ശതപൂർണിമ നിറവിൽ പി.കെ വാര്യർ; തലമുറകളുടെ ആരോഗ്യം കാത്ത മഹാപ്രതിഭ | P K Warrier

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 86

  • @ajithm8689
    @ajithm8689 3 ปีที่แล้ว +33

    അസൂയ തോന്നുന്ന ജീവിതം... P k വാര്യർ എന്ന മഹാനുബവാന് . എന്റെ ജന്മദിനാശംസകൾ ❤❤🌹🌹🌹

  • @raheespkr3620
    @raheespkr3620 3 ปีที่แล้ว +57

    ഞങ്ങൾ കോട്ടക്കൽക്കാരുടെ അഭിമാനം PK. വാര്യർ 😍

  • @Shiza581Vlog
    @Shiza581Vlog 3 ปีที่แล้ว +21

    ഞങ്ങളുടെ ആരോഗ്യം കാക്കാൻ
    അങ്ങ് ഇനിയും ഒരുപാട് വർഷം ആരോഗ്യ വാനായിരിക്കട്ടെ 🙏🙏😍

  • @jaleelkalad1833
    @jaleelkalad1833 3 ปีที่แล้ว +47

    ഞങ്ങളുടെ വൈദ്യൻ... പാവങ്ങൾക്ക് ഫ്രീയായി മരുന്ന് നൽകുന്ന മഹാൻ.

  • @pkskottakkal5213
    @pkskottakkal5213 3 ปีที่แล้ว +22

    PK വാര്യർ - ഞങ്ങളുടെ നാടിന്റെ അഭിമാനം

  • @sakirkolothiyil819
    @sakirkolothiyil819 3 ปีที่แล้ว +9

    ആയിരം ജന്മദിനാശംസകൾ, അങ്ങയുടെ ജീവിതം കേരളീയർക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം, പ്രതികിച്ചും നങ്ങൾ കോട്ടക്കൽ കാരുടെ അഭിമാനം , ആയുർവേദത്തിന്റെ മഹത്വം ലോകത്തിനു മുന്നിൽ എത്തിച്ച അങ്ങയുടെ മഹത്തരമായ ജീവിതത്തെ കുറിച്ച് ഓർത്തു അഭിമാനിക്കുന്നു 👌👌👌

  • @sameersameer3857
    @sameersameer3857 3 ปีที่แล้ว +16

    ഒരു മലപ്പുറം കാരൻ ആയതിൽ കോട്ടക്കൽ കാരൻ ആയതിൽ 💚💪

  • @mr97277
    @mr97277 3 ปีที่แล้ว +21

    ഞങ്ങൾ കോട്ടക്കൽകാരുടെ അഭിമാനപ്രതിഭ PK വാര്യർ 😍

  • @ajmal.______3974
    @ajmal.______3974 3 ปีที่แล้ว +7

    ഞമുക്ക് എല്ലാവർക്കും ഒന്നിച്ചു അഭിമാനിക്കാം 😍😍♥️♥️

  • @pkskottakkal5213
    @pkskottakkal5213 3 ปีที่แล้ว +7

    ഈ മഹാപ്രതിഭക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ 👍👍👍

  • @Appollo-l5j
    @Appollo-l5j 3 ปีที่แล้ว +24

    കോട്ടക്കൽ ആര്യവൈദ്യശാലയുട സിംഹം
    കോട്ടക്കൽ കാരുടെ അഭിമാനം

  • @thomasmuttathukunnel2683
    @thomasmuttathukunnel2683 3 ปีที่แล้ว +9

    ആയിരം മംഗളാശംസകൾ. അങ്ങയുടെ ജീവിതം കേരളീയരുടെ ഏററവും വലിയ ഓഗ്യങ്ങളിൽ ഒന്ന്. പ്രണാമം.🙏🙏🙏

  • @niyaszain7493
    @niyaszain7493 3 ปีที่แล้ว +6

    ഞാൻ അഭിമാനിക്കുന്നു..
    വാരിയർ ന്റ നാട്ടുകാരൻ ആയതിൽ 👍👍❤

  • @maadbro6873
    @maadbro6873 3 ปีที่แล้ว +10

    കോട്ടക്കൽ കാരുണ്ടോ 👍❤❤❤❤❤അഭിമാനം ❤❤❤pkv ❤❤

  • @srk4091
    @srk4091 3 ปีที่แล้ว +31

    മലപ്പുറത്തുകാരുടെ സ്വകാര്യ അഹങ്കാരം.... 😍😍😍😍😍

  • @suneeshnt1090
    @suneeshnt1090 3 ปีที่แล้ว +3

    ഉള്ളിൽ സ്നേഹവാത്സല്യം നിറച്ച ഗുരുനാഥൻ...💖💖💖🙏

  • @easwarannampoothiry1540
    @easwarannampoothiry1540 3 ปีที่แล้ว +4

    ആദരാഞ്ജലികൾ!🙏

  • @TheKinglybeard
    @TheKinglybeard 3 ปีที่แล้ว +4

    അപൂർവ്വ വൈദ്യായ നമോസ്തു തസ്മൈ... 🙏🏻🙏🏻🙏🏻🙏🏻🙏🏻 എത്ര പ്രണമിച്ചാലും മതി വരാത്ത വ്യക്തിത്വം... ആര്യവൈദ്യശാല ക്കാരുടെയും മലപ്പുറത്തുകാരുടെയും മലയാളിയുടെ മുഴുവനും അഭിമാന ഭാജനമാണ് അങ്ങ്. ജീവിക്കുന്ന ഈശ്വര തുല്യമായ കാരുണ്യവാൻ... പിന്നെ, എത്ര പ്രണമിച്ചാലും എങ്ങിനെയാണ് മതിയാവുക. ഒരു നൂറു കൊല്ലം കൂടി ഞങ്ങൾക്ക് വേണ്ടി അദ്ധേഹം ഇവിടെ പൂർണ്ണമായ ആരോഗ്യത്തോടെ ഇരിയ്ക്കണേ ജഗദീശ്വരാ എന്ന പ്രാർത്ഥന മാത്രം...

  • @saleenamusafir3362
    @saleenamusafir3362 3 ปีที่แล้ว +8

    മലയാളികളുടെ അഭിമാനം 😍🌷

  • @divyadivyan9890
    @divyadivyan9890 3 ปีที่แล้ว +10

    എന്റെ നാട് കോട്ടക്കൽ❤️

  • @preethakonkottil4141
    @preethakonkottil4141 3 ปีที่แล้ว +4

    എല്ലാ നന്മക്കും നന്ദി

  • @omanaroy8412
    @omanaroy8412 3 ปีที่แล้ว +2

    💯💯💯 നന്ദി യോടെ വാരൃർജി....

  • @prajakta7817
    @prajakta7817 3 ปีที่แล้ว +2

    My Huge respect 🙏🏻🙏🏻 RIP, Sir 🥺🌺

  • @Anirdhsukumar
    @Anirdhsukumar 3 ปีที่แล้ว +2

    Great human

  • @kayoomkkv8000
    @kayoomkkv8000 3 ปีที่แล้ว +8

    കേരളത്തിന് അഭിമാനം👍

  • @habeebullakm9689
    @habeebullakm9689 3 ปีที่แล้ว +4

    كل عام وانتم بالف خير مرحبساع

  • @sivadasankalathingal1333
    @sivadasankalathingal1333 3 ปีที่แล้ว +3

    Dr: PK Warrior Century 💯💐

  • @navafalambattil2676
    @navafalambattil2676 3 ปีที่แล้ว +2

    RIP..

  • @SureshKumar-mu2fu
    @SureshKumar-mu2fu 3 ปีที่แล้ว +2

    ആദരണീയനായ ഡോ.പി.കെ വാര്യർക്ക് നൂറാം ജന്മദിനത്തിന് എന്റെ ആശംസകൾ .

  • @naseem6439
    @naseem6439 3 ปีที่แล้ว +2

    RIP
    ഇന്ന് (10/7/2021 ) പുള്ളി നമ്മോട് വിട പറഞ്ഞു 💔

  • @MrGirijanmenon
    @MrGirijanmenon 3 ปีที่แล้ว +3

    മഹാനുഭാവന് നമസ്കാരം...

  • @cochinlivelive8509
    @cochinlivelive8509 3 ปีที่แล้ว

    Nalla narration, Alankodu super...over all good documentry

  • @amresh204
    @amresh204 3 ปีที่แล้ว +7

    മലയാളിയുടെ ആരോഗ്യത്തിന്റെ ആചാര്യൻ 💚

  • @starlightdiya1234
    @starlightdiya1234 3 ปีที่แล้ว +3

    Njaan ee maha vyakthiyude patient aayrnnu enn parayumbo abhimaanam aan. Cherupathil oru accident il enikk cheruthaayi fits vannu. Varier doctor e consult cheythathin shesham ath completely maari. ❤️✨

  • @sheejajayaraj580
    @sheejajayaraj580 3 ปีที่แล้ว +2

    ആയുർവേദ അച്ചാര്യന് വേദനയോടെ പ്രണാമം 🥀🥀🥀🥀🙏

  • @danishkottakkal3188
    @danishkottakkal3188 3 ปีที่แล้ว +3

    ❤️

  • @athirar764
    @athirar764 3 ปีที่แล้ว +1

    Warrier sir ❤️

  • @gopalabykrishnan744
    @gopalabykrishnan744 3 ปีที่แล้ว +2

    പ്രണാമം മഹാഗുരുവേ

  • @godavarielectromech1329
    @godavarielectromech1329 3 ปีที่แล้ว +1

    Good

  • @De-tw7by
    @De-tw7by 3 ปีที่แล้ว +1

    Happy birthday 🙏🙏

  • @santhoshqmb1314
    @santhoshqmb1314 3 ปีที่แล้ว +1

    Godblessyou

  • @athul3318
    @athul3318 3 ปีที่แล้ว +1

    hare krishna🙏🙏

  • @nazarthanniyoottil3753
    @nazarthanniyoottil3753 3 ปีที่แล้ว +1

    Barakkallahu lakum

  • @sajanchandrababuchandran3275
    @sajanchandrababuchandran3275 3 ปีที่แล้ว

    Super appopa

  • @Haripriya_Editz
    @Haripriya_Editz 3 ปีที่แล้ว +1

    അറിവ് അനുഭവമാക്കിയ മഹാൻ

  • @mohammadhafsal.mhafsal4238
    @mohammadhafsal.mhafsal4238 3 ปีที่แล้ว +2

    ♥️♥️♥️♥️♥️♥️♥️

  • @mksameersameermksameermk3012
    @mksameersameermksameermk3012 3 ปีที่แล้ว +1

    💖👏

  • @meghasivan
    @meghasivan 3 ปีที่แล้ว +1

    ❤️❤️❤️

  • @abdurahimanrahiman6750
    @abdurahimanrahiman6750 3 ปีที่แล้ว +2

    👍👍👍👍👍👍

  • @shahinpareeth812
    @shahinpareeth812 3 ปีที่แล้ว +2

    ✌️

  • @fahmidakavungal6434
    @fahmidakavungal6434 3 ปีที่แล้ว +1

    👍👍😍

  • @gopakumarkk5960
    @gopakumarkk5960 3 ปีที่แล้ว +1

    ❤️🌹❤️❤️🌹

  • @1HealthyLiveDD
    @1HealthyLiveDD ปีที่แล้ว

    😍

  • @savinusmathsplus5904
    @savinusmathsplus5904 3 ปีที่แล้ว

    നമസ്കാരം🙏🙏

  • @arunkabeer7636
    @arunkabeer7636 3 ปีที่แล้ว +1

    👍❤️

  • @threepicks3711
    @threepicks3711 3 ปีที่แล้ว +8

    എന്റെ നാട്
    ഞങ്ങടെ വൈദ്യശാല

  • @santhoshraj135
    @santhoshraj135 3 ปีที่แล้ว +1

    🙏

  • @sirajudeenp3179
    @sirajudeenp3179 3 ปีที่แล้ว +1

    👍

  • @AliMohammed-cg2el
    @AliMohammed-cg2el 3 ปีที่แล้ว

    Happy birthday day sir❤️❤️❤️❤️legend of ayurvedam

  • @alfredtomy1678
    @alfredtomy1678 3 ปีที่แล้ว +1

    ❤️❤️❤️❤️❤️🔥🔥🔥🔥🙏🙏🙏

  • @abhijithsagar4398
    @abhijithsagar4398 3 ปีที่แล้ว +1

    🙏🙏🙏❤️❤️❤️❤️

  • @sahalshibu9231
    @sahalshibu9231 3 ปีที่แล้ว +2

    Marana shesham , ....koodudal ariyan vannadaa

  • @ashrafalichirathodi2343
    @ashrafalichirathodi2343 3 ปีที่แล้ว +4

    മലപ്പുറത്തിന്റെ അഭിമാനം

  • @ramchandrann8742
    @ramchandrann8742 3 ปีที่แล้ว

    💖👍👍👍

  • @vijayanak1855
    @vijayanak1855 3 ปีที่แล้ว

    May God bless the ayurveda gaint of world. His contribution the lights of ayurveda to the universe is always be praised and remembered by all.
    His life may be long long and may be blessed.

  • @gulshanareekode982
    @gulshanareekode982 3 ปีที่แล้ว

    😍😍😍

  • @athul3318
    @athul3318 3 ปีที่แล้ว

    ayurveda..oilmnt ..aki kodukan ulath allaa

  • @athul3318
    @athul3318 3 ปีที่แล้ว +2

    ee secularism baki arum kannikarillaa..only hindus

  • @kiranjose12
    @kiranjose12 3 ปีที่แล้ว +8

    വാര്യന്മാർ ഒക്കെ ഇപ്പോൾ പണ്ടത്തേക്കാൾ കഷ്ടമായി സാമ്പത്തികമായും സാമൂഹികമായും തകർന്നു കൊണ്ടിരിക്കുന്നു ...വെറുതെ വാര്യർ സമാജം സംഘടനാ എല്ലായിടത്തുമുണ്ട് .....പഠിച്ചിറങ്ങുന്ന പിള്ളേർക്ക് ജോലി കിട്ടുന്നില്ല ..ഭൂരിഭാഗം പെൺകുട്ടികളും ആയുർവേദം BAMS പഠിക്കുന്നു ...ആണുങ്ങൾക്കും കാര്യമായി ജോലി ഒന്നുമില്ല ....വിവാഹം പോലും നടക്കുന്നില്ല വാര്യന്മാരുടെ ഇടയിൽ ഇപ്പോൾ ...ജാതകം മോദകം ഒക്കെ ..ചിലർ ക്ഷേത്രത്തിൽ പോയി തുച്ഛമായ വരുമാനം മാത്രം ..ഉണരൂ വാര്യന്മാരെ ..കിറ്റ് മാത്രം തിന്നിട്ട് കാര്യമില്ല ...

  • @JNMEDIA0933
    @JNMEDIA0933 3 ปีที่แล้ว

    Rip

  • @vijayanpillai1076
    @vijayanpillai1076 11 หลายเดือนก่อน

    PK വാര്യർ കോട്ടക്കൽ

  • @jayanair7646
    @jayanair7646 3 ปีที่แล้ว +1

    Parayan vakkukal ella

  • @eeemm1112
    @eeemm1112 2 ปีที่แล้ว

    വൈദ്യരത്നം തൈകാട്ടു മൂസ് ആണോ കോട്ടക്കൽ ആര്യ വൈദ്യ ശാലയാണോ മികച്ചത് 🤔🤔

  • @abdussamadsamad7796
    @abdussamadsamad7796 3 ปีที่แล้ว +2

    100😀
    ഒരു 80ആകുമ്പോൾ തട്ടിപ്പോണം എന്നാണെന്റെ ആഗ്രഹം

    • @ajikumar8653
      @ajikumar8653 3 ปีที่แล้ว +5

      അതിനു വീട്ടുകാരോട് പറഞ്ഞാൽ പോരെ അവർ സമയമാകുമ്പോൾ തന്നെയെടുത്തു കിണറ്റിൽ ഇട്ടോളും.

  • @mayasathy1017
    @mayasathy1017 3 ปีที่แล้ว +1

  • @kesavapillai9520
    @kesavapillai9520 3 ปีที่แล้ว +1

    🙏

  • @threepicks3711
    @threepicks3711 3 ปีที่แล้ว +7

    എന്റെ നാട്
    ഞങ്ങടെ വൈദ്യശാല