Welcome brother ,❤️ Tyre pressure with pillion : front 22ps Rear 32ps We don't promote using chemicals for flushing engine .These can cause bead effect on engine piston .Also improper flushing and draining may cause mixing up of engine flush with oil ,which is not good . You can use 2t oil for engine flushing. Make sure that you are changing engine oil in correct interval,which may help you from carbon depositing in engine.
Bullet Standard 350...Classic 350 ranndum ishtamann But Edh Idkkum enn Confusion Ann Ente Vittilek Highway Road Onnum ella..Oru Grama Predhashamann..Mileage Kuduthal edh Vandikk ann kittan...? Idhu Vare Bike use Chydittila...Access ann Use Chyne.. Bikilekk Upgrade cheyyan edh vandiyann Nallath Bullett 350 ann Classic 350 anno...Please Onn paranu tharuo...😌
Bro centre stand ഇൽ ഇട്ടു back wheel കറക്കുമ്പോൾ ചെറിയ ഒരു പിടിത്തം feel ആകുന്നുണ്ട്. വണ്ടി ഒരു 500 km ഓടിയിട്ടുള്ളു. Single user ആണ്. Normal ആണോ എന്ന് അറിയാനാണ്. Bro mobile number ഒന്ന് send ചെയ്യുമോ.
Chain kayari irangunnathu kondu indavam. Athu pole brakes nu piditham undakam Swingarm ll ninnum 2 side mm tyre gap same ano ennu check cheyyanam . Chain tightness over ano ennu nokkanam .brake piditham undavan anu chance
Classic signals ആണ് എൻറെ വണ്ടി എൻറെ വണ്ടി എടുത്തിട്ട് ഒരു വർഷമായി ഇതിനിടയ്ക്ക് എനിക്ക് ഒരു മിസ്സിംഗ് പ്രോബ്ലം ഉണ്ടായിരുന്നു ഷോറൂമിൽ കാണിച്ച് അത് ഞാൻ മാറ്റിപക്ഷേ വണ്ടി കഴുകിയതിനുശേഷം സ്റ്റാർട്ട് ചെയ്യുമ്പോൾ ആക്സിലേറ്റർ കൊടുക്കുമ്പോൾ ഇപ്പോഴും ആ മിസ്സിംഗ് ഉണ്ട് അതിൻറെ കാരണം എന്താണെന്ന് അറിയാമോ
4 th service ll anu bro (9000 to 12000 km).Secondary plug anu maariyathu ..Pinne 27 k km ll maattiyarunnu ...Idaykku oil change akumbol clean cheythu idunnathu nallathayrikkum... Thank you for watching ...Have a nice day
സത്യം പറയാല്ലോ റോയൽ എൻഫീൽഡ് നെഗറ്റീവ് കമന്റ്സ് മലയാളം എൻഫീൽഡ് റിവ്യൂകളിൽ മാത്രമേ ഉള്ളു മറ്റു ഭാഷകളിൽ ഉള്ള റിവ്യൂകളിൽ ഒറ്റഒരു നെഗറ്റീവ് ഇല്ല ...അപ്പൊ കേരളത്തിൽ മാത്രം ആണോ എൻഫീൽഡ് കംപ്ലയിന്റ് വണ്ടി നൽകുന്നത് അതോ എൻഫീൽഡ് തകർക്കാൻ ആരെങ്കിലുമൊക്കെ ശ്രമിക്കുന്നതാണോ ...ഒന്നും അറിയില്ല ഒള്ളത് പറയുമോ ബുള്ളറ്റ് പണി കിട്ടുവോ ഒരെണ്ണം എടുക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ് സത്യസന്ധമായി കമന്റ് ചെയ്യാവോ ബുള്ളറ്റ്കാരെ...
ഞാൻ മൂന്ന് കൊല്ലം ആയി ക്ലാസിക് 350 എടുത്തിട്ട്. Gun metal grey.. Oru budhimuttum vannittilla.means വേണ്ടരുന്നു എന്ന തോന്നൽ ഇല്ല. ദൂര യാത്രക്ക് കിട്ടിയ സുഖം വളരെ മികച്ചതായിരുന്നു. മനസ്സിൽ ഇഷ്ട്ടം ഉണ്ടേൽ എടുക്കുക. (വിടും കുടിയും ഒക്കെ മര്യാദക്ക് നോക്കാൻ ഉണ്ടേൽ, അല്ലായെങ്കിൽ ആ 2 ലക്ഷം വരുന്ന തുക വേറെ എന്തിനേലും ഉപയോഗിക്കുന്നതാണ് നല്ലത്. ജീവിതം തുലച്ചു എടുക്കാനുള്ള മുതലൊന്നും ഇല്ല. എന്ന ഒരു ബുള്ളറ്റ് ഒക്കെ എടുക്കുക എന്നത് ഒരു ജീവിത രസം ആണെനും..!)
@@ViewsOfSreeraj ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നത് std അല്ലങ്കിൽ ക്ലാസ്സിക് സിഗ്‌നൽ ആണ് ...ക്ലാസ്സിക് സിഗ്നെൽ എങ്ങനുണ്ട് നല്ല വണ്ടിയാണോ അതോ std എടുത്താൽ മതിയോ
@@manuchettyar63 old bullet pole slow speed le top gear le okke ride cheyyan ishtapedunna ale anel standard ane nallathe... njan signals edition airborne blue use cheyunna alane 2 yr ayit. Enike yathoru vidha complaint um illa ( 60, 70km speed odikunna ale anel signals edukkunathe ane nallathe)
5 years aayi use cheyyunu...nalla vandiyaan..nammal maintain cheyyuna pole thanneyirikum❤️
Poli aan makkale Nalla upakaram aan ningalude videos... Bullet ullavark
Super
🤗
Shifting gear after applying full clutch and reducing rpm.
Nice
Classic ❤️
Orpad ishttayiii nalla video ayittind❤
Superb
Thank you❤️❤️
Exhaust change cheyithayiruno
Stock silencer ullil rusting undaayappol warranty kku koduthayrunnu...oru long pokan athyavashyam undayirunnathu kondu 17 k km ayappol short bottle muffler ullathu vechu ...Pinne stock akki veendum .
@@ashwinm5558 muffler vechappol kittiya milegeum stock il kittiya milege um ethraya enu oonu parayamo
Oru long ride ll athyavashyam throttle koduthu okke poyapol 45 kandittund ...Pinne short ride oke kurachu difference ind...odikunne pole aanu mileage ...Sound nokki gear shift cheythal kurayum ...Stock mm muffler mm angane mileage nokiyittilla bro ...Chilapol onnum crct mileage alla kanikunne...Muffler ll polum kuranja mileage oke kanichittu ind ...
@@ashwinm5558 okk bro thanks
the front sprocket teeth is less in classic 350 is to compensate for the less height back wheel of it than Standard 350.
Classic have 16 teeth gear sprocket where as std have a 15 th one.
Handle bar rd300ആണോ, ബാക്ക് ഗ്രാബ് റെയിൽ എവിടെ കിട്ടും.
Fork bend എങ്ങിനെ പരിഹരിക്കാം.കമ്പനിയിൽ കൊടുക്കണോ അതോ ലോക്കൽ work shop ൽ കൊടുക്കണോ..
thanks for the videos... can you help below
1. tyre pressure (front and back) to maintain
2. engine flush oil cheyyano ?
Welcome brother ,❤️
Tyre pressure with pillion : front 22ps
Rear 32ps
We don't promote using chemicals for flushing engine .These can cause bead effect on engine piston .Also improper flushing and draining may cause mixing up of engine flush with oil ,which is not good .
You can use 2t oil for engine flushing.
Make sure that you are changing engine oil in correct interval,which may help you from carbon depositing in engine.
Hallo please Royal Enfield new.2015 model.ano.nallth. send comments
Gunmetal bs6 ആണോ classic 350 redditch red ആണോ better ....bro
Gunmetal aanu bro nallath
personally enik ishtam gun metal grey anu bro
Kalyanathinu pokumbol red aanu nallathu
@@spicyenzo5217💀😹
👌
Bullet Standard 350...Classic 350 ranndum ishtamann But Edh Idkkum enn Confusion Ann Ente Vittilek Highway Road Onnum ella..Oru Grama Predhashamann..Mileage Kuduthal edh Vandikk ann kittan...? Idhu Vare Bike use Chydittila...Access ann Use Chyne.. Bikilekk Upgrade cheyyan edh vandiyann Nallath Bullett 350 ann Classic 350 anno...Please Onn paranu tharuo...😌
njangal last week randu vandiyudeyum comparison video ititund..athonn kandu nokk bro..mileage standardinanu kooduthal..45kmpl
Bro services ellam shwrml aano cheyyunne. Owners ellarum parayunnu veliyil koduthu cheyyunna nallathennu
njangalum veliyil anu kodukkarullath bro..
Purathu kodukkunnathanu vandikku nallathu ...Pakshe vandiyude warranty cut avum .
OK bros
1st view njan aanu..dha ipoo commentum...smarana venameda smarana...
aliyan mwuthaanu💪🤩
Bro standard and classic randum ethre speed keram
70 anu sweet spot ...Classic nu kurachu koodi topspeed kittum,pakshe 2 vandiyum safe and comfortable aayi pokan kazhiyunna speed 70kmph anu..
Kooduthal kerumbol vandi nammal push cheyyunne pole thonnum .
Apol backila disk brake pedal nta problem parayathe..athoru valya problem ani nan 3 time mattee pedal oru rakshem illa very bad😭😭
Bros, tappet noise ഇല്ലാതാക്കാൻ എന്താണ് മാർഗം. Engine oil കൃത്യമായി എത്താത്തത് കൊണ്ടാണോ ഈ പ്രശ്നം?
Engine oil fully synthetic akkiyal mathy sound nalla pole kurayum. Njan use cheyunnathe liqui moli de oil ane
Carbeutor fuel line adjust cheythal thalkalikkamayi tappet noise kurayum
Bro centre stand ഇൽ ഇട്ടു back wheel കറക്കുമ്പോൾ ചെറിയ ഒരു പിടിത്തം feel ആകുന്നുണ്ട്. വണ്ടി ഒരു 500 km ഓടിയിട്ടുള്ളു. Single user ആണ്. Normal ആണോ എന്ന് അറിയാനാണ്.
Bro mobile number ഒന്ന് send ചെയ്യുമോ.
Chain kayari irangunnathu kondu indavam.
Athu pole brakes nu piditham undakam
Swingarm ll ninnum 2 side mm tyre gap same ano ennu check cheyyanam .
Chain tightness over ano ennu nokkanam .brake piditham undavan anu chance
iPam etra milage kitununud
40 to 45 kmpl
@@DriveMEAuto ❤️
👍
thnks bro
Bs6, stealth black kurich oru review comt cheyyamoo
Pettenn adutha video idu
ittu..nokk bro
@@DriveMEAuto kandu liked
Fully synthetic oil patuo
Enfield oru pazhaya type engine ayathukondu fully synthetic oil nte avashyam varunilla .Semi synthetic oil thanne anu better .Use 15 W 50 grade oil
Bro ente friendinu vendiyanu..Avan theere melinjitan(52kg) height oru 170 cm kanum .bike oodichum parichayam kuravanu..Bullet edukan aan agraham..Entha abhiprayam.edukkano? Pls reply
bro, veroru vandi odich practice aayathinu sesham bullet edukunnathanu nallath..ee paranja weight and height onnum bullet odikkan problem alla..vangunna timel showroomil poyi test ride cheythit edukanam..apo kayyil nikkumo ennoke ariyaan kazhiyum
Good
ബ്രോ ഒരു മൈക്ക് സംഘടിപ്പിക്കാമോ?
Bro...vandikk kitana main panikal oru video cheyyo
Yes bro..We will consider
Chetta njn vandi eduthittund...standar 350 mettalo silver bike...eduthittu oru month poalum aayittilllah...but vandi de catholic converter karinjjjirikkkunu...i mean oru pollliya poale athu endhaanennnu parayaaamoo
Bro heating Karanam colour fade aayi kanan chance und ...udan thanne showroom ll kanichu parts replace cheyyanam (with warranty at free of cost)
Thunder bird 350x review cheyyo
Bro..
KL16 registeration alle
Apo purath koduth vandy paniyukayanel nalla shop eethund bro...
moto avenue, pinne alamcode oru kannan chettan und, pinne girls high schoolinaduth oru shop koodi und..ithu 3 um kollam
Exhaust puthiyath etha kollavunne
Fog light eda?
Bs6 video
Classic signals ആണ് എൻറെ വണ്ടി എൻറെ വണ്ടി എടുത്തിട്ട് ഒരു വർഷമായി ഇതിനിടയ്ക്ക് എനിക്ക് ഒരു മിസ്സിംഗ് പ്രോബ്ലം ഉണ്ടായിരുന്നു ഷോറൂമിൽ കാണിച്ച് അത് ഞാൻ മാറ്റിപക്ഷേ വണ്ടി കഴുകിയതിനുശേഷം സ്റ്റാർട്ട് ചെയ്യുമ്പോൾ ആക്സിലേറ്റർ കൊടുക്കുമ്പോൾ ഇപ്പോഴും ആ മിസ്സിംഗ് ഉണ്ട് അതിൻറെ കാരണം എന്താണെന്ന് അറിയാമോ
sparkl plugil വെള്ളം കേറുന്നതാണ്.. spark plug nod ചേർന്ന് casel ഒരു hole ഉണ്ടാവും..അത് ക്ലീൻ ചെയ്താൽ ഈ issue മാറും..
Ethintea sound onnu kelppikkamo
Ee channel ill vibration reduction video ll koduthittund
Have voice problem broo
നൈസ് വീഡിയോ സ്പാർക് പ്ലഗ് എത്ര km ആയപ്പോൾ ആണ് മാറിയത്
4 th service ll anu bro (9000 to 12000 km).Secondary plug anu maariyathu ..Pinne 27 k km ll maattiyarunnu ...Idaykku oil change akumbol clean cheythu idunnathu nallathayrikkum...
Thank you for watching ...Have a nice day
♥♥♥♥♥
My favrt ♥♥♥
Brown seat ullath black Seat akkaan pettiuo?
upholstery shopil poyi cover mariyal mathi
Bullet or classic
സത്യം പറയാല്ലോ റോയൽ എൻഫീൽഡ് നെഗറ്റീവ് കമന്റ്സ് മലയാളം എൻഫീൽഡ് റിവ്യൂകളിൽ മാത്രമേ ഉള്ളു മറ്റു ഭാഷകളിൽ ഉള്ള റിവ്യൂകളിൽ ഒറ്റഒരു നെഗറ്റീവ് ഇല്ല ...അപ്പൊ കേരളത്തിൽ മാത്രം ആണോ എൻഫീൽഡ് കംപ്ലയിന്റ് വണ്ടി നൽകുന്നത് അതോ എൻഫീൽഡ് തകർക്കാൻ ആരെങ്കിലുമൊക്കെ ശ്രമിക്കുന്നതാണോ ...ഒന്നും അറിയില്ല ഒള്ളത് പറയുമോ ബുള്ളറ്റ് പണി കിട്ടുവോ ഒരെണ്ണം എടുക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ് സത്യസന്ധമായി കമന്റ് ചെയ്യാവോ ബുള്ളറ്റ്കാരെ...
ഞാൻ മൂന്ന് കൊല്ലം ആയി ക്ലാസിക് 350 എടുത്തിട്ട്. Gun metal grey..
Oru budhimuttum vannittilla.means വേണ്ടരുന്നു എന്ന തോന്നൽ ഇല്ല. ദൂര യാത്രക്ക് കിട്ടിയ സുഖം വളരെ മികച്ചതായിരുന്നു. മനസ്സിൽ ഇഷ്ട്ടം ഉണ്ടേൽ എടുക്കുക.
(വിടും കുടിയും ഒക്കെ മര്യാദക്ക് നോക്കാൻ ഉണ്ടേൽ, അല്ലായെങ്കിൽ ആ 2 ലക്ഷം വരുന്ന തുക വേറെ എന്തിനേലും ഉപയോഗിക്കുന്നതാണ് നല്ലത്. ജീവിതം തുലച്ചു എടുക്കാനുള്ള മുതലൊന്നും ഇല്ല. എന്ന ഒരു ബുള്ളറ്റ് ഒക്കെ എടുക്കുക എന്നത് ഒരു ജീവിത രസം ആണെനും..!)
@@ViewsOfSreeraj ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നത് std അല്ലങ്കിൽ ക്ലാസ്സിക് സിഗ്‌നൽ ആണ് ...ക്ലാസ്സിക് സിഗ്നെൽ എങ്ങനുണ്ട് നല്ല വണ്ടിയാണോ അതോ std എടുത്താൽ മതിയോ
@@manuchettyar63 old bullet pole slow speed le top gear le okke ride cheyyan ishtapedunna ale anel standard ane nallathe... njan signals edition airborne blue use cheyunna alane 2 yr ayit. Enike yathoru vidha complaint um illa ( 60, 70km speed odikunna ale anel signals edukkunathe ane nallathe)
@@manuchettyar63 pinne engine oil fully synthetic oil matram use cheyuka
Bro enik bulletil pathiye dag dag soundokke ayit pokana ishtam ath stdil mathre pattullo
Avideeesthalam
💓💓💓💓💓
❤️❤️
Bro service cost eganaya?
Ethinje price ????
Bro ethara ayee link undo
ബ്രോ എന്തോയില അത് ഒന്ന് അതിന്റെകമ്പനി പേര് ഇടാമോ
Oil Shell advance semisynthetic Or motul 5100 V anu use cheythittullathu
❣️❣️❣️
എന്റെ ബുള്ളറ്റ് 4വർഷം കഴിഞ്ഞു ഇതിനും ഇതു വരെ റസ്റ്റ് പിടിച്ചിട്ടില്ല ഞാൻ ചെയിൻ മാറ്റി ബെൽറ്റ് സിസ്റ്റം ആക്കി
എത്രയായി ബെൽറ്റ് ആക്കിയപ്പോൾ എങ്ങനെയുണ്ട് ഇപ്പോൾ
Classic ano bro
milege ?
Around 40 to 45 kmpl
Ath kollam ith ningalude chanal an
Vandi first edukkumpol clutch free aakunnathodudkoodi oru chatam undayi off akunnund... Pinne clear avum ith enthukonda??
Milege എത്ര കിട്ടും
around 40 kmpl
@@DriveMEAuto അപ്പൊ bs6 നു ഇതിൽ കൂടുതൽ മൈലേജ് കിട്ടാൻ സാധ്യത ഉണ്ടോ
@@sooraj8215 yes of course
Self bearing complaint ഉണ്ടല്ലേ ഈ വണ്ടിക്ക്
ee vandik ithuvare complaint onnum vannitilla
Mileage paranjilla
35-42 Kmpl
Puthiya cb 350 odichit classic 350 ayt compare cheythu video cheyyamo?
Mileage ?
40 - 45kmpl
ഏതാണ് ബെറ്റർ standerd or classic?
use anusarich irikum bro..sudden pick up anu nokunnathenkil go for classic..
bro...Number onnu tharaamo ...Enikk kurach doubts chodikkaan aanu ...Pls brother ...
Ningalude number send cheytholu ...
Njangal call cheyyam bro
@@ashwinm5558 bro.. bullet group undo ?
Bro standard 350 ahno atho bullet ks ahno better?
randum same engine anu bro..look mathrame mattamullu
@@DriveMEAuto rate nthe pna korav?..
ath idayk bs4 engine vittu pokan vendi company ks nte rate kurach irakkiyathanu..
Nice വീഡിയോ..... പുതിയ ബുള്ളറ്റിൽ സൈലന്സർ change ചെയ്യുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ.. Pls rply✌️✌️👍👍
Und
Maximum stock condition aai kondu nadakuka...missing, milage problem angane okke ulla problems urappayum varum..
Bro,bullet nte heating prblm marum silencer change cheythal
Ushar
ഒന്ന് പോടോ... ബുള്ളറ്റ് ആദ്യം ഓടിക്കാൻ പഠിക്കു... എന്നിട്ട് റിവ്യൂ ചെയ്യൂ...
Kl 16 allae ath..😀😀😀
Athe..❤️
Sub cheyth
thank you
Super
Fuel gauge illa allae ?
👍
❤️❤️
Super