision about social rules❤

    • @shyjun6468
      @shyjun6468 29 วันที่ผ่านมา

      0​@@rejimonck363

  • @toms9286
    @toms9286 หลายเดือนก่อน +237

    മെമ്മറി കാർഡ് മോഷ്ടിച്ചത് മേയറും ഭർത്താവും ചേർന്നാണ്. ഇവർക്കെതിരെ കേസെടുക്കണം.

    • @LekhaB-pw5io
      @LekhaB-pw5io หลายเดือนก่อน +4

      നീ കണ്ടോ

    • @sojithomas2135
      @sojithomas2135 หลายเดือนก่อน +9

      ​@@LekhaB-pw5ioനിന്റെ അസുഖം എല്ലാർക്കും മനസ്സിലാവുന്നുണ്ട് മറ്റുള്ളവരുടെ കമന്റിൽ കേറി ഉണ്ടാക്കുന്നു 😂😂😂

    • @mayakrishnanarangath418
      @mayakrishnanarangath418 29 วันที่ผ่านมา +4

      ​@@LekhaB-pw5io'
      നമസ്കാരം🙏
      അല്ലെങ്കിൽ മെമ്മറി കാഢ് എവിടെ പോയി താനെടുത്തുവോ🙏

    • @jessyj5317
      @jessyj5317 29 วันที่ผ่านมา +3

      ​@@LekhaB-pw5ioഎന്നാ പിന്നെ എവിടെയാണെന്ന് നീ പറ

    • @user-go3jl2qu4i
      @user-go3jl2qu4i 29 วันที่ผ่านมา +1

      ​@@LekhaB-pw5ioനീ നായികരിക്കേണ്ട

  • @Drive32972
    @Drive32972 หลายเดือนก่อน +244

    മോനേ ധൈര്യമായിരിക്കൂ ജനങ്ങളുടെ ഫുൾ സപ്പോർട്ട്

    • @AbdulKhader-fr6tn
      @AbdulKhader-fr6tn 29 วันที่ผ่านมา

      ആരാണീ ജനങ്ങൾ രാഷ്ട്രീയ വിരോധം തീർക്കാൻ ഒരു ഞരമ്പ് രോഗിയെ സപ്പോർട്ട് ചെയ്യാൻ എല്ലാവരെയും കിട്ടില്ല

    • @jijithgeo
      @jijithgeo 28 วันที่ผ่านมา +1

      എന്ത് സപ്പോർട്ട് ഒരു സപ്പോർട്ടും ഇല്ലാ...

  • @bnbmlpm
    @bnbmlpm หลายเดือนก่อน +64

    മിസ്റ്റർ യദു ദയവായി സൂക്ഷിക്കുക... തുടർച്ചയായി പല യൂട്യൂബ്ർമാർക്കും ഇന്റർവ്യൂ കൊടുക്കുന്നു.. നിങ്ങളുടെ നാക്ക് പിഴയാണ് പലരുടെയും ലക്ഷ്യം... സൂക്ഷിക്കുക... നിങ്ങളുടെ വിശദീകരണങ്ങൾ പല തവണ കേരള ജനത കേട്ട് കഴിഞ്ഞു.... ഇനിയുള്ള വിശദീകരണങൾ ഒഴിവാക്കുന്നത് നന്നായിരിക്കും

    • @krishnapraj
      @krishnapraj 29 วันที่ผ่านมา +2

      ശരിയാണ്

  • @ramachandrannairbbrcnair8733
    @ramachandrannairbbrcnair8733 หลายเดือนก่อน +285

    ആ കണ്ടക്ടറെ പിടിച്ച് കരണക്കുറ്റിക്ക് ഒന്ന് കൊടുത്താൽ മെമ്മറി കാർഡ് തനിയേ വരും.

    • @B4chanel
      @B4chanel หลายเดือนก่อน +23

      അവൻ ലുട്ടാപ്പിയുടെ ഫ്രിൻഡ് സുടാപ്പി

    • @beenamanojkumar6331
      @beenamanojkumar6331 หลายเดือนก่อน +24

      ബസ്സിന്റെ ഫുൾ റെസ്പോൺസബിലിറ്റി കൺഡേക്ടർക്കു ആണ്. എന്നിട്ടും ആയാലും ksrtc യെ അറിയിക്കാതെ റഹീമിനെ അറിയിച്ചതിൽ തുടങ്ങി അട്ടിമറി. റഹീമാണോ ഇവർക്കു ജോലി കൊടുത്തത്. മെമ്മറി കാർഡ് പോയതിന് ക്യാണ്ടക്ടറെ അറസ്റ്റ് ചെയ്യണം

    • @user-jo4se7ku5o
      @user-jo4se7ku5o หลายเดือนก่อน +27

      റഹിമും കണ്ടക്ടറും ചേർന്ന് ഗൂഡാലോ.ചന നടത്തി

    • @sasikk522
      @sasikk522 หลายเดือนก่อน

      ❤​@@beenamanojkumar6331

    • @mathewsmmathew836
      @mathewsmmathew836 หลายเดือนก่อน +3

      Yes

  • @RemaN-gf4vs
    @RemaN-gf4vs หลายเดือนก่อน +73

    യെദുവിന് എന്ത് സംഭവിച്ചാലും ഉത്തരവാദി മേയർ.. MLA.. ഈ ഭരണം നടത്തുന്നവർ 👍👍100%

  • @lalharilal6404
    @lalharilal6404 หลายเดือนก่อน +104

    Mayor ടെ അനിയൻ ആളാകാൻ വേണ്ടി ഒരു show കാണിച്ചു MLA + Mayor വണ്ടിയിൽ ഉണ്ടെന്ന ധൈര്യം വച്ചു ഡ്രൈവറെ ഒന്ന് വിരട്ടാൻ നോക്കി. സേച്ചി അനിയനെ support അളിയനും നോക്കി. ഇപ്പൊ എല്ലാം കൈയിൽ നിന്ന് പോയി

    • @shissysebastian1132
      @shissysebastian1132 29 วันที่ผ่านมา +1

      Athaanu kaaryam, show kaanichathaa, pakshay janaggal muzhuvan politics nokkaathay driver ay support chaithu, appolekkum kaattu poyi😀

    • @rkm5292
      @rkm5292 29 วันที่ผ่านมา +1

      💯0%👌👍

    • @raviakhl
      @raviakhl 29 วันที่ผ่านมา +1

      They were under the influence of drinks, police helped them by not checking their blood samples, a y one can make out their body language, a professional of Mayor or MLA will not make a show on the road by blocking a KSRTC bus

    • @rijithraj1
      @rijithraj1 27 วันที่ผ่านมา

      ❤100/100

    • @RoopeshtT-pq4hb
      @RoopeshtT-pq4hb 25 วันที่ผ่านมา

      ഇത് വിട്ടിൽ കാണിച്ചാൽ മതി പാവങ്ങളുടെ നെജ്തല്ല

  • @nasarnilavu3471
    @nasarnilavu3471 หลายเดือนก่อน +166

    വാക്കിൽ സത്യസന്ധത 100% ഉണ്ട് ❤

    • @iam_mk1
      @iam_mk1 หลายเดือนก่อน

      100% ഇല്ല ബ്രോ. .

    • @sandhyashibu1870
      @sandhyashibu1870 29 วันที่ผ่านมา

      ​@@iam_mk1ഒരു എത്ര % വരും?

    • @iam_mk1
      @iam_mk1 29 วันที่ผ่านมา

      @@sandhyashibu1870 നേരത്തെ പറഞ്ഞത് പിന്നിൽ നിന്നും ആരെങ്കിലും കടലയോ മറ്റു മിടായിയോ കഴിച്ചതിന്റെ കവർ മുൻവശം ഡോറിന് വശം വന്നപ്പോൾ പുറത്തേക്കിട്ടതാണെന്നല്ലേ🤔

    • @sandhyashibu1870
      @sandhyashibu1870 29 วันที่ผ่านมา +2

      @@iam_mk1Mayor പറഞ്ഞതിൽ എത്ര % ശെരി ഉണ്ടായിരുന്നു. Cctv പൊളിച്ചടുക്കിയില്ലേ🤔

    • @iam_mk1
      @iam_mk1 29 วันที่ผ่านมา

      @@sandhyashibu1870 അയ്യോ. . .ഞാൻ വെറുതെ തമാശയ്ക്കു ഇട്ടതാ. 😑 ഞാനും ഡ്രൈവറുടെ ഭാഗത്ത് തന്നെയാണ് ✌️വിട്ടുകള 👍

  • @rajeevp.g3092
    @rajeevp.g3092 หลายเดือนก่อน +196

    കണ്ടക്ടർ അറിയാതെ മെമ്മറി കാർഡ് നഷ്ടപ്പെടില്ല. കണ്ടക്ടറെ ചോദ്യം ചെയ്യണം,

    • @josevarghese4580
      @josevarghese4580 หลายเดือนก่อน +9

      ഇതാണ് സത്യം

    • @rajagopalnair7897
      @rajagopalnair7897 หลายเดือนก่อน +10

      Yes true.

    • @DAFFODILS943
      @DAFFODILS943 29 วันที่ผ่านมา

      ആര് 😂

    • @sahijamukundan5032
      @sahijamukundan5032 28 วันที่ผ่านมา +2

      കരണകുറ്റിക്ക് ഒന്നു പൊട്ടിച്ചാൽ ഉടനെ സത്യം പുറത്ത് വരും

  • @vapputtyphss2708
    @vapputtyphss2708 หลายเดือนก่อน +93

    യദു ഫുൾ സപ്പോട് 👍👍👍

  • @Annie-nh2ed
    @Annie-nh2ed หลายเดือนก่อน +172

    മോനെ ധൈര്യമായിരിക്കൂ.ദൈവം നിന്നോടുകൂടെയുണ്ട്.അന്തിമ വിജയം മധുവിന് തന്നെ 🎉🎉

    • @bindhucg3486
      @bindhucg3486 หลายเดือนก่อน +15

      മധുവല്ല ☺️🥰യദു

    • @bobbyka8
      @bobbyka8 หลายเดือนก่อน

      @@bindhucg3486

    • @LekhaB-pw5io
      @LekhaB-pw5io หลายเดือนก่อน +1

      ഈ പ്രോ ഡി നോ​@@bindhucg3486

    • @rinuantony9062
      @rinuantony9062 หลายเดือนก่อน +7

      മധു no യദു 😃

    • @ShahidaHussain-xk7oz
      @ShahidaHussain-xk7oz 29 วันที่ผ่านมา

      Ji

  • @rajeevanm4033
    @rajeevanm4033 หลายเดือนก่อน +134

    കേരളീയ പൊതു സമൂഹം യദുവിന്റെ കൂടെ

    • @bijudamodhar6909
      @bijudamodhar6909 หลายเดือนก่อน +4

      റഹിം സാർ നിന്നെ ഏത് സ്കൂളിൽ ആണ് പഠിപ്പിച്ചത്... ഇവനെയൊക്കെ സാറെയെന്ന് വിളിക്കേണ്ടിവരുന്നവട്ടെ ഗതികേട്

  • @achuromeo4190
    @achuromeo4190 หลายเดือนก่อน +110

    കണ്ടക്ടർ പാർട്ടികാരനാണ്.മേയർ ക്ക് കൊഴുപ്പു കേറി കമ്പിയായി ചെയ്തത് ആണ്.അയ്യാൾ എന്തു പറയാൻ.

    • @mohananraghavan8607
      @mohananraghavan8607 29 วันที่ผ่านมา +5

      തീർച്ചയായും മേയർ കുടുംബം കാറിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

    • @unnikrishnancp866
      @unnikrishnancp866 28 วันที่ผ่านมา

      😂

  • @user-fe3ou5nc7h
    @user-fe3ou5nc7h หลายเดือนก่อน +80

    യദു ജനം സത്യതിനോടൊപ്പം എന്ത് സഹായം വേണമെങ്കിലും കൂടെ ഉണ്ട് ധൈരമായിരിക്കൂ

    • @handsom112
      @handsom112 หลายเดือนก่อน

      അസുഖം അങ്ങ് മാറി കിട്ടും 😂

    • @sojithomas2135
      @sojithomas2135 หลายเดือนก่อน

      ​@@handsom112കഷ്ടം 🤮

    • @sheeba2941
      @sheeba2941 29 วันที่ผ่านมา

      എന്ത് കഷ്ട്ടം 😊​@@handsom112

    • @radhamanis9729
      @radhamanis9729 29 วันที่ผ่านมา

      😊​@@handsom112

  • @sureshv7066
    @sureshv7066 หลายเดือนก่อน +45

    പാവം ഡ്രൈവർ... എന്തൊരു ലോകം.... അധികാരത്തിന്റെ ഹുങ്ക് ഈ പാവത്തിനോട് എന്തിനു???

  • @b2bspy503
    @b2bspy503 หลายเดือนก่อน +46

    യദു.... ജീവിതം വഴിമുട്ടിച്ചവരുടെ ധാർഷ്ട്യം ഇതോടെ തീരട്ടെ

  • @lissacl3486
    @lissacl3486 หลายเดือนก่อน +51

    ജനങ്ങൾ ഉണ്ട്

  • @pillairc9428
    @pillairc9428 29 วันที่ผ่านมา +10

    ബസിലെ കണ്ടക്ടർ ലുട്ടാപ്പി റഹീമെന്റ് ആളാണ്. ഓനെ പിടിച്ചു രണ്ടു കൊടുത്താൽ അയാൾ തത്ത പറയുന്നതുപോലെ പറയും. യെതുവിന് ഫുൾ സപ്പോർട്ട്, വിവരം ഉള്ള KSRTC ഡ്രൈവർ.

  • @ravigang1
    @ravigang1 หลายเดือนก่อน +75

    ഭാവി തിരുവനന്തപുരം മെയർ യതു സാർ. അതാണ് ഇതിന് ശരിയായ മറുപടി. 😮

  • @user-si6fv6zm7c
    @user-si6fv6zm7c หลายเดือนก่อน +57

    അവസാനം സത്യം വിജയിക്കുക തന്നെ ചെയ്യും

  • @giri9499
    @giri9499 29 วันที่ผ่านมา +4

    യദു ധൈര്യസമേതം മുന്നോട്ടു പോവുക
    കട്ട സപ്പോർട്ട്🤝
    എനിക്ക് ഓർമ്മ വരുന്നത് ഒരു പിങ്ക് പോലീസ് ഹുങ്കിന്റെ പര്യവസാനമാണ്

  • @ramumelethattu
    @ramumelethattu หลายเดือนก่อน +49

    ഇതുവരെ ബാലുശ്ശേരി എം. എൽ . എ ഒന്നും മിണ്ടുന്നില്ലല്ലോ??????

    • @smithamathew4154
      @smithamathew4154 หลายเดือนก่อน +3

      Avale kettiya annu muthal mindattam mutti 😂

  • @handsom112
    @handsom112 หลายเดือนก่อน +37

    ഇനി കോടികൾ ഓഫർ വരും യദു ..2-3 കോടി വല്ലോം കിട്ടിയാൽ വാങ്ങി കേസ് പിൻവലിക്കരുത് ..ഇതിന്റെ സത്യം പുറത്തു കൊണ്ടുവരണം

    • @safarmadeena1843
      @safarmadeena1843 29 วันที่ผ่านมา +4

      ഇതിൻ്റെ സത്യം എല്ലാവർക്കും മനസിലായി പൈസ കിട്ടിയാ വാങ്ങിച്ചോട്ടെ😂

    • @aneeshsasi5589
      @aneeshsasi5589 29 วันที่ผ่านมา +1

      ​@@safarmadeena1843Angane alla avalkke pani kodukkanam

  • @raheemtotathil3632
    @raheemtotathil3632 29 วันที่ผ่านมา +13

    എന്ത് കെണ്ട് ആ സാധാരണ കാരന്റെ ജോലി കളഞ്ഞ മോയറുടെ അഹങ്കാരം അവസാനിപ്പിക്കണം

  • @ashokr3264
    @ashokr3264 หลายเดือนก่อน +50

    യദുവിനു 100%സപ്പോർട്

  • @UmaShankar-qc6sz
    @UmaShankar-qc6sz 29 วันที่ผ่านมา +5

    സത്യഭാമ സംഭവത്തിനുശേഷം നാട് മുഴുവൻ ഒരേ മനസ്സോടെ ഒന്നിച്ചു നിൽക്കുന്നത് ഈ കാര്യത്തിലാണ്.

  • @nerevaanerepooo521
    @nerevaanerepooo521 หลายเดือนก่อน +72

    പോലീസ് ആ വീഡിയോ എടുത്ത ആളെ വിളിച്ചു അവരുടെ ഫോൺ ചെക്ക് ചെയ്യണം delete ചെയ്ത ഫോട്ടോസും വീഡിയോസും കിട്ടും. ഏത് കുട്ടികൾക്കും അറിയാം. ഫോണിൽ delete ചെയ്ത എല്ലാം തിരിച്ചു കിട്ടും

    • @RemaN-gf4vs
      @RemaN-gf4vs 29 วันที่ผ่านมา +9

      അതിന് ചങ്കുറ്റം ഉള്ള പോലീസ് ഉണ്ടോ...??

    • @manovisionmalayalam3313
      @manovisionmalayalam3313 29 วันที่ผ่านมา +5

      കറക്ട്

  • @sasimathilildhyan4064
    @sasimathilildhyan4064 หลายเดือนก่อน +84

    ഈ റഹീമിനെ സാറേ എന്ന് വിളിക്കാൻ,താങ്കൾ അത്രയ്ക്ക് മോശക്കാരനാണോ?

  • @antonyjoseph4897
    @antonyjoseph4897 หลายเดือนก่อน +13

    വണ്ടി ബലമായി തടഞ്ഞു ബസിൽക്കയറി ടിക്കറ്റ് എടുക്കാൻ സന്നദ്ധ കാണിച്ച mla യ്ക്കു കുറഞ്ഞത് നോബൽ സമ്മാനം എങ്കിലും കൊടുത്തു ആദരിക്കണം.
    അതു നവകേരളയുടെ മുഖമുദ്രയായി അവതരിപ്പിക്കണം

  • @kareemmullakkal6617
    @kareemmullakkal6617 หลายเดือนก่อน +9

    ഈ സ്ഥാനത്തിരിക്കുമ്പോഴല്ലേ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുകയുള്ളു, ഒന്നോർത്താൽ നല്ലത് ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചവരാണ് നിങ്ങൾ,

  • @santhoshram1952
    @santhoshram1952 29 วันที่ผ่านมา +5

    എല്ലാ കമന്റ്‌ ഉം കൊള്ളാം 👌🏻👌🏻👌🏻👌🏻👌🏻👌🏻 പിത്തകാളി ആര്യ രാജിവെക്കണം

  • @ambiliambili4478
    @ambiliambili4478 29 วันที่ผ่านมา +5

    ആ ബസിലെ കണ്ടക്ടർ എന്നു പറയുന്ന മര വാഴ. അവന്റെ വായിൽ പഴം കേറ്റി വെച്ചിട്ടുണ്ടോ.. മേയറെ കണ്ണ് ഇറുക്കി കാണിച്ചത് ഈ രാത്രി ഈ സ്ത്രീ എങ്ങനെ കണ്ടു.. ആ സ്ത്രീക്ക് ഈ ഡ്രൈവറോട് എന്തോ വല്ലതും തോന്നി കാണും.. അയാൾ ബസിൽ കയറി ഇരിക്കുന്നത് മീഡിയയിൽ കാണാമായിരുന്നു.. ടിക്കറ്റ് വേണം എന്ന് പറയുന്നതും നല്ലതുപോലെ കേൾക്കാമായിരുന്നു... ദൈവം കൂടെ ഒണ്ട്...

  • @shijisathian6987
    @shijisathian6987 หลายเดือนก่อน +39

    Support yadhu

  • @mdsayeedt
    @mdsayeedt หลายเดือนก่อน +7

    ഈ ഡ്രൈവർ ഉള്ള ഒരു കോമൺ സെൻസ് മേയർ ചേച്ചിക്ക് ഇല്ലല്ലോ😮

  • @user-bw5sm3lm3p
    @user-bw5sm3lm3p หลายเดือนก่อน +52

    ഈ ജനപ്രെതിനീതി കൾ എന്നൊക്കെ പറയുന്ന ഇവനൊക്കെ പൊതുജനത്തിന്റെ 4 വോട്ട് ഇരന്നു വാങ്ങിയിട്ടല്ലേ ഒരു പദ വിയിൽ ഇരിക്കുന്നത്. എന്നിട്ടു ജനങ്ങളുടെ പുറത്തു കുതിരകയറുക

    • @mayakrishnanarangath418
      @mayakrishnanarangath418 29 วันที่ผ่านมา

      നമസ്കാരം🙏
      ഇതല്ല ഇനി എന്തു തന്നെ ആയാലും ജനം കഴുതയാണു് പഠിയ്ക്കില്ല വീണ്ടും ചെന്നു് കുത്തി കൊടുക്കും എന്നിട്ടു് പിന്നാലെ നടന്നു് മോങ്ങി കൊണ്ടിരിയ്ക്കും അതാണു് ജനങ്ങളെ ഇങ്ങനെ കഴുതകൾ ആക്കി കൊണ്ടിരിയ്ക്കുന്നതും
      നമസ്തേ🙏

    • @abdhulhakkim9151
      @abdhulhakkim9151 29 วันที่ผ่านมา

      Mosham..panni

  • @999damm45
    @999damm45 29 วันที่ผ่านมา +8

    അല്പന് അധികാരം കിട്ടിയാൽ അർദ്ധരാത്രിയിലും ആർമാദിക്കും.....

  • @aravindsv5849
    @aravindsv5849 29 วันที่ผ่านมา +3

    കണ്ടക്ടറിന്റെ ജോലി ടിക്കറ് കൊടുക്കുകയും പിന്നെ ഉള്ള സമയം ഉറകുകയും അല്ല . കണ്ടക്ടർ ആണ് ബസ് നിയന്ത്രിക്കേണ്ടത് . ഇതേഹം ഡബിൾ ബെൽ അടിച്ചാൽ മാത്രമേ ഡ്രൈവർക്കു മുന്നോട്ടു പോകാൻ സാധിക്കുകയുള്ളു . അങ്ങനെയുള്ള കണ്ടക്ടർ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞത് കേദകരം . എന്റെ ബലമായ സംശയം ഇദ്ദേഹം ആയിരിക്കും മെമ്മറി കാർഡ് എടുത്തു മാറ്റിയത്.

  • @jojikmathew8880
    @jojikmathew8880 หลายเดือนก่อน +33

    യദു 💪💪💪

    • @Starkitchen69
      @Starkitchen69 27 วันที่ผ่านมา

      ദൈവം രക്ഷപെടുത്തു

  • @josephmuringayilantony3639
    @josephmuringayilantony3639 หลายเดือนก่อน +50

    ഒത്തു തിർപ്പിന് പോകരുത് സമൂഹത്തിൽ നിന്നെ മാക്സിമം നാറ്റിച്ചു ഇവർ ഈ പദവിക്ക് യോഗ്യർ അല്ല

  • @Annasarafamily543
    @Annasarafamily543 หลายเดือนก่อน +23

    Yedhuvinu full support

  • @ashokanvm8626
    @ashokanvm8626 29 วันที่ผ่านมา +6

    ഇദേഹത്തിന് നല്ല ക്ലാരിറ്റിയുണ്ട് ....wish you all the best

  • @devadasmc6843
    @devadasmc6843 29 วันที่ผ่านมา +2

    ആ പയ്യൻ ധൈര്യത്തോടെ ഫോണുമായി വരണം

  • @user-df2rz7or9y
    @user-df2rz7or9y 29 วันที่ผ่านมา +4

    ഡ്രൈവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ഇത്രയും കാര്യങ്ങൾ ധൈര്യത്തോടെ parayilla അയാളുടെ face കണ്ടാൽ അറിയാം എന്തിനാ egana ഡ്രൈവറോട് ചെയുന്നത് കഷ്ട്ടം തന്നെ പാവം തോനുന്നു കണ്ടിട്ട്

  • @chandranmp832
    @chandranmp832 หลายเดือนก่อน +37

    എങ്ങിനെയും കേസ് മുന്നോട്ട് പോകണം കേരളം യദു താങ്കളുടെ കൂടെയുണ്ട്.

  • @balannair9687
    @balannair9687 29 วันที่ผ่านมา +14

    Yadu.... സത്യം ജയിക്കും.... 🙏 ജയിക്കണം... മുന്നോട്ടു പോകുക.... ദൈവം കൂടെയുണ്ട്

  • @shyjalpt7416
    @shyjalpt7416 29 วันที่ผ่านมา +6

    മേയറും എംഎൽഎയും അധികാര ദുർവിനിയോഗം നടത്തിയിരിക്കുന്നു

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 29 วันที่ผ่านมา +8

    കണ്ടക്ടർ എവിടെ പേടിയാണോ, യദു സൂപ്പർ നല്ല ധൈര്യം. പേടിക്കേണ്ട ഒരു സമൂഹം പിന്നിലുണ്ട്.

  • @knnpillai7438
    @knnpillai7438 หลายเดือนก่อน +9

    നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. എന്നാൽ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ തുല്യരാണ്.

  • @sidhikcm3683
    @sidhikcm3683 29 วันที่ผ่านมา +5

    താൻ ഇരിക്കുന്ന സീറ്റിൽ താൻ ഇരുന്നില്ലൻ അവിടെ വേറെ വല്ലതും കേറി ഇരിക്കും അതാണ് ഇപ്പോൾ സംഭവിച്ചത്

  • @aliasmp2109
    @aliasmp2109 หลายเดือนก่อน +5

    ഇതിൽ പോക്രിത്തരം ചെയ്തത് മേയർ മഹാറാണിയും കെട്ടിയവനും മാത്രമാണ്.
    പിന്നെ ഇപ്പോൾ ഇതിൽ വില്ലൻ ലുട്ടാപ്പി റഹീമിന്റെ കൂട്ടുകാരൻ ആയ ബസിലെ കണ്ടക്ടർ ആണ്. അവനെ വേണ്ട രീതിയിൽ ഒന്ന് ചോദ്യം ചെയ്താൽ മെമ്മറി കാർഡ് എവിടെ പോയി എന്നറിയാൻ പറ്റും.

  • @thomassimon6975
    @thomassimon6975 หลายเดือนก่อน +12

    Overtake ചെയ്യുന്നതിനു നിയമം ഉണ്ട്. വലതു വശത്തു കൂടി മാത്രമേ overtake ചെയ്യുവാൻ പാടുള്ളു.
    ഇടതു വശത്തു കൂടി ഏതെങ്കിലും വണ്ടി കയറി പോയെങ്കിൽ അത് rash driving ആണ്.

    • @vivekps1732
      @vivekps1732 28 วันที่ผ่านมา

      Ath 4 വരിപ്പതാ ആണ് 😂😂😂

  • @user-cc2wh9rg4m
    @user-cc2wh9rg4m 29 วันที่ผ่านมา +15

    ഈ മേജറും എംഎൽഎയും ഒരു കാരണവശാലും ഈ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല

    • @user-cc2wh9rg4m
      @user-cc2wh9rg4m 22 วันที่ผ่านมา

      കുട്ടിത്തം മാറിയിട്ടില്ലാത്ത കൊച്ചുകുട്ടിയെ പിടിച്ച് മേജർ ആക്കിയാൽ ഇതും വരും ഇതിനപ്പുറവും വരും ആരാണ് ശരി ആരാണ് തെറ്റ് എന്ന് കാലം തെളിയിക്കും അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനം ചവിട്ടു കൊട്ടയിൽ ആയിരിക്കും പശ്ചിമ ബംഗാളിലെ പോലെ

  • @AmbiliRadha-dr1qy
    @AmbiliRadha-dr1qy 29 วันที่ผ่านมา +3

    റോഡ് ബ്ലോക്ക് ചെയ്ത് ബസ് തടഞ്ഞു ആ ഒറ്റ കാരണം കൊണ്ട് അറസ്റ്റ് ചെയ്യാൻ കഴിവുള്ള കോടതിയുണ്ടോ നിയമമുണ്ടോ ഇല്ലെങ്കിൽ പോയി ചാകാൻ പറ

  • @user-mx7jk8wd5e
    @user-mx7jk8wd5e 29 วันที่ผ่านมา +1

    Yedu,you get the support from 99 % of the people here. Keep going till get the justice. You will get it,being truthful and honest. Be bold and courageous. God bless you ❤

  • @abdulhameed-ce8in
    @abdulhameed-ce8in หลายเดือนก่อน +5

    യദു നിന്റെ കൂടെ കേരളം ഒറ്റകെട്ടായി ഉണ്ട്, എന്ത് സഹായം വേണമെങ്കിലും പറഞ്ഞോളൂ

  • @user-cc2wh9rg4m
    @user-cc2wh9rg4m 29 วันที่ผ่านมา +5

    അരിയാഹാരം കഴിക്കുന്നവർക്ക് മേജറുടെ എംഎൽഎയുടെയും കളികൾ മനസ്സിലാകും

  • @abrahamdaniel2111
    @abrahamdaniel2111 29 วันที่ผ่านมา +5

    പഴയ SFI ക്കാരന്റെ ഇപ്പോഴത്തെ അവസ്ഥ....

  • @selvaraniselvarani6320
    @selvaraniselvarani6320 หลายเดือนก่อน +8

    ഇവൻ വെറും പുലി അല്ല പുപ്പുലി എല്ലാ നിയമ വശങ്ങൾ അരച്ച് കലക്കി കുടിച്ചിട്ടുണ്ട് അളിയൻ. മാസ്സ് അല്ലാതെ എന്താ പറയാം

  • @balakrishnannambiar9628
    @balakrishnannambiar9628 หลายเดือนก่อน +14

    യദു വിനോപ്പം

  • @user-mx7jk8wd5e
    @user-mx7jk8wd5e 29 วันที่ผ่านมา +2

    Well said, yedu.keep going, be bold. God bless ❤

  • @mashoodsanu6361
    @mashoodsanu6361 หลายเดือนก่อน +33

    വടകരയിലെ
    ക്ലിപ്പും, KSRTC യിലെ
    മെമ്മറികാർഡും
    കണ്ടവരുണ്ടോ...⁉️

    • @manjushavimala9242
      @manjushavimala9242 29 วันที่ผ่านมา

      കണ്ടക്ടർ, MLA ഇവന്മാരെ പച്ചീർക്കിൽ പ്രയോഗിച്ചാൽ മെമ്മറി കാർഡ് കിട്ടും

  • @moniyammar9622
    @moniyammar9622 หลายเดือนก่อน +16

    conducterറെ ചോദ്യം ചെയ്താൽ memory Card നെ പറ്റി അറിയാം

  • @reghuprasad3614
    @reghuprasad3614 หลายเดือนก่อน +15

    Full Support Yathu.

    • @girijanmenon2053
      @girijanmenon2053 หลายเดือนก่อน +1

      Yadhu..suport..❤❤❤

    • @sheeba2941
      @sheeba2941 29 วันที่ผ่านมา

      👍🏼👍🏼👍🏼

  • @imotions1902
    @imotions1902 29 วันที่ผ่านมา +3

    യദു. ഒന്നും പേടിക്കണ്ട. സത്യം എന്നായാലും പുറത്തു വരും. ഏറ്റവും വലിയ CCTV മുകളിൽ ഉണ്ട്. കള്ളന്മാർക്ക് ആ CCTV കൂട്ടുനിൽക്കില്ല. പ്രത്യേകിച്ചും നിരീശ്വര വാദികൾക്ക്. യദുവിനു ജനങ്ങളുടെ പ്രാർത്ഥന ഉണ്ട്. കേസുമായി മുന്നോട്ടു പോകുക. വിജയിക്കും

  • @rajumondxb
    @rajumondxb หลายเดือนก่อน +15

    രണ്ടു പേരും SFI ഫാമിലിയിൽ നിന്നും ഉള്ളവരാണ് , ഇത് അവരുടെ കുടബ പ്രേശ്നമാണ് . നമോവാകം

  • @vhareendran9150
    @vhareendran9150 29 วันที่ผ่านมา +5

    എത്ര നിസ്സാര കാര്യം.. ചൊറിഞ്ഞു പുണ്ണാക്കി... ഇനി വിടരുത്.. അവരുടെ പദവി തന്നെ അപമാനം

  • @sibuvarghese7776
    @sibuvarghese7776 หลายเดือนก่อน +13

    Yedhuvinodoppam ❤❤❤support

  • @rajank5355
    @rajank5355 29 วันที่ผ่านมา +2

    MLA യെ നുണപരിശോധന നടത്തണം pls 🙏

  • @user-kb8om9vz9k
    @user-kb8om9vz9k 29 วันที่ผ่านมา +4

    അവളെ എന്തിനാ മഠം എന്ന് വിളിക്കുന്നത് അതിനുള്ള യോഗ്യത അവൾക്കില്ല

  • @muralim1538
    @muralim1538 29 วันที่ผ่านมา +2

    റഹിം സർ എന്ന് പറയാൻ താങ്കളെ ഇയാൾ പഠിപ്പിച്ചുട്ടുണ്ടോ ഇവനൊന്നും ഇതുപോലുള്ള സംബോധന കൊടുക്കരുത് അത് പാഴ് ജന്മമാണ് 🤣

  • @manayilmukundan1725
    @manayilmukundan1725 29 วันที่ผ่านมา +5

    ഇത്തരം ഹീനവും മര്യാദ ഇല്ലാത്തതുമായ പ്രവൃത്തിക്ക് പരിഹാരം ഒന്നു മാത്രം വോട്ടു ചെയ്ത ജനങ്ങൾക്ക് വോട്ട് പിൻവലിക്കാനുള്ള അവകാശം ഉണ്ടാവണം..... എങ്കിൽ ഈ ഹൂങ്ക് തീരും..' ഇത് വോട്ട് ചെയ്തു പോയല്ലൊ എന്ന പശ്ചാത്താപത്തിൽ 5 വർഷം ദു:ഖിക്കണം.

  • @ravigang1
    @ravigang1 หลายเดือนก่อน +17

    യദു നന്നായി സംസാരിക്കുന്നുണ്ടു. ഒരു രാഷ്ട്രീയ ഭാവിയുണ്ട് 😅😅👍

  • @ambikaashok4101
    @ambikaashok4101 หลายเดือนก่อน +8

    Yadu thanne hero. So honest and simple he is.

  • @alexantony1149
    @alexantony1149 29 วันที่ผ่านมา +2

    മെമ്മേറി കാർഡ് നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഗതാഗത മന്ത്രി രാജി വക്കണം...

    • @frreie
      @frreie 29 วันที่ผ่านมา

      മുഖ്യമന്ത്രി രാജിവച്ചാലും മതി😅

  • @ajayanpk9736
    @ajayanpk9736 29 วันที่ผ่านมา +2

    സത്യത്തിൽ പ്രശ്നം എങ്ങനെയാണ് ഉടലെടുത്തത് എന്ന് ആരും പറയുന്നില്ല.

  • @Annasarafamily543
    @Annasarafamily543 หลายเดือนก่อน +12

    💯 sheriyannu

  • @joythomas5706
    @joythomas5706 หลายเดือนก่อน +6

    BROTHER WE ARE WITH YOU,

  • @user-ve9gf8nn4z
    @user-ve9gf8nn4z หลายเดือนก่อน +17

    1.30 nu vandi Trissur il ninnum eduth 10.30 nu trivandrum ethumpol aa paavathinte avastha polum manassilakkatha kure aalukal.

  • @esnarayanan2499
    @esnarayanan2499 หลายเดือนก่อน +4

    ഏതോ പാർട്ടിയിൽ പോയി വെള്ളം അടിച്ചു പൂസ്സായി
    വന്ന ടീം ഒരു കച്ചറ ഫാമിലി..
    കണ്ണീരുക്കി കനിച്ചൽ കടക്ടർ കാണില്ല...എങ്ങനെ കാണും....????

  • @bindusasidharan3718
    @bindusasidharan3718 29 วันที่ผ่านมา +3

    അപായപ്പെടുത്താൻ നോക്കും പലവിധത്തിൽ ചിലപ്പോൾ കുട്ടിയെ വച്ച് കളിക്കും ഒന്നും പറയാൻ പറ്റിയ

  • @khalidkm6804
    @khalidkm6804 หลายเดือนก่อน +8

    യദു ഫുൾ സപ്പോർട്

  • @AbdulRazak-gi6et
    @AbdulRazak-gi6et 29 วันที่ผ่านมา +3

    പിൻമാറരുത് യദു

  • @_smithaa_
    @_smithaa_ หลายเดือนก่อน +9

    Pwolich 👏🏼👏🏼👏🏼 driver യദു 💪🏼👍🏼🤝

  • @mayakrishnanarangath418
    @mayakrishnanarangath418 หลายเดือนก่อน +3

    നമസ്കാരം🙏
    ഈ കണ്ടക്ടർ യുദുവിൻ്റെ സഹായില്ല എന്നു വേണം കാണുവാൻ കണ്ടക്ടർ അറിയാതെ ബസിനകത്തെ CCTV പോവില്ല ബസിൻ്റെ അതികാരി കണ്ടക്ടറാണു് ഇയാളെ ചോദ്യം ചെയ്താൽ നടന്ന സംഭവങ്ങളെല്ലാം പുറത്തുവരും
    അതിനു് വേണ്ടി താങ്കൾ പരിശ്രമിയ്ക്കേണ്ട കാര്യമില്ല യഥു എത്രയും പെട്ടന്നു് കോടതിയുമായി ബന്ധപെടുക ബാക്കിയെല്ലാ കാര്യങ്ങളും മുറപോലെ നടന്നുകൊള്ളും
    നമസ്തേ🙏

  • @kavalammadhavankutty9711
    @kavalammadhavankutty9711 หลายเดือนก่อน +12

    ചോദ്യത്തിനു ഉത്തരം പറയുവാൻ പോലും സമയം കൊടുക്കാതെ ചോദ്യശരങ്ങൾ കൊണ്ട് ഉത്തരം മുട്ടിക്ക പ്രവണത ശരിയല്ല.

  • @K.P.J2
    @K.P.J2 หลายเดือนก่อน +4

    We stand with you. You are strong and handsom. Most menn and women supporting you. Don’t be affraid. Stay strong. The court wil find the criminel and quilty😊

  • @momtagegod4009
    @momtagegod4009 29 วันที่ผ่านมา

    Support , support and full support to
    YEDHU the hero of Kerala.

  • @AnnammaChacko-bf2ym
    @AnnammaChacko-bf2ym หลายเดือนก่อน +4

    Mayor claims Yadhu has a bad history. But he never said a word against his ex wife. That shows he still respect her and women in general.

  • @ravigang1
    @ravigang1 หลายเดือนก่อน +4

    Interrupting a public servant during his duty. Harassing the bus passengers during their travel.
    The police and transport minister should take cognizance of this grave offence. This is the right time to act.
    Yadhu is a role model. My salutes to him🫡

  • @t.hussain6278
    @t.hussain6278 29 วันที่ผ่านมา +1

    ഇലക്ഷൻ വീണ്ടും വരും. എന്ത് കൊണ്ട് ആ വാർഡിൽ മത്സരിച്ചുകൂടാ?

  • @sajanc1170
    @sajanc1170 29 วันที่ผ่านมา +1

    ഇവർക്ക് വോട്ട് കൊടുത്തു വിജയിപ്പിച്ച് വിട്ട നമ്മൾ ചിന്തിക്കേണ്ടത്. ചിലപ്പോൾ നമ്മുടെ ഭാര്യയെ മാനഭംഗപ്പെടുത്തി എന്ന് ആരോപിച്ച് കേസ് കൊണ്ടുവരാം. കേരളത്തിൽ ഇതുവരെ ഒരു സർക്കാരും ഇതുപോലെ പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗിച്ചതായി അറിവില്ല.

  • @dvv.k.5052
    @dvv.k.5052 หลายเดือนก่อน +14

    We support yedu❤👍👍👍

  • @jibinabraham21
    @jibinabraham21 28 วันที่ผ่านมา +2

    Real hero❤❤❤❤

  • @mohammadkunhihidayathnagar979
    @mohammadkunhihidayathnagar979 29 วันที่ผ่านมา

    യദു
    നിതിയോടൊപ്പം
    ജനങ്ങളുണ്ട്
    CPM നെ ഇങ്ങിനെ തുണി ഉരിയരുത്
    യദു അവർക്ക് ഒരോ കഷ്ണം കയറ് കൂടി വാങ്ങി കൊടുക്കണം

  • @padmavinayachandran338
    @padmavinayachandran338 หลายเดือนก่อน +3

    ഡ്രൈവർ ബ്രോ നല്ല ഒരു മനുഷ്യൻ തന്നെ 🙏🙏🙏

  • @user-qw1vt3hj6e
    @user-qw1vt3hj6e 29 วันที่ผ่านมา +3

    യദുവിന്റെ കൂടെ എല്ലാ ജനങ്ങളും

  • @alphonsaparambil60
    @alphonsaparambil60 หลายเดือนก่อน +2

    God will save you Son

  • @riyahassan4300
    @riyahassan4300 28 วันที่ผ่านมา

    സൂപ്പർ yedhu

  • @user-ey6tu5zy3b
    @user-ey6tu5zy3b 19 วันที่ผ่านมา +1

    നീതി ലഭിക്കും