മോശ മരുഭൂമിയിൽ ഉയർത്തിയ താമ്രസർപ്പത്തിന്റെ പ്രത്യേകത എന്താണ്?/Pastor. Anish Kavalam /HEAVENLY MANNA

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • മോശ മരുഭൂമിയിൽ ഉയർത്തിയ താമ്രസർപ്പത്തിന്റെ പ്രത്യേകത എന്താണ്?/Pastor. Anish Kavalam /HEAVENLY MANNA
    #pasroranilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

ความคิดเห็น • 17

  • @Babubabu-wc7yl
    @Babubabu-wc7yl 7 หลายเดือนก่อน +2

    ഹല്ലേലുയ ഹല്ലേലുയ pastor ji യെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @user-ob4io6bk8v
    @user-ob4io6bk8v 7 หลายเดือนก่อน +14

    പാസ്റ്റർ അനീഷ് കാവാലം അതി മിടുക്കൻ ആണ് ,,, ബൈബിൾ എന്തു നല്ലവണ്ണം പഠിപ്പിക്കുന്നു,,, സംസ്കൃത ശ്ലോകം ഒക്കെ അല്ലെ ചൊല്ലുന്നത് ,, കമ്പ്യൂട്ടർ റിന്റെ ഓർമ ശക്തി യാണ്,, ബൈബിൾ വാക്യങ്ങൾ ഒക്കെ ഓർമയിൽ നിന്നും മഴവെള്ള പാച്ചിൽ പോൽ പറയുന്നത് കേൾക്കാം ഇടക്കിടക്ക് ,, മഹാ പണ്ഡിതനാണ്,,, ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ ,, ദൈവം തിരഞ്ഞെടുത്ത ദൈവ ദാസൻ,, 🙏🙏🌹

  • @radhakrishnanpm924
    @radhakrishnanpm924 6 หลายเดือนก่อน +2

    അനീഷ് കാവാലം നല്ല ഗായകൻ

  • @ludhiyashibu152
    @ludhiyashibu152 7 หลายเดือนก่อน +2

    Praise the lord 🙏

  • @lovedreams9570
    @lovedreams9570 7 หลายเดือนก่อน +2

    Praise the lord🙏🙏🙏🙏God bless you 🙏🙏

  • @santhabhaskaran3662
    @santhabhaskaran3662 7 หลายเดือนก่อน +1

    PRAISE THE LORD

  • @santhabhaskaran3662
    @santhabhaskaran3662 7 หลายเดือนก่อน +3

    Uthama purushanay kanden

  • @user-ob4io6bk8v
    @user-ob4io6bk8v 7 หลายเดือนก่อน +1

    മോശ മരുഭൂമിയിൽ പിത്തള സർപ്പം ത്തെ ഉയർത്തിയതിന്റെ കാരണം ,,,, മരുഭൂമിയിലെ കൊള്ളിമിന്നും,,, ഇടിവെട്ടും ഭയങ്കര ശക്തി ഉള്ളതാണ് ,, കാരണം മരങ്ങളും , കെട്ടിടങ്ങളും മരുഭൂമിയിൽ ഇല്ലാത്തതു കൊണ്ടാണ്,,, അതിനാൽ മരുഭൂമിയിൽ ഇടിയും മിന്നലും ഉണ്ടാവുമ്പോൾ ആടുകളും ആട്ടിടയരും മരിച്ചു പോകുന്നത് ഇപ്പോഴും പതിവാണ് ,,, അതിനു ഇടയന്മാർ ആ സമയത്തു തിളങ്ങുന്ന എന്തെങ്കിലും പാത്രം മോ, അല്ലെങ്കിൽ നല്ല മൂർച്ചയുള്ള ഇരുമ്പ് ആയുധങ്ങൾ കൂടാരത്തിനു വെളിയിൽ ഇടുന്ന പതിവ് ഉണ്ടു ,, അത് പഠിപ്പിച്ചത് മോശ യാണ് ,,, മോശ ഇസ്രായേൽ മക്കളെ മരുഭൂമിയിൽ കൂടി നടത്തി കൊണ്ടുപോയപ്പോളും മിന്നലും ഇടിയും ഉണ്ടായിരുന്നു,,,, ആ മിന്നൽ ആകാശത്തിൽ കാണുമ്പോൾ അന്ന് ആളുകൾ വിശ്വസിച്ചത് ആ മിന്നൽ ആകാശത്തു കാണുമ്പോൾ അതിനെ അഗ്നി സർപ്പം എന്നാണ് വിചാരിച്ചതു ,, ആ ഇടിയും മിന്നലിൽ നിന്നും രക്ഷപെടാൻ മോശ ഒരു തിളങ്ങുന്ന സർപത്തെ പിത്തളയിൽ നിർമിച്ചു , മരുഭൂമിയിൽ ഒരു ഇരുമ്പ് കോലിൽ ഉയർത്തി നിർത്തി,,, മിന്നലും ഇടിയും ആ പിത്തള സർപ്പത്തിൽ ആകർഷിച്ചു മണ്ണിലേക്ക് അതിന്റെ നശികരണ എനെർജി മരുഭൂമിയിൽ ലെ മണ്ണിലേക്ക് ഇറക്കി വിട്ടു ,, ജനങ്ങളെ മിന്നലിൽ നിന്നും ഇടിയിൽ നിന്നും രക്ഷ പെടുത്തി,,,, ജനങ്ങൾ ആ ശില്പത്തിലേക്കു നോക്കണം എന്ന് പറഞ്ഞതിന്റെ കാരണം , ജനങ്ങൾ ആ ശില്പത്തിന്റെ റേഞ്ച് ഇൽ നിൽക്കണം, എന്നാലേ അവർക്കു മിന്നലിന്റ യും ഇടിയുടെ യും നശികരണ എനെർജി യിൽ നിന്നും രക്ഷപെടാൻ വേണ്ടി, 🌹
    I