ഈ ആയത്ത് നമ്മൾ എപ്പോഴും ചൊല്ലാറുണ്ട് കുട്ടികൾ പഠിക്കാൻ പോകുമ്പോഴും വാഹനത്തിൽ കയറുമ്പോഴും നിസ്കാര ശേഷവും എപ്പോൾ ഞങ്ങൾ ചെല്ലാറുണ്ട് ഇത് നമ്മളെ കുടുംബം മൊത്തം ചൊല്ലാറുണ്ട് ഒരു അസുഖം വന്നാൽ ആദ്യം ഇതാണ് ഞങ്ങൾ ചൊല്ലുക ഇതിന് വലിയ പ്രധാനമാണ് നാലു വയസ്സായ കുട്ടികൾ വരെ ചൊല്ലാറുണ്ട് ഉസ്താദ് നമ്മൾക്ക് ദുആ ചെയ്യണം ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
സൂറത്തു തൗബയിലെ ലഖദ് ജാഅക്കും റസൂലുമിൻ അൻഫുസി ഹം എന്ന 2 ആയത്ത് എല്ലാ നിസ്ക്കാര ശേഷവും 3 പ്രാവശ്യം ഓതുക. അതാണ് ഈ വീഡിയോ - Last ഭാഗം 18:15 മിനിറ്റിലാണ് ഇദ്ദേഹം അത് പറയുന്നത്. തിരക്കുള്ള ഒരു സമൂഹമാണ് ഇന്നത്തേത്. ഇങ്ങനെ വലിച്ച് നീട്ടല്ലേ ഉസ്താദെ...
അസ്സലാമു അലൈകും. ഉസ്താദ് നിങ്ങളുടെ ക്ലാസ്സ് എപ്പോഴും കേൾക്കുന്നവളാണ്. പലപ്പോഴും പറയണമെന്ന് കരുതിയ താണ്. എന്റെ മോൻ CMA കോഴ്സ് പഠിക്കുന്നു. ഇന്റർ എക്സാം പല പ്രാവശ്യം എഴുതി. പരാജയം മാത്രം 😢🤲🏻. ഇനി ഡിസംബറിൽ അടുത്ത എക്സാം. അതിൽ വിജയിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ. ഉസ്താദിന്റെ ദുആ ക്കു ഒരു പാട് ആളുകൾ ആമീൻ പറയുമ്പോൾ ഒരാളുടെ ആമീൻ എങ്കിലും അള്ളാഹു സ്വീകരിക്കാതെ ഇരിക്കില്ലല്ലോ 😢🤲🏻
കുട്ടിയോട് തഹജ്ജുദ് നിസ്കരിക്കാനും ശേഷം അലം നശ്‌റഹ് സൂറത്ത് 7 വട്ടം ഓതി ഒരു ഗ്ലാസ് വെള്ളത്തിൽ ഊതി കുടിക്കാനും പറയുക. ദിവസവും ചെയ്യുക. സുബ്ഹി ബാങ്ക് വിളിക്കുന്നതിന്റെ മുമ്പ് തന്നെ ഇത് ചെയ്യണം. നല്ല വിജയം ഉറപ്പായും ലഭിക്കും ഇൻശാഅല്ലഹ്..
എന്റെ മക്കൾടെ കാര്യത്തിൽ വളരെ വിഷമത്തി ലാണ് വിസിറ്റിംഗ് വി സ്സക്ക് പല പ്രാവശിം പോയി ജോലി ഒന്നും ആയില്ല ജോലി ചെ യ്ത ത്തി ന്ന് ശബ്ല വും കൊടുത്തില്ല 😭😭14ലക്ഷതൊ ളം ക്ടം ഉണ്ട് 😭😭ദുആ വസി യ്യത്ത് ചെ യ്യുന്നു
ലക്ഷങ്ങൾ കടം ഉണ്ട് ഉസ്താദേ അതിൽ അധികവും ബാങ്ക് ലോൺ ആണ് അതിൽ നിന്ന് ഒന്ന് രക്ഷപെട്ടു കിട്ടാനും കടം വീട്ടി റാഹത്തു് aayi മുത്തു റസൂലിന്റെ charathu ചെന്ന് എത്താനും പ്രത്യേകം ദുആ ചെയ്യണേ usthade
ഉസ്‌താദെ, പൊന്നുമോൻ ഈ വർഷം ഹിഫ്ള്ൽഖുർആൻ പഠിക്കുന്നു, നല്ല ഹിഫ്ള് ഉണ്ടാവാനും ഓർമ്മശക്തിയും ബുദ്ധി ശക്തിയും ഉണ്ടാവാനും ഹൈറായ നിലയിൽ ഹാഫിളും, ആലിമും ആവാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
നബിയെ കാണാൻ എത്രയോ മറകൾ നീങ്ങേണ്ടതുണ്ട്. ഓരോ തെറ്റുകളും ഓരോ മറകളാണ്. അതെല്ലാം പൂർണ്ണമായി നീങ്ങി ഖൽബ് ശുദ്ധിയായി സുന്നത്തുകൾ വർധിപ്പിച്ചു സ്വലാത്ത്ലേക്ക് കടക്കണം. എന്നാൽ ഉറപ്പ്...
ഈ ആയത്ത് നമ്മൾ എപ്പോഴും ചൊല്ലാറുണ്ട് കുട്ടികൾ പഠിക്കാൻ പോകുമ്പോഴും വാഹനത്തിൽ കയറുമ്പോഴും നിസ്കാര ശേഷവും എപ്പോൾ ഞങ്ങൾ ചെല്ലാറുണ്ട് ഇത് നമ്മളെ കുടുംബം മൊത്തം ചൊല്ലാറുണ്ട് ഒരു അസുഖം വന്നാൽ ആദ്യം ഇതാണ് ഞങ്ങൾ ചൊല്ലുക ഇതിന് വലിയ പ്രധാനമാണ് നാലു വയസ്സായ കുട്ടികൾ വരെ ചൊല്ലാറുണ്ട് ഉസ്താദ് നമ്മൾക്ക് ദുആ ചെയ്യണം ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
മാഷാ alla വര്ഷങ്ങളായി 5വക്തിലും 7പ്രാവശ്യം ചൊല്ലാറുണ്ട്, 🤲🤲🤲🤲 ഇനിയും ചൊല്ലാൻ അള്ളാ തൗഫീഖ് നൽകണേ 🤲🤲
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഈ ആയത്ത് മരണം വരെയും ജീവിതത്തിൽ പതിവാക്കാൻ നമുക്കെല്ലാവർക്കും ഭാഗ്യം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
Ameen
السلام عليكم ورحمه الله وبركاته امين امين يا رب العالمينകടങ്ങൾവിടാൻപ്രപ്രത്യേകംദുആചെയ്യണംഎന്ന വസിയത്തോടെ السلام عليكم ورحمه الله
ആമീൻ 🤲🏻🤲🏻
Assalamu.Alaikkum.usttad.Dua.chaiyanam.Bisnas.sambandamayi.kadanghalum.kesum.kodathiyilundu. Mudalinmalum.kesundu.Rakchappedan.Dua.10.kollamayi.kesu.Nadakkunnu.M.P.IIbrahim.Haji.
Aameen
ഉസ്താദെ.. കുറെ കടങ്ങളുണ്ട്.. എത്രയും പെട്ടൊന്ന് അതൊന്നു വീടികിട്ടാൻ ദുആ ചെയ്യണേ.
INSHA ALLAH
ഞാൻ കുറെ വർഷമായി ഇതു ഓതാൻ തുടങ്ങിയിട്ട്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.
കേട്ടാൽ പോരാ. ജീവിതത്തിൽ പ്രാവർത്തികമാക്കണം കേട്ടോ
Othaarund ennalle paranjath kelk@@Shahul767
ലക്ഷങ്ങൾ കടമുണ്ട്.. വേഗം കടം വീടാൻ ദുആ ചെയ്യണേ
സൂറത്തു തൗബയിലെ ലഖദ് ജാഅക്കും റസൂലുമിൻ അൻഫുസി ഹം എന്ന 2 ആയത്ത് എല്ലാ നിസ്ക്കാര ശേഷവും 3 പ്രാവശ്യം ഓതുക. അതാണ് ഈ വീഡിയോ - Last ഭാഗം 18:15 മിനിറ്റിലാണ് ഇദ്ദേഹം അത് പറയുന്നത്. തിരക്കുള്ള ഒരു സമൂഹമാണ് ഇന്നത്തേത്. ഇങ്ങനെ വലിച്ച് നീട്ടല്ലേ ഉസ്താദെ...
അറിയാൻ വളരെ ആഗ്രഹമുണ്ട് പക്ഷെ കുറെ ഉസ്താക്കന്മാർ you tube സമയം നീട്ടാൻ അതിലൂടെ കുറെ കഥകൾ പറയും അത് വളരെ ആസ്വസ്തമാണ്
ഞാൻ വർഷങ്ങളായിട്ട് ചൊല്ലുന്നുണ്ട് എല്ലാ നിസ്കാരശേഷവും ചൊല്ലാറുണ്ട് 🤲🤲🤲🤲🤲🤲🤲
Njaanchollarund
കടം ഉണ്ടോ
അസ്സലാമു അലൈകും. ഉസ്താദ് നിങ്ങളുടെ ക്ലാസ്സ് എപ്പോഴും കേൾക്കുന്നവളാണ്. പലപ്പോഴും പറയണമെന്ന് കരുതിയ താണ്. എന്റെ മോൻ CMA കോഴ്സ് പഠിക്കുന്നു. ഇന്റർ എക്സാം പല പ്രാവശ്യം എഴുതി. പരാജയം മാത്രം 😢🤲🏻. ഇനി ഡിസംബറിൽ അടുത്ത എക്സാം. അതിൽ വിജയിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ. ഉസ്താദിന്റെ ദുആ ക്കു ഒരു പാട് ആളുകൾ ആമീൻ പറയുമ്പോൾ ഒരാളുടെ ആമീൻ എങ്കിലും അള്ളാഹു സ്വീകരിക്കാതെ ഇരിക്കില്ലല്ലോ 😢🤲🏻
Ya fathah ya allah ചൊല്ല്
കുട്ടിയോട് തഹജ്ജുദ് നിസ്കരിക്കാനും ശേഷം അലം നശ്‌റഹ് സൂറത്ത് 7 വട്ടം ഓതി ഒരു ഗ്ലാസ് വെള്ളത്തിൽ ഊതി കുടിക്കാനും പറയുക. ദിവസവും ചെയ്യുക. സുബ്ഹി ബാങ്ക് വിളിക്കുന്നതിന്റെ മുമ്പ് തന്നെ ഇത് ചെയ്യണം. നല്ല വിജയം ഉറപ്പായും ലഭിക്കും ഇൻശാഅല്ലഹ്..
🥰
ജയിക്കണമെങ്ക് ല് പഠിച്ചേ പറ്റൂ
എന്റെ മക്കൾടെ കാര്യത്തിൽ വളരെ വിഷമത്തി ലാണ് വിസിറ്റിംഗ് വി സ്സക്ക് പല പ്രാവശിം പോയി ജോലി ഒന്നും ആയില്ല ജോലി ചെ യ്ത ത്തി ന്ന് ശബ്ല വും കൊടുത്തില്ല 😭😭14ലക്ഷതൊ ളം ക്ടം ഉണ്ട് 😭😭ദുആ വസി യ്യത്ത് ചെ യ്യുന്നു
ഈ ആയതു സ്ഥിരമായി ഓതാറുണ്ട് ഉസ്താദേ 🤲
Pengale kadamundo?
കടം വീടും അനുഭവം ഉണ്ട് ഒത്താറുണ്ട്
@@omantaj9815 ethra vattam
ഇന്ന് എൻ്റെ ഭർത്താവിൻ്റെ ആണ്ടാണ് മഗ്ഫിറത്തിന്ന് വേണ്ടി യും അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും ഉസ്താദ് ദുആ ചെയ്യണം
ഭർത്താവിന് അള്ളാഹു സ്വർഗം കൊടുക്കട്ടെ
@@Shahul767🤲🏻
Ameen
@@fathimalatheef2297 hkkh.8hbhh.8
.98u. 8.h 6 ⚅ b
ആമീൻ 🤲
എന്റഭർത്താവിന്നും ഒരുപാട് കടം ഉണ്ട് ഉസ്താതെ കടം വിടാൻ ദുആ ചെയ്യണം
ഒരുപാട് കടം ആണ് ഉസ്താദ് വീടും സ്ഥലവും വിൽക്കാൻ വച്ചിട്ടുണ്ട് വിൽക്കാൻ പറ്റുന്നില്ല തടസം മാറി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് വലിയ പ്രതിസന്ധിയിൽ ആണ്
എവിടെയാണ്
ഉസ്താദേ ഒരുപാട് പ്രയാസത്തിൽ ആണ് ദുആ ചെയ്യണേ
ലക്ഷങ്ങൾ കടം ഉണ്ട് ഉസ്താദേ അതിൽ അധികവും ബാങ്ക് ലോൺ ആണ് അതിൽ നിന്ന് ഒന്ന് രക്ഷപെട്ടു കിട്ടാനും കടം വീട്ടി റാഹത്തു് aayi മുത്തു റസൂലിന്റെ charathu ചെന്ന് എത്താനും പ്രത്യേകം ദുആ ചെയ്യണേ usthade
insha allah
എന്റെ ഭർത്താവിന് കടങ്ങൾ ഉണ്ട് ഇത് ഞാൻ ചെയ്യും ഇൻശാ അല്ലാഹ് നിങ്ങൾ ദുആ ചെയ്യണേ
ഉസ്‌താദെ, പൊന്നുമോൻ ഈ വർഷം ഹിഫ്ള്ൽഖുർആൻ പഠിക്കുന്നു, നല്ല ഹിഫ്ള് ഉണ്ടാവാനും ഓർമ്മശക്തിയും ബുദ്ധി ശക്തിയും ഉണ്ടാവാനും ഹൈറായ നിലയിൽ ഹാഫിളും, ആലിമും ആവാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
Aameen duhayil ulpeduthanam yente makalum hifl padikkunund
ആമീൻ
വളരെയധികം ബേജാർ ഉസ്താദ് കുറെ കടമുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
എന്റെ ഇക്കാന്റെ കടങ്ങൾ തീർക്കാനും ദുആ ചെയ്യണേ ഉസ്താതെ
കടങ്ങൾ ഒക്കെ വീടാനും. കൊടുക്കാനുള്ളത് കൊടുത്ത് വീട്ടാനും. കിട്ടാനുള്ളത് കിട്ടാനും.... ദുഅ ചെയ്യണേ usthaade
insha allah
സുബഹി നമസ്കാരത്തിന് ശേഷം ഓതാറുണ്ട് ഇൻഷാ അള്ളാ ഇനിയെല്ലാ നമസ്കാര ശേഷവും ഓതണം
ഉസ്താദ് ഒരുപാട് കടമുണ്ട്കടം വീടാൻ ദുആ ചെയ്യണം മക്കൾ നന്നാവാൻ ദുആ ചെയ്യണം
കടം തന്ന അള്ളാഹു തന്നെ അത് വീട്ടും. കുറച്ച് ക്ഷമിക്കേണ്ടി വരും
മക്കൾ നന്നാവും. റബ്ബനാ ഹബ് ലനാ മിൻ അസവാജിനാ... എന്ന ദുആ ദിവസവും അഞ്ചു പ്രാവശ്യം നിർവഹിച്ചോ
കടങ്ങൾ വീടാനും കച്ചവടം ഉണ്ടാകാനും ഹലാലായ ഉദ്ദേശങ്ങൾ തീരാനും അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കാൻ ദുആ ചെയുക 🙏😍
ഉസ്താദേ എനിക്ക് വളരെ യേറെ കടം ഉണ്ട്. ദുഃആ ചെയ്യണേ
' ഉസ്താദ് പറഞ്ഞത് ശരിയാണ് എൻ്റെ സഹോദൻആശുപത്രിയിൽ ആയിരുന്ന അസുഖം ഭേദം മായി വീട്ടിലേയ്ക്ക് വരുന്ന സമയത്ത് അറച്ച് ദൂരം ഉണ്ടാവുകയുള്ളൂ പെട്ടന്ന് മരിച്ചു.
ഉസ്താതെ കടം ആണ് അതൊന്നുമാറ്റിത്തരുവാൻ വേണ്ടി ദുആ ചെയ്യണേ
insha allah
Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath
Vishamangal maranum muradhukal hasilakanum duaa cheyyanea
അൽഹംദുലില്ലാഹ് ഓതാറുണ്ട് നില നിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻
നിർത്തരുത്. നിർത്തിയാൽ തിരിച്ചടി ഉണ്ടാകും.
ശരീരികവും മാനസികവുമായ എല്ലാ പ്രയാസങ്ങളും മാറാൻ ദുആകളിൽ ഉൾപ്പെടുത്തണേ 😢😢😢
ഉസ്താതെ നമ്മൾക്ക് ഒരു പാട് കടം ഉണ്ട് അത് വിട്ടി കിട്ടാൻ ഉസ്താദ് കൂടി പ്രാർത്ഥിക്കണേ🤲🤲🤲
INSHA ALLAH
ഉസ്താദേ ഒരുപാട് കടങ്ങളുണ്ട് വീട്ടി കിട്ടാൻ ഉസ്താദുക ചെയ്യണേ
മൂന്ന് വിശബരി ആവാം ഭുഹമ്മെണം ഉസ്താ ദെ❤❤❤❤❤
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ ഈ ആയതുകളെല്ലാം പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
🤲🏻🤲🏻🤲🏻
7 lakshathin mukalil kadam und veedanulla vayi elupamakan dua cheyane
കടമുണ്ട് ദുആ ചെയ്യണമുസ്താദേ പ്രത്യേകം ദുആചെയ്യണം
ആമീൻ 🤲🏻😭ഒരുപാട് കടങ്ങൾ എന്റെ ഭർത്താവിന് ഉണ്ട് ദുആ വസിയ്യത്തോടെ 🤲🏻😭
എന്റെ ഭർത്താവിനും ഉമ്മമാർക്കും ഉപ്പമാർക്കും മഗ്ഫിറത്തിനും കബർ ജീവിതം rahathil ആവാനും ദുആ cheyyane
insha allah
അൽഹംദുലില്ലാഹ് സുബുഹാനള്ളാ മാഷാഅല്ലാഹ് അല്ലാഹുഅക്ബർ ലായിലാഹിള്ളാല്ലാഹ്
Ente ഭർത്താവിന് ജോലി ലഭിക്കാനും ,ഉപ്പാൻ്റെം ഭർത്താവിൻ്റെയും കടങ്ങൾ വീടാനും എല്ലാവരും ദുഅഃ ചെയ്യണേ...വളരെ പ്രയാസത്തിലാണ്😢😢
Alhamdulilla alhamdulilla alhamdulilla usthath prathegam duailulpedu thaney orupad kadathilann...
മനസ്സിന് വിഷമം മാറി ധൈര്യം കിട്ടാൻ ദുആ ചെയ്യ ണെ.... ഉസ്താദെ
Ravileyum vaikunneravum 7thavana chollarund usthade orupad kadamund uduail ulpeduthane
ഒരുപാട് കടങ്ങൾ ഉണ്ട് വീടാൻ ദുആ ചെയ്യണേ ഉസ്താദേ
മക്കളുടെ സ്വഭാവം നന്നാവാനും നന്നായി പഠിക്കാനും ദുആ ചെയ്യണേ
ഉസ്ദെഞങ്ങളുടെ കടംവ്വീടൻദുആചെയണെ🤲
നിങ്ങളെ കടം അള്ളാഹു വീട്ടും ഉടൻതന്നെ
Murad hasilakuvanum Makkal Aalimeengalum Hafileengalum Aakuvanum Kadangal veeduvanum Dua vasiyyath cheyyunnu 🤲
ദുഹാ ചെയ്യണം കുടുംബം ഹയർ ആകാൻ 🤲🏻🤲🏻🤲🏻🤲🏻
Masha Allah nalla arivukal organ eppozum thofeek nalkatte aameen
ദുഹായിൽ ഉൾപെഅടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻
ഉസ്താദേ ഒരുപാട് കടം കൊണ്ട് വിഷമിക്കുന്ന ആളാണ് ഞാൻ എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തെരു ഉസ്താദേ ഒരു കാര്യവും ശെരിയാവുന്നില്ല എല്ലാം ബ്ലോക്ക്.
ഉസ്താതെ എന്റ ഭർത്താവിന് നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം
താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ❤
AAMEEN
എന്റെ മകന്റെ ജോലിയിൽ സാലറി വർധിപ്പിച്ചു കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താതെ കൂടാതെ കടങ്ങൾ വീടാനും
Aameen
Ma sha allah
thabarakallah
ഉസ്താദേ പല പ്രയാസങ്ങളുമുണ്ട് 😭എല്ലാം മാറാൻ ദുവാ ചെയ്യണേ
INSHA ALLAH
Alghamdulillah🎉🎉❤Usthad,,duail,ulpaduthana🎉🎉Ameenyarabhalalameen
നീ എല്ലാർക്കും ദുആര്ക്. എന്നാൽ നീയും എല്ലാരും രക്ഷപ്പെടും
ഹബീബായ തങ്ങളെﷺ കാണാൻ എങ്കിലും ദുആയിൽ ഉൾപെടുത്തണേ 🥺😭
നബിയെ കാണാൻ എത്രയോ മറകൾ നീങ്ങേണ്ടതുണ്ട്. ഓരോ തെറ്റുകളും ഓരോ മറകളാണ്. അതെല്ലാം പൂർണ്ണമായി നീങ്ങി ഖൽബ് ശുദ്ധിയായി സുന്നത്തുകൾ വർധിപ്പിച്ചു സ്വലാത്ത്ലേക്ക് കടക്കണം.
എന്നാൽ ഉറപ്പ്...
@@Shahul767ennitt ningal kando. Ellarem kaaryamaayitt upadeshikkunnundalo
സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്ന് രക്ഷ പെടാൻ ഉസ്താദ് ദുആ ചെയ്യണേ
Ente ponnu makkalude vivaham sariyavan duacheyannam usthade 🤲
جزاك الله خيرا وعافية
Usthathe khairaya vilak sthalam vilkanum kadam veedanum dua cheyyane🤲🤲🤲
കടം വീടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
Alhamdulillah 💚mashaallah 💚ameen yaa rabbal aalameen 😭😭😭
ലക്ഷങ്ങൾ കടമുണ്ട് usthadhe ente bharthav ake samanila theti nadakukayanu kadam kond natil nikkan vayyatha avasth njangalk vendi pratyekam dua cheyane usthade allahu angek dheergayus tharatte
കടങ്ങൾ കൊണ്ടും വല്ലാതെ ബുദ്ധിമുട്ടിയാണ് ദുആ ചെയ്യണം
🤲🏻ആമിൻ ആമിൻ യാറബ്ബൽ ആലമീൻ 😢
AAMEEN
സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ
Usthade njan subahikkum magribinum 3 pravashyam oathum enta ponnara muthine swopnathilenkilum onnu kaanan vendi duaa cheyyane usthad Aameen
Kadangal theernukittan duacheyyane usthade
മറ്റുള്ളവരുടെ കടങ്ങൾ വീട്ടാൻ നീ ദുആര്ക്. നിന്റെ കടം ഉടനടി അള്ളാഹു വീട്ടും
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
امين امين يارب العالمين 🤲🏻
എന്റെ രണ്ട് പെണ്മക്കൾ ക്കും
മക്കളുണ്ടാവാൻ ഉസ്താദ് ദുവചെയ്യണം
ഉസ്താദേ എന്റെ മക്കൾക്ക് വേണ്ടി നല്ലാബുദ്ദിയും സ്വാലിഹായ മക്കൾ ആക്കാൻ ദുആ ചെയ്യണേ
എന്റെ മകന്റെ മനസ്സ് മാറാൻ dua ചെയ്യാനേ 🤲
ദുഹാ ചെയ്യണേ 🤲🏻🤲🏻
Barthavin visa adichu kittanum shambalam kittanum kadayil kachodam undavanum usthadh dua cheyyanam 😢😢🤲
ദുആയിൽ. ഉൾപ്പെടുത്തണ്ണേ. ഉസ്താദേ. എന്റെ.
🤲🤲aameen
Punnara nabiye sopnathil kandavar arelum undo comment cheyyane
Aameen aameen 🤲🤲. Kaal vedana maari kittan duarkanam usthade
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
ആയത്ത് എന്നാ പറയുക എപ്പഴാ പറയുക ഇത്രയും വിശദീകരണം ആവശ്യം ഉണ്ടോ
Yes ayath vegam paranja pore
innallaha maghassaabireen ! ക്ഷമ ഉള്ളവരുടെ കൂടെ ആണ് അല്ലാഹു!! അതുകൊണ്ട് ആയത്ത് പറയുന്നത് വരെ ക്ഷമിക്കുക !!!
അത് സസ്പെൻസാണ്,ആയത് നേരത്തെ പറഞ്ഞാൽ വിഡിയോ മുഴുവനും കാണില്ല, റീച്ച് കിട്ടില്ല 😂😂😂😂
Satyam@@SulaimanSainudeen
TH-cam
VARUMAANAM
KURAYUM
Usthade,valare,buddimutilanu,duva,cheyyanam,,assalamualikum
Aameen Aameen ya rabbul alamin
Alhamdulillah aameen aameen ya rabbal aalameen
Bengil ninn adhram edukanulla Paisa kittan usthadh dua cheyyanam 😥😥🤲
Wa alaikmsalam wrb Aameen Aameen Aameen yarabilalameen 💖
AAMEEN
Njgalude kadam orupadund usthath dua cheyyanam
ഹലാലായ ഉദ്ദേശം പൂർത്തിയാവാനും കടം വീടാനും ഉസ്താദ് ദുഹാ ചെയ്യണം
മുറാദുകൾ ആസിലാവാൻ ദുഹാ ചെയ്യണേ 😢
insha allah
ഉസ്താദ് മോൻ നല്ല ഒരു കല്ലിയാണം സെരിയാകൻ ദുഹാ ൽ ഉൾ പെടുത്തൻ മറക്കരുത് 🤲🏻🤲🏻🤲🏻🤲🏻🤲🏻
അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
Asuganghal maran duha cheyya
Nea Ameen
കടങ്ങൾ വീടാനും മക്കൾ നന്നാവാനും മദീനത് അണയാനും ദുആ ചെയ്യണം 😭😭
കടം വിടാൻ ദുഹ ചെയ്യണം ഉസ്താതെ
Usthade enik vayaril oru syst und Vallath vayaru vedanayan Shifah kittan dua cheyyanam 😢🤲
Oru hairaya oru varumana margam annileake adupikanum makan entrance exam qualify avanum kudumbajeevitham hairum barkathilum samadanathilum avanum udtade duail ulpeduthanea
Ameen yarabbal alameen njaanum pathivaayi othaarund usthathe Allahuvinte poruthathil jeevikkan enikkum ente kudumbathinum thoufeeq nalkane allah
ദുആർകീ.. എല്ലാവർക്കും
എന്റ മക്കൾ പഠിക്കുന്നത് മറന്ന് പോകുന്നു ഉസ്താദ് 🤲🤲🤲🤲🤲ദുആ ചെയ്യണം
ദുആചെയ്യണം ഉസ്താതെ 🤲
Aameen🤲🏻🤲🏻🤲🏻
Ustade orupad prayasatilan dua chayyanam
insha allah