Aliyans - 825 | ബടെ മലയാളി ചോട്ടാ ബംഗാളി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ค. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 326

  • @RemyeshKrishna
    @RemyeshKrishna 29 วันที่ผ่านมา +514

    തിങ്കൾ മുതൽ വെള്ളി വരെ വേണം അളിയൻസ് എന്ന് വേണ്ടവർ ഇബിടെ കമോൺ 🥰

    • @shashiarayil630
      @shashiarayil630 29 วันที่ผ่านมา +17

      സ്റ്റോറിക്ക് ദാരിദ്ര്യം ഉള്ളപ്പഴാ , തിങ്കൾ ടും വെള്ളി 😂😂😂

    • @TheVijeshvijay
      @TheVijeshvijay 29 วันที่ผ่านมา +8

      ലെ സ്ക്രിപ്റ്റ് ഇല്ലാതെ മെഗാ സീരിയൽ ആയി ഇറക്കാൻ ആയി ഉപ്പും മുളകും അല്ല ഇത്.. അതുകൊണ്ട് കുറച്ചു ദിവസം കിട്ടൂ..

    • @raghavanku4289
      @raghavanku4289 28 วันที่ผ่านมา +1

      13:05 13:05 കഥാ ദാരിദ്രം അനുഭവപ്പെടുന്നു. എന്തിനു വലിച്ചുനീട്ടി വിഷമിപ്പിക്കല്ലേ.

    • @dileepmv7438
      @dileepmv7438 28 วันที่ผ่านมา +1

      എല്ലാം തട്ടിക്കൂട്ട് ആണ് . നിർത്തിയാലും കുഴപ്പം ഇല്ല

    • @bibinpaby1717
      @bibinpaby1717 28 วันที่ผ่านมา +4

      എല്ലാ ദിവസവും വേണം എന്ന് ഉള്ളവർ ലൈക്ക്‌ അടി 😊😊

  • @tasteofmalabar8404
    @tasteofmalabar8404 29 วันที่ผ่านมา +133

    എത്ര നേരായി നോക്കുന്നു.. നോക്കി നോക്കി മതിയായി... ഞാൻ വിചാരിച്ചു ഇതും നിർത്തി എന്ന് 😔

  • @deekxitha
    @deekxitha 29 วันที่ผ่านมา +43

    Cleeto പുതിയ ഷർട്ട് irakkiyallio😊

  • @IrsathAswar-ss8tk
    @IrsathAswar-ss8tk 29 วันที่ผ่านมา +35

    IAM from SriLankan I watched All episodes

  • @sujilasusanth9274
    @sujilasusanth9274 29 วันที่ผ่านมา +199

    അപ്‌ലോഡ് ചേട്ടന്മാരെ കുറച്ചു കൃത്യ നിഷ്ഠ കാണിക്കണം കേട്ടോ... ☹️☹️

    • @ramesha2345
      @ramesha2345 29 วันที่ผ่านมา +1

      😢

    • @sudhakarannarayanan
      @sudhakarannarayanan 29 วันที่ผ่านมา +5

      Athe

    • @sunithajohny
      @sunithajohny 29 วันที่ผ่านมา +3

      സത്യം

    • @vahidtanalur9560
      @vahidtanalur9560 29 วันที่ผ่านมา +5

      ക്ഷമ പരീക്ഷിക്കരുത് കേട്ടോ 😮

    • @stellajose8430
      @stellajose8430 29 วันที่ผ่านมา +1

      Serya

  • @anjanam1957
    @anjanam1957 29 วันที่ผ่านมา +21

    ക്‌ളീറ്റോ ഫോണില്ലാത്ത ഒരു എപ്പിസോടും ഇല്ല

  • @devikram7065
    @devikram7065 29 วันที่ผ่านมา +21

    എത്ര നേരമായി കാത്തിനിൽക്കുന്നുത് എന്ത് എത്രയും നേരം അയിത്

  • @safari7152
    @safari7152 29 วันที่ผ่านมา +35

    കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു... അപ്‌ലോഡ് ടൈം ഒന്ന് സമയം ക്രെമീകരിക്കണേ സാറേ 🥰🥰❤️😍😍😍😍

  • @rajuvaidyanathan5838
    @rajuvaidyanathan5838 29 วันที่ผ่านมา +9

    Anybody else here from UK waiting all day for Aliyans today?

  • @user-oj3jm4pw1g
    @user-oj3jm4pw1g 28 วันที่ผ่านมา +6

    ഇന്നലെ ഒരുപാട് അന്വേഷിച്ചു എപ്പിസോഡ് കണ്ടില്ല.ഇന്നാണ് ഇന്നലത്തെ എപ്പിസോഡ് കാണുന്നത്. ഇന്നത്തെ സൂപ്പർ ആണ് ചില ദിവസങ്ങളിൽ വളരെ ബോ റും

  • @user-tz9vm7os7w
    @user-tz9vm7os7w 29 วันที่ผ่านมา +33

    ഇന്ന് താമസിച്ചു വന്നത് ഇത്രയും കിടുക്കൻ സാധനവും ആയിട്ടാണ് വിചാരിച്ചില്ല അടിപൊളി ബംഗാളി ശരിക്കും ചിരിപ്പിച്ചു കളഞ്ഞു സൂപ്പർ എപ്പിസോഡ്❤❤❤❤❤❤❤❤

  • @SreejithPandalam
    @SreejithPandalam 29 วันที่ผ่านมา +61

    ആഹാ വന്നോ.. എന്തുവാടെ ഒരു ഉത്തരവാദിത്തം ഒക്കെ വേണ്ടേ..

  • @nithinmp5007
    @nithinmp5007 29 วันที่ผ่านมา +14

    അളിയൻസ് ഫോണിൽ കാണുന്നവർക്ക് ഇരുട്ടടി തന്നെ ആണ് ഈ മനോഭാവം👎

  • @user-yg8sk4gl2z
    @user-yg8sk4gl2z 29 วันที่ผ่านมา +12

    Aliyans isttamulla vare like and comment❤

  • @anusmanus9530
    @anusmanus9530 29 วันที่ผ่านมา +17

    Noki noki മടുത്തു പിന്നെ വിചാരിച്ചു ഇന്ന് വെള്ളിയാഴ്ച ആണെന്ന്

  • @koottukaran3461
    @koottukaran3461 27 วันที่ผ่านมา +1

    ക്ലീറ്റോയും ലില്ലിമോളും തമ്മിലുള്ള സംസാരം കേൾക്കാൻ നല്ല രസമാണ് ❤
    സ്ക്രിപ്റ്റ് സൂപ്പർ 👍

  • @sajithsadadivan8627
    @sajithsadadivan8627 29 วันที่ผ่านมา +29

    ഇതുപോലെ ഒരാൾ പെയിന്റ് ചെയ്യുന്നത് എവിടെയോ കണ്ടതു പോലെ 🤔🤔🤔

    • @NAGALEKSHMIVM-ml4st
      @NAGALEKSHMIVM-ml4st 20 วันที่ผ่านมา +1

      Athum njaan thanne....swamntham bangali 😆

  • @shijinrb8694
    @shijinrb8694 29 วันที่ผ่านมา +13

    ആരൊക്കെയോ ഇടയ്ക്ക് പറയുന്നത് കേട്ടു.. ഇത്രയും wait ചെയ്തു ഇരിക്കുന്നത് എന്തിനാ tv യിൽ കണ്ടാൽ പോരെ എന്നു.. അങ്ങനെ പറഞ്ഞ പ്രിയ സുഹൃത്തുക്കളോട് ഒരു കാര്യമേ പറയാൻ ഉള്ളൂ. അളിയൻസ് കാണുന്ന ആയിരക്കണക്കിന് ആൾക്കാർ പ്രവാസികളാണ്.. അതുകൊണ്ട് ഇമ്മാതിരി കമന്റ്സ് ഇടുമ്പോൾ സൂക്ഷിച്ചു വേണം.. 😏

    • @sunithajohny
      @sunithajohny 29 วันที่ผ่านมา +1

      സത്യം ഞാനും പ്രവാസി ആണ്

    • @aayan5518
      @aayan5518 28 วันที่ผ่านมา +1

      Pravasi alangilum TH-cam ilanu kanunae...hostel vasam

  • @user-wn9de9du3u
    @user-wn9de9du3u 29 วันที่ผ่านมา +9

    ഇനി മൂന്നു ദിവസം പഴയ എപ്പിസോഡ് കാണുന്നവരുണ്ടോ ❤

    • @deekxitha
      @deekxitha 29 วันที่ผ่านมา

      Yes puthan saree chitti Panam puthiya aarambam athupole pandulla episodes kaanum❤

    • @bn-lq5jl
      @bn-lq5jl 29 วันที่ผ่านมา +1

      Koodathalum aliyan vs aliyan aanu kaanunathu

    • @jubimathew3169
      @jubimathew3169 29 วันที่ผ่านมา

      Nope

  • @Gkm-
    @Gkm- 29 วันที่ผ่านมา +8

    വൈകിയപ്പോ വിചാരിച്ചു തല്ലിപൊളി എപ്പിസോഡ് ആയിട്ടു വരും എന്ന് അങ്ങനെ തന്നെ ആയി

  • @bachuforever1419
    @bachuforever1419 29 วันที่ผ่านมา +26

    എന്താ വൈകിയത് മഴ ആസ്വദിച്ചു വീട്ടിൽ വന്നതേയുള്ളൂ... കണ്ണൂരിൽ അടിപൊളി മഴ,.... 👍

  • @manojnambiar5594
    @manojnambiar5594 29 วันที่ผ่านมา +43

    UPയിൽ പ്രചാരണത്തിനു പോയ തങ്കത്തിൻ്റെ ഇളയ സന്തതി വോട്ടെണ്ണൽ കൂടി കഴിഞ്ഞിട്ടേ ഇനി നാട്ടിലേക്ക് ഉള്ളൂ എന്ന് അറിയിച്ചിട്ടുണ്ട്.... !!

    • @cheerful87
      @cheerful87 29 วันที่ผ่านมา +1

      😂😂

    • @chithrakrishnan9797
      @chithrakrishnan9797 28 วันที่ผ่านมา

      😂

    • @somlata9349
      @somlata9349 28 วันที่ผ่านมา +1

      ഞാൻ up ൽ ആണ് കണ്ടാരുന്നു തക്കുടുനെ, യോഗിജി ടെ കൂടെ ഇലക്ഷന് ബിസി ആണ്

    • @durani8245
      @durani8245 28 วันที่ผ่านมา

      😂😂😂

    • @varier2724
      @varier2724 28 วันที่ผ่านมา

      ​@😂somlata9349

  • @lijophilip3997
    @lijophilip3997 28 วันที่ผ่านมา +2

    പെയിന്റ് "മട്ടും" ചേട്ടാ... നല്ല ഹിന്ദി 😂

  • @nithinmp5007
    @nithinmp5007 29 วันที่ผ่านมา +8

    എത്ര നേരമായി ഞാൻ കാത്തു കാത്തിരുന്ന്

    • @C_h_i_p_u_x
      @C_h_i_p_u_x 29 วันที่ผ่านมา +1

      Athe

  • @Aboobackerth3024
    @Aboobackerth3024 28 วันที่ผ่านมา +2

    കലക്കി അൻസാറും നടരാജനും ക്ലീറ്റസും🌹🌹🌹

  • @sindhuks7939
    @sindhuks7939 29 วันที่ผ่านมา +15

    ബംഗാളി തമിഴും പറയുന്നു 😂

  • @sreedevid2247
    @sreedevid2247 28 วันที่ผ่านมา +3

    ക്ലീറ്റോയ്ക്ക് എവിടുന്ന് കിട്ടുന്നു ഈ പൂക്കളുള്ള ഷർട്ട്

  • @ansisalu5761
    @ansisalu5761 29 วันที่ผ่านมา +7

    Waiting aayirunnu

  • @Dreams-jm7hl
    @Dreams-jm7hl 28 วันที่ผ่านมา +1

    ലാസ്റ്റ് അൻസാർ കലക്കി 👍👍
    ക്ലീറ്റോ തേഞ്ഞ് 😅
    ചായക്കട ചേട്ടൻ ഡയലോഗ് പറയുന്നത് വെപ്രാളപ്പെട്ടാണ് പറഞ്ഞു പഠിപ്പിച്ചത് സ്പീഡിന് അതുപോലെ പറയുന്നു...

  • @Suresh-tu3sw
    @Suresh-tu3sw 29 วันที่ผ่านมา +18

    👏🏻👏🏻👏🏻കാത്തു കാത്തിരുന്ന് എപ്പിസോഡ് വന്നപ്പോ ഒരു കിടിലൻ ഐറ്റം ആണല്ലോ വന്നത്.... പവൻകുമാർ ഫ്രം ആസ്സാം..... 😄😄😄അടിപൊളി കഥാപാത്രം 👌🏻👌🏻👌🏻ഒറിജിനൽ ആണോ.... നാത്തൂൻസ് as usual excellant 👌🏻👌🏻👌🏻

    • @somlata9349
      @somlata9349 28 วันที่ผ่านมา +1

      തക്കിളിയെ മറന്നോ

    • @Suresh-tu3sw
      @Suresh-tu3sw 28 วันที่ผ่านมา

      ​@@somlata9349ഹേയ്... ഇല്ല.... വരുമ്പോ വിളിക്കാം എന്ന് വെച്ചു 😊😊

    • @Suresh-tu3sw
      @Suresh-tu3sw 28 วันที่ผ่านมา

      @@somlata9349 😊😊ഹേയ്.... ഇല്ല.... മോള് വന്നിട്ട് വിളിക്കാം എന്ന് കരുതി..... ചോദിച്ചതിൽ സന്തോഷം 😊

    • @NAGALEKSHMIVM-ml4st
      @NAGALEKSHMIVM-ml4st 20 วันที่ผ่านมา +1

      Original alla 😁😁😁

  • @beenab
    @beenab 29 วันที่ผ่านมา +3

    ക്ലീറ്റോടെ പുതിയ shirt 😂😂😂

  • @jeffymathew9983
    @jeffymathew9983 29 วันที่ผ่านมา +5

    Thangam ഈ ഇടയായി makeup ഇല്ലല്ലോ

  • @indian6346
    @indian6346 29 วันที่ผ่านมา +2

    സംഗതി കലക്കി.

  • @aswathyrahul-xk7gr
    @aswathyrahul-xk7gr 29 วันที่ผ่านมา +5

    Waiting arunnu

  • @Tanya_8899
    @Tanya_8899 29 วันที่ผ่านมา +2

    Ethra neram ayitu wait cheyyua 🙄🫤

  • @user-fp3pe8di7b
    @user-fp3pe8di7b 28 วันที่ผ่านมา +1

    Kanakanum bangaliyum thammil ooohh pwoliii😂😂😂😂

  • @beenaanish7160
    @beenaanish7160 28 วันที่ผ่านมา +2

    ക്‌ളീറ്റോയുടെ അതിബുദ്ധിക്കു പണി കിട്ടി നന്നായി

  • @user-ko9vs1qh3w
    @user-ko9vs1qh3w 29 วันที่ผ่านมา +5

    Oru vazhipad alle neramillengil aliyans nirthykude

  • @user-lm9ef2wj1m
    @user-lm9ef2wj1m 29 วันที่ผ่านมา +7

    12.00 മണിക്ക് അപ്‌ലോഡ് ചെയ്താലും കണ്ടിട്ടേ കിടക്കു 👍

  • @aswathyshibu4507
    @aswathyshibu4507 29 วันที่ผ่านมา +6

    Ennu late ayallo varan

  • @ansarmanjaly007
    @ansarmanjaly007 29 วันที่ผ่านมา +3

    അങ്ങനെ ഇന്നത്തെ കാര്യം ഒപ്പിച്ചു അല്ലെ 😥😥

  • @thameemthameem7339
    @thameemthameem7339 28 วันที่ผ่านมา

    Super serial adipoli ❤️

  • @asiyaasiya7521
    @asiyaasiya7521 28 วันที่ผ่านมา +1

    ക്ളീറ്റോന്റെ
    കുപ്പായം അടിപൊളി

  • @lijochacko5670
    @lijochacko5670 29 วันที่ผ่านมา +3

    ഇന്ന് ഞങ്ങൾ കുറെ നേരം വെയിറ്റ് ചെയ്തു

  • @mjsmehfil3773
    @mjsmehfil3773 28 วันที่ผ่านมา +1

    Tail end was good...
    My precious method actors performed fantastically
    Today Aneeshji Ryasbhai and Ansarbhai Scored..
    CONGRATULATIONS... 🌹🌹🌹
    God bless all
    With regards prayers
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi
    🌹🙏🌹

  • @Anilkumar-kt1qi
    @Anilkumar-kt1qi 29 วันที่ผ่านมา +4

    വൈകിട്ട് 6:30 ന് അപ്‌ലോഡ് ആകുന്നതാ..... ഡയറക്ടറുടെ അസിസ്റ്റന്റായി ഇരിക്കുന്ന ആൾക്ക് സമയം ആയില്ലേ അപ്‌ലോഡ് ചെയ്യാനും.... രാത്രി 10:30 ന് ആണോ അപ്‌ലോഡ്

  • @nabeelc7582
    @nabeelc7582 29 วันที่ผ่านมา +5

    Chakkapazham nirthiyyyoo
    Kannatha kondd choichathaa😅

    • @jannatkuniya755
      @jannatkuniya755 29 วันที่ผ่านมา

      ഉപ്പും മുളകിന്റെ ആൾക്കാരുടെ ശാപം

    • @chithrakrishnan9797
      @chithrakrishnan9797 28 วันที่ผ่านมา +1

      A the. Gnanum Nokki.

  • @riyasriyas8084
    @riyasriyas8084 29 วันที่ผ่านมา +4

    അളിയൻ 10.00pm എത്തി🤔😀

  • @zeenathn.m6842
    @zeenathn.m6842 29 วันที่ผ่านมา

    Aliyans kanathea urangan.pattukailla.❤

  • @abhilashkerala2.0
    @abhilashkerala2.0 29 วันที่ผ่านมา +2

    Aare chetta ningal 1000 chodhikkum njangulkku 500 madhi full day cheiyum adhanu eppo nadakunadhu😢😢😢😂😂😂
    Lilly ❤❤❤❤
    Cleeto😂😂😂❤❤❤

  • @remakrish7884
    @remakrish7884 18 วันที่ผ่านมา

    ക്‌ളീറ്റോയുടെ black shirt super

  • @girithatha
    @girithatha 29 วันที่ผ่านมา +6

    നേരം കുറേ വൈകിയല്ലോ

  • @jilusiby6763
    @jilusiby6763 29 วันที่ผ่านมา +5

    എന്തേ അളിയൻസ് upload ചെയ്യാൻ വൈകിയത്.

  • @Samsopuscule
    @Samsopuscule 28 วันที่ผ่านมา

    Sooper episode ... secretariat paint was the highlight bengalide hindikku thamizh chuva

  • @manikandanbabu6180
    @manikandanbabu6180 29 วันที่ผ่านมา +5

    എന്താ കാണാത്തത് വിചാരിച്ചു

  • @manikandaneacharan9644
    @manikandaneacharan9644 29 วันที่ผ่านมา +2

    super

  • @arjunvv5975
    @arjunvv5975 29 วันที่ผ่านมา +4

    evide aayirunnu ......

  • @anjalivijayan6762
    @anjalivijayan6762 29 วันที่ผ่านมา +5

    ഇത്ര വിഷമിച്ചു നിങ്ങൾ യൂട്യൂബിൽ അബ്ളോട് ചെയ്യണ്ടരുന്നു ടീവീ kanuntha ഇതിലും നല്ലത്

    • @radhakrishnankrishnan8327
      @radhakrishnankrishnan8327 29 วันที่ผ่านมา +1

      ഞങ്ങൾ പ്രവാസികൾ ആശ്രയിക്കുന്നെ യുട്യൂബിൽ ആണ് 🤔❤️

  • @advgangaasankar6746
    @advgangaasankar6746 28 วันที่ผ่านมา

    Kore wait cheythu...nirthinna adyom vichariche
    Ipozha samadhanom aye

  • @jaseeljas7220
    @jaseeljas7220 28 วันที่ผ่านมา +1

    പവൻ അണ്ണൻ, നമ്മുടെ അണ്ണൻ

  • @manhathathamma
    @manhathathamma 28 วันที่ผ่านมา +2

    Noki noki noki erinu😢😢😢😢😢

  • @user-td9zb6dc7w
    @user-td9zb6dc7w 28 วันที่ผ่านมา

    സൂപ്പർ 🥰🥰

  • @prasobh_pn
    @prasobh_pn 29 วันที่ผ่านมา +2

    Late anallo waiting arunnu

  • @rahulreji8531
    @rahulreji8531 28 วันที่ผ่านมา

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @niyasprambath899
    @niyasprambath899 29 วันที่ผ่านมา +2

  • @home_garden122
    @home_garden122 29 วันที่ผ่านมา +3

    ചെടികൾ വില കുറവിൽ' 'ഒൻപത് ആറ്... നാല് അഞ്ച്. 'മൂന്ന് ' : പൂജ്യം. ഒൻപത് ...ഏഴ് ' അഞ്ച്.... ഏഴ്

  • @anbalaganp2930
    @anbalaganp2930 29 วันที่ผ่านมา +1

    We miss Muthu Angel..🌹

  • @sobhaj-ve4jh
    @sobhaj-ve4jh 29 วันที่ผ่านมา +3

    👍

  • @prassannakumari8930
    @prassannakumari8930 20 วันที่ผ่านมา

    Ella dhivasavum venam

  • @chackomathew7841
    @chackomathew7841 29 วันที่ผ่านมา +1

    Thankkam.paranjathanu.right

  • @frencyfrancis6305
    @frencyfrancis6305 29 วันที่ผ่านมา +2

    Nth patti Aliyans ithrem late aye upload cheyan🥲

  • @bennypoonolly5415
    @bennypoonolly5415 29 วันที่ผ่านมา +4

    Hi

  • @SunilKumar-zr9bf
    @SunilKumar-zr9bf 29 วันที่ผ่านมา +2

    ഹായ്

  • @askarmohammed4675
    @askarmohammed4675 28 วันที่ผ่านมา +1

    ക്ലിട്ടോ ഫോൺ എടുത്ത് വിളിക്കുന്നുണ്ടെങ്കിൽ അത്....
    അൻസാറേ... എവടാ...

  • @parameshwarannair8682
    @parameshwarannair8682 27 วันที่ผ่านมา

    ❤Nice Watchable Serial 😂🤗👍

  • @gdhjzhxjz
    @gdhjzhxjz 29 วันที่ผ่านมา +2

    Valare late aayallo inn....

  • @Anu_Allu
    @Anu_Allu 29 วันที่ผ่านมา +2

    കാത്ത് കാത്ത്.....

  • @sujithps329
    @sujithps329 28 วันที่ผ่านมา +1

    Nice.sis❤❤🎉❤❤

  • @aravindhakshanmenon2709
    @aravindhakshanmenon2709 29 วันที่ผ่านมา

    Adipoli

  • @SivadasanMkd-pg5zf
    @SivadasanMkd-pg5zf 28 วันที่ผ่านมา

    ലില്ലീ .... അടക്കൽ എന്നു പറഞ്ഞാൽ അർഥം വേറെയാണ്. എത്ര പറഞ്ഞിട്ടും ഒരു മാറ്റമില്ലല്ലോ......

  • @Dreams-jm7hl
    @Dreams-jm7hl 29 วันที่ผ่านมา +2

    ഇതെന്താ ഇത്രയും താമസിച്ചേ 7 മണി മുതൽ നോക്കുന്നു പിന്നെ ഇന്ന് ഇല്ലെന്ന് വിചാരിച്ചു

  • @remakrish7884
    @remakrish7884 18 วันที่ผ่านมา

    ഈ paint അടി you tube ഇൽ കണ്ടു

  • @abhinavnathnath9805
    @abhinavnathnath9805 29 วันที่ผ่านมา +2

    Very pooar timeing

  • @bigb3711
    @bigb3711 29 วันที่ผ่านมา +1

    Cleetode shirt 😂😂😂

  • @sideeqfathima283
    @sideeqfathima283 26 วันที่ผ่านมา +1

    Aliyans fans like❤

  • @ammuzzlibrary
    @ammuzzlibrary 29 วันที่ผ่านมา +5

    Nokkiyirikkuvaayirunnu episodinu.. Why so late😅

  • @bijukumar961
    @bijukumar961 28 วันที่ผ่านมา +1

    അളിയൻസ് ടീം നോട്‌ ഒരു അഭ്യർത്ഥന ഒരു എപ്പിസോഡ് ഇൽ 4 പരസ്യം ഇതു കുറച്ചു അധികമല്ലേ. പരസ്യത്തിന്റ എണ്ണം കുറച്ചു കുറക്കാൻ നോക്കണേ.

  • @sajeervani3993
    @sajeervani3993 28 วันที่ผ่านมา

    👌

  • @gloryabraham8072
    @gloryabraham8072 29 วันที่ผ่านมา +5

    First view, first like, first comment ❤

  • @prathibhaarun8510
    @prathibhaarun8510 28 วันที่ผ่านมา

    7 mani thottu chappathy eduth vachu nokki irikkuva🥹 evideyarunnu ethrem neram🥹

  • @vishnump6152
    @vishnump6152 29 วันที่ผ่านมา +4

    എന്തെ late ആയെ

  • @lambooji2011
    @lambooji2011 29 วันที่ผ่านมา +1

    Bengaliiii painter😂😂😂

  • @FaisalOthalur
    @FaisalOthalur 29 วันที่ผ่านมา +1

    Nadarajan anagoole 😂

  • @HamdathHamdath
    @HamdathHamdath 28 วันที่ผ่านมา

    9:20 anubavam guru 😢

  • @valsammaa6353
    @valsammaa6353 28 วันที่ผ่านมา

    Yes

  • @anbalaganp2930
    @anbalaganp2930 29 วันที่ผ่านมา +1

    Hi..Lilly angel..🌹

  • @user-js5zt9nq4t
    @user-js5zt9nq4t 29 วันที่ผ่านมา +1

    Njan mathramano kathirunne

  • @sreedevid2247
    @sreedevid2247 28 วันที่ผ่านมา

    ഇപ്പോൾ ചക്കപ്പഴം upload ചെയ്യുന്നില്ലേ

  • @gibinbalan9604
    @gibinbalan9604 28 วันที่ผ่านมา

    Sathyam😅😅😅

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 23 วันที่ผ่านมา

    ബംഗാളി ആയ വന്ന ചേട്ടൻ്റെ വായിൽ നിന്ന് തമിൾ വരുന്നല്ലോ ഇടയ്ക്ക് ഇടയ്ക്ക്...😂😂😂

    • @NAGALEKSHMIVM-ml4st
      @NAGALEKSHMIVM-ml4st 20 วันที่ผ่านมา

      Thamil naatilum poyi kure kaalam joli nokkeetund athaa 😆😆