കെ സുധാകരൻ പുറത്തേക്ക്...| പകരം കെ സി വേണുഗോപാൽ ? | പുനഃസംഘടന വി ഡി സതീശന് തിരിച്ചടി

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 26

  • @p.v814
    @p.v814 วันที่ผ่านมา +13

    എന്നാൽ പിന്നെ നമ്മുടെ ഗർർർ സുധയെ ബിജെപിയിൽ നോക്കിയാൽ മതി

  • @pmkrishnankutty8950
    @pmkrishnankutty8950 วันที่ผ่านมา +9

    ഒരു പുന:സംഘടനയും നടക്കില്ല. നടന്നാൽ ഇവിടെ ചോരപ്പുഴയൊഴുകും.

  • @bilalpk9485
    @bilalpk9485 วันที่ผ่านมา +7

    എന്നാൽ ബിജെപിക്ക് ഒരാളുമായി 😄

  • @georget.s5867
    @georget.s5867 วันที่ผ่านมา +1

    സുധാകരനും സതീശയനുംപകുതി കോൺഗ്രസ്സും പകുതി ബി.ജെ.പിയുമാണ്.

  • @lalumamankutty7542
    @lalumamankutty7542 วันที่ผ่านมา +1

    ഭരണം കിട്ടാൻ വളരെ ബുദ്ധിമുട്ടുണ്

  • @NihalManu-zk9bs
    @NihalManu-zk9bs วันที่ผ่านมา +1

    സുധാകരനെ മാറ്റിയാൽ BJP ക്ക് സംസ്ഥാന പ്രസിഡണ്ടിനെ കിട്ടും

  • @jayasimblefoodmakingkumar2276
    @jayasimblefoodmakingkumar2276 วันที่ผ่านมา +2

    കൈ നനയാതെ മീൻ പിടിക്കുക കൈകളാണ്
    പട്ടുമെത്തയിൽ കിടന്നുറങ്ങിയാലും ജയിക്കുന്ന സ്ഥലത്ത് കൊണ്ടുവന്നു അടുക്കള സാന്നിധ്യം കെസി വേണുഗോപാലിനെ നല്ല ഉത്തരവാദിത്വമായി ചെയ്യുന്നതാണ്
    എംപിയുമായി ചുളുവിൽ കാര്യങ്ങൾ സാധിക്കുന്നു

  • @RaveendranP-t7r
    @RaveendranP-t7r วันที่ผ่านมา +2

    കെ.സി. വന്നാൽ മുഖ്യമന്ത്രി കസേരയ്ക്ക് കടിപിടി ഒന്നു കൂടി കൂടും😢 അങ്ങനെ UDF യാദവകുലം കണക്കെ അടിച്ചു പിരിച്ചു😢😢😢😢

  • @georget.s5867
    @georget.s5867 วันที่ผ่านมา

    പുറത്തായാൽ ചുധാകരൻ സംഘിപ്പാളയത്തിൽ ഉറപ്പായും എത്തും.

  • @padmakumar6081
    @padmakumar6081 23 ชั่วโมงที่ผ่านมา

    🎉🎉🎉🎉

  • @georget.s5867
    @georget.s5867 วันที่ผ่านมา

    ഒരിക്കലും അടുത്ത തെരഞ്ഞെടുപ്പിലുംudf ഭരണത്തിൽ വരികയില്ല.

  • @josephk.p9996
    @josephk.p9996 วันที่ผ่านมา

    ചുമ്മാതെ ഓരോന്ന് പറയാതെ 😊...

  • @shivaprasad.k.s6629
    @shivaprasad.k.s6629 21 ชั่วโมงที่ผ่านมา

    Ee report.evide ninnu kitty?enthenkilum paranju vlog kaanichu alakan nokkaruthu.

  • @AbdulRahim-md2yb
    @AbdulRahim-md2yb 21 ชั่วโมงที่ผ่านมา

    സുധാകരൻ ബിജെപി യിൽ പോകും 😂😂😂

  • @sushamaor947
    @sushamaor947 วันที่ผ่านมา +1

    KCye mattiya thanne congress nannaavum.KS ine mattiya BJPil pokum.Rahul gandhi enthukondaanu KCye manassilakkathath.Oridathum congress ind jayippikkaan ayakku kazhinjittilla

  • @crying2miles
    @crying2miles วันที่ผ่านมา

    Congressil ഒരു MP മാരും നിയമ സഭയിലേക്ക് malsarikilla...

  • @Rajan-sd5oe
    @Rajan-sd5oe วันที่ผ่านมา

    അപ്പൊ ആർ എസ്‌ എസ്‌ ന്റെ ശാഖകൾക്ക് ഒരു മുഴുവൻ സമയ കാവൽക്കരൻ ഉറപ്പായി! എന്നുവച്ചാൽ പാർടൈം ജോലി ഫുൾടൈം ആയി ഉറപ്പിക്കും എന്ന് സാരം!😄😄😄😄😄😄😄😄

  • @Ismailp-n5k
    @Ismailp-n5k วันที่ผ่านมา

    ആരാണ മുഖ്യമന്ത്ര എന്നല്ല പ്രശ്നം തെരഞ്ഞെടുപ്പ് വന്ന് അവർ ജയിക്കണ്ടേ ജയിച്ചാൽ മാത്രമല്ലേ മുഖ്യമന്ത്രി ആകാൻ പറ്റുകയുള്ളൂ യുഡിഎഫ് വരും എന്ന് നിങ്ങൾ ഉറപ്പുണ്ടോ

  • @dasankn6570
    @dasankn6570 20 ชั่วโมงที่ผ่านมา

    ഈ പെരട്ട സംഘീസ ൻ പോയാൽ തന്നെ കൊങ്ങികൾ നന്നാവും ! ഇവനൊക്കെ കേരള മുഖ്യമന്ത്രിയോ മറ്റോ ആയാൽ പിന്നെ ഒന്നും പറയണ്ടാ.... കേരളം കുത്തുപാളയെടുക്കും!😂😂😂