വരും തലമുറക്ക് ഒരു മാതൃക ആയി മാറിയിക്കുകയാണ് ജിയോ മച്ചാൻ നിങ്ങൾ കഷ്ട്ടപെടുന്നതിന്റെ റിസൾട്ട് എന്നും 💯 മികച്ച വ്ലോഗർ നുള്ള അവാർഡ് നിങ്ങൾക് തന്നെ കിട്ടട്ടെന്ന് പ്രാർത്ഥിക്കുന്നു ❤️😘
അടിപോളി ⛵ boat💥💥💥💥 Ejjathi Heardwork 👍💯👏👏👏👏 9:46 കുട്ടികളുടെ മനസ്സിൽ അവൻ ഹീറോ ayyirunu ❤️❤️ വെള്ളത്തിൽ നിന്ന് വീഡിയോ അടുക്കുന്ന മച്ചാന് ഇന്നത്തെ like👍❤️❤️
എല്ലാ കുപ്പികളും പെറുക്കി എടുത്തതായിട്ട് തോന്നണില്ല പുതിയ കുപ്പി മേടിച്ചതോ അല്ലങ്കിൽ വെള്ളം മേടിച്ചതിന്റെ കുപ്പികളോ ആണോ എന്ന് ഡൌട്ട്. എന്നാലും സംഭവം പൊളിച്ചു 💗
Reuse, Reduce, Recycle എന്ന ആശയത്തിന് യോജിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ഉപകാരപ്രദമായ ഒരേയൊരു ഉദാഹരണം. അതാണ് ജിയോ മച്ചാൻ നമുക്കുമുന്നിൽ സമർപ്പിക്കുന്നത്
❤️❤️ ഫൗണ്ടേഷൻ അഞ്ച് നിര കുപ്പി വെച്ച് ചെയ്താൽ അതിന് മുകളിൽ കുപ്പികളിൽ വേസ്റ്റ് പ്ലാസ്റ്റിക്ക് കവറുകൾ നിറച്ച് (അത്രയും പരിസ്ഥിതിയെ രക്ഷിക്കാം.)പിവിസി അഡസീവ് വെച്ച് പരസ്പരം ഒട്ടിച്ച് ദീർഘകാലം ഉപയോഗിക്കാൻ പറ്റുന്ന house boat ഉണ്ടാക്കാം. പ്ലാസ്റ്റിക് കുപ്പികളിൽ മണലോ മണ്ണോ നിറച്ച് പരസ്പരം ഒട്ടിച്ച് കരയിൽ ചെറിയ വീടുകളോ ഉല്ലാസ ഇടങ്ങളോ ഉണ്ടാക്കാം.
പൊന്നു മച്ചാനേ നിങ്ങള് ഒരു സംഭവം തന്നെ. കഴിഞ്ഞ ദിവസം B.ed project നു വേണ്ടി തെർമോക്കോളും ഈർക്കിലും മാത്രം ഉപയോഗിച്ചുള്ള വളരെ സിമ്പിൾ ആയ ഒരു ചർക്ക ഉണ്ടാക്കാൻ എനിക്ക് 2 ദിവസം വേണ്ടിവന്നു. അപ്പോഴാണ് മച്ചാൻ ചെയ്യുന്ന ഓരോ വീഡിയോയുടേയും effort എത്രമാത്രം ആണെന്ന് എനിക്ക് മനസ്സിലായത് ❤️❤️❤️❤️
ഈ ചാനലിൻ്റെ മാത്രം പ്രത്യേകത പണ്ടത്തെ 100 subscriber ഉള്ളപോലുള്ള അതേ മച്ചാനെ തന്നെ 7 മില്യൺ അയപ്പോലും കാണാൻ സാധിക്കുന്നു എന്നുള്ളതാണ്.. സംസാരത്തിൽ ഒട്ടും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ..all the best
എന്തൊക്കെ പറങ്ങാലും നിങ്ങൾ നമ്മൾക്കു Expiriments പരിചയപെടുത്താൻ ഒരുപാട് കഷ്ടപെടുന്നുണ്ട് Salute M4 tech❤
Dr🥰😘😘
Ana 4k akkuvan sahayikuo thirichm chayyum pz varamow
1040 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺
1k Avan sahayikvo plz 😿🙂
1560 സഹായിക്കാമോ 🙏
മച്ചാന്റെ വീഡിയോ വന്നാൽ എത്ര തിരക്ക് ആണെകിലും കാണും അതാണ് ഈ ചാനലിനോടും ജിയോ മച്ചാനോടും പ്രവീൺ മച്ചാനോടും ഉള്ള സ്നേഹം ❤️❤️❤️❤️❤️❤️
1040 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺😂😂😂
തൂറാൻ മുട്ടുന്ന അവസ്ഥയിൽ ആയാലും ഇത് കണ്ടിട്ടാണോ പോവാ... 🤣
എന്ത് ഊള കമന്റ് aado..
പ്രഹസനം...
@@om.deviii 🤣ya mone ath chodiyam 😂😂
1k Avan sahayikvo plz 😿🙂
Same
ഒരു രക്ഷയും ഇല്ല വേറെ ലെവൽ.. ഈ നാടിന് നാശം വിതയ്ക്കുന്ന പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ചുള്ള ഈ പരിപാടി ഒരു മാതൃകയാണ് 😍
കേരളത്തിൽ ആദ്യമായിട്ടാണ് പ്ലാസ്റ്റിക് ഹൗസ് ബോട്ട് ഉണ്ടാക്കിയ m4 tech🔥🔥🔥
1560 സഹായിക്കാമോ 🙏
260 avan sahayikumo plz😪😌🥰
Chilapol wordilum
Pattiyepole paniyedukku
Raajavine pole jeevikkoo🔥🔥
@@czgaming444 alla bro interesting ficus enna channel 4 year munne cheythindd🥲😊
മച്ചാനെ ആശയം അടിപൊളി തന്നെ. കളയുന്ന ഇങ്ങനെയുള്ള കുപ്പികൾ എടുത്ത് ഇങ്ങനെയൊരു ചെറിയൊരു ബോട്ട് ഉണ്ടാക്കിയാൽ വളരെ ഉപകാരപ്പെട്ടേക്കും പ്രളയ കാലത്ത് . ❤️🔥
എന്നാലും ഒരുപോലെയുള്ള ഒരുപാട് കുപ്പികൾ എങ്ങനെ റോഡിസൈഡിന്നും പുഴ വാക്കത്തിനും ഒക്കെ കിട്ടി🙄
Ath waste bottle onnum alla
@@safvan076 ithin minbulla video kand nokk
അത്യാവശ്യം വെള്ളമടി സെറ്റപ്പും നടക്കും
അതെ വീട്ടിൽ സൂക്ഷിക്കാൻ എളുപ്പം
പെറുക്കിയ കുപ്പി ആക്രിക്ക് കൊടുത്തു.. ബോട്ടിനു പുതിയ കുപ്പി വരുത്തിച്ചു lle😂... എന്ധായാലും പൊളിച്ചു 👌
2:03 true inspiration ❤
1040🥺🥺 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺
Ana 4k akkuvan sahayikuo thirichm chayyum pz varamow
😄😄
1k Avan sahayikvo plz 😿🙂
1560 സഹായിക്കാമോ 🙏
മച്ചാൻ ചെയ്തത് നല്ല ഒരു പ്രവൃത്തിയാണ് 🥰🥰.... എന്നും നല്ല ഒരു വീഡിയോയും ആയിട്ടാണ് മച്ചാൻ വരുന്നത്🥰🥰🥰
Ath vannaolum ni parynda
Your effort is wordless 👏👏well done 🥰🥰
Kkspis
Hardwork+passion=success ❤️💓
നിങ്ങളൊരു സംഭവം തന്നെ 👍🏻നിങ്ങളുടെ കഷ്പാടിന് ഒരു ബിഗ് സല്യൂട്ട്
മച്ചാനെ ഇനിയും ഇതുപോലെ ഉള്ള വിഡിയോ ഇടാൻ മറക്കല്ലേ 💞💞💞💞
വ്യത്യസ്തമായ കണ്ടന്റ്. പിന്നെ ഹാർഡ് വർക്ക് പിന്നെ no വെറുപ്പിക്കൽ അതാണ് മച്ചാൻ 👍👍👍👍👍👍
,😀🤑🙏🫑🎇🌍👗📙📘📗📚📓📒📃📖📕📔
Experiment ന്റെ കൂട്ടത്തിൽ ഒരു SOCIAL SERVICE കൂടെ.... BIG SALUTE 🥰🖤
1k Avan sahayikvo plz 😿🙂
*370 avan ഹെൽപ്പ് cheyyo 🙏🏾*
1560 സഹായിക്കാമോ 🙏
260 avan sahayikumo plz😪😌❤️
✅️💯💯💯💯💯
ഇതുപോലെ ഒരു channel ഇനി അസാധ്യമായിരിക്കും.....u r great😍😍😍😍
Bout എന്ന് പറയുന്നത് ജിയോ ചേട്ടന് എന്നും ഒരു വീക്നെസ് ആയിരുന്നു 😌⛵️🛶🚤🛥️ അടുത്തെ വിമാനം ഉണ്ടാക്കണം ജിയോ ചേട്ടാ 🚀🛩️
Boat*
Boult
Bout 😂😂
പുള്ളി വേണേൽ അതും ചെയ്യും power
BN ..w
Hard Work ചെയ്താൽ അതിന് നല്ല ഒരു ഭാലം തിരിച്ച് കിട്ടുമെന്ന് തെളിയിക്കുന്ന വ്യക്തികൾ❤️ ജിയോ മച്ചാൻ പ്രവീൺ മച്ചാൻ❤️
260 avan sahayikumo plz😪😌🥰
1k avan sahayikkumo
Jeo Machante kooki vili poliyalle😂
ഈ മച്ചാനെ കാണാൻ എന്താ ഒരു വഴി🥰🥰🥰🥰🥰 (ഞാൻ ഏറെ ഇഷ്ടപ്പെട്ട വക്തിയാണ് നമ്മുടെ മച്ചാൻ) അവരെ Noതരുമോ ?
നേരെ മാള ക്കു പോരെ
@@ambiliiivlogs5432 ho
മാള എവിടെ
@@ARIVINVELICHAM trissur dist. Mala. Poyya. Aratta padi.
@@ambiliiivlogs5432 kk
ജിയോ മച്ചാന്റെ സ്തിരം പ്രേഷകർ ഹാജരിട്ടോളി ❤
വരും തലമുറക്ക് ഒരു മാതൃക ആയി മാറിയിക്കുകയാണ് ജിയോ മച്ചാൻ നിങ്ങൾ കഷ്ട്ടപെടുന്നതിന്റെ റിസൾട്ട് എന്നും 💯
മികച്ച വ്ലോഗർ നുള്ള അവാർഡ് നിങ്ങൾക് തന്നെ കിട്ടട്ടെന്ന് പ്രാർത്ഥിക്കുന്നു ❤️😘
അടിപോളി ⛵ boat💥💥💥💥
Ejjathi Heardwork 👍💯👏👏👏👏
9:46 കുട്ടികളുടെ മനസ്സിൽ അവൻ ഹീറോ ayyirunu ❤️❤️
വെള്ളത്തിൽ നിന്ന് വീഡിയോ അടുക്കുന്ന മച്ചാന് ഇന്നത്തെ like👍❤️❤️
Ana 4k akkuvan sahayikuo thirichm chayyum pz varamoha
1560 സഹായിക്കാമോ 🙏
260 avan sahayikumo plz😪😌💞
Ath evide oru kalyanam indayii avidee vanna piller ann kurr per indayirunn
@@thalapathyvijay171 bro nde veed അവിടെ anoo?
പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഇതിലും നല്ലൊരാശയം സ്വപ്നങ്ങളിൽ മാത്രം ♥♥♥
Camping setumayi oru night camping vdo cheyyumo
ഇജ്ജാതി വെറൈറ്റി Content.. നിങ്ങൾ ആണ് Content Making Kings.. ❤️ 🔥🔥🔥🥵🥵
260 avan sahayikumo plz😪😌💓
Wow amazing video 😻😻😻😻😻
Roof solar panal vachu bldc motorum vachu cheyth nokk bro
2:03
That point ❤❤
Respect ❤❤🙏🏻🥰
1040 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺
@@asurangameryt2.o445 tirich cheyyo
@@asurangameryt2.o445 njan cheyt
Ana 4k akkuvan sahayikuo thirichm chayyum pz varamoiq
*370 avan ഹെൽപ്പ് cheyyo 🙏🏾*
അടിപൊളി ഇനി പഴയ കുപ്പി കിട്ടില്ല 👌👏👏👏👏
അത്രയും കുപ്പികൾ കൂടി വൈസ്റ്റ് ആയി
കുപ്പി പെരുക്കൾ ഷോ മാത്രം
ഐഡിയ supr
പൊട്ടൻ മറക്കരുത്
10:12 maccha maare poli✌️✌️
Adipoli😍
ശാസ്ത്രത്തിന്റെ ഓരോ വളർച്ചേ 😅 ജിയോ മച്ചാൻ uyir 💞😍
260 avan sahayikumo plz😪😌🥰
നിങ്ങളിത് എന്ത് മനുഷ്യനാണ്... M4Tech💕
1040 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺
260 avan sahayikumo plz😪😌💞
Machante thalachor Vittal nalla cash kittum
Ejjadhi idea kal aan(❤
Love from Alappuzha 🥰🥰🥰
1040 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺
*370 avan ഹെൽപ്പ് cheyyo 🙏🏾*
260 avan sahayikumo plz😪😌🥰
നല്ല ഹൗസ് ബോട്ട് 😍👌🏽
1k Avan sahayikvo plz 😿🙂
260 avan sahayikumo plz😪😌💖
Powliii jio machanum preveen machanum avard kodukkanam🥰🥰🥰🥰❤❤❤
HARDWORK 👏🏻👏🏻👏🏻
*370 avan ഹെൽപ്പ് cheyyo 🙏🏾*
260 avan sahayikumo plz😪😌🥰
🙄 nthonnadie comment box full sahayam aanallo 🙄
Smart wrk
ഒരു polytechnic കാരന്റെ വിജയ ഗാഥ m4 tech ❤️
260 avan sahayikumo plz😪😌🥰
ജിയൊ ഭായ് ഒരു സംഭവം തന്നെ ആണ്. കുപ്പി ഹൗസ് ബോട്ട് പൊളിച്ചു. 😍❤️👍
നിങ്ങൾ വേറെ ലെവൽ
മച്ചാനെ
ഇനി ഒരു പ്രളയം ഉണ്ടായാൽ ( ഉണ്ടാവാതിരിക്കട്ടെ ) പെട്ടന്നു രക്ഷപ്രവർത്തനം നടത്താൻ എല്ലാവർക്കും ചിലവ് കുറച്ചു ഉണ്ടാകാൻ പറ്റും
❤️
I totally agree with you
260 avan sahayikumo plz😪😌💖
ഈ Veraity video കാണാൻ നമ്മൾ കട്ട waiting ആയിരുന്നു 😘😍🤗
1040 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺
260 avan sahayikumo plz😪😌💝
12:05 ഒരു രക്ഷ yllaatto🔥😍
Creativity Level ♡♡
Love from Bangalore
വീഡിയോ വരാൻ പത്ത് ദിവസം പിടിച്ചതിന് കാരണം എന്താണെന്ന് മനസ്സിലായി
നല്ല എഫേർട് ഉണ്ടല്ലോ ഈ പണിക്ക് 🥰
Athinh aver oru day kond thanne ath teerthin.. Ni nthua udeshiche
@@amarvm593 വീടിന്റെ ഫ്രയിം അവര് വാങ്ങിയതായിരിക്കും ലെ 🤭🤭
@@Hadikunjon ath point
Oru day my life bottel chayo please ❤❤❤
💛 നമ്മുടെ മച്ചാൻ വീണ്ടും എത്തിയിരിക്കുന്നു നമ്മളെ ത്രസിപ്പിക്കാൻ... കേരളക്കരയാകെ വിസ്മയം തീർത്ത നമ്മുടെ M4 tech 💛💚
🔥
Ana 4k akkuvan sahayikuo thirichm chayyum pz varamobw
😁
1040 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺
1560 സഹായിക്കാമോ 🙏
അർഹതപ്പെട്ട അങ്കീകാരമാണ് ഈ 77 ലക്ഷം ആളുകൾ.....
Keep going brother 😍😍😍😍😍
Yess💙💯
Ingane house boat trend aayal nammude puzhakalum naafum okke clean aavum. Ithintye okke trick paranju tharunna m4tech aan hero❤️😍😍😍🙏
നാളെ മുതൽ കുപ്പി പറക്കാൻ പോവാ
അനക്ക് കോടിശ്വരൻ ആവണം 😁😁
മച്ചാനെ ഒടുക്കത്തെ effort😍
ഒന്നും പറയാനില്ല പൊളി🥰
1k Avan sahayikvo plz 😿🙂
1560 സഹായിക്കാമോ 🙏
260 avan sahayikumo plz😪😌🥰
M4 tech ന്റെ ഓരോ success കാണുമ്പോൾ എന്ത് സന്തോഷം ആണെന്നോ 😍🥰
എല്ലാ കുപ്പികളും പെറുക്കി എടുത്തതായിട്ട് തോന്നണില്ല പുതിയ കുപ്പി മേടിച്ചതോ അല്ലങ്കിൽ വെള്ളം മേടിച്ചതിന്റെ കുപ്പികളോ ആണോ എന്ന് ഡൌട്ട്. എന്നാലും സംഭവം പൊളിച്ചു 💗
Content king 🔥creativity 🏠
*370 avan ഹെൽപ്പ് cheyyo 🙏🏾*
260 avan sahayikumo plz😪😌💝
night camp cheyy bro 2peru oru deepil🔥🔥🔥
12:34 sathyam para athil puthiya bottles alle use cheythirikkunnath.. 😛 ellam puthiya kuppi pole erikkunnu...anyways, concept nallathanu...👍👌
പരിസരം വൃത്തി ആക്കുക അതോടൊപ്പം മറ്റുള്ളവർക് പുതിയ പുതിയ അറിവും പകരുന്ന ജിയോ മച്ചാനു ഇരിക്കട്ടെ എന്റെ വക ഒരു പുതിരാ പവൻ 🎖️
BRO POLI M4 TECH UYIR💥💥💥💥
സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ഇട്ടേട്ട് പൊക്കോ
Ana 4k akkuvan sahayikuo thirichm chayyum pz varamow
Llel thaan nthoo cheyymm kand kand madthh 😑
Illenki
Okulla
Ok
ക്രിയേറ്റിവിറ്റി സമ്മതിക്കണം 💞
💙💯
machante Hardwork sammathichu tharendath thanneya..
പൊളി പൊളി ഗംഭീരം 🥰🥰🥰
😍😍😍
1040 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺
Ana 4k akkuvan sahayikuo thirichm chayyum pz varamovaru
1000 aavan sahayikkamo😭
@c&A anu enne cheyyo njan broye cheythu
😂
Chettanta worksil biggest one 😘💕
യാരിവൻ.... യാരിവൻ... ചാക്കുംകൊണ്ട് പോയിടുന്നോൻ....
😛😛😂😂
മച്ചാ ഇങ്ങനെയുള്ള വീഡിയോ ഒരുപാട് ഇട്ടതല്ലേ മാറ്റി പിടിക്കൂ😂😂
Jio machan ♥️⚠️ praveen machan
UYIR 🎶
എന്റേമോനെ എജ്ജാതി സാദനം ജിയോ മച്ചാന്റെ ബുദ്ധി വിമാനം തന്നെ 👍🏻👍🏻👍🏻
260 avan sahayikumo plz😪😌💞
World's first bottle house boat 🔥🔥⛵⛵
Yes
മുൻപത്തെ വിഡിയോയിൽ ഇങ്ങനെ ചെയ്യണം എന്നൊരു commont ഞാൻ ഇട്ടിരുന്നു.
അത് ചെയ്തതിനു big salute 😍
"സ്വന്തമായി ഹൗസ്ബോട്ട് നിർമിച്ച ജിയോ ചേട്ടൻ മാസ്സ് 😳🔥🔥"
270 avan sahayikumo plz😪😌❤️
Nalle virthi und cheyhunne kanan 👍❤️
ഇതാണ് ക്രീയേടിവിറ്റി അടി പൊളി മച്ചാനെ പൊളി 😍
മച്ചാൻ കുപ്പി പെറുക്കിയാൽ മാസ് ആണ്. ഞങ്ങൾ പെറുക്കിയാൽ കട്ട കോമഡി ആവും നാട്ടുകാരുടെ മുന്നിൽ. 😂😂😂😍
Dont think about what they think
@@ALLINONE-zr6bp കുറച്ചൊക്കെ വേണം ബ്രോ അനുഭവത്തിൽ നിന്നാണ് പറഞ്ഞത്.
That's only ur negative attitude and generation thoughts thats u get from ancestors ...pls grow on....🤭
Vijarichal enthum nadakkum
Reuse, Reduce, Recycle
എന്ന ആശയത്തിന് യോജിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ഉപകാരപ്രദമായ ഒരേയൊരു ഉദാഹരണം. അതാണ് ജിയോ മച്ചാൻ നമുക്കുമുന്നിൽ സമർപ്പിക്കുന്നത്
Machana boat inta friend part cone shapil vachaal ithiri koodi speedil pokum 💯💯💯💯💯💯💯💯💯💯💯
മച്ചാനെ ആ കുട്ടികളെ കൂടി കുപ്പി ബോട്ടിൽ കയറ്റണമയിരുന്നു സംഭവം പൊളി 👌👌
Safe jacket onnum illalo bro enthu safety aanu aa kuttikalkk ulle athavum 😊
2:52 hardwork😍😍
💯💙
നല്ല ബുദ്ധി
Front side കൂർത്ത പോലെയാണെങ്കിൽ വെള്ളത്തിൽ മുന്നോട്ടു പോകുന്നത് ഒന്ന് കൂടെ നന്നായിരുന്നു..
Thaazhe boat nte shape kodutha speed koodum, energy efficent akum ❤️💙
Speed booster nnu koode ezhuthanam illel work avula❤️💙
Ennum veraity experiment kond varunna jio machan & praveen machaan 😍😍🔥🔥
260 avan sahayikumo plz😪😌💞
❤️❤️
ഫൗണ്ടേഷൻ അഞ്ച് നിര കുപ്പി വെച്ച് ചെയ്താൽ അതിന് മുകളിൽ കുപ്പികളിൽ വേസ്റ്റ് പ്ലാസ്റ്റിക്ക് കവറുകൾ നിറച്ച് (അത്രയും പരിസ്ഥിതിയെ രക്ഷിക്കാം.)പിവിസി അഡസീവ് വെച്ച് പരസ്പരം ഒട്ടിച്ച് ദീർഘകാലം ഉപയോഗിക്കാൻ പറ്റുന്ന house boat ഉണ്ടാക്കാം.
പ്ലാസ്റ്റിക് കുപ്പികളിൽ മണലോ മണ്ണോ നിറച്ച് പരസ്പരം ഒട്ടിച്ച് കരയിൽ ചെറിയ വീടുകളോ ഉല്ലാസ ഇടങ്ങളോ ഉണ്ടാക്കാം.
Nalla hard work undallo 😘🥰🔥🙏👍👍
പൊന്നു മച്ചാനേ നിങ്ങള് ഒരു സംഭവം തന്നെ.
കഴിഞ്ഞ ദിവസം B.ed project നു വേണ്ടി തെർമോക്കോളും ഈർക്കിലും മാത്രം ഉപയോഗിച്ചുള്ള വളരെ സിമ്പിൾ ആയ ഒരു ചർക്ക ഉണ്ടാക്കാൻ എനിക്ക് 2 ദിവസം വേണ്ടിവന്നു. അപ്പോഴാണ് മച്ചാൻ ചെയ്യുന്ന ഓരോ വീഡിയോയുടേയും effort എത്രമാത്രം ആണെന്ന് എനിക്ക് മനസ്സിലായത് ❤️❤️❤️❤️
Machante video poliyayittunde anik nalkam ishttamayi
Power+effort =M4 TECH❤️🙂
💯💙
ഇന്നത്തെ net 90% കഴിഞ്ഞു എന്നാലും മച്ചാന്റെ videos hight quality-ൽ മാത്രമേ ഇട്ടു കാണാറുള്ളൂ ❤️❤️❤️❤️❤️
പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് സർക്കാർ ഇങ്ങനെ ടൂറിസം വികസിപ്പിക്കുമ്മ 💥
എന്റെ നാട്ടിൽ വെള്ളപൊക്കം വരുമ്പോൾ ഞാൻ ഉണ്ടാകാൻ ശ്രമിക്കും 🤞
260 avan sahayikumo plz😪😌❤️
ഈ ചാനലിൻ്റെ മാത്രം പ്രത്യേകത പണ്ടത്തെ 100 subscriber ഉള്ളപോലുള്ള അതേ മച്ചാനെ തന്നെ 7 മില്യൺ അയപ്പോലും കാണാൻ സാധിക്കുന്നു എന്നുള്ളതാണ്.. സംസാരത്തിൽ ഒട്ടും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ..all the best
vellathil kuppi boat kondu drift adicha annan mass...💥💥
Such a wonderful video 😉😉
ആ മേൽക്കൂര ഷീറ്റ് കൊണ്ട് കൂടെ മറച്ചാൽ മഴയത്തും ഉപയോഗിക്കാം .... 💯
Aa vandiyil ketti itt ice cream vandi re feel kittunnu💕😺
മച്ചാന്റെ ഹൗസ്ബോട്ട് moove ആയപ്പോ ആരുടെയൊക്കെ മനസും മുഖവും സന്തോഷം കൊണ്ട് തുള്ളിചാടി 🥰😍😘
പ്രളയബാധിത പ്രദേശങ്ങളിൽ വളരെ ഉപകാരപ്രദമാണ്. നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു.
ജിയോ മച്ചാൻ നന്മമരം ആണ് തോന്നവർ അഡീ 👍👍👍
Superb video ..Lot of hardwork ...congrats to the entire team.....🎉.
എന്ത് ചെയ്‌തലും അടിപൊളി ആയിട്ടു ചെയ്യുന്ന നമ്മുടെ സ്വന്തം jio ചേട്ടൻ ഉയിർ 😍
😁
Ana 4k akkuvan sahayikuo thirichm chayyum pz varamow
1040 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺
@@Rerori ok🥰
@@asurangameryt2.o445 ok തിരിച്ചും 🥰
260 avan sahayikumo plz😪😌💓
ഇതിനു മുൻപ് ചെയ്ത 3dpen home same coloure home ഇപ്പോൾ 🥰🥰❣️super 👌👌👌👌👌👌👌❤️
Nalla entertainment, nalla oru message . Athaan M4 Tech power 🔥🔥