Mam... വീഡിയോസ് എല്ലാം ഉപകാരപ്പെടുന്നുണ്ട്. എനിക്ക് ഇപ്പോൾ 33 വയസ് ആയി. 18 വയസിൽ വിവാഹം കഴിഞ്ഞു. ഞാൻ ഒരു സാധാരണ കുടുംബത്തിലെ അംഗം ആണ്.അധികം ഫോർമാലിറ്റി കാണിക്കാത്ത, എല്ലാം ആത്മാർത്ഥമായി ചെയ്യുന്ന, ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുന്ന, ആവറേജ് വിദ്യാഭ്യാസവും സ്കിൽസും ഉള്ള ഒരു കുടുംബം. Mother in law നല്ല മൂത്ത ഇനം നഴ്സിസ്ററ് ആണ്. പണ്ടത്തെ ജന്മിയുടെ പേരക്കുട്ടി ആണ്. മക്കൾ ചെറുപ്പത്തിൽ കുറെ ദുരിതം അനുഭവിച്ചത് കൊണ്ട് അന്നൊക്കെ (ഞാൻ ചെല്ലുമ്പോൾ) നല്ല സ്വഭാവം ആയിരുന്നു. ക്രമേണ മക്കളിൽ ആവശ്യത്തിന് പണം കയ്യിൽ വന്നപ്പോൾ mother ന്റെ വക്രബുദ്ധി അടിച്ചേല്പിക്കാൻ ആ mother മറന്നില്ല. മക്കളൊക്കെ മുഴുത്ത നാസിസ്റ്റ് ആയി. വിദ്യാഭ്യാസം കുറഞ്ഞ തന്റേടം കുറഞ്ഞ ഇത്താത്ത (ജേഷ്ടന്റെ ഭാര്യ ) victim ആയി നിന്ന്കൊടുത്തു enabler ആയി. പതിയെ ഒരു അര നാസിസ്റ്റ് ആയി. അനിയൻ നല്ല ഒരു മുഴുത്ത നാസിസ്റ്റിനെ കെട്ടികൊണ്ട് വന്നപ്പോൾ കുടുംബം ഉഷാർ ആയി. ഇതിനിടയിൽ ഞാൻ ഒറ്റപെട്ടു. കുറച്ചൊക്കെ ദുരിതം അനുഭവിച്ചു. എങ്കിലും enable ചെയ്യാതെ boundry വെച്ച് ജീവിതം നയിച്ചു. എന്റെ വീട്ടുകാർ കുറച്ചൊക്കെ സപ്പോർട് ചെയ്തു. ഇടക്കൊക്കെ തകർന്ന് പോയെങ്കിലും അല്ലാഹുവിലുള്ള വിശ്വാസവും പ്രതീക്ഷയും എന്നെ ജീവിതം തിരിച്ചു പിടിക്കാൻ സഹായിച്ചു. ഹസ്ബന്റ് ആദ്യമൊക്കെ മദർന്റെ ഈ സ്വഭാവത്തോട് എതിർത്ത് എന്നെ സപ്പോർട് ചെയ്തെങ്കിലും എന്റെ വീട്ടിലെ പണമില്ലായ്‌മയും ഹസ്ബന്റ് ന്റെ വീട്ടിലെ കള്ളപ്പണവും സ്നേഹ അഭിനയവും മദർ ന് എന്റെ ഹസ്ബന്റിനെ വശീകരിക്കാൻ നല്ല ഒരു മാർഗം ആയി. അങ്ങനെ അദ്ദേഹം നാട്ടിൽ സെറ്റൽ ആയി. അവരുടെ കൂടെ കൂടുതൽ സമയം ചെലവഴിച്ചു നല്ല ഒരു enabler ഉം covert narcist ഉം ആയി. ഇപ്പോൾ ഞാൻ കരുത്തോടെ കരുതലോടെ ജീവിക്കാൻ ഒരുങ്ങിയപ്പോൾ എന്നെ പുറത്താക്കാനുള്ള ശ്രമം ആണ് എല്ലാരും കൂടി. ഞാൻ ഇങ്ങനെയാണ്, നിനക്കു പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോ. എന്നാണ് ഹസ്സിന്റെ സ്ഥിരം പല്ലവി. കുട്ടികളെ ഓർത്ത് ഞാനായിട്ട് ഇറങ്ങിപോണില്ല. അങ്ങേരു പുറമെ മാന്യൻ ആണ്. മതബിരുദമെടുത്ത ആളാണ്. ധൈര്യം ഉണ്ടെങ്കിൽ പള്ളിയിൽ ചെന്ന് നോട്ടീസ് കൊടുക്കട്ടെ. (അതിന് സാധ്യത കുറവാ. Covert നാസിസ്റ്റിന്റെ മുഖംമൂടി പൊളിഞ്ഞു വീഴില്ലേ? അതവർക്ക് സഹിക്കില്ല ) അവരുടെ സംസാരത്തിൽ എന്റെയും വീട്ടുകാരുടെയും സ്വഭാവം കൊണ്ട് ഞങ്ങൾക്ക് പണമില്ലെന്നും അവരുടെ സ്വഭാവം നല്ലതായത് കൊണ്ട് അവർക്ക് പണമുണ്ടെന്നും ആണ്. പക്ഷെ നാട്ടുകാർക്കും കുടുംബങ്ങൾക്കും അറിയാം ഒക്കെ ഫേക്ക് ആണെന്ന്. അത് ആരും അവരോട് മുഖത്ത് നോക്കി പറയില്ല എന്ന് മാത്രം. എല്ലാ കള്ളത്തരങ്ങളും ജനങ്ങൾ എന്നോട് ഷെയർ ചെയ്യും. ഇപ്പോൾ രണ്ടു മാസമായി ഞാൻ ഇതിനെപറ്റിയുള്ള വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. എല്ലാവർക്കും ഇതിന്റെ ലിങ്ക് അയച്ചു കൊടുക്കും, സ്റ്റാറ്റസിൽ ഇടും. എല്ലാവരും അറിയട്ടെ ഇവരുടെ തനിനിറം. Thank you for Allah, my relatives, friends and doctors on TH-cam
Mam...
വീഡിയോസ് എല്ലാം ഉപകാരപ്പെടുന്നുണ്ട്. എനിക്ക് ഇപ്പോൾ 33 വയസ് ആയി. 18 വയസിൽ വിവാഹം കഴിഞ്ഞു. ഞാൻ ഒരു സാധാരണ കുടുംബത്തിലെ അംഗം ആണ്.അധികം ഫോർമാലിറ്റി കാണിക്കാത്ത, എല്ലാം ആത്മാർത്ഥമായി ചെയ്യുന്ന, ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുന്ന, ആവറേജ് വിദ്യാഭ്യാസവും സ്കിൽസും ഉള്ള ഒരു കുടുംബം.
Mother in law നല്ല മൂത്ത ഇനം നഴ്സിസ്ററ് ആണ്. പണ്ടത്തെ ജന്മിയുടെ പേരക്കുട്ടി ആണ്. മക്കൾ ചെറുപ്പത്തിൽ കുറെ ദുരിതം അനുഭവിച്ചത് കൊണ്ട് അന്നൊക്കെ (ഞാൻ ചെല്ലുമ്പോൾ) നല്ല സ്വഭാവം ആയിരുന്നു. ക്രമേണ മക്കളിൽ ആവശ്യത്തിന് പണം കയ്യിൽ വന്നപ്പോൾ mother ന്റെ വക്രബുദ്ധി അടിച്ചേല്പിക്കാൻ ആ mother മറന്നില്ല. മക്കളൊക്കെ മുഴുത്ത നാസിസ്റ്റ് ആയി.
വിദ്യാഭ്യാസം കുറഞ്ഞ തന്റേടം കുറഞ്ഞ ഇത്താത്ത (ജേഷ്ടന്റെ ഭാര്യ ) victim ആയി നിന്ന്കൊടുത്തു enabler ആയി. പതിയെ ഒരു അര നാസിസ്റ്റ് ആയി.
അനിയൻ നല്ല ഒരു മുഴുത്ത നാസിസ്റ്റിനെ കെട്ടികൊണ്ട് വന്നപ്പോൾ കുടുംബം ഉഷാർ ആയി.
ഇതിനിടയിൽ ഞാൻ ഒറ്റപെട്ടു. കുറച്ചൊക്കെ ദുരിതം അനുഭവിച്ചു. എങ്കിലും enable ചെയ്യാതെ boundry വെച്ച് ജീവിതം നയിച്ചു. എന്റെ വീട്ടുകാർ കുറച്ചൊക്കെ സപ്പോർട് ചെയ്തു. ഇടക്കൊക്കെ തകർന്ന് പോയെങ്കിലും അല്ലാഹുവിലുള്ള വിശ്വാസവും പ്രതീക്ഷയും എന്നെ ജീവിതം തിരിച്ചു പിടിക്കാൻ സഹായിച്ചു.
ഹസ്ബന്റ് ആദ്യമൊക്കെ മദർന്റെ ഈ സ്വഭാവത്തോട് എതിർത്ത് എന്നെ സപ്പോർട് ചെയ്തെങ്കിലും എന്റെ വീട്ടിലെ പണമില്ലായ്‌മയും ഹസ്ബന്റ് ന്റെ വീട്ടിലെ കള്ളപ്പണവും സ്നേഹ അഭിനയവും മദർ ന് എന്റെ ഹസ്ബന്റിനെ വശീകരിക്കാൻ നല്ല ഒരു മാർഗം ആയി. അങ്ങനെ അദ്ദേഹം നാട്ടിൽ സെറ്റൽ ആയി. അവരുടെ കൂടെ കൂടുതൽ സമയം ചെലവഴിച്ചു നല്ല ഒരു enabler ഉം covert narcist ഉം ആയി. ഇപ്പോൾ ഞാൻ കരുത്തോടെ കരുതലോടെ ജീവിക്കാൻ ഒരുങ്ങിയപ്പോൾ എന്നെ പുറത്താക്കാനുള്ള ശ്രമം ആണ് എല്ലാരും കൂടി. ഞാൻ ഇങ്ങനെയാണ്, നിനക്കു പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോ. എന്നാണ് ഹസ്സിന്റെ സ്ഥിരം പല്ലവി. കുട്ടികളെ ഓർത്ത് ഞാനായിട്ട് ഇറങ്ങിപോണില്ല. അങ്ങേരു പുറമെ മാന്യൻ ആണ്. മതബിരുദമെടുത്ത ആളാണ്. ധൈര്യം ഉണ്ടെങ്കിൽ പള്ളിയിൽ ചെന്ന് നോട്ടീസ് കൊടുക്കട്ടെ. (അതിന് സാധ്യത കുറവാ. Covert നാസിസ്റ്റിന്റെ മുഖംമൂടി പൊളിഞ്ഞു വീഴില്ലേ? അതവർക്ക് സഹിക്കില്ല )
അവരുടെ സംസാരത്തിൽ എന്റെയും വീട്ടുകാരുടെയും സ്വഭാവം കൊണ്ട് ഞങ്ങൾക്ക് പണമില്ലെന്നും അവരുടെ സ്വഭാവം നല്ലതായത് കൊണ്ട് അവർക്ക് പണമുണ്ടെന്നും ആണ്. പക്ഷെ നാട്ടുകാർക്കും കുടുംബങ്ങൾക്കും അറിയാം ഒക്കെ ഫേക്ക് ആണെന്ന്. അത് ആരും അവരോട് മുഖത്ത് നോക്കി പറയില്ല എന്ന് മാത്രം. എല്ലാ കള്ളത്തരങ്ങളും ജനങ്ങൾ എന്നോട് ഷെയർ ചെയ്യും. ഇപ്പോൾ രണ്ടു മാസമായി ഞാൻ ഇതിനെപറ്റിയുള്ള വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. എല്ലാവർക്കും ഇതിന്റെ ലിങ്ക് അയച്ചു കൊടുക്കും, സ്റ്റാറ്റസിൽ ഇടും. എല്ലാവരും അറിയട്ടെ ഇവരുടെ തനിനിറം.
Thank you for Allah, my relatives, friends and doctors on TH-cam
Keep going 💐👍
Bodhi Team💐💐
👌👌
കള്ളപ്പണവും അത് കൊണ്ട് ഉണ്ടാക്കിയതും adhikalaam നിൽക്കില്ല.എല്ലാം പൊളിയും.
Ma'am Please do a video about "Sadistic Narcissists & how to deal with them" which will be very useful 🙏🏼
Sure. Thank you for your suggestion.
Keep going💐
Bodhi Team☀️💐
Helpful
💐💐
👍
Jhanum ee method kureyokke practise cheythu varunnu
Emotion illathe matter avatharippikkum
👍💐
👍👍👍
💐💐
Man high self esteem ulla oraalodoppam victim oru 4 moth jeevichal victim liberate aaville
Thank you for the question💐💐
Nothing is equal to the change that would come from healing through awareness and psychotherapy.
Keep going👍
Bodhi Team👍💐