പതിനഞ്ച് വർഷം കുട്ടികൾ ഇല്ലാതിരുന്ന നിങ്ങൾക്ക് ദൈവം മുതലും പലിശയും കൂട്ടുപലിശയും എല്ലാംകൂടി ചേർത്ത് തന്നില്ലേ. അതിന് ദൈവത്തെ സ്തുതിച്ച് നന്ദി പറയുക. നിങ്ങൾ വിഷമിച്ചതിന് എത്രയോ ഇരട്ടി സന്തോഷം തന്നു. മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ✝️🙏
ഞാൻ ബസ്സിൽ വെച്ച് ഈ മോനെ കണ്ടിരുന്നു.പക്ഷേ എനിക്ക് അറിയില്ലർന്ന് ഇത്രേം കഴിവുള്ള കുട്ടി ആണെന്.മോൻ്റെ ഉമ്മ പറഞ്ഞപോഴാണ് എനിക്ക് മനസ്സിലായത്.വീട്ടിൽ വന്നു TH-cam നോക്കിയപ്പോൾ ahn കണ്ടത്.വീണ്ടും മോനെ കാണാൻ കൊതി ആവുന്നു.ചക്കര ഉമ്മാ😘അല്ലാഹു സർവ ഐശ്വര്യവും തരട്ടെ❤️
ഈ വിഡ്ഡിത്വം ആര് പറഞ്ഞ് ഇത് പോലെ കാഴിവ്കൾ ഉള്ള കുട്ടികൾ അനേകഠ ഉണ്ട് . അത് പോലെ കഴിവ്കൾ ഇല്ലതെ ജനിക്കുന്നതും ഇത് സൃഷ്ടികർത്താവിനെ വേണ്ട വിധം മനസിലാക്കാൻ മാത്രം
അറബി ഒന്ന് ചോദിച്ചു നോക്കു അവന് കിട്ടും ഖുർആൻ ചോദിച്ച്‌നോക്കൂ അവന് ഖുർആനും കിട്ടുമെന്ന് . അവനെ അല്ലാഹു അനുഗ്രഹിക്കട്ടെ. ഇംഗ്ലീഷും ഹിന്ദിയും ഒക്കെ ചോദിക്കുന്നുണ്ട്. പക്ഷെ അറബി ചോദിക്കാത്തത് എന്താ . മലയാളവാക്കുകൾ പറഞ്ഞിട്ട് അതിന്റെ അറബി പറയാൻ പറഞ്ഞാൽ മതി. അതേ പോലെ ഖുർആനെ പറ്റിയും ചോദിക്കുക.
റബ്ബേ എല്ലാ വിധ അനുഹങ്ങളും അല്ലാഹു ആ പൈതലിന് നല്കട്ടെ.ആമീൻ. യഥാർത്ഥ മുസ്ലിമായി അവനെ വളർത്തണം കേട്ടോ . എന്നാൽ അവൻ മാതാപിതാക്കൾക്കും നാട്ടിൽ നാട്ടുകാർക്കും രാജ്യത്തിനും നല്ലൊരു മുതൽ കൂട്ടായിരിക്കും, അല്ലാഹു അവനെ ഇഹലോകത്തും ഖബ്റിലും പരലോകത്തും ഗുണമുള്ള സന്താനമാകാൻ അല്ലാഹു മാതാപിതാക്കൾക്ക് ഭാഗ്യം നല്കട്ടെ .
ഈ മോന് സാധാരണയിൽ കവിഞ്ഞ് പ്രത്യേക കഴിവുകൾ ദൈവം കൊടുത്തിട്ടുണ്ട്. ഈ കുഞ്ഞിനെ ആയുസ്സും ആരോഗ്യവും കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
പതിനഞ്ച് വർഷത്തിനു ശേഷം ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും മോന് നൽകിയിട്ടുണ്ട്,സത്യത്തിൽ ഒരു അൽഭുതം തന്നെയാണു മോന് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.നന്നായി വളർത്തുക.
ഇതിൽ ഒട്ടും ഭയപ്പെടേണ്ട. പുനർജ്ജന്മം എന്ന സത്യത്തെ പലരും പുച്ഛിക്കാറുണ്ട്. പക്ഷെ അങ്ങനെയൊന്നുണ്ട്. അതിനെ മതവുമായി ബന്ധപ്പെടുത്തേണ്ട.. അടുത്തകാലത്ത് ഒരു നാല് വയസ്സുള്ള കുട്ടിയെ ഒരു aeroplane ന്റെ ഉള്ളിലിരുത്തി pilot മാർ ചോദ്യങ്ങൾ ചോദിക്കുന്ന വീഡിയോ കാണാനിടയായി. ആ കുട്ടി aeroplane ന്റെ എല്ലാ parts ന്റെ പേരും കൃത്യമായി പറഞ്ഞു. അതിന്റെ മുജ്ജന്മത്തിൽ ഒരു plane പറത്തിയ pilot ആയിരുന്നു ആ കുട്ടി. ഇതുപോലെ പല സത്യങ്ങളും ഭൂമിയിലുണ്ട്. ഈ മോൻ വളരെ gifted ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏
താജുദ്ദീൻ sir, നിങ്ങളെ കണ്ടിട്ട് 23 വർഷം കഴിഞ്ഞു. കണ്ടതിൽ വളരെ സന്തോഷം, government VHSS nedumon (kalleth) 1999 , 2002 batch, mone ദൈവം അനുഗ്രഹിക്കട്ടെ, amen 🙏
മാഷാ അള്ളാ പൊന്നു മോനിക്കും മോന്റെ രക്ഷിതാക്കൾക്കും അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സും ശാന്തിയും സമാധാനവും റബ്ബിന്റെ കാരുണ്യ എന്നും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,🤲🤲🤲
കുഞ്ഞ് ലോകം മുഴുവൻ അറിയുന്ന മിടുക്കനായി വളരട്ടെ.❤❤❤
ഈ കുട്ടിയെ ദൈവം അനുഗ്രഹിച്ചതാണ് ഇത് കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാത്ഥിക്കാം❤
തങ്കക്കുടത്തിനു ദീർഘായുസ്സ് നേർന്ന് കൊണ്ട് ഉമ്മ, ഉമ്മ ഉമ്മ👌👍🌹🌹🙏🙏
11:24 😢😮😅😊😂 15:54
ഇതൊരു അൽഭുത ബാലൻ തന്നെ ആയുസ്സും ബലവും ദൈവം നൽകട്ടെ
ഈ മോനെ🥰 കോമഡി ഉത്സവത്തിൽ കൊണ്ട് വരണം🥰 എന്നുള്ളവർ like adi🥰
👍
വേണ്ട ആളുകൾ കണ്ണ് വെയ്ക്കും
മോന് ശോഭനമായ ഭാവിയുണ്ടാകട്ടെ 🙏 മോന്റെ ആഗ്രഹം പൂർത്തീകരിക്കട്ടെ 👍🥰❤️
rakthakaneer
))03
തങ്കകുടം ❤ദൈവമേ ഈ പൊന്നു മോന് ആയുസ്സും ആരോഗ്യവും കനിഞ്ഞു കൊടുക്കണേ 😘😘🤗🤗🙏🙏
ആയുസൂം,ആരോഗ്യ വും നൽകി കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ❤❤
Aameen
🎉🎉❤super mon
മിടുമിടുക്കൻ. രാജ്യത്തിനു മുതൽക്കൂട്ടാകട്ടെ . എല്ലാ ഐശ്വര്യവും ദൈവം നെൽകട്ടെ.
ഈ ചക്ക ര മോന് പടച്ച വ ന്റെ എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാ ക ട്ടെ ഈ മോന് ക ണ്ണു തട്ടാ തി രി യ്ക്കാൻ ഉഴിഞ്ഞു ഇട ണെ 🤲🤲🤲❤️❤️❤️❤️
കുഞ്ഞിന്റെ അമ്മയെ അറിയാം എന്റെ നാട്ടിൽ ഇങ്ങനെ ഒരു മോൻ അഭിമാനം ആശംസകൾ മോനെ. ❤❤❤❤മോനെ സമൂഹത്തിൽ മുന്നിൽ എത്തിച്ച താങ്കൾക് ആശംസകൾ
താങ്കൾ ശരിക്കും അത്ഭുതബാലൻ തന്നെ, ദൈവത്തിന്റെ ദാനമാണ്. ദൈവം അനുഗ്രഹിക്കട്ടെ.
മോന് ഒരാപത്തും വരുത്താതെ കാക്കണേ തമ്പുരാനെ 🙏
ആമീൻ
കണ്ണ് തട്ടാതിരിക്കട്ടെ... ആയുസ്സും ആരോഗ്യവും കൊടുക്കട്ടേ സർവ്വ ശക്തൻ 🙏🏼🙏🏼🙏🏼🙏🏼
ലവ് യു പൊന്നൂ
Hi.....pattumenkil sivankuticku eeeeee kutiyekondu oru class ebupickanam......wwwwwooooowwwww this is the gift of God....
അല്ലാ ഹു ഈ മോനിക്ക് ദീർഘാ യ്സ് നൽകി ഭാവിയിൽ മാതാപിതാക്കൾക്ക് നല്ലൊരു സ
ന്താ ന മാ ക്കി കൊടുകട്ടെ.ആമിൻ യാ റബ്ബൽ ആലമീൻ
ദൈവം നിങ്ങളെ അനുഗ്രഹിച്ചു.....
എന്റെ മുത്തിന് സർവ്വ നന്മയുംഐശ്വര്യവും നല്കി പട ച്ചവൻഅനു ഗ്രഹിക്കട്ടെ ! ❤❤❤
മഹാത്ഭുതം തന്നെ. മോന് ദീർഘയുസ് നല്കട്ടേ ഭഗവൻ🙏👍👍
ഒരു അമ്മയുടെ ആധി.... ദൈവ്വം കാത്തുകൊള്ളും 🙏🙏🙏🙏
❤❤ഗോഡ് ബ്ലെസ്.. മോനെ
So cute and cleaver boy. God bless you.
ദൈവകൃപയാണ് മോനെ ദൈവത്തെ കാണണമെങ്കിൽ ഈകുഞ്ഞിനെ കണ്ടാൽ മതി 👍👍👍🙏
എന്റെ പൊന്നുമോൻ ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ
പതിനഞ്ച് വർഷം കുട്ടികൾ ഇല്ലാതിരുന്ന നിങ്ങൾക്ക് ദൈവം മുതലും പലിശയും കൂട്ടുപലിശയും എല്ലാംകൂടി ചേർത്ത് തന്നില്ലേ. അതിന് ദൈവത്തെ സ്തുതിച്ച് നന്ദി പറയുക. നിങ്ങൾ വിഷമിച്ചതിന് എത്രയോ ഇരട്ടി സന്തോഷം തന്നു. മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ✝️🙏
അതെ അവരുടെ ഭാഗ്യം. ഞാനും മക്കളില്ലാത്ത ആളാണ്
@@Shibikp-sf7hh വിഷമിക്കണ്ട കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ്. യാചിപ്പിൻ തരുമെന്നാണ് ദൈവം പറയുന്നത്. തീർച്ചയായും തരും ✝️🙏
Ini okj ji bhi in. Hu hy hu hu ki@@Shibikp-sf7hh
Masha allhaa aaaa..alhamdulillhaaaa.......❤
ദൈവമേ.. ഈ മോന് ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ... ആയുരാരോഗ്യ സൗഖ്യം നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ഈ പൊന്നും കുടത്തിനെ..🥰🥰🥰🥰❤️❤️
à
വിദേശത്തിരുന്നാണേലും ഈ മോന്റെ അച്ഛൻ ഒരുപാട് അഭിമാനം കൊള്ളുന്നുണ്ടാകും 🥰
ദൈവമേ ആയുസ്സും ആരോഗ്യ വും കൊടുക്കണേ🙏🙏
Albhutabalan tanne ayussitukodukkate
@@kochubhargavi3423❤
മൊനെ നീ ശുഭമംഗളകാരിയായ വിനായഗഭഗാവ്റ്റെ അനുഹ്രം കിട്ടിയമൊൻനാണു സത്യം ❤❤❤❤❤
ദൈവം മോനെ അനുഗ്രഹിച്ചു തന്നതാണ് മാതാപിതാക്കൾക്ക് മാത്രം അല്ല എല്ലാവർക്കുവേണ്ടി തന്നതാണ് ചക്കരെ ഉമ്മ ❤️❤️
ഈ മോനെ കണ്ടത്തിൽ വളരെ സന്തോഷം
മനുഷ്യന് അജ്ഞാതമായ ജന്മാന്തര രഹസ്യങ്ങൾ..
ആയുസും ആരോഗ്യവും നൽകി ദൈവം മോനെ അനുഗ്രഹിക്കട്ടെ. നാടിനും വീടിനും അനുഗ്രഹമായി മാറട്ടെ.
. :: 11/1
പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ ലോകം അറിയുന്ന മകനായി മാറട്ടെ
ഈ കുഞ്ഞിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏👍❤️❤️❤️❤️
അൽഹംദുലില്ലാഹ്, അല്ലാഹുവിന്റെ അനുഗ്രങ്ങളും കാവലും മോന് ലഭിക്കട്ടെ, ആമീൻ 🤲
😂
@naza😂rsainudeen1772
അല്ലാഹു ദീർഘായും അനുഗ്രഹവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആ മോനേ ഒത്തിരി care ചെയ്യണേ. ദൈവം അനുഗ്രഹിക്കട്ടെ ഇനിയും 🙏
ഞാൻ ബസ്സിൽ വെച്ച് ഈ മോനെ കണ്ടിരുന്നു.പക്ഷേ എനിക്ക് അറിയില്ലർന്ന് ഇത്രേം കഴിവുള്ള കുട്ടി ആണെന്.മോൻ്റെ ഉമ്മ പറഞ്ഞപോഴാണ് എനിക്ക് മനസ്സിലായത്.വീട്ടിൽ വന്നു TH-cam നോക്കിയപ്പോൾ ahn കണ്ടത്.വീണ്ടും മോനെ കാണാൻ കൊതി ആവുന്നു.ചക്കര ഉമ്മാ😘അല്ലാഹു സർവ ഐശ്വര്യവും തരട്ടെ❤️
സെയിം ഞാനും മോന്റെ അമ്മ പറഞ്ഞാണ് അറിഞ്ഞത്
കഴിഞ്ഞ് ജന്മവുമായി കൂടുതൽ ബന്ധം ഈ വയസ്സിൽ കുട്ടികൾക്ക് ഉണ്ടാവും എന്ന് വായിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി വന്നതാവും ഇങ്ങനെ. ഭാഗ്യമുള്ള കുട്ടി 🙏
ഈ വിഡ്ഡിത്വം ആര് പറഞ്ഞ് ഇത് പോലെ കാഴിവ്കൾ ഉള്ള കുട്ടികൾ അനേകഠ ഉണ്ട് . അത് പോലെ കഴിവ്കൾ ഇല്ലതെ ജനിക്കുന്നതും ഇത് സൃഷ്ടികർത്താവിനെ വേണ്ട വിധം മനസിലാക്കാൻ മാത്രം
ഈ മോൻ അപൂർവ്വ ജന്മമാണ് ❤❤❤🤝🤝👍👍🌹
ഇ ഓർമ്മകൾ ഒന്നും നശിക്കാതിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏നല്ല അറിവുകൾ കുഞ്ഞിനു നേടാൻ കഴിയട്ടെ 🙏🙏🙏🙏👍
God bless him
അറബി ഒന്ന് ചോദിച്ചു നോക്കു അവന് കിട്ടും ഖുർആൻ ചോദിച്ച്‌നോക്കൂ അവന് ഖുർആനും കിട്ടുമെന്ന് . അവനെ അല്ലാഹു അനുഗ്രഹിക്കട്ടെ. ഇംഗ്ലീഷും ഹിന്ദിയും ഒക്കെ ചോദിക്കുന്നുണ്ട്. പക്ഷെ അറബി ചോദിക്കാത്തത് എന്താ . മലയാളവാക്കുകൾ പറഞ്ഞിട്ട് അതിന്റെ അറബി പറയാൻ പറഞ്ഞാൽ മതി. അതേ പോലെ ഖുർആനെ പറ്റിയും ചോദിക്കുക.
റബ്ബേ എല്ലാ വിധ അനുഹങ്ങളും അല്ലാഹു ആ പൈതലിന് നല്കട്ടെ.ആമീൻ. യഥാർത്ഥ മുസ്ലിമായി അവനെ വളർത്തണം കേട്ടോ . എന്നാൽ അവൻ മാതാപിതാക്കൾക്കും നാട്ടിൽ നാട്ടുകാർക്കും രാജ്യത്തിനും നല്ലൊരു മുതൽ കൂട്ടായിരിക്കും, അല്ലാഹു അവനെ ഇഹലോകത്തും ഖബ്റിലും പരലോകത്തും ഗുണമുള്ള സന്താനമാകാൻ അല്ലാഹു മാതാപിതാക്കൾക്ക് ഭാഗ്യം നല്കട്ടെ .
മോനെ ചാണക്യൻ പോലെ ലോകം അറിയട്ടെ ദൈവം എല്ലാ അനുഗ്രഹവും ദീർഘായുസ്സും കൊടുക്കട്ടെ❤❤❤🙏
ഈ പൊന്നു മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
❤❤❤❤മോനെ പടച്ചവൻ അനുഗ്രഹിക്കട്ടെ
ദൈവം അനുഗ്രഹിക്കട്ടെ രാജ്യത്തിനു തുണയാവട്ടെ❤❤❤
ഈ പൊന്നുമോൻ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏
മോന് എല്ലാ നന്മകളും ജഗദീശ്വരൻ നൽകട്ടെ.
അള്ളാഹു ആഫിയത്തുള്ള ദീർഘാ യുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ 18:38
Hai niggalea randupeaream eanik areym mone poliyatto arum kanne vekkalleaaa randupearum nalla pattukaraaa❤️❤️
ഈ മോൻ വിദ്യാഭ്യാസ മന്ത്രിക്ക് ശിവൻ കുട്ടിക്ക് ക്ലാസ്സ് എടുക്കണം മോനു മാമ്മൻറെ എല്ലാ ആശംസകളും അറിയിക്കുന്നു
😂😂😂
ദൈവത്തിൻറെ വരദാനമാണ് മുത്ത്
മോനെ പഠിക്കാൻ നല്ല പ്രോത്സാഹനം കൊടുക്കണം. ഈശ്വരൻ എല്ലാ അനുഗ്രഹവും നൽകട്ടെ.
😅ഇതൊന്നും പഠിക്കുന്നതല്ല. ഈശ്വ രാനുഗ്രഹം മാത്രമാണ്. പുനർ ജന്മം ഉണ്ടെന്നു പറയുന്നതിനുള്ള തെളിവാണ് ഇതു.😅😅😊😊😊❤❤❤
കുഞ്ഞിന്റെ കഴിവ് ലോക നന്മയ്ക്കാവട്ടെ,,, പ്രാർത്ഥനയോടെ 🙏🙏❤️❤️
ഈ മോന് സാധാരണയിൽ കവിഞ്ഞ് പ്രത്യേക കഴിവുകൾ ദൈവം കൊടുത്തിട്ടുണ്ട്. ഈ കുഞ്ഞിനെ ആയുസ്സും ആരോഗ്യവും കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
ആയുസ്സും ആരോഗ്യം നല്കി ദൈവം അനുഗ്രഹിക്കട്ടെ. ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ.🙏🙏
പതിനഞ്ച് വർഷത്തിനു ശേഷം ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും മോന് നൽകിയിട്ടുണ്ട്,സത്യത്തിൽ ഒരു അൽഭുതം തന്നെയാണു മോന് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.നന്നായി വളർത്തുക.
ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു ..........❤.........
തീർച്ചയായും കഴിയും ..നമിക്കുന്നു കുഞ്ഞേ
ഇവിടത്തെ വിദ്യാഭിയാസ മന്ത്രിക്കു ക്ലാസ്സ് എടുക്കാൻ ഈ മോനെ വിടണം ❤
കറക്റ്റ്
😂😂
Correct
@@jayasree2029aAAaaaaaaaaaaa\AQ
@@jayasree2029¹qq😅8
എന്റെ പൊന്നുമോനുവേണ്ടി ഇത്രയേറെ പ്രാർത്ഥനയും സ്നേഹവും തരുന്ന എല്ലാപേർക്കും എന്റെയും മോന്റെയും ഒരായിരം സ്നേഹാശംസകൾ അറിയിക്കുന്നു
ഇതിൽ ഒട്ടും ഭയപ്പെടേണ്ട. പുനർജ്ജന്മം എന്ന സത്യത്തെ പലരും പുച്ഛിക്കാറുണ്ട്. പക്ഷെ അങ്ങനെയൊന്നുണ്ട്. അതിനെ മതവുമായി ബന്ധപ്പെടുത്തേണ്ട.. അടുത്തകാലത്ത് ഒരു നാല് വയസ്സുള്ള കുട്ടിയെ ഒരു aeroplane ന്റെ ഉള്ളിലിരുത്തി pilot മാർ ചോദ്യങ്ങൾ ചോദിക്കുന്ന വീഡിയോ കാണാനിടയായി. ആ കുട്ടി aeroplane ന്റെ എല്ലാ parts ന്റെ പേരും കൃത്യമായി പറഞ്ഞു. അതിന്റെ മുജ്ജന്മത്തിൽ ഒരു plane പറത്തിയ pilot ആയിരുന്നു ആ കുട്ടി. ഇതുപോലെ പല സത്യങ്ങളും ഭൂമിയിലുണ്ട്. ഈ മോൻ വളരെ gifted ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏
ആരോടെങ്കിലും പുനർജ്ജന്മം ആയിരിക്കും മോൻ സൂപ്പർ 👌❤️
❤❤❤
മോനേ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤
ഈ മകൻ്റെ 3ആം ജന്മമാണിത്.ഒരു സഞ്ചാരത്തിൽ..മഹാദേവൻ അനുഗ്രഹിക്കട്ടെ ..മോൻ്റെ കവിളിൽ ഒരു കറുത്ത പൊട്ട് തോട്ടുകൊടുക്കണം .ദീർഘ ആയുസ് നേരുന്നു
വീഡിയോ ഷെയർ ചെയ്തു കാണൂ 👍🏻👍🏻👍🏻 ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👍🏻👍🏻👍🏻 വാർത്തകൾക്കും പരസ്യങ്ങൾക്കും വിളിക്കുക 👉🏻 7592014209.
ദൈവമേ ഈ മോനെ കാത്തുകൊള്ളണമേ. ഒരാപത്തും വരുത്തരുതേ 💓💓💓💓💓
എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ ഈ പൊന്നുമോൻ
ആയുസും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ 🙏
ഗിന്നസ് ബുക്കിൽ ട്രൈ ചെയ്യിക്കണം അനുഗ്രഹിക്കപ്പെട്ടവൻ എന്ന ഖ്യാതി ആകും തീർച്ച ❤️❤️❤️👍👍chakkare
മോൻ ലോകത്തിൽ അറിയപ്പെടുന്ന ഒരാലയിമാരാറെ❤❤❤❤
മുത്തേ ചക്കരയുമ്മ. ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰🥰🥰🥰🙏🙏
കുഞ്ഞിലെ കിട്ടുന്ന അടിസ്ഥാനം അത് പ്രധാനമാണ്
കാത്തിരിക്കൂ കാത്തിരിക്കൂ പൊന്നുതരാം നിങ്ങളുടെ കാര്യത്തിൽ വളരെ ശരി യായി 🙌🙌🙌വളർന്നു വളർന്നു പന്തലിക്കട്ടെ എന്റെ ഷൈജു ക്കന്റെ പൊന്നുമോൻ
ഇത് കണ്ട് പ്രോൽസാഹിപ്പിക്കുന്ന പ്രീയപ്പെട്ടവർക്കെല്ലാം നന്ദി ....... താജ് പത്തനംതിട്ട
അടിപൊളി പൊന്നു മോനെ. അവന് ഒന്ന് ശ്വാസം വിടാനുള്ള സമയം കൊടുക്കണ്ടേ.😂😂❤❤❤❤👍🏻👍🏻👌🏻👌🏻
വീഡിയോ ഷെയർ ചെയ്തു കാണൂ 👍🏻👍🏻👍🏻 ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👍🏻👍🏻👍🏻 വാർത്തകൾക്കും പരസ്യങ്ങൾക്കും വിളിക്കുക 👉🏻 7592014209.
അത്ഭുത ബാലൻ തന്നെ 😍🥰
ഇത് അത്ഭുതം അല്ല അത്യത്ഭുതം
ഈ പൊന്നുമോനെ അത്യുഉയരങ്ങളിൽ എത്തിക്കട്ടെ....
ആയുസ്സും ആരോഗ്യവും നെൽകി ദൈവം അനുഗ്രഹിക്കട്ടെ
മോനെന്നും ഈശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ ❤❤
അൽഭുത ബാലൻ തന്നെ ❤❤❤❤❤❤😂
ഈ പൊന്നുമോനെ ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ
❤❤❤❤❤❤രാജ്യത്തിന് അഭിമാനം❤❤❤❤❤❤
താജുദ്ദീൻ sir, നിങ്ങളെ കണ്ടിട്ട് 23 വർഷം കഴിഞ്ഞു. കണ്ടതിൽ വളരെ സന്തോഷം, government VHSS nedumon (kalleth) 1999 , 2002 batch, mone ദൈവം അനുഗ്രഹിക്കട്ടെ, amen 🙏
Gods own child. ദീർഘായുഷ്മാൻ ഭവ 🙏🙏🙏🙏🙏
മാഷാ അള്ളാ
പൊന്നു മോനിക്കും മോന്റെ രക്ഷിതാക്കൾക്കും അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സും ശാന്തിയും സമാധാനവും റബ്ബിന്റെ കാരുണ്യ എന്നും ഉണ്ടായിരിക്കട്ടെ എന്ന്
പ്രാർത്ഥിക്കുന്നു,🤲🤲🤲
ഈ കുഞ്ഞു പറഞ്ഞ പല ഉത്തരങ്ങളും അതുപോലെ ശരിക്കു പറയാൻ എനിക്കു കഴിയില്ല. ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ 😊ദൈവം മോനെ അനുഗ്രഹിക്കട്ടെ
ദൈവാനുഗ്രഹം ചൊരിഞ്ഞ ചക്കരക്കുട്ടൻ🥰
ഭഗവാൻ പൊന്നുമോന് ആയുസും ആരോഗ്യവും നൽകട്ടെ 🙏🙏🙏♥️
ദൈവം അനുഗ്രഹിക്കട്ടെ മോനെ 🙏
പൊന്നുമോന് ദീർഘായുസ്സും ആയുരാരോഗ്യം കൊടുത്ത് രക്ഷിക്കട്ടെ ദൈവം
ആറ്റിങലുകാർ ഇവിടെയുണ്ടോ ........🥰🥰🥰🥰🥰 മോന് ഈശ്വരന്റെ എല്ലാ വിധ അനുഗ്രഹവും കിട്ടട്ടെ🙏🙏🙏🥰🥰
ചക്കരമോൻ🥰🥰🥰ഒരായിരം ഉമ്മ വാവേ🥰🥰🥰
മുൻജന്മ ഓർമകൾ❤🙏🙏🙏🙏🙏
ആയുസ്സു ആരോഗ്യവും എല്ലാവിധ ഐശ്വര്യവും ഈശ്വരൻമോന് നൽകട്ടെ
അടിപൊളി മിടുക്കൻ... അള്ളാഹു അനുഗ്രഹിച്ചു നൽകിയ മുത്ത്
🎉
മിടുമിടുക്കൻ. ദൈവം ആരോഗ്യവും ആയുസും കൊടുക്കട്ടെ.❤❤❤👍👍👍👍😍😍
മകന് നീങ്ങൾ കുർഹാൻ മാനപാടമാക്കു ഇരു ലോകത്തും ഉവകാരപെടും നിങ്ങൾക്കും മേൽക്കും
തേങ്ങ
കേരളവിദ്യഭ്യാസ മന്ദ്രിക്കും ഈ കുഞ്ഞിനും ഒരു എക്സാം കൊടുക്കണം രണ്ടു പേരെയും ഒപ്പം ഇരുത്തിയിട്ട് 🙏
ഈ മോന് ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏
ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും കുട്ടിയ്ക്ക് ഉണ്ടാവട്ടെ
എല്ലാ അനുഗ്രഹങ്ങളും ആയുസ്സ് ഉണ്ടാകട്ടെ. ദൈവം കൂടെ ഉണ്ട്.
ഒരു പാട് ഉയരങ്ങളിലെത്തട്ടെ❤❤❤❤
Congratulations Monu,All the best for your future Achievements 👏👏👏👏🤲👍🏽👍🏽👍🏽
പോസിറ്റീവ് comments മാത്രം വരുന്ന അപൂർവ്വം വീഡിയോ.
മോൻ മിടുക്കാനായിവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
മിടുക്കൻ എല്ലാ അനുഗ്രഹങ്ങളും തമ്പുരാന്തന്നു അയച്ചതാണ് ഉയരങ്ങളിൽ എത്തിക്കോളും 🎉🎉❤
പിള്ളമനസ്സിൽ kallamilla🙏 ഏറ്റവം നല്ല മുഖ്യമന്ദ്റി ഉമ്മൻചാണ്ടി 👍👍👍
ഏറ്റവും വൃത്തികെട്ട
ഷിഖണ്ഡി
ഉമൻ ചണ്ടി
വേസ്റ്റ്
നീ സിഖന്ഡണ്ടി ക്കുണ്ടായതാണോ
@@AbuYoosuf-l4d😡
@@AbuYoosuf-l4dനിന്റെ പിതാവു ആരാണെന്നു മനസ്സിലായി 😂
Marichu poyaa manushiyanaaparayan orkknam
അഭയ ദേശീയ അവാർഡ് കൊടുക്കണം ഈ മണ്ണൂർ എല്ലാം ദേശീയപാതകം കൊടുക്കാതെയും മിടുക്കനായ പയ്യനെ വളർത്തിക്കൊണ്ടു വരണം|
🙏മോനെ ദൈവം അനുഗ്രഹിക്കട്ടെ. ചക്കരയുമ്മ.
മോന് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു സ്നേഹത്തോടെ